Это видео недоступно.
Сожалеем об этом.

മൂലം പുരാടം ഉത്രാടം ധനുക്കൂറ് ക്കാർക്ക് 30.3.2025 നുള്ളിൽ സംഭവിക്കാൻ പോകുന്നത്

Поделиться
HTML-код
  • Опубликовано: 3 сен 2023
  • #moolam nakshatra phalam
    #pooradam nakshatra phalam
    #prassuvaidyar
    #utradam nakshatra phalam
    #danukoor phalam
    #vairalvideo
    #trendingvidiyo
    #ellutheymaanam
    #vishnumaaya madram
    #vishnumaaya seva
    #karimkutti seva
    #jyothisham
    #horoscope
    #astrolagy
    #nakshatraphalam
    #samayam malayalam
    #malayalam jyothisham
    #jyothisham malayalam
    #astrologer in kerala
    #vaseekaranam
    #ayurvedham
    #ottamooli
    #ayur tip
    #beuti tip
    #helthtip
    #facepack
    #nattuvaidyam
    #grihavaidyam
    #marmmachikilsa
    #vatham
    #tharippumaran

Комментарии • 79

  • @bgkrishnannairnair7926
    @bgkrishnannairnair7926 10 месяцев назад +9

    ധനുകൂർ ഉത്രാടം ഒരു വയസ്സുമുതൽ കേൾക്കുന്ന പല്ലവി , ഇപ്പോൾ 65 വയസ്സായി, ശുക്രനും വന്നില്ല , വ്യാഴത്തെ കണ്ടതുമില്ല ശരീരം മുഴുവൻ കീറിമുറിച്ച് ഒരു അന്യായ രോഗിയായി കഴിയുന്നു. ഇനിയെങ്കിലും ഇങ്ങനെയുള്ള പ്രമാണങ്ങൾ നിർത്തിക്കൂടെ

  • @vasanthynn2901
    @vasanthynn2901 11 месяцев назад +3

    Njaan moolam...star. aanu..Thirumeni..paranjathellaam..correct..aayirunnu...iniyenkilum...nallathu varane..Thirumenii...bagavaanodu prarthikunnu .🙏🙏🙏

  • @bijibijikk4994
    @bijibijikk4994 11 месяцев назад +3

    Correct message Thirumeni🙏🙏🙏🙏🙏

  • @user-jd1xo1vy2z
    @user-jd1xo1vy2z 5 месяцев назад +4

    കണ്ടക seniku ഒരു കുറവുമില്ല. ഞാൻ പള്ളിയിൽ പോയി പ്രാർത്ഥിക്കുന്നുണ്ട് പൂരാടം നാൾ ചിന്നമ്മ. എന്റെ ദുരിതം ഒക്കെ എന്ന് മാറുമോ ആവോ.

  • @jerinmjohn-hr7qm
    @jerinmjohn-hr7qm Месяц назад +2

    ഏഴര ശനി വന്നു 7 വർഷം ചത്തു ജീവിച്ചു experience life

  • @santhu2018
    @santhu2018 9 месяцев назад +1

    Thank you 🙏
    Ende ella nalla karyangalum thudangivachitundu 🌷

  • @narayaninambiar7124
    @narayaninambiar7124 Месяц назад +2

    ജീവിച്ചിരിക്കുന്നതെ ഭാഗ്യം. അത്രക്ക് 8 വർഷമായി അനുഭവിക്കുന്നു.

  • @geethababu9281
    @geethababu9281 8 месяцев назад +2

    Geetha puradam jan1955 22nd evening 4.45 in changanachery

  • @vasanthynn2901
    @vasanthynn2901 11 месяцев назад +1

    Nalla .nalla..kaaryangal paranju thanna..Thirumenikki..ellaavidha..baavugangalum nernnu kollunnu...bagavaante. ellaa .anugrahangalum..Thirumenikum undavatennu..prarthikunnu..🙏🙏🙏

  • @AmbadiAmbadi-ny4tc
    @AmbadiAmbadi-ny4tc 11 месяцев назад +1

    Namaskaram thirumeni njangalkkuvendi prarthikkane sruthi pooradam kaladharan revathi ambadi Arjun thiruvathira

  • @AnithaAnitha-ib7td
    @AnithaAnitha-ib7td 11 месяцев назад +2

    Anitha uthradam 🙏🙏🙏
    Prarthikkane thiremeni 🙏🙏🙏

  • @sreelakshmirajagopalan2640
    @sreelakshmirajagopalan2640 11 месяцев назад +1

    Thirumeni nte DOaB:26/01/1998 time- 8:35 pm ane. Njn ipol vidheshath joli anweshikukayane. Ennal onum sari avunilla. Enike joli labhikan sadhyatha undo ennonne parayumo. Reply pratheekshikunnu. Dayave cheyth parayu valare adikam manasika bhudhimuttilane

  • @geethakrishnan8759
    @geethakrishnan8759 11 месяцев назад +1

    Geetha,moolam,thirumeni kadam okke mare kettan prarthekkane🙏🙏🙏

  • @honeycombkitchen2386
    @honeycombkitchen2386 9 месяцев назад +7

    2025വരെ ഉണ്ടങ്കിൽ നോക്കിയാൽ മതിയല്ലോ

  • @sanu3536
    @sanu3536 8 месяцев назад +4

    ഇത് വരെ ഒന്നും നടക്കുന്നില്ല എല്ലാം തകർന്നു ഇനി 2024 to 2025 എന്ത് വരാൻ

  • @rameshnair5864
    @rameshnair5864 11 месяцев назад +1

    Ramesan- pooradam -job pooja

  • @seemashivdasan7814
    @seemashivdasan7814 9 месяцев назад +1

    Seema moolam nakshathram date of birth may 30 1991 kerala till nalle oru job settled agunam ente marriage ne petty parayanam prathikynam marriage eppol nadakkum thirumeni parathikynam

  • @sreelathagangadharan8553
    @sreelathagangadharan8553 11 месяцев назад +1

    Namaskatam thirumani🙏❤ njanuthradam prathikumo

  • @philominajose1412
    @philominajose1412 11 месяцев назад +1

    Direct pray to god he can solve the problem

  • @SanthaRavi-lg5oe
    @SanthaRavi-lg5oe 11 месяцев назад +1

    അരുൺ ഉത്രാടം പ്രാർത്ഥിക്ണമേതിരുമേനി 🙏qq🙏q🙏qq😊😊

  • @sudham4497
    @sudham4497 11 месяцев назад +1

    സുധ ഉത്രാടം 🙏🙏🙏

  • @antonymathew6413
    @antonymathew6413 2 месяца назад +2

    ഇനി എന്തു വരാൻ ...

  • @princeantony9345
    @princeantony9345 2 месяца назад

    ജ്യോത്സ്യം നോക്കി അല്ല ഒരു മനുഷ്യൻ ജനിക്കുന്നത് 👍മരിക്കുന്നതും അങ്ങനെ തന്നെ 👍അങ്ങനെ ആയിരുന്നു വെങ്കിൽ എല്ലാ മനുഷ്യർക്കും നല്ല കാലം മാത്രമുള്ള ദിവസം ജനിച്ചേനെ 🤗

  • @akhilesharumanoor4785
    @akhilesharumanoor4785 11 месяцев назад +1

    Kandaka sani etra varsham aanu Thirumeni

  • @gangadas4344
    @gangadas4344 10 месяцев назад +1

    ഒലക്ക. എവിടെ നോക്കിയാണ് ചങ്ങാതി ഇതു പറയുന്നത്.38 തൊട്ടു 54 വരെ നല്ല സമയമാണ്

  • @SanthaRavi-lg5oe
    @SanthaRavi-lg5oe 11 месяцев назад +1

    ശാന്ത പൂരം കുടുംബത്തിൽ മനസമാധാനം ഉണ്ടാകാൻ prarthikneതിരുമേനി

  • @nihalsunil2589
    @nihalsunil2589 11 месяцев назад +2

    🙏

  • @honeycombkitchen2386
    @honeycombkitchen2386 11 месяцев назад +1

    Vijayamma. Mulam

  • @KalaRavikumar-qv3ui
    @KalaRavikumar-qv3ui 11 месяцев назад +2

    🙏🙏🙏

  • @user-zl3mi5gl6m
    @user-zl3mi5gl6m 3 дня назад

    🙏🙏🙏🙏

  • @valsalav7835
    @valsalav7835 10 месяцев назад +9

    ഓരോ ജ്യോൽസ്യൻമാർ ഓരോ വിധം പറയും . ഇതൊക്കെ വെറുതെ. ചിലർക്ക് ശരിയാവും. എന്നിരുന്നാലും .100. ൽ. ഒരു 80%പേർക്കും ഈ പറഞ്ഞതൊന്നും നടക്കില്ല. വെറുതെ ഓരോന്ന് പറഞ്ഞു മനുഷ്യൻ മാരെ പേടിപ്പിക്കാൻ ഓരോന്ന് പറയുന്നു.

  • @kunjus701
    @kunjus701 11 месяцев назад

    അനുശ്രീ നക്ഷത്രം മൂലം 15/10 /1999
    സമയം 6:43 പിഎം സന്ധ്യക്ക്
    ഒന്ന് പറഞ്ഞു തരുമോ please sir

  • @rajeshpr5378
    @rajeshpr5378 10 месяцев назад +2

    Janichal orudivasam marikum

    • @prasadvydhyar1859
      @prasadvydhyar1859  10 месяцев назад

      മരിക്കുന്നത് വരെയുള്ള കാലഘട്ടം ഒരു ഒന്ന് ഒന്നരകാലഘട്ടം തന്നെയാ അത് മറികടക്കാനാ ഇത്

  • @sindhumol2299
    @sindhumol2299 10 месяцев назад +8

    ഏഴര ശനി കഴിഞ്ഞു കണ്ടക ശനി യോ

    • @radhamadhavan7134
      @radhamadhavan7134 10 месяцев назад

      Athe
      Marikkunnathuvare
      Kandakasani💀💀😛😛

  • @user-uw2ts5fz6f
    @user-uw2ts5fz6f 6 месяцев назад

    Kandakashani, ezhara shani okke kazhinjille. Eni veendum indo😢

  • @omanasreenath7944
    @omanasreenath7944 11 месяцев назад +2

    Lakshmikuttu mulam

    • @vinodnp4833
      @vinodnp4833 11 месяцев назад

      ❤️❤️❤️👍

  • @nishapaul3469
    @nishapaul3469 11 месяцев назад +1

    Sir I'm in Dubai. Ivode ithonnum cheyyan pattilla.appo enthu cheyyum

    • @prasadvydhyar1859
      @prasadvydhyar1859  11 месяцев назад

      രാശി പ്രശ്നംവെച്ചും ജാതകത്തിലെയും ഇപ്പോഴത്തെ ഗുണദോഷങ്ങൾ അറിയാൻ താല്പര്യമുള്ളവർക്ക് 100 രൂപ ഗൂഗിൾ പേ യിലുടെ ഫീസ് അടച്ചാൽ വാട്സ്സപ്പിലൂടെ ഫലം പറയുന്നതാണ് പേര് ജനന തിയ്യതി ജനനസമയം ആയക്കുക
      Google pay nambber
      9846224719

    • @nishapaul3469
      @nishapaul3469 11 месяцев назад

      Sir google pay illa.account details thannal njan ayakkam
      Mobile number onnu Tharoor. Njan contact cheyyam

  • @padmanabhanpvpvp1358
    @padmanabhanpvpvp1358 10 месяцев назад +2

    ഇപ്പോ 69 വയസ്സ് ആയി ജനനം മുതല് അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു ഇത് വരേ ശരിയായില്ല 😅

    • @prasadvydhyar1859
      @prasadvydhyar1859  10 месяцев назад

      എന്തെങ്കിലും ദോഷം കൊണ്ടാണോ എന്നറിയാനും ജാതകം നോക്കാനും 100 രൂപയേ ഉള്ളൂ 9846224719. g pay

  • @syammurali1139
    @syammurali1139 10 месяцев назад +1

    Syamkumarmoolam

  • @ponnusblog2017
    @ponnusblog2017 11 месяцев назад +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @simonp7111
    @simonp7111 10 месяцев назад +2

    എന്റെ നാൾ . ഉത്രാടം. 71 വയസ്. സാബത്തിക ബുദ്ധിമുട്ടും രോഗങ്ങളും ആണ്

  • @LineeshNA
    @LineeshNA 11 месяцев назад

    Ok

  • @chandrikal4405
    @chandrikal4405 11 месяцев назад

    Gopika aswathy chandrika moollam

  • @mumthasmh2683
    @mumthasmh2683 11 месяцев назад +3

    മുംതാസ് മൂലം 20.5.1979 എന്ത ചെയ്യണ്ട ത്
    ഒത്തിരി കഷ്ട്ടപ്പെട്ടത്

    • @prasadvydhyar1859
      @prasadvydhyar1859  11 месяцев назад +1

      ഇനില്ല സമമാണ് അതിൻ്റെ ഗുണം കാണുന്നില്ല എങ്കിൽ സുറത്ത് ത്വാഹ 19-ാം അദ്ധ്യായം ഓതുക7 ദിവസം എല്ലാം ശരിയാകുo

    • @mumthasmh2683
      @mumthasmh2683 11 месяцев назад +2

      @@prasadvydhyar1859 Thank you🙏🙏🙏

  • @pradeeshalbert6245
    @pradeeshalbert6245 9 месяцев назад +1

    January vare 7.1/2 Shani October mutal kadaka sheni. How is it. Brahmins are fake now a days

  • @vinodnair6946
    @vinodnair6946 10 месяцев назад

    oru gathiyumilla japthinotice pratheekshichirikkunnu

  • @zxcvbnm9292
    @zxcvbnm9292 11 месяцев назад +1

    കണ്ടക ശനി വന്നാൽ മരിക്കും എന്നാണോ? ഒന്ന് വ്യക്തമാക്കാമോ?

    • @prasadvydhyar1859
      @prasadvydhyar1859  11 месяцев назад

      ആപത്തുകൾ വരാനും നഷ്ടങ്ങൾ വരാനുള്ള സാധ്യതയുള്ള കാലമാണ് അത് ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക എന്നാണ്

  • @vinodnp4833
    @vinodnp4833 11 месяцев назад

    ❤️❤️❤️🙏🙏🙏🙏😄❤️❤️❤️

  • @unnikrishnan1725
    @unnikrishnan1725 11 месяцев назад +1

    വ് ള്ള രാ മൊ ശം ആ യിൽ രു ന്നു ഈ നീ ശ രി ആ വോ സാർ

    • @prasadvydhyar1859
      @prasadvydhyar1859  11 месяцев назад

      ശരിയാകും പ്രാർത്ഥിക്കു

  • @pradeeshalbert6245
    @pradeeshalbert6245 9 месяцев назад +2

    Kadaka sheni 😅😅😅😅

  • @sajeeshkumarps7478
    @sajeeshkumarps7478 9 месяцев назад

    കറക്റ്റ്

  • @rajan3338
    @rajan3338 11 месяцев назад

    KAZHINJILLE THIRUMENEE? SEPTEMBER AAYALLO!😮

    • @nishapaul3469
      @nishapaul3469 11 месяцев назад

      Same ivodem dhana nashtsm mathrwme ulloo

  • @shanuv519
    @shanuv519 10 месяцев назад +1

    17 04 1979 മൂലം

    • @shanuv519
      @shanuv519 10 месяцев назад

      ഒന്നു പറഞ്ഞു തരാമോ

    • @prasadvydhyar1859
      @prasadvydhyar1859  10 месяцев назад

      9846224719 coll

    • @prasadvydhyar1859
      @prasadvydhyar1859  10 месяцев назад

      രാശി പ്രശ്നംവെച്ചും ജാതകത്തിലെയും ഇപ്പോഴത്തെ ഗുണദോഷങ്ങൾ അറിയാൻ താല്പര്യമുള്ളവർക്ക് 100 രൂപ ഗൂഗിൾ പേ യിലുടെ ഫീസ് അടച്ചാൽ വാട്സ്സപ്പിലൂടെ ഫലം പറയുന്നതാണ് പേര് ജനന തിയ്യതി ജനനസമയം ആയക്കുക
      Google pay nambber
      9846224719

  • @AkbarAli-vi4jw
    @AkbarAli-vi4jw 6 месяцев назад

    ഈ ശ്വാരോ 😢😢😢😢😢😢

  • @justinjiji4147
    @justinjiji4147 10 месяцев назад +2

    ആദ്യം പറഞ്ഞു ഈ വർഷം',,, അത് മാറി ഇപ്പോ പറയുന്നു', 2025', ഇതും മാറുമോ,, സാമി', ഓടുന്നവൻ ഓടിക്കൊണ്ടെ ഇരിക്കു

  • @rajan3338
    @rajan3338 10 месяцев назад +1

    ONNUMILLAA! VERUM PULU! NJAN MOOLAM....! KAALODINJU KIDAPPAA!👿

  • @Hrithus
    @Hrithus 4 месяца назад

    🙏🙏🙏