ഇഷ്ടം വിലയേറിയ ഡുക്കാട്ടി ബൈക്കുകളോട് ; ഏറ്റവും പുതിയ ബൈക്കിന്റെ വില 50ലക്ഷം രൂപ| Mathrubhumi News

Поделиться
HTML-код
  • Опубликовано: 19 июл 2022
  • ഡുക്കാട്ടി ബൈക്കുകളെ സ്നേഹിച്ച് സ്വന്തമാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ഏറ്റവും കുറഞ്ഞ ബൈക്കിന് തന്നെ പത്ത് ലക്ഷം രൂപ വില വരും.
    #Mathrubhuminews #Ducati #Bike #Alappuzha
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 631

  • @giris8039
    @giris8039 2 года назад +685

    He is a very good guy. Down to earth person. Chele aalkaaru indu oru ford raptor naatil kondu vanattu athinte ahangaram kaanichu baaki ulla vandigale ALTO ALTO enu vilichu nadakum😃

  • @maheshanchal
    @maheshanchal 2 года назад +287

    "ഇതിന് പകരം എന്തെങ്കിലും ചാരിറ്റി ചെയ്തു കൂടെ?"
    എന്ന് ആരെങ്കിലും കമൻ്റ് ചെയ്തോ ന്ന് അറിയാൻ വന്ന ഞാൻ 😂

  • @abhimanyu1000
    @abhimanyu1000 2 года назад +245

    Power ചോദിക്കാതെ mileage എത്രയെന്ന് ചോദിച്ച reporter ൻ്റെ മനസ്സ് ആരും കാണാതെ പോകരുത് 😌

    • @nteutubechannel4863
      @nteutubechannel4863 2 года назад

      300km enu paranjathu ketille sukruthe

    • @muhammedrifai1696
      @muhammedrifai1696 2 года назад +2

      😹

    • @mohamedaneez4994
      @mohamedaneez4994 2 года назад +1

      ദുബായിൽ പെട്രോളിന് വിലക്കൂടി എന്നും പറഞ്ഞു കരയുന്ന മലയാളികൾ ഉള്ളപ്പോളാ..ഒരു തെറ്റുമില്ല.. മലയാളിക്ക് മൈലേജ് തന്നെ മുഖ്യം...

    • @Mk.musk.channel
      @Mk.musk.channel 2 года назад +1

      😃

    • @hey6261
      @hey6261 2 года назад +7

      Oru lift koduthal pinne mileage chothikilla 😹🤌

  • @WideAngle604
    @WideAngle604 2 года назад +101

    അയാളുടെ പൈസക്ക് അയാൾക് എന്നാ വേണേലും ചെയ്യാം.... ചാരിറ്റി ചെയുന്നതൊക്കെ ആയാളുടെ ഇഷ്ടമല്ലേ ✌️

  • @user-zw1fv8gw2y
    @user-zw1fv8gw2y 2 года назад +175

    എനിക്കും ഉണ്ട് ഇതുപോലെ ഒരെണ്ണം അതിനും 2 വീലും എൻജിനും ഒക്കെ ഉണ്ട് പഷേ അതിന്റെ പേരു മാത്രം അല്പം വ്യത്യാസം bajaj discover

    • @HD-cl3wd
      @HD-cl3wd 2 года назад +6

      എന്റെയും same bro... Best bike ആണ് ആവറേജ് ആയിട്ട് എല്ലാം എടുത്തു നോക്കിയാൽ... താങ്കൾക്കോ

    • @bijuraveendran8996
      @bijuraveendran8996 2 года назад +9

      അത് നമുക്ക് dukkatti അല്ല അതുക്കും മേലെ

    • @muhammedsalman720
      @muhammedsalman720 2 года назад +1

      👅

    • @HD-cl3wd
      @HD-cl3wd 2 года назад

      @@bijuraveendran8996 👍👍👍😊

    • @abinsabu
      @abinsabu 2 года назад

      Ohhoho

  • @paathupaathu9497
    @paathupaathu9497 2 года назад +32

    ഒരു സൈക്കിൾ പോലും സ്വന്തമായിട്ട് ഇല്ലാത്ത പ്യാവം ഞാൻ.... എന്തായാലും Bro ന്റെ സന്തോഷത്തിൽ മ്മളും പങ്ക് ചേരുന്നു.. പിന്നെ വിമാനം വരെ മ്മള് ഓടിക്കൽ ഇണ്ട് അല്ല പിന്നെ... സ്വപ്നത്തിൽ ആണെന്ന് മാത്രം..... എന്നെങ്കിലും ഞാനും സൈക്കിൾ മേടിക്കും 🔥

  • @fejjhejj815
    @fejjhejj815 2 года назад +7

    ആ പൈസ വെച്ച് പാവങ്ങളുടെ കൂതിയില് തിരുകി കൂടെ നിനക്ക്
    - ദിവാകരൻ 1958

  • @FOULGAMERYT
    @FOULGAMERYT 2 года назад +64

    ആലപ്പുഴ റോസ്സി 🔥❤

  • @haridasv261
    @haridasv261 2 года назад +26

    പഴയ കാലത്ത് ചായക്കടകളിൽ കയറുന്ന സാധാരണ ആൾക്കാരിൽ പലരുടെയും കൈയ്യിൽ പണം കാണില്ല. മിക്ക ചായക്കടകളിലും റേഡിയോ ഉണ്ടാകും. അന്നൊരു ചൊല്ലുണ്ട്, കാശുള്ളവൻ ചായയും പരിപ്പുവടയും വാങ്ങി കഴിക്കും, കാശില്ലാത്തവൻ റേഡിയോ പാട്ട് കേൾക്കുമെന്ന് 😂

  • @endvortexft3033
    @endvortexft3033 2 года назад +33

    നമ്മടെ ആലപ്പുഴ റോസ്സി ❤

  • @-njaan1629
    @-njaan1629 2 года назад +6

    ബുള്ളറ്റ് ഉള്ള എനിക്ക് ഉണ്ടല്ലോ ഇതിനെക്കാളും ജാട 😀

  • @Shafikmprm
    @Shafikmprm 2 года назад +98

    എനിക്കും ഇതുപോലെ തന്നെയാ ഇഷ്ടം. Ducatti, BMw ഒക്കെ 😍 പക്ഷെ വാങ്ങാൻ പൈസ ഇല്ല എന്ന കുറവേ ഉള്ളൂ 😂

    • @ajeeshmspunaluran8377
      @ajeeshmspunaluran8377 2 года назад +1

      എല്ലാർക്കും അതൊക്കെ തന്നാണ് preshnam

    • @dddfdddd56
      @dddfdddd56 2 года назад

      🤣🤣🤣🤣🤣

    • @INFERNO-ht9lo
      @INFERNO-ht9lo 2 года назад +1

      Argahan matram porea athinu vendi kashtapedanam

    • @abdurahiman115
      @abdurahiman115 2 года назад +3

      സ്വപ്നം കാണൂ വൈകാതെ വാങ്ങാം 👍

    • @pushpancp509
      @pushpancp509 2 года назад

      എല്ലാം ശെരി ആകും ബ്രൊ

  • @TheZIYAM
    @TheZIYAM 2 года назад +5

    Eppa varum kuppi ergia bootham pole kure annam..
    "Oru cycle polum ellatha njaan"
    "Panakark anthum akaaalo"
    "Pavapettavare sahayichoode"

  • @zeither5181
    @zeither5181 2 года назад +106

    കുറച്ച് നാൾ കഴിയുമ്പോൾ ഇപ്പൊ വാർത്ത ഇട്ട ഇവന്മാർ തന്നെ അടുത്ത വാർത്ത ഇടും. കേരളത്തിൽ നിയമങ്ങളെ കാറ്റിൽ പറത്തി super bike കളുടെ ചീറിപ്പച്ചിൽ 😏😏😏

  • @binishkvarghesevarghese1085
    @binishkvarghesevarghese1085 2 года назад +14

    ഈ പൈസ ഒക്കെ ഏതെങ്കിലും പാവപെട്ടവർക്കു കൊടുത്താൽ അവര് വെള്ളം അടിച്ചു കളയത്തില്ലേ...

  • @jauherkadooran
    @jauherkadooran 2 года назад +177

    ഈ നാട്ടിലെ നിയമ സംവിധാനത്തിൽ പ്രത്യേകിച്ച് നികുതിയിൽ ഒരു മാറ്റം വന്നാൽ എത്രയോ ആഡംബര വാഹനങ്ങൾ നിരത്തിലോടും.. വിദേശ കമ്പനികൾ ഇന്ത്യയിൽ ഇൻവെസ്റ്റ്‌ ചെയ്യും... ആരോട് പറയാൻ.. ആര് കേൾക്കാൻ

    • @kuttalu
      @kuttalu 2 года назад +10

      അർഹത ഇല്ലാത്തവരുടെ കൈയിൽ powerful വാഹനങ്ങൾ എത്തിയാൽ road accidents കൂടും.
      ktmന് പറ്റിയത് പോലെ.
      പക്ഷെ ഒരാൾ 13-20 ലക്ഷം ഒരു bikeന് ഒന്നുമറിയാതെ മുടക്കില്ല, ഇനിയിപ്പൊ അങ്ങനെ അല്ലെങ്കിൽ accident ആയ ഡ്യൂക്കമാരുടെ അതേ അവസ്ഥയായിരിക്കും

    • @_ajay_6x_
      @_ajay_6x_ 2 года назад +30

      @@kuttalu ennu vech duke olla erllm accident avunnudo valiya ammavan kalikalle

    • @jauherkadooran
      @jauherkadooran 2 года назад +29

      @@kuttalu 😂.. അർഹതയില്ലാത്തവരുടെ കയ്യിൽ പെൻസിൽ കിട്ടിയാൽ പോലും അപകടമാണ്.. എന്ന് കരുതി മറ്റുള്ളവർക്ക് ഉപയോഗിക്കാതിരിക്കാൻ പറ്റുമോ 🤷🏼‍♂️..

    • @railfankerala
      @railfankerala 2 года назад +2

      Road aaru paniyum 😂😂😂

    • @Fein811
      @Fein811 2 года назад +4

      ആദ്യം റോഡ് നന്നാക്കണം. Ground clearance ഇല്ലാതെ ഓടിച്ചിട്ട് എന്തിനാണ്

  • @100kuttu
    @100kuttu 2 года назад +29

    ഇതൊക്കെയാണ് വാർത്ത 👌🏻👌🏻👌🏻

  • @travelwithme3680
    @travelwithme3680 2 года назад +9

    എത്ര വില കൂടിയത് ആയാലും ഈ വൃത്തികെട്ട റോഡിലൂടെ അല്ലെ ഓടേണ്ടത് 😂

    • @arshad4142
      @arshad4142 2 года назад +2

      Kooduthalum track use aanu

    • @jjjjjjjj61
      @jjjjjjjj61 2 года назад +3

      @@arshad4142 pananjit karyilla asooyakum kashandikum no medicine 🙂

  • @nidhinp7067
    @nidhinp7067 2 года назад +22

    Alappuzha Rossi 💕

  • @benasbasheer5188
    @benasbasheer5188 2 года назад +11

    Reporterde background വിവരണം കേട്ട് ചിരിച് ചിരിച് 🤣🤣🤣🤣🤣....

  • @kelvinthomas9945
    @kelvinthomas9945 2 года назад +5

    I like this guy. Genuine and down to earth.

  • @ANAND-uw4dm
    @ANAND-uw4dm 2 года назад +46

    Pure symphony ❤️

  • @Akhil_karimulackal
    @Akhil_karimulackal 2 года назад +2

    Epol engane support cheyum. Enit mari erunatt vere onn parayum. Modification ondann. Varthaa illathod cheyune illazhikakal

  • @abdulrahman-fw4ep
    @abdulrahman-fw4ep 2 года назад +22

    Ethra okke endengil simplicity aane pullinr enk istapettath ❤️

  • @adarshbabu3491
    @adarshbabu3491 2 года назад +2

    Bike nnu irangaan palaka vecha aa manassu . 😎. Well bike lover aaya rosi chetane pole venam.. veedinte ullil nerathi pidichu ducati ..mass 🔥 and his fitness ..

  • @ZhyrX384
    @ZhyrX384 2 года назад +14

    പൊളി മാൻ പൊളി എൻജോയ് 😌😌😍

  • @priyaranjanpnair8599
    @priyaranjanpnair8599 2 года назад +11

    He is living ma dream 🤩

  • @bigb3711
    @bigb3711 2 года назад +15

    DUCATI V4❤

  • @motolog132
    @motolog132 2 года назад +8

    Ducati sundhariyalla.
    Sundharan❤️❤️❤️ angane parayanam
    The super legend🔥🔥🔥

  • @shamsivlogs5836
    @shamsivlogs5836 2 года назад +115

    ഫിനാൻഷ്യൽ ബാക്ക്ഗ്രൗണ്ട് ഉണ്ടെങ്കിൽ ഇതുപോലോത്ത സ്വപ്‌നങ്ങൾ കാണാം....
    ഇല്ലെങ്കി ഇതൊക്കെ കണ്ടും കേട്ടും
    ആസ്വദിക്കാൻ മാത്രം യോഗം
    ....

    • @abhinand3114
      @abhinand3114 2 года назад +24

      Ente financial background valare below an
      But njn agrahikunnu coz
      Namude chidikal rendum vereyane
      Enke ethum sathimum enna mindsetil agrahikkunu.
      ❤️

    • @shamsivlogs5836
      @shamsivlogs5836 2 года назад +1

      @@abhinand3114
      നിങ്ങൾക് വേദനിച്ചെങ്കിൽ..
      ആം റീലി സോറി ഡിയർ
      (എന്തായാലും നാട്ടും പുറത്ത് 10 സെന്റ് വീടും കൂലിപ്പണിയും..
      അതിന്റെ മേലെ വരും)
      With ❤️❤️❤️

    • @ameriderr
      @ameriderr 2 года назад +20

      Mindset mattipidiku bro..njn sadharana background ninnanu..Engineer nde varumanam koolipanik poyalulla masavarumanathekkal kuravum..njn bakkiyulla samayam Real estate ..digital marketing ennu venda cheyyan pattana ellam cheythu..ithe vandikku vendi..Ducati panigale..Now i own..this monster..enikku avumenkil ningalku urappayum avum

    • @shamsivlogs5836
      @shamsivlogs5836 2 года назад +2

      @@ameriderr
      Thankyu...

    • @alt8854
      @alt8854 2 года назад +10

      @@ameriderr സങ്കടം പറഞ്ഞിരിക്കാതെ ഇങ്ങനെ ചിന്തിക്കണം..

  • @msubfilmsmalayalam
    @msubfilmsmalayalam 2 года назад +7

    ഈ പൈസ കൊണ്ട് ഒരു പാവപെട്ടവനു ഒരു വീട് വെച്ച് കൊടുത്തൂടെ.. അനാഥലയത്തിലേക്ക് കൊടുത്തൂടെ, ചികിത്സാ സഹായത്തിനു കൊടുത്തൂടെ..
    ഈ കമന്റ് നോക്കി അല്ലെ നിങ്ങൾ വന്നത് 😎

  • @bineeshbnair2529
    @bineeshbnair2529 2 года назад +36

    കേരളത്തിൽ 40km സ്പീഡിൽ പോയാൽ പെറ്റി അടിക്കാൻ നോക്കി ഇരിക്കുന്ന നാട്ടിൽ 300km തന്നെ പോകാൻ പറ്റട്ടെ, ഓവർ സ്പീഡ് കൂടാതിരിക്കാൻ വേണ്ടിയാ കേരളത്തിൽ എല്ലാ റോഡുകളിലും ഓരോ മീറ്ററിലും 100 കുഴികൾ ഇട്ടിട്ടുള്ളത്. Tax വാങ്ങുന്നതിനു തിരിച്ചു സർക്കാർ ജനങ്ങൾക്ക് നൽകുന്ന സേവനം ആണ് ചന്ദ്രനിൽ കാണുന്ന കുഴികൾ എന്നു തോന്നിക്കുന്ന റോഡിലെ ഗർത്ഥങ്ങൾ......

    • @andrewm340i
      @andrewm340i 2 года назад +11

      അദ്ദേഹം ഇതിന്റെ potential use ചെയ്യുന്നത് റോഡിൽ അല്ല ട്രാക്കിൽ ആണ്.

    • @trelisman1673
      @trelisman1673 2 года назад +5

      Ayyal track use ആണ് കൂടുതൽ ചെയ്യുന്നത്...

    • @railfankerala
      @railfankerala 2 года назад +1

      🤣🤣

    • @railfankerala
      @railfankerala 2 года назад +1

      @@trelisman1673 atenta

    • @user-cr3lj8uz2s
      @user-cr3lj8uz2s 2 года назад

      ഏത് നാട്ടിലാണ് 40 km പെറ്റി

  • @binujohn0007
    @binujohn0007 2 года назад +19

    ഇതു കണ്ടു പുച്ഛിക്കുന്ന സ്വന്തമായി Splendor ഉള്ള ഞാൻ 😏

  • @gafoor9855
    @gafoor9855 2 года назад +1

    ഇനിയും വാങ്ങണം കുറെ ഇങ്ങനത്തെ ബൈക്കുകൾ,,, ok 👍

  • @mallupagan
    @mallupagan 2 года назад +1

    ഇത് ആലപ്പുഴ റോസി അല്ലേ...
    He's so down to earth.... ❤️

  • @abhinav._350
    @abhinav._350 2 года назад +6

    Alappuzha rossi.. 💥💖😻

  • @Sebimixing
    @Sebimixing 2 года назад +1

    Reporter പറഞ്ഞ ആ Q എവിടെയാണ്.. എന്റെ ചേട്ടാ ഇപ്പോ കേരളത്തിൽ ഉള്ള ഒരുപാട് പേരുടെ കയ്യിൽ ഉണ്ട് superbike.. പിന്നെ ആലപ്പുഴ Rossi മച്ചാൻ pwoli👌👌👌👌🤙🤙🤙

    • @viveksurendranath1248
      @viveksurendranath1248 2 года назад

      ഒന്നിന് പിറകെ അടുത്തത് വച്ചാലും q ആണ്😁

  • @salifklariputhoor5840
    @salifklariputhoor5840 2 года назад +2

    ഇതിനു പറ്റിയ റോഡ് ഇന്ന് കേരളത്തിലില്ല

  • @hashimtk2345
    @hashimtk2345 2 года назад +2

    Ducati.......The Italian perfection

  • @rahulrmuttara
    @rahulrmuttara 2 года назад

    2012 മോഡൽ ഡിസ്‌കവർ 150 ആണ് എന്റെ ദുകാട്ടി.. ❤❤❤❤👌 ആ ബൈക്കിൽ ഞാൻ ട്രാവലിംഗ് വ്ലോഗ് ചെയ്യാൻ പോകുന്നു 😜

  • @niyaniya8162
    @niyaniya8162 2 года назад

    പൈസ ഇല്ലാത്തതിന്റെ പേരിൽ ആഗ്രഹങ്ങൾ മാറ്റി വെക്കുന്ന ഒരുപാട് ബൈക്ക് പ്രേമികൾ ഉണ്ട്. അത് ഇങ് ആലപ്പുഴയിൽ മാത്രം അല്ല എല്ലാ നാട്ടിലും ഉണ്ടാവും അതുപോലെ ഉള്ളവർ. ഈ വീഡിയോയുടെ ക്യാപ്ഷൻ കണ്ടപ്പോൾ ഇത് പറയാൻ തോന്നി..

  • @jeslintoyota7232
    @jeslintoyota7232 2 года назад +1

    All the best dear

  • @noorlook5324
    @noorlook5324 2 года назад +1

    Congratulations 👏

  • @ALAN-lv1kt
    @ALAN-lv1kt 2 года назад +1

    നമ്മുടെ സ്ഥലത്താണ് 💥

  • @____mr__wolf___07
    @____mr__wolf___07 2 года назад +8

    ഇത് കഴിഞ്ഞു നിങ്ങൾ തന്നെ പറയും നിയമം തെറ്റിച്ചു supper bike എന്ന് എന്നിട്ട് aaaa പുള്ളിയുടെ license കളയും അല്ലെ..... മോളെ..... 😤😏

  • @malayali7863
    @malayali7863 2 года назад +86

    enjoy every moment because is death unexpected ❤️

    • @drlove7091
      @drlove7091 2 года назад +21

      Death ആവാതെ കയ്യും കാലും പോയി കിടന്നാൽ മൂഞ്ചി

    • @saransaji8445
      @saransaji8445 2 года назад +4

      Athenna angana oru talk

    • @etherealmonk007
      @etherealmonk007 2 года назад +2

      @@drlove7091 😹

    • @kirovmedia6972
      @kirovmedia6972 2 года назад

      Poyi chakeda Myrre

    • @jenusworld-t2c
      @jenusworld-t2c 2 года назад

      @@drlove7091 മരിക്കാൻ ഇതൊന്നും കാരണമല്ല.. മാത്രമല്ല മരിക്കും എന്ന് കരുതി ആരും ജീവിക്കാതിരിക്കയും ഇല്ല..

  • @smithcm7085
    @smithcm7085 2 года назад

    Ethe trackil ette odikam, namude roadil nadakila, unda karinje povum

  • @Pokkiri__sidhu_
    @Pokkiri__sidhu_ 2 года назад +1

    Below ആവറേജിനുംതാഴെ ഉള്ള എന്നെ പോലെ ഉള്ളവന് ഒക്കെ ഒരു വണ്ടി പോലും സ്വപ്നം മാത്രം 😌

  • @muhammedjunaid5233
    @muhammedjunaid5233 2 года назад

    എൻ്റെ മോനെ... 🔥 കിടു 🔥

  • @aksheysuresh8174
    @aksheysuresh8174 2 года назад +2

    ഗോബൽ ഭായ് 🔥

  • @ashwinachu4407
    @ashwinachu4407 2 года назад +1

    My dream bike v2

  • @JohnWick-tt5uv
    @JohnWick-tt5uv 2 года назад +1

    Down to earth മച്ചാൻ

  • @shyamprasad7356
    @shyamprasad7356 2 года назад +3

    engane okke poyalum 14 kittunnund. . le njan platinayil 70 mileage porennu paranju nadakkunu

    • @jjjjjjjj61
      @jjjjjjjj61 2 года назад +3

      Aa valya karym ayi enthoke kopado parayanath ath 1000 cc anh car engine pole namde 100 cc entelum ind 150 cc bike athinte mileage comparison nanavum Avan ithra kodth bike edka enn indengil ano power petrol adikan pad

    • @trojan2793
      @trojan2793 2 года назад

      🤦🏻‍♂️ mileage maangaatholli... Petrol pishi adikkaan alla ith medikkunne... Power enjoy cheyyaanaa

  • @parthip89
    @parthip89 2 года назад +3

    alappuzha rossi😍💯

  • @user-ky7en3wp3n
    @user-ky7en3wp3n 2 года назад +1

    പുള്ളികാരന്റെ വോയിസ്‌ പൊളിയാ 👍

  • @samfisherkrs
    @samfisherkrs 2 года назад +1

    Wow that aquarium

  • @NidhinChandh
    @NidhinChandh 2 года назад +41

    " ഈ പൈസയുണ്ടായിരുന്നെങ്കിൽ എത്രയോ പാവങ്ങൾക്ക് വീടുവെച്ചുകൊടുക്കാമായിരുന്നു " - കെശവനമ്മവന് 80 വസന്തം 🤣

    • @manumobzz9812
      @manumobzz9812 2 года назад +13

      80's വസന്തം.??? അതൊക്കെ ചെറുപ്പകാരല്ലേ.? കേശവനമാവൻ എന്നൊക്ക പറയണമെങ്കിൽ 50 kid ആയിരിക്കണം..

    • @devanandabraham9194
      @devanandabraham9194 2 года назад +6

      Than ethra perku aagaram vangi koduthu

    • @jijujiji245
      @jijujiji245 2 года назад +11

      വല്ലവന്റേം കയ്യിൽ പണം ഉണ്ടെങ്കിൽ വീടിന്റെ പ്ലാനുമായി ഇറങ്ങിക്കോണം. കഴ്ട്ടപെട്ടു പൈസ ഉണ്ടാക്കുന്നത് നാട്ടുകാർക്ക് വീട് പണിയാനാണ്

    • @themotoclown8679
      @themotoclown8679 2 года назад

      Mr nidhin chandh ഭിക്ഷകാരെ ആട്ടിയോടിക്കുന്ന താൻ ഒക്കെ അന്നോ പാവപ്പെട്ട വീട് വച്ചുകൊടുക്കണം എന്ന് പറയുന്നത്
      ഇതിനെയാണ് കണ്ണുകടി എന്ന് പറയുന്നത് കഷ്ടം തന്നെടെ വിഷജീവി

    • @abinjose892
      @abinjose892 2 года назад

      😆😆😆

  • @rash4304
    @rash4304 2 года назад +2

    Alappuzha Rossi 😻❤️

  • @athulghoshtm4843
    @athulghoshtm4843 2 года назад

    ഇവിടെ ഒരു ആക്ടീവ എടുക്കാൻ കൊല്ലങ്ങൾ ആയിട്ട് ശ്രമിക്കുന്നു...പൈസ കയ്യിൽ നിക്കില്ല ..പലവിധം ചിലവുകൾ

  • @iprgmig8736
    @iprgmig8736 2 года назад

    Eee dailogue oke modify cheyumboo ilalo suhurtheeee..

  • @hidashmuhammad3143
    @hidashmuhammad3143 2 года назад

    Cold start ❣️❣️❣️

  • @harikrishnanp97
    @harikrishnanp97 2 года назад

    I think he has a vintage monster too

  • @akhil6267
    @akhil6267 2 года назад

    Nalla manusyan💓💯

  • @nibin__santos__aveiro.
    @nibin__santos__aveiro. 2 года назад +1

    ഒരു bike... പോലും ഇല്ലാത്ത ഞൻ 😂😂

  • @realone6288
    @realone6288 2 года назад

    Proud to be a Ducati owner

  • @user-fm5nt9zg4i
    @user-fm5nt9zg4i 2 года назад +1

    Z900 is my dream

  • @thebiketripsinger
    @thebiketripsinger 2 года назад +5

    ഞാൻ ഇന്നലെ ducati panigale v4 ബുക്ക്‌ ചെയ്തു ❤️ Thank GOD 🙏

  • @lt3080
    @lt3080 2 года назад +4

    DUCATI 🖤🖤🖤

  • @anwinvinod6821
    @anwinvinod6821 2 года назад

    😹aa bike inte sound original alla loudest sound kettaa ath niyamavirutham alle athukond😹

  • @VimalKumar-rn8js
    @VimalKumar-rn8js 2 года назад +2

    എന്റെ bike ന്റെ വില 5000 rs. Thalkkalam അതിന്റെ ആവശ്യം ഉള്ളു.

  • @sapinsl5168
    @sapinsl5168 2 года назад

    Bike medichu kk. Ethe vaaganulla panam engane oppichu ennum koode paranjirunnel kollayirunnuuu...... 😔😔😔😔

  • @hareeshpvinayak
    @hareeshpvinayak 2 года назад

    We know about this

  • @jerinjerin5834
    @jerinjerin5834 2 года назад

    Ufff appo inganthe nalla vdo um kanikan ariyallee........ 🙏🙏🙏

  • @Iamautomotivecrazer
    @Iamautomotivecrazer 2 года назад

    ❤️❤️

  • @mr_ns__kidd___5265
    @mr_ns__kidd___5265 2 года назад +1

    ആലപ്പുഴ rossi ❤️❤️

  • @Dhe_Code
    @Dhe_Code 2 года назад

    Eyy enik oru ninja indu enitu enna onum arum nokunelalo😥

  • @urappanuldf9471
    @urappanuldf9471 2 года назад

    Malayalam actor ( bheeshma parvam) villain സുദേവ് നായർ look പോലെ ആർക്കെങ്കിലും തോന്നിയോ

  • @vishnuviky1467
    @vishnuviky1467 2 года назад

    Kail Csh Untankil Enthum Vaagam .Ayin igane Oru news oke Venamaruno? Njanum Oru Vanti Pranthan Oke Thanne

  • @susanthms615
    @susanthms615 2 года назад +2

    Alappuzha Rossi❤️

  • @Charlie_00000
    @Charlie_00000 2 года назад +2

    എന്തൊക്കെ ഇഷ്ടപെട്ടിട്ട് എന്താ കാര്യം റോഡിലേക്ക് ഇറങ്ങുമ്പോൾ എൻ വി ഡി വെറുതെ വന്നു പൊക്കി ആയിരവും രണ്ടായിരവും മേടിക്കുകയല്ല ചെയ്യുന്നത് 😂🙂 എന്നിട്ട വന്നിരിക്കുന്നു ഓ കാർ മേടിക്കേണ്ടതല്ലേ അതിന് ആയിരിക്കും🤣

  • @joyaljoseph3923
    @joyaljoseph3923 2 года назад

    Collection കുറവ് analo

  • @vijupt8486
    @vijupt8486 2 года назад

    ഒരു വ്യക്തിയുടെ ഇഷ്ടവും അനിഷ്ടവുമൊക്കെ വാർത്തയാക്കാൻ ???? വേറെ പണിയില്ലല്ലോ, കഷ്ടം.

  • @nikoncanon4172
    @nikoncanon4172 2 года назад

    Live in passion.

  • @blessanraj6276
    @blessanraj6276 2 года назад

    Nalla aashamsa....

  • @althu-i2v
    @althu-i2v 2 года назад

    Sound 🔥🔥🔥

  • @sreeharinarayanan9422
    @sreeharinarayanan9422 2 года назад +1

    Alapuzha Rossi 🔥❤️

  • @jithin8212
    @jithin8212 2 года назад

    Dream will come true

  • @edwinpaily3500
    @edwinpaily3500 2 года назад +1

    *ലെ ഗവണ്മെന്റ് ലക്ഷങ്ങൾ വേണേൽ ഇനിയും കൂട്ടാം tax ആയിട്ട് 🤭

  • @gouthammr4134
    @gouthammr4134 2 года назад

    Eaniku plessure und eanthkond news vannilla🙃

    • @jjjjjjjj61
      @jjjjjjjj61 2 года назад +2

      Pleasure import cheythathano enna varum noki iri 🙂

  • @heyfx76
    @heyfx76 2 года назад +1

    World strongest bike

  • @yadhukrishna7721
    @yadhukrishna7721 2 года назад +1

    ആലപ്പുഴ റോസ്സി 😍🔥

  • @cpt4786
    @cpt4786 2 года назад

    Dukaman pullida oru video und pwoli aaan

  • @sanoopsadhasivan4368
    @sanoopsadhasivan4368 2 года назад

    ആലപ്പുഴക്കാരൻ റോസി 😍😍

  • @vipinvs3160
    @vipinvs3160 2 года назад

    Alappuzha Rossi chettan👊

  • @augustinenirmal9832
    @augustinenirmal9832 2 года назад +1

    Rossi അണ്ണൻ ഉയിർ

  • @RAY_ANTONY
    @RAY_ANTONY 2 года назад +3

    Alapuzha rossi🔥

  • @youngthug99
    @youngthug99 2 года назад +1

    Alappuzha Rossi ❤️❤️❤️

  • @njan9009
    @njan9009 2 года назад +2

    Kawasaki Ninja h2r ishtam ❤️❤️❤️❤️😍

  • @arshad4142
    @arshad4142 2 года назад +2

    Alappuzharossi❤️❤️

  • @Zyras_Heaven
    @Zyras_Heaven 2 года назад

    Rossi annai ❤️😁