How to Apply Mutualfund in Angel One | Malayalam | 2023

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 46

  • @all4goodofficial
    @all4goodofficial  8 месяцев назад +2

    മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ അക്കൗണ്ട് സൗജന്യമായി തുറക്കൂ
    ➤tinyurl.com/2axyek7m
    ഓഹരി വിപണിയിൽ നിക്ഷേപം തുടങ്ങുവാൻ ഒരു ഡീമാറ്റ് & ട്രേഡിംഗ് കൊണ്ട് തുറക്കൂ.
    ➤ Angel One, Free Open an Account now
    tinyurl.com/2axyek7m

  • @anushapk5765
    @anushapk5765 11 месяцев назад +4

    വളരെ നന്നായി മനസിലാക്കിതന്നു. കുറെ വീഡിയോ കണ്ടിട്ടു ഇതിൽ നിന്ന് മാത്രമാണ് കുറച്ചെങ്കിലും മനസിലായത്. Thanks a lot.

  • @anshad.aanshad3191
    @anshad.aanshad3191 21 день назад +1

    മുച്ചുൽ ഫണ്ടിൽ ഉണ്ടാവുന്ന പലിശ മാത്രം ആയി vidrow ചെയ്യാൻ പറ്റുമോ

  • @classicpigeon1392
    @classicpigeon1392 Год назад +1

    Clear 🎉🎉🎉 thanks

  • @sunilkumarpp
    @sunilkumarpp Год назад +5

    ആപ്പ് ഇല്ലാതായാൽ നമ്മൾ പണത്തിന് വേണ്ടി ആരെ ആണ് സമീപിക്കേണ്ടത്

    • @jpw7313
      @jpw7313 8 месяцев назад +1

      Automatic aayi account il varum , , SEBI use control il aanu😊

  • @Rashidtirur
    @Rashidtirur 6 месяцев назад +1

    Mutual funds yella daysum invest cheyyan patumo

  • @anwarsadath256
    @anwarsadath256 4 месяца назад

    Tata Ethical fund cheyyunnavarundo

  • @tipsof8265
    @tipsof8265 Год назад +2

    Ramesh pisharadiyano dubbing 😃

  • @sarathvlogs1558
    @sarathvlogs1558 Год назад +2

    Angel one mutal fund redeem cheyyunna vedio cheyyamo

    • @all4goodofficial
      @all4goodofficial  Год назад

      Cheythitund. ruclips.net/video/Jzp4VbrxEWw/видео.html

  • @jahfarnoufiya7856
    @jahfarnoufiya7856 Год назад

    Sip എപ്പോൾ വേണമെങ്കിലും നമുക്ക് പിൻവലിക്കാൻ പറ്റുമോ...??? ഇത് എങ്ങനെ ആണ് withdraw ചെയ്യുന്നത്

  • @MS-co4e
    @MS-co4e 11 месяцев назад +2

    ഇന്ന് ഒരു Sip start ചെയ്തു.ഇനി Autopay enable ചെയ്താലേ ബാങ്കിന്ന് cash പോവൂ?

    • @all4goodofficial
      @all4goodofficial  11 месяцев назад +2

      Yes

    • @MS-co4e
      @MS-co4e 11 месяцев назад

      @@all4goodofficial അപ്പൊ Bank ന്ന് demat a/cക്ക് Cash വന്നിട്ടാണോ Mutual fundilkk കേറ? Or Direct from bank to Mutual fund?

  • @trollendhamu5654
    @trollendhamu5654 Год назад

    Bro oru doubt indu thirichu nammal windrowl cheyyumbo ethra shathamanam palisha pidikkum

  • @najeebnazeer7632
    @najeebnazeer7632 Год назад

    Mutual fund il ivest cheyyan demat account avashyam undo
    Nre or sb account pore

  • @anumoljohn4895
    @anumoljohn4895 Год назад

    Invest ennu paraja button varunnilla entha cheyya, baki elam kanikkunundu
    Matirity amout..., risk ellam

  • @shefeerks
    @shefeerks Год назад

    Hi 5000 vach 20 year invest engane edukkum, pls explain

  • @abdulsakeer
    @abdulsakeer 8 месяцев назад

    Expense ratio is high compared with other apps such as grow app, zerodha , geogit etc..

  • @anshadakm2877
    @anshadakm2877 Год назад +1

    ഞാൻനമ്മുടെസ്റ്റോക്ക് sip യുടെ വീഡിയോകണ്ടിട്ട് ഇതിൽഒന്നു ചെയ്യുന്നുൻണ്ട് ഇപ്പോൾ ആപ്പ് അപ്ടേറ്റ് ആയപ്പോൾ Discover എന്ന ഓപ്ക്ഷൻ അറിയുന്നില്ല. ഇതിൽ വല്ല മാറ്റവും വന്നിണ്ടുണ്ടോ ?

    • @all4goodofficial
      @all4goodofficial  Год назад +2

      അപ്ഡേറ്റ് വന്നപ്പോൾ കുറച്ചു മാറ്റം വന്നിട്ടുണ്ട്. താഴെയുള്ള order ഓപ്ഷൻ ക്ലിക് ചെയ്തു stock sip ക്ലിക് ചെയ്താൽ ഡീറ്റെയിൽസ് കാണാൻ പറ്റും.
      Stock sip നല്ല ഒരു ഇൻവെസ്റ്റ്‌മെന്റ് ആണ്. 10 വർഷമോ അതിനു മുകളിലോ തുടർന്നാൽ. മ്യൂചെൽ ഫൻഡിനെക്കാളും ലാഭം ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ്.

    • @anshadakm2877
      @anshadakm2877 Год назад

      @@all4goodofficial ok thank you 👍

  • @salimvanmala
    @salimvanmala Год назад +1

    Exit cheyunnadh engananenu paranju taramo.

  • @sanbenedetto1342
    @sanbenedetto1342 Год назад +1

    26:05 ee amount engane thirichedukkum ath parayo..?

    • @all4goodofficial
      @all4goodofficial  Год назад +3

      വളരെ എളുപ്പമാണ്. Fund add ചെയ്ത് കഴിയുമ്പോൾ Withdrew options കാണാൻ പറ്റും. അതിൽ ക്ലിക് ചെയ്താൽ 3 ദിവസത്തിനുള്ളിൽ ബാങ്ക് അക്കൗണ്ടിൽ പൈസ വരും.

    • @sanbenedetto1342
      @sanbenedetto1342 Год назад

      @@all4goodofficial thank u

  • @prabhakaranet5035
    @prabhakaranet5035 11 месяцев назад +1

    ഞാൻ angel one ഇൽ quant small cap fund direct growth regular plan എടുത്തിരുന്നു. One time ഉദ്ദേശിച്ചാണ് എടുത്തത്. ഇപ്പോൾ നോക്കുമ്പോൾ sip active ആയികാണുന്നു. അത് one time ആക്കുവാൻ ഞാൻ എന്ത് ചെയ്യണം. ഒന്ന് സഹായിക്കാമോ. ഒരു കൃഷിക്കാരനായ എനിക്ക് ഇതുപ്രകാരം sip തുടർന്ന് കൊണ്ട് പോകുവാൻ സാധ്യമല്ല. താങ്കളുടെ വിലയേറിയ മറുപടിക്കായി കാത്തിരിക്കുന്നു.

    • @all4goodofficial
      @all4goodofficial  11 месяцев назад +2

      ഒരു തവണ ഇടുന്നത് പെട്ടെന്നു ലാഭം കിട്ടുവാനുള്ള സാധ്യത കുറവാണ്. Sip ആണ് നല്ലത്.
      നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് sip ആണെങ്കിൽ അത് ക്യാൻസൽ ചെയ്യുക. തുടർന്ന് പൈസ അക്കൗണ്ടിൽ വന്നശേഷം പുതിയത് തുടങ്ങുക

    • @prabhakaranet5035
      @prabhakaranet5035 11 месяцев назад

      നിലവിൽ വേറെയും2 mutual fund sip ചെയ്യുന്നുണ്ട്. ഇത് മാർക്കറ്റ് ഇടിഞ്ഞപ്പോൾ എടുത്തതാണ്. ഫണ്ട്‌ അക്കൗണ്ടിൽ വരാൻ എത്ര ദിവസം ആകും. Sip date 26ഒക്ടോബർ ആണ്. ക്യാൻസൽ ചെയ്തു

    • @nicewin
      @nicewin 2 месяца назад

      ​@@prabhakaranet5035cash vanno?

  • @royalpc6801
    @royalpc6801 Год назад +1

    Trade cheythu kanichu tharo

    • @all4goodofficial
      @all4goodofficial  Год назад +2

      Stock വാങ്ങുന്നത് വിളിക്കുന്നതും പിന്നെ daily trade ചെയ്യുന്നതും ഒക്കെ വീഡിയോ ചെയ്തിട്ടുണ്ട്.
      മ്യൂച്ചൽഫണ്ട് വാങ്ങുന്ന വീഡിയോ ചെയ്തിട്ടില്ല. ഉടനെ ചെയ്യാൻ ശ്രമിക്കാം.

  • @abdulrahoofap7476
    @abdulrahoofap7476 Год назад +1

    Ithil direct fund illallo
    Regular fund mathramullu

    • @all4goodofficial
      @all4goodofficial  Год назад +1

      ഇതിൽ ഉള്ള എല്ലാം direct fund കൾ തന്നെയാണ്.

    • @abdulrahoofap7476
      @abdulrahoofap7476 Год назад

      But all funds experience ratio is high comparatively to direct funds.
      Pls check bro

    • @binu004
      @binu004 Год назад

      Angel il direct kittilla direct venam enkil grow or zerodha coin use cheyyanam

  • @keralasv1491
    @keralasv1491 Год назад +2

    ഇതിൽ തുടങ്ങുന്നത് സേഫ്റ്റി ആണോ കാലാവധി കഴിയുമ്പോൾ കാശ് തിരിച്ചു കിട്ടുമോ

    • @all4goodofficial
      @all4goodofficial  Год назад +2

      100% safe ആണ്. മ്യൂച്ചൽഫണ്ടിന് കാലാവധി തികയുന്നു എന്നൊന്നില്ല. നമ്മൾ തീരുമാനിക്കുന്ന കാലം വരെ മാത്രമാണ്. എപ്പോൾ വേണമെങ്കിലും ബാങ്ക് അക്കൗണ്ടിലേക്ക് പിൻവലിക്കാം.

    • @Jaisreeram-lc2nr
      @Jaisreeram-lc2nr 5 месяцев назад

      ​@@all4goodofficialcontact number tharuvo

  • @sahaludheenpm4126
    @sahaludheenpm4126 Год назад

    Gpay iphone il use cheyyumbol
    Wifi use cheyth transaction cheyyan pattinnilla sim network illatha sthalatha ninn
    Why..?

  • @sadijsk8084
    @sadijsk8084 4 месяца назад

    😂😂

  • @sinsanthomas4212
    @sinsanthomas4212 Год назад +1

    Sip cheyyumbol charges or brokerage undenkil parajutharamo