Yamaha R1 Stolen !! | Ducaman feat. AlappuzhaRossi

Поделиться
HTML-код
  • Опубликовано: 20 окт 2024
  • My friend Gopal (@alappuzharossi) is an automotive enthusiast. He has got decades of riding experience. In this video, he shares the story of how thieves stole his Yamaha R1 Super bike.
    Gopal Gireesan(@alappuzharossi) :- / alappuzharossi
    Video Credits: The Story Machine ( / the_story_machine )
    Follow me on Instagram: / the.ducaman

Комментарии • 728

  • @vishnu_kumbidi
    @vishnu_kumbidi 3 года назад +1303

    വെറുതെ നോക്കിയതാണ് പക്ഷേ മുഴുവൻ കണ്ടിരുന്നു പോയി

  • @mansoor4647
    @mansoor4647 3 года назад +247

    *വല്ലാത്തൊരു STORY തന്നെ 😳SKIP ആക്കാതെ അങ്ങനെ കണ്ടിരുന്നു 🤗👍*

  • @StoriesFromBengaluru
    @StoriesFromBengaluru 3 года назад +307

    ഹൈവേയുടെ നടുവിൽ പാട്ട ഇന്ത്യക്കാരുടെ മാത്രം പ്രത്യേകതയാണ്.. സൂപ്പർ ബ്രോ

    • @skullriderasif
      @skullriderasif 3 года назад +8

      highway de naduvil kenar kandittundo.... enkil und nammude keralathil... idukkiyil

    • @tetchy2468
      @tetchy2468 3 года назад +1

      @@skullriderasif aysheri

    • @skullriderasif
      @skullriderasif 3 года назад +1

      @@tetchy2468 kattappana kochi route via kottayam forest ... If I get an image of it I will share

    • @govindajikumar9249
      @govindajikumar9249 2 года назад

      😂😂

  • @reuben11235
    @reuben11235 3 года назад +336

    A real story teller! His passion for bikes is infectious. I liked how he avoided the Indian customs bureaucracy😆

  • @aravindp01
    @aravindp01 3 года назад +151

    മനോഹരമായ അവതരണം. ആ പേരും ഇഷ്ടപ്പെട്ടു. ആലപ്പുഴയ്ക്കും ഉണ്ട് ഒരു റോസ്സി.

  • @_.mr._.krazy._7122
    @_.mr._.krazy._7122 3 года назад +284

    Its nice to listen, when people talks about motorcycles..... Keen to hear more stories....

    • @ducaman
      @ducaman  3 года назад +20

      Glad you liked it😊 more videos coming soon

  • @sanaltn3239
    @sanaltn3239 3 года назад +240

    വെറുതെ കൈ തട്ടി video play ആയതാ പിന്നെ മൊത്തം കണ്ടു 😑😑😑 nice presentation 💥

  • @surajsurendran1423
    @surajsurendran1423 3 года назад +461

    എന്താ രസം കേട്ടോണ്ടിരിക്കാൻ
    2nd part ഉടനെ ഉണ്ടെന്നു പ്രതീക്ഷിക്കുന്നു 👍☺️

  • @abhijith27
    @abhijith27 3 года назад +26

    ഇന്ന്‌ നാട്ടില്‍ ബൈക്ക് ഉള്ളവന്മാര് മുഴുവന്‍ "Rider"മാര്‍ ആണ്‌... മീന്‍ മേടിക്കാന്‍ ജാക്കറ്റ് ഇട്ടു പോയി rider എന്ന് സ്വയം taglineum അടിച്ച് നടക്കുന്നവന്മാര് മുഴുവന്‍ കണ്ണ് തുറന്ന് കണ്ടോ... ഇതാണ്‌ ഒരു യാഥാർത്ഥ Rider 👏👏 So humble and experienced...

  • @jadayus55
    @jadayus55 3 года назад +50

    ഈ മനുഷ്യനെ Safari ചാനലിൽ Santhosh Ji വിളിച്ചു കൊണ്ടു ഇരുത്തണം. ഈ 🐅 പുലിയുടെ കയ്യിൽ അനുഭവങ്ങൾ ധാരാളം ഉള്ള പോലെ എന്റെ മനസ്സ് പറയുന്നു.

    • @ഡിങ്കൻ-ഫ1ഛ
      @ഡിങ്കൻ-ഫ1ഛ 3 года назад +4

      Exactly.
      എന്നിട്ട് ആ യാത്രയിൽ എന്ന program ചെയ്യണം

    • @MrBijumons
      @MrBijumons 3 года назад

      കറക്റ്റ് ആണ്... ആലപ്പുഴ റോസി വേറെ ലെവൽ ആണ്...

    • @yadhulsuresh
      @yadhulsuresh 2 года назад +1

      true 💯

  • @shillushajikunnel487
    @shillushajikunnel487 3 года назад +49

    കേട്ടിരുന്നു പോകും... കിടു അവതരണം👌...

  • @KochiMachan
    @KochiMachan 3 года назад +105

    Nice video guy's...great effort ❤️

  • @vishnuabhi9970
    @vishnuabhi9970 3 года назад +32

    ഒരു സിനിമ കണ്ട ഫീൽ, കഥ പറയാനുള്ള കഴിവ് മനോഹരം തന്നെ.

  • @001gocool
    @001gocool 3 года назад +82

    The narration of the content is really good. The way he shared the stories I was really engaged in it. Expecting more contents like this from you.

    • @ducaman
      @ducaman  3 года назад +8

      More stories from Gopal chettan and many other riders coming soon😊

    • @mrblacky3957
      @mrblacky3957 3 года назад +1

      @@ducaman 1

  • @mahiniicecube2888
    @mahiniicecube2888 3 года назад +80

    പുള്ളിക്കാരൻ ഞാൻ പഠിച്ച tiny tots സ്കൂളിലെ ഓണർന്റെ മകൻ ആണ്... അന്ന് ഞങ്ങളുടെ വീടിനടുത്ത് കൂടെ സ്ഥിരമായി പറന്നു പോകുമായിരുന്നു അന്ന് എല്ലാരും ചോദിക്കും പുള്ളിക്കാരന് ഭ്രാന്താണോ എന്ന്... സത്യത്തിൽ വണ്ടി ഭ്രാന്തൻ തന്നെ...👏👏

  • @aabee9921
    @aabee9921 3 года назад +72

    വേറെ ലെവൽ മനുഷ്യൻ..... വായിൽ നിന്ന് ഒരു ഇംഗ്ലീഷ് പോലും വന്നില്ല സിംപ്ലിസിറ്റി 💯💯💯❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍

    • @ablejoy4211
      @ablejoy4211 3 года назад

      Sherikk kettaal madhii appo ariyaam😂

    • @anugrah5829
      @anugrah5829 3 года назад +5

      English വന്നാൽ എന്താ പ്രശ്നം?

    • @ShanShan-hl1kw
      @ShanShan-hl1kw 3 года назад +1

      👌🥰

    • @vishnusoman1433
      @vishnusoman1433 2 года назад

      Ee pullikku sharikum nthanu bussiness

    • @nithin6224
      @nithin6224 2 года назад

      @@vishnusoman1433 diving

  • @AdilAdil-rz5oh
    @AdilAdil-rz5oh 3 года назад +30

    കേട്ടൊണ്ടിരിക്കാൻ നല്ല രസം❤️...ഒരു ജഡയുമില്ലാത്ത മനുഷ്യൻ...😍😍

  • @MrBijumons
    @MrBijumons 3 года назад +59

    കിടിലൻ വീഡിയോ...❤❤❤👍👍👍അതാണ് uk യും നമ്മുടെ നടുമായുള്ള വ്യത്യാസം എപ്പോൾ വേണമെങ്കിലും റോഡിൽ പാട്ട പ്രത്യക്ഷപ്പെടാം...

    • @ducaman
      @ducaman  3 года назад +11

      Thanks bro😊 Satyam😂 paatta, pashu, Patti etc etc etc😂

    • @shafneed
      @shafneed 2 года назад

      Ivide vannaal naattilekk thirichu varan thonula ...😍

  • @nobinthomas7467
    @nobinthomas7467 3 года назад +4

    ഇത്രയൊക്കെ എടങ്ങേറുകൾ ഉണ്ടായിട്ടും ചിരിച്ചുകൊണ്ട് പ്രതികരിക്കുന്നു.. loved this guy..

  • @Avivlogz17
    @Avivlogz17 3 года назад +214

    Nice bro ❤️

  • @amalajay7832
    @amalajay7832 3 года назад +17

    Always love to hear talked about motorcycles.

  • @pranavramachandran
    @pranavramachandran 3 года назад +15

    Super fine content man. Watched all of your videos till date. All of them are fantastic. Keep up the great work. It’s so happy to see quality vlogs in malayalam.

    • @ducaman
      @ducaman  3 года назад +2

      Thanks buddy😊 ll continue to post more stories like this

  • @leninashok8714
    @leninashok8714 3 года назад +22

    പുള്ളിക്കാരന്റ story ഒരു രക്ഷേമില്ല !! 👌passion for bikes 👍
    Video കലക്കി 👍 keep going brother!!

    • @ducaman
      @ducaman  3 года назад +2

      Wait for next video. Passion level manassilakum

  • @iarunanekatturavi2345
    @iarunanekatturavi2345 3 года назад +52

    It's very informative, katta waiting for Part 2 👌🏼👍🏼

  • @govind274
    @govind274 3 года назад +10

    He talks with so much passion about his bikes , it was a pleasure listing :)

  • @ARAVINDKRISHNAN2004
    @ARAVINDKRISHNAN2004 3 года назад +2

    നല്ല രസം ഉള്ള സംസാരം . അനുഭവങ്ങൾ നല്ല ഭംഗിയായി അവതരിപ്പിച്ചു .ബൈക്കിനെ പറ്റി നല്ല വിവരവും അത് പോലെ നല്ല പാഷനും ഉണ്ട് എന്ന് മനസിലായി

  • @akchekas
    @akchekas 3 года назад +5

    I was going through videos suddenly this one comes on my new feed. I just watched almost 1:58 mins and suddenly a smile pop up on my face I don't know why i just liked this video. that man and his talks make me feel better :)

  • @biker9374
    @biker9374 3 года назад +42

    ആ ചുവന്ന Ducati 🔥🔥❤️❤️❤️❤️

  • @the_r_shifter
    @the_r_shifter 3 года назад +23

    Heavily Passionated♥️

  • @misterstealth5052
    @misterstealth5052 3 года назад +13

    Very nice to hear your stories. Didn't feel like skipping even once. Keep going brother. Ride on.

  • @mathewkoshy9224
    @mathewkoshy9224 3 года назад +10

    Matcha, this is ENJOY BRINJAL. Never in my dreams I thought you were such a great story teller. The entire experience of listening to you was not than like watching a movie. Keep rocking

  • @abubs4u
    @abubs4u 3 года назад +4

    Story of every NRI bike lover.. Awesome narration! Kidu ..

  • @sreerag_4679
    @sreerag_4679 3 года назад +11

    Why ur so underrated ❤️❤️😳....
    What a presentation...❤️❤️
    Really loved it❤️

  • @vivek9757
    @vivek9757 3 года назад +39

    ഓ...വെറുതെ നോക്കിയതാ കേട്ടിരുന്ന് പോയി നൈസ്❤

  • @moodswingsbyvarunsomarajan
    @moodswingsbyvarunsomarajan 3 года назад +5

    Wow!! Awesome story... storytelling was jus awesome.. felt like time travelling with allapuzha rossi aka Gopal bhai... nice video as well Ducaman 🤘🏼😍... waiting for more bike stories... keep up the good work brother...

  • @anandhukrishna240
    @anandhukrishna240 3 года назад +73

    Loved it dude...keep posting ♥️♥️

    • @ducaman
      @ducaman  3 года назад +4

      Thanks bro😊 more videos coming soon

  • @TnCooksammm
    @TnCooksammm 3 года назад +56

    Bro..interviewinte second part veenum..❤️❤️

    • @ducaman
      @ducaman  3 года назад +6

      Coming soon bro😊😊

  • @hamijafar1365
    @hamijafar1365 3 года назад +5

    It doesn't matter that i don't have these types of stories or i can't afford these bikes,but still hearing other peoples bike stories is still a satisfaction and motivation...❤😌

  • @tejast4834
    @tejast4834 3 года назад +6

    പ്ലസ്ടു പഠിക്കുന്ന കാലം 2011 ഈ വണ്ടിയെയു ഈ പുള്ളികാരനെയും കണ്ടിട്ടുണ്ട് അന്ന് വിചാരിച്ചത് ഇത് മോഡിഫൈഡ് ആണെന്നാണ്. 🤗

  • @abhinav._350
    @abhinav._350 3 года назад +3

    Aambo pwoli oru cinema kanda feel ufff...... pwoli😍😍🔥🔥👌👌 pwoli video👌😍😍

  • @avinash5539
    @avinash5539 3 года назад +7

    Kore pravsym recommendation kand open aakyilla..inn open aaki... Ufff kand irunn poy

  • @alanshajualanahaju8930
    @alanshajualanahaju8930 3 года назад +11

    20min pooya oru pook..😅😅😅
    Story teller award indekil brok kittum 💯

  • @mohamedn9174
    @mohamedn9174 3 года назад +7

    Keep going bro..with more stories😍😍
    Im liking it day by day😍❤️💥

    • @ducaman
      @ducaman  3 года назад +1

      Thanks for the support bro😊

  • @mathewlukose7522
    @mathewlukose7522 3 года назад +5

    Nice seeing your video and the enthusiastic super sport lovers in Kerala. I live in Canada in a small rural town with plenty of driving opportunities for superbikers(here they call it as crotch rockets);rural roads with long straight stretches but only during summer months which is only around 5 months per year. So I just tried to bring my sportsbike to Kerala but the humongous import tax and horrible custom procedures killed my dream😭. Passion for super sports never dies.

  • @aneeshss759
    @aneeshss759 3 года назад +1

    amazing blog... clean aanu ella videos... ithaanu sherikm namk aavashyam ulla channel.. allathe chumma chavr questions oke chodich mood kalanjilallo.. hats off

  • @guardian6405
    @guardian6405 3 года назад +9

    Loves ur presentation broo.....❤️❤️❤️❤️❤️❤️❤️keep on rocking 👑👑👑

  • @RQVLOGER
    @RQVLOGER 3 года назад +12

    Nice man nice story vandiprandhan aksharam vidand vilikkam

  • @narayanravishankar
    @narayanravishankar 3 года назад +15

    Beautiful narration by a true petrol head. Thoroughly enjoyed it 👍.

  • @anandmp3418
    @anandmp3418 3 года назад +6

    Simple and humble person

  • @blinkbds8997
    @blinkbds8997 3 года назад +1

    Finally i found some worthy content...channel kandethan vayki poyiii..great man keep it up 🤘🏽🤘🏽

  • @joeabhinav6125
    @joeabhinav6125 3 года назад +2

    വണ്ടി കാരണം ശെരിക്കും ബുദ്ധിമുട്ടി എന്നിട്ടും ചിരിച്ചോണ്ട് എല്ലാം ഏറ്റെടുത്തു ശെരിയാക്കി❤️❤️❤️

  • @Fredd00007
    @Fredd00007 3 года назад +2

    Glad this came in my recommendations. Didn't expect to sit through the whole video. That was a story worth listening to 👍

  • @SADIQSIDDHU
    @SADIQSIDDHU 3 года назад +1

    രണ്ട് മൂന്ന് ദിവസായി ഈ ഒരു thumbnail
    യൂട്യൂബ് എനിക്ക് വീണ്ടും suggest ചെയ്യുന്നു. അപ്പൊ ഞാൻ കരുതി ഒന്ന് കണ്ട് നോക്കാം എന്ന്. പക്ഷെ കേറിയാതെ ഓര്മയുള്ളു ഇപ്പൊ വീഡിയോ കഴിഞ്ഞത് അറിഞ്ഞില്ല. ♥️♥️♥️

  • @deemax6668
    @deemax6668 2 года назад +2

    തള്ളൽ ഇല്ലാതെ real ബയോഗ്രാഫി കേൾക്കുമ്പോൾ time പോയതറിഞ്ഞില്ല..... 👍🏻👍🏻👍🏻🙏🏻

  • @itsmetorque
    @itsmetorque 3 года назад +5

    2k subscribed 2K likes!!! Perfect 😄👌🏻🌺🌺 nice presentation brother!!
    Good vibe
    Bikers having talks🥰🥰👌🏻

  • @LeRiderOP
    @LeRiderOP 3 года назад +3

    Can't believe I sat through 19mins without forwarding..
    Rider life mn 🏍️🏍️

  • @deepakthomas4370
    @deepakthomas4370 3 года назад +5

    You will hit a million subscribers in a month......super presentation 😀😀

    • @ducaman
      @ducaman  3 года назад

      Thanks bro😊

  • @reved_blue1630
    @reved_blue1630 3 года назад +6

    made me patiently listen to his story ❤️
    content 💯👍❤️

  • @melvinthomas2800
    @melvinthomas2800 3 года назад +2

    Great description! I could see the pain in his eyes!!

  • @roysonkannath
    @roysonkannath 3 года назад +3

    How could you talk like this! I really enjoyed it without any lag

  • @vNrzAneeieee
    @vNrzAneeieee 3 года назад +44

    Uff ejathi manushyan 🔥🔥🔥

    • @ducaman
      @ducaman  3 года назад +9

      Passion bro😊

    • @vNrzAneeieee
      @vNrzAneeieee 3 года назад

      @@ducaman exactly bro❤️waiting for part 2!!!

  • @Vishalkurian
    @Vishalkurian 3 года назад +1

    We need more stories like these. .Vinwiki pole nalla interesting ayitund. . Well done mate

  • @mcqueen2494
    @mcqueen2494 3 года назад +9

    ഒരു സെക്കന്റ്‌ പോലും skip ചെയ്തില്ല ബ്രോ.. അടിപൊളി 😍😍

  • @rio376
    @rio376 3 года назад +3

    He is such an amazing story teller 😍💖

  • @prajilkk8442
    @prajilkk8442 3 года назад

    എനിക്ക് ഒരു പാട് ഇഷ്ടം ആണ്‌ നിങ്ങളുടെ സംസാരം യൂട്യൂബിൽ കണ്ടില്ലേൽ liked video nokki പിന്നെയും കാണുന്നു

  • @mrd2736
    @mrd2736 3 года назад +9

    2:36 🤣🤣🤣🤣thug 🤣🤣🤣🤣 endamone chirichu chathu🤣🤣🤣

  • @savadpk7
    @savadpk7 3 года назад +12

    സമയം പോയതറിഞ്ഞതേയില്ല 👍👍👍👍

  • @jacksperace
    @jacksperace 3 года назад +3

    പൊളി vedio 👌like the way u talk... and intresting story.. subscribed

  • @mr.incredible_akps
    @mr.incredible_akps 3 года назад +3

    This man is fantastic and he have a great story ❤️

  • @anockphilip1838
    @anockphilip1838 3 года назад +2

    Adhyavayittaa ithreem length ulla video full irunn kaanunne..☺️nice one🥰

    • @ducaman
      @ducaman  3 года назад +1

      Glad you liked it bro😊

  • @muhammedashique597
    @muhammedashique597 3 года назад +1

    ബ്രോ. വീഡിയോ പൊളി. ഒരു വീഡിയോ യും ഫുൾ കാണാറില്ല. റിയലി പൊളി....

  • @shidink6065
    @shidink6065 3 года назад +13

    ഇത് കണ്ട് eebuy app download cheitha ഞാൻ 😂

  • @noolnool9194
    @noolnool9194 3 года назад +9

    PLEASE UPLOAD SECOND PART 🤗🤗🤗🤗ഫുൾ സപ്പോർട്ട്

    • @ducaman
      @ducaman  3 года назад +2

      This week😊✌️

  • @gauthamjayasree
    @gauthamjayasree 3 года назад +1

    Nalla resam und kett irikkan. Nicely said a whole story

  • @abhinprabheesh8420
    @abhinprabheesh8420 3 года назад +2

    Interesting Story n he is such a great auto enthusiast real inspiration to everyone👍🏻

  • @praveen9255
    @praveen9255 3 года назад +6

    Mind blowing...❤️
    No words 🙏...🥰

  • @ajayjayakumar1997
    @ajayjayakumar1997 3 года назад +10

    Sathyam paranjal strell nu purake istam pole bikers review videos idan thudangi.. kure per repeat cheyyan thudangiyapol athokke maduthu ennathanu sathyam..
    Bro ee oru pace keep cheythu pokum ennu njan viswasikkunnu.. ee oru idea thanne follow up cheyyanam. Videos ellam interesting aanu. Reviews nu purame, Itharam stories okke sadharanakkarakk oru inspiration aanu. Engaging aanu.
    Very nice videos bro❤️

    • @ducaman
      @ducaman  3 года назад +7

      Thanks bro. Glad you liked it. Nammal usually meet-ups nu pokumbo ellarum stories share cheyyum. Valare informative and entertaining aanu aa stories. Athu oru wider audience il ethikkuka ennathaanu ee channel inte motive😊✌️

    • @ajayjayakumar1997
      @ajayjayakumar1997 3 года назад +1

      @@ducaman ❤️

  • @vishakhy1426
    @vishakhy1426 2 года назад

    Oru varshathinu shesham kandappozhum skip adikkathe kandu, He is an excellent story teller❤️

  • @balagopalbs5355
    @balagopalbs5355 2 года назад +1

    അറിയാതെ കൈ തട്ടി വീഡിയോ play ആയി.... കേട്ടിരുന്ന് വീഡിയോ തീർന്നത് അറിഞ്ഞില്ല. 🔥💯

  • @worldcollabs7825
    @worldcollabs7825 3 года назад +2

    Awesome simplicity ❤️.. Story is 🔥

  • @nobody-z6i
    @nobody-z6i 3 года назад +9

    നലൊരു, മനുഷ്യൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Piston05
    @Piston05 3 года назад +2

    Man .... itsss sooo goodd ... like regarding the impot and dep thing .. license .. thanks mate .

    • @ducaman
      @ducaman  3 года назад +2

      Yeah bro. When we started recording this we were concentrating at the camera. Towards the end, we even forgot we were recording. We were listening to Gopal Chettan’s story😊

    • @Piston05
      @Piston05 3 года назад

      @@ducaman hahah man. Am currently in Ireland and the bike robbery think is very aa big issue here too .

    • @Piston05
      @Piston05 3 года назад

      And I was also looking to big something nice for here but I was clueless regarding the import duties and the depreciation thing thanks mate 🥰🥰🥰

  • @sportrahul
    @sportrahul 3 года назад

    Nice presentation broo. .juz first onu kaanditt vere video kaana vijaarich kereedhaa..full kanduu...u have skill

  • @rkshss
    @rkshss 3 года назад +1

    Kettu kettu kettu pranthayi, avasanam subscribe um cheythu, btw nice presentation brother

  • @aripoovlog
    @aripoovlog 3 года назад +1

    Bro as a biker and a bike fan your videos are too mind blowing and attractive so keep going and all the best to your channel give us more attractive videos like you did ❤️❤️All the best😍😍🤝

  • @abhirajsasidharan478
    @abhirajsasidharan478 3 года назад +4

    Oru reksha illatha story telling...😍😍

  • @ecstasykid2884
    @ecstasykid2884 3 года назад +2

    Great story!!!!!.Would love see aa part2 version :)

  • @z-rikmedia4409
    @z-rikmedia4409 3 года назад +1

    Veruthe play cheythu nokiyatha.. muzhuvan irunnu kandupoyi..😍😍

  • @phoenixkeralagaming5460
    @phoenixkeralagaming5460 3 года назад +1

    Chetayi kidu video & iyalde voice oru rakshayumilla 😘

  • @Alan-ve5yv
    @Alan-ve5yv 3 года назад

    Man polli ithram nalladayi കഥ paragu super alla karyangallum clear and crispayitt manasillayii🥰🥰

  • @nomadicmonk5850
    @nomadicmonk5850 3 года назад

    I got glued to your story.. santosh George kulangara pole u have a talent to pull in audience..

  • @jibinjohn3989
    @jibinjohn3989 3 года назад +1

    I love people narrating stories about bike 🥰

  • @harihari-vu8py
    @harihari-vu8py 3 года назад +5

    Avatharanam poli ❤️❤️❤️

  • @vivekmv2375
    @vivekmv2375 3 года назад +3

    Dedication level 💯🙌

  • @wanderlust-bug
    @wanderlust-bug 3 года назад

    Adipoli....Oru jadayum illatha pure enthusiastic biker ennoke paranjal ithanu...

  • @ikrumonyt4629
    @ikrumonyt4629 3 года назад +1

    Feels like lovely talk with a bike lover ❤️❤️

  • @nandusudheesh3656
    @nandusudheesh3656 3 года назад +2

    His talking style is really awesome👌

  • @rinoraj111
    @rinoraj111 3 года назад

    ethaa ee malakha polathe manushyan !! enjoyed the way he talk. oru cheriya apjak wibe !!!

  • @suniljacob2291
    @suniljacob2291 3 года назад +1

    Super bro..Nalla avatharanam ,👌👌👌👌

  • @nandanetor
    @nandanetor 2 года назад

    Take another interview about his Race track experience and new Ducati. Its a nice experience to hear from him.