സേമിയ ഉണ്ടോ ?? എങ്കിൽ ഒരൊറ്റ തവണ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ 😋😋 | Semiya Nool | Semiya kesari

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 1,2 тыс.

  • @manjuanilkumar2116
    @manjuanilkumar2116 4 года назад +154

    എല്ലാവരും സേഫ് അല്ലേ dears 😊😊😊കിടുക്കാച്ചി item മുത്തുമണി 🥰🥰🥰🥰

    • @ShameesKitchen
      @ShameesKitchen  4 года назад +9

      Athe... ellavarum safe ayittu irikuga 👍🥰🥰 take care muthe 😘😘

  • @akhilarahul2863
    @akhilarahul2863 4 года назад +122

    ഇന്ന് തന്നെ ഉണ്ടാക്കാം.. ഇന്ന് എന്റെ ബര്ത്ഡേ anu. സ്പെഷ്യൽ ആയിക്കോട്ടെ 😍താങ്ക് യു shameetha

  • @Lovesirene
    @Lovesirene 4 года назад +21

    🙋 ഷമി ഞാൻ ഷമിയുടെ സവാള കൊണ്ടുള്ള റെസിപ്പി ഉണ്ടാക്കി സൂപ്പർ ആയിരുന്നു ദോശയുടെ കൂടെ കഴിക്കാൻ ബെസ്റ്റ് 👌👌😋😍😘

    • @sandhyasaju8489
      @sandhyasaju8489 4 года назад

      ഞാനും try ചെയ്തു സവാള റെസിപ്പി അടിപൊളി ആയിരുന്നു

    • @ShameesKitchen
      @ShameesKitchen  4 года назад +2

      Hi.. muthumaniyee 😘😘 Njmamale happiye 😘 ishttapettu ennu kanumbole 🥰😘😘

    • @ShameesKitchen
      @ShameesKitchen  4 года назад +2

      Hi.. dear 😍😘 oruppadu Santhosham ishttamayi ennariyunnathil 😘😘🥰

  • @Shahanasworld
    @Shahanasworld 4 года назад

    Njan indaki nokki itha. Veetil eallarkum orupadu ishttapettu. Nte monikkum nalla ishttayi. Ingane oru recipy paranju thannathinu thank indu.

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi.. muthe 😘😍 oruppadu Santhosham ishttamayi ennariyunnathil 😘😘🥰🥰

  • @asharudheenanu8055
    @asharudheenanu8055 4 года назад +17

    നിങ്ങളെ സംസാരം പോലെ തെന്നെയാ നിങ്ങൾ ഉണ്ടാക്കുന്ന ഓരോ റസ്പികളും. സൂപ്പർ ആണ് ഇത്താ 😘😘😘

  • @adnanck5843
    @adnanck5843 Год назад

    Food coler ozhikunnathu kaanum bhol endho eniky nnalla sadhanam kedaaky ennu thonnum . shamee nighale paachakam athi soopparatto kaananum kazhikyanum👍👍❤😍😍 oru carat adichu cherthaal mathi niram kittum

  • @aryavivek8666
    @aryavivek8666 4 года назад +107

    കാണാൻ തന്നെ എന്ത് ചന്തം 😍😍💞💞

  • @lachusvlogs3756
    @lachusvlogs3756 4 года назад

    ഞാൻ ഇതു ഉണ്ടാക്കിയുട്ടുണ്ട്. നോമ്പിന്. സൂപ്പർ tast ആണ്. ഞാൻ പാൽ പൊടി ആണ് ചേർക്കുക. സൂപ്പർ ടേസ്റ്റ് ആണ് കുറച്ച് കൂടെ വെള്ളം vattiyal തണുക്കുമ്പോ കേക്ക് cut ചെയ്യുന്നപോലെ ചെയ്യാം

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi.. happiye 😘😘 Supera... thnakuu dear 🥰🥰🥰🥰

  • @sasisasi7436
    @sasisasi7436 4 года назад +4

    Shammees kitchen ഇലെ എല്ലാം വിഭാവങ്ങളും സൂപ്പർ ആണ് . 😋

  • @fidaswalih9652
    @fidaswalih9652 4 года назад +2

    Kanana chandham undd........
    But milk cherkkathath kond taste kurayumo

  • @abhinmanumusicals
    @abhinmanumusicals 4 года назад +42

    Chechi ini videos upload cheyumbo description il koodi ingredients ittal nallathayirikkum😍😍😍

  • @ഇലാഹി
    @ഇലാഹി 4 года назад

    Ellarum sukhayittirikkunnu, shameede ella recipiesum superanu .Theerchayayum njanithu try cheyyum

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. dear 🥰😍 oruppadu Santhosham comments kanumbole 😇😍 Thnakuu dear 😘😍

  • @aadhunair7993
    @aadhunair7993 4 года назад +5

    Simple and cute presentation....have a request....can u please list down the ingredients too in all recipes.... If possible

  • @praveenapaul9126
    @praveenapaul9126 3 года назад

    Kesari pole katta aakuvo..? Atho loosai irikkuvo enthorum time kazhinjalum?

  • @sandhyasaju8489
    @sandhyasaju8489 4 года назад +17

    Hii ഇയാളുടെ presentation കിടു ആണ് പിന്നെ പറയുന്നത് കേൾക്കാൻ നല്ല രസം ഉണ്ട് ട്ടോ

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. dear 🥰😍 try chaythittu feedback ariyikane dear 🥰😍😘

  • @jintumjoy7194
    @jintumjoy7194 3 года назад +1

    Oru pack semiyakk ethra vellam ozhikkanak. Ee chowari entha sambavam

  • @aliahammedmadathodi5892
    @aliahammedmadathodi5892 4 года назад +147

    ഞങ്ങള് പ്രവാസികൾ ഇപ്പം കൊറോണ യുടെ മുൻകരുതൽ ഭാഗമായി 5ദിവസമായി റൂമിൽ ഒരു പണിയും ഇല്ലാതെ ഇരിക്കുകയാണ് ഷമി യുടെ റെസിപ്പി ഓരോന്നും ഉണ്ടാകാറാണ് ഇപ്പം പണി ...
    കൈയിലെ പൈസ തീരുന്നത് വരെ ഉണ്ടാക്കും പിന്നെ പട്ടിണി ....
    അള്ളാഹു ഈ വല്യ പ്രതിസന്ധി പെട്ടെന്ന് മാറ്റിതരട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Yaaahooooo123
    @Yaaahooooo123 4 года назад +2

    Waterinu pakaram milk cherthal kuzhapamundoo..plzz rply

  • @chickuakhi8216
    @chickuakhi8216 4 года назад +12

    ഇത്രയും വെറൈറ്റി റെസിപ്പീസ് ഉണ്ടാക്കുന്ന youtuber വേറെയില്ല

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi. Dear try chayne 😍 be safe dear 😍😘

    • @chickuakhi8216
      @chickuakhi8216 4 года назад

      @@ShameesKitchen ofcourse chechi

  • @sreejasree9208
    @sreejasree9208 4 года назад +1

    Njangal try cheythu superayittundu Thank you

  • @farookufarook3831
    @farookufarook3831 4 года назад +125

    Shemiyude samsaram ishttamullavar adi like
    Shemithatha 😘 ishttam

  • @shakeelabeevi4420
    @shakeelabeevi4420 4 года назад +2

    ശരിയ്ക്കും surprised ആയി പൊയി മുത്തേ... ഇത് ഉണ്ടാക്കണം എന്ന് ഞാൻ വിചാരിച്ചതേ ഉള്ളൂ.. അപ്പോഴേക്കും ഇതാ എത്തി നമ്മുടെ ഷമിക്കുട്ടിയുടെ recipe...👌👌👌👌😍😍😍😘😘😘

    • @ShameesKitchen
      @ShameesKitchen  4 года назад

      Athu Ann Njmamale 😁🙈🥰odi poyi try cheyyu muthumaniyee 😘😘

  • @jubyrajan1000
    @jubyrajan1000 4 года назад +12

    എല്ലാവർക്കും സുഖമാണ് ,സേമിയ ഉണ്ട് ,എന്നാൽ ഞാൻ ഇത് ഉണ്ടാക്കീട്ട് വരാം ,ഷമി സുഖമായിരിക്കുക ,സന്തോഷമായിട്ടിരിക്കുക.....

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi... happiye 😘😘 dear 🥰🥰 Safe ayittu irikuga 👍🥰

  • @m.a.l9648
    @m.a.l9648 4 года назад

    എല്ലാം Correct correct ആയിട്ടുണ്ട്.

  • @bennytintu5534
    @bennytintu5534 4 года назад +11

    Ingredients description ൽ കൊടുത്തൂടെ

  • @asifmadani7906
    @asifmadani7906 2 года назад

    Ith ragi semiya kond undakiyal taste undavumo

  • @snehadevu433
    @snehadevu433 4 года назад +19

    Shametha onnm vicharikarth🤣🤣first ghee ozhichapoo thazhe cheese nna kaniche😁valiyoru aradhika aane, sneham kond paranjathattooo😍😍😍😍

    • @musthafakp95
      @musthafakp95 4 года назад +4

      *ഹംമ്പടി സ്നേഹാ സണ്ണിക്കുട്ടാ ....... കണ്ട് പിടിച്ചു അല്ലെ*

    • @ShameesKitchen
      @ShameesKitchen  4 года назад +2

      Hi.. dear 😍😘 athu editing mistake Ann.. 🥰🥰😁🙈🙈

    • @fabkhdbhrn1452
      @fabkhdbhrn1452 4 года назад +1

      Njan onnude nokki. Apo kandu

  • @sreekuttysree2797
    @sreekuttysree2797 4 года назад

    എന്താ ഇപ്പൊ പറയാ.... verity 👌👌👌എന്തായാലും try ചെയ്യും... ഷമിയുടെ മിൽക്‌മെയ്‌ഡ്‌ റെസിപ്പി വീട്ടിൽ ഉണ്ടാക്കി സൂപ്പർ ആയി... tnxs dear sis

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi . dear 😍😘 try cheyathu ishttamayi ennu ariyunathil oruppadu Santhosham dear 😘😘🥰🥰 🥰😍

  • @jessyrose4813
    @jessyrose4813 4 года назад +4

    Ethra varieties anu undakkunnathu... ✨😍wonderful

  • @sajisamuel2801
    @sajisamuel2801 4 года назад +1

    Ellavarum isolation aye irunnal valare helpful akum....
    Sambhavam super....poli

    • @ShameesKitchen
      @ShameesKitchen  4 года назад

      💝🥳🍬😘🍬😍🍬🥰🍬🥳🤩🥳🍬👍👍👍👍👍👍👍

  • @nafirashid602
    @nafirashid602 4 года назад +24

    സൂപ്പെറായിട്ടുണ്ട് ഷമി
    I will try

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. dear 🥰😘😘 Thanku dear 😘😍🥰😍

  • @reshmamanoj626
    @reshmamanoj626 4 года назад +1

    Water pakaram milk cherthal nallathano?

  • @farsanamuthu7926
    @farsanamuthu7926 4 года назад +41

    “Idh ithrem thanne madhiyavum...”shamees ishtam 😘😘

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi.. muthe 😘😘 happiye 😘😘🥰🥰😘

  • @namaste5051
    @namaste5051 4 года назад

    I did not come to see the recipe, but to hear your presentation 😀😀😀😀 very sweet voice ,

  • @subip4890
    @subip4890 4 года назад +3

    Oru t spoon alavil kurachu neyyo athengine oru t spoon ennu paranjal oru t apoon thanneyalle 😋

  • @bincybabu87
    @bincybabu87 4 года назад +1

    Shamee eyide ayitt semiayude varieties analloo..
    Athukond thane semia stock anu
    Nale try cheythu nokaam ethu
    😍

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Padachone 😁😁😁😂😂😂🙈🙈🙈🙈🙈

  • @adarshjohnson7056
    @adarshjohnson7056 4 года назад +8

    ചേച്ചി കളർ ഇല്ലെഗിൽ കുഴപ്പം ഉണ്ടോ

    • @ShameesKitchen
      @ShameesKitchen  4 года назад +2

      Oralppam manjal podi.. light aayitt oru color nu.. Colour illa enkil oru prashnavum ila🥰🥰👍👍

  • @naznazi1494
    @naznazi1494 4 года назад +1

    സംസാരം kelkkan.. നല്ല രസം... evdya.. സ്ഥലം

  • @assiyariyas4613
    @assiyariyas4613 4 года назад +4

    വെള്ളത്തിനു പകരം തേങ്ങാപാൽ ചേർത്തുനോക്കു. അതും അടിപൊളിയാണ്.

  • @arunimashino4820
    @arunimashino4820 4 года назад +1

    Ithusee vermicelli payasam mix vachu ithu cheyyamo plzzz reply tarane

  • @ashabnair2463
    @ashabnair2463 4 года назад +4

    introduction കിടുവാണ്, Welcome to Shameez kitchen .super

  • @ABC-ro6bn
    @ABC-ro6bn 4 года назад +1

    Vellathinu pakaram milk cherkan pattuo

  • @shabaarifarif6387
    @shabaarifarif6387 4 года назад +8

    Nte ponnu shammmeeeessse 🤤🤤🤤😋😋😋kaanaan thanne ndh bhangiyaa ee keserii ath pole thanne taste um kaanum lleyy😋😋😋😋😋😋uuuffffffff

    • @ShameesKitchen
      @ShameesKitchen  4 года назад

      Supera 🥰😘 dear 🥰🥰 try cheyanne 🥰🥰 be safe 🥰

  • @angelmargaret8267
    @angelmargaret8267 4 года назад +1

    താങ്ക്സ് ഷെമി നല്ല റെസിപി ട്രൈ ചെയ്യും
    😋😋😃

  • @rosebylidiya
    @rosebylidiya 4 года назад +116

    ഷമീസിന്റെ വീടിന്റെ അടുത്ത് താമസം ആക്കിയാലോ എന്നു ആലോചിക്കുന്നു 🤭🤣🤣എങ്കിൽ
    Variety dishes കഴിക്കാൻ വേറെ ഒരിടത്തും പോകണ്ടല്ലോ 😋😝😝

  • @muhammedsuhaib1014
    @muhammedsuhaib1014 4 года назад +2

    ഇത്ത ഞാൻ വിചാരിച്ചു ഇത് ഒക്കെ പാലിൽ ആണ്‌ തയാറാക്കാൻ എന്ന്...എന്തായാലും അടിപൊളി

  • @niyasudeenm.s7579
    @niyasudeenm.s7579 4 года назад +3

    Paalu cherthalo?

  • @samjasmtr8073
    @samjasmtr8073 4 года назад

    Hi shamee nalla erivulla kuttikaaja recipy idumo pls

  • @mubiahmd7802
    @mubiahmd7802 4 года назад +5

    Friends...എല്ലാവരും safe അല്ലെ..?😷
    Nice recipe dear👌👌👌
    ഷമീസ്💕 ഇഷ്ടം

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi . dear 😍😘 ellavarum safe ayittu irikuga 👍🥰🥰 muthe be safe

  • @aneeshnallepilly8509
    @aneeshnallepilly8509 4 года назад +1

    Ettha super.etha avide safe ano.

  • @anjaliarun4341
    @anjaliarun4341 4 года назад +3

    Be Safe dearz🙏😍news channels kanumble pediyaguva😳😊prayers..stay at home and be safe😍❤💖muthumani simple sweet semiya recipe kiduve👌👌👌😍try cheyyame👌👌❤god bless u❤

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi.. dear 😍😘 take care and be safe🥰🥰 Thanku Muthumaniyee 😘😘🥰

  • @jooniesjjin7959
    @jooniesjjin7959 4 года назад +1

    shameetha ഇങ്ങളുടെ സംസാരവും റെസിപിയും ഒക്കെ പോളി ആണ്.love from tvpm

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. dear 🥰😍 happiye 🥰

    • @mammas-wl4nx
      @mammas-wl4nx 4 года назад

      Shariyan

    • @mammas-wl4nx
      @mammas-wl4nx 4 года назад

      Ende channelum..sabcribe.cheyyo.nan..thirich.nigaldum.cheyyam.....

  • @bibinbos868
    @bibinbos868 4 года назад +7

    Ithrem thanne madhiyavum 👌🏻

  • @pscquestionbank9087
    @pscquestionbank9087 4 года назад

    സൂപ്പർ ചേച്ചി ചൗവരിക് പകരം എന്തെങ്കിലും ചേർക്കാൻ പറ്റുമോ

  • @nagveniacharskitchen4072
    @nagveniacharskitchen4072 4 года назад +20

    Wow !! looking yummy

  • @vijiv2436
    @vijiv2436 4 года назад

    ഹായ് ഷമി. ഇന്ന് ഉണ്ടാകാം. എന്റെ പിറന്നാൾ ആണ് ഇന്ന് ഏതായാലും ഒരു കേക്ക് ഉണ്ടാകുന്നുണ്ട്. ഇതു കൂടി try ചെയ്യാലോ. Spr recepy 👍👍👍

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. dear 🥰😍 wish you a happy birthday dear 🍰✨🍬🍬😘😘😇

  • @SantoshKumar-us8nj
    @SantoshKumar-us8nj 4 года назад +4

    Super aanu. Undakkunnundu. GOD bless you Shamee

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Love Youu 😍💐💝💐😘🥰🥰🍀

  • @hasbukbs5052
    @hasbukbs5052 4 года назад

    ഞാൻ ഒരു പ്രവാസി ഞാൻ എന്നും കുക്കിംഗ് കാണാറുണ്ട് സൂപ്പർ ആണ് ഇത ഇത് കണ്ടിട്ട് ഞാനും ഉണ്ടാകാറുണ്ട് സൂപ്പർ ആണ്👌👌👌👌👌

  • @vijayanak7180
    @vijayanak7180 4 года назад +21

    സൂപർ ആയിട്ടുണ്ട് ...പക്ഷെ ആ കെമിക്കൽ കളർ ചേർത്തപ്പോൾ എന്തോ ഒരു ....

  • @spa5783
    @spa5783 4 года назад +2

    I was curving for some sweet with semolina . Thank you dear .

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi.. happiye 😘 dear 🥰🥰

    • @spa5783
      @spa5783 4 года назад

      Shamees Kitchen I made this. It was nice . Thanks again

  • @muhiyadheenmvmuhiyadheenmv8354
    @muhiyadheenmvmuhiyadheenmv8354 4 года назад +6

    കുറച്ചു പാല് കൂടി ചേർത്താൽ ഉഷാറാവും

  • @SanthoshKumar-zw6zw
    @SanthoshKumar-zw6zw 4 года назад +1

    Satiyam paranjal ningalute ningalute. Avatharanam. So qute

  • @rasheedrashi9335
    @rasheedrashi9335 4 года назад +5

    Shamithaa...Ingalde samsaram spr aaanutto...😍....Thanks itha for this sweet dish😘..

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. muthe 😘😘 try chaythittu feedback ariyikane 😇😍🤩😇

  • @shahanashahana7473
    @shahanashahana7473 4 года назад +2

    എന്താ സൗണ്ട്. എനിക്ക് ഇഷ്ട്ടപെട്ടു 😘😘

  • @Gkm-
    @Gkm- 4 года назад +3

    My favorite സേമിയ 😍😋

  • @aryabiju683
    @aryabiju683 4 года назад +1

    Sabun ari enganeya ithra perfect aayi vevichedukkunne

  • @mypassionmyworldbythahiraa2130
    @mypassionmyworldbythahiraa2130 4 года назад +6

    Samsaaram ketirunnu pokum👌🏻👌🏻👌🏻

  • @shahinasadik1004
    @shahinasadik1004 3 года назад

    Yelow colour ittal mathiyo

  • @nisharavikalakshetra6443
    @nisharavikalakshetra6443 4 года назад +7

    Neyyinte Peru mattiyo (cheese) 🤔🤔 eppo 🤷😋

    • @ShameesKitchen
      @ShameesKitchen  4 года назад +1

      😁😁😁🙈🙈Cheriyondoru mistake patiyathanee🙈🙈

    • @nisharavikalakshetra6443
      @nisharavikalakshetra6443 4 года назад

      @@ShameesKitchen athanu real dedication 👏👏👏👍

  • @fasilafaisal3909
    @fasilafaisal3909 4 года назад +1

    Hi shamee superdish anallo👍kovid19 Anna maraka roghathill ninnum allavarayum kakkana allh.Ameen🤲

  • @Hafnarahman
    @Hafnarahman 4 года назад +8

    Kaanan thanne entha oru bangi😊😍

  • @6666-y9j
    @6666-y9j 4 года назад

    ചൊവ്വരി ഇട്ടില്ലെങ്കിൽ കുഴപ്പമുണ്ടോ അതെന്താ(chovvari) സാദനം ഞാൻ ഇപ്പൊ കേൾക്കുന്നേയുള്ളു..പിന്നെ സേമിയ..എങ്ങനെയാ same length പൊട്ടിച്ചെടുത്തത്..സംഭവം പൊളി i will try✌✌

  • @fathimalatheef7867
    @fathimalatheef7867 4 года назад +3

    കുറച്ച് പാലും കൂടി വേണമായിരുന്നോ. ശമിയേ

  • @sabareenathpk3623
    @sabareenathpk3623 4 года назад +1

    സൂപ്പർ 😋 കണ്ടിട്ട് തന്നെ കൊതി ആകുന്നു...
    ഏതു ക്യാമറ ആണ് use ചെയ്യുന്നേ... നല്ല വീഡിയോ📽️

  • @valanteenashine7226
    @valanteenashine7226 4 года назад +3

    Poliyayittund njn innu undaakkum👍👍

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi. Try cheyathu feedback ariyikane 😇😇😍😍

  • @joovivarghese3131
    @joovivarghese3131 4 года назад +1

    Athinte perille appozhum parayunnundallo. Kuzhappamilla kelkkan resamundu. Thamizh bhashayude reedhi varunnu. Athinte perilu adipoliyanu.

    • @ShameesKitchen
      @ShameesKitchen  4 года назад

      Haha.. 😁😁😁🙈🙈🙈🙏🙏🙏

  • @mohammedfaizal6890
    @mohammedfaizal6890 4 года назад +6

    സൂപ്പർ ഇന്ന് തന്നെ ട്രൈ ചെയാം മുത്തേ 😘😘😘

    • @ShameesKitchen
      @ShameesKitchen  4 года назад

      Muthe 😘😘 happiye 😘😘 dear 🥰🥰

  • @faizalbabu1873
    @faizalbabu1873 4 года назад +1

    Ithatha super
    Njan chillthokke try cheyyarund
    Eallam super atto

  • @hamzathsuharabi2989
    @hamzathsuharabi2989 4 года назад +3

    Firsteee 😊😊😍😍.....Aadhyaayitta shamide videokku first adikkunne......muthmaniii luv uhh 😘😘😘😙😙

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Love you too Njammada Chellammm 🥳🥰🥳😇💝😇💝😍😍😘😘😘

    • @sulaimanmogral7679
      @sulaimanmogral7679 4 года назад

      സൂപ്പർ

  • @jasminav4592
    @jasminav4592 4 года назад +1

    Njan edh try chydhutoo super...😍😍😍😍😘😘😘

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi.. dear 🥰😍 happiye 🥰🥰 thnakuu dear 🥰🥰

  • @ijasikku1706
    @ijasikku1706 4 года назад +31

    *💪BREAK THE CHAlN💪*
    ..കമന്റ് തൊഴിലാളി കീ....
    6383

  • @manyasree9178
    @manyasree9178 3 года назад

    Njn undaakki nokki sis 😋supper🥰

  • @ancieyarajchinjuancieyaraj7044
    @ancieyarajchinjuancieyaraj7044 4 года назад +4

    Hi ചേച്ചി.... ❤️❤️❤️😍സൂപ്പർ... ഞാൻ ട്രൈ ചെയും..

  • @nadeerasvlog7588
    @nadeerasvlog7588 4 года назад

    Ith njan undaaki nooki tto. Super. Kesari 😋

  • @abdulrasheed7418
    @abdulrasheed7418 4 года назад +8

    വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം ഉണ്ട്

    • @naseemacherukode2545
      @naseemacherukode2545 4 года назад

      എങ്കിൽ പിന്നെ ഒരു കപ്പൽ വാങ്ങി അങ്ങോട്ട് ഓടിക്ക് മച്ചാനെ...

  • @rkrocks6870
    @rkrocks6870 3 года назад +1

    Thank you for the recipe

  • @najiyashabeer979
    @najiyashabeer979 4 года назад +17

    Masha allah😘

  • @sreekuttysree6996
    @sreekuttysree6996 4 года назад +1

    Njan undakki chechi. Superb

  • @viswanath2269
    @viswanath2269 4 года назад +6

    What a anchoring chechii spr😄😄

  • @niyasudeenm.s7579
    @niyasudeenm.s7579 4 года назад +1

    Ith vellam kuranju kattiyayi poyi.. entha cheyyuka.. ath vere enthenkilum akkan pattumo?

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Thilappicha vellam cherthu onnukoodi mic aakiyal mathi dear👍👍

  • @azeezansar5597
    @azeezansar5597 4 года назад +16

    ഇ കളർ ദോശമല്ലേ സംഗതി പപ്പറായിട്ടുണ്ട്

  • @prasadprasad4181
    @prasadprasad4181 4 года назад +1

    Shameetha..... Undaki nooki super😍😍😍 thank you

  • @raheempadikkachal3193
    @raheempadikkachal3193 4 года назад +4

    ഞാൻ രണ്ട് തവണ ഉണ്ടാക്കും😄

    • @ShameesKitchen
      @ShameesKitchen  4 года назад

      😁😁🙈🙈 Athu kalakkiyye 🥰🥰

  • @binduthomson2019
    @binduthomson2019 4 года назад

    ട്രൈ ചെയ്യും ഞാൻ. Ishtayi

  • @akashkrishnan8074
    @akashkrishnan8074 4 года назад +3

    ഇതൊക്ക കാണുമ്പോൾ 🤤🤤🤤

  • @jasminejas3219
    @jasminejas3219 4 года назад

    Culer chikken porikkunna thano

  • @irshadbeegum4058
    @irshadbeegum4058 4 года назад +4

    കാണാൻ നല്ല ചന്തം, ഷമിയെപ്പോലെ.....

  • @sheenasebastian5561
    @sheenasebastian5561 4 года назад

    Njan undakki Super taste anutto..

  • @sheejasuresh3746
    @sheejasuresh3746 4 года назад +4

    Ghee ക്ക് cheese എന്നാ കാണിച്ചത് 😂😍😍

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Ayyo aanoo 🙈🙈 .. Editing Mistake anee..

  • @rajeenac7601
    @rajeenac7601 4 года назад

    എനിക്കും ഇങ്ങനെ സംസാരിക്കണം