Those who want to get fit, join ATP by clicking the link below 👇 Code: fitsilu2023 🛑 Connect us 1) wa.me/+918137969101 2)wa.me/+917558996633 🛑 RUclips channel ATP:youtube.com/@AbinsTransformationProgram 🛑 Instagram page instagram.com/fitwithatp? 🛑WEBSITE fitwithatp.com/ ATP Fitness Programme 🟢 Solution for weightloss, weight gain, lifestyle diseases 🟢 Special care for PCOD/PCOS/Thyroid 🟢 Nutritionist consultation and customised diet chart 🟢 Daily workout through WhatsApp 🟢 Daily Live Workout through zoom 🟢 Daily monitoring of workout and meals 🟢 Steps tracking and meditation included 🟢 Cardio, endurance & strength training 🟢 Weekly body assessment 🟢 Sunday follow up live sessions Contact: wa.me/+917558996633 “STAY SAFE AT HOME AND STAY HEALTHY WITH ATP”
ഞാൻ ഒരു കുഞ്ഞു ഉണ്ടാവാൻ endhoke ട്രീറ്റ്മെന്റ് എടുത്തു 😔😔3സർജറി വരെ കഴിഞ്ഞു.. ഇപ്പൊ wait കുറക്കാൻ തുടങ്ങി,.. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളോണ്ട് ട്രീറ്റ്മെന്റ് നിർത്തി വെച്ചു,.16കൊല്ലം ആയി ഒരു കുഞ്ഞിന് വേണ്ടി ട്രൈ ചെയുന്നു.. Maasha അല്ലാഹ് കുഞ്ഞുങ്ങൾ ഒരു ബർകത് ആണ് വീട്ടിൽ
ഇത്ത പടച്ചോൻ വിധിചിട് ഉണ്ട് എങ്കിൽ ഒന്നും തടസ്സം അല്ല. മനസ്സ് ഇരുത്തി ദുആ ചെയ്തോളു പുതു വർഷത്തിൽ ഇത്താടെ ഉദരത്തിൽ പടച്ചോൻ ഒരു കുഞ്ഞു ജീവൻ തരാൻ കരുണ ഉണ്ടാകുമാറാകട്ടെ ആമീൻ 🤲🤲🤲
ഇതൊന്നും ചെയ്തില്ലെങ്കിലും 5 നേരം നമസ്കരിച്ച് വീട്ടുജോലിയും കുട്ടികളുടെ കാര്യൊക്കെ നോക്കി അങ്ങനെ പോകുമ്പോൾ നമ്മൾ പോലും അറിയാതെ വണ്ണം പോകും... പിന്നെ ചിലർക്ക് പട്ടിണി കിടന്നാൽ പോലും കവിളിലെ പോയപോലെ തോന്നും body weight അത് പോലെ തന്നെ തോന്നുകയും ചെയ്യും...
ഡെലിവറിക്ക് ശേഷം കുട്ടിക്ക് ആറുമാസം ആകുമ്പോഴേക്കും തടി കുറയും... എൻറെ കാര്യം അങ്ങനെയാണ്. വീട്ടുജോലിയും കുട്ടികളെ നോക്കലും ഒക്കെയായി തടി കുറയുന്നത് നമ്മൾ തന്നെ അറിയുകയില്ല 😄😄
Silutha nyan ithintae Tamil video kandirunnu super ayitunddd language kelkan nalla rasmund enikum tamilum malayalavum 2 um Ariyam atha enikk pettan Mansyilayi nyan subscribe cheythitundd Aunty stay blessed always you and your family bye love you ithaa ❤❤❤
Silthaaa നല്ല അവതരണം. എനിക്ക് ഡെലിവറി കഴിഞ്ഞു പെട്ടന്ന് തടി കുറയും. പക്ഷെ വയർ നല്ലോം ഉണ്ട്. അതിനു എന്താ ചെയ്യാ. Silutha കാണിച്ചു തന്ന exercise ചെയ്താൽ മതിയാകൊ. 90കഴിയാതെ ചെയ്യാൻ പറ്റുമോ.
Hi silu yellavarkkum deitersh AA na vech wehite kurakkan pattillallo adine pattiya o re u chennel unde shinuvloge avaluda anubhava avaluda channel innu kerinokkum
@@jasijasi9758 വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്.നല്ല റിസൾട്ട് കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്. Side effects ഒന്നുമില്ല. 100% organic ആണ്. 3 month course ആണ്.100% റിസൾട്ട് തരുന്ന പ്രോഡക്റ്റ് ആണ്. 1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട് കിട്ടും. 1 box 1 month use ചെയ്യാം. 1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്. 3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട് ആരിക്കും.
@@rahmathak4081 വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്.നല്ല റിസൾട്ട് കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്. Side effects ഒന്നുമില്ല. 100% organic ആണ്. 3 month course ആണ്.100% റിസൾട്ട് തരുന്ന പ്രോഡക്റ്റ് ആണ്. 1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട് കിട്ടും. 1 box 1 month use ചെയ്യാം. 1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്. 3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട് ആരിക്കും.
Those who want to get fit, join ATP by clicking the link below 👇
Code: fitsilu2023
🛑 Connect us
1) wa.me/+918137969101
2)wa.me/+917558996633
🛑 RUclips channel
ATP:youtube.com/@AbinsTransformationProgram
🛑 Instagram page
instagram.com/fitwithatp?
🛑WEBSITE
fitwithatp.com/
ATP Fitness Programme
🟢 Solution for weightloss, weight gain, lifestyle diseases
🟢 Special care for PCOD/PCOS/Thyroid
🟢 Nutritionist consultation and customised diet chart
🟢 Daily workout through WhatsApp
🟢 Daily Live Workout through zoom
🟢 Daily monitoring of workout and meals
🟢 Steps tracking and meditation included
🟢 Cardio, endurance & strength training
🟢 Weekly body assessment
🟢 Sunday follow up live sessions
Contact: wa.me/+917558996633
“STAY SAFE AT HOME AND STAY HEALTHY WITH ATP”
Itha mulappal vardikkan enthanu kazhikkunnath onnu video cheyyumo pls
Ente delivery yum ee aduth kazhinjathaanu.njanum orupaad weight koodi.kurakkanamaayrnnu
Ivarude charge ethrayaanu
@silu talks salha ivark paymnt undo
Atp paymnt എത്രയാ
Charge yethraya
എന്നും വിചാരിക്കും നാളെ തുടങ്ങാം ന്ന്.. ബട്ട് നാളെ ithuvare ആയിട്ടില്ല 😉
Enikkum
Njanum
Aavum illa😂
ഞാനും ingneyaa😂
Shinu vlog കാണു. ഞാൻ ഒരു മാസം കൊണ്ടു 10kg കുറച്ചു. ഒരു ചാർജും ഇല്ലാതെ
ഞാൻ ഒരു കുഞ്ഞു ഉണ്ടാവാൻ endhoke ട്രീറ്റ്മെന്റ് എടുത്തു 😔😔3സർജറി വരെ കഴിഞ്ഞു.. ഇപ്പൊ wait കുറക്കാൻ തുടങ്ങി,.. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളോണ്ട് ട്രീറ്റ്മെന്റ് നിർത്തി വെച്ചു,.16കൊല്ലം ആയി ഒരു കുഞ്ഞിന് വേണ്ടി ട്രൈ ചെയുന്നു.. Maasha അല്ലാഹ് കുഞ്ഞുങ്ങൾ ഒരു ബർകത് ആണ് വീട്ടിൽ
Insha allha petann endavate
Pettann undavatea insha allahh
Alpy ambalappuzhayil Dr saraswathiye kaaniku 👍insha allah..
🤲🏼🤲🏼🤲🏼
ഇത്ത പടച്ചോൻ വിധിചിട് ഉണ്ട് എങ്കിൽ ഒന്നും തടസ്സം അല്ല. മനസ്സ് ഇരുത്തി ദുആ ചെയ്തോളു പുതു വർഷത്തിൽ ഇത്താടെ ഉദരത്തിൽ പടച്ചോൻ ഒരു കുഞ്ഞു ജീവൻ തരാൻ കരുണ ഉണ്ടാകുമാറാകട്ടെ ആമീൻ 🤲🤲🤲
Siluutha,,,nw subscriber,,,ella videosm knrnd 👍👍👍❤️❤️ankoru doubtnd,,,milkil eth mannal ahnn add akandath??
ഇത്തനെ സമ്മതിചേ പറ്റൂള്ളു 😍😍😍
ഇതൊന്നും ചെയ്തില്ലെങ്കിലും 5 നേരം നമസ്കരിച്ച് വീട്ടുജോലിയും കുട്ടികളുടെ കാര്യൊക്കെ നോക്കി അങ്ങനെ പോകുമ്പോൾ നമ്മൾ പോലും അറിയാതെ വണ്ണം പോകും... പിന്നെ ചിലർക്ക് പട്ടിണി കിടന്നാൽ പോലും കവിളിലെ പോയപോലെ തോന്നും body weight അത് പോലെ തന്നെ തോന്നുകയും ചെയ്യും...
Ellardem body orepole ayirikilla
Ethra perude ingane kuranjitund...ellarudem body oru pole alla..
Crt
@@mudassir1236 correct
Satyam
Ithaa pilesne kurich oru video cheyyo
Njan oru piles patient an enik Bayyangara budhimutt undaknn entha cheyyendath
Assalamualaikum ithaaaa
Babye veyilu kollikkan kidathiya thottil evidenna vedichath ,plz reply tharumo
Ead chnl lu nokiyalum ipo fitreet cpl um ATP yum.....my b dec last aayond custmrs ne kitan ulla avare advrtsmnt aayirikum......
Weight gain എന്തെങ്കിലും മാർഗ്ഗമുണ്ടോ.... ഒരു കുട്ടിയുണ്ട്, പ്രസവ ശേഷം തടിച്ചിട്ടില്ല....40ന് മുകളിൽ waight കൂടുന്നില്ല..... 😨😭😭😭
Hai dear. വണ്ണം വെക്കാനുള്ള ഒരു അടിപൊളി പ്രോഡക്റ്റ് ഉണ്ട്.. ഡീറ്റെയിൽസ് അറിയണമെങ്കിൽ pls reply😊
@@rasinamuneesrasinamunees9797 njaan saudiyilaan ippo ullath.....
@@faizalkarattilfaiza8511 aano da
@@rasinamuneesrasinamunees9797 yes.. 5 month aayii.... Vannitt insha allaah... Cnct cheyyam....
@@rasinamuneesrasinamunees9797 enth product ann ullath
ഡെലിവറിക്ക് ശേഷം കുട്ടിക്ക് ആറുമാസം ആകുമ്പോഴേക്കും തടി കുറയും... എൻറെ കാര്യം അങ്ങനെയാണ്. വീട്ടുജോലിയും കുട്ടികളെ നോക്കലും ഒക്കെയായി തടി കുറയുന്നത് നമ്മൾ തന്നെ അറിയുകയില്ല 😄😄
Ellavarkum angane aakilla
Uvvaah
Yes
😁correct
Correct 💯
Heizel nn ulla perinte artham onn parayo plzzz 🙏🙏🙏🙏
സിലുനെ പോലെ ഒക്കെ ചെയ്യണം എന്ന് വിചാരിക്കും പക്ഷെ മടിയാണ് ആസമയം നിങ്ങളെ വീഡിയോസ് കണ്ടിരിക്കും
Sathyanu njan pareekshichu vijayichathanu atp programme 👍🏻👍🏻
Ithupolethe video orupaad useful aan ithaaa diet aagrahikkunnavarkk orupaad useful aayirkkm
Masha allah
Silutthaaney sammadhichuu ithrayum thirrakkintey idayil isdhokkey cheyyaan pattunnalloo anney kondonnum onnum pattunnillaa
മുടി vala ran athramel ആഗ്രഹം കുറെ oil thech നോക്കി bodyvise muttayi kayikkunnathil karyamundo reaplay തരണേ
Enik deliveri kayinjitt vayar kuranjilla ith cheydal matam undavumo
ATB യിൽ ചേർന്നാൽ എന്ത്രെ ക്യാഷ് plz റിപ്ലൈ 🙏🙏🙏🙏🙏🙏🙏
Itha video eth applinn edit cheyannath plrase onn parayo 🙏
Kinemaster
Athitte oru video indoo pleasee🙂
Engane white kurachu pinne namuk diat ellathe food kayikkamo
God bless you 🥰🥰🥰🥰🥰🥰🥰
Itha mulappal vardikkan enthanu kazhikkunnath onnu video cheyyumo pls
Iam proud of you, always take more effort in life
Wait കൂട്ടാൻ ആഗ്രഹിക്കുന്ന ഞാൻ ഇത്രേം കഴിക്കുന്നില്ല 🤗🤩
Baby ullathalle...nallonam kazhichillenkl babyne effect cheyyum.feeding problem 😊
@@Saja7860 ayo Njan കുറ്റം അല്ല പറഞ്ഞത്, എനിക് വണ്ണം കൂട്ടണം എന്ന് ഉണ്ട്, but fud ഇത്ര കഴികാറില്ല, കഴിക്കാൻ പറ്റില്ല, അതാ ട്ടോ പറഞ്ഞത്
@@shahlashahla4271 powder മാത്രം കഴിച്ചത് കൊണ്ട് പോരല്ലോ, fud കഴിക്കാതെ
Sathyam
@@shahlashahla4271 nthaan sambhvam
Thadi vechappol look aayallo ...pne ndina kurakane
Silutha nyan ithintae Tamil video kandirunnu super ayitunddd language kelkan nalla rasmund enikum tamilum malayalavum 2 um Ariyam atha enikk pettan Mansyilayi nyan subscribe cheythitundd
Aunty stay blessed always you and your family bye love you ithaa ❤❤❤
Kadala cook chayyano?
Ee pink pantum topum online l vangiyathano
Wait gain koodan entha cheyya enikku twnz babiesu girls aanu 2half year aayi wait theere illa onnu parayoo ithhaaa sprraanu vlogs okke
Silu hai. Vedio കാണട്ടെ. ട്ടോ. ഇന്നട്ട് അടുത്ത കമൻഡ്
Your are great ninga porel makkalh undegil oredenne noki bachnnavar korch irkansamaadanathode samayam kityal madi enn kardnnavar undu pakshe nimmal aa groupil pettavaralla enikk 2makkal undu avarane sambaalikkan kayunnila pakshe makkalulathre veetil santhosham koodum barkath undaagum enn ende abipraayam
❤️🥰
Kunji kidakunnath evde ninn vangiyathann carrCoat ale
Weight kudan antha chayya.prasavam kayinj 3 month ayi weight kuravan.anthagilum tipundo
53 kilo 45 leku ayi vayar kuduthalum....weight koodanam but asugham vsranum padillaaa..entha cheyyaan...feed cheyunund
Ee weight kooduthal onnumillallo enthina veruthe kurakkunnad
@@sinusidu7864 kurakunnadallaa..thane kurayunnuuu....feeding kondavaam
Sorry to njan vayichad maripoyatha weight koodanam ennanalle paranjad
First yello maxi Etta photo pregnent aayapoyulla photo aano
Itha, aa sitoutil ittekkunna oonjal rate onnu parayumo❤
Baby rocker evduna vangiye...electric aano
Plz reply
I also drink this golden milk its very effective for milk production and its very testy u can add little bit papper also
Itha nkk exasaise cheythitt nallonam kaal vedana und,agana pain undako?nigalkk undayirunno?
Startingil ഉണ്ടാവും
Heizu mon surgery kainjadin shesham enganind endengilum budimutundo enkadpoleund pediyan surgery pls reply
അവനു ഇപ്പോ normal ആണ് ❤️🥰
@@SiluTalksSalha enikadupole und itha surgery cheyyan pediyan adkond chodichadan surgery cheyyan ethra paisa hospital
Ee cap eviden aan vangunath???????? Pls rplyyyyy
Nuts കഴിക്കാൻ മടി ആണെങ്കില്‍ വറുത്ത് പൊടിച്ച് ഈന്തപ്പഴം ചേര്‍ത്തു കുഴച്ച് കഴിക്കാം ...ജീരകം പൊടിച്ച്(ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ മതി)പാലില്‍ തിളപ്പിക്കുക എന്നിട്ട് kudichaalum പാല്‍ ഉണ്ടാവും ..
Hi Silu.,Molekanathath ethra divasamayi .Mol oru sambhavam thanne ,🙏🏻🙏🏻 makkaleyum.vechu enthumathram jolikal cheyunnu .mole ammaku Othiri, ishtamanu .molkum kudumbathinum vendi prarthikkam .Snehathode Amma.😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️
Cradil evidunna vediche? Price
Rafeek🤲👍🏾👍🏾🤲🤲👌🍓👍🏾😊
First aayitt video Kandu but message ayachitt pokunnilla🥰🥰
Siluuuuu pls show exercises
Ithre makkal vech diet cheyyunnello 😍🥳💓
😍r
Diet cheyyumbo ithrokke kazhikkanamenkil wait gain dietin thinn thinn madkkolo😅😂🤣🤭
Nan thadi illa, but vayar und, 3 mathe prasavam kainnadin shesham egane ayad, enda cheyendath
വയർ കുറയുന്ന product💯ഓർഗാനിക്
Baby nte hair growth parayumo
Aa kadala cook aakkandaaayo🤔 nikku ariyan paadilla atha
കുക്ക് ആകിട്ടുണ്ട് 😄
@@SiluTalksSalha aana nikku manasilaayilla.. 😬 soorry
Adipoli...👍👍👌👌💕💕💕
Vayar weight korayumbol koranjadano.allangil vere excise veno
Servant eppo Elle?
Thadi vech kittan entha cheyyanm onn paranj tharoo
Salha
ഞൻ മുൻപ് ഒരു വീഡിയോ ഇട്ടിട്ടുണ്ട് 👍
Ithaa ..baby ne orakkunna aa cheir n. Etre rate aan..plzzz riply😍😍😍🙂🙂🙂😍😍😂
ATP ku atraya pay mend
Ithil iee baby ne kedthittullath evdnna medichath
Delivery kazhinitt eapozha work out cheyande.....???
Assalamualaikum ithooose🥰😘 tanq ❤️
Silthaaa നല്ല അവതരണം.
എനിക്ക് ഡെലിവറി കഴിഞ്ഞു പെട്ടന്ന് തടി കുറയും. പക്ഷെ വയർ നല്ലോം ഉണ്ട്. അതിനു എന്താ ചെയ്യാ. Silutha കാണിച്ചു തന്ന exercise ചെയ്താൽ മതിയാകൊ.
90കഴിയാതെ ചെയ്യാൻ പറ്റുമോ.
തടി കൂട്ടാൻ വല്ല Tips ഉം ഉണ്ടോ
ഞാൻ 35 Kg മാത്രമേ ഉള്ളൂ
എനിക്കും weight gain nu entha ചെയ്യേണ്ടേ.... 49 kg und....but വളരെ മെലിഞ്ഞ പ്രകൃതമാണ്.....ഒന്ന് തടിച്ചു കാണാൻ എന്താ ചെയ്യാ
ഓർഗാനിക് പ്രോടെസിയുണ്ട് വേണോ 100% rsult
@@fathimathasneemm8639 എന്റടുത്തു ഓർഗാനിക് പ്രൊഡക്ട്ടുണ്ട് 100% result
@@nasiyathnasi2172 iyyyoo vendee
മലപ്പുറം dist പുത്തന താണിയിൽ ഒരു ഡോക്ടർ ഉണ്ട് അവിടെ യുള്ള മരുന്ന് കഴിച്ചാൽ മതി
Chat masala അത്ര healthy aano
Siluthaaa mushaf thazhe vekkard ttooo
Wait koodan valla tipsum undo
Wait kudan enda cheyyade
I was part of atp before delivery and now waiting for 3 months as i had cesarean
ഫ്രൂട്സ് ഞങ്ങള്ക്ക് ഇഷ്ട്ടം ആണ്
പക്ഷെ ചോറിലേക് ഒരു മീൻ വാങ്ങാൻ പോലും കാശ് തികയുന്നില്ല
Thair nte bottle fridge vachal yentha vellam varunn
Itha kunjine thottiln yethra ratee
Babye kidathunha product name ntha
Weight gain cheyyanulla enthelum undo dlvry kazhinjit 3 yrs aayi onnu parann tharumo
Silu.thatha njan nighalude oru faananu njan kanjikode aanu nighalude video kaanarund enikum 4 makkalanu 5 ippol pregnant aanu nighalude video kaanum bol eniku santhoshamanu silitha.thatha prasavam nirthiyo
Chia seed ഉപയോഗിക്കാറില്ലേ ഇപ്പൊ.. Side effect എന്തെങ്കിലും ഉണ്ടോ
Itha kurach kazhinjal ee thottil use chryan pattuo baby thiriyanum kamazhanum ok thudangyal
Pearl millet evidekittum?
ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന വീഡിയോ 🥰🥰
Share ചെയ്യണേ ❣️
@@SiluTalksSalha തീർച്ചയായും എന്റെ നാത്തൂനും ഡെലിവറി കഴിഞ്ഞു നാല് മാസം ആയി weight കുറക്കാൻ നോക്കുവാണ് 😍
Nan ippam pregnant ann doctor wight kurakan parinirunu endalana oyivakanden paranaroo
Delivery in sha allah kayingitt mudivalraan എന്തെങ്കിലും വയിയുണ്ടോ
Effortndea results nannaayit ariyunnund 💞💞💞
Arinja kaaryangal mattullavarumaayi share cheayyaan thoonnunna manasaan great cheachi💞❤️❤️❤️
Hi silu yellavarkkum deitersh AA na vech wehite kurakkan pattillallo adine pattiya o re u chennel unde shinuvloge avaluda anubhava avaluda channel innu kerinokkum
White nokkunna mesheen rate yethra yevdenna
Chart masala pani puri nte masala alle
Kadala varikkande
Thanks 👍👍👍
ഇതിന്റെ ഒന്നും ആവിശ്യം ഇല്ല കുട്ടികളെ നോക്കലും കുട്ടി പാല് കുടിക്കുന്നത് കൊണ്ടും അത് കുറയും
കുറയില്ല
@@naiza7651 kurayunilaa
Namal igany food kurjal kutik milk indakoo
Siluttaaa Wight koodan oru tip parayo
Cheriya baby ku 1year avumbolekum body slim aayikolum
Wyt koodanum vendi njn pedunna pedappad😮 nattukarudem vettukardim samsaram kett maduthu😢
Kadala vevikkende ?
Dlvrkk shesham vayar kurakkunna video cheyyumo
Eniku waite loss avann veetilulla panikal thanne tharalam. Agotum egotum nadannum, kidsinte pinale nadannum nan sheenichu chechiii... 🥰🥰
Sathya m
Enikum
Ade
@@jasijasi9758 വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്.നല്ല റിസൾട്ട് കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്.
Side effects ഒന്നുമില്ല. 100% organic ആണ്.
3 month course ആണ്.100% റിസൾട്ട് തരുന്ന പ്രോഡക്റ്റ് ആണ്.
1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട് കിട്ടും.
1 box 1 month use ചെയ്യാം.
1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്.
3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട് ആരിക്കും.
Time 13: undakye breakfast first ingredient manasilayilla
Mashaallh 👍nalla dayat plan
Silu itha ethra vare padichu
Njan thadi koottaan nookaa😌...
Six month കൊണ്ട് ഞാൻ എൻ്റെ weight 87kg യില് നിന്നും65kg യില് എത്തിച്ചു
Engine koodi parayu mattillavarkkum upakaaran pedatte
Egane
Engane parayu pls
എങ്ങനെ
@@rahmathak4081 വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്.നല്ല റിസൾട്ട് കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്.
Side effects ഒന്നുമില്ല. 100% organic ആണ്.
3 month course ആണ്.100% റിസൾട്ട് തരുന്ന പ്രോഡക്റ്റ് ആണ്.
1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട് കിട്ടും.
1 box 1 month use ചെയ്യാം.
1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്.
3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട് ആരിക്കും.
Silutha ithil teen ager's n join cheyyan pattumo? 1 month n ethra cash aavum ennum parayamo?
Ellaarkum join cheyaam👍🏻aa numberil vilich bakki details choikeda