ഇന്ന് മുഹറം 11 ആം രാവ്... ഈ ദിക്ർ ചൊല്ലിയാൽ നിങ്ങളെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല muharram 11

Поделиться
HTML-код
  • Опубликовано: 7 сен 2024
  • muharram 10
    മുഹറം 2024
    muharram
    muharram 2024
    muharram speech
    Sirajudheen al qasimi new speech
    Sirajudheen Qasimi Latest Speech
    Sirajudheen Qasimi popular speech
    സിറാജുദ്ധീൻ അൽ ഖാസിമി പത്തനാപുരം
    Sirajudheen Qasimi kannada new speech
    Sirajudheen Qasimi speech
    Sirajudheen Qasimi islamic speech
    Sirajudheen Qasimi
    sirajudheen al qasimi
    sirajudheen al qasimi speech 2024
    sirajudheen al qasimi new speech
    sirajudheen qasimi latest speech
    മറ്റന്നാൾ മുഹറം 9
    താസൂആ നോമ്പ്
    അതി ശ്രേഷ്ഠമായ
    ഇന്നത്തെ പകൽ മുതൽ
    ഈ ദിക്ർ ചൊല്ലിയാൽ
    നിങ്ങളെ തകർക്കാൻ
    ഒരു ശക്തിക്കും കഴിയില്ല
    ഇനി മറ്റുള്ളവരുടെ മുന്നിൽ
    തല ഉയർത്തി നടക്കാം
    #മുഹറം2024
    #muharram
    #muharram_2024
    #muharram_speech
    #സിറാജുദ്ധീൻ_ഖാസിമി
    #sirajudheen_al_qasimi
    #sirajudheen_qasimi
    #sirajudheenalqasimispeech
    #sirajudheen_qasimi_pathanapuram

Комментарии • 77

  • @umeramchu3793
    @umeramchu3793 Месяц назад +18

    മക്കൾ നന്നാവാൻ വേണ്ടി ദുആ ചെയ്യണം പലരുടെ ബിസിനസിൽ വർക്കത്ത് നൽകാൻ വേണ്ടി വീടുപണി പകുതിയിലാണ് ഉസ്താദ് വീട് പണി തീരാൻ വേണ്ടി ദുആ ചെയ്യണം.ameeen Ameeen yarabbalhlamiee

    • @sirajudheenalqasimilive
      @sirajudheenalqasimilive  Месяц назад +2

      ഇൻശാ അല്ലാഹ്

    • @yousafcy6980
      @yousafcy6980 Месяц назад

      BB TV sun

    • @ayshannadammal
      @ayshannadammal Месяц назад

      ....😅lk.😊😅😅😅😅😅😅😅😅😅😅😅😅😅😅😊😅😅😅😅😅😊😊
      😅😅😅😊😊😅😅😅😅😅😅​@@yousafcy6980

    • @FinuFinu-bp6wg
      @FinuFinu-bp6wg Месяц назад

      😊9❤

  • @RamlaAboobakkar-ic8cn
    @RamlaAboobakkar-ic8cn Месяц назад +1

    ഉസ്താ ദെ ആക്കി ബത്ത് നന്നായി മരിക്കാൻ ദുആ ചെയ്യണേ

  • @user-vx3ky5tv4p
    @user-vx3ky5tv4p Месяц назад +2

    ഉസ്താദ് ദുആ ചെയ്യണ ഉസ്താദ് കടം വീട്ടി കിട്ടാൻ വേണ്ടി

  • @user-by5wx7ww8i
    @user-by5wx7ww8i Месяц назад +4

    ഉസ്താദേ മുറാദുകൾ ഹa സിൽ ആകാൻ വേണ്ടി ദുആ ചെയ്യണേ

  • @ShaHid-if8kd
    @ShaHid-if8kd Месяц назад +2

    സിഹ്റിലും കടത്തിലുംപെട്ട് ജീവിതം തകർന്നിരിക്കുകയാണ് പ്രതിസന്ധിയിൽ പിടിച്ച് നിൽക്കാൻ ദുഃഹ ചെയ്യണം ഉസ്താതെ

  • @MammuRazu-wi8ro
    @MammuRazu-wi8ro Месяц назад +5

    Muradugal asilagan vandi eppoyum duha chyyane usthade 🤲😭😭😭😭

  • @ishqemadeena5127
    @ishqemadeena5127 Месяц назад

    വീടില്ല ,വാടകവീട്ടിലാണ് താമസം
    പതിമൂന്ന് കൊല്ലം വാടക
    കൊടുത്തു ഇപ്പോൾ വാടക
    കൊടുക്കാൻ കഴിയുന്നില്ല
    നാല് സെൻ്റ് സ്തലമുണ്ണ്ട് അവിടെയാണെകിൽ
    വള്ളംകിട്ടുകയില്ല കെട്ടിക്കാറായ രണ്ട് പെണ്ൺകുട്ടികളും ഒരുപാട് മനപ്രയാസത്തിലാണ് ഉആ ചെയ്യണേ ഉസ്താദേ

  • @ThahiraJ-m1p
    @ThahiraJ-m1p Месяц назад

    അൽഹംദുലില്ലാ ഉസ്താദ് ഇപ്പോഴും ഞാൻ ചെല്ലാറുണ്ട് ഒരുപാട്

  • @safeeraaskerali1000
    @safeeraaskerali1000 Месяц назад +1

    മക്കൾ നന്നാവാനും ഭർത്താവിന് നല്ലൊരു ജോലിയിൽ ആവാനും
    ഞങ്ങൾ ഉദ്ദേശിച്ച കാര്യങ്ങൾ ശെരിയാവാനും ഈമാസത്തിന്റെ ബർകത്തു കൊണ്ടും എല്ലാം ഹാസിലാകാനും ഉസ്താതെ ദുഹാ ചെയ്യണം

  • @user-ul6wd2xq2y
    @user-ul6wd2xq2y Месяц назад +2

    മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @user-yg3lh4em5v
    @user-yg3lh4em5v Месяц назад +1

    മക്കൾ നന്നാവാനും കുടുംബം സന്തോഷത്തിലാവാനും ഭർത്താവിൻ്റെ വീട്ട് കാര്ക്ക് എന്നോട് സ്നേഹം ഉണ്ടാവാനും ഉസ്ത്താദ് ദൂആ ചെയ്യണെ ഉസ് ത്താദെ

  • @haleema2841
    @haleema2841 Месяц назад

    🕋🕋🤲🤲

  • @KadeejaKallingal-l6x
    @KadeejaKallingal-l6x Месяц назад

    Psc exam നല്ല മാർക്കോട് കൂടി വിജയിക്കാനും പഠിക്കാൻ കഴിയാനും പഠിച്ചത് ഓർമക്കിട്ടാനും ദുആ ചെയ്യണം ഉസ്താദെ 🌹🌹🌹🙏

  • @shabashami
    @shabashami Месяц назад

    5 മാസം ഗർഭിണി ആണ്.. എനിക്കും കുഞ്ഞിനും ഒരു കുഴപ്പവും ഇല്ലാത്തിരിക്കാനും സ്വാലിഹായ മക്കളാവാനും.. സുഖ പ്രസവം ആവാനും ദുആ ചെയ്യണേ ഉസ്താദേ... 🤲🏻🤲🏻🤲🏻..

  • @thajiali8676
    @thajiali8676 Месяц назад

    ❤❤❤❤

  • @user-in7vd1rx6m
    @user-in7vd1rx6m Месяц назад

    Assalamualaikum usthaathe Duail ulpeduthane usthaathe 🤲🤲🤲🤲🤲🤲🤲
    Aaameen Aaameen Aaameen ya rubbal Alameen 🤲🤲🤲🤲🤲🤲

  • @jammeelajavad7167
    @jammeelajavad7167 Месяц назад

    Alhamdulillah entemarumakanu enteinayodulla pinakkam maranumdua avanunalladuchinthikkanulla bpdodayam undakanumdua yeppozhum duail ulppeduthanam usthade Mashallah ameen

  • @HajabiUC
    @HajabiUC Месяц назад

    Duailulpeduthathe molk usthathe ormashakthikittuvan

  • @Sajnapp-yo7xm
    @Sajnapp-yo7xm Месяц назад

    ഞങ്ങൾക്ക് ഒരുപാട് കടങ്ങൾ ഉണ്ട് 😢ഉസ്താദേ വിടാൻ ദുആ ചെയ്യണേ 🤲🏻🤲🏻

  • @Sulikhamalappuram
    @Sulikhamalappuram Месяц назад +1

    നങ്ങളും രക്ഷപെടാൻ ദുഹ ചെയ്യണം

  • @bushrathasni4396
    @bushrathasni4396 Месяц назад

    ഉസ്താദേ, എനിക്ക് മഞ്ഞപിത്തം ആണ്, ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. പൂർണ്ണമായും മാറി ആരോഗ്യത്തോടെ ഇരിക്കാൻ ഉസ്താദ് ദുആ യിൽ, ഉൾപ്പെടുത്തണം..

  • @echuraechu6232
    @echuraechu6232 Месяц назад

    താത്താടെ മരുമോൻ ഗൾഫിൽ ആണ് oru കേസിൽ പെട്ടു ലൈസൻസ് കട്ടാക്കി എത്രയും പെട്ടന്ന് കേസ് ഇല്ലാത്തവനും ലൈസൻസ് ശെരിയാവനും edu വായിക്കുന്ന എല്ലാവരും dua ചെയ്യണേ ആരുടെ പ്രാർത്ഥന ആണ് allahu കേൾക്കുക എന്ന് അറിയില്ലല്ലോ ഉസ്താദേ dua ചെയ്യണേ 😢😢😢

  • @nasar482
    @nasar482 Месяц назад

    എന്റെ മകൻ ഒരു പ്രശ്നത്തിൽ ആണ് അതിൽ നിന്നും രക്ഷപെട്ടു പോരാൻ ദുആ ചെയ്യണേ ഉസ്താദേ

  • @sakeena-nd6jz
    @sakeena-nd6jz Месяц назад

    🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽😭🇱🇰

  • @shezilriza8656
    @shezilriza8656 Месяц назад

    Duayil ulpeduthane yenneyum kudumbatheyum .hyraya muradhugal hasilayikkane

  • @Shafi309
    @Shafi309 Месяц назад

    Mone hafilakanum Aalimakanum salihathakanum padikkan pudium orma shakthi kittanum usethade prathyekam dua cheyyane

  • @sakeena-nd6jz
    @sakeena-nd6jz Месяц назад

    🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽😭🇱🇰

  • @muhammadc3531
    @muhammadc3531 Месяц назад

    Kudumbathile prasnagal maran dua cheyyaney. Ustha

  • @ChummiAyish
    @ChummiAyish Месяц назад

    Ende kalyanamaan 2 masam kazhinjaal nalla bhraya aavan dua cheyyanam usthade🤲

  • @fathimuthu8067
    @fathimuthu8067 Месяц назад

    Inshallah 🤲🤲🤲

  • @Aneesa-it6kf
    @Aneesa-it6kf Месяц назад

    Dua cheyyane usthade

  • @user-gd1nq9by4r
    @user-gd1nq9by4r Месяц назад

    Makkal ieeman aaye valaran duha chayyanea

  • @sakeena-nd6jz
    @sakeena-nd6jz Месяц назад

    🤲🏽🤲🏽🤲🏽🤲🏽🤲🏽😭🇱🇰🇱🇰

  • @shezilriza8656
    @shezilriza8656 Месяц назад

    Mon sslc annn padikkanulla madiyum alasadhayum marikittanum .ormashakthikuttanum uyarnna vijayam kuttanum dua cheyyane usthade

  • @SinuSinu-dr4lx
    @SinuSinu-dr4lx Месяц назад

    ❤❤❤

  • @LailaMM-ov3ny
    @LailaMM-ov3ny Месяц назад

    ഉസ്ഥാദേ ദുആ ചെയുന്നേ

  • @ismayilpk6542
    @ismayilpk6542 Месяц назад

    Eemaan kitti marikkan duha cheyyane

  • @sakeena-nd6jz
    @sakeena-nd6jz Месяц назад

    🤲🏽🤲🏽🤲🏽🤲🏽😭

  • @user-ch9kt1eu2n
    @user-ch9kt1eu2n Месяц назад

    Usthathe muharam 9 monday anno

  • @ZennathZeenath
    @ZennathZeenath Месяц назад

    Zeenath

  • @ZeenathNazer-ps9bd
    @ZeenathNazer-ps9bd Месяц назад

    Kudumbbathilninnumaranappettaverkkuvendiduachheyyanamusthade

  • @nishadap9985
    @nishadap9985 Месяц назад

    Duvayilulpeduthenum. Veedilla. Vadakayilan

  • @MOSIYAD
    @MOSIYAD Месяц назад

    Asugam maran duaa cheyyane usthade

  • @sajitha7089
    @sajitha7089 Месяц назад