എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ മോമോസ് ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം 😋 | Momos | Easy Snacks

Поделиться
HTML-код
  • Опубликовано: 1 июл 2024

Комментарии • 118

  • @SamJoseph-vn6mb
    @SamJoseph-vn6mb 21 день назад +96

    മോമോസ് കഴിച്ചിട്ട് ഇല്ലാത്തവർ ഉണ്ടോ ..😒

  • @mgsuresh6181
    @mgsuresh6181 21 день назад +2

    അൽപ്പം കൂടി കനം കുറച്ച് പരത്തിയാൽ ശരിയായി ഷെയ്പ്പ് കിട്ടും.

  • @induprasad5067
    @induprasad5067 14 дней назад

    Shamna യുടെ ചുമ, പനി ഒക്കെ വേഗം മാറി സുഖം ആവട്ടെ 🙏😌 മാമോസ് നന്നായിട്ടുണ്ട്.....try ചെയ്ത് നോക്കണം....Thanks ❤

  • @sreeganeshgannu7330
    @sreeganeshgannu7330 14 часов назад

    Ikka ningalde number kittumo

  • @smithajayan8714
    @smithajayan8714 21 день назад +6

    ഞാൻ ഉണ്ടാക്കാറുണ്ട് സോയാബോൾ, ചിക്കൻ എന്നിവ കൊണ്ട് ഉണ്ടാക്കാം എണ്ണയിൽ വറുത്തു ഉണ്ടാക്കാം നല്ല ടേസ്റ്റ് ആ

  • @shimlalts947
    @shimlalts947 21 день назад

    നേപ്പാളി ഫുഡ്‌ ആണ് എന്ന് തോന്നുന്നു ഈ food

  • @lissyjoyabraham4
    @lissyjoyabraham4 21 день назад +1

    ചമ്മന്തിക്കകത്തു ഒരു മുറി നാരങ്ങയും േചർത്താൽ നല്ല രുചിയുള്ളതാവും

  • @user-nh4mo4eu5i
    @user-nh4mo4eu5i 21 день назад +1

    ഫിറോസ് ഇക്ക യുടെ. വീഡിയോയിൽ പറയുന്നപോലെ. നല്ല ടെസ്റ്റ്‌ ഉണ്ട് 😂😂😂

  • @bindhup5025
    @bindhup5025 21 день назад

    ഇതിൻ്റെ പകുതി മാവ് മതി മോമോസിന് അതാണ് രുചിയും ഇതിൻ്റെ പുറംപാളിനൈസായിട്ട് ഇരിക്കണം

  • @musthfamusthafa9730
    @musthfamusthafa9730 21 день назад +2

    ഇത് വിദേശരാജ്യങ്ങളിൽ സുലഭമായി കിട്ടുന്ന സാധനം നേപ്പാളികൾ ആണിൻറെ ഫേവറേറ്റ്❤❤❤❤🎉🎉🎉

  • @arunk-kq1ye
    @arunk-kq1ye 21 день назад +4

    വളരെ ഇഷ്ടപ്പെട്ടു ആദ്യമായിട്ടാ ഉണ്ടാകുന്നത് കാണുന്നത്.സൂപ്പർ ❤❤❤

  • @jollyasokan1224
    @jollyasokan1224 21 день назад +6

    അടിപൊളി ചേട്ടാ ഇപ്പോൾ തന്നെ try ചെയ്ത് നോക്കട്ടെ👍❤️

  • @junaidksd5997
    @junaidksd5997 21 день назад +11

    Momos poli Ikka kanan tanne nalla bangiundh oru 5 like tharumo 😥❤❤

  • @Appusssss9993
    @Appusssss9993 21 день назад +1

    സൂപ്പർ ഞാനും ഇപ്പോൾ തന്നെ ചെയ്ത് നോക്കാം 👍🏻

  • @donvargheseantony6429
    @donvargheseantony6429 21 день назад +4

    Kaanan nalla rasam

  • @കരിമ്പൂച്ച665
    @കരിമ്പൂച്ച665 21 день назад

    മോമോസ്. ആദ്യമായിട്ടാ കാണുന്നത്. എന്താണേലും. ഇക്കായല്ലേ ഉണ്ടാക്കിയത്. കിടു 👌🏼

  • @jayaprabhaprem1810
    @jayaprabhaprem1810 21 день назад +2

    നന്നായി ട്ടുണ്ട് ❤🎉👍🏻

  • @AshrafAshraf-qc2op
    @AshrafAshraf-qc2op 21 день назад +2

    ഹൃദ്യമായ അവതരണം ഒരുപാട് ഇഷ്ടം 🥰🥰🥰

  • @Nightmare_353
    @Nightmare_353 21 день назад +1

    Super aayittundu

  • @harnisabu1297
    @harnisabu1297 21 день назад

    Adyamayittanu momose kanunnathu kollam super👌👌👌👌