രാത്രി പള്ളി കയ്യേറി നോൺ സ്‌റ്റോപ്പ് കുർബാന ചൊല്ലുന്നത് പൈശാചികതയല്ലേ | Mar.Thomas Tharayil

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Topic - രാത്രി പള്ളി കയ്യേറി നോൺ സ്‌റ്റോപ്പ് കുർബാന ചൊല്ലുന്നത് പൈശാചികതയല്ലേ
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv...​​​​​​​​​
    Subscribe Our RUclips Channel
    / bethlehemtvindia​​
    #bethlehemtv

Комментарии • 372

  • @marykuttyantony7935
    @marykuttyantony7935 Год назад +87

    എന്റെ ഈ ശോയെ..ധാ രാളം...നല്ല വൈദികരെ നൽകി തിരുസ്സ ഭയെ സമൃദ്ധമായി ട്ട് ... അനുഗ്രഹിക്കേണമേ... എന്ന് ഞങ്ങൾ.. ഒന്നു ചേർന്ന് പ്രാർത്ഥിക്കുന്നു... 🙏🙏🙏യേശുവേ നന്ദി... Ave Maria... 🌹🌹🌹

    • @sebastiankt2421
      @sebastiankt2421 Год назад

      പെണണുപിടുതതകകാരെ ഒഴിവാക്കി തരാൻ കൂടി അപേക്ഷികകൂമേരികകുടടീ

    • @mareenageorge2972
      @mareenageorge2972 Год назад

      Vvvvcc😂🎉a@

    • @shirlythomass4275
      @shirlythomass4275 Год назад +2

      @@sebastiankt2421 doshaikadrikukal dosham mathrame kanoo..nallathenthellam nadakkunnu athu ksnan kannilla..athu kananamenkil nanma venam...😞😞😞

    • @philominageorge2943
      @philominageorge2943 Год назад

      😢

    • @sr.michaelpathippallil3022
      @sr.michaelpathippallil3022 Год назад

      I.was thinking from many days whre is Tharayil pithavu gone...why is he very silent when Vimathar vaidhikar was turning our Holy Catholic Church up side down !!Daivame Neeyum orangukayano? ennu gnanum chodhichu poyi..Tharayil pithave kalakki vitallo Thank you.!!Our God is with us!!He will not abandon us!!Nammude Thirusabha iniyum thazhachu valarum......Ln every nook and corner of the world the name Jesus will be proclaimed..worshipped and adored..

  • @salyfrancis9179
    @salyfrancis9179 Год назад +23

    ഇതാണ് ജീവിക്കുന്ന ദൈവത്തിന്റെ സ്വരം. അഭിവന്ദ്യ പിതാവേ ഇനിയും ദൈവജനത്തെ ശക്തിപ്പെടുത്താൻ വിശ്വാസത്തിൽ നയിക്കാൻ അങ്ങയെ പോലെയുള്ള ശക്തരായ പ്രവാചകരെ ദൈവം ഈ ഭൂമിയിലേക്ക് അയക്കട്ടെ അതുവഴി ഞങ്ങളുടെ തലമുറ അനുഗ്രഹിക്കട്ടെ.. കത്തോലിക്ക തിരുസഭയിൽ ഇന്ന് ജീവിച്ചിരിക്കുന്ന പ്രവാചക ശബ്ദം. ദൈവം ഞങ്ങൾക്ക് കരിഞ്ഞു നൽകിയ നിധി
    . ഈ നിധി കാത്തുസൂക്ഷിക്കാനുള്ള ശക്തി ദൈവമേ അവിടുത്തെ പരിശുദ്ധാത്മാവിനാൽ സമൃദ്ധമാക്കപ്പെടണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌷👏👏 ആമേൻ

  • @user-jj3ly7nu5t
    @user-jj3ly7nu5t 8 месяцев назад +5

    പിതാവേ അങ്ങയുടെ പ്രഭാഷണം എല്ലാവർക്കും മനസാന്തരത്തിന്റെ ഒരു കാണികയെങ്കിലും ഉണ്ടാകട്ടെ. Continue your spiritual talk.

  • @t.joseph9220
    @t.joseph9220 7 месяцев назад +3

    യഥാർത്ഥയത്വം മുഖം നോക്കാതെ തൃറന്ന് പറയാനുള്ള ശക്തിക്കായ് നന്ദിപിതാവേ 🙏🙏
    പ. അൽമാവ് ഇനിയും ശക്തി പെടുത്തട്ടെ.. Prayers

  • @marykuttyantony7935
    @marykuttyantony7935 Год назад +130

    ഈ,,, കാലഘട്ടത്തിൽ ജീവിക്കുന്ന... ദൈവജനത്തെ ശക്തി പ്പെടു ത്താ നായിട്ടു...ദൈവം അയച്ച ശക്തരായ... പ്രവാചകൻ മാരിൽ... ഒരുവൻ... ഈ പിതാവ്.... 🙏🙏🙏❤️❤️❤️🌹🌹👍👍👍👍👍

  • @jollyvarghese5219
    @jollyvarghese5219 2 месяца назад +2

    ❤ആദരണീയനായ പിതാവിന് അഭിനന്ദനങ്ങൾ❤

  • @tintymary
    @tintymary Год назад +4

    ❤❤❤...thank you Lord for giving your wisdom to rev. Bishop.tharayil

  • @rokku7253
    @rokku7253 Год назад +12

    പരിശുദ്ധനായ ദൈവമേ പ്രേതിസന്ധികളിലൂടെ കടന്നുപോകുന്ന ഞങ്ങളെ ശക്തി പെടുത്തണമേ അങ്ങയുടെ തിരുരക്ത കോട്ടയാൽ സംരെക്ഷിക്കണേ..... ആമേൻ

    • @sebastiankt2421
      @sebastiankt2421 Год назад

      പ്ര തി സന്ധി കർത്താവിൻ്റെ പ്ലാനും പദധതിയും മാണ് എന്നാണ് കത്തനാർ പറയുന്നത്പെങ്ങ്ളേ.പിനനെഅഞേര് ഒഴി വാകകുമോ?

    • @user-re1kl4if8p
      @user-re1kl4if8p 2 месяца назад

      ആമേൻ 🙏🏻

  • @joseaugustine9022
    @joseaugustine9022 Год назад +19

    Excellent 🙏
    കാലം കരുതി വച്ച വാക്കുകൾ 🙏
    സഭയെ സ്നേഹിക്കുക 🙏

  • @annammaben7007
    @annammaben7007 Год назад +13

    Powerful message,Holy Spirit may strengthen your holiness more and more

  • @martin6663
    @martin6663 7 месяцев назад +2

    വളരെ വളരെ നല്ല സന്ദേശം

  • @paulkj8340
    @paulkj8340 Год назад +2

    കതോലിക്കാ വൈദികരുടെ ധ്യാന പ്രസംഗം കേട്ടു മടുത്തു ശിവാനി മാഡത്തിന്റെ സ്പീച്ച് ആയിരുന്നു കേട്ടിട്ടുന്നത്. ഇപ്പോൾ പിതാവിന്റെ സന്ദേശം കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു. നല്ല വീഡിയോ

  • @mebinbenoy9155
    @mebinbenoy9155 Год назад +16

    മാർ തോമസ് തറയിൽ.. മാർതൊമ്മസ്ലീഹ.. കേരള സഭക്ക് തന്ന പിതാവ്.. വരൂ നമുക്കും അവനോടൊപ്പം പോയി മരിക്കാം... എന്ന ഉറപ്പുള്ള വാക്കിനെ.. അന്വർത്ഥമാക്കിയ... കൊച്ചു പിതാവിന്റെ വാക്കുകൾ ആനന്ദദായകമാണ്...

  • @josephchacko8422
    @josephchacko8422 Год назад +25

    അഭിവന്ദ്യ തോമസ് തറയിൽ പിതാവേ .അങ്ങ് ഇസഭയുടെ അഭിമാനമാണ് .അങ്ങ് നൽകുന്ന പ്രബോധനകൾ സഭക്ക് കരുത്ത് പകരുന്നതാണ് .തമ്പുരാൻ അങ്ങേക്ക് കൂടുതൽ അനുഗ്രഹം നൽകി ശക്തിപ്പെടുത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു .👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @mollymani8895
      @mollymani8895 Год назад +1

      അഭിവന്ദ്യ, ഈ spelling correction only

    • @josephchacko8422
      @josephchacko8422 Год назад

      @@mollymani8895 മംഗ്ളീഷ് എഴുതുമ്പോൾ അറിയാതെ തെറ്റുകൾ വരുന്നുണ്ട് .തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി ☺🙏

  • @thomast4716
    @thomast4716 Год назад +16

    ദൈവമേ 🙏🌺🕊️🌸യേശുവേ 🕊️🕊️🕊️പരിശുദ്ധത്മാവേ 🌺🌸🌹ആരാധന

  • @sunimathew7996
    @sunimathew7996 2 месяца назад

    So powerful message 🙏🙏 Divine voice 🙏🙏 God bless you Father ❤️🙏🌹🌹

  • @babithaarpitha6561
    @babithaarpitha6561 Год назад +37

    ദൈവത്തിന്റെ സമയം വരെ കാത്തിരിക്കുന്നവരാകാൻ കരുത്ത് നൽകട്ടെ 🙏🏽

  • @valsamathai4857
    @valsamathai4857 Год назад +9

    Very Good message. Glory to the Holy Trinity 🙏

  • @pjjoymetroflavours2306
    @pjjoymetroflavours2306 Год назад +6

    നന്ദി ദൈവമേ..

  • @sherlyjoseph5550
    @sherlyjoseph5550 Год назад +5

    Praise the Lord 🙏🙏🙏 Hallelujah

  • @tomjoe9339
    @tomjoe9339 Год назад +3

    Praise God for such a bold message. A message for all Christians in India

  • @antonyvarghese1998
    @antonyvarghese1998 Год назад +1

    Yes he's an AMBASSADOR of the living GOD JESUS CHRIST, truly a blessed BISHOP I can say.we the CHRISTIANS need this kind of BISHOPS ,Priests and NUNS to lead our CHURCH.

  • @chackoattukadavil8702
    @chackoattukadavil8702 Год назад +4

    Beautiful and inspiring message congratulations , praise the Lord.

  • @maryjoy9690
    @maryjoy9690 2 месяца назад

    Praise the lord.. 🙏🏼🙏🏼 amen..

  • @maryvincent1181
    @maryvincent1181 Год назад +2

    You Lord well said it🙏🙌👍😊
    You’re a true Holy person Lord

  • @noblemannarath5015
    @noblemannarath5015 10 часов назад +1

    Finally, at least one Bishop has condemned the illegal and marathon celebration of the Holy Mass ....🎉🎉🎉

  • @darlyjoseph2030
    @darlyjoseph2030 Год назад +1

    Amen Thank you Holy spirit Hallelujah

  • @shejoinasu
    @shejoinasu 7 месяцев назад

    will need to listen to this many times.

  • @soniyasebastian5785
    @soniyasebastian5785 10 месяцев назад +1

    വിശ്വാസം മൂലമാണ് നോഹ അന്നുവരെ കാണപ്പെടാതിരുന്നവയെപ്പറ്റി ദൈവം മുന്നറിയിപ്പ് കൊടുത്തപ്പോൾ, തന്റെ വീട്ടുകാരുടെ രക്ഷക്കുവേണ്ടി ഭയഭക്തിയോടെ പെട്ടകം നിർമിച്ചത്. ( ഹെബ്‌രയർ 11 ഇൽ 7) ആമ്മേൻ 🙏🙏🙏

  • @sajopala9489
    @sajopala9489 Год назад +5

    സാത്താൻ ഓരോരുത്തരും അവരായിരിക്കുന്ന അവസ്ഥയിൽ പ്രവർത്തിക്കും. സാത്താനെ പരാജയപ്പെടുത്താൻ വചനവും, പ്രാർത്ഥനയും തുടരാം. ആമ്മേൻ

  • @babithaarpitha6561
    @babithaarpitha6561 Год назад +21

    വളരെ ആഴമുള്ള സന്ദേശം, ഒരു ധ്യാനം കൂടിയ അനുഭവം.Thank God.

    • @sebastianpv5724
      @sebastianpv5724 Год назад +1

      ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ, 😂 ദൈവമല്ലാതെ ആരു നിന്നെ രക്ഷിക്കാനുള്ളൂ

    • @minidevassy334
      @minidevassy334 Год назад +1

      അലറുന്ന സിംഹം

  • @chinnammajacob5625
    @chinnammajacob5625 7 месяцев назад

    Praise the Lord. Hallelujah amen hallelujah 🙏🙏👌👍👏👏

  • @Illi-bj2ev
    @Illi-bj2ev Год назад +10

    The devil is wandering like a roaring lion seeking someone to devour. Lord have mercy on us and resist the devil that we may steadfast in our faith.Lord please protect me from Satan and the evil forces on earth 👏 Amen 👏

  • @georgepp8005
    @georgepp8005 Год назад +4

    O Jesus, Give to our rebel priests, a deep faith, a firm hope, and a burning loveand obedience. In their wrong ways, comfort, strengthen, point out to them that it is through obedience only their soul is purified for the work of redemption. Amen

  • @user-hr1uc2ru3c
    @user-hr1uc2ru3c 4 месяца назад

    Your Grace
    I truly applaud and express my deep appreciation for your courage in speaking openly and actively with your parish and community. You have no idea how much I admire your willingness to address important issues and speak out, rather than remaining confined within the walls of your palace. I am sure, and confident that it is not only me, but many of your diocesans, who admire your strong voice. Your openness on important issues about the Catholic Church is truly commendable. Your transparency demonstrates a genuine commitment to the well being of those you serve, and serve our Lord Jesus. It is through leaders like you that positive change is made possible, and communities are strengthened. Please know that your efforts do not go unnoticed and that you have the support and gratitude of many. May you continue to lead with integrity and courage, and may your voice continue to echo for the betterment of all
    With sincere respect and admiration

  • @SunStar6USA-zm3fn
    @SunStar6USA-zm3fn 9 месяцев назад +1

    Also praying for our ex-Cardinal Allencherry Pithavue..❤️🙏🙏🙏🙏🙏🙏

  • @user-cr7xi2gg4w
    @user-cr7xi2gg4w 20 часов назад

    സഭയിൽ ഇപ്പോൾ ഉണ്ടായ, ഉണ്ടായിക്കൊണ്ടി രിക്കുന്ന ഈ വലിയ വിപത്ത് നെ പ്പറ്റി പിശാചി ന്റെ അലറുന്ന സിം ഹത്തെ പ്പറ്റി വ്യക്തമായ അറിവ് തന്ന തോമസ് തറയിൽ പിതാവിന് ഇനിയും ദൈവം കരുത്തു പകരട്ടെ,Augustine

  • @philipkuriakose3059
    @philipkuriakose3059 2 месяца назад

    Blessed message. Thanks

  • @rosilyjoseph7319
    @rosilyjoseph7319 Год назад +1

    Very good message🎉❤

  • @chinnammajacob5625
    @chinnammajacob5625 7 месяцев назад

    God bless you Father. God be with you Father.

  • @antonyedakkalathur2739
    @antonyedakkalathur2739 Год назад +8

    കിടിലൻ സന്ദേശം 🙏🏻🙏🏻

  • @shajithomas1161
    @shajithomas1161 Год назад +2

    Very powerful message father 🙏🙏🙏

  • @jessicaasc3310
    @jessicaasc3310 Год назад +2

    May God give his excellency all the graces

  • @rosejoseph3334
    @rosejoseph3334 Год назад +1

    Pithava thank you for your well informed speech.

  • @elsyraju1546
    @elsyraju1546 Год назад +2

    Thank you always bless Jesse to give long life

  • @mollychacko6119
    @mollychacko6119 Год назад +5

    ദൈവമേ ഈ ലോകത്തിൻ്റെ/ സഭയുടെ യാത്ര എങ്ങോട്ടെന്ന് ഓർക്കുമ്പോൾ ഭയം തോന്നുന്നു 'എൻ്റെ ഈശോയെ ഈ ലോകത്തോടു കരുണ തോന്നണമെസാത്താൻ്റെ തന്ത്രങ്ങളെ അവിടുത്തെ ശക്തിയാൽ തകർക്കണമെ

  • @holycrosscommunityhealthdp494
    @holycrosscommunityhealthdp494 Год назад +1

    കർത്താവായ ദൈവമേ വഴിതെറ്റുന്നവരെ നേർ വഴി കാണിച്ചുകൊടുക്കണമേ

  • @chinnammajacob5625
    @chinnammajacob5625 7 месяцев назад

    Powerful message Father. 👏👏👏

  • @kusumamchethicot5944
    @kusumamchethicot5944 10 месяцев назад +1

    Meaningful speech ❤

  • @mersyjoseph3015
    @mersyjoseph3015 Год назад +5

    MAR. THARAPITHAVE. Very good message. 👍 Holy spirit full fill your life ✨️ 🙌 💛 💖 💕 ❤️ ✨️

  • @marykoriyan4095
    @marykoriyan4095 7 месяцев назад +1

    Great message

  • @LonaKutty-bq8kt
    @LonaKutty-bq8kt 2 месяца назад

    തറയിൽ അച്ചാ, അങ്ങേക്ക് പരിശുദ്ധാന്മാവിന്റെ വരദാനങ്ങൾ ധാരാളമായി ലഭിക്കാൻ വേണ്ടി ഞാൻ സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നു.

  • @sammathew1127
    @sammathew1127 Год назад +2

    He's a man of God 💎✨️👌🏻❤️

  • @annieraju4979
    @annieraju4979 Год назад +2

    Praise the lord Bishop 🙏

  • @SunStar6USA-zm3fn
    @SunStar6USA-zm3fn 9 месяцев назад

    Hope and praying Bishop Tharayil to be our next Cardinal and praying 🙏 and prayers 😂always ❤🌹

  • @jollysebastian1263
    @jollysebastian1263 Год назад

    Rev Pithave Your voice is God voice thanks God

  • @jennyjohn840
    @jennyjohn840 Год назад +4

    My Lord ,..continue with this good work

  • @marykuttyantony7935
    @marykuttyantony7935 Год назад +12

    അന്ത്യ വിജയം... യേശുവിൽ സഭയ്ക്കു തന്നെ.... 👍👍👍കാരണം നാരകീ യ ശക്തി ക ൾ... ഒരിക്കലും പ്രബല പ്പെടു കയില്ല... എന്നല്ലേ... ഈ ശോ പറഞ്ഞു പഠിപ്പിച്ചത്.... പത്രോസ് എന്ന പാറ യിൽ തട്ടി... ശത്രു തകരും.... യേശുവിന്റെ സഭ.. വിജയ ക്കൊടി... പാറി ക്കും 🙏🙏🙏

    • @lilymonaka8006
      @lilymonaka8006 Год назад

      യത്രേ ചെയ്യു ബോൾ പ്രാർത്തി kkansadekkumllo

  • @georgemathew8473
    @georgemathew8473 Год назад +2

    Good message.

  • @sajicherian5035
    @sajicherian5035 6 месяцев назад

    Innintey avasyam anu tharayilpithavintey vachana prakoshanamm.God bless.

  • @soniajoseph5624
    @soniajoseph5624 Год назад +1

    Thanks

  • @jacobaj7178
    @jacobaj7178 Год назад +5

    പിതാവിന്റെ പ്രസംഗം കേട്ടാൽ വിശ്വാസം വർദ്ധിക്കും യേശുവേ നന്ദി

    • @minidevassy334
      @minidevassy334 Год назад +1

      വിശ്വാസം ഉപേക്ഷിച്ചു പോകും, തീർച്ച

    • @SabuXL
      @SabuXL 9 месяцев назад

      ​@@minidevassy334😮
      താങ്കൾ വിട്ടു പിരിഞ്ഞു പൊയ്ക്കോ ചങ്ങാതീ. ഒരു നിമിഷം പോലും നിൽക്കരുത്.
      🤨

  • @kiranchacko9105
    @kiranchacko9105 Год назад +4

    Thank you Jesus.....🙏🙏🙏🙏🙏🙏🙏

  • @jomyvarghese4401
    @jomyvarghese4401 Год назад

    Very relevant sermon for the time

  • @anithavarghese6355
    @anithavarghese6355 Год назад +1

    Help this speech to increase my faith🙏

  • @moncyjoseph2405
    @moncyjoseph2405 Год назад

    Thanks god 🙏❤

  • @valsamathai4857
    @valsamathai4857 Год назад +6

    Hallelujah 🙏🙏🙏

  • @HendryXavier
    @HendryXavier День назад

    Amen

  • @kthadeus8020
    @kthadeus8020 Год назад +1

    Lord help my little children's to grow in spiritually

    • @cicilyjoseph50
      @cicilyjoseph50 Год назад

      പിതാവ് എപ്പോഴും സുറിയാനി ക്രിസ്ത്യാനി എന്നു പറയുന്നതു തെറ്റല്ലേ... എല്ലാവരും ക്രസ്ത്യാനികളല്ലേ . സുറിയാനി എന്നു വീമ്പിളക്കന്നത് തെറ്റല്ല

  • @josedevasia1833
    @josedevasia1833 Год назад +6

    ഉണർവിന്റെ ആത്മീയ ശബ്ദം.

  • @shajikochutharayil911
    @shajikochutharayil911 Год назад +1

    The Holy Church should ensure that the Rev. Fathers strictly follow the code of conduct based on the Eternal words of our Lord Jesus Christ. When a Rev. Father fails to demonstrate his faith in the Lord even in the most adverse situations, there is chance for many ordinary faithful to lose their faith.

  • @mollythomas3648
    @mollythomas3648 Год назад

    Let the grace be with you also.

  • @Adv.Francis_Mangalath
    @Adv.Francis_Mangalath Год назад +6

    Prophetic words of a youth Bishop
    Thanks Your Excellency

    • @littleflower7403
      @littleflower7403 Год назад

      THANKS PITHAVE .May Jesus bless you more and more.please pray for my daughter's. future .Theresa

  • @annammastephen9025
    @annammastephen9025 Год назад +2

    Praise the Lord Jesus Christ hallelujah hallelujah

  • @user-gy2nw9df7l
    @user-gy2nw9df7l 10 месяцев назад +1

    ❤❤❤

  • @rajuthomas7471
    @rajuthomas7471 Год назад +5

    ലത്തിൻ ആധിപത്യത്തിൽനിന്നും നമ്മൾ നമ്മുടെ പാരമ്പര്യങ്ങൾ തിരിച്ചു പിടിച്ചപ്പോൾ നമ്മളും ഇതേ ആവേശം കാണിച്ചിരുന്നു.
    " നിങ്ങളുടെ പാരമ്പര്യത്തെ പ്രതി നിങ്ങൾ ദൈവകല്പനകൾ ലംഘിക്കുന്നു "

  • @user-un6lg9fe8h
    @user-un6lg9fe8h 6 месяцев назад

    Thanks Bishop.

  • @thalanthchristianchannel
    @thalanthchristianchannel Год назад +2

    🙏🙏🙏

  • @lizzy13
    @lizzy13 Год назад

    Yeshuve nanni

  • @sijuantonoy1261
    @sijuantonoy1261 Год назад +1

    👍🏻👍🏻

  • @regimandekar3304
    @regimandekar3304 Год назад +4

    Please 🙏 give strength to our beloved Bishop for good motivational speech
    God bless you abundantly with prayers Amen

  • @marykuttyabraham3383
    @marykuttyabraham3383 Год назад

    Valuablemessage

  • @vargheseanjilithoppil9438
    @vargheseanjilithoppil9438 Год назад +1

    May God bless you Be brave and go on

  • @daisysebastian719
    @daisysebastian719 Год назад +3

    ഈശോയെ നന്ദി

  • @achayatharangal1492
    @achayatharangal1492 Год назад +11

    അൽമായരുടെയും ഭക്തജനങ്ങളുടെയും പണം കൊണ്ടാണ് തങ്ങൾ ജീവിക്കുന്നതെന്ന തിരിച്ചറിവ് പട്ടക്കാർക്കും മേല്പട്ടക്കാർക്കും ഉണ്ടാകാത്ത കാലത്തോളം സഭ ദിനം തോറും ശോഷിച്ചു കൊണ്ടിരിക്കും. അരമനകളിലും മേടകളിലും വസിച്ച് അധികാരത്തിൽ അഭിരമിച്ച് ആഡംബരങ്ങൾ ആസ്വദിച്ച്‌ കൽപ്പനകൾ പുറപ്പെടുവിച്ച് ധാർഷ്ട്യത്തിലും ധിക്കാരത്തിലും പുളക്കുന്ന ഇവർ യജമാനഭാവം വിട്ട് സേവകഭാവം സ്വീകരിക്കാത്ത കാലത്തോളം ആളുകൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടേ ഇരിക്കും. പുറത്ത് അടി വാങ്ങുമ്പോഴും അനുസരിക്കുന്ന ഏർക്കാളയുടെ സ്വഭാവമുള്ള വിധേയവിശ്വാസികളുടെ എണ്ണം കുറയുന്നത് ഈ പോഴന്മാർ മനസിലാക്കുന്നില്ല ❗️❗️❗️

    • @princevazhakalam1664
      @princevazhakalam1664 Год назад +1

      താങ്കൾക്ക് കാര്യമായ പ്രശ്നമുണ്ട്. അവരുടെ അധ്വാനം കൊണ്ടാണ് നമ്മൾ ജീവിക്കുന്നത്. അല്ലാതെ നമ്മുടെ അധ്വാനം കൊണ്ടല്ല അവര് ജീവിക്കുന്നത്. സമയം പോലും നോക്കാതെ വിശ്രമമില്ലാതെ എപ്പോഴും തയ്യാറായി നിൽക്കുന്നവരാണ് അവർ. ദൈവം താങ്കളുടെ കണ്ണു തുറക്കട്ടെ

    • @re-discoverkeralardk
      @re-discoverkeralardk Год назад

      You are too Stupid✅
      നീ ശരിക്കും അച്ചായ തറയാണ്

  • @mathewjoseph2524
    @mathewjoseph2524 Год назад +3

    Right message, thanks so much,

  • @maryjoy9690
    @maryjoy9690 2 месяца назад

    ❤️❤️❤️🙏🏼🙏🏼🙏🏼

  • @benambience
    @benambience 9 месяцев назад +1

    അർഹതയുള്ളവർക്ക് അർഹതപ്പെട്ടത് കൊടുക്കുന്നതാണ് സഭാ ദൗത്യം,

  • @philipuzhathil8877
    @philipuzhathil8877 Год назад +1

    പിതാവേ,അവിടുന്നാണ് ശരി

  • @joshypm9038
    @joshypm9038 Год назад

    എന്റെ കമന്റ്‌.... ........... നന്ദി 🙏 സെഡ്.

  • @philipposejoseph3744
    @philipposejoseph3744 Год назад

    Daivikathuam ( divinity ) , Manushathuam ( humanity ) Paisachikathuam (Satanism, devilisam ) are the factors controling human being. Those who realise thease factors properly will succeed. God has given you full freedom you can select whatever you want and reach God through narrow way and satan through broad road or grow wealth in whatever way possible leave everything and go oneday.

  • @Rosily-lf1pg
    @Rosily-lf1pg 7 месяцев назад

    ❤🙏🙏🙏

  • @SJ78526
    @SJ78526 7 месяцев назад +1

    ദൈവീകത നിറഞ്ഞ വചന പ്രബോധനം , ബഹുമാനപെട്ട പിതാവേ അങ്ങ് കഴിയുമെങ്കിൽ ഈ എറണാകുളം രൂപതയിലെ വിമത നേതാക്കൾക്ക് ഗുണ്ടകൾക്ക് മാനസാന്തരം ഉണ്ടാകുന്നതിനു ഒരു ക്ലാസ്സ്‌ കൊടുത്താൽ വളരേ നന്നായിരിക്കും . ഇപ്പോൾ ഈ സാത്താന്മാർ ഭിന്നതയുടെ വിത്തിട്ട് മുളപ്പിച്ചു , ആവശ്യത്തിലധികം വളം കൊടുത്തു ഇപ്പോൾ കൊയ്തുകാലമായി . 🙏

  • @user-yi8qz5sd9s
    @user-yi8qz5sd9s 7 месяцев назад

    എല്ലാ വിമത വൈദികരെയും പുറത്താക്കുരുകയും വിശ്വാസികളെ രേഖമൂലം മാപ്പെഴുതി വാങ്ങിച്ചു സഭയിൽ തുടരുവാൻ അനുവദിക്കുകയും വേണം . സമയാസമയങ്ങളിൽ നടപടി എടുക്കാതിരുന്നതുകൊണ്ടാണ് പലപ്പോഴും സഭ ച്ഛിദ്രമായിപോയിട്ടുള്ളത് . ഉദാഹരണത്തിന് ചുര്ച്ച് ഓഫ് ഇംഗ്ളണ്ട് സ്വതന്ദ്രമായത് .

    • @KusumamPM-ip7wb
      @KusumamPM-ip7wb 2 месяца назад

      Right! But England തനി പടുകുഴിയിൽ

  • @Lord-jd5uy
    @Lord-jd5uy Год назад

    Done a great job than that. You found out..shared to us. 🙏🏼

  • @Rosamma-ex9hs
    @Rosamma-ex9hs 2 месяца назад

    👍👍🙏👍👍

  • @sherlythomas5867
    @sherlythomas5867 Год назад +1

    🙏🙏🙏🙏👍👍

  • @jomonjoseph2816
    @jomonjoseph2816 Год назад

    Super Masaju

  • @thresiammatomy860
    @thresiammatomy860 7 месяцев назад

    Don't worry Rev.Bishop. Almayarkum qurbana chollam, even women or house wifes too if they have the spiritual passion. Sometimes they couldn't be a good preacher but somany charismatic ladies have that power also. I think for holding the family together that's better. Our Appostolanmar enthusiasm theology or philosophy padichitta gospel preaching cheythathu.

  • @salyfrancis9094
    @salyfrancis9094 Год назад

    പിതാവേ talk, Super