Pularan Ezhara - Hantha Bhagyam Jananam - P Leela - M P Sivam - Kunnakkudi Vaidyanathan (vkhm)
HTML-код
- Опубликовано: 11 фев 2025
- • Hantha Bhagyam Janaana...
DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music . By this I don't wish to violate any copyrights owned by the respective owners of these songs.I don't own any copyright of the songs myself.If any song is in violation of the copyright you own then please let me know.I shall remove it from my RUclips channel
vkhmvinu@gmail.com
#mymp3collections
#vkhm
പുലരാൻ ഏഴര നാഴികയിൽ ....
(വാക ചാർത്ത് ..)
ആൽബം : ഹന്ത! ഭാഗ്യം ജനാനാം
ശ്രീകൃഷ്ണ ഭക്തി ഗാനങ്ങൾ
hmv (1971)
ഗായിക : പി ലീല
ഗാനരചന : എം പി ശിവം
സംഗീതം : കുന്നക്കുടി വൈദ്യനാഥൻ
Song : pularan ezhara nazhikayil ..
Album : Hantha Bagyam Jananam
(album hmv saregama )
P Leela Collections
Year : 1971
Singer : P Leela
Lyrics : m p sivam
Music : kunnakkudi Vaidya nadhan
പുലരാനേഴര നഴികയിൽ
കാറ്റിൻ ചലനത്തിലൂടെ
നീന്തി വരും
പുലരാനേഴര നഴികയിൽ
കാറ്റിൻ ചലനത്തിലൂടെ
നീന്തി വരും
പുളകാങ്കുരം നൽകും ശംഖനാദം
പുളകാങ്കുരം നൽകും ശംഖനാദം
നിദ്രാനില മാറ്റി കണ്ണും തുറന്നീടും കണ്ണും തുറന്നീടും
മേൽശാന്തി സ്നാനം കഴിഞ്ഞു വന്നു പരമാത്മാ ഭഗവാന്റെ ശ്രീകോവിലിൽ ആത്മാർത്ഥ ഭക്തിപൂർവ്വം തുറന്നു അഴകിൽ വാകച്ചാർത്തിനൊരുങ്ങി
അഴകിൽ വാകച്ചാർത്തിനൊരുങ്ങി
കേശവനുണ്ണിക്കണ്ണന്റെ രൂപം കേശാദിപാദം എണ്ണ തേച്ചു
കേശവനുണ്ണിക്കണ്ണന്റെ രൂപം കേശാദിപാദം എണ്ണ തേച്ചു
വാസനവാകപ്പൊടി ചാർത്തി
വാകപ്പൊടിചാർത്തി
വാസുദേവൻ മേനി നീരാട്ടി
ഒരു ശുദ്ധവസ്ത്രം കൊണ്ടുടനേ തന്നെ തിരുമുടി തോർത്തി ദേഹം തുടച്ചു ഗുരുവായൂരപ്പന്റെ മോഹനമാം
ഗുരുവായൂരപ്പന്റെ മോഹനമാം മലർമേനിയാകെ അലങ്കരിച്ചു
നെറുകയിൽ പീലി നിരകെട്ടി നെറ്റിയിൽ കസ്തരിത്തിലകമിട്ടു കറുകറെ അഞ്ജനം കണ്ണെഴുതി
കനകക്കുണ്ഡലം കാതിലിട്ടു
കനകക്കുണ്ഡലം കാതിലിട്ടു
മുത്തുപ്പതക്കം കഴുത്തിലണിഞ്ഞു മോഹനപ്പൊൻ വള കയ്യിൽ കിലുങ്ങി കൗസ്തുഭമാല മണിമാറിൽ
കൊച്ചു കാലിൽ കിങ്ങിണി നിരമിന്നി
കാലിൽ കിങ്ങിണി നിരമിന്നി
അരിമുല്ലമാലികാനിര പോലെ ഇതിൽ അരയിൽ പൊന്നരഞ്ഞാൺ വിളങ്ങി
അരിമുല്ലമാലികാനിര പോലെ ഇതിൽ അരയിൽ പൊന്നരഞ്ഞാൺ വിളങ്ങി
നാരായണാ ഗോവിന്ദാ
എന്ന തിരുനാമസ്തോത്രം എങ്ങും മുഴങ്ങി
ഹരി നാരായണാ ഗോവിന്ദാ
എന്ന തിരുനാമസ്തോത്രം എങ്ങും മുഴങ്ങി
നാരായണാ നാരായണാ
ഹരി നാരായണാ
നാനാവിധമായ നെവേദ്യങ്ങൾ നന്നായു് നിവേദിച്ചു പൂജ ചെയ്തു
നാനാവിധമായ നെവേദ്യങ്ങൾ നന്നായു് നിവേദിച്ചു പൂജ ചെയ്തു
ശ്രീനാഥദേവൻ വരപ്രസാദം
ശ്രീനാഥദേവൻ വരപ്രസാദം
നാം സദാ സേവിച്ചു പുണ്യം നേടാൻ
പ്രത്യേകം തീർത്ഥക്കിണറേഴും എന്നും നിസ്തുല സൗഖ്യപ്രദമാണു്
അത്യന്ത രോഗപീഡ മാഞ്ഞിടും ആദിത്യകിരണത്താൽ ഇരുൾ പോലെ
അരവിന്ദാക്ഷന്റെ രൂപം കണ്ടു
ഭക്തി ആനന്ദ ബാഷ്പം കണ്ണിൽ കവിഞ്ഞു
അരവിന്ദാക്ഷന്റെ രൂപം കണ്ടു
ഭക്തി ആനന്ദ ബാഷ്പം കണ്ണിൽ കവിഞ്ഞു
നരജന്മപാപം നശിച്ചു പാരിൽ
ചിരകാലം സൗഭാഗ്യമോടു് വാഴാൻ പാരിൽ ചിരകാലം സൗഭാഗ്യമോടു് വാഴാൻ
ഗുരുവായൂരപ്പാ തുണ നീ
ഗുരവായുരപ്പാ ഗതി നീ കരുണാസാഗരാ ചാരുമൂർത്ത അരുളേണം വരമെന്നും ഭഗവാനേ
അരുളേണം വരമെന്നും ഭഗവാനേ .
Lyrics English
Pularan ezhara nazhikayil
Kattin chalanathilude neenthivarum
Pularan ezhara nazhikayil
Kattin chalanathilude neenthivarum
Pulakankuram nalkum shanku naadam
Pulakaankuram nalkum shanku naadam
Nidra nilamatti kannum thurannedum
kannum thurannedum
Melshanthi snanam kazhinju vannu
Paramaathma bhagavante srikovil
Athmartha bhakthipurvam thurannu
Azhakil vakacharthinnorungi
Azhakil vakacharthinnorungi
Keshavanunnikkannante roopam
Keshadipadam enna thechu
Keshavanunnikkannante roopam
Keshadipadam enna thechu
Vaasana vakappodi charthi
vakappodi charthi
Vasudevan meni neeratti
Oru shudha vasthram kondudane thanne
Thirumudi thorthi deham thudachu
Guruvayurappante mohanamam
Guruvayurappante mohanamam
Malar meni aake alamkarichu
Nerukayil peeli niraketti
Nettiyil kasthuri thilakamittu
Karukare anjanam kannezhuthi
Kanakakundalam kathilittu
Kanakakundalam kathilittu
Muthupathakkam kazhuthil aninju
Mohanaponvala kayyil kilungi
Kausthubhamaala manimaril
Kochu kaalil kingini niraminni
Kaalil kingini niraminni
Arimullamalikaa nirapole ethil
Arayil pon aranjaan vilangi
Arimullamalikaa nirapole ethil
Arayil pon aranjaan vilangi
Narayana govinda enna thirunama
stotram engum muzhangi
Hari Narayana govinda enna
Thirunaama stotram engum muzhangi
narayana
Hari Narayana
Nana vidhamaya naivedyangal
Nannayi nivedichu puja cheythu
Nana vidhamaya naivedyangal
Nannayi nivedichu puja cheythu
sri natha devan varaprasadam
sri natha devan varaprasadam
Naam sada sevichu punyam nedam
Prathyekam theerthathilarezhum ennum
Nisthula saukya pradamaanu
Athyantharogapeedamaanjiidum
Adithya kiranathan irul pole
Aravindakshante roopam Kandu
bhakti ananda bhashppam kannil kavinju
aravindakshante roopam andu
bhakthi ananda bhashppam kannil kavinju
Nara janma papam nashichu paril
chirakaalam saubhagyamodu vazham
paril chirakaalam saubhagyamodu vazham
Guruvayurappa thuna neeye
Guruvayurappa gathi neeye
Karunasagara charumurthe
Arulenam varamennum bhagavane
Arulenam varamennum bhagavane
Arulenam varamennum bhagavane .
Pularan Ezhara Nazhika - Guruvayurappan Songs - P Leela - M P Sivam - Kunnakkudi Vaidyanathan (vkhm)
.