4 കാട്ടാനകൾ ഒരു ദിവസം മുഴുവൻ തമ്പടിച്ച പനമരത്തെ തോട്ടത്തിന്റെ ഇപ്പോഴത്തെ അവസ്ഥ

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 7

  • @tjoseph6264
    @tjoseph6264 6 месяцев назад +6

    @eframeenteraintments
    വളരെ ഹൃദയ ഭേദകമായ കാഴ്ചകൾ. സിവിൽ സർവീസ് പരീക്ഷ പാസായി കുറെ പഠിച്ച വന്യമൃഗ സ്നേഹികൾ ഫോറസ്ററ് സർവീസ് എന്നും പറഞ്ഞു വരും. അവർക്ക് യഥാർത്ഥത്തിൽ ഈ മൃഗങ്ങളുടെ ആവാസവ്യവസ്ഥയെ കുറിച്ചോ അവ എങ്ങനെ behave ചെയ്യുന്നെന്നോ ഒരു വിവരവും ഇല്ല.
    ഈ കർഷകൻ എത്ര നന്നായി കാര്യങ്ങൾ പറഞ്ഞു. അദ്ദേഹത്തെ പോലുള്ള തദ്ദേശീയരായ ആളുകളെ വിശ്വാസത്തിൽ എടുത്ത്, അവരുടെ അറിവുകൾ പ്രയോജനപ്പെടുത്തിയാൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ നേരിടാം.
    ആരോട് പറയാൻ, ആര് കേൾക്കാൻ.. നന്ദി Eframe, ഇവ കാണിച്ചു തന്നതിന്

  • @dyamkumarKs
    @dyamkumarKs 21 день назад +1

    പാവം വളർത്തി വലുതാക്കിയ മക്കൾ നക്ഷ്ട്ടപെടുന്ന വേദന ആയിരിക്കും ആ ചേട്ടന്റെ

  • @rajeshpv1965
    @rajeshpv1965 6 месяцев назад +3

    ഞാൻ Skip ചെയ്യാതെ മുഴുവനായും വീഡിയോ കണ്ടു. ആനയെ പടക്കം പൊട്ടിച്ച് ഓടിച്ചതാണ് ഇത്രയധികം നാശനഷ്ടം ഉണ്ടാവാൻ കാരണം. സാധാരണവരാറുള്ള ഒരു complaint forest ൻ്റെ ആൾക്കാർ എന്നില്ല എന്നാണ്. forest ൻ്റെ ആളുകളുടെ മേൽ pressure വരുകയും എങ്ങനെയെങ്കിലും ആനയെ അവിടെ നിന്നും ഓടിക്കുക എന്ന ഉദ്ദേശത്തോടെ അവർ പടക്കം പൊട്ടിച്ചു. അവർ കൂടുതൽ ഒന്നും ആലോചിച്ചിട്ടുണ്ടാവില്ല. അവർ വേറെ എന്തു ചെയ്യാനാണ്. 8 കിലോമീറ്ററൊക്കെ സഞ്ചരിച്ച് ആന വന്നു എന്നു പറയുമ്പോൾ. ഈ 8 കിലോമീറ്റർ ദൂരത്തിൻ്റെ ഇടയിൽ ആരും ആനയെ കണ്ടില്ല. ഈ 8 കിലോമീറ്റർ ദൂരവും ജനവാസമില്ലാത്ത മേഖലയാണോ. എന്തായാലും വല്ലാത്തൊരു ധർമ്മസങ്കടത്തിലാണ് വയനാട്ടുകാർ.