നന്ദ ലക്ഷ്മി | PART- 84 - NANDHA LAKSHMI - RAKHI NAIR - SHAHUL MALAYIL - പിണക്കം മാറുന്നു

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 488

  • @ancyfathima5943
    @ancyfathima5943 5 месяцев назад +453

    രണ്ടു ദിവസം കഥയില്ലാതെ വിഷമിച്ചു സങ്കടപ്പെട്ട് നടന്നവർ വരൂ ♥️♥️♥️

  • @NusaibaShameer
    @NusaibaShameer 5 месяцев назад +273

    ഇത്ര പെട്ടെന്ന് പിണക്കം മാറേ ണ്ടിയിരുന്നില്ല എന്ന് തോന്നിയവരുണ്ടോ 👍🏻❤

    • @Athiraprasad-5898
      @Athiraprasad-5898 5 месяцев назад +11

      ഉണ്ട് 👍 ഒറ്റയ്ക്കാവുമ്പോൾ ഉള്ള വിഷമം നന്ദു കൂടിഅറിയണം 💞💞

    • @aswathyhari8057
      @aswathyhari8057 5 месяцев назад +15

      ഞാൻ ഉണ്ട്. ഇന്ന് പിണക്കം നാളെ മാറ്റം സത്യത്തിൽ എന്താ ഇതിന്റെ കഥ. നന്ദു ലക്ഷ്മിയെ കല്യാണം കഴിക്കുന്നത് വരെ ok. കഥയുണ്ടായിരുന്നു. പിന്നീട് മരുഭൂമിയിൽ മഴ പെയ്യുമ്പോലെ നല്ല ഒരു എപ്പിസോഡ് കാത്തിരിക്കണം. ബോറിങ് ആയി തുടങ്ങി. പെട്ടന്ന് തീർത്തിട്ട് തുളസികതിര് ഇടുമോ. തുളസികതിര് ഫസ്റ്റ് പാർട്ട്‌ ബോറിങ് ആയ ഒരു പാർട്ട്‌ പോലും ഇല്ല

    • @AlanAlan-i4n
      @AlanAlan-i4n 5 месяцев назад +2

      Sathyam

    • @aswathimanjeri5848
      @aswathimanjeri5848 5 месяцев назад +2

      Yes

    • @akhilaml158
      @akhilaml158 5 месяцев назад +2

      Athe

  • @sruthisnair534
    @sruthisnair534 3 месяца назад +2

    ഒരു നിമിഷm ഞാനും ഒന്ന് സ്തംഭിച്ചു... 3വർഷm അവർ തമ്മിൽ പിരിഞ്ഞു ജീവിക്കേണ്ടി വരുമോ എന്ന്... അവൾ അദ്ദേഹത്തിന്റെ കൂടെ പോകുമോ എന്ന്....!!!3വർഷത്തിന് ശേഷമുള്ള നന്ദുനെയും lekshmiyeyum വരെ ഞാൻ മുന്നിൽ കണ്ടു 😂🤔🧐🫣. എന്തായാലും അതൊന്നും ഉണ്ടായില്ലന്നറിഞ്ഞപ്പോ ആണ് ആശ്വാസം തോന്നിയത്...pinne ഇക്കയുടെ വോയിസ്‌ ഉം പറയുന്ന രീതിയും ഒക്കെ സ്റ്റോറീസ് കഥാപാത്രങ്ങൾ ഒക്കെ മുന്നിൽ തെളിഞ്ഞു..sooperr😍❤️❤️❤️... അപ്പോ അവര് പോയി അടിച്ചു pwolichitt varatte...!!!

  • @reshmaachu122
    @reshmaachu122 5 месяцев назад +179

    2 ഡേയ്‌സ് ആയി നന്ദു നെയും ലക്ഷ്മിയേയും മിസ്സ്‌ ചെയ്തവർ വായോ 😘😘

    • @sheejavm8910
      @sheejavm8910 5 месяцев назад +1

      ❤❤❤

    • @Hassan125-g1u
      @Hassan125-g1u 5 месяцев назад +2

      Manushianelleenthumsambavikkam sosorry

    • @deepad541
      @deepad541 5 месяцев назад +2

      എനിക്ക് മിസ്സ്‌ ആയത് shahul ഇക്കയാണ്. വല്ലാണ്ട് പേടിച്ചുപോയി വിളിച്ചിട്ട് കിട്ടുന്നില്ല. ഇന്നാണ് സമാധാനം ആയത് 🙏🤲🤲🤲

    • @reshmaachu122
      @reshmaachu122 5 месяцев назад

      @@deepad541 💞💞

  • @thasnathasu8008
    @thasnathasu8008 5 месяцев назад +95

    രണ്ട് ദിവസം നന്ദുവിനെയും ലക്ഷ്മിയേയും Miss ചെയ്തവരുണ്ടോ

  • @shajimpshajimp6665
    @shajimpshajimp6665 5 месяцев назад +18

    എൻ്റെ ഇക്കാ രണ്ട് ദിവസം ഇക്കായുടെ സൗണ്ട് കേൾക്കാതെ കഴിഞ്ഞത് എങ്ങനെയാണ് ഓർമ്മ ഇല്ല ഒരു പാട് Miss ചെയ്തു ഈ story യും 'എന്തായാലും അവരുടെ പിണക്കം മാറി അച്ഛനും മോനും കൊള്ളാം ഇനി അവരുടെ പ്രണയ നിമിഷങ്ങൾ❤

  • @NusaibaShameer
    @NusaibaShameer 5 месяцев назад +41

    കൂരമ്പ് കണക്കെയുള്ള നന്ദുവിന്റെ വാക്കുകൾ ലക്ഷ്മിയുടെ ഹൃദയത്തെ മുറിവേല്പിച്ചു.😢 എന്ത് ദേഷ്യത്തിന്റെ പുറത്താണെങ്കിലും ലക്ഷ്മിയോട് അവൻ അങ്ങനെയൊന്നും പറയരുതായിരുന്നു.. 😔

    • @hymasatheesh5578
      @hymasatheesh5578 5 месяцев назад +2

      അതെ 😢

    • @ancyfathima5943
      @ancyfathima5943 5 месяцев назад +2

      അതെ 😂😂കൊല്ലവനെ 🏃‍♀️🏃‍♀️🏃‍♀️

    • @NusaibaShameer
      @NusaibaShameer 5 месяцев назад +2

      @@ancyfathima5943
      കറണ്ട് വന്നു മുത്തേ 🥰
      കൊല്ലുകയൊന്നും വേണ്ട.. 😝വെറുതെ ഒന്ന് വെരട്ടിയാൽ മതി 😂🤣😂😝

    • @ancyfathima5943
      @ancyfathima5943 5 месяцев назад +2

      @@NusaibaShameer മതിയോ അത് മതിയോ പക്ഷെ അച്ഛൻ ഒന്ന് പൊട്ടിച്ചു 😁തത്കാലം അത് വെച്ച് നമുക്ക് സമാധാനിക്കാം 🙄😁😁

    • @aswathimanjeri5848
      @aswathimanjeri5848 5 месяцев назад

      കൊല്ലണ്ട❤ പാത്തു ജീവിച്ചോട്ടെ പാവം😂​@@ancyfathima5943

  • @RajlaRaji-ls1vz
    @RajlaRaji-ls1vz 5 месяцев назад +29

    കഥ വന്നതിൽ ഒത്തിരി സന്തോഷിക്കുന്നു പക്ഷെ അർജുന്റെ കാര്യം ആലോചിക്കു ബോൾ സങ്കടവും. ഇത് വരേ ഒരു പ്രതിക്ഷ ഉണ്ടായിരുന്നു കഥ വായിക്കുന്ന എല്ലാ വരും അർജുന് വേണ്ടി പ്രാർത്ഥിച്ചില്ലേ😢😢😢

    • @aswathyhari8057
      @aswathyhari8057 5 месяцев назад +2

      പ്രാർത്ഥിക്കുന്നു

    • @Bushara-i2w
      @Bushara-i2w 5 месяцев назад

      😢😢😢

    • @Bushara-i2w
      @Bushara-i2w 5 месяцев назад

      Katha ilaathathonnum arinjatheyilla full time news ayirunnu ippo pratheeksha nashtapettu😢

  • @KichukichuKichu-j8n
    @KichukichuKichu-j8n 5 месяцев назад +22

    ലക്ഷ്മി ക്ഷമിക്കാതെ പിന്നെ..... അവളുടെ നന്ദേട്ടന്നോട്.... ❤️❤️❤️❤️🥰👌🏻എനി പ്രണയ നിമിഷങ്ങൾ 😊

  • @sooryarajesh6068
    @sooryarajesh6068 5 месяцев назад +86

    നന്ദുനോടുള്ള അടങ്ങാത്ത ദേഷ്യത്തോടെ ഈ എപ്പിസോഡ് കാണാൻ വന്നവരുണ്ടോ 🔥 എന്നെപോലെ

  • @mercygeorge4391
    @mercygeorge4391 5 месяцев назад +2

    ഷഹല ഭയങ്കര സന്തോഷമായി ഓർക്കാപ്പുറത്ത് കിട്ടിയ ഒരു നിധി പോലെയാണ് എനിക്ക് ഇപ്പോൾ ഈ നന്ദന ലക്ഷ്മിയെ കണ്ടപ്പോൾ തോന്നിയത് ഒരുപാട് ഒരുപാട് താങ്ക്സ് അല്ലാഹു

  • @SYEDJAFFERALISHAKILABANU
    @SYEDJAFFERALISHAKILABANU 5 месяцев назад +9

    അച്ച അടിപൊളി ആണ് കേട്ടോ.പിന്നെ ക്ഷമ അളവു കടന്ന സ്നേഹം എ ല്ലാം ഇസി ആയിട്ട് എടുക്കാനുള്ള മനസ്സ് മൊത്തത്തിൽ പറഞാൽ ലക്ഷ്മി ഒരു നല്ല wife ഇതാണ് ജീവിതം .❤❤❤❤❤❤❤ലൗ യു ❤❤❤❤❤

  • @Ronaarts
    @Ronaarts 5 месяцев назад +10

    മക്കൾ ഒക്കെ സ്കൂളിലും, hus ഡ്യൂട്ടിക്കും പോയിക്കഴിഞ്ഞാൽ ഇക്കയുടെ സൗണ്ടും, കഥകളും ഒക്കയാണ് എന്നെ പോലെ ഉള്ള വീട്ടമ്മമാരുടെ ബോറടി മാറ്റുന്നത് ❤ രണ്ടു ദിവസം ഒന്നും പറയണ്ട ❤❤

  • @sijiyajose6977
    @sijiyajose6977 5 месяцев назад +8

    എന്റെ ഒരു frd വൈഗ എന്നാ story എനിക്ക് കേൾക്കാൻ തന്നു അന്നുമുതൽ ഈ ശബ്ദം കേൾക്കുന്നതാ. ഇന്നുവരെ അതിന് ഒരുമാറ്റവും ഇല്ല. ഇക്കാടെ ഒത്തിരി story കേട്ടിട്ടുണ്ട് ❤️

  • @RajiRaji-of3td
    @RajiRaji-of3td 5 месяцев назад +16

    താങ്ക്യൂ ഇക്കാ കഥ ഇട്ടതിന്

  • @navyanarayanan2597
    @navyanarayanan2597 5 месяцев назад +14

    ❤❤❤❤❤ നന്ദുവിന്റ ലക്ഷമിക് നന്ദുവിനെ മനസ്സിൽ ആക്കാൻ കഴിയും happy ആയി erikum എപ്പോഴും ❤❤

  • @ancyfathima5943
    @ancyfathima5943 5 месяцев назад +62

    ഒരു ദിവസം കഴിക്കാൻ ഒന്നും തന്നില്ലെങ്കിലും കുഴപ്പമില്ല, but കഥ ഇല്ലാതെ പറ്റൂല 😁😁😁

    • @hymasatheesh5578
      @hymasatheesh5578 5 месяцев назад +1

      😂😂

    • @beegumsafwana9367
      @beegumsafwana9367 5 месяцев назад +1

      Same

    • @sanumolrajesh4989
      @sanumolrajesh4989 5 месяцев назад +1

      സത്യം 😂😂

    • @THUNDERGAMINGYTYT
      @THUNDERGAMINGYTYT 5 месяцев назад +1

      ഒരുദിവസം മുഴുവൻ നീ കഴിക്കാതിരിക്കോ 😮

    • @saravanansruthi4490
      @saravanansruthi4490 5 месяцев назад +2

      @@ancyfathima5943 ഇപ്പോൾ മനസ്സിലായി.. കഥ കേൾട്ടില്ലെങ്കിലും... തിന്നാ യിരിക്കാൻ പറ്റൂല എന്നു.... 😁😁😁🤭🤭🤭🤣🤣🤣

  • @AmrithaKrishna-d5p
    @AmrithaKrishna-d5p 5 месяцев назад +8

    Sathyam ikka orupad miss cheithu 84 part super super💕💕💕💕💕❤❤nandhu❤lechu❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @SYEDJAFFERALISHAKILABANU
    @SYEDJAFFERALISHAKILABANU 5 месяцев назад +9

    ഇക്ക ഒരുപാട് മിസ്സ് ചെയ്തു. നന്ദു ലക്ഷ്മി എല്ലാരേയും മിസ്സ് ചെയ്തു.

  • @sanumolrajesh4989
    @sanumolrajesh4989 5 месяцев назад +7

    ഞാനും ഒരുപാട് സങ്കടപെട്ട് എന്തുപറ്റിയെന്നു ഓർത്തു

  • @Bhagyadinil
    @Bhagyadinil 5 месяцев назад +47

    ഇന്ന് സ്റ്റോറി കണ്ടപ്പോൾ ഹാപ്പി ആയവർ come on ❤

  • @subinshaaimen8017
    @subinshaaimen8017 5 месяцев назад +9

    സത്യം പറഞ്ഞാല് ഇപ്പോഴാ ഒന്നു ശ്വേസം നേരെ വീണത് രണ്ട് ദിവസം കഥ കേള്കാതൊണ്ട് വല്ലാത്തൊരു അവസ്ഥ ആയിരുന്നു

  • @hymasatheesh5578
    @hymasatheesh5578 5 месяцев назад +20

    വന്നല്ലോ വനമാല... നമ്മുടെ ലക്ഷ്മികുട്ടിയും നന്ദുവും സന്തോഷമായി 💞💞💞

  • @Athiraprasad-5898
    @Athiraprasad-5898 5 месяцев назад +59

    രണ്ടുദിവസം നന്ദുവിനെ ലക്ഷ്മിയെയും മിസ്സ് ചെയ്തവരുണ്ടോ ❤️❤️

  • @SainabaAbu-l1w
    @SainabaAbu-l1w 5 месяцев назад +2

    യാ മോനെ...... അതാണ് നമ്മുടെ ചെക്കൻ.....❤❤❤❤love you നന്ദു..... Love you..... പാവം എന്റെ ലക്ഷ്മി.... നിങ്ങൾ പിണങ്ങിയപ്പോ ഞങ്ങൾ എന്ത് മാത്രം വിഷമിച്ചു.....❤❤❤❤

  • @shymolsanthosh9936
    @shymolsanthosh9936 5 месяцев назад +3

    സൂപ്പർ ഇക്ക . രണ്ടു ദിവസം ഇക്കയുടെ ശബ്ദം കേൾക്കാഞ്ഞിട്ട് എന്തൊരു ബുദ്ധിമുട്ടായിരുന്നു. എന്തായാലും എല്ലാ പ്രശ്നങ്ങളും തിർന്നല്ലോ ദൈവത്തിന് നന്ദി. ടീമിന് സുഖമാണെന്ന് വിശ്വാസിക്കുന്നു. സുഖമായിരിക്കട്ടെ❤❤❤

  • @ancyfathima5943
    @ancyfathima5943 5 месяцев назад +72

    രണ്ടു ദിവസമായി നന്ദുവിനിട്ട് ഒന്ന് കൊടുക്കാൻ ഓങ്ങി വെച്ചവർ വരൂ ♥️നമുക്ക് പൊട്ടിക്കാം ♥️♥️♥️😁😁😁

    • @hymasatheesh5578
      @hymasatheesh5578 5 месяцев назад +1

      😄😄

    • @saravanansruthi4490
      @saravanansruthi4490 5 месяцев назад +2

      പൊട്ടിക്കാൻ പോയാലെ ലക്ഷ്മി സമ്മതിക്കുമോ... 😁😁😁ലക്ഷ്മി തിരിച്ചു തരും വാങ്ങിച്ചോ 🤣🤣🤣🤣😁😁😁😁

    • @JasnaDua
      @JasnaDua 5 месяцев назад +1

      😄😄😄

    • @ancyfathima5943
      @ancyfathima5943 5 месяцев назад

      ​@@saravanansruthi4490എന്നാ ഓടി 🤣🤣😂കൂടെ പിടിച്ചോ 🏃‍♀️🏃‍♀️🏃‍♀️🏃‍♀️

    • @ancyfathima5943
      @ancyfathima5943 5 месяцев назад +4

      ​@saravanansruthi4490 എന്നാ ഞാൻ ഇല്ല 🏃‍♀️🏃‍♀️🏃‍♀️ഓടി

  • @reshmaachu122
    @reshmaachu122 5 месяцев назад +18

    ശാഹുൽ ഇക്കാന്റെ കഥകളുടെ ടൈം ആകുന്നതിനു 10 മിനിറ്റ് എങ്കിലും യൂട്യൂബ് ഇല്ല ഹാജർ വെച്ചിരിക്കും 😁😁😁

  • @shammasshemeeshammasshemee82
    @shammasshemeeshammasshemee82 5 месяцев назад +1

    ഇക്ക ശെരിക്കും വല്ലാത്ത missing ആയിരുന്നു. അവരേക്കാൾ കൂടുതൽ ഇക്കയുടെ voice എന്ത് പറ്റി എന്ന ആശങ്ക അതായിരുന്നു 😊എന്തായാലും സന്തോഷം

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago 5 месяцев назад +2

    സ്റ്റോറി പൊളിച്ചു അടിപൊളി ആയിരുന്നു ❤❤❤ഒരുപാട് ഇഷ്ടം മായി രണ്ട് ദിവസം കാത്തിരുന്നാനിമിഷം👌👌 ഐയോ ലാസ്റ്റ് ഡയലോഗ് അത് വേണ്ടായിരുന്നു രണ്ട് ദിവസം സ്റ്റോറി കേൾക്കാൻ പറ്റാഞ്ഞിട് ബോറടിയായിരുന്നു 😭😭

  • @fathimathshifa2674
    @fathimathshifa2674 5 месяцев назад +49

    രണ്ട് ദിവസം ഈ ഒരു കഥക്കായി കാത്തിരുന്നവർ ആരൊക്കെ 🥹

  • @BeenaNair-qy8qf
    @BeenaNair-qy8qf 5 месяцев назад +4

    Shahul ikkkkkkkkkkkka🥰🥰🥰or paad miss cheidhu ee miracale voice ❤❤❤❤

  • @immimaryam1894
    @immimaryam1894 5 месяцев назад +4

    സാരല്യ ബ്രോ എന്നും happy ആയിറിക്കും 🎉🎉b coz നമ്മുടെ ഒക്കെ പ്രാർത്ഥന ഉണ്ടാവും bronum familikkum ❤❤

    • @NusaibaShameer
      @NusaibaShameer 5 месяцев назад +1

    • @sooryarajesh6068
      @sooryarajesh6068 5 месяцев назад +1

      @@immimaryam1894 👍👍ർ എവിടാരുന്നു 👍

  • @anumolabraham9782
    @anumolabraham9782 5 месяцев назад +4

    I was waiting for your stories

  • @Jancy-n8e
    @Jancy-n8e 2 месяца назад +1

    Super adipoli❤❤❤❤❤❤

  • @hymasatheesh5578
    @hymasatheesh5578 5 месяцев назад +7

    💜💜 നന്ദ ലക്ഷ്മി 💜💜
    💜💜 നന്ദു 💜💜 ലക്ഷ്മി 💜💜

  • @mercygeorge4391
    @mercygeorge4391 5 месяцев назад

    ശരിക്കും ഓർക്കാപ്പുറത്ത് ഉറക്കത്തിൽ നിരവധിയാണ് നന്ദന ലക്ഷ്മി കണ്ടപ്പോൾ എനിക്ക് തോന്നിയ സന്തോഷം ഒരുപാട് ഒരുപാട് എന്നും അനുഗ്രഹിക്കട്ടെ എന്ന് ഇതുപോലെ നിലവിലുള്ള കഥകൾ തരുവാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @nimlanimla6055
    @nimlanimla6055 5 месяцев назад +3

    Innathe part super aayirunnu❤❤🥰🥰

  • @Ziyanmerin
    @Ziyanmerin 5 месяцев назад +2

    നന്ദു ❤ലക്ഷ്മി ❤❤❤

  • @shifushifana6813
    @shifushifana6813 5 месяцев назад +9

    ഞാൻ വന്നു❤❤

  • @MANEESHAMOHAN-i3g
    @MANEESHAMOHAN-i3g 5 месяцев назад +1

    സന്തോഷം പ്രേശ്നങ്ങൾ എല്ലാം തീർന്നല്ലോ ❤️❤️❤️ഇനി അങ്ങനെ ഒന്നും ഉണ്ടാകില്ല ഇക്ക 🥰🥰👍🏻👍🏻

  • @navyanarayanan2597
    @navyanarayanan2597 5 месяцев назад +1

    ❤❤❤ two days sgadam matti thanna ekka ❤❤❤ഞങളുടെ ഇക്ക ഇടിമഴയും ഒന്നും കൊണ്ടുപോകില്ല ഞങൾ എന്നും പ്രതിക്കുന്നുണ്ട് ❤❤❤❤

  • @rekhashinoj5176
    @rekhashinoj5176 2 месяца назад

    ഷാഹുൽ ഇക്കയുടെ ശബ്ദം കേൾക്കാതെ എനിക്ക് ഉറക്കം വരാത്ത സ്ഥിതിയായി ❤❤❤❤

  • @Karthu95
    @Karthu95 5 месяцев назад +1

    നന്ദുനെയും ലക്ഷ്മിയേയും എല്ലാരും മിസ്സ്‌ ചെയ്തു. ബട്ട്‌ ആരും ഇക്കാന്റെ വോയിസ്‌ മിസ്സ്‌ ആയില്ലേ ❤❤❤

  • @Nancysonu-c7m
    @Nancysonu-c7m 5 месяцев назад +1

    2 divasam miss cheytelum innatte part il athinte kedangu teerttu madhavan polichu ❤❤❤

  • @Mubeena-ck4ym
    @Mubeena-ck4ym 5 месяцев назад +5

    Enthayalum njagal happy aayi ekka kk alle adh madhi❤️❤️🫂🫂

  • @Rahul-iu7jl
    @Rahul-iu7jl 5 месяцев назад

    പൊളി സ്റ്റോറി 👌👌👌👌
    ❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️
    അച്ഛൻ കലക്കി 👌
    അച്ഛനും മോനും തമ്മിലുള്ള ഡ്രാമ ആയിരുന്നെങ്കിലും നന്ദുവിന് ഒരു അടിയുടെ കുറവുണ്ടായിരുന്നു 👌

  • @ancyfathima5943
    @ancyfathima5943 5 месяцев назад +21

    കഴിഞ്ഞ പാർട്ടുകളിൽ നന്ദുവിനോട് ദേഷ്യവും ലക്ഷ്മിയെ ഓർത്തു വിഷമവും വന്നവർ ആരൊക്കെ 😢😢😢ആ ദേഷ്യത്തിൽ നന്ദുവിന് ഒന്ന് പൊട്ടിക്കണം എന്ന് വിചാരിച്ചപ്പോ 2ദിവസം കഥ ഇല്ലാതെ പോയി ആ ഫ്ലോ അങ്ങ് പോയി 😂😂😂ഇന്ന് പൊട്ടിക്കാം 🤭🤭എല്ലാവരും ബാ 😎😎

    • @hymasatheesh5578
      @hymasatheesh5578 5 месяцев назад

      😢😢

    • @JasnaDua
      @JasnaDua 5 месяцев назад +1

      Njan redy pokam namuk

    • @ancyfathima5943
      @ancyfathima5943 5 месяцев назад

      ബാ 🏃‍♀️🏃‍♀️🏃‍♀️

    • @aswathimanjeri5848
      @aswathimanjeri5848 5 месяцев назад +1

      ഞാനും

    • @gloryjoy880
      @gloryjoy880 5 месяцев назад

      Where are you all? I didn't see anyone there. What happened to you all? Did you miss the bus?

  • @noushadramsheena7738
    @noushadramsheena7738 5 месяцев назад +5

    ഇക്കയെ ഒരുപാട് മിസ്സ് ചെയ്തു...... ഇക്കക്ക് എന്തെകിലും സംഭവിച്ചോ എന്ന് കരുതി.... ഇപ്പോൾ സമാധാനം ആയി

  • @athirapk2629
    @athirapk2629 5 месяцев назад +2

    ഒരുപാട് മിസ്സ്‌ ചെയ്തു...

  • @shynip3392
    @shynip3392 5 месяцев назад +5

    ഒത്തിരി മിസ്സ്‌ ചെയ്തു 😥

  • @ambilygnair5902
    @ambilygnair5902 5 месяцев назад +1

    എന്റെ ദൈവമേ ഇക്കായുടെ സ്ഥലത്ത് എങ്ങും ഇടി വേണ്ട 😂 ഇനീം ഞങ്ങൾക്ക് കഥ കേൾക്കാത്ത പറ്റില്ല 😂😂😂❤❤❤❤❤❤❤

  • @HashimAfsal
    @HashimAfsal 5 месяцев назад +4

    എന്താ പറ്റി എന്ന് അറിയില്ല യാ യി രു ന്ന് ഇന്നാണ് സമാദാനം ആയത് ഒരു പാട് ദുയാ ചെയ്തു മാഷിന് പനി വല്ലോം ആണ് എന്ന് വിചാരിച്ചു ❤❤❤❤❤

  • @sunithachullikaparambu9596
    @sunithachullikaparambu9596 5 месяцев назад +2

    കാര്യം അറിയില്ലായിരുന്നു ആദ്യം പിന്നെ ഇക്കയും കൂട്ടുകാരും ശെരിക്കും പേടിപ്പിച്ചു കേട്ടോ. പിന്നെ ഇന്നലെ കാര്യം പറഞ്ഞപ്പോൾ ok ആയി. മറ്റുള്ളവരുടെ സ്നേഹം, കരുതൽ കിട്ടുക എന്നുവച്ചാൽ ഒരു ഭാഗ്യം ആണ്. കുറെ നാളായില്ലേ ഈ കഥകൾ വഴിയുള്ള ചങ്ങാത്തം.. നിങ്ങളെല്ലാവരും ഞങ്ങൾക്ക് മുത്താണ്.. ദൈവാനുഗ്രഹത്തിൽ എപ്പോഴും ഇരിക്കട്ടെ 🥰🥰🥰

  • @asnaasna1611
    @asnaasna1611 5 месяцев назад +1

    ഒത്തിരി താങ്ക്സ് ഇക്കാ ഇപ്പോൾ ഒക്കെ sheriyayilee

  • @jinirajeev813
    @jinirajeev813 5 месяцев назад +2

    മിസ് യു ഇക്ക പിന്നെ നന്ദു ലക്ഷ്മി ❤❤❤❤

  • @AfeefaThasilm
    @AfeefaThasilm 5 месяцев назад +11

    രണ്ട് ദിവസം സ്റ്റോറി ഇല്ലാതെ വല്ലാത്ത വിഷമം ആയി

  • @nishap5873
    @nishap5873 5 месяцев назад +1

    നന്ദു വിനെ അച്ഛൻ അടികുമെന്ന് ഒരിക്കലും ചിന്തിചില്ല നന്ദു ഇനിഎങ്കിൽ നന്നായൽ മതിയിരുന്നു. ❤️❤️❤️❤️👌🏻👌🏻👌🏻👌🏻

  • @lalulalu6654
    @lalulalu6654 5 месяцев назад +1

    Thanks ekkaaa ennu nalla happy annu❤❤❤❤

  • @binijabinija
    @binijabinija 5 месяцев назад +1

    അടിപൊളി.

  • @sukumaranm4130
    @sukumaranm4130 5 месяцев назад +1

    Shahul bai.....namaskaram...santhoshaayi tto

  • @ArshadArfan
    @ArshadArfan 5 месяцев назад +1

    ❤️❤️super story❤️❤️

  • @kochumonjoshi3346
    @kochumonjoshi3346 5 месяцев назад +4

    💞💞 നന്ദു 💞💞 ലക്ഷ്മി 💞💞
    ❤❤ നന്ദ ലക്ഷ്മി ❤❤

  • @Thejuskrishnan
    @Thejuskrishnan 5 месяцев назад +1

    . ഇക്കയ്ക് നല്ലത് മാത്രം വരട്ടെ

  • @KichukichuKichu-j8n
    @KichukichuKichu-j8n 5 месяцев назад +3

    ഹാവൂ ഇന്നു ഉണ്ടല്ലോ...😅😁tnx ഇക്കാ

  • @naseejamm2604
    @naseejamm2604 5 месяцев назад

    Rand thivasam story kelkathe.vallatha.vishamayhilayirinnu😢😢😢. innathe part supper ❤❤❤

  • @ReshmaAmmu-zu9db
    @ReshmaAmmu-zu9db 5 месяцев назад +1

    രണ്ടുദിവസം സ്റ്റോറി ഇല്ലാതിരുന്നപ്പോൾ. സ്റ്റോറി ഇടുമ്പോൾ ലെങ്ത് കൂട്ടി ഇടണേ എന്ന് പറയാൻ ഇരുന്നതാ. പിന്നീട് അതു വേണ്ടെന്നു വെച്ചു. എന്നാലും ലെങ്ത് കൂട്ടി ഇട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. താങ്ക്സ് ❤️

  • @nimlanimla6055
    @nimlanimla6055 5 месяцев назад +4

    ❤❤❤Nandhalekshmi ❤❤❤

  • @abdulvahid9116
    @abdulvahid9116 5 месяцев назад +1

    സന്തോഷമായി ഇക്കാ ❤

  • @tg-kenzogaming5848
    @tg-kenzogaming5848 5 месяцев назад +1

    ഇക്കാടെ എല്ലാ കഥയും അടിപൊളിയാ

  • @vijaycpky1095
    @vijaycpky1095 5 месяцев назад +1

    Eppo samadhanam ayi❤❤❤ennathe partil achan polichu❤❤❤❤

  • @ancyfathima5943
    @ancyfathima5943 5 месяцев назад +8

    ♥️♥️നന്ദലക്ഷ്മി ♥️♥️
    ♥️നന്ദു ♥️ലക്ഷ്മി ♥️

  • @Vijiunni97
    @Vijiunni97 5 месяцев назад +1

    ഇക്കാക്ക് എന്തെങ്കിലും അസുഖം ആണോന്ന് കരുതി... ഇപ്പോൾ സമാധാനം ആയി ❤

  • @renukaharidas2106
    @renukaharidas2106 5 месяцев назад

    ഹോ ഇക്കാ ഞാൻ പേടിച്ചു പോയി ❤ഇപ്പൊ സമാദാനമായി ❤️ thank u

  • @poovisiras
    @poovisiras 5 месяцев назад +5

    Ikkante voice Miss cheythutta❤

  • @AdriaAntony
    @AdriaAntony 5 месяцев назад +1

    ഈ ദിവസങ്ങളിൽ old story കേക്കുവാരുന്നു 😊😅.

  • @roufinaabid1289
    @roufinaabid1289 5 месяцев назад +1

    ഒത്തിരി miss ചെയ്തു 😔❤

  • @dreamslight8600
    @dreamslight8600 5 месяцев назад +1

    അതിരുകൾഇല്ലാതെ പ്രണയിക്കം by വൈലോട്ട് .... നല്ല സ്റ്റോറി ആണ്. ഇക്കാ യുടെ സൗണ്ട് ഇൽ അടിപൊളി ആകും... അർച്ചന ഹരിനാണ്ടൻ മാഷ് സൂപ്പർബ് ആണ്

  • @minipthankachan970
    @minipthankachan970 5 месяцев назад +1

    ഒരുപാടു സന്തോഷമായി തിരികെ വന്നതിനു

  • @neethuthomas4890
    @neethuthomas4890 5 месяцев назад

    Super, ഒത്തിരി ഇഷ്ടമായി ഈ പാർട്ട്

  • @SameeraThajudheen-fv6ut
    @SameeraThajudheen-fv6ut 5 месяцев назад +1

    Shahulikaaaaa❤❤❤❤❤

  • @DivyaVv-mb1vm
    @DivyaVv-mb1vm 5 месяцев назад

    Thank god 🙏 Ella stories um idane ikka.

  • @sajnashihab9014
    @sajnashihab9014 5 месяцев назад +2

    സത്യം ❤❤

  • @vijaycpky1095
    @vijaycpky1095 5 месяцев назад +6

    First❤❤❤❤❤

  • @ramseenarafeek7431
    @ramseenarafeek7431 5 месяцев назад

    Kandappo full happpyyyyy❤❤ningal bayangara magical manannnu

  • @radhamani7613
    @radhamani7613 5 месяцев назад

    Ennathe part kandappol santhoshamayee athrakkum erstoryil addict ayi poye ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Mubeena-ck4ym
    @Mubeena-ck4ym 5 месяцев назад +2

    Ikka nte oroo storykalum oroo ariv und oru family engane ayirikanam ennum oru love engane ayirikkam enokke🫶🫶🫶

  • @maniyammedepachakappura
    @maniyammedepachakappura 5 месяцев назад

    ഇനിയുമുള്ള ദിവസങ്ങളിൽ എല്ലാ. നന്മയും. എല്ലാവർക്കും. ഉണ്ടാകട്ട്... എന്ന് ജഗദീശ്വരിയോട് പ്രാർത്തിയ്ക്കുന്നു. എന്റെ വീടിന്റെ കുറച്ചു ഭാഗം ഇടി വെട്ടി പോയി.❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @SullaNoufal
      @SullaNoufal 5 месяцев назад

      Rabbe arkum kuzhaponulyalo

  • @prameelasathi-ln5ue
    @prameelasathi-ln5ue 5 месяцев назад +1

    Thanks ikka orupad miss aayirinu

  • @santhygopalan7655
    @santhygopalan7655 5 месяцев назад +1

    Beautiful story.

  • @AasaChandran
    @AasaChandran 5 месяцев назад

    Ekka ningal nangalude happiness aanu..oru pravasi aayirikkumbo ariyallo nangalude stress....so thank you ikla

  • @mayapadmanabhan956
    @mayapadmanabhan956 5 месяцев назад

    Two days Nanduvene orupad miss cheithu😀❤❤❤❤❤

  • @niyajohny4207
    @niyajohny4207 5 месяцев назад

    Two days story ellathappo vishamam ayi . Ikka ku enthu patti ennu vicharichu erikkuvayirunnu. Super story adipoli waiting for next part

  • @irfana8360
    @irfana8360 5 месяцев назад +1

    വല്ലാത്ത മിസ്സിംഗ്‌ ആയിരുന്നു ❤❤❤❤

  • @Sangeethasangeetha-nk7hd
    @Sangeethasangeetha-nk7hd 5 месяцев назад +1

    I am very happy
    ❤️❤️❤️❤️❤️🥰🥰🥰🥰❤️❤️❤️❤️❤️❤️👌🏻👍🏻

  • @athira.e1936
    @athira.e1936 5 месяцев назад +1

    സമാധാനമായി

  • @SahalSahalk.s
    @SahalSahalk.s 5 месяцев назад +2

    Miss you❤❤❤

  • @naziyashafeer5097
    @naziyashafeer5097 5 месяцев назад

    കാത്തിരിക്കുന്നു ❤️❤️

  • @ayshabiayshabi3539
    @ayshabiayshabi3539 5 месяцев назад +1

    Vayankara vishamam aayirunnu ipol happy❤❤

  • @Babithababy-qt5cb
    @Babithababy-qt5cb 5 месяцев назад +1

    മിസ്സ് ചെയ്തു ഇക്കാ ഒരുപാട്...