കാവ്യ-ദീലീപ് ലിവിങ്ങ് ടുഗെദര്‍ പിരിയാന്‍ പറ്റാതായ കഥ.. l dileep - Kavya Living Together

Поделиться
HTML-код
  • Опубликовано: 10 сен 2024
  • പ്രമുഖ ചലചിത്ര എഴുത്തുകാരനാണ് രത്‌നകുമാര്‍ പല്ലിശേരി. സിനിമാപ്രസിദ്ധീകരണമായ സിനിമാമംഗളത്തില്‍ സ്ഥിരം കോളമിസ്റ്റായിരുന്ന പല്ലിശേരി നിരവധി വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. സിനിമാമംഗളം, കേരളശബ്ദം, ജനയുഗം, നാന തുടങ്ങിയവില്‍ പല്ലിശേരി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
    സിനിമാ ലോകത്തെ പുതുപുത്തന്‍ വാര്‍ത്തകളും സെലിബ്രിറ്റീസിന്റെ വിശേഷങ്ങളും ഉടനടിയറിയാന്‍ സബ്സ്‌ക്രൈബ് ചെയ്യൂ മലയാളി ലൈഫ്. ഒപ്പം അടുത്തുള്ള ബെല്‍ ബട്ടണ്‍ കൂടി ക്ലിക്ക് ചെയ്താല്‍ ഞങ്ങള്‍ വീഡിയോ അപ്ലോഡ് ചെയ്യൂന്ന ഉടന്‍ തന്നെ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും.
    Our website- malayalilife.com/
    ഒന്നാം ഭാഗം കാണാന്‍ - • മഞ്ജുവാര്യരെ ദിലീപ് മോ...
    രണ്ടാം ഭാഗം കാണാന്‍ - • ദിലീപ്- മഞ്ജു ജീവിതം; ...
    മൂന്നാം ഭാഗം കാണാന്‍ - • മഞ്ജുവാര്യയുടെ ജീവിതത്...
    നാലാം ഭാഗം കാണാന്‍ - • കുഞ്ചാക്കോ ബോബനെ എഴുതി...
    അഞ്ചാം ഭാഗം കാണാന്‍ - • കാവ്യയുമായി ദിലീപ് അടു...
    ആറാം ഭാഗം കാണാന്‍ - • ദിലീപിന്റെ കള്ളത്തരങ്ങ...
    ഏഴാം ഭാഗം കാണാന്‍ - • ദിലീപ് തുളസീദാസിനെ അപമ...
    എട്ടാം ഭാഗം കാണാന്‍ - • രാജസേനന്റെ കഞ്ഞികുടി മ...
    ഒമ്പതാം ഭാഗം കാണാന്‍ - • ജോഷിചിത്രത്തില്‍ നിന്ന...
    പത്താം ഭാഗം കാണാന്‍ - • കാവ്യയുടെ കല്യാണവും കാ...
    പതിനൊന്ന് ഭാഗം കാണാന്‍ - • കാവ്യയില്‍ നിന്നും എല്...
    പന്ത്രണ്ടാം ഭാഗം കാണാന്‍ - • സ്വകാര്യ ചിത്രങ്ങള്‍ ഉ...
    പതിമൂന്നാം ഭാഗം കാണാന്‍ - • കാവ്യയെ വിവാഹം കഴിച്ചത...
    പതിനാലം ഭാഗം കാണാന്‍ - • നിഷാലിന് കിടിലന്‍ തേപ്...
    പതിനാഞ്ചാം ഭാഗം കാണാന്‍ - • നിഷാലിന് കിടിലന്‍ തേപ്...
    #Pallissery #Dileep #KavyaMadhavan #Manju #Manju Warrier #RatnakumarPallissery #KBGaneshKumar #EdavelaBabu #PaappiAppacha #Mamas #Innocent #MidhunMadhavan #ShyamalaMadhavan #VellaripravinteChangathi
    Subscribe us to watch the missed episodes. Subscribe to the #MalayaliLife
    RUclips Channel / @cinelifetv
    Visit our website: malayalilife.com
    Follow MalayaliLife in FB / malayaleelife
    Get Malayali Life Latest Entertainement news updates / @cinelifetv
    Malayali Life is a RUclips channel specialising in the inside stories of Malayalam Movies, Serials and Channel shows. It covers Lifestyle, Health and Astrology

Комментарии • 416

  • @arunimaaarunz1840
    @arunimaaarunz1840 4 года назад +73

    എപ്പോഴും പറയുന്നത് പോലെ തന്നെ....
    "നട്ടെല്ലുള്ള എഴുത്തുകാരൻ "

  • @miniv4454
    @miniv4454 5 лет назад +239

    മഞ്ജു സംശയിച്ചത് ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു കഴിഞ്ഞു. കാവ്യ മഞ്ഞുവ്‌ന്റെ കുടുംബം കലക്കി.

    • @sreejamohandas8863
      @sreejamohandas8863 5 лет назад +10

      Yes currect

    • @axxoaxx288
      @axxoaxx288 5 лет назад +2

      oraal randaamathu vivaham kazhikkunnathu entha valiya thettaano?

    • @miniv4454
      @miniv4454 5 лет назад +31

      @@axxoaxx288 രണ്ടാമത് വിവാഹം കഴിക്കുന്നത് തെറ്റ് അല്ല. പക്ഷേ ഒരു ആളുടെ കുടുംബം കലക്കി വിവാഹം കഴിക്കുന്നത് ശരിയല്ല. അതുപോലെ കുടുംബം kalangaan വേണ്ടി നിന്ന് കൊടുത്തു ആ കുടുംബം കലക്കിയ വ്യക്തിയെ തന്നെ വിവാഹം കഴിച്ചത് ഏറ്റവും വലിയ തെറ്റ് തന്നെയാണ്.

    • @soumyakunjumol8730
      @soumyakunjumol8730 5 лет назад +16

      @@axxoaxx288 രണ്ടാമത് വിവാഹം കഴിക്കാൻ തക്കതായ കാരണം വേണം..... ഭാര്യയുടെ കുറ്റങ്ങൾ.... ഇവിടെ അതില്ല.... വേറൊരു പെണ്ണിനെ കണ്ടപ്പോൾ ഉള്ള ആഗ്രഹം മാത്രമാണ് കാരണം.....ദിലീപ് കാവ്യയെ വശത്താക്കിയതാവും.... പക്ഷെ അവൾ ചിന്തിക്കേണ്ടതായിരുന്നു മഞ്ജു വാര്യര് പറ്റി....

    • @axxoaxx288
      @axxoaxx288 5 лет назад +1

      @@soumyakunjumol8730 athaanu chothichathu randaamathu kalyanam kazhichathinu pennungalkengthina kuru pottunnathu. avan pennu pidichu nadannalum vendilla randaamathu kalyaanam kazhikkaruthu alle?

  • @Mridula_Dinesan
    @Mridula_Dinesan 5 лет назад +314

    ധീരനായ മനുഷ്യൻ. താങ്കൾ കൊല്ലപ്പെട്ടാൽ. അതിന്റെ പിന്നിൽ ആരെന്ന് ഇനി എല്ലാവർക്കും മനസ്സിലാകും. മഞ്ജുവിനെ ഉപേക്ഷിച്ചത് കാവ്യയെ കെട്ടാനെന്ന് ചെറിയ കുട്ടികൾക്ക് പോലും മനസ്സിലാകും.

    • @sunisuni2310
      @sunisuni2310 5 лет назад +2

      manjuvina.Upashychathalla.vareyar.arumathychu.azinjadiy.jivikkan
      vandiyanu.molam.kudubathayum
      thulachyttu.poyathu.lalatta.manatta.ramatta.padiy.komaliya.pola

    • @chakravyuhassts3320
      @chakravyuhassts3320 5 лет назад +3

      Vatanella

    • @vindyapraveen6067
      @vindyapraveen6067 5 лет назад +2

      aykkotte....iyal igane paranju nadakuunnente udesham manasilavunnilla.....dileepine matharamalle follow cheyunne

    • @Mul1594
      @Mul1594 5 лет назад +11

      @@sunisuni2310നിങ്ങള് ഏത് ഭാഷയാണ് എഴുതുന്നത്. മറ്റുള്ളവർക്ക് മനസ്സിലാവുന്ന രീതിയിൽ എഴുത്തു.

    • @kripalchandrakanth1034
      @kripalchandrakanth1034 5 лет назад +14

      @@Mul1594 അത് അയാൾക്കുപോലും വായിക്കാൻ പറ്റില്ല. മഞ്ജുവിനോടുള്ള ഭയങ്കരവിരോധമാണ് ഇങ്ങനെ എഴുതുന്നത്..

  • @savithrisankar802
    @savithrisankar802 5 лет назад +135

    ജനങ്ങള് നെഞ്ചിലേറ്റിയവരാണ് ഇവര്കമൂന്ന് പേരുഠ,അപ്പോൾ അവരെ കുറിച്ച് അറിയാനുള്ള അവകാശം ജനങ്ങള്ക്ക് ഉണ്ട്.

  • @user-zs2vf3zb9p
    @user-zs2vf3zb9p 5 лет назад +79

    പല്ലിശ്ശേരിയ്ക്കെന്തെകിലും സംഭവിച്ചാൽ അതിനു പിന്നിൽ ഗോപാലകൃഷ്ണന്റെ കുബുദ്ധി ആയിരിക്കുമെന്നാണല്ലേ പറയാതെ പറയുന്നത്..

  • @chadharanchadharan4926
    @chadharanchadharan4926 5 лет назад +15

    താങ്കളുടെ ധാരണ തെറ്റാണ് പല്ലിശ്ശേരി ക്രിമിനലിനെ ക്രിമിലി നായും കലാകാരനെ കലാകരനായും കാണാൻ കഴിയുന്നവരാണ് മലയാളികൾ
    അതു കൊണ്ടാണ് ആ സംഭവത്തിന് ശേഷം ഒരു സിനിമയും വിജയിക്കാതെ പോയത്.

  • @suryaaneesh4530
    @suryaaneesh4530 5 лет назад +195

    എൻറെ ചെറുപ്പംതൊട്ട് മഞ്ചുച്ചേച്ചിയെജീവനാണ്.ഇപ്പോഴും അങ്ങനെ തന്നെ

    • @kripalchandrakanth1034
      @kripalchandrakanth1034 5 лет назад +4

      ഐ ലവ് മഞ്ജു

    • @afzalafzu2382
      @afzalafzu2382 5 лет назад

      athum ithumai entha bendham

    • @suryaaneesh4530
      @suryaaneesh4530 5 лет назад +2

      ബന്ധമുള്ള കാര്യമല്ല എങ്കിലും ഇതിനിടയിൽ മഞ്ചുച്ചേച്ചിയെകുറിച്ചുപറയുന്നണ്ടല്ലോ.ഞാൻഎൻറ ഇഷ്ടം പറഞ്ഞു എന്നേയുളളൂ

    • @sinushibu9662
      @sinushibu9662 5 лет назад +1

      Anikkum

    • @axxoaxx288
      @axxoaxx288 5 лет назад

      @@kripalchandrakanth1034 manju pandu orottam cheythittund ketto? cheriya missing case.

  • @ChandrikaKannedath
    @ChandrikaKannedath 5 лет назад +151

    I appreciate your guts...U r a brave and bold person.

    • @kareema1240
      @kareema1240 5 лет назад +9

      Absolutely .... He is talking about the truth ....

    • @chakravyuhassts3320
      @chakravyuhassts3320 5 лет назад +4

      What u mean by guts. This is cruelity doing. His frustration against dileep doing this thing. Best job to palliserry is mamma work

  • @jassv2301
    @jassv2301 5 лет назад +133

    Well done again palliserry... I stopped watching dileep movies about 3 year.

    • @kwt1qq869
      @kwt1qq869 5 лет назад

      Dileep 😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜

    • @jrgamingc3
      @jrgamingc3 5 лет назад +2

      Dileepinte cinema kanathirunnittenthu karyam..jeevidam vere, kada vere.

    • @jassv2301
      @jassv2301 5 лет назад +3

      I don't like his acting on screen n off screen

    • @metallad
      @metallad 5 лет назад +1

      @@jrgamingc3 moshamam ok....pennungalkku etire akramam orikkalum aarum sahikkoola...atukondu ...#boycottDileepmovies. TV iyil kaannm

    • @elizabethmulackal4623
      @elizabethmulackal4623 2 года назад +1

      I stopped watching his movies since the incident started. I hate to see his face even in the tv. I turn the tv off.

  • @rajeevrajendran6102
    @rajeevrajendran6102 5 лет назад +110

    താങ്കൾ പറയു സത്യം കേരളം നിങ്ങളുടെ കൂടെ ഉണ്ട്

  • @moidumashreq
    @moidumashreq 5 лет назад +248

    കാവ്യാ ഈ പാവത്തിന് എന്ത് വിലകൊടുക്കും മീനാക്ഷി നിനക്ക് എങനെ പറ്റുന്നു അമ്മയെ ചതിച്ച ഈ ഇവളെ കൂടെ ജീവിക്കാൻ.

    • @sinushibu9662
      @sinushibu9662 5 лет назад +23

      അതിനു കാലം കൊടുക്കും മറുപടി

    • @kripalchandrakanth1034
      @kripalchandrakanth1034 5 лет назад +41

      മീനാക്ഷിക് അമ്മയുടെ സങ്കടം മനസ്സിലായില്ല. അവളുടെ കല്യാണം കഴിഞ്ഞു ഭർത്താവിന് മറ്റൊരു പെണ്ണ് ഉണ്ടെന്നറിയുമ്പോൾ അമ്മ അനുഭവിച്ചതും താൻ അമ്മയോട് ചെയ്തത് തെറ്റാണെന്നു മനസ്സിലാകും

    • @preethasudheer1797
      @preethasudheer1797 4 года назад +1

      @kknuo mtcd avide poyi kattikoottiyathokke angadippattalle

    • @neethumolsinu6384
      @neethumolsinu6384 3 года назад

      Sathyom

    • @jayannair3885
      @jayannair3885 3 года назад

      Streekal angane anu aarkum avare manasilakkan sadhikkukayilla

  • @jameelahamza5316
    @jameelahamza5316 5 лет назад +53

    Manju's 100% innocent. Pallisseri is not gossip maker. That's y he is bold. Moreover he should do it. He works in media world.

  • @AmmusCreativeEdge
    @AmmusCreativeEdge 5 лет назад +100

    ദിലീപ് ശരിക്കും പല്ലിശ്ശേരിയെ പേടിക്കുന്നുണ്ട്. അതാണ്‌ സത്യം

  • @divyanandu
    @divyanandu 5 лет назад +143

    I really appreciate you Sir. You are great💯Paavam Manju

  • @binsta5147
    @binsta5147 2 года назад +22

    നിങ്ങൾ പറഞ്ഞതെല്ലാം സത്യം ആണെന്ന് കാലം തെളിയിച്ചു 🙏

  • @Biju9272
    @Biju9272 5 лет назад +26

    നിങ്ങൾ ധൈര്യമായി പറയണം സർ.... നിങ്ങളെ ആരും ബലാത്സംഗം ചെയ്യില്ല

  • @aestheticworld7721
    @aestheticworld7721 3 года назад +34

    Manju chechi is a real warrior... I respect her soo much.. 🙌💞💯

  • @preethasuresh148
    @preethasuresh148 3 месяца назад +3

    ഭാര്യേക്കാൾ സുന്ദരിയായ മറ്റൊരു പെണ്ണിനെ സ്വന്തമാക്കാൻ കാണിച്ച വേലത്തരങ്ങൾ. കടുത്ത പ്രേമമായിരുന്നു കാവ്യക് ദിലീപിനോട്. എങ്ങനേം മഞ്ജു ആയി മാറണം. അത്ര മാത്രം. കെട്ടിയതും മോളുള്ളതും ഒരു പ്രേശ്നമല്ല. അയാളോട് കാവ്യ കാണിക്കുന്ന കണ്ടാൽ കുട്ടികൾകുപോലും മനസിലാകും എന്താ ഉദ്ദേശം എന്ന്. ദിലീപ് നിങ്ങൾ കാവ്യയുടെ പ്രേമകുഴിയിൽ വീഴ്രുതായിരുന്നു. പ്രായോം പാകോംതേം ഉള്ള മനുഷ്യൻ അല്ലെ നിങ്ങൾ. എത്ര ഇഷ്ടമായിരുന്നു നിങ്ങളെ. എല്ലാം നശിപ്പിച്ചു. ആളുകളുടെ കണ്ണിൽ പൊടിയിടാൻ ഒരു കല്യാണോം പിന്നൊരു ഡിവേഴ്‌സും. പാവം മഞ്ജുചേച്ചീടെ കരച്ചിൽ കണ്ടാൽ ആർക്കും മനസിലാകും. എന്തിനാ ചേട്ടാ ഇങ്ങനെ ഒക്കെ ചെയ്തേ സങ്കടമുണ്ട്. എല്ലാർക്കും ഇഷ്ടമായിരുന്നല്ലോ നിങ്ങളെ

  • @janakigvr6385
    @janakigvr6385 3 года назад +9

    പല്ലിശ്ശേരി ചോട്ട സത്യം ജയിക്കട്ടെ ചേട്ടൻ ധൈര്യമായി മുന്നോട്ട് പോവുക ജനങ്ങൾ അല്ലാവരും ചേട്ടന്റെ കൂടെ ഉണ്ട്

  • @noobplays3818
    @noobplays3818 5 лет назад +95

    Manju ne sherikkum pottiyakki chadhichu vrithketta dileep and kavya....because of lust

  • @arunimaaarunz1840
    @arunimaaarunz1840 4 года назад +26

    ധൈര്യമായി മുമ്പോട്ടു പോകുക.. സത്യത്തിന്റെ മുഖം വളരെ വികൃതമാണ് 👍

  • @devananthbaiju8714
    @devananthbaiju8714 5 лет назад +81

    നമ്മുടെ സംസാരത്തിലും പ്രവൃത്തിയിലും സത്യമുണ്ടെങ്കിൽ ആരും ആരേയും പേടിക്കേണ്ടതില്ല.
    അത് സാറാണെങ്കിലും, ദിലീപേട്ടനാണെങ്കിലും, കാവ്യയായാലും, മഞ്ജു ചേച്ചിയായാലും.

    • @sirajkm5449
      @sirajkm5449 5 лет назад +1

      Devananth Baiju

    • @JWAL-jwal
      @JWAL-jwal 5 лет назад

      Devananth, അങ്ങനെയല്ല.അപ്പോഴാണ് പ്രശ്നങ്ങൾ വരുന്നത്

    • @anagha1236
      @anagha1236 Год назад +1

      Yes ee comment Ippm nalla artyavath ayi.ippam palrum paryunath um trollnathum kand kavya pedeekunudd . Athukond pedee karnam Akum pr teams ne irkki Nalla pole kalikundd

  • @lakshmisoman9431
    @lakshmisoman9431 2 года назад +14

    ദിലീപിന്റെ ചെറ്റത്തരങ്ങൾ കേരളത്തെ മൊത്തം അറിയിച്ച ചേട്ടനു വേണ്ടി എന്നും ഞാൻ പ്രാർത്ഥിക്കും
    ദിലീപിന്റേയും കാവ്യയുടേയും നാറുന്ന കഥയെ വെല്ലുന്ന സത്യങ്ങൾ പുറത്തു കൊണ്ടു വന്ന ചേട്ടനു വേണ്ടി ചേട്ടന്റെ സേഫ്റ്റി ക്കു വേണ്ടി എന്നും പ്രാർത്ഥനകൾ....

  • @krishnakichus7593
    @krishnakichus7593 5 лет назад +84

    ആര്‍ടേം ഭീഷണീക്ക് പേടിക്കരുത്...ആ കാവ്യ മൂധേവി ആത്മഹത്യ ചെയ്യണം.അവളൊരു കുടുംബം ശശിപ്പിച്ചു.

    • @anuanu4153
      @anuanu4153 5 лет назад +5

      @power ball kudumbam kalakki alle kavya

  • @user-zs2vf3zb9p
    @user-zs2vf3zb9p 5 лет назад +58

    ഇനി കാവ്യയ്ക്കും, മഞ്ജുവിനെ പോലെ വീടിനുള്ളിൽ ഒതുങ്ങിക്കൂടാമല്ലോ. !!?????

  • @sreekumarichembath3141
    @sreekumarichembath3141 5 лет назад +20

    Good job.Mr.Pallissery. I am with u and will support u always. Dont worry . he cant harm even a hair of urs.

  • @gowrimohan6816
    @gowrimohan6816 4 года назад +10

    മീനാക്ഷി നീ ഇത്രക്കും ബുദ്ധിയില്ലാത്ത kuttyiyanennu. Epozhanu. മനസിലായത്. Karanam. Ninde. Ammaye. ചതിച്ചവളല്ലേ കാവ്യ annitt. Angane. നീ അവളോടൊപ്പം കഴിയുന്നു avale. വെറുക്കുന്നതിനു പകരം andhoru. സന്തോഷത്തോടെയാണ്. Ammaye. ഒഴിവാക്കി ജീവിക്കുന്നത് achne. ആയിരുന്നു. Nee. വെറുക്കേണ്ടത്. Annittu. അമ്മയോടൊപ്പം ജീവിക്കണമായിരുന്നു. Annal. Nneyoru. Magalayittu. അംഗീകരിക്കാമായിരുന്നു. അമ്മയുടെ ശാപം നിന്നോടൊപ്പം annumundakum

  • @shafna1557
    @shafna1557 5 лет назад +55

    Pavam manju chechi

  • @jithinppjithu7028
    @jithinppjithu7028 2 года назад +12

    മഞ്ജു എടുക്കുന്ന നിലപാടുകൾ💯❤️🔥

  • @kamarudheenps
    @kamarudheenps 5 лет назад +25

    ന്യൂസ് എത്തിച്ചിരുന്നത് ധർമജൻ ആണെന്ന് തോന്നുന്നു.കാരണം ധര്മജന്റെ ഓവർ ആക്ടിങ് കാണുമ്പോ ഒരു സംശയം.

    • @arunms260
      @arunms260 5 лет назад

      🤣🤣🤣🤣🤣

  • @BJ-sy2lv
    @BJ-sy2lv 4 года назад +11

    Kovya kudumbam kalakiiiiiiiii

  • @nachusdream9495
    @nachusdream9495 4 года назад +8

    കാവ്യയും ദിലീപും സംസാരിക്കുന്ന മുഴുവൻ കാര്യങ്ങളും ഇത്ര വ്യക്തമായി ഇവരെങ്ങിനെ കേട്ടു??

    • @BeautyStreams122
      @BeautyStreams122 3 года назад

      Point

    • @anagha1236
      @anagha1236 Год назад +1

      Athokke kitan nish preyasam pattum

    • @exceptionl185
      @exceptionl185 11 месяцев назад

      ​@@anagha1236ath engane?

    • @anagha1236
      @anagha1236 11 месяцев назад

      @@exceptionl185 iyal paryunna pala kargaldeyum audio clips okke nerthe leak ayitt Ullath Annu.. pinne iyal avrde Kodee nadakubam Just record Matto cheyithal athokke kittum.

    • @exceptionl185
      @exceptionl185 11 месяцев назад

      @@anagha1236 mmm

  • @jisha6376
    @jisha6376 5 лет назад +13

    Sir nigal yakille sathyagalle pryupol chilarkuu bhuthimuttuu ayirikum all the best njgl kooda ude

  • @eyeyes6280
    @eyeyes6280 5 лет назад +66

    അവൾ പക്കാ വെടി
    അവൻ കോഴി രണ്ടുപേരും കൂടെ എല്ലാ ജനങ്ങളെയും രണ്ടു കുടുംബ ത്തെയും ജീവനു തുല്യം സ്നേഹിച്ച ഭാര്യയെയും ഒന്നും അറിയാത്ത ഒരു പാവം ചെറുപ്പകാരനെയും രണ്ടുപേരും കൂടെ ചതിച്ചതു
    അതിനുള്ള ശിക്ഷ ദൈവം നൂറ് ഇരട്ടി കൊടുത്തു

    • @coconutpunch123
      @coconutpunch123 5 лет назад +10

      അർഹിക്കാത്ത അംഗീകാരവും പ്രശസ്തിയും പണവും കിട്ടിയതിന്റെ കൊഴുപ്പാണ്

    • @thoma84
      @thoma84 5 лет назад +1

      താങ്കളുടെ വീട്ടിൽ വെടി പോട്ടിക്കനും കോഴി മോട്ട ഇടാനും വന്നാരുന്നോ? അല്ല ഒരു സംശയം ആണ് . കാരണം ഇത്ര വ്യക്തം ആയി പറയുന്നു...

    • @anuanu4153
      @anuanu4153 5 лет назад +5

      @@coconutpunch123 veetil varandallo...ariyan....ellarem samshayavum kavya ye kettiyadod koodi uraplaylle

    • @arunimaaarunz1840
      @arunimaaarunz1840 4 года назад +2

      അതേ പാവം നിശാലിനെക്കൂടി ചതിച്ചു.. അയാളെയെങ്കിലും ഒഴിവാക്കാമായിരുന്നു

  • @suryachindu1749
    @suryachindu1749 5 лет назад +41

    എന്തോരു ഫ്രോടാ...... ഇവൻ എത്ര പേരേയാ ചതിച്ചേക്കുന്നേ

  • @reshmaaaaaassss4789
    @reshmaaaaaassss4789 2 года назад +1

    Balu sir endukondanavoo ee online channelnuu approach cheyanjathuu

  • @diyadeepu9210
    @diyadeepu9210 5 лет назад +9

    Your great sir...manjune enik othiri ishtamaanu...

  • @ajidayanajidayan2600
    @ajidayanajidayan2600 5 лет назад +5

    Chettante dhairyam sammathikkathe vayyaaa. . .aanaayaal ingane venam orupaad bahumanavum ishtavum thonnunnu . . Support u. ..

  • @9495195020
    @9495195020 2 года назад +3

    ധൈര്യത്തോടെ മുന്നോട്ടു നീങ്ങുക

  • @smithakrishnan1882
    @smithakrishnan1882 5 лет назад +46

    ഇത്രയും ധൈര്യത്തോടെ ഇയാൾക്ക് ഇങ്ങനെ ഒരാളെ പറ്റി നുണകൾ പ്രചരിപ്പിക്കാൻ പറ്റുമോ..... ദിലീപ് എന്തെ ഇയാൾക്കെതിരെ case കൊടുക്കാത്തത്......??

    • @renjuchandran828
      @renjuchandran828 5 лет назад +3

      ദിലീപ് കുറ്റവിമുക്തൻ ആയിട്ട് ഇതുപോലെ എഴുതിവിടുന്ന വാന്മാർക്കു എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ ആയിരിക്കും

    • @jassv2301
      @jassv2301 5 лет назад +11

      Dileep pakka fraud

    • @kiranrs8210
      @kiranrs8210 5 лет назад +2

      Sree Lakshmi ഈ വിഷത്തെ ദിലീപ് മൈന്റ് ചെയ്യുന്നില്ല അതാ

    • @smithakrishnan1882
      @smithakrishnan1882 5 лет назад +9

      ദൈവത്തിനറിയാം .... സത്യം എന്താണെന്നു ..... ഇയാൾ പറയുന്നത് മുഴുവൻ കള്ളം ആകാൻ വഴിയില്ല.. കാരണം ദിലീപ് ine മാത്രം അല്ല മറ്റു പല നടീനടന്മാരുൾപ്പെട്ട സംഭവങ്ങൾ ഇതുമായി ബന്ധപ്പെട്ട് പറയുന്നുണ്ട് .. ഗണേഷ് ഇന്നോസ്ന്റ് അങ്ങനെ പലരും..... Innu വരെ അവരാരും ഇയാൾ പറയുന്നതൊക്കെ കള്ളം ആണെന്ന് ഒരു പരസ്യ പ്രസ്താവന പോലും ഇതു വരെ ഇറക്കിയിട്ടില്ല ..... കാവ്യ മാധവന്റെ കുടുംബക്കാർ പോലും ......ചിലപ്പോ ഇയാളുടെ കയ്യിൽ മതിയായ തെളിവുണ്ടാകും ........അല്ലാത്ത പക്ഷം public aayi ഇങ്ങനെ series wise ഇയാൾ പറയില്ല ....

    • @jassv2301
      @jassv2301 5 лет назад +2

      @@smithakrishnan1882 pallissery said very well it's true one... Dileep is very cleaver man so he will hide everything bcoz of prestigious issue

  • @elizabethvarghese5831
    @elizabethvarghese5831 3 года назад +8

    Manju chechi 💞💞

  • @soumyavenu5111
    @soumyavenu5111 2 года назад +5

    പല്ലശ്ശേരി സാർ അഭിനന്ദനങ്ങൾ

  • @cocktailmedia5680
    @cocktailmedia5680 5 лет назад +26

    sir idhuvare oru cheeta word polum deleepine pati paranjitila.u are great sir .Valare respect ayi thane ee programme avadharipikunund.

  • @rajashree5833
    @rajashree5833 5 лет назад +6

    Great reporting... Carry on...

  • @dhanya7466
    @dhanya7466 5 лет назад +4

    They were in living together which is right.. one of the insdustry insider told me long back..

  • @AmalnathR5
    @AmalnathR5 5 лет назад +67

    എനിക്ക് അത് അല്ല മനസിലാക്കാത്തത് കാവ്യയും ദിലീപും തമ്മിലുള്ള കാര്യം ഇയാൾക്കു എങ്ങനെ അറിയാം

    • @jnaksd6849
      @jnaksd6849 5 лет назад +4

      ayalk paisa kittunundavum 😂

    • @kvvinoy524
      @kvvinoy524 5 лет назад +5

      അതും ഇത്ര detail aayi.. 😁

    • @fiyahfathima8452
      @fiyahfathima8452 5 лет назад

      Vaayadache pooda logathil. Randam vivaham cheyyunnathe vechitte podaaa

    • @chakravyuhassts3320
      @chakravyuhassts3320 5 лет назад +3

      Palliserys previous job is mamma in cinema

    • @Nair1qq
      @Nair1qq 5 лет назад +2

      Iyal epozhum dileep nte kude ayirunirikkum, pinne, thani swabhavam kanichapol, dileep out akiyathakum.
      Allathe, ithra detail ayi, news kitan vazhiyilla.

  • @mochiminku
    @mochiminku 5 лет назад +7

    Good work sir... U r a hero... Dileep should be punished

  • @rehoboth496
    @rehoboth496 5 лет назад +11

    Sir keep going... We know who's is guilty

  • @priyoyoyo924
    @priyoyoyo924 5 лет назад +11

    Sad of Manju but she is real 🌟 STAR warrior

    • @realthanimacooking1953
      @realthanimacooking1953 5 лет назад +1

      Manju super super

    • @javedshakk3440
      @javedshakk3440 4 года назад

      Priyo Yoyo If Manju May marry any other person , she shouldn’t have this kind of worst situation... Because dileep doesn’t have sincerity and honest to her wife ( Manju ) , He is a coward

  • @tlk321
    @tlk321 2 года назад +2

    മകൾ മീനാക്ഷിക്ക് മാത്രം ഇതുവരെ അച്ഛന്റെ സ്വഭാവം മനസ്സിലായിട്ടില്ലേ

  • @ParvathySachu
    @ParvathySachu 5 лет назад +3

    Ee gaddhama flim nu vende manju warrior and samyuktha varama kavya pukazuthy promotion kodutharunnallo.eyalu enthokkeya ee parayunna dileep and kavya personally parayunnathu engeru engane ariyunnu bayangara kazhivu thanne

  • @user-hz6kl9cd2x
    @user-hz6kl9cd2x 3 месяца назад +2

    മജ്ജുവിന് ഒരു കാര്യം ചെയ്യാമായിരുന്നു... ദിലീപിനോട് സ്നേഹം നടിച്ച് കിടപ്പറയിൽ കയറ്റി അവന്റെ കൂടും🎉 കുടുക്കയും ചവിട്ടി പൊട്ടിക്കാമായിരുന്നു അതോടെ കാവJ മറ്റൊരാളെ കണ്ടുപിടിച്ചേനെ

  • @arjunprakash8501
    @arjunprakash8501 5 лет назад +37

    13:40 oru kavyayude dilogue parayunnund..athu athupole parayan iyyal entha mic vechitundarno?pala karyangalum parayunath kettal.iyyal dileep manju -kavya ivarude kidaparayil avarude okke nadukk kidannu ketta pole anu...😂😂😂😂

    • @ParvathySachu
      @ParvathySachu 5 лет назад

      Master tintu mon

    • @snehaaami8066
      @snehaaami8066 5 лет назад +3

      Koode abhineyikuna Erayo peru sredhichittundakum!
      Pine annu koottayirunnavar inn dileep nte shatrukkal anu!!annu Ellam ariyunnor inn shatrukal anu

  • @Spark-wt8vu
    @Spark-wt8vu 5 лет назад +5

    Sir aanu real courageous man. Yadhaartha pathrapravarthakan

  • @Ajmmasjjklbvvdsmkj
    @Ajmmasjjklbvvdsmkj 5 лет назад +5

    Pappi appchn setil athle villan kavya yod samsarichathiju dileep ayale cheetha paranjirunnu

  • @vibhasatheesh7399
    @vibhasatheesh7399 5 лет назад +16

    Sathyam purath varanam ethra cashukaran aayalum

  • @AmmusCreativeEdge
    @AmmusCreativeEdge 5 лет назад +14

    സപ്പോർട്ട് യൂ സാർ...

  • @jessysony9057
    @jessysony9057 3 года назад +12

    തരികിട ദിലീപ് and തരികിട കാവ്യ

  • @sachincalicut6527
    @sachincalicut6527 5 лет назад +9

    Pellissery chettanu full support👍👍👍👍 kovalan thulayatte

  • @tall5418
    @tall5418 5 лет назад +4

    There’s a saying “what goes around comes around “. If Kavya got married to Nishal with the intention of hurting him emotionally, she is going to get the rewards of it. It is cruel.

    • @kdcruz75
      @kdcruz75 5 лет назад

      Why did she want to hurt him

  • @justingeorge5773
    @justingeorge5773 5 лет назад +7

    Great respect to you, Pallissery Sir. Ningale Dileepinu onnum cheyan pattilla. Ningale support cheyan keralam motham undu.

  • @Zoophilist544
    @Zoophilist544 5 лет назад +5

    Ivde vere enthellam prashnangal kidakkunnu. Ipozhum dileepinte adukkalayude purakil thanne bhootha kannaadiyum vechu kidappano .. Kashtam thanne.

  • @merryjerry5343
    @merryjerry5343 5 лет назад +4

    Hats off to your guts sir...let karma do its duty...on dileep..kavya..

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 5 лет назад +3

    Ellam crrt Anu sir,,,,,dileep vanchakanum kavya ahankariyum manju nalla veettammayum ,,acceptd,,BT e cinema lekhakan ennu paranjal dileepinteyum manjuvinteyum jeevitha charithram mathram ezhuthunnna aalano? Vere onnum ezhuthan illllle

  • @ashaunni8833
    @ashaunni8833 5 лет назад +4

    ഇതൊക്കെ ഇയാളോട് ആരു പറഞ്ഞു ദിവ്യദൃഷ്ടി ഉണ്ടോ

  • @jayalakshmynair2493
    @jayalakshmynair2493 2 года назад

    Pallissery super. Before Kavya -Dilip marriage, I thought that you were spreading lies. But now I believe it because they got married. Well done... now people come to know about "Kovalan's leelavilasangal"

  • @coconutpunch123
    @coconutpunch123 5 лет назад +3

    ധൈര്യമായി ഇരിക്കൂ താങ്കൾക്ക് ഒന്നും സംഭവിക്കില്ല

  • @Spark-wt8vu
    @Spark-wt8vu 5 лет назад

    Bt paapi apacha produce cheytha dileep allalo. Anup for Priyanjali films alle ?

  • @dhashamoolamdhamu3126
    @dhashamoolamdhamu3126 5 лет назад +1

    Iyal entha avarde shadiyil camera vachindo avrade Alla conversation kanapadam padichu vechirikunu
    Athanne oru doubth tonunu
    Pakshe dileep kalan thaneya

  • @anjuanju961
    @anjuanju961 10 месяцев назад

    Sathiyam ethara mude vechalum athu purathu varuka thanne cheyum. Manju you r really great.

  • @milliondollarbaby1911
    @milliondollarbaby1911 4 года назад +7

    ഒന്ന് കൂടീ വരും നമിത

  • @babujase9975
    @babujase9975 5 лет назад +2

    Dheeranu oru maranameyullu...sir ivanokke iniyum fansooo

  • @aswathysudayan4413
    @aswathysudayan4413 4 года назад +3

    Pallassery sir you are great. Don't give up

  • @user-hz6kl9cd2x
    @user-hz6kl9cd2x 3 месяца назад +1

    വെദ്ദാനി കാവ്യ..😞 കോഴി ദീലീപ് നല്ല കൂട്ട്കെട്ട - പ

  • @meeghujohn3290
    @meeghujohn3290 5 лет назад +2

    if god keep blessing bad people how good one stand up....

  • @haseenahameed2813
    @haseenahameed2813 5 лет назад +10

    ഈ അലവലാതി പല്ലിശ്ശേരി ആയിരിക്കും കാവ്യാ ചേച്ചിയെയും, ദിലീപേട്ടനെയും ഒന്നിപ്പിച്ചത്. അല്ലാതെ ഇവരുടെ കാര്യങ്ങൾ ഇത്ര അടുത്തറിയാൻ വേറൊരാൾ ക്കും കഴിയില്ല

  • @tharamamlm7337
    @tharamamlm7337 5 лет назад +5

    PLEAEE STOP OTHERS PRIVATE LIFE HISTORY....???..LET THEM TO LIVE.....YOU CONTROL YOUR BLOOD RELATIVES AND FAMILY....PLEASE STOP. GREAT BORING....

  • @twinklethimothy7760
    @twinklethimothy7760 5 лет назад +2

    Kerala will support you

  • @zennuzennus6051
    @zennuzennus6051 5 лет назад +11

    Mr:പല്ലിശ്ശേരി താങ്കളുടെ പരദൂഷണം കേൾക്കാൻ വന്നതല്ല.. അവർ living together ആണല്ലോ ഇപ്പൊ....പിന്നെയും ചത്തതിന്റെ ജാതകം നോക്കുന്നത് എന്തിനാ???അവര് തരുന്ന entertainer നമ്മൾ ആസ്വദിച്ചാൽ പോരെ അവരുടെ കുടുംബ ജീവിതം അറിയാൻ ഞങ്ങള്ക് താല്പര്യമില്ല..... മലയാളി ലൈഫിനോടും കൂടിയാണ് 😎😎😎feeling പുച്ഛം മറ്റുള്ളവരുടെ ലൈഫ് എടുത്ത് ഒരു പരമ്പര ആക്കുന്നു...തെറ്റ് ചെയ്താൽ ശിക്ഷിക്കേണ്ടത് കോടതിയല്ലേ അല്ലാതെ പല്ലിശ്ശേരി ആണോ???.

    • @algulth_alnabi.
      @algulth_alnabi. 5 лет назад +1

      @Zennu zennus... ഞങ്ങള്ക് താല്പര്യമില്ല..... niyum ninte kudumbakkarkum keelkeendenkil veenda.... keeralathile janagalkku keelkkanam.... OK...

    • @zennuzennus6051
      @zennuzennus6051 5 лет назад +2

      ോവമ് ാിു Sheri muthalali kettolu😂🙏

  • @mansoormadathil1088
    @mansoormadathil1088 5 лет назад +24

    മറ്റുള്ളവരുടെ കുറ്റം പറഞ്ഞ് ജീവിക്കുന്നവർ

    • @algulth_alnabi.
      @algulth_alnabi. 5 лет назад +2

      @Mansoor Madathil.... oh...മറ്റുള്ളവരുടെ കുറ്റം പറഞ്ഞ് ജീവിക്കുന്നവർ... Ninte Baappante kadhayum eyaal paranjirunnooo... athu njan keettillaaa....

  • @vikingsfc6615
    @vikingsfc6615 5 лет назад +4

    I think palliseery is absolutely crct

  • @mohammedazharudin1766
    @mohammedazharudin1766 5 лет назад +5

    Nallaaa best kadha...... Valliyum pulliyum thettade parayunundalloo.... Avar pokkunaduth chettanum undarnnooo.... Avarude matram saanidhathil nadanna kariyam okkee itra krithyam aayit parayanath kondu chodichadanu

  • @mubeenasameer6545
    @mubeenasameer6545 5 лет назад +7

    Dileep enda onnum prathikarikaathad??? Thetto sheriyo?

    • @jassv2301
      @jassv2301 5 лет назад +4

      Dileep thettu chythitund

  • @kunjumonshamna7804
    @kunjumonshamna7804 5 лет назад +5

    ദിലീപ് ഇതു ഒന്നും കാണുന്നില്ലേ

    • @jassv2301
      @jassv2301 5 лет назад +4

      Dileep mindilla... Ellam sathyam anu

  • @aruhis3260
    @aruhis3260 5 лет назад +12

    I like u sir..U r really great👏👏👏👏 sir nte video kaaranam nallavaraii oru kaalathu njgal ellam karuthiya aalukalude thani niram manasilakan saadichu..Ethinu munbum ethupole orupad per marriage cheythitt und pala celebrity kalum....But avar aarum dileep ne pole chetta alla 😠😠.

  • @riyascp6333
    @riyascp6333 4 года назад +19

    കാവ്യയെ പോലുള്ള ഒരു ചരക്കിനെ കീപ് ആയി കിട്ടിയ ദിലീപിന്റെ ഭാഗ്യം

  • @pramishapinky1140
    @pramishapinky1140 5 лет назад +1

    Kavya engane paranju... dilip angane paranju... oru samshayam ningal avarude koode undhayirunno aa samayath..... dilip thetu cheydhitundhakam... pakshe oru kudumbathil kayari engane parayunadhendinanu... andhengilum aayikotte.... alla kudumbathilum oro prashnangal undh.... manju andhu kondh samoohathinodu vilich paranjilla... manju makalku vendhiyanu samoohathinodu onnum parayathadh... adh manjuvinum naanakedanu.... pinne purath nikkunavar andhinanu engane edapedunadh....

  • @sneha8161
    @sneha8161 4 года назад

    Sir... Sir iggane thurannu paranjal.. Bhaviyil sir ne endhelum sambhavikkuonn enik pedi thonnunnu.. Mathi sir.. Avarayi avarude paadayi..

  • @jassimeranhol3038
    @jassimeranhol3038 5 лет назад +1

    Why Only dileep

  • @monishamoni3741
    @monishamoni3741 5 лет назад +1

    Ellam kettu kazhijitu kuttam parayunnu ayale. Enna pinne kelckathe erunna pore. Ellam ariyukayum venam. Enthoru manushyar.

  • @shamonshafikkashafikka1177
    @shamonshafikkashafikka1177 3 года назад

    Iyal parayunnath sathyam alla enn തോന്നുന്നവരുണ്ടോ

  • @noufalkunjabdullah6744
    @noufalkunjabdullah6744 5 лет назад +2

    Lhogatil etra ahlkaran 2 kalliyanam kayikunnat et valliya sabbvano allakil manju ayat khondo

  • @KarthikKarthik-ki4mm
    @KarthikKarthik-ki4mm 5 лет назад +1

    Eyal paryunnath sheriyano etra krithyamayittu paryan pattanu

  • @dollyjames5301
    @dollyjames5301 5 лет назад +3

    Enthu paranjalum kavya manju nodu kaanichathu valya chathy.avakkju otta thadiyanae kittillae.kavya vanjakiiiiiiiiii

  • @anjuanju961
    @anjuanju961 10 месяцев назад

    Go head, you r great warrior 👏 👍 ❤️

  • @sandrajose8070
    @sandrajose8070 3 года назад +2

    Endhore vrithekettavan arnnu kovalan avanum avalde mattavalum gunam pidkkila

  • @reshmamiriam9289
    @reshmamiriam9289 5 лет назад +1

    nanamundo uncleee? ingane okke parayaan.. why don't you pursue real journalism instead of this stupid gossip.

  • @walidahmad3342
    @walidahmad3342 5 лет назад +38

    ദിലിപ് കേൾക്കാഞ്ഞിട്ടല്ല... റോഡിൽ കിടന്നു പട്ടി കുരച്ചാൽകുറെ നേരം കുരെ കല്ലേ എന്ന് പറയും എന്നിട്ടും കുരക്കുക യാണേൽ അവിടെ കിടന്നു കുരയ്ക്കട്ടെ എന്ന് കരുതും.. ദിലീപിന് ഇതിന്റെ പിറകെ നടക്കാൻ സമയം കാണില്ല.. ഇയാൾ എത്ര ഒക്കെ പറഞ്ഞാലും ദിലീപിന്റെ നല്ല പടമാണേൽ എല്ലാരും കാണും... ദിലിപ് എന്ന വ്യക്തി യെ അല്ല നടനെ യാണ് ജനങ്ങൾ ഇഷ്ട്ടപെടുന്നത് 😛😛😛😛😛

  • @user-zf5cu5jm5o
    @user-zf5cu5jm5o 3 месяца назад

    ഈ പുള്ളി ഇനി എന്ന് മരിച്ചാലും എത്ര വർഷം കഴിഞ്ഞു മരിച്ചാലും കോവാലൻ ആണ് അതിന്റ പിന്നിൽ എന്ന് സാരം

  • @atoz9877
    @atoz9877 5 лет назад +1

    deleep nalla achan thanne sirrree.allekil as mol ammayekoode ninnene