ജാതികൃഷിയിൽ വളങ്ങളുടെ ഉപയോഗം എപ്പോൾ എങ്ങനെ

Поделиться
HTML-код
  • Опубликовано: 14 окт 2024
  • ജാതികൃഷിയിൽ വളങ്ങളുടെ ഉപയോഗം എപ്പോൾ എങ്ങനെ ‎@kl40moneyfarming |jathi krishi |jathi valam |jathika |jathika thottam |nutmeg cultivation
    This video describes the farming techniques of nutmeg cultivation in Kerala, here we can see different variety nutmegs mainly kau pullan, kau poothara nutmeg's. this video shows the fertilizers using for every sizes of nutmeg plants its fungal attacks and pestisides using harvesting so and so.
    #fertilizer #agriculture #nutmeg #jathikrishi #jathivalam #jathikrishimalayalam

Комментарии • 33

  • @BobanTr
    @BobanTr Месяц назад +1

    അഭിനന്ദനങ്ങൾ അറിയിക്കുന്നു നല്ലൊരു അറിവ് പകർന്നു നൽകിയതിന്

  • @BobanTr
    @BobanTr 9 месяцев назад +1

    വളരെ അധികം ഉപയോഗപ്രദമായ വീഡിയോ നന്നായിട്ടുണ്ട്

  • @amajamaj6016
    @amajamaj6016 2 месяца назад +1

    Ethea ജാതി maram ഉണ്ട്

  • @lijokuriakose8926
    @lijokuriakose8926 4 месяца назад +1

    Kayakal vennu pokunnath kurakkan ullaa valam

    • @kl40moneyfarming
      @kl40moneyfarming  4 месяца назад

      വെള്ളം കെട്ടി നില്കാതെ നോക്കുക, 150 gm പൊട്ടാഷ് ഇട്ട് കൊടുക്കുക, ഒരാഴ്ച്ച നോക്കുക കൊഴിച്ചിൽ കുറവ് ഇല്ലെങ്കിൽ 20 boron 2kg ഏതെങ്കിലും ജൈവ വളവുമായി മിക്സ്‌ ചെയ്ത് തൂളി കൊടുക്കുക

  • @shamsuthadayil
    @shamsuthadayil 9 месяцев назад +1

    ഇത് ഏത് tharam jadiyan Thai evidann kittum നല്ല kaykal ulla ചെറിയ jadi vedioyoyil ulla

    • @kl40moneyfarming
      @kl40moneyfarming  9 месяцев назад

      ruclips.net/video/LPMuuCUHFj8/видео.htmlsi=tUj6TOpG2F6DdvER

    • @kl40moneyfarming
      @kl40moneyfarming  9 месяцев назад

      ruclips.net/video/_2dtbUyatSk/видео.htmlsi=X85JPB8He2C-8WWQ

    • @kl40moneyfarming
      @kl40moneyfarming  9 месяцев назад

      ഈ ഇനം ഇപ്പോൾ കിട്ടാൻ ഇല്ല

    • @kl40moneyfarming
      @kl40moneyfarming  9 месяцев назад

      ഇത് ലഭ്യമാണ് kau പൂത്തറ ഡീറ്റെയിൽസ് വേണമെങ്കിൽ തരാം

    • @shamsuthadayil
      @shamsuthadayil 9 месяцев назад

      @@kl40moneyfarming details tharoo pls contact no

  • @lijokuriakose8926
    @lijokuriakose8926 4 месяца назад +1

    Dolomite athara vennam 1 jathikka..?

  • @lijokuriakose8926
    @lijokuriakose8926 4 месяца назад +1

    Dolomite or kummayam ano better

    • @kl40moneyfarming
      @kl40moneyfarming  4 месяца назад

      കുമ്മായം ആണ് നല്ലത് വില കൂടുതൽ ആണ് ഡോലോമിറ്റിനെ അപേക്ഷിച്ച്..

    • @lijokuriakose8926
      @lijokuriakose8926 4 месяца назад +1

      Kummayam ettukaziju, athara days kaziju valam edam..

    • @kl40moneyfarming
      @kl40moneyfarming  4 месяца назад

      @@lijokuriakose8926 after 15days മഴ കുറഞ്ഞതിന് ശേഷം മാത്രം

  • @Rathu
    @Rathu 9 месяцев назад +1

    Etra jaathi undu

  • @VijayakumarK-d5m
    @VijayakumarK-d5m Месяц назад +1

    Marathin name enna

    • @kl40moneyfarming
      @kl40moneyfarming  Месяц назад

      @@VijayakumarK-d5m മനസിലായില്ല

    • @VijayakumarK-d5m
      @VijayakumarK-d5m 6 дней назад +1

      This what verity

    • @kl40moneyfarming
      @kl40moneyfarming  6 дней назад

      @@VijayakumarK-d5m വലിയ ജാതി ഫീൽഡ് ബഡ്‌ ചെയ്തതാ

  • @shemitjose9623
    @shemitjose9623 3 месяца назад +1

    എന്തുകൊണ്ട് കോഴിവളം തിരഞ്ഞെടുത്തത്?.

    • @kl40moneyfarming
      @kl40moneyfarming  3 месяца назад

      വില കുറവും നല്ല റിസൾട്ടും

  • @usmanchemmala1610
    @usmanchemmala1610 9 месяцев назад +1

    എംബറർ ജാതി എവിടെ കിട്ടും?

    • @kl40moneyfarming
      @kl40moneyfarming  9 месяцев назад

      ഈ ഇനം ഇപ്പോൾ കിട്ടാൻ ഇല്ല, ഹോംഗ്രൗണിൽ നിന്നും വാങ്ങിയതാ ഇപ്പോൾ അവർ ജാതി തൈ വിൽക്കുന്നില്ല

  • @vargheseev5769
    @vargheseev5769 5 месяцев назад +1

    നിറയെ കളയാണല്ലോ! ഈ ഭൂമിയിൽ എത്തി നോക്കിയിട്ട് വർഷമായെന്ന് തോന്നുന്നു.

    • @kl40moneyfarming
      @kl40moneyfarming  5 месяцев назад

      എല്ലാ വർഷവും മെയ്‌ മാസവും, ഓഗസ്റ്റ് മാസവും വളം ഇടുന്നതിനു മുൻപ് കളകൾ കളഞ്ഞ് വളം ചെയുന്നത്, രണ്ട് മഴ നന്നായി പെയ്താൽ വീണ്ടും പുല്ല് കേറും.