I'm a customer to this Abiya nursery. Price is extremely high, as this nursery is situated near National Highway and purely business minded. I won't recommend this nursery. You definitely feel regret later. Customer satisfaction very poor. Wait and buy plants from the nursery near you.
സന്തോൾ 80% മധുരമോ??? അത് കഴിച്ച ആരും അത് നല്ലത് ആണെന്ന് ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല.... എന്നിട്ടും എന്തിനു ഈ കൊള്ളാത്ത ഫ്രൂട്ട് പ്ലാന്റ് കള്ളം പറഞ്ഞു വിൽക്കാൻ നോക്കുന്നത് 🙏
Sir സന്തോൾ 2 type. First വന്നിരുന്നത് പുളിയുള്ള santhol ആണ്. ഇപ്പോൾ sweet santhol ആണ് വരുന്നത്. Sir വാങ്ങി വച്ചിട്ടുള്ളത് പുളിയുള്ളതാകും. നല്ലോണം പഴുത്തു കഴിയുമ്പോൾ മാത്രമേ കഴിക്കാവു. അപ്പോൾ sweet ആണ്. നുണ പറഞ്ഞു sale ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ sir. ഇപ്പോൾ സീസൺ ആണ്. ഞങ്ങളുടെ ഫാർമിൽ കായ്ച്ചു തുടങ്ങിയിട്ടുണ്ട്. 2 മാസം കഴിയുമ്പോൾ sir വരികയാണെങ്കിൽ കഴിക്കാൻ തരാം. Stock ഉണ്ടെങ്കിൽ. ഞങ്ങൾ കഴിച്ചു നോക്കിയത് കൊണ്ടാണ് പറഞ്ഞത്.
സന്തോൾ, ice cream bean, olasop ഒക്കെ തനി waste പ്ലാൻ്റ്സ് ആണ്...
💯
വില പറയുന്നില്ലെൻകിൽ വീഡിയോ കാണുന്നില്ല
athe theercha
പണക്കാരനായായു പാവപ്പെട്ട വനായാലും ഇവിടെ വന്നാൽ ശരിയാക്കി വിടും
ഈ പറയുന്ന സാധനങ്ങൾ എല്ലാ നഴ്സറിയിലും ഉണ്ട്. എല്ലാവരും പുറത്തുനിന്നു വരുത്തുന്നതാണ്.. വില നിലവാരമാണ് അറിയേണ്ടത്.. 🙏
They have a great collection.. looks worth visiting...
ഞാനും വാങ്ങിച്ചു eviarc. അബിയ ഗാർഡൻ പൊളിയാണ്. ഒരുപാട് പ്ലാന്റ്സ് അവർ കൊണ്ടുവന്നിട്ടുണ്ട്. Eviarc മേടിക്കാൻ നല്ല തിരക്കാണ് കണ്ടത്.
Thank you sir. Yes sir we sold above 500 plants these 3 days
@@abiyagarden8064 2.5 yrs aaya eviarc ethra rs aanu
@@jinujoy376 pls send catalog
Cheriya thaiku ethreya price?
ചിലപ്പോൾ ഇ പ്ലാവ് കേരളത്തിൽ ഏതെങ്കിലും വീട്ടിൽ കാണും കാരണം ലക്ഷക്കണക്കിന് പ്ലാവുകൾ ഇല്ലേ കേരളത്തിൽ 🤔
China orenge and bush oreng same fruit.?
വില പറയണം എന്നാലെ സൂപ്പർ ആകു
@@abiyagarden8064 കാരക്കയുടെ ചെടിയുണ്ടോ?
Yessss
Samalikka പഴത്തിന്റെ ചെടി ഉണ്ടോ
ഞാൻ പോയിരുന്നു. Normal Price ആണ്. ഇഷ്ടം പോലെ Selection ഉം ഉണ്ട്.
ഇവർ ബാംഗ്ലൂർ il ninnum anu load kodu varunney
വിലയും കൂടി പറഞ്ഞാൽ വാങ്ങുന്നവർക്കു ഉപകാരം ആണ്. അയേച്ചു കൊടുക്കുമോ??
Nice
* * * * * Very Good
വില പറയണം വാങ്ങാൻ നല്ല ആഗ്രഹം ഉണ്ട്
Retail price എവിടെ ആണ് പറഞ്ഞത്
Super
I had been to raise place
I felt just purebisiness high prices not farmer friendly
👌👍
Orupade alekar plant vangan nilkunnund.midamaya vila evideyane enn nokunnu.vila paranjale vangu.
വിലയും കൂടി അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ ...
Super 👍
റേറ്റ് കൂടെ പറയൂ
Price kuduthala alle
Multi graft mave onndo avide
എനിക്ക് ഒരു തൈ വേണം അയക്കാൻ പറ്റുമോ
Minimum athra rate nu adukkanam free delivery kittan
Nedumbasseryile avidyane
Online sale available anno?pls reply
Jathy undo
Tamilnadu delivery undo
Miracle fruit പുളി മാത്രമേ മധുരം ഉണ്ടാവൂ
I'm a customer to this Abiya nursery. Price is extremely high, as this nursery is situated near National Highway and purely business minded. I won't recommend this nursery. You definitely feel regret later. Customer satisfaction very poor. Wait and buy plants from the nursery near you.
എവി ആർക്ക് തൈ ഓൺലൈൻ sale ചെയ്യാറുണ്ടോ?
Njanum vagiyarnnu.vila adhikamilla vishwasichu vangam.othiri period njan recommend cheythu.avathiyakumbol jeshtathiku korachu fruits plant venam ennu paranju.nomb kazijituvenam poyi vegan.koode enikum vanganam.discountum tharum evar..
ഇതെ > ക്കെ റീ ടെയിൽ വിലയാണ് എന്ന് പറഞ്ഞു ഒന്നിനും വില പറഞ്ഞില്ല വില പറയണം
വില പറയുക
Abiya ningalude aaran ? Theere kelkkatha oru veriety name nice❤
Sister
Thank you. Abiya Is our sister 😍
Ooh kolaam🌝🫶🏻
abiyu ഉണ്ടോ ?
👍🏻
How much it costs
Online delivery undo
വില പറയുന്നില്ലെങ്കിൽ ഉറപ്പിച്ചോളൂ ഈ നഴ്സറിയിൽ വില കൂടുതലാണ് കുറവാണെങ്കിൽ എന്തായാലും പറയും
Oloapo എനിക്ക് ഉണ്ടായിരുന്നു ഉണങ്ങി പോകുന്ന ത് ആയിട്ട് തോന്നുന്നു കൊറേ നനച്ചു നോക്കി
വില പറഞ്ഞാലേ വീഡിയോ കാണു
നിങ്ങൾ ഇടക് വേറെ ആളുടെ വീഡിയോ കാണണം നിങ്ങള റേറ്റ് ഒടുക്കത്തെ റേറ്റ് ആണ് എന്റെ അമ്മോ
സന്തോൾ 80% മധുരമോ???
അത് കഴിച്ച ആരും അത് നല്ലത് ആണെന്ന് ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല.... എന്നിട്ടും എന്തിനു ഈ കൊള്ളാത്ത ഫ്രൂട്ട് പ്ലാന്റ് കള്ളം പറഞ്ഞു വിൽക്കാൻ നോക്കുന്നത് 🙏
Engena ee nurserykar puliyulla fruit aanenkilum madhuramanennu parayum
Sir സന്തോൾ 2 type. First വന്നിരുന്നത് പുളിയുള്ള santhol ആണ്. ഇപ്പോൾ sweet santhol ആണ് വരുന്നത്. Sir വാങ്ങി വച്ചിട്ടുള്ളത് പുളിയുള്ളതാകും. നല്ലോണം പഴുത്തു കഴിയുമ്പോൾ മാത്രമേ കഴിക്കാവു. അപ്പോൾ sweet ആണ്. നുണ പറഞ്ഞു sale ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ sir. ഇപ്പോൾ സീസൺ ആണ്. ഞങ്ങളുടെ ഫാർമിൽ കായ്ച്ചു തുടങ്ങിയിട്ടുണ്ട്. 2 മാസം കഴിയുമ്പോൾ sir വരികയാണെങ്കിൽ കഴിക്കാൻ തരാം. Stock ഉണ്ടെങ്കിൽ. ഞങ്ങൾ കഴിച്ചു നോക്കിയത് കൊണ്ടാണ് പറഞ്ഞത്.
@@abiyagarden8064 litchi എവിടെ കായ്ച്ചു, വയനാട്ടിൽ ആയിരിക്കും !
🤣
Olosapo ന്താ വില
Contact sree kumar menon
ഇതെവിടെയാണ്... അഡ്രസും വിലയും കൂടി പറഞ്ഞാലെ പോയി വാങ്ങാൻ പറ്റൂ
Sabara graft undo
Very too high price
ഈ ഫാമിൽ എല്ലാം വില കൂടുതലാണ്
അതാണ് വില പറയാത്ത ത്
ചുമ്മാ സമയം പോയി
ഇയാളുടെ രണ്ട് നമ്പറിൽ 100തവണ വിളിച്ചു ഫോൺ എടുത്തില്ല ചുമ്മ ആളുകളെ പറ്റിക്കാൻ
കളവ് പറയരുത്
കളവല്ല but കച്ചവടം