'മുട്ടുമ്പോൾ പിണറായിയോട് മുട്ടണം നന്ദകുമാറിനെ മൈൻഡ് ചെയ്യില്ല' | Sobha Surendran | Election 2024

Поделиться
HTML-код
  • Опубликовано: 30 сен 2024
  • 'പിണറായിയും കൂട്ടരും കത്തി താഴെ വെച്ചത് ചങ്കുറപ്പമുള്ള അമിത് ഷാ തലപ്പത്തുള്ളതിനാൽ, മുട്ടുമ്പോൾ പിണറായിയോട് മുട്ടണം നന്ദകുമാറിനെ മൈൻഡ് ചെയ്യില്ല'; ശോഭ സുരേന്ദ്രൻ | Sobha Surendran | Alapuzha | BJP | Lok Sabha Election 2024
    #sobhasurendran #alapuzha #bjp #electionwithreporter #loksabhaelection2024
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 308

  • @Visac2007
    @Visac2007 5 месяцев назад +192

    സമ്മതിച്ചിരിക്കുന്നു. ശോഭയുടെ വെടിക്കെട്ട്‌ മറുപടികൾ. Congrats

  • @starandstar1337
    @starandstar1337 5 месяцев назад +138

    മാപ്ര കളുടെ ചോദ്യത്തിനു സെക്കൻഡ് ഗ്യാപ് ഇല്ലാതെ മറുപടി പറയുന്നു

  • @SunilKumar-dq6ls
    @SunilKumar-dq6ls 5 месяцев назад +84

    എല്ലാ എക്സിറ്റ് പോളുകളെയും തള്ളി ശോഭ വിജയിക്കും ആലപ്പുഴയിലെ ജനങ്ങൾ മണ്ടന്മാരല്ലായെന്ന് കേരളം അറിയും മനസ്സിലാക്കും

  • @GodsOwnCountry-bw9yq
    @GodsOwnCountry-bw9yq 5 месяцев назад +281

    ആലപ്പുഴയിൽ ശോഭസുരേന്ദ്രൻ അട്ടിമറി വിജയം നേടും👍🏻👍🏻👍🏻👍🏻

    • @mdjalil4439
      @mdjalil4439 5 месяцев назад +5

      ചേട്ടാ, അവർ ഇപ്പോൾ പറഞത് കേട്ടില്ലേ, ഞാൻ 2സ്ഥാനത്തിന് മാത്സാരിക്കുന്നുവെന്ന് 😢😢😢!

    • @shibimvaidyar9739
      @shibimvaidyar9739 5 месяцев назад +4

      കുറച്ച് മുടി തരണ്ട് . ജയിച്ചാൽ

    • @linujohn7812
      @linujohn7812 5 месяцев назад +5

      Jaikkilla

    • @faseerpp5940
      @faseerpp5940 5 месяцев назад +4

      അത് കഴിയുമ്പോ പെട്ടന്ന് എണീറ്റ് 2 round ഓടാൻ മറക്കരുത്..

    • @BaburajBabu-m1w
      @BaburajBabu-m1w 5 месяцев назад +1

      ​@@linujohn7812ante kayyil alle vottu ellam 😂

  • @pkbhaskaran5909
    @pkbhaskaran5909 5 месяцев назад +66

    ഇതാണ് പെൺ സിംഹം
    നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനെ ഇവരുടെ മുന്നിൽ പോയി നിന്ന് ഒന്ന് സംവാദിക്കാനുള്ള ധൈര്യമുണ്ടോ

  • @mbvinayakan6680
    @mbvinayakan6680 5 месяцев назад +63

    അഴിമതിയില്ലാത്ത,സത്യങ്ങൾ മുഖത്തുനോക്കി പറയുന്ന, കരുത്തുറ്റ കർമ്മധീരയായ ശോഭാജിയുടെ കരങ്ങളിൽ ആലപ്പുഴയെ സുരക്ഷിതമായി ഏൽപ്പിക്കു...👍

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 5 месяцев назад +122

    Shobhaji vijayikkum 💯 pulikutty da support ✌️✌️✌️✌️❤️❤️❤️❤️💪💪💪💪

    • @riswanashafeeque9635
      @riswanashafeeque9635 5 месяцев назад +2

      ഉണ്ണിയാർച്ച 😅

    • @MadhuRMnt
      @MadhuRMnt 5 месяцев назад

      💪💪💪

    • @rodeo156
      @rodeo156 5 месяцев назад

      @@riswanashafeeque9635 pinna nee ntha vijarichaa fathima beevi aanananoo

  • @ArkpArkp
    @ArkpArkp 5 месяцев назад +90

    കമല ഇന്റർനാഷണൽ കൂടെ പറയാം ആയിരുന്നു

  • @jagadheesans-rb4dl
    @jagadheesans-rb4dl 5 месяцев назад +72

    എൻ്റെ മാധ്യമ സുഹൃത്തുക്കളെ കളി ശോഭ പുലി കുട്ടിയോട് വേണ്ടാ ശോഭയുടെ തരംഗം ശക്തി കഴിവ് കേരള ജനത കാണാൻ പോകുന്നതേയുള്ളു വിജയിച്ചിരിക്കും ഭാവി കേരള മുഖ്യമന്ത്രി മലയാളികൾ ശോഭയോടെപ്പം ശോഭയെ വിശ്വസ്സിക്കുന്നു

  • @BijukumarKw-vh4nr
    @BijukumarKw-vh4nr 5 месяцев назад +69

    ശോഭ സുരേന്ദ്രൻ ജയികും 🙏🙏🙏🙏

    • @gopidass8731
      @gopidass8731 5 месяцев назад

      😂സ്വപ്നം കണ്ടതാണോ 😅

  • @rajeshrajan3124
    @rajeshrajan3124 5 месяцев назад +180

    ചോദ്യങ്ങളിൽ പോലും മര്യാദയില്ലാത്ത മധ്യപ്രവൃത്തകർ

    • @rasalrv1414
      @rasalrv1414 5 месяцев назад +2

      Ini engane chodhikkanam😂😂

    • @sreekumarbhaskaran5268
      @sreekumarbhaskaran5268 5 месяцев назад +1

      Getting lots of advertisements. So they are obliged to those giving as much money for advertisements in their channel and newspapers.

    • @Shadishihab
      @Shadishihab 5 месяцев назад

      P

    • @rajeendranmampatta2415
      @rajeendranmampatta2415 5 месяцев назад +1

      Kammi adima mapra... 100 percent professional😂😂😂

    • @rasalrv1414
      @rasalrv1414 5 месяцев назад +1

      @@rajeendranmampatta2415 kurchu gomoothram edukkatte😁😁😁🤣🤣🤣🤣

  • @sivaprasad-zk6hy
    @sivaprasad-zk6hy 5 месяцев назад +65

    മാധ്യമങ്ങൾ പലതരം ചോദ്യങ്ങളും പോരാത്തതിന് പ്രോവോക്കേറ്റ് ചെയ്യാൻ ശ്രമിക്കും' അതിൽ വീഴാതിരിക്കാൻ ശ്രമിക്കണം. ധൈര്യ മായി മുന്നേറുക

  • @enlightnedsoul4124
    @enlightnedsoul4124 5 месяцев назад +42

    ശോഭ ചേച്ചി 🧡🙏

  • @lakshmibhasakaran1463
    @lakshmibhasakaran1463 5 месяцев назад +89

    ആലപ്പുഴക്കാർ വികസനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ശോഭാജിയെ വിജയിപ്പിക്കുക, 👍

    • @sreenathsg5603
      @sreenathsg5603 5 месяцев назад +2

      ആഗ്രഹിക്കുന്നില്ല പോരെ

    • @lakshmibhasakaran1463
      @lakshmibhasakaran1463 5 месяцев назад

      @@sreenathsg5603 നിങ്ങളുടെ വിധി

    • @hareeshcp8072
      @hareeshcp8072 5 месяцев назад

      😂😂😂

    • @arunjithl6777
      @arunjithl6777 5 месяцев назад

      ​@@sreenathsg5603 നീ പോയി പിണറായിക്ക് അമ്മയെ കെട്ടിച്ചു കൊടുത്തിട്ട് അച്ഛാ എന്ന് വിളിക്ക്...

  • @ganapathysundharam9900
    @ganapathysundharam9900 5 месяцев назад +49

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Sobha ji MP sure
    Best wishes

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 5 месяцев назад +9

    ആലപ്പുഴയുടെ വരുംകാല mpക്ക് ആശംസകൾ...🙂🔥

  • @yogyan79
    @yogyan79 5 месяцев назад +38

    ശോഭാജി ശോഭിക്കട്ടെ🙏🇮🇳🇮🇳🇮🇳
    ❤ജയ് ഭാരത്🇮🇳🇮🇳🇮🇳
    ജയ് മോദിജി🇮🇳🇮🇳🇮🇳

  • @sarathsk75
    @sarathsk75 5 месяцев назад +21

    ജയ് ശോഭ ജി 🪷🙏

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp 5 месяцев назад +30

    Great,bold and truthful

  • @anaswardevaraj1731
    @anaswardevaraj1731 5 месяцев назад +5

    ബിജെപിയിലെ ചങ്കുറപ്പുള്ള വനിത നേതാവ് ❤

  • @jacob-fd6th
    @jacob-fd6th 5 месяцев назад +21

    സൂപ്പര്‍

  • @prasanthcn7411
    @prasanthcn7411 5 месяцев назад +19

    Lady star Shobha

  • @maheshnatarajan2954
    @maheshnatarajan2954 5 месяцев назад +13

    കേരളത്തിന്റെ പെൺ സിംഹം.....

    • @regimanayil7558
      @regimanayil7558 5 месяцев назад

      🤣🤣🤣🤣🤣

    • @BaburajBabu-m1w
      @BaburajBabu-m1w 5 месяцев назад

      ​@@regimanayil7558😀😀😀😀😀😀😀😀😀😀

  • @jayavardhanannnmn6513
    @jayavardhanannnmn6513 5 месяцев назад +8

    അവിലും മലരും കുന്തിരിക്കം ഓർമ്മവേണം 👍👍👍👍

  • @sakthidharanmk1958
    @sakthidharanmk1958 5 месяцев назад +3

    കൊല്ലം നിലവിലെ എംപിയും സ്ഥാനാർഥിയുമായ ശ്രീ പ്രേമചന്ദ്രൻ പ്രധാനമന്ത്രി ഒരുക്കിയ ഒരു അത്താഴവിരുന്നിൽ പങ്കെടുത്തതിന് കേരളത്തിലെ സിപിഎം കാണിച്ചുകൂട്ടിയ കോലാഹലം എന്തെല്ലാമാണ് ഒരു പ്രേമചന്ദ്രൻ ബിജെപിയിൽ പോയി എന്ന് പ്രചരണം ഉണ്ടാക്കി പ്രേമൻ അവിടെത്തന്നെയുണ്ട് കേരളത്തിൽനിന്ന് കോൺഗ്രസും മറ്റുള്ള ഘടകകക്ഷികൾ ആരും തന്നെ ബിജെപിയിൽ പോയിട്ടില്ല പോകുന്നതിനു വേണ്ടി ഒരു ചർച്ചയും നടത്തിയിട്ടില്ല ചർച്ച നടന്നു മൊത്തം സിപിഎം നേതാക്കന്മാരാണ് ദേവികുളം എംഎൽഎ രാജേന്ദ്രനും ഇപ്പോൾ ഈ പി ജയരാജനും ആണ് 😂😂😂

  • @ജസ്റ്റിൻറോയ്
    @ജസ്റ്റിൻറോയ് 5 месяцев назад +9

    സ്ത്രീ ശക്തി 🔥🔥🔥🔥ശോഭ ജി 🔥🔥🔥🇮🇳🇮🇳

  • @thomasvarghese27
    @thomasvarghese27 5 месяцев назад +43

    Shobha Surendran 🔥🔥🔥🔥 തീർച്ചയായും വിജയിക്കും ❤❤❤❤❤

  • @vipinchand9371
    @vipinchand9371 5 месяцев назад +24

    ശോഭ ചേച്ചി ♥️♥️♥️

  • @trueindian3573
    @trueindian3573 5 месяцев назад +15

    വളരെ മികച്ച രാഷ്ട്രീയ ഭാവി ഉണ്ട്...നല്ല ധൈര്യം...വാക്കുകളിൽ നല്ല കൃത്യത ...ഇവർ ജയിച്ചാൽ ആലപ്പുഴയിലെ ജനങൾക്ക് ഗുണമുണ്ടാവും

  • @aravidankv8058
    @aravidankv8058 5 месяцев назад +43

    JAI MODIJI JAI BJP ❤

  • @v4vlog912
    @v4vlog912 5 месяцев назад +21

    ചേച്ചി ജയികും

  • @Ajaishastha
    @Ajaishastha 5 месяцев назад +6

    തീപ്പൊരി ❤

  • @Jomjonmj
    @Jomjonmj 5 месяцев назад +2

    ഇതാണ് ചങ്കൂറ്റം...ഇരട്ടച്ചങ്ക് ഇതാണ്.വാക്കുകൾക്ക് ശക്തി കൂടുതലാണ്.അവിടെ ആരും ഒന്ന് പതറും

  • @greenpeppermalayalam
    @greenpeppermalayalam 5 месяцев назад +27

    SG❤
    Shobha Surendran❤

  • @sreehari2170
    @sreehari2170 5 месяцев назад +12

    Pinu antham kammy

    • @abdulgafoor5831
      @abdulgafoor5831 5 месяцев назад

      Pappanji...mandan mithram...😂😂

  • @harikrishnannamboothiryn7830
    @harikrishnannamboothiryn7830 5 месяцев назад +7

    ശോഭ സുരേന്ദ്രൻ ❤🎉

  • @deepus4808
    @deepus4808 5 месяцев назад +6

    ശോഭ സുരേന്ദ്രൻ❤

  • @pankaja3336
    @pankaja3336 5 месяцев назад +10

    Brave lady❤

  • @Aneesh3662
    @Aneesh3662 5 месяцев назад +5

    🌹🌹🌹ശോഭസുരേന്ദ്രൻ🌹🌹🌹

  • @dashamoolamdamu1239
    @dashamoolamdamu1239 5 месяцев назад +7

    She has that fire 🔥

  • @bijuradhakrishnan6788
    @bijuradhakrishnan6788 5 месяцев назад +3

    ശോഭ തീപ്പൊരി നേതാവ്

  • @bineeshab-kx9qk
    @bineeshab-kx9qk 5 месяцев назад +7

    Shobhaaji...... Superb

  • @kmn9030
    @kmn9030 5 месяцев назад +3

    പുലിയാണ് ശോഭ 💪🙏

  • @sindhuashok-di2ql
    @sindhuashok-di2ql 5 месяцев назад +2

    Njanaum enter kudumbhavaum sobhayk votr cheyum

  • @mustafat4995
    @mustafat4995 5 месяцев назад +1

    Parayan dhairyam Kaanicha Shobhayk ❤! Kandu padiku VD satheesha!

  • @harishharidas7191
    @harishharidas7191 5 месяцев назад +5

    Best wishes for Ms. Shoba Surendran

  • @premapnair
    @premapnair 5 месяцев назад +19

    Shoba Surendran is the best 👏👏👏

  • @jinojoseph7
    @jinojoseph7 5 месяцев назад +1

    ബിജെപി 🧡🧡🧡

  • @gbap6348
    @gbap6348 5 месяцев назад +1

    ഇന്ന് കേരളത്തിലുള്ള ശക്തയായ ഒരേ ഒരു വനിത നേതാവ്

  • @Narayanganjggghhhff
    @Narayanganjggghhhff 5 месяцев назад +9

    Alappey shobha jaikkum nattellulla bjp worker

  • @achur9945
    @achur9945 5 месяцев назад +1

    അവരെ പോകാൻ അനുവദിക്കാതെ സംസാരിച്ചു നിക്കുവാ

  • @JoyaljonyJoyaljony
    @JoyaljonyJoyaljony 5 месяцев назад +8

    Njan chethu shobha chechikku vote 👍❤

  • @SreesBaN
    @SreesBaN 5 месяцев назад +4

    Shobhachechi 🙏🙏👍👍🧡🧡🧡

  • @sainudeenv3878
    @sainudeenv3878 5 месяцев назад

    ,bond. വീതം നേതാക്കൾക്ക് ,,,തൊഴിൽ തേടി യുവാക്കൾ. വിദേശത്തേക്കു ,,o, പൊതു മേഘ് ലകൾ കോർപറേറ്റ്. കൾക്കും. ബോണ്ട് sawa ,,

  • @ShajiShaji-x3k
    @ShajiShaji-x3k 5 месяцев назад

    കേരളം വെള്ളരിക്ക പട്ടണമല്ല ഇവിടെ ബിജെപി വേണ്ട കോൺഗ്രസ്സും സിപിഎം ഉം മതി, ആലപ്പുഴ യിൽ ഷോഫാമ്മച്ചി മുന്നാം സ്ഥാനത്തു വരും പേടിക്കണ്ട 😂😂😂😂😂😂😂😂

  • @MollyManoj-fs2jj
    @MollyManoj-fs2jj 5 месяцев назад +8

    Alappuzhayil two smart city's

  • @jinan39
    @jinan39 5 месяцев назад

    ശോഭ എന്ന നേതാവ് കേരള സമൂഹത്തിന് ഒരു പുത്തൻ പ്രതീക്ഷ നൽകുന്നു....
    ഇവരുടെ ഈ മുന്നേറ്റം തടയാൻ കൂടെ യുള്ളവർ പാലം വലിക്കാതിരുന്നാൽ മതി....

  • @supremcp8371
    @supremcp8371 5 месяцев назад +1

    ചേച്ചി, ഈ വരുന്ന ജൂൺ 4 വരെയുള്ള ഒരു സമയം അത് കഴിഞ്ഞാലുള്ള ഒരവസ്ഥ,ഇപ്പോഴേ തുടങ്ങി വച്ചത് നന്നായി എന്തിനും ഒരു റിഹേഴ്സൽ നല്ലതാണ് 😂😂😂😂😂

  • @AnilKumar-re4kd
    @AnilKumar-re4kd 5 месяцев назад +3

    ഭാരത് മാതാകി ജയ് ❤എന്നുപറയുന്നത് പോലും അപമാനമാണന്ന് കാണുന്നവൻ മാർക്കു ഒട്ട് കൊടുക്കണോന്ന്‌ രാജ്യത്തെ സ്നേഹിക്കുന്ന ഒരാളും ചിന്ദിക്കില്ല ജയ് ഹിന്ദ് ❤

  • @Skumar27276
    @Skumar27276 5 месяцев назад

    ഇതുപോലെ മാനസികമായും ശാരീരികമായും കരുത്താർജിച്ച ഒരു വനിതാ നേതാവ് ബിജെപിയിൽ അല്ലാതെ വേറെ ഏതു പാർട്ടിയിലുണ്ട്... ശോഭ സുരേന്ദ്രൻ 👍

  • @ratheevsadanan6286
    @ratheevsadanan6286 5 месяцев назад

    പൂജേപ്പിയിൽ ഗതികിട്ടാതെ അലയുന്ന തള്ളയാണ് ഓഫർ വയ്ക്കുന്നത് 😂😂

  • @pgnair10360
    @pgnair10360 5 месяцев назад

    കുറച്ചു ദിവസമായി 'റിപ്പോർട്ടർ'ചാനലിനെതിരേ രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങൾ പ്രതിക്കുന്നതിൽ നിന്നും ആ ചാനൽ എത്ര മാത്രം വെറുക്കപ്പെട്ടതാണെന്ന് വെളിവാക്കുന്നു.

  • @johnsonouseph7631
    @johnsonouseph7631 5 месяцев назад

    ആലപ്പുഴയിലെ പ്രധാന മന്ത്രി 😂 മറ്റു പാർട്ടികളിലെ ആക്രി സാധനങ്ങൾ പറക്കാൻ നടക്കും.😂

  • @mathewsoommen7627
    @mathewsoommen7627 5 месяцев назад

    Halo ശോഭ, EP ജയരാജൻ നിങ്ങൾക്ക് perfect ആണോ? നിങ്ങളും ഉടായിപ്പ് ആണെന്ന് മനസ്സിൽ ആയി. ഇത്ര നാൾ നിങ്ങൾ decent ആണെന്ന് ആണ് വിചാരിച്ചത്.

  • @shameerali7441
    @shameerali7441 5 месяцев назад

    നിലനിൽക്കുന്ന പാർട്ടിയെ വഞ്ചിച്ചു അധികാരത്തിനുവേണ്ടി വരുന്നവരാണ്

  • @sevenstar775
    @sevenstar775 5 месяцев назад

    അടിമത്വം ഏൽക്കാത്ത ഒരു പാട് LDFപ്രവൃത്തകർ BJP ക്ക് പിന്തുണ നൽകിയിട്ടുണ്ട്😊

  • @SathishKumar-xt2st
    @SathishKumar-xt2st 5 месяцев назад

    നാണ൦ ൭കടട ആേരാപണങൾ പിണറായി വിജയ൭നതി൭ര ഉനനയിചാണ് ഇവ൪ രാഷ്ട്രീയത്തിൽ ഇടചു കയറി നിൽകുന്നത്. അലലാ൭ത എ൯തു േമ൯മയാണ് ഇവർക്കു ഉള്ളത്.

  • @vishnuchandrabose1002
    @vishnuchandrabose1002 5 месяцев назад

    ഇവളിങ്ങനെ മണ്ഡലം മാറി അഹങ്കാരം കേറുക എന്ന് പറയില്ലേ ഇത്. അതാ ഇത്

  • @jayasankargopinathan9947
    @jayasankargopinathan9947 5 месяцев назад

    Gowriyammakku pakaram vekkan Sobhaji mathy. Gowriyammaye prevarthikkan kure naarikal sammathichilla., Sobhaji prevarthikkum without any disturbance. Apappuzha orikkalum vidaruthu sobhaji. Now alappuzha's yours.

  • @Kareeml-hq6yl
    @Kareeml-hq6yl 5 месяцев назад

    10കൊല്ലം ഇന്ത്യ ഭരിച്ച പാർട്ടിക്ക് ആളെ കൂട്ടാൻ പ്രലോഭപ്പിച്ചും ഭീഷണി പ്പെടുത്തിയും കുതിരക്കച്ചവടം നടത്തിയും വേണം. ED അന്വേഷിച് കുറ്റവാളി എന്ന് കണ്ടെത്തിയാൽ അവർ പാർട്ടിയിൽ ചേർന്നാൽ കുറ്റവിമുക്താക്കുന്നു. അങ്ങിനെ ബിജെപിയിൽ മുഴുവൻ എല്ലാ കള്ളന്മാരും കൊള്ളക്കാരും സ സുഖം വാഴുന്നു. നാണമില്ലേ ബിജെപി ക്കാരെ. അനിൽ ആന്റണിയെ എങ്ങിനെയാണ് കൊണ്ട് വന്നത് എന്ന് കൂടി വെളിപ്പെടുത്തണം ചേച്ചി

  • @sanjayayurvedayoga
    @sanjayayurvedayoga 5 месяцев назад +1

    Future chief minister ❤

  • @gireeshsopanam2478
    @gireeshsopanam2478 5 месяцев назад +13

  • @AbdulManafAbdulJaleel
    @AbdulManafAbdulJaleel 5 месяцев назад +1

    *😂😂കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ടാ....ആൾ ഇന്ത്യാ പിള്ളാരെ പിടുത്തക്കാരി അതു മതി😂😂😂😂*

  • @shobhanaag3935
    @shobhanaag3935 5 месяцев назад +1

    മാപ്രകൾ

  • @rahuledathody4908
    @rahuledathody4908 5 месяцев назад +4

    👍✨

  • @faisaloftak4668
    @faisaloftak4668 5 месяцев назад

    ഈ പെണ്ണിന്റെ പ്രശ്നം പിണറായിയുമായി ഒരു വിഷയും ഉണ്ടാക്കി അത് പ്രധാനമന്ത്രിയെ കാണിച്ചു അയാളുടെ കയ്യിൽ നിന്ന് എന്തോ ഉണ്ട വാങ്ങി
    ബിജെപി യുടെ ഉയർന്ന സ്ഥാനങ്ങളിൽ എത്താം എന്ന അഹംഭാവം ഈ സ്ത്രീക്ക് ഉണ്ട്

  • @Mixmax590
    @Mixmax590 5 месяцев назад

    എന്നാലും ആ പത് ലക്ഷം വാങ്ങി പറ്റിച്ചത് ശോഭ ദയിരം സമ്മതിച്ചു മോഡി

  • @rasirasi4308
    @rasirasi4308 5 месяцев назад +4

    ആലപ്പുഴയിൽ. ശോഭ.3സ്ഥാനം. നേടും. ഉറപ്പ്.

    • @BaburajBabu-m1w
      @BaburajBabu-m1w 5 месяцев назад +3

      അത് നായിക്കാട്ടാം sudu വിന്റെ ആഗ്രഹം 😂😂😂

  • @azeezbm9873
    @azeezbm9873 5 месяцев назад

    കൊതുക് (ബിജെപി ) എല്ലാവവരുടെയും ചോര കുടിക്കാൻ അടുത്ത് വരും.. കോൺഗ്രസിന്റെ അടുത്ത് വന്നപ്പോ ചോര കുടിച്ചു പോയി..കൊന്നില്ല... അത് പോലെ ഇ പി യുടെ അടുത്തും വന്നു.. ഗോപിയുടെ ഒറ്റ സീറ്റ് ജയിപ്പിച്ചു കൊടുക്കാൻ പറഞ്ഞു. Ep പറ്റില്ലെന്ന് പറഞ്ഞു (കൊതുകിനെ കൊന്നു ) ചോര കുടിക്കുന്നതിന് മുൻപ് കൊന്നു 😃

  • @radhakrishnang-um6kc
    @radhakrishnang-um6kc 5 месяцев назад

    ആരാ ഇപ്പറത്തു നിൽക്കുന്നത് നടൻ ദേവനാണോ
    😅

  • @SOBHIJOY
    @SOBHIJOY 5 месяцев назад +10

    ❤❤❤ for Sobhaji

  • @anishmendez4916
    @anishmendez4916 5 месяцев назад

    Athentha nandhakumarumayee muttathathu..... Vivaram ariyum alle....

  • @sandhyarajan9445
    @sandhyarajan9445 5 месяцев назад

    Evarkku aarumaayi koottonnum ellla paavam prathivritha.....

  • @sureshs1897
    @sureshs1897 5 месяцев назад

    പ്രതാഫനും പ്രതീക്ഷ നേതകളും മേപ്പടി മൊതലാളിമാരുടെ കഞ്ഞിക്കുടിച്ച് പോകറ്റ് മണിയും ലാഭവിഹിതവും പറ്റി നടപ്പുണ്ട്.....

  • @vineethhv6349
    @vineethhv6349 5 месяцев назад

    Sathyasanthamayi paranjal Muslim vote evide cheiyanamennu 2 party congress and communist chernn nadathiya nadakam aanu. Muslim vote cheiyunnath split aavathe correct evide kuthanamennu parayathe paranjathanu. Ethra mathetharam paranjalm ivanmaar kanikunnath ithalle. Athilethrayo bhedam aanu avarude rashtryam paranju vote pidikunnath. Mathethram andi aanu. Evide hindukalk mathreullu mathethram

  • @fathimasana.p3454
    @fathimasana.p3454 5 месяцев назад

    ഇവരെ ബിജെപി ക്കാർ തന്നെ തോല്പിക്കും

  • @sumithrabaiju5819
    @sumithrabaiju5819 5 месяцев назад +2

    Sobha chechi💯💯💯💯♥️♥️♥️👍👍👍🙏🖐️🖐️

  • @manikandankp3842
    @manikandankp3842 5 месяцев назад +1

    Bharath Matha Ki Jay

  • @Jpabra
    @Jpabra 5 месяцев назад

    മൈൻഡ് ചെയ്താൽ നന്ദകുമാർ വലിച്ചു കീറി ഒട്ടിക്കും

    • @gopalanpradeep64
      @gopalanpradeep64 5 месяцев назад

      കുമാരൻ കളിക്കുന്നത് ബിജെപി യോട് ആണന്ന് അയാൾക്ക് നല്ല ബോധ്യം ഉണ്ട്, ഡൽഹി കാണില്ല

  • @janardhananvaliaveettil791
    @janardhananvaliaveettil791 5 месяцев назад

    ആദ്യം കേരളത്തിൽ ഒരു എംഎൽഎ യേ ഉണ്ടാക്കിയെടുക്കാൻ നോക്ക്. എന്നിട്ട് പിണറായി യോട് മുട്ടാൻ നോക്ക്.

  • @smithakurupan1609
    @smithakurupan1609 5 месяцев назад

    പിണറായി:അല്പം കട്ടൻചായ യും,പരിപ്പുവടയും അന്വേഷിച്ചു പോയ ഞാൻ😢,പക്ഷെ അവർ കോടീശ്വരന്മാർ ആയിരുന്നു ,😢 അതെൻ്റെ കുഴപം ആണോ

  • @salishbharathan9428
    @salishbharathan9428 5 месяцев назад +1

    Shoba Jaickum 100%

  • @drsajithnv
    @drsajithnv 5 месяцев назад

    ഭാവി കേരള മുഖ്യമന്ത്രി 👍👍👍

  • @sabirkvt4464
    @sabirkvt4464 5 месяцев назад +1

    Even im Muslim I really liked suba surndarn apricte 🎉

  • @srrrms
    @srrrms 5 месяцев назад +1

    Manjal krishikk ettavum anuyojyamaya mannethanu. 😂

    • @rajamohananm
      @rajamohananm 5 месяцев назад

      Utharamillathavumbol valip

  • @harikavumkal4594
    @harikavumkal4594 5 месяцев назад

    കേരളത്തിന്റെ വനിതാ മുഖ്യമന്ത്രി

  • @sherinrocks1540
    @sherinrocks1540 5 месяцев назад

    ഇവനൊക്കെ പിണറായിയോട് എന്തേ ചോദ്യം ചോദിക്കുമ്പോള്‍ ഈ ആര്‍ജ്ജവം കാണിക്കാത്തത്.

  • @mbmmuralidharan6716
    @mbmmuralidharan6716 5 месяцев назад

    ശോഭാജി ജയിക്കും 👏🏼

  • @REAL_SONG-d1q
    @REAL_SONG-d1q 5 месяцев назад

    നിങ്ങളുടെ ആളുകൾ മാത്രമാണോ
    കൊല്ലപ്പെട്ടത്
    തിരിച്ച് സംഭവിച്ചെങ്കിൽ ആരാണ് കൊലയാളികൾ

  • @SP-hh9pz
    @SP-hh9pz 5 месяцев назад +1

    എല്ലാ കൂട്ട്ക്കെട്ടും ഉണ്ടെന്നറിയാം....
    എന്നിട്ട് പോലും കേന്ദ്രം ed യേ വിടുന്നില്ല, അറസ്റ്റ് ചെയ്യുന്നില്ല... അതെന്താ ചേച്ചി???