Joju George | Pani Movie | ജോജു ചേട്ടൻ ചെയ്തതാണ് ശെരി 🫡 | സത്യങ്ങൾ മനസിലാക്കു

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии •

  • @sumeshsethu6526
    @sumeshsethu6526 Месяц назад +5

    I will support joju chettan

  • @Bpositive1484
    @Bpositive1484 Месяц назад +6

    അതേ....ഒരാൾ ഇറക്കിയ film ചുമ്മാ അങ്ങു ഇല്ലാതാക്കി..ആ സീൻ.. ഈ സീൻ ശരിയല്ല. എന്നിട്ടു ഈ ഫിലിം കണ്ടു ഇറങ്ങിയ ഞങ്ങൾക്ക് ഫിലിം ok ആയിരുന്നല്ലോ.സൂപ്പർ ഫിലിം ആയിരുന്നു... Best തീയേറ്റർ experience ആയിരുന്നു. വേണേൽ പോയി കാണാം..ഇതൊക്കെ personal choice ആണ്.

  • @NishiMindBenders
    @NishiMindBenders Месяц назад +2

    Yes bro enikyum story kurachu ok manassilaye

  • @BineeshKumar-m7p
    @BineeshKumar-m7p Месяц назад +6

    പടം കൊള്ളാം .അടിപൊളി ആണ്

  • @unnimj748
    @unnimj748 Месяц назад +3

    കാണാൻ ഇഷ്ടമില്ലാത്തവർ കാണണ്ട.. konach ഡയലോങ്ങ് ആയി വരാതിരുന്നാൽ mathi..

  • @sanjibshrinibasan8184
    @sanjibshrinibasan8184 Месяц назад +4

    പടം അടിപൊളിയാണ് ജോജു കറക്റ്റ് ആണ് ❤❤

  • @ColoringRajeev
    @ColoringRajeev Месяц назад +4

    ഇത്രയും നിങ്ങൾ പറഞ്ഞത് എനിക്ക് ഇഷ്ട്ടമായി ഇങ്ങനെയല്ല ഇതൊക്കെ പറയേണ്ടത് വളമിടുന്നതിനു പകരം വിഷമിടുന്ന പരുപാടിയല്ലേ ആ പയ്യൻ കാണിച്ചത് ആരെന്നോ പൈസ വാങ്ങി ചെയ്ത പോലെ

    • @jtdindia
      @jtdindia Месяц назад

      യഥാ നടൻ തഥാ ഫാൻ

  • @ColoringRajeev
    @ColoringRajeev Месяц назад +4

    ഈ പയ്യനിതെന്തുപറ്റി അരിവാങ്ങാൻ very നിവൃത്തിയൊന്നും ille❤ അരിവാങ്ങാൻ നിർവൃതി ഇല്ലാതെ വരുമ്പോൾ ഫേമസ് ആയി നിൽക്കുന്ന ആരെങ്കിലും ഒന്ന് ചൊറിയാൻ പോകും എന്നിട്ട് അതിനെ ഒരു വിഷയമാക്കി ഇവർ അറിയില്ല വാങ്ങി തുടങ്ങും . പാവപെട്ട ഉണ്ണിയുടെ പുറത്തു കേറിയപോലെ ഇവന്റെ വർത്തമാനം കേൾക്കുമ്പോൾ ദേഷ്യം വരുന്നു

  • @sureshkumar.5670
    @sureshkumar.5670 Месяц назад +2

    കൊച്ചു ചെറുക്കൻ ആരുടെ കൈയിൽ നിന്ന് പണം വാങ്ങി ജോജു വിനു പണികൊടുത്തു. വൃത്തി കെട്ടവൻ. ജോജു പണം ഇറക്കി പണി ഉണ്ടാക്കി. സൂപ്പറ് പടം. "പണി ". യെ ചൊറിയരുത്. ജോജു സൂപ്പർ സ്റ്റാർ.. സൂപ്പർ ഡയറക്ടർ.

  • @ColoringRajeev
    @ColoringRajeev Месяц назад +5

    ഇവനെ നഷ്ടപരിഹാംരാകേസ്‌ കൊടുക്കണം ഇപ്പോൾ തന്നെ ഒരുപാടുപേർ പറയുന്ന ആ സിനിമ കാണുന്നില്ലന്ന്

  • @vandk717
    @vandk717 Месяц назад +4

    Ningal paranjathani sheri bro❤entem abhiprayam ithanu😊

  • @vinodvarghese78
    @vinodvarghese78 Месяц назад

    I like Joju George but this constant clash between movie people and reviewers is not healthy.

  • @walkingwithalberteinstein4769
    @walkingwithalberteinstein4769 Месяц назад +2

    how this movie got UA certificate. This is the main question 🎉🎉 Who is responsible for this? About Joju that guy is trying to become next Kalabavan Mani 😢😢😢

  • @brotherghost533
    @brotherghost533 Месяц назад +2

    Sathyam

  • @kanakarajB1992
    @kanakarajB1992 Месяц назад +1

    Pani movie ennu thumbnail koduthitt eani ennu parayynnathu enthina ennu enik ithuvare manassilayila 😅😅😅😅😅

  • @Brs3366
    @Brs3366 Месяц назад +2

    Epoo Ee post vdo aakii Chettaannnm athaaa kuttam thanaaa alaaa cheyyunaa ?? Ee vdo yil aa film nta ulladakam full undalooo ?? Enikk yojikkan is kaziyunillaaa 😢😢😅

    • @sreeyaanksh
      @sreeyaanksh Месяц назад +1

      Satyam..ingeru cheythappo no pblm..aa chekkan cheythappo kuttam..ingerk ari vaangikande😂😂

  • @Dr_Adi_MBBS
    @Dr_Adi_MBBS Месяц назад +3

    Hi machaane, how r u? ❤🥰

  • @Hi-cw3ky
    @Hi-cw3ky Месяц назад +4

    Movie average below aa bro 😐

    • @UsualPsycho
      @UsualPsycho  Месяц назад +4

      athe ayikote...aa abhiprayam ee review cheyuna payane indegil athe paranjal pore.....enthine cinemayude kadhagathi avan ezhuthi vechu