ningal pay later ഉപയോഗിച്ച ഫണ്ട് ആണ് നെഗറ്റീവ് ബാലൻസ് കാണിക്കുന്നത് . എന്നാലും അടുത്ത ട്രേഡിങ്ങ് ദിവസം കഴിഞ്ഞ ശേഷമേ പൂർണ്ണമായും എത്രരൂപയാണ് എന്ന് മനസ്സിലാക്കാൻ സാധിക്കൂ . അതിന് ശേഷം നെഗറ്റീവ് കാണിക്കുന്ന തുക ആഡ് ചെയ്യണം അല്ലെങ്കിൽ വാങ്ങിയ stock വിറ്റാലും മതി MTF auto of ആകും അല്ലെങ്കിൽ mtf optionil പോയിട്ടും ഡീആക്ടിവ് ചെയ്യാം
ഇനിയും ഇതു പോലെ വീഡിയോ കൾ ചെയ്യണം നല്ല അവതാരണം 👌👌
Very useful video ❤️
🥰
ith namukk ethre balance undenkilum use cheyyan pattumo
Mistakenly purchased some share under pay later .....i want to pay full amont for the share i have fund in wallet What to do
Mtf same day exit akan patumo
Paylater ഉപയോഗിച്ച് ഇന്ന് മേടിച്ചത് ഇന്ന് തന്നെ വിറ്റു അതിനു ചാർജ് വരുമോ
90 ദിവസം വരെ എങ്ങനെ കൊണ്ട് പോകാം എന്ന് മനസ്സിലായില്ല. 7 ദിവസം വരെയല്ലേ പറ്റൂ
Indmoney യിൽ ആണ് demat account എടുത്തത് അതിൽ ഇൻവെസ്റ്റും ചെയ്തു. വിശ്വസിക്കാമോ indmoney യെ please reply
Yes
Account lu negative balance kaanikkunnu?? Nokkiyappol MTF activated aanennu kaanikkunnu...😮 ith enthenghilum prashnam aavuoo??? MTF engane off aakkam??? Please reply 🙏🙏🙏
ningal pay later ഉപയോഗിച്ച ഫണ്ട് ആണ് നെഗറ്റീവ് ബാലൻസ് കാണിക്കുന്നത് . എന്നാലും അടുത്ത ട്രേഡിങ്ങ് ദിവസം കഴിഞ്ഞ ശേഷമേ പൂർണ്ണമായും എത്രരൂപയാണ് എന്ന് മനസ്സിലാക്കാൻ സാധിക്കൂ . അതിന് ശേഷം നെഗറ്റീവ് കാണിക്കുന്ന തുക ആഡ് ചെയ്യണം അല്ലെങ്കിൽ വാങ്ങിയ stock വിറ്റാലും മതി MTF auto of ആകും
അല്ലെങ്കിൽ mtf optionil പോയിട്ടും ഡീആക്ടിവ് ചെയ്യാം
പേ ലൈറ്റർ ഡെലിവറി മാത്രേമേല്ലേ വാങ്ങാൻ പറ്റുള്ളൂ ?
ISIN based aanu pledge charge enkil reliance nte 100 shares purchase cheythaalum 20 rupees alle varooo
Ethethu app upayogichannu video undakiyathu
സ്റ്റോക് pledge ചെയ്തവർക്കും pay later mtf ചെയ്തു കൂടെ
Mtf il devident record date nu munp vangiyal pledge cheythond devident kitto
Ys
ഒരു സ്റ്റോക്കിന് 20രൂപ കൊടുക്കണോ. ഒരു സ്റ്റോക്കിന് മൊത്തം കോന്റിറ്റി ക്ക് അല്ലേ
Pay later ഡെലിവറി ചെയ്തു കൂടെ
Mtf വഴി സ്റ്റോക്ക് മേടിച്ചതിനു ശേഷം എങ്ങനെ ആണ് അത് pledge ചെയ്യുക ,
അന്നേ ദിവസം 7 മണിക്ക് മുന്നേ ചെയ്യണ്ടേ?
Grow അപ്പ് -ൽ എങ്ങനെ അത് ചെയ്യാം