ധനുക്കൂറുകാർക്ക് ഗംഭീര കാലം ! സമ്പൂർണ്ണ പുതുവർഷ നക്ഷത്ര ഫലം | ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം 1/4 )

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 24

  • @remyasanthosh2086
    @remyasanthosh2086 2 месяца назад +1

    Remya moolam

  • @santhasantha9907
    @santhasantha9907 2 месяца назад +7

    നമസ്കാരം തിരുമേനി, ശാന്തപൂരാടം,61വയസ്, ഒരു വീട് വയ്ക്കുവാൻ സാതിക്കുമോ.നന്ദി 🙏🏻🙏🏻❤

    • @somsundar1774
      @somsundar1774 Месяц назад

      sthirolsahathodu koodi pravarthichaal vazhi thaane thurakkum

  • @sukanyarahulsukanyarahul8537
    @sukanyarahulsukanyarahul8537 Месяц назад

    Sukanya മൂലം 10/11/1991(4.49am)
    Govt ജോലി കിട്ടാൻ സാധ്യത ഉണ്ടോ ധന നഷ്ടം ഉണ്ടാകാൻ സാധ്യത ഉണ്ടോ

  • @ramanirajkumar7580
    @ramanirajkumar7580 2 месяца назад +2

    രമണി പുരാടം 65വയസ് ഉണ്ട് ഇനി എങ്കിലും ഒരു മനസമാധാനം ഉണ്ടാകുമോ

  • @bijibijikk4994
    @bijibijikk4994 2 месяца назад

    Thirumeni nanasthe🙏 moolam nakshathram 2024 December inu munp government job kittumo

  • @rameshnair5864
    @rameshnair5864 2 месяца назад +1

    നമസ്കാരം തിരുമേനി. രമേശൻ - പൂരാടം. ജോലി സാധ്യത ഉണ്ടോ.

  • @user-sm4wk6pv4f
    @user-sm4wk6pv4f 2 месяца назад +3

    മൂലം നക്ഷത്രം ആണ്...
    നക്ഷത്രത്തിൻ്റെ ഗുണമോ എൻ്റെ ഗുണമോ അറിയില്ല...
    വിവാഹം വേണ്ടായിരുന്നു എന്ന് പോലും തോന്നി പോകും.
    വലിച്ചു വലിച്ചു നടു ഓടിഞു...
    സമാധാനം കിട്ടാൻ വല്ല വഴിക്കും പോയാലോ എന്ന് പണ്ടൊക്കെ ചിന്തിക്കും ആയിരുന്നു...
    ആരോഗ്യം പോയതോടെ aa hope um ഇല്ലാതെ ആയി...
    വയസു 48 ആയി... ജാതകം പരിശോധിച്ചാൽ എന്ന് മരിക്കും എന്ന് അറിയാൻ പറ്റുമോ?

    • @shajikp4331
      @shajikp4331 2 месяца назад

      😢എനിക്ക്53ആയി

    • @indirak8897
      @indirak8897 2 месяца назад

      ശരിയാണ് ഞാനും ഇതേ അവസ്ഥ, കയ്ച്ചിട്ട് ഇറക്കാനും വയ്യ,മധുരിച്ചിട്ട് തുപ്പാനും വയ്യ,ആരോഗ്യം ഇല്ല,മക്കങുടേ വിവാഹ വും നടന്നില്ല, എല്ലാം ഭഗവാന് വിട്ടുകൊടുത്തു,രാഹൂര്ദശ, ഇപ്പോൾ, ശനി കൂടേയുണ്ട്,പ്രാര്‍ത്ഥന പോലും ഫലിക്കുന്നില്ല,ധനനഷ്ടം

    • @tddvjkgss9865
      @tddvjkgss9865 Месяц назад

      സത്യം എങ്ങോട്ടേകിലും പോകാൻ തോന്നുവാ

    • @sasikala12285
      @sasikala12285 Месяц назад +1

      ഞാൻ മൂലം ദൈവസഹായതാൽ കുഴപ്പമില്ലാതെ പോകുന്നു ❤

  • @Renjith-l4b
    @Renjith-l4b 2 месяца назад

    ന മസ്കാരം തിരുമേനിരഞ്ജിത്.മൂലം

  • @anithatv5513
    @anithatv5513 2 месяца назад

    🙏🙏🙏

  • @ShahanaFathima-c8d
    @ShahanaFathima-c8d 2 месяца назад +1

    1200 ennu പറയുമ്പോൾ, 29/3/2005 തുടങ്ങി ഉള്ളത് ആണല്ലോ, ഓഗസ്റ് 2024 തുടങ്ങി സെപ്റ്റംബർ ഒക്ടോബർ, നവംബർ, ഡിസംബർ ഇത്രയും മാസത്തെ പറഞ്ഞില്ലല്ലോ

  • @jafarkoya743
    @jafarkoya743 2 месяца назад

    ജാഫർ പൂരാടംനക്ഷത്രം

  • @ALLIANCECHEMICAL-oq6ew
    @ALLIANCECHEMICAL-oq6ew 2 месяца назад

    AANA koduthalum aasha kodukaruth.

  • @anilanlkochukulamvasuanilk3249
    @anilanlkochukulamvasuanilk3249 2 месяца назад

    Anil.pooradam

  • @SureshKollam-h2x
    @SureshKollam-h2x 2 месяца назад +1

    🤔🤔🤔🤔

  • @krishnantp1967
    @krishnantp1967 2 месяца назад

    Thankyousir

  • @ramanirajkumar7580
    @ramanirajkumar7580 2 месяца назад

    Re😊any

  • @ambikashaji3319
    @ambikashaji3319 2 месяца назад +2

    Gumbhera Kalam anu ennu psranjitti enthuvade yithu....😂😂😂

  • @sreekumarannair6824
    @sreekumarannair6824 2 месяца назад

    🕉️🙏✌️🤝🚩🧡

  • @rameshnair5864
    @rameshnair5864 2 месяца назад

    രമേശൻ - പൂരാടം - ജോലി കിട്ടുമോ