തമിഴ്‌നാടിന്റെ ഭീഷണിക്കത്ത് 'വലിച്ചുകീറി' ; കേരളം അതിജീവിക്കുമെന്ന് സുപ്രീംകോടതി-mullaperiyar

Поделиться
HTML-код
  • Опубликовано: 16 сен 2024
  • തമിഴ്‌നാടിന്റെ ഭീഷണിക്കത്ത് 'വലിച്ചുകീറി' ; കേരളം അതിജീവിക്കുമെന്ന് സുപ്രീംകോടതി

Комментарии • 898

  • @hareeshvm6045
    @hareeshvm6045 6 лет назад +1114

    Ee പ്രശ്നം തീർന്നു കഴിഞ്ഞാൽ തമിഴ് നാടിനു വെള്ളം കൊടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കണം ഇവിടുത്തെ ഇരട്ട ചങ്ക് അതിനു ഒപ്പം നിൽക്കുന്നവർ ലൈക്‌ അടിക്കുക

    • @geethumohan5394
      @geethumohan5394 6 лет назад +7

      jesin hari 7994908454 njan und nhrc ye sameepikanam nammal janagal. Ith chance anu nannayi use cheytal chilapo control vare namuk kitan chanceund

    • @vilayilvilayil9312
      @vilayilvilayil9312 6 лет назад

      Iratta chankan e kaaryathil onnum cheyyan pattilla..supreme court,999 varshathe karaar okke vishayam aanu

    • @hareeshvm6045
      @hareeshvm6045 6 лет назад

      Vilayil Vilayil dam 999 its iluminati number

    • @bennymoonnilavu3781
      @bennymoonnilavu3781 6 лет назад +8

      jesin hari 7994908454 പാണ്ടികൾക്ക് ഇത്ര അഹങ്കാരം കൊളളില്ല മലയാളികളും മനുഷ്യരാണന്ന് മനസ്സിലാക്കണം

    • @wildstylenk6882
      @wildstylenk6882 6 лет назад

      kerala is helpless in this case bro

  • @naufalkozhukkal7803
    @naufalkozhukkal7803 6 лет назад +309

    തമിഴ്നാടിന് പ്രണയ ലേഖനം അയച്ച് മറുപടിക്ക് കാത്തിരിക്കുകയല്ല വേണ്ടത്.
    മുല്ലപ്പെരിയാറിന്റെ നിയന്ത്രണം കേരളാ സർക്കാർ ഏറ്റെടുക്കാനുള്ള തന്റേടം കാണിക്കണം. സ്വന്തം ജനങ്ങളുടെ ജീവൻ അപകടത്തിലാണെങ്കിൽ വെള്ളം തുറന്നങ്ങ് വിടണം. . എന്നിട്ട് കോടതി കേരളത്തെ തൂക്കി കൊല്ലാൻ വിധിക്കുകയാണെങ്കിൽ നമുക്ക് ഒരുമിച്ച് ചാവാം മുഖ്യമന്ത്രി..

    • @mallustargets3372
      @mallustargets3372 6 лет назад +3

      ys athanu vendathu plz do not wait for Tamil nadu decision .bcoz Kerala is sinking do some thing as soon as possible otherwise I don't know whts gona happen.

    • @priyaraju1560
      @priyaraju1560 6 лет назад

      Naufal Kozhukkal ,,👍👍👍👍

    • @masskerala.kl2386
      @masskerala.kl2386 6 лет назад

      Good

    • @mohammedfirdous3346
      @mohammedfirdous3346 6 лет назад

      Okk anu muthee

    • @mohammedfirdous3346
      @mohammedfirdous3346 6 лет назад

      Ivda nthu kodathy...kodathikal vare vilak vangunna kalama

  • @faizalmuhammed4388
    @faizalmuhammed4388 6 лет назад +333

    എന്താ അണ്ണൻ മ്മാരെ കുറച്ചു കരുണ കാട്ടിക്കൂടെ നിങ്ങളുടെ നാട്ടിൽ ഒരുപാട് പ്രശ്നം ഉണ്ടായപ്പോളും കേരളം ആണ് സഹായിക്കാൻ മുന്നോട്ട് വന്നത് മറക്കരുത്😥😥😥😥പടച്ചോൻ പൊറുക്കൂല

    • @muhzinmuhzin9036
      @muhzinmuhzin9036 6 лет назад +7

      Faizal Muhammed ഇത് ഹിന്ദിൽ എഴുതി കുടായിരുന്നോ അപ്പൊ പാണ്ടികൾക്കു മനസ്സിൽ ആയേനെ

    • @vishnuc5879
      @vishnuc5879 6 лет назад +3

      kalla paandikal

    • @karthus3414
      @karthus3414 6 лет назад +1

      എന്തു സഹായമാണ് നമ്മൾ അവർ ക്ക് ചെയ്തത്

    • @faizalmuhammed4388
      @faizalmuhammed4388 6 лет назад +2

      Karthyani S നീ പോയിട്ട് പിന്നെ വാ പറയാം

    • @karthus3414
      @karthus3414 6 лет назад +2

      Faizal Muhammed ആവിശ്യമില്ല സഹോദരാ ,പറയാനുള്ളത് നിസ്കരിക്കുമ്പോ ദൈവത്തോട് പറഞ്ഞോളൂ ,

  • @shabeebva123
    @shabeebva123 6 лет назад +30

    ഇപ്പോൾ കേരളത്തിന് മുല്ലപ്പെരിയാറിന്റെ മേൽ അവകാശം നേടിയെടുക്കുക, ജനം ഒറ്റക്കെട്ടായി സഹകരിക്കുക, മുഖ്യമന്ത്രിയും, ഉദ്യോഗസ്ഥരും സ്ട്രോങ്ങ് ആവുക

  • @peacesmileandlove6150
    @peacesmileandlove6150 6 лет назад +162

    ഇതല്ല ഇതിനപ്പുറം കണ്ടാലും അവരുടെ മനസ്സ് അലിയാണ് പോകുന്നില്ല അത് കൊണ്ട് രാഷ്ട്രീയമൊക്കെ മറന്നു കേരളം ഒറ്റകെട്ടായി കേരളത്തിന്റെ നിലപാടുമായി മുന്നോട്ട് പോവുക. ഇത് ആരെയും നോവികാനോ ദ്രോഹിക്കണോ വേണ്ടിയൊന്നുമല്ല കേരളത്തിൽ വരാനിരിക്കുന്ന ഒരു വലിയ അപകടത്തെ തടയാൻ വേണ്ടി മാത്രമാണ്....

  • @shobrajcalicut1162
    @shobrajcalicut1162 6 лет назад +140

    തുറന്ന് വിടിനെടാ,,മനുഷ്യ ജീവനെക്കാൾ വലുതാണൊ നിയമം,ഇങ്ങനെയുള്ളവരോട് വരുന്നിടത്ത് വെച്ച് കാണാം എന്ന നിലപാടെടുക്കാനുള്ള ധെെര്യം നമ്മുടെ ഒരു രാഷ്ട്രീയ മേഖലയിലും ഇല്ല

  • @ismailpv6886
    @ismailpv6886 6 лет назад +195

    തമിഴ് മക്കളെ
    ഈ ദുരിതം ഞങ്ങൾ ഒരുമിച്ചു നേരിടും....
    പക്ഷെ . നിങ്ങൾ ഇന്നു കാണിക്കുന്ന അഹങ്കാരത്തിനു
    ഒരു മറുപടി ഞങ്ങൾ തന്നിരിക്കും

    • @chitramps5506
      @chitramps5506 6 лет назад +1

      evattakalu uppu vellam kudichita kazhiyuna. vellamillanjit. ahankarikal

    • @maryvarghese6608
      @maryvarghese6608 6 лет назад +2

      Ismail pv athey. .ithu kayinjittu venam nari makkale sarikum kaanaaan

    • @arunmohan374
      @arunmohan374 6 лет назад

      nammal.onnum.cheyyilla bro..kalam theliyich kodukkum

    • @kajahussain2678
      @kajahussain2678 6 лет назад

      .v v lc . pv

    • @rajavijithrvr6449
      @rajavijithrvr6449 6 лет назад

      podo...

  • @NavaskPeravoor
    @NavaskPeravoor 6 лет назад +21

    ബ്രിട്ടീഷുകാർ വരെ ഇന്ത്യ വിട്ട് പോയിട്ടും അവരുടെ കാലത്ത് ഉണ്ടാക്കിയ ഒരു കടലാസിൽ ഒപ്പുവെച്ചെന്ന പേരിൽ കേരളം ഇന്നും ഭീതിയോടെ കഴിയണോ,,,?

  • @pinkununu7466
    @pinkununu7466 6 лет назад +277

    തമിഴ്നാട് ഇതിന്ന് നിങ്ങൾ അനുഭവിക്കും 😬

    • @sttreetboy
      @sttreetboy 6 лет назад +6

      മുഹമ്മദ് ഫാസിൽ uvvu uvve! madiyan malayali alle paandiye thiraskarikkaan ponathu? Mazha onnu maaratte! Kanaalo ethra vandi chickenum, beefum pinne ari, pachakkari, panjaara, onappoovu...ila adakkam paandi lorrikal ividuthe roadgalil que aayi kuzhi madiyan thanthonnivaasi malayaaliyude annakkil kuthi nirakkan vannu nikkanathu. Avarkku athu nannayi ariyaam. Athu kondu paandiyude chavittu kondo mone. Naale avante thigattavum thinno. Ennittu jai vilichu hartal aacharichu avante spiritum kudichu nadanno nee kollaruthaatha madiyan malayali!

    • @pinkununu7466
      @pinkununu7466 6 лет назад +4

      vishnu n ബ്രോ പറയുന്ന ആളും മടിയൻ മലയാളി ആണല്ലോ

    • @pinkununu7466
      @pinkununu7466 6 лет назад +1

      vishnu n നമ്മൾ ഇന്ത്യൻസ് ആണ് എന്നിട്ട് അവർ ഒന്ന് സഹയിക്കുനുണ്ടോ

    • @pinkununu7466
      @pinkununu7466 6 лет назад +1

      vishnu n ഒരു സംസ്ഥനം മറ്റൊരു സംസ്ഥനത്തിനെ എന്തായാലും സഹായിക്കും

    • @MsJames-wn9pq
      @MsJames-wn9pq 6 лет назад

      മുഹമ്മദ് ഫാസിൽ athea...njan daily shapikua..ihwanokr parayunna ketta ellathinum visham kodukkum

  • @shankudam6119
    @shankudam6119 6 лет назад +24

    വേണ്ട സമയത്തു കോടതിയിൽ വേണ്ട പോലെ കേസ് വാദിച്ചു തോറ്റതിന്റെ പരിണിത ഫലം

    • @maryvarghese6608
      @maryvarghese6608 6 лет назад

      Shanku Dam thokkan nammal thanna karanam..avaku ithine kurichu nallla pidipaada..nammude committee Ku ithine kurichu valiya arivonnnulllaa...ellakollom nammde committee marikondirikum...ennu sariyaakaanaaaa

  • @FALCON-bg4ni
    @FALCON-bg4ni 6 лет назад +3

    കോടതിയുടെ നിലപാടിന് കൊടുക്കുമക്കളെ Like....

  • @Vian20195
    @Vian20195 6 лет назад +7

    തമിഴ് നാടിന്റെ അഭിപ്രായം കേൾക്കാൻ നിക്കാതെ നമുക്ക് വേണ്ടത് ഉടൻ ചെയ്യുകയാണ് വേണ്ടത്. അവർ അവരുടെ കാര്യം മാത്രമേ എപ്പോഴും നോക്കാറുള്ളൂ. അതുകൊണ്ട് വേഗം തന്നെ ആക്ഷൻ എടുക്കുക. Its a humple request from all people of kerala .

  • @shabeershbai5727
    @shabeershbai5727 6 лет назад +12

    വെള്ളം തുറന്നു വിടൂ മുഖ്യൻ ജനങ്ങൽ കൂടെയുണ്ടല്ലോ പിന്നെ എന്തിനാ പേടിക്കുന്നേ

  • @wildstylenk6882
    @wildstylenk6882 6 лет назад +21

    പൊട്ടുന്ന വരേ നിലനിർത്തണം എന്ന് പിടിവാശി പിടിക്കുന്ന ലോകത്തെ ഒരേ ഒരു ഡാം നമ്മൾ മലയാളികൾക് സ്വന്തം അല്ല മലയാളികളുടെ നെഞ്ചെത്

  • @localname9155
    @localname9155 6 лет назад +11

    ആരോ പറഞ്ഞിട്ടുണ്ട് ഇനിയൊരു ലോകമഹായുദ്ധം ഉണ്ടാവുകയാണെങ്കില്‍ അത് ജലത്തിനു വേണ്ടിയായിരിക്കും

  • @binuraghavan4595
    @binuraghavan4595 6 лет назад +21

    സുപ്രിം കോടതി നാളെ തീരുമാനിക്കും ശരി.
    ഇന്നെന്തെങ്കിലും സംഭവിച്ചാൽ (ഒന്നും സംഭവിക്കാതിരിക്കട്ടെ) ആരു സമാധാനം പറയും ചീഫ് ജസ്റ്റീസോ, പ്രധാനമന്ത്രിയോ, എടപ്പാടി പളനി സ്വാമിയോ?

  • @abdulkareemm8315
    @abdulkareemm8315 6 лет назад +2

    മോഡി ഇടപെടണം...ഇനി അതിലെ പ്രതീക്ഷ ഉള്ളു...കേരളവും തമിഴ്‌നാടും അതും ഇതും പറഞ്ഞിരിന്നിട്ടു കാര്യമില്ല....സുപ്രീം കോടതിയും കേന്ദ്ര സർക്കാരും കേരളത്തിന് അനുകൂലമായ തീരുമാനം എടുക്കണം..

  • @uaeajmanuaeajman9257
    @uaeajmanuaeajman9257 6 лет назад +5

    Good

  • @renjithbalakrishnam8833
    @renjithbalakrishnam8833 6 лет назад

    Thanks Rasel Joy.

  • @ROCKY-bl1nq
    @ROCKY-bl1nq 6 лет назад +1

    എന്തിനാണ് തമിഴ്നാടിനെ ഇവൻമ്മർ ഇങ്ങനെ ഭയക്കുന്നത്, നമ്മുടെ ഡാം നമ്മുടെ ജനങ്ങൾ അതാണ് പ്രധാന കാര്യങ്ങൾ

  • @sinumolammus6865
    @sinumolammus6865 6 лет назад +24

    ദൈവമേ ഒന്നും സംഭവിക്കരുതേ.. ദിവസങ്ങളായി ഉറങ്ങാതെ പേടിച്ചു ജീവിക്കുന്നവരെ ഓർക്കുമ്പോൾ നെഞ്ച് പിടക്കുന്നു. സുപ്രീം കോടതി എന്തിനാ നാളെ വരെ കാത്തിരിക്കുന്നെ.എമർജൻസി ആയി തീരുമാനം എടുത്തു കൂടെ. മഴക്കും വെള്ളത്തിനും അറിയില്ലല്ലോ കോടതി തീരുമാനം. മലയാളിയുടെ ജീവൻ ഒരു വിലയും ഇല്ലാത്തതാണോ.

  • @aravindcailcut7416
    @aravindcailcut7416 6 лет назад +8

    അവരങ്ങനെ പറയുള്ളൂ കാരണം ഓണത്തിന് വേണ്ട പച്ചക്കറി മുഴുവൻ �� തമിഴ്നാട്ടിൽ നിന്നു വരുന്നത് ആ വരവ് നിർത്തിയാൽ അവരുടെ അഹങ്കാരം തീരും പക്ഷേ മലയാളികൾക്ക് കഴിക്കണമെങ്കിൽ അതല്ലേ ആശ്രയം ഉള്ളൂ അത് അവർക്ക് അറിയാം ഇവിടെ മുഴുവൻ ��ൻ കോൺക്രീറ്റ് പാടങ്ങൾ ആണല്ലോ കൃഷിചെയ്യുന്നത് അതിൻറെ ഫലം �� നമ്മളിപ്പോൾ അനുഭവിക്കുന്നുമുണ്ട് മറ്റാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല മലയാളികളുടെ മലയാളികൾ തന്നെയാണ് എല്ലാത്തിനും കാരണക്കാരായവർ

    • @somancena159
      @somancena159 6 лет назад

      കാശു കൊടുത്തിട്ടല്ലെ മേടിക്കുന്നത് അല്ലാതെ ദാനം ആയിട്ടൊന്നും അല്ലല്ലോ. തമിൾ നാട് അല്ലെങ്കിൽ ആന്ധ്രയിൽ നിന്ന് സാധനം മേടിക്കും നമ്മൾ, ഇൗ കേരളത്തിൽ കൊണ്ട് വിൽക്കാതെ അങ്ങ് ഗുജറാത്തിൽ കൊണ്ട് പോയി വിൽക്കാൻ ഒന്നും പറ്റില്ലല്ലോ അവർക്ക്. ഗുണ്ടായിസം കാണിച്ചാൽ തിരിച്ചും അതെ പോലെ തന്നെ കാണിക്ക അല്ലാതെ ഇൗ നാട്ടിൽ ജീവിക്കാൻ പറ്റില്ല

    • @kannandhanesan9176
      @kannandhanesan9176 6 лет назад

      Munp mullapeeyar vishayamundayappol mammal Mattu samsthanangalil ninnu vaangeetund annu thamizhanmar moonjiyatha.

  • @TravellingSoldier
    @TravellingSoldier 6 лет назад +57

    Chennai nagarathil pralayam vannappol ettavumadikm sahayich keralam ayirunnu...ippozho??

  • @sameera3600
    @sameera3600 6 лет назад +110

    ഡാമിന്റെ മേൽനോട്ടം കേരളം പിടിച്ചെടിത്തു, മൊത്തം വെള്ളവും തമിഴ്നാട്ടിലോട്ട്‌ തുറന്നു വിടണം.... അപ്പോൾ പാണ്ഡികൾക്കു മനസിലാകും....

    • @sinumolammus6865
      @sinumolammus6865 6 лет назад +1

      Sameer A കറക്റ്റ്

    • @najiyanaji68
      @najiyanaji68 6 лет назад

      Sameer A athinethelm vazhiyundoo.... Muzhuvan vellm kudichu kondu .......

    • @murukanklr3302
      @murukanklr3302 6 лет назад

      Adam Malayalam Mera Mare peg bhar pani me Lehra

    • @guardianofdarkness2185
      @guardianofdarkness2185 6 лет назад

      അവർ അരിയതീ മലേലീ aranannennu

    • @adith3857
      @adith3857 6 лет назад

      Thamil nattileku vityllenkilum vendila nammude dam nammal niyanthrikan ulla nadapadi undakanam

  • @saanusaan7485
    @saanusaan7485 6 лет назад +1

    തമിഴ് നാടിന്റെ ഈ വർത്തമാനം കീറി വലിച്ചു കളഞ്ഞു ജനങ്ങളെ സംരക്ഷിക്കാൻ നോക്കുക

  • @tampabay2888
    @tampabay2888 6 лет назад +60

    മുല്ലപെരിയാർ കരാർ റദ്ദാക്കണം

    • @wildstylenk6882
      @wildstylenk6882 6 лет назад

      Steve jonathan nadakkoola bro mandanmaraya nammude bharanathikarikal karanam namukk anubhavikkam athra thanne

    • @wildstylenk6882
      @wildstylenk6882 6 лет назад +1

      പൊട്ടുന്ന വരേ നിലനിർത്തണം എന്ന് പിടിവാശി പിടിക്കുന്ന ലോകത്തെ ഒരേ ഒരു ഡാം നമ്മൾ മലയാളികൾക് സ്വന്തം അല്ല മലയാളികളുടെ നെഞ്ചെത്

    • @anut122
      @anut122 6 лет назад

      right avarum budhimuttu ariyanam

    • @wildstylenk6882
      @wildstylenk6882 6 лет назад

      മുല്ല പെരിയാർ കരാർ റദ്ധ്യ്ക്കുക പോയിട്ട് കേരളത്തിന് മാന്യമായ അവകാശം പോലും അതിന് കിട്ടില്ല. പഴയ ഭരണാധികാരി കാരികളോട് നമുക്ക് കിട്ടിയ വലിയ ഒരു ഗുണമാണത്... അത് കൊണ്ട് കരാർ റദ്ദാക്കുക എന്നത് വെറും ദിവാ സ്വപ്നം മാത്രം

    • @tampabay2888
      @tampabay2888 6 лет назад

      +Nezarkhan ഇല്ലെങ്കിൽ കുറഞ്ഞത് വിദേശത്തെ പ്രഗത്ഭരായ ശാസ്ത്രജ്ഞന്മാരെ വച്ചു പഠനം നടത്തി മുല്ലപ്പെരിയാറിന്റെ യഥാർത്ഥ അവസ്ഥ കേരളീയരെ അറിയിക്കണം അതു നമ്മുടെ അവകാശമാണ്

  • @shihabshihabudheenpktr406
    @shihabshihabudheenpktr406 6 лет назад +1

    ഇതിന് നിയമം നോക്കണ്ട നമുക്ക് വേണ്ടത് എന്താണോ അത് ചെയുക ജിവനേക്കാൾ വലുതല്ല നിയമം

  • @user-kl5gv9sn9i
    @user-kl5gv9sn9i 6 лет назад +15

    എന്താ പാണ്ടികൾ ഇങ്ങനെയായിപ്പോയത് ജയലളിതയുണ്ടായിരുന്നെങ്കിൽ പരിഹാരം ഉടനേ ഉണ്ടായേനെ.

  • @pcv8338
    @pcv8338 6 лет назад +98

    എല്ലാ നിയമത്തിനും ഒരു പഴുതുള്ളതുപോലെ ഇവൻമാർക്ക് നൽകിയ കരാർ നിർത്തലാക്കാൻ കഴിയില്ലേ?

    • @vijayvj1361
      @vijayvj1361 6 лет назад

      Princy Ashok patumaayirikum

    • @vijayvj1361
      @vijayvj1361 6 лет назад +6

      Velliya paninonum ella bro sumer seasonil iduki dam velam kurayumbol mulaperiyar kurachu damage varuthiyal mathi pina avan mar namada kaalu pedichu kenjandiya avastha varum 😎

    • @cijoykjose
      @cijoykjose 6 лет назад +4

      Vijay R
      Yes aah spill way thotta ittu pottichu kalayanam venalil ... Ennittu vellam half aakumbol aah earth damum pottichu kalayanam... Shesham aah dam thanneyum ...

    • @vijayvj1361
      @vijayvj1361 6 лет назад +1

      Cijoy K Jose Thra ullu pina avn marku namalu parayunathu kelkan patulu vera vazi ellatha aakum

    • @sumassudhar8323
      @sumassudhar8323 6 лет назад

      Ella bro😢😢😢

  • @shamshadh27
    @shamshadh27 6 лет назад +4

    സുപ്രിം കോടതി ജനങ്ങളെ രക്ഷിക്കും അല്ലാഹൂ കേരളത്തിന് രക്ഷിക്കു

  • @cmkuttymohammed1499
    @cmkuttymohammed1499 6 лет назад +30

    കേരളത്തിൽ നിന്ന് ഒരുതുള്ളി വെള്ളം. പാണ്ടി കേൾക്കെ, കൊടുക്കരുത്

    • @rajavijithrvr6449
      @rajavijithrvr6449 6 лет назад +1

      cmkutty Mohammed poda bengali naaye ithu otha kerala allada south Indian bengali mone ithu india manassilayoda bengaaaali ha ha ha 😁😁😁😁😁😁

    • @cmkuttymohammed1499
      @cmkuttymohammed1499 6 лет назад +1

      Rajavijith Rvr. Yada. നായിന്റെ.Monte.Monte.Monte Mone.nee. പിഴ യാ 😂😂😂😂😂😂😂💩💩💩💩

    • @mohammadilyas6336
      @mohammadilyas6336 6 лет назад +1

      Rajavijith Rvr மாப்ள ' செமயா பதில் குடுக்கறீங்க. கண்டின்யூ பண்ணுங்க. இப்படிக்கு கோயமுத்தூர்

    • @rajavijithrvr6449
      @rajavijithrvr6449 6 лет назад

      cmkutty Mohammed poda naayinte mone thamizhan marude theettam vari thinnada bengali mone😁😁😁😎😁😁😁🐒🐵🐵🐵

    • @cmkuttymohammed1499
      @cmkuttymohammed1499 6 лет назад +1

      Rajavijith Rvr. നിന്റെ thantha. നായിന്റെ. മോൻ. ഉഉള്ള. പാണ്ടിപ്പട്ടി. Nee. ജാരൻ. യൂ ഫുൾ 😁😀💩💩💩👊👊👊👋👋👋chhetta

  • @atlasshrugged6804
    @atlasshrugged6804 6 лет назад +6

    Please guys..we have good for nothing egomaniacs as politicians..but whole of Tamil nadu is in support of Kerala..all of us living at the border states are not only praying but are personally getting involved in helping the Kerala people ..

    • @nishaks2199
      @nishaks2199 6 лет назад +1

      Dhanya Joseph U should voice ur opinion for support of kerala...TN politicians like edapadi are like pigs. They are doing this drama only for political advantage in front of people..If they see that Tamilians are against their stand on Mullaperiyar, they will correct it.

    • @atlasshrugged6804
      @atlasshrugged6804 6 лет назад +1

      nisha k s the dynamics of Indian politics is so screwed up..that other than people's voice... everything becomes relevant for the politicians..but yes..people are voicing it ...and Nisha I'm not a Tamilan..am a malayali..😃

    • @nishaks2199
      @nishaks2199 6 лет назад

      I am confronting my Tamil friends...trying to hurt their ego as tamil, so that they will come out their ignorance and voice this issue

    • @atlasshrugged6804
      @atlasshrugged6804 6 лет назад

      nisha it's really not ignorance ..this is a government that'll hurt its own people.. disadvantages of not having good leaders..

  • @rameshkrishnanr5387
    @rameshkrishnanr5387 6 лет назад

    Big salute to supreme court for helping us

  • @bb.n.v6354
    @bb.n.v6354 6 лет назад +1

    നാളെ വരെ നിൽക്കണോ' എത്രയോ ജീവനാണ് ഉള്ളതു .അവർ കൊന്നും ഒരു വിലയും ഇല്ലേ ?

  • @sukumaransuku7448
    @sukumaransuku7448 6 лет назад +4

    മാറി മാറി വരുന്ന സർക്കാരുകൾ എന്തുകൊണ്ടാണ് മുല്ലപെരിയാറിന്റെ കാര്യത്തിൽ മൗനം പാലിക്കുന്നത് നല്ല ഒരും വക്കിലിനെ വെച്ച് വാദിച്ചുകൂടെ സുപ്രിം കോടതിയിൽ അതോ പാർട്ടി ആവശ്യങ്ങൾക്ക് മാത്രം മതിയോ വില കൂടിയ വക്കീൽ

  • @ashifvadakkan3036
    @ashifvadakkan3036 6 лет назад

    ഇതു മായുള്ള ചർച്ചകൾ മുന്നോട്ടു പോവട്ടെ ... എല്ലാരും ഒറ്റകെട്ടായി .... അവകാശം നേടിയെടുക്കണം ....👍

  • @user-zu1hd3qp7x
    @user-zu1hd3qp7x 26 дней назад

    😮 അയ്യോ കേരളത്തിലെ ജനങ്ങളല്ലാം ഒറ്റക്കെട്ടായി നിന്ന് കേരളത്തെ രക്ഷിക്കു സംഭവിച് എന്തു ചെയ്യും പേടിയാവുന്ന ഓർക്കുന 18

  • @shabeebva123
    @shabeebva123 6 лет назад +2

    ജനങളുടെ ജീവൻ ലാണ് തമിഴ്നാട് കളിക്കുന്നത്, ഒപ്പു ശേഖരണം പോലെ യൊന്നു കേരളം സർക്കാർ ആവശ്യപ്പെട്ടാൽ ഇപ്പോൾ എല്ലാ ജനങ്ങളും sahakarickum, തമിഴ്‌നാടിന്റെ ടി
    അധികാരം താഴെയിടാൻ saadhickum, supremecourt ഇൽ ഇപ്പോൾ കേരളത്തിന്റെ ആശങ്ക ഉയർത്തിക്കാണിക്കാൻ saadhickum

  • @renjithkumargrenjith1809
    @renjithkumargrenjith1809 6 лет назад +1

    തമിഴ്നാട് നമ്മുടെ സഹോദരന്മാരൂടെ സംസ്ഥാനം തന്നെ പക്ഷെ ഇത്രയും പ്രളയം കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുമ്ബോൾ സഹോദരങ്ങൾ അതുകൂടി ഉഅൾക്കൊണ്ടിട്ട് വേണം തീരുമാനിക്കാൻ

  • @anneyvarghese8697
    @anneyvarghese8697 6 лет назад

    Very good.

  • @sinosebastian3288
    @sinosebastian3288 6 лет назад +4

    മനുഷ്യ ജീവനെക്കാളും വലുതല്ലല്ലോ ഒന്നും.
    ഡാം തുറക്കാൻ പാണ്ടികളോട് അപേക്ഷിക്കുകയല്ല, തുറപ്പിക്കുകയാണ് വേണ്ടത്.
    പാണ്ടികൾ ഇതിന് അനുഭവിക്കും.

    • @rajavijithrvr6449
      @rajavijithrvr6449 6 лет назад

      Sino Sebastian poda bengali ningal olathum
      ennha nee dam thorannu nokku..... ha ha
      THAMIZHANDA.💪💪💪💪

  • @basilmoncybercell4075
    @basilmoncybercell4075 6 лет назад +1

    ഒന്നും, സംഭവിക്കൂലാ.....

  • @biju.v.c4903
    @biju.v.c4903 6 лет назад +235

    പാണ്ടികൾ തോറ്റു.. ഹ ഹ ഹ.. 😂😂😂😂😂😂😂

    • @shamranjit1297
      @shamranjit1297 6 лет назад

      Biju Prajitha idiot

    • @wildstylenk6882
      @wildstylenk6882 6 лет назад +1

      Biju Prajitha pandikal engeneyengilum jayikkum athinan sadyatha

    • @Thankan9876
      @Thankan9876 6 лет назад

      Pinne angane onnum avaru tholkkilla.avaru keralthinte agreemnt vechanu kalikkunne..1000 years evide keralam jayikkan

    • @anuanutj4491
      @anuanutj4491 6 лет назад

      Biju Prajitha 😃😃😃😃

    • @itzme3384
      @itzme3384 6 лет назад +28

      കേരളത്തിന്റെ പ്രത്യേകത എന്താണെന്ന് എന്നറിയാമോ, കേരളത്തേക്കാൾ തമിഴ് നോട് സ്നേഹമുള്ള മലയാളികൾ ഇവിടെ ഉണ്ടെന്നതാണ്. തമിഴിനെ പറഞ്ഞാൽ അവർക്ക് പൊള്ളും

  • @filmcorner1691
    @filmcorner1691 6 лет назад

    ബഹുമാനപ്പെട്ട ശ്രീ പിണറായി സാർ ഞങ്ങൾ മലയാളികൾ അപേക്ഷിക്കുകയാണ് .എന്തു വില കൊടുത്തും മുല്ലപെരിയാർ ഡാം നമ്മുക്ക് പിടിക്കണം .ഇനിയും ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ ഞാൻ തമിഴ് നാട്ടിന് ഒരു സഹായവും ചെയ്യില്ല.

  • @colourworld3638
    @colourworld3638 6 лет назад

    മുല്ലപ്പെരിയാർ കരാർ Cancel ചെയ്യണം

  • @biraw5270
    @biraw5270 6 лет назад +8

    Can't understand what type of people are there in SC. SC should have ordered TN to keep the level below 139. The rainy season is till end October. Why keep water at highest level now and release all of a sudden to aggravate matters. The committee or whatever can sit and discuss later, but keep the level under control giving some cushion to sudden rains

    • @shamranjit1297
      @shamranjit1297 6 лет назад +1

      jay mohan selfishness thats the truth...

    • @priyamvadam.c1248
      @priyamvadam.c1248 6 лет назад +1

      The judges are enjoying their power. If any action is taken by the supreme court in favour of kerala the same must be on account of fear of the imminent collective public agitation of the keralites or on account of. fear rof safety of family members and property of any mallu judges , otherwise no court or judge is bothered about the misery of common men.

    • @shamranjit1297
      @shamranjit1297 6 лет назад

      Priyamvada M.C True fact✋✋✋

    • @thoatta
      @thoatta 6 лет назад

      Then why did Kerala not released water from Idukki well before it reach its highest level Sir, knowing the rain spell till October?

  • @adythv6058
    @adythv6058 6 лет назад +4

    മുമ്പ് എപ്പോളോ ആരോ ഇറക്കിയ കരാർ കാണിച്ചു പാണ്ടികൾ നമ്മളെ വിറപ്പിക്കുന്നോ..

    • @alexda1409
      @alexda1409 6 лет назад

      Adyth v aa contract angu keeri kalanjaal mathile

  • @renikumarsukumarannair882
    @renikumarsukumarannair882 6 лет назад

    ഇതു തമിൾ നാട്ടിലേക്കു തുറന്നു. വിടാൻ പറ്റുമെങ്കിൽ കൊള്ളാമായിരുന്നു.

  • @sidharthmurali8523
    @sidharthmurali8523 6 лет назад +1

    ഭരണപക്ഷവും പ്രതിപക്ഷവും മറ്റെല്ലാ പാർട്ടിക്കാരും സംഘടനകളും ജനങ്ങളും എല്ലാം ഒറ്റകെട്ടായി ഒന്നിച്ചു നിന്നു എതിർത്താൽ നമുക്ക് എന്തേലും ചെയ്യാൻ കഴിയും.. അതിന് മുൻപ് നമ്മൾ ഒക്കെ ബാക്കി ഉണ്ടെങ്കിൽ മാത്രം.
    ഈ ഡാം വല്ലോo തമിഴ്‌നാട്ടിൽ ആയിരുന്നെങ്കിൽ അവന്മാർ തന്നെ പൊട്ടിച്ചു വിട്ടേനെ ഇങ്ങോട്ട്.
    മഴ എത്രയും പെട്ടെന്ന് കുറയട്ടെ എന്നതിനാണ് ഇപ്പോൾ ഏറ്റവും മുൻഗണന.

  • @keralam921
    @keralam921 6 лет назад +1

    *"ലോകത്തിലെ ഏറ്റവും ശക്തിയുള്ള വസ്തു ഏത്?"*
    ✒✒✒✒✒
    *ഒരിക്കൽ* നബി തിരുമേനി അനുചരന്മാരോട് ചോദിച്ച ചോദ്യമാണിത്. അവർ പറഞ്ഞു: "കരിമ്പാറ".
    അപ്പോൾ തിരുമേനി ചോദിച്ചു: "അതിനെ തകർക്കാൻ കഴിയില്ലേ?"
    അപ്പോൾ അനുയായായികൾ പറഞ്ഞു: "ഇരുമ്പ് കൊണ്ട് അതിനെ തകർക്കാം" എന്ന്. അപ്പോൾ റസൂൽ വീണ്ടും ചോദിച്ചു:"ഇരുമ്പിനെ തകർക്കാൻ പറ്റിയ വസ്തുക്കൾ ഇല്ലേ?" അപ്പോൾ അവർ പറഞ്ഞു: "ഇരുമ്പിനെ തീയിലിട്ടു ഉരുക്കാം" എന്ന്. അപ്പോൾ നബി തിരുമേനി വീണ്ടും ചോദിച്ചു: "തീയിനെ കെടുത്താൻ നമുക്ക് കഴിയില്ലേ?" അപ്പോൾ അനുചരന്മാർ പറഞ്ഞു:"അതെ, വെള്ളം കൊണ്ട് നമുക്ക് തീ കെടുത്താം". വീണ്ടും തിരുമേനി പറഞ്ഞു:"വെള്ളത്തേക്കാൾ ശക്തിയുള്ളതാണ് കാറ്റ്. ഏത് കൂറ്റൻ തിരമാലയെയും അത് ഗതി മാറ്റും. "അപ്പോൾ കാറ്റാണോ ലോകത്തിലെ ഏറ്റവും ശക്തിയുള്ള വസ്തു?" അനുചരന്മാർക്ക് ആകാംക്ഷയായി. അപ്പോൾ റസൂൽ പറഞ്ഞു:"പാറയെക്കാളും ഇരുമ്പിനെക്കാളും തീയിനെക്കാളും വെള്ളത്തെക്കാളും കാറ്റിനെക്കാളുമെല്ലാം ശക്തിയുള്ള സാധനമാണ് ഒരു സത്യവിശ്വാസിയുടെ പ്രാർത്ഥന!
    വിശ്വാസി ഉള്ളുരുകി പ്രാർത്ഥിച്ചാൽ പടച്ചവൻ അവന്റെ വിധി വരെ മാറ്റിക്കളയും!
    വിശ്വാസത്തോടെ ആത്മാർത്ഥമായി മനമുരുകി പ്രാർത്ഥിക്കേണ്ട അവസരമാണിത്. ദാനധർമ്മങ്ങൾ അധികരിപ്പിക്കുക.പശ്ചാത്തപിക്കുക.ദുരന്തങ്ങളെത്തൊട്ട് കാവലിനെ തേടുക.
    *അല്ലാഹു നമ്മെ എല്ലാവരേയും ദുരിതങ്ങളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും അവന്റെ മഹത്തായ ഫള്ല് കൊണ്ട് കാത്തുരക്ഷിക്കുമാറാകട്ടെ (ആമീൻ )*

  • @anilcolourpoint4523
    @anilcolourpoint4523 6 лет назад

    നമ്മൾ കോടതിയെ വിശ്വസിക്കുക

  • @thomasranjit8897
    @thomasranjit8897 6 лет назад +1

    Kerala govt and the people must respond to Tamil Nadu CM as it seems appropriate....

  • @somsd8071
    @somsd8071 6 лет назад +1

    കേരള മണ്ണിൽ ഉള്ള ഒരു അണക്കെട്ടിന് നിയന്ദ്രണം അണ്ണാച്ചി നായ്ക്കൾക്ക് കൊടുത്തു

  • @sachinbaiju6568
    @sachinbaiju6568 6 лет назад

    നന്നി ഇല്ലാത്ത വർഗം

  • @vishnucrcr7906
    @vishnucrcr7906 6 лет назад

    Human life is above the court of law

  • @thanujavt1044
    @thanujavt1044 6 лет назад +1

    എന്റെ പൊന്നു broz തമിഴ്നാടിനോട് പറയാനുള്ളത് തമിഴിൽ എഴുത് അവർക്ക് മലയാളം അറിയില്ല 🙄. അവർ അത് വായിച്ചു കൃതാര്ഥരാവട്ടെ 👍

    • @mohammadilyas6336
      @mohammadilyas6336 6 лет назад

      Thanuja ഇല്ലാ സഹോദരാ ,തമിഴന്മാരുക്കു മളയാളം നന്നായ്ട്ടു എഴുത്തവും പഠിക്കവുo അരിയും. എന്താ മരുപടി നന്നായോ? from தமிழன். தமிழ்நாடு

  • @saadchadu
    @saadchadu 6 лет назад +1

    ഡാം തുറന്നു വിടണം ചോദിക്കാൻ ആരാണ് വരിക ഇതിൻറെ പേരിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്യുകയും മറ്റെന്തെങ്കിലും ചെയ്തവ ചെയ്തതെങ്കിൽ കേരളത്തിലൊട്ടാകെ ഒന്നിച്ചുനിന്ന് അതിനെതിരെ പോരാടാൻ നമ്മുടെ ജീവൻ വെച്ചുള്ള അവരുടെ കളിയും ഇവിടെത്തന്നെ നില്ക്കാം വെള്ളം കിട്ടാതെ വന്നാൽ പിന്നെ നമ്മുടെ ആരാണ് നമ്മുടെ നാട്ടിൽ വന്ന് നമ്മുടെ നമ്മുടെ ഡാം കൈകാര്യം ചെയ്യേണ്ട

  • @anzilalimon4550
    @anzilalimon4550 6 лет назад +2

    ഇനിയും ചർച്ചയും യോഗങ്ങളും കട്ടൻ ചായയുമായി മുന്നോട്ടു പോകരുത്... ചതിക്കുത്തരം മുറിപ്പത്തൽ... അടികപ്യാരേ കൂട്ടമണി

  • @abrahamthomas7480
    @abrahamthomas7480 6 лет назад

    Need of the hour , protect human Life,,

  • @ashkarksa3080
    @ashkarksa3080 6 лет назад

    മുല്ലപെരിയാർ വിഷയത്തിൽ നമുക്കനുകൂലമായ ഒരു വിധി നേടിയെടുക്കാൻ പറ്റിയ ഏറ്റവും നല്ല സാഹചര്യമാണ് ഇത്,,,,
    വരും തലമുറക്ക് വേണ്ടിയെങ്കിലും എല്ലാ വരും ഒന്നിച്ച് നിന്ന് അത് സഫലമാക്കിയെടുക്കുക

  • @asharafop126
    @asharafop126 6 лет назад

    ഇപ്പോഴെങ്കിലും സുപ്രീം കോടതിക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ പിന്നെ............ എന്ന് മനസ്സിലാവാനാണ്.....

  • @cc5875
    @cc5875 6 лет назад

    കേരളത്തോട് കരുണ കാണിക്കാത്ത തമിഴ്നാടിനോട് നമുക്ക് പ്രതികരിക്കണം.ദുരന്ത മുഖത്ത് നിന്ന് കരകയറിയാല്‍ നമ്മുടെ വിനോദയാത്രകളും മറ്റും തമിഴ്നാട്ടിലേക്ക് നാം പോകാതിരിക്കണം.നമ്മുടെ ഒരു പൈസ പോലും അവര്‍ക്ക് കിട്ടാന്‍ നമ്മള്‍ ഇട വരുത്തരുത്.

  • @atlasshrugged6804
    @atlasshrugged6804 6 лет назад

    We have all the gratitude for all the help your state has offered not only for tsunami but also in the lost fishermen issues...just because we have horrible government.. please don't think bad of us.

  • @aayishasalwa1236
    @aayishasalwa1236 6 лет назад +4

    തമിഴന്റെ എല്ലാ വസ്തുക്കളും പട്ടിണി കിടന്നഇട്ടാണെങ്കിലും ബഹിഷ്കരിക്കുക കുളിക്കാതെയും അപ്പികഴുകാതെയും പല്ലുതേക്കാതെയും നടക്കുന്ന പാണ്ടിക്കെന്തിനാ ഇത്രയധികം വെള്ളം നമുക്കും ഒന്നായി പ്രതികരിക്കാം

    • @rajavijithrvr6449
      @rajavijithrvr6449 6 лет назад

      Sheeba Akku cheee naari koothi mole ninne pole kulikatheyum ninne pole pooru thechu kazhukatheyum ... ninne pole aniyan chettan marude koode kidannu urangunnavan maralladi thamizh makkal.....
      logathile yettavum kooduthal sontham veettil mari mari sex cheyyunnathu ningal malayali(bengali) mathramanu....
      ninne okke koottathode vedi vechu kollanum pacha naari mole krrrrrrrrrr krrrrrrrrrr krrrrrrrrrr krrrrrrrrrr krrrrrrrrrr krrrrrrrrrr krrrrrrrrrr krrrrrrrrrr krrrrrrrrrr krrrrrrrrrr krrrrrrrrrr krrrrrrrrrr krrrrrrrrrr krrrrrrrrrr krrrrrrrrrr krrrrrrrrrr krrrrrrrrrr krrrrrrrrrr krrrrrrrrrr krrrrrrrrrr krrrrrrrrrr krrrrrrrrrr krrrrrrrrrr krrrrrrrrrr krrrrrrrrrr thu......................🦍

  • @pgn4nostrum
    @pgn4nostrum 6 лет назад +2

    അസ്സെസ്സ്മെന്റിന് ചില ചെറിയ പിശക് പറ്റിയോ...
    ഇടുക്കി ഡാം അല്പാദിവസങ്ങൾക് മുൻപുതന്നെ gradually open ചെയ്യേണ്ടിയിരുന്നു.

  • @chathukaruppan7610
    @chathukaruppan7610 6 лет назад

    BIG SALUTE TO SUPREME COURT.

  • @pinkijose8117
    @pinkijose8117 6 лет назад

    pray for Kerala

  • @kgsivaprasad2356
    @kgsivaprasad2356 6 лет назад +6

    "സുപ്രീം കോടതി"... എന്ന ഉന്നതാധികാര കോടതി...പ്രസ്തുത പേര് അർഹിക്കുന്നതാണോ എന്ന് വിധി പ്രസ്താവനയ്ക്ക് ശേഷം അറിയാം...!!! കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരിഗണിച്ച് ഉചിതമായ തീരുമാനം ഉണ്ടാകും എന്ന് ആശിക്കാം...!!!

    • @sjarundharan
      @sjarundharan 6 лет назад

      TN kodukkunna cash vangatha oru udhyogastharum kodathiyililla... Keralathile chila udhyogastharum TN nu vendi charappani cheyyunnund...
      Cheyyan pattunnath Kerala govt strong ayi nilkukaz enthenkilum pazhuth kandethi nilavile karar radhakkuka... Ethra mathram practical anennariyilla but athe oru vazhiyullu...

  • @shafaft2517
    @shafaft2517 6 лет назад

    വല്ലാത്ത ജാതികൾ തന്നെ

  • @seldom44
    @seldom44 6 лет назад +2

    ഒരു കരാറും 999 വർഷത്തേക്ക് വയ്ക്കില്ല. ഇവിടെ തമിഴന്മാർ 99 വർഷം എന്നത് തിരുത്തി 999 എന്നാക്കിയതാണ്. കേരളത്തിലെ നേതാക്കന്മാർ നട്ടെല്ലുള്ളവരാണെങ്കിൽ നിലവിലുള്ള കരാർ റദ്ദാക്കി പുതിയ ഡാം നിർമ്മിക്കണം.

    • @abhi.sgcrew4059
      @abhi.sgcrew4059 6 лет назад

      jalli kettu vannapo neetakkal alla avidute yuvakkal anu strike cheydad. nammade nattil fb yil comment adikkan allade vallatinum kolluvo

    • @gtvlinkinallyoutubechannal5911
      @gtvlinkinallyoutubechannal5911 6 лет назад

      sir you wrong tamil nadu mathramayttu history undo

  • @ashiq_d
    @ashiq_d 6 лет назад

    അടിയന്തര സാഹചര്യം ആയതിനാൽ നാളത്തേക്ക് മാറ്റി വെച്ചക്കുന്നു 😠

  • @madhusreedharanpathirapilli
    @madhusreedharanpathirapilli 6 лет назад

    തമിഴ്‌നാടിന് കേരളം അതിലെ ജനവും പുല്ലാണ് എന്ന് തെളിഞ്ഞ സ്ഥിതിക്ക് ഇനി മുല്ലപെരിയാർ തമിഴ്‌നാടിന് വേണ്ടാ

  • @josephjohn5864
    @josephjohn5864 6 лет назад +1

    Where were you people when we were on hunger strike in Chapat in Iduki?

  • @lailam1594
    @lailam1594 Месяц назад

    കേരളം മുടിഞ്ഞാൽ ഇവന് വെള്ളം കിട്ടുമോ. ഡാംഉണ്ടെങ്കിൽ അല്ലെ ഇവന് വെള്ളംകിട്ടു ഇവന്റെ
    ഭൂമി പണ്ടത്തെപോലെ
    മരുഭൂമി ആകില്ലേ.
    ഇരുകൂട്ടർകും ഫലം ഒന്നല്ലേ

  • @chandragupta5418
    @chandragupta5418 6 лет назад +1

    Nanni ketta nayakkal

  • @sreekanth5465
    @sreekanth5465 6 лет назад

    Ee avasaram muthaledukkan keralam prayathnikkanam...

  • @sunithatiju8923
    @sunithatiju8923 6 лет назад +3

    ഇവനൊക്കെ വെള്ളം കിട്ടാതെ വരും അടുത്ത വേനൽ സമയത്ത്

  • @snehajaanshabbatshalom2824
    @snehajaanshabbatshalom2824 6 лет назад

    തമിഴ്നാടിനെ ശത്രുവായി കാണുക

  • @deepubabu3320
    @deepubabu3320 6 лет назад

    അവിടുന്ന് ഉള്ള പച്ചക്കറി അരി തുടങ്ങിയവ എല്ലാം വങ്ങുന്നത്‌നിർത്തണം കുറെ നമ്മളും പ്രതികരിക്കണം നമ്മുടെ രാഷ്ട്ര ക്കരെ. കൊണ്ട് ഒരു ഗുണവും ഇല്ല

  • @vishnupv2907
    @vishnupv2907 6 лет назад +7

    Bldy thamil vaasis...

  • @shareefalangadan4457
    @shareefalangadan4457 6 лет назад

    സുപ്രീൻ കോടതിയിൽ മനുഷ്യൻ തന്നേയ് അലെയ് വിധി പറയുന്നത്. നിയമം എലാം പിന്നെ നോക തുറന്നു വിടാൻ ഓർഡർ കൊടുക്കൂ. CM.

  • @lijysreekanth3525
    @lijysreekanth3525 6 лет назад

    Innu thane theerumanam eduthukude, Nalek mattivekanathenthinu. Innu Rathri Engane kazhichu kootumenu oru pidiyila. Ellavareyum Dheivam rakshikate. Ellavarum ellavarkum vendi prarthikuka

  • @kollareth3
    @kollareth3 6 лет назад

    Open without permission

  • @suryasandy1998
    @suryasandy1998 6 лет назад

    Nammal onnanu...Manushyar yenna parigana kodukku...

  • @ashkarksa3080
    @ashkarksa3080 6 лет назад

    ഇത്തരം ഒരു സാഹചര്യത്തിൽ ഇച്ഛാശക്തിയുള്ള ഒരു ഗവൺമെന്റാണ് വേണ്ടത്,, അതിനെ നയിക്കാൻ ശക്തനായ ഒരു നേതാവും,,, അതിനൊപ്പം ഒരു ജനതയും ഒന്നിച്ച് നിന്നാൽ,, മറ്റൊരു ശക്തിക്കും നമ്മെ പഴയ നിയമങ്ങൾ എടുത്തുകാട്ടി തടയാനാകില്ല,, അത് പാണ്ടിയായാലും,,, സുപ്രീം ആയാലും

  • @samuelalanambooken9081
    @samuelalanambooken9081 6 лет назад

    where is team marvel!!!....help us.....

  • @roshanz1204
    @roshanz1204 6 лет назад

    Jayalalitha madam aavanamaayirunnu..avarude daya namukk neritt kaanaamaayirunnu..miss her

  • @pgn4nostrum
    @pgn4nostrum 6 лет назад

    ഇവനൊന്നും കണ്ണിൽ ചോരയില്ലേ...
    ഹഹ്..

  • @moralworld4261
    @moralworld4261 6 лет назад

    rasaljoy...ningal manushyanaan

  • @prakashkalliat8652
    @prakashkalliat8652 6 лет назад

    ഇപ്പോൾ ജലനിരപ്പ് താഴ്ത്തുക എന്നു വെച്ചാൽ ഇടുക്കിയിലേക്ക് കൂടുതൽ വെള്ളം എത്തുമെന്നാണ് മനസ്സിലാക്കുന്നത്. ഇപ്പോൾ നിറഞ്ഞു നിൽക്കുന്ന ഇടുക്കിയിൽ നിന്നും കൂടുതൽ വെള്ളം തുറന്നു വിടേണ്ടി വരും. അതുണ്ടാക്കുന്ന സാഹചര്യം കൂടി ആലോചിക്കേണ്ടതില്ലെ? വികാരത്തിന്റെ പുറത്തുള്ള പ്രതികരണങ്ങളാണിതെന്ന് തോന്നുന്നു.

  • @suryasarath3233
    @suryasarath3233 6 лет назад

    ഇപ്പോൾ ഉള്ള വെള്ളം മുഴുവൻ തമിഴ്നാട്ടിലേക്ക് ഒഴുക്കി എല്ലാത്തിനെയും ഒരു പാഠം പഠിപ്പിക്കുകയാ ചെയ്യേണ്ടത്

  • @JeranasKitchen
    @JeranasKitchen 6 лет назад

    Challenge to human rights 😓

  • @sunnykuttykappivilakkal1739
    @sunnykuttykappivilakkal1739 6 лет назад

    Court is great avarku vellam aavasyatinu poreee..allandu ella vellavum orumichu avar kudukumo... enkil engotuvaranpara

  • @ajithkumars7579
    @ajithkumars7579 6 лет назад

    കമെന്റ്സ്🙁 തമിഴ്നാട് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് മൊത്തം തമിഴ്ജനതയെ പറയുന്നത് എന്തിനാണ് 😑???????

  • @jersonjosephantony8528
    @jersonjosephantony8528 6 лет назад

    High court of Tamil Nada have discussed in night and made decisions in morning for ex chief minister burrial then why till tomorrow afternoon is it was so important than lakhs of life

  • @harithamenon2348
    @harithamenon2348 6 лет назад +1

    noookikkoo njagal uyarthinikkumm...orayiram eratttiii shakthiyooodeee....annu chodikkum njagal

  • @sunilvp9180
    @sunilvp9180 6 лет назад +1

    അണ്ണാച്ചികളുടെ സിനിമകൾ കേരളത്തിൽ ഓടിക്കരുത്......
    അണ്ണാച്ചികളെ ഒറ്റപ്പെടുത്തുക......
    വട്ടിപ്പലിശ വാങ്ങി തിരിച്ചു കൊടുക്കാതിരിക്കുക. ...

  • @salihsmubarak
    @salihsmubarak 6 лет назад

    കേരളത്തിന്റെ ഒറ്റുകാരൻ മറ്റാരുമല്ല.എല്ലാവർക്കും അറിയാം

  • @meeraajith232
    @meeraajith232 6 лет назад

    Kerala God's own country.....

  • @velss2723
    @velss2723 6 лет назад +1

    Becoz of Tn politicians