മകൾക്ക് വേണ്ടി ജീവിച്ച അമ്മയെ തള്ളിപ്പറഞ്ഞ മകൾ 😥| Short Filim | Skit | Jijishanileesh

Поделиться
HTML-код
  • Опубликовано: 7 сен 2024
  • കൂലിപ്പണിക്കാരിയായ അമ്മയെ തള്ളിപ്പറഞ്ഞ മകൾ 😥| Short Filim | Skit | Story |ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം മാത്രമാണ്.വീഡിയോ ഇഷ്ടപെട്ടാൽ support ചെയ്യണേ 🥰
    jijishanileesh

Комментарии • 71

  • @ViswanadhankViswanadhank-pe2lb
    @ViswanadhankViswanadhank-pe2lb Месяц назад +4

    സിനിമാനടികളൊന്നും ഏഴയലത്ത് വരില്ല. അത്രയും കേമായീ ട്ട്വോ.

    • @jijishanileesh
      @jijishanileesh  Месяц назад

      ഒരുപാട് സന്തോഷം Thankuu♥️♥️

  • @radamani8892
    @radamani8892 2 месяца назад +11

    വലിയ വീട്ടിൽ ചെന്ന് കേറുമ്പോൾ കഷ്ട്ട പെട്ടു വളർത്തിയ അമ്മയെയും വളർന്ന സാഹചര്യവും മറന്നുപോയ ഈ മകൾക്ക് നല്ല പണി കൊടുക്കണം 👍🏻നല്ലഅഭിനയം 🥰❤💖🌹

  • @harshila3423
    @harshila3423 Месяц назад +2

    താങ്ക്യൂ ഇന്നല്ലെങ്കിൽ നാളെ ആ മകൾ അമ്മയെ തിരിച്ചറിയും😢😢😢😊

    • @jijishanileesh
      @jijishanileesh  Месяц назад +1

      Thank u❤️
      Support ചെയ്യുന്നതിൽ വളരെ സന്തോഷം ❤️

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 2 месяца назад +2

    വീഡിയോ സൂപ്പർ, അമ്മയുടെ സങ്കടം സഹിക്കാൻ കഴിയുന്നില്ല, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, മകൾക്കു കിട്ടുന്ന എട്ടിന്റെ പണി കാണാൻ വേണ്ടി 😢

  • @jlsgaming1581
    @jlsgaming1581 2 месяца назад +2

    Heart touching vedio 💚😭😭ee makalkk oru pani kodukkanam waiting for next part🎉

  • @ttkttk4404
    @ttkttk4404 Месяц назад +1

    വീഡിയോ super😢അമ്മയുടെ അഭിനയ० super

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 2 месяца назад +1

    Inganekke makkal cheyyumo ammavesham polichutto

  • @jithaajikumar6187
    @jithaajikumar6187 Месяц назад +1

    Super

  • @beenakt3731
    @beenakt3731 2 месяца назад +2

    Waiting for next part

  • @deeparamesh5483
    @deeparamesh5483 2 месяца назад +4

    രണ്ട് റോളും അടിപൊളി ആയിട്ട് ഉണ്ട്... നെക്സ്റ്റ് പാർട്ട്‌ അധികം വൈകാതെ ഇടണേ.......❤

  • @Remya-mv5lp7dd3c
    @Remya-mv5lp7dd3c 2 месяца назад +2

    വീഡിയോ കാണാൻ കുറച്ച് താമസിച്ച് പോയി😔 ജിജിഷേ അഭിനയം സൂപ്പർ ❤❤❤❤❤❤ ഇതിൻ്റെ രണ്ടാം ഭാഗം പെട്ടെന്ന് ഉണ്ടാവുമോ ❤❤❤❤❤

    • @jijishanileesh
      @jijishanileesh  2 месяца назад

      Thank u❤️
      നല്ല പനി ചേച്ചി 😔 മക്കൾക്കും ഉണ്ട്😔😔 അതാണ് വീഡിയോ ഇടാൻ വൈകുന്നത്

    • @Remya-mv5lp7dd3c
      @Remya-mv5lp7dd3c 2 месяца назад

      @@jijishanileesh ഹോസ്പിറ്റലിൽ പോയില്ലേ 😔😔😔 വേഗം സുഖമാവട്ടെ ♥️♥️♥️ വീഡിയോ പതുക്കെ മതി ♥️♥️♥️

    • @user-ut2cc5io8z
      @user-ut2cc5io8z Месяц назад +1

      പാവം അമ്മ കല്യാണം കഴിച്ചു കൊടുത്താൽ സ്വന്തം അമ്മയെ പോലും അറിയില്ല എന്ത് ആളുക്കാരാ

    • @jijishanileesh
      @jijishanileesh  Месяц назад

      @@user-ut2cc5io8z ❤️

  • @SruthySandeep-wx6wi
    @SruthySandeep-wx6wi 2 месяца назад +2

    Super acting chechi 😢

  • @sujamenon3069
    @sujamenon3069 2 месяца назад +1

    Very emotional and super video 👌👌🥰🥰

  • @prasannasasikumar5895
    @prasannasasikumar5895 Месяц назад +2

    Ethu Abinayam original aayittu anubhavikkunna oru amma aanu njan

  • @chandrank8011
    @chandrank8011 2 месяца назад +2

    Super❤

  • @Ramsyskabeer-u2j
    @Ramsyskabeer-u2j 2 месяца назад +3

    Second part venam jisha

  • @nimmitaj7933
    @nimmitaj7933 2 месяца назад +1

    വിഷമായി കണ്ടപ്പോൾ സൂപ്പർ അഭിനയംട്ടോ ❤

  • @sudhavijayan78
    @sudhavijayan78 2 месяца назад +1

    Ugran story adipoli karaju poi super

  • @SunilKumarps-pp2bh
    @SunilKumarps-pp2bh 2 месяца назад +2

    Please second part

  • @divyasharath8363
    @divyasharath8363 2 месяца назад +2

    Second part വേഗം ഇടണം ചേച്ചി

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt 2 месяца назад +2

    കല്യാണം കഴിഞ്ഞ് വേറെ വീട്ടിൽ പോയ മകൾ ഇത്രയും കാലം പോറ്റി വളർത്തിയ അമ്മയെ ഒരിക്കലും മറക്കാൻ പാടില്ല അമ്മയുടെ സങ്കടം കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി ഇങ്ങനെ ഉള്ള മകൾക്കു ഒരു തിരിച്ചടി എന്തായാലും കൊടുക്കണം രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു

  • @muzammil.k4836
    @muzammil.k4836 2 месяца назад +2

    കഥ യൊക്ക അടിപൊളി സംസാരം ശരി യാവാൻ ഉണ്ട്‌ എന്ദ് പറയും ബോളും അപ്പ എന്ന് പറയുന്നു 😅പോവാണ് അപ്പ വിളിച്ചാരുന്നു അപ്പ 😂

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 2 месяца назад +1

    എന്നാലും മോളെ അമ്മയെ തള്ളിപ്പറയരുതായിരുന്നു. പാവം അമ്മ. എത്ര സങ്കടമുണ്ടാകും 😢😢😢😢😊

  • @vidyarathish7328
    @vidyarathish7328 2 месяца назад +2

    ❤❤❤❤❤

  • @anamikajoshi7722
    @anamikajoshi7722 2 месяца назад +1

    അമ്മയെ കണ്ടപ്പോൾ സങ്കടം തോന്നി

  • @itoshikazoku..7085
    @itoshikazoku..7085 2 месяца назад +1

    Its me sahana super

  • @kuttusan-wb6kc
    @kuttusan-wb6kc 2 месяца назад +1

    😮🎉😮🎉🎉❤😮

  • @Tanjiro68552
    @Tanjiro68552 Месяц назад +1

    Enganayhe makkalo😮😮😮😮😮😮

  • @Suma-pu8yl
    @Suma-pu8yl 2 месяца назад +1

    അടിപൊളി

  • @madhupillaimadhu628
    @madhupillaimadhu628 2 месяца назад +1

    കുട്ടീ... അത്രവേണ്ടാട്ടോ 😢😢

  • @sreedhrannambiar8384
    @sreedhrannambiar8384 2 месяца назад +1

    Waiting sruthi from dubai hailing from kannur at thillankeri

  • @subaithapksubaitha5190
    @subaithapksubaitha5190 2 месяца назад +1

    😭😭😭

  • @maimoonaharis7281
    @maimoonaharis7281 2 месяца назад +1

    Shitt😢

  • @anniemathew95
    @anniemathew95 2 месяца назад +1

    ഇതിൻറ ബാക്കി ഭാഗം വോണം

  • @martinpjoseph1403
    @martinpjoseph1403 2 месяца назад +1

    ❤️❤️❤️❤️