@@EKERALAMONLINESERVICE മുമ്പ് ഏത് ഡോക്ടർ ആയാലും മതിയായിരുന്നു , ഇപ്പോൾ അത് സ്വീകരിക്കുന്നില്ല . Government Doctor തന്നെ വേണം എന്നാണ് അറിഞ്ഞത് . അങ്ങനെ ഗവൺമെൻ്റ് ഡോക്ടർ ഫിൽ ചെയ്ത് സൈൻ ചെയ്ത് തന്നു , അപ്‌ലോഡ് ചെയ്തപ്പോൾ റെഡിയായി .. thanks
Sir പേയ്‌മെന്റ് ഫൈൽ ആയി, ഇനി മറ്റൊരു ദിവസം ആപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച് പേയ്‌മെന്റ് ചെയ്യാൻ സാധിക്കുമോ?? നമ്മൾ ചെയ്ത ആപ്ലിക്കേഷൻ ആദ്യം മുതൽ നമുക്ക് ഒന്നൂടി വേരിഫയ് ചെയ്യാൻ കഴിയുമോ?
driving licence renew cheithal kittunnapole pvc card ayi conductor licence kittumo?atho rto il povendi varumo?
Sir, 2019 la renewal cheyyendath. Ithuvare cheythilya. Renewal cheyyan ethra cash avum. Ithinu fine varo
Sir കണ്ടക്ടർ ലൈസൻസ് പുതുക്കേണ്ടത് 2019 ൽ ആയിരുന്നു, പക്ഷെ ചില ശാരീരിക പ്രേശ്നങ്ങൾ മൂലം അതിന് കഴിഞ്ഞില്ല, അതുകൊണ്ട് ഇപ്പോൾ പുതുക്കാൻ സാധിക്കുമോ സർ
Yes, cheythunokku
New licence edukunnath engne nn ariyuo???
Thanks
conductor license നഷ്ട്ടപെട്ടൽ എന്ത് ചെയ്യണം
ഇതുപോലെ ചെയ്തു , Remarks ആയിട്ട് MCA from govt doctor എന്ന് വന്നു , upload documents എന്ന് കാണുന്നു . Govt doctor MBBS ഉള്ള ഡോക്ടറെ കണ്ടാൽ മതിയോ
Yes
@@EKERALAMONLINESERVICE മുമ്പ് ഏത് ഡോക്ടർ ആയാലും മതിയായിരുന്നു , ഇപ്പോൾ അത് സ്വീകരിക്കുന്നില്ല . Government Doctor തന്നെ വേണം എന്നാണ് അറിഞ്ഞത് . അങ്ങനെ ഗവൺമെൻ്റ് ഡോക്ടർ ഫിൽ ചെയ്ത് സൈൻ ചെയ്ത് തന്നു , അപ്‌ലോഡ് ചെയ്തപ്പോൾ റെഡിയായി .. thanks
Oru varsham renew cheyyan vaikiyal ethra amount akum fine
Counder MVI3 ൽ ഒന്നരമസമായി കിടക്കുന്നു ഇത് വരെ അവിടെന്നു കടന്നിട്ടില്ല എന്താ ചെയ്യാ
Contact rto
@@EKERALAMONLINESERVICE rto ഓഫീസിൽ പോണ്ടിവരുമോ
Contuctor Lincence പുതുക്കുവാനുള്ള ഫോർമാറ്റ് എങ്ങിനെയാണ് കൊടുക്കുക , ഉദാ:- 85/27/2010 ഇങ്ങിനെയെങ്കിൽ...
driving licence downlod cheith print edukuvan sadhikumo
Digilocker
Sir പേയ്‌മെന്റ് ഫൈൽ ആയി, ഇനി മറ്റൊരു ദിവസം ആപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച് പേയ്‌മെന്റ് ചെയ്യാൻ സാധിക്കുമോ?? നമ്മൾ ചെയ്ത ആപ്ലിക്കേഷൻ ആദ്യം മുതൽ നമുക്ക് ഒന്നൂടി വേരിഫയ് ചെയ്യാൻ കഴിയുമോ?
അക്കൗണ്ടിൽ നിന്നും ക്യാഷ് കട്ട് ആയില്ലെങ്കിൽ ആപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച് ഹോം പേജിൽ നിന്നും വീണ്ടും payment നടത്താൻ സാധിക്കും
പുതിയ നമ്പർ ഫോർമാറ്റ് എങ്ങനെയാ
വീഡിയോയിൽ പറയുന്നില്ലേ, ഞാൻ ദിവസങ്ങൾ സമയം എടുത്ത് കഴിയാവുന്നത്ര വിവരങ്ങൾ ശേഖരിച്ച ആണ് വീഡിയോ ചെയ്തിരിക്കുന്നത്
പുതുതായി കിട്ടാൻ എന്ത് ചെയ്യണം
പുതിയ കണ്ട ലൈസൻസിന് അപ്ലൈ ചെയ്യണം വീഡിയോ പോസ്റ്റ് ചെയ്യും
@@EKERALAMONLINESERVICE ഒക്കെ...