മൈജിയിൽ നിന്നും ലാപ്ടോപ് വാങ്ങിയ ഞങ്ങളെ ലക്ഷക്കണക്കിന് രൂപ പറ്റിച്ചു | Myg Future

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 267

  • @surabhimenon4637
    @surabhimenon4637 17 часов назад +77

    Consumer Court complaint kodukanam

    • @lipinms1
      @lipinms1 5 часов назад +1

      വർഷം 3 പുറകെ നടക്കണം ... അനുഭവം ഉണ്ട്... അവർ നേരിട്ട് ഹാജരാക്കുക ഒന്നും ഇല്ല ഇതിനായി വക്കീൽ ഉണ്ട്

    • @Friend-ki8rf
      @Friend-ki8rf 5 часов назад +10

      ​@@lipinms1consumer കോടതിയിൽ വക്കിൽ ഒന്നും വേണ്ട. നമ്മൾക്ക് തമ്മിൽ നേരിട്ട് complaint ചെയ്യാം. Consumer കോടതിയിൽ വിധി വരാൻ അധികം താമസം ഒന്നും വേണ്ട. എനിക്ക് തോന്നുന്നത് നിങ്ങൾ consumer കോടതിയിൽ അല്ല complaint ചെയ്തത് എന്ന് തോന്നുന്നു.

  • @shijils.b6814
    @shijils.b6814 10 часов назад +24

    I think it's better to buy products directly from the brand showroom.

  • @neethugeorge9916
    @neethugeorge9916 5 часов назад +16

    My brother had a small defect in mobile and he has given to myg for repair. Myg showroom of palakkad completely made that mobile useless and he had to buy new

    • @ghost_files
      @ghost_files 2 часа назад

      Same avastha enikkum... Ernakulam

  • @melv844
    @melv844 17 часов назад +106

    MYG de വേറെ ഉടായിപ്പ് വേറെ ഒരു RUclipsr പറഞ്ഞിട്ടുണ്ട് long back. Dilip Kumar ആണെന്നാണ് എൻ്റെ ഒരോർമ്മ.

  • @YusufVk-ft3xp
    @YusufVk-ft3xp 16 часов назад +67

    My g full udayippane anubavam guru

  • @amruthajithesh7686
    @amruthajithesh7686 10 часов назад +22

    എനിക്കും my G യിൽ നിന്ന് രണ്ട് കൊല്ലം മുമ്പേ same അനുഭവം ഉണ്ടായിട്ടുണ്ട്. Lap ൻ്റെ Display ക്കാണ് പ്രശ്നം വന്നത്. അതും purchase ചെയ്ത് മൂന്ന് ആഴ്ച കഴിഞ്ഞപ്പോൾ. Service centre ൽ നിന്ന് പറയും അവർ നോക്കീട്ട് lap ന് ഒരു complaint ഉം ഇല്ലാന്ന്. My G ക്കാർ പറയും service centre ൽ നിന്നാണ് ശരിയാക്കേണ്ടതെന്ന്. ഇതിൻ്റെ പുറകെ നടന്ന നല്ലാതെ വേറെ ഒന്നും നടന്നില്ല. EMI correct ആയി എടുക്കുകയും ചെയ്തു. എൻ്റെ husband രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്ന ഒരു പട്ടാളക്കാരനാണ്. അദ്ദേഹം മഞ്ഞിലും മഴയിലും കാവൽ നിന്ന് കിട്ടുന്ന salary ൽ നിന്നാണ് emi അടച്ചു തീർത്തത്. കുറ്റ്യാടി my G യിൽ നിന്നാണ് ഞങ്ങൾക്ക് ഈ അനുഭവമുണ്ടായത്.

    • @adarsh9273
      @adarsh9273 10 часов назад

      😐 ലാപ് lenovo ആണോ?

    • @Shaheena89
      @Shaheena89 5 часов назад

      Laptop vaangiya ellavarudeyum avastha ithu thannae

  • @muhammedsha8484
    @muhammedsha8484 15 часов назад +44

    എനിക്കും ഉണ്ടായിട്ടുണ്ട് ഒരു മോശം അനുഭവം.ഞാൻ പറഞ്ഞ മോഡലിനേക്കാൾ നല്ല മോഡൽ അവർ വിലക്കുറച്ചു തരാം എന്ന് പറഞ്ഞ് ഓൺലൈനിൽ കുറഞ്ഞവല എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് എനിക്ക് ഒരു ഫോൺ തന്നു. ഞാൻ വീട്ടിൽ വന്ന് അതിന്റെ വില ഓൺലൈനിൽ നോക്കിയപ്പോൾ വാങ്ങിയതിനെക്കാളും 6000 രൂപ കുറവ്.ഇക്കാര്യം പറഞ്ഞ് പലപ്രാവശ്യം മെയിൽ അയച്ചുവെങ്കിലും.അവർ എനിക്ക് അനുകൂലമായി ഒന്നും ചെയ്തു തന്നില്ല.വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഉണ്ടാക്കിയ പൈസ അവർ കൊണ്ടുപോയി തീർന്നു കൊള്ളട്ടെ ദൈവം ചോദിക്കും.മോഹൻലാലും മഞ്ജുവാര്യരും ഉൾപ്പെടെയുള്ളവർ ഇതിന്റെ ഒരു ഭാഗമാണ് ഭക്ഷിക്കുന്നത് എന്ന് ഓർക്കുമ്പോൾ വിഷമം തോന്നുന്നു

    • @LawMalayalam
      @LawMalayalam 10 часов назад +1

      Consumer case ente videos

    • @CCJoseph
      @CCJoseph 2 часа назад +3

      Shop il ninnappol thanne online price nokkamarunnille?

    • @RaGa-ou6wk
      @RaGa-ou6wk 2 часа назад

      Shp ninnu thanne nokkande

    • @sabushaf
      @sabushaf Час назад

      പല സൈറ്റിൽ പല വില ആയിരിക്കും, വാങ്ങുന്നതിനു മുൻപ് അവരുടെ വില പറഞ്ഞില്ലേ, അതു ഓക്കേ ആയിട്ടല്ലേ വാങ്ങിയത്

  • @AnuAnu-r9r6k
    @AnuAnu-r9r6k 16 часов назад +23

    Enikyum adhe polathe anubhavam undayirunu Kasaragod myG

  • @AmbadiCom
    @AmbadiCom 17 часов назад +61

    ഇതുപോലെ തന്നെയാണ് ചേട്ടാ
    Iulumallil നിന്ന് വാങ്ങിയ vaccum cleaner. എത്ര വിളിച്ചിട്ടും mind ചെയ്യുന്നില്ല 😢😢😢😢

    • @alameenhakkim8455
      @alameenhakkim8455 13 часов назад +4

      Consumer court il poyi complaint koduk

    • @LawMalayalam
      @LawMalayalam 10 часов назад

      Consumer ente videos

    • @jancyvidya8243
      @jancyvidya8243 8 часов назад

      Ayyo avidunne vangan erikkuvarunu!

    • @hai2238
      @hai2238 6 часов назад

      ഞാനും വാങ്ങി 2 കൊല്ലം ആയി വലിയ കുഴപ്പം ഒന്നും കാണുന്നില്ല ഇത് വരെ

    • @AmbadiCom
      @AmbadiCom 4 часа назад

      @@hai2238 customer service tharunila

  • @itsU-240
    @itsU-240 12 часов назад +14

    This is the reason why i buy directly from the company showroom or from their website....Lenovo.replaces easily if you buy directly from them

  • @navaneethsprasanth2228
    @navaneethsprasanth2228 3 часа назад +6

    ഇതുപോലൊരു അനുഭവം ഉണ്ടായിട്ടുണ്ട് മൈജിൽ നിന്ന്....
    ഞാൻ അസ്യൂസിന്റെ ഒരു ടഫ് സീരീസ് വാങ്ങിയിട്ടുണ്ടായിരുന്നു... ഒരു ദിവസം പോയി കണ്ട് വേണ്ടുന്ന മോഡൽ പറഞ്ഞു ഉറപ്പിച്ച് അത് അവിടെ ഇല്ലാത്തതുകൊണ്ട് വരുത്തി വയ്ക്കാമെന്ന് അവർ പറഞ്ഞിരുന്നു.... അങ്ങനെ അഡ്വാൻസ് എല്ലാം കൊടുത്തിട്ടാണ് ഞാൻ പോയത്.... നാലുദിവസം കഴിഞ്ഞ് സാധനം വാങ്ങാൻ ചെന്നപ്പോഴത്തേന് ഞാൻ പറഞ്ഞ മോഡൽ അല്ല അതിനേക്കാൾ ഒരു ഹയർ വേരിയന്റാണ് എടുത്തോണ്ട് വച്ചേക്കുന്നത്.... ഞാൻ പറഞ്ഞ ലാപ്പുമായിട്ട് സ്പെക്കിലൊന്നും ഒരു മാറ്റവുമില്ല വെറുതെ ഒരു എംഎസ് ഓഫീസിന്റെ ഓഫർ എടുത്ത് ഇട്ടേക്കുവാ.. എനിക്കാണേൽ ആ ഓഫർ ആവശ്യമില്ലായിരുന്നു....
    എനിക്കാണേൽ ഇതും എടുത്തിട്ട് പിറ്റേന്ന് തന്നെ എറണാകുളത്ത് പോകേണ്ട ആവശ്യമുണ്ടായതുകൊണ്ട് ഇനി വേറോരെണ്ണത്തിനുവേണ്ടി വെയിറ്റ് ചെയ്യാൻ ടൈമില്ല അതുതന്നെ ആവട്ടെ എന്നും ഞാൻ പറഞ്ഞു... ഞാൻ സാധാരണ ആന്റി വൈറസ് ഒന്നും പ്രത്യേകിച്ച് യൂസ് ചെയ്യാറൊന്നുമില്ല എന്നെക്കൊണ്ട് നിർബന്ധിപ്പിച്ച് ഒരെണ്ണം എടുപ്പിച്ച് ഒരു ആയിരം രൂപ അതിനും ഞാൻ കൊടുത്തു.. അങ്ങനെ ആകെ മൊത്തം ഞാൻ പറഞ്ഞ പ്രൊഡക്റ്റിനേക്കാൾ ഒരു പത്തു നാലായിരം രൂപ എനിക്ക് അധികമായി.... അങ്ങനെ 70000 കൊടുത്ത് എടുത്ത പ്രോഡക്ട്ടാണ് രണ്ടുവർഷം മുമ്പ് ആണ്....
    വാങ്ങി ഒരു രണ്ടാഴ്ച മൂന്നാഴ്ച കഴിഞ്ഞപ്പോൾ തന്നെ സ്ക്രീനിൽ ബ്ലീഡിങ് വന്നു.. എൽസിഡി സ്ക്രീനിൽ ബ്ലീഡിങ് സ്വാഭാവികമാണ് അത് നമുക്ക് സമ്മതിക്കാം... പക്ഷേ ഇത് നമുക്ക് ഡാർക്ക് ടൈമിൽ സ്ക്രീനിൽ നോക്കാൻ പറ്റാത്ത രീതിയിൽ അരോചകമായ വിധത്തിൽ ആയിരുന്നു ബ്ലീഡിങ്... അങ്ങനെ മൈജീന്ന് അവര് പറഞ്ഞു അവിടെ കൊണ്ടുവന്നാലും ഡയറക്റ്റ് സർവീസ് സെന്ററിൽ കൊടുത്താലും ഒരെ എഫക്റ്റാണ്.....
    സർവീസ് സെന്റർ ഇൽ കൊടുക്കുന്നതായിരിക്കും നല്ലത് എന്ന്.... അങ്ങനെ സർവീസ് സെന്ററിൽ കൊണ്ടുപോയി ഒരുവട്ടം ഡിസ്പ്ലേ മാറി രണ്ടാഴ്ചയ്ക്കകം വീണ്ടും സ്ക്രീനില് ബ്ലീഡിങ്.....
    വീണ്ടും ഞാൻ അതുകൊണ്ട് സർവീസ് സെന്ററിൽ പോയി ഡിസ്പ്ലേ റീപ്ലേസ് ചെയ്തു.... വീണ്ടും രണ്ടാഴ്ച കഴിയുമ്പോൾ സ്ക്രീനിൽ വീണ്ടും ബ്ലീഡിങ്....
    മൈജി ൽ വിളിച്ചു കഴിഞ്ഞാൽ അവരുടെ അവിടെ തരുന്നത് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല അവിടെ തന്നാലും ഇതൊക്കെ തന്നെ ചെയ്യത്തൊള്ളൂ താങ്കൾ സർവീസ് സെന്ററിൽ തന്നെ കൊടുത്താൽ മതി എന്നുള്ള ഒരു മൈൻഡ്.....
    അങ്ങനെ മൂന്നാമത്തെ പ്രാവശ്യം മാറാൻ പോയപ്പോൾ ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞു ഇത് ഇനിയെങ്കിലും ഒരു പരിഹാരം ഉണ്ടായേ പറ്റൂ. എനിക്ക് നാഴികക്ക് നൽപ്പത് വട്ടം ഇവിടെ കേറി ഇറങ്ങേണ്ടതല്ല എന്റെ ജോലി.... അവസാനം മാറിയ ഡിസ്പ്ലേ വലിയ കുഴപ്പമില്ലാതെ പോകുന്നുണ്ട് എന്താവും എന്നൊന്നും അറിയാൻ വയ്യ..... പെർഫോമൻസ് സൈഡിൽ നിന്ന് ആയാലും ആ ടൈമിലെ ഒരു i5 11 gen തരുന്ന ഒരു പെർഫോമൻസ് കിട്ടുന്നുണ്ടായിരുന്നില്ല... സ്റ്റട്ടർ ഉം ലാഗ് ഉം.. ആകെ ഒരു ശോകം ഫീൽ....എന്തായാലും myg ഇൽ നിന്ന് നല്ല തണുത്ത പ്രതികരണമായിരുന്നു... അവർ വിറ്റ സാധനത്തിന്മേൽ അവർക്ക് ഒരു ഉത്തരവാദിത്വവും ഇല്ലാത്ത പോലെ.... പലേടത്ത് സംസാരിക്കുമ്പോളും... Refurbished ആവാൻ ഉള്ള ചാൻസിനെ പറ്റി ആണ് പലരും സംസാരിക്കുന്നത്....myg refurbished സാനം വിൽക്കുമൊന്ന് എനിക്ക് അറിയില്ല..

  • @3kkid676
    @3kkid676 Час назад +2

    ഇതുപോലുള്ള വീഡിയോസ് ചെയ്യുന്ന youtubers ആണ് സൊസൈറ്റിക്ക് വേണ്ടത് ,Full support Khaiz bro ❤❤❤

  • @Knowledgefollower
    @Knowledgefollower 10 часов назад +5

    പരസ്യം കണ്ട് അവിടെപോയി വാങ്ങേണ്ട യാതൊരുകാര്യവുമില്ല. Just buy online... All kinds of support available there even replacement/refund or after sales added warranty also. Choose online shopping for purchasing electronic goods.

  • @AnjuGireesh
    @AnjuGireesh 16 часов назад +35

    എനിക്കും My G ഇൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്.. അതും 2തവണ...ആദ്യം ഞാൻ samsung ന്റെ ഒരു mobile phone വാങ്ങി samsung A53 5G ആയിരുന്നു.. ഏതാണ്ട് 35000/- ആയി അതിനു ഒരു കേബിൾ തന്നു adaptor നമ്മൾ വാങ്ങണം, വാങ്ങി 1400/- ആയി വീട്ടിൽ കൊണ്ട് വന്നപ്പോൾ work ആവുന്നില്ല, തിരിച്ചു കൊണ്ടുചെന്നപ്പോൾ അവർ അത് മാറ്റി തരാൻ പറ്റില്ലന്നു പറഞ്ഞു... പിന്നീട് കുറച്ചുനാൾ കഴിഞ്ഞു ഒരു power bank വാങ്ങിയപ്പോഴും ഇത് തന്നെ അവസ്ഥ, കുറെ ഞാൻ കയറി ഇറങ്ങി ആണ് അത് മാറ്റി വാങ്ങിയത്....

    • @dilshadali007
      @dilshadali007 12 часов назад

      7 days replacement avakashamund i think..

    • @lipinms1
      @lipinms1 5 часов назад +9

      ശരിക്കും മണ്ടൻ തന്നെ... ഒരനുഭവം ഉണ്ടായിട്ട് പിന്നെ പോയിട്ട്😂

    • @ShafeeqSha-y6z
      @ShafeeqSha-y6z 2 часа назад

      എന്തിനാ വീണ്ടും പവർ bang അവിടെ നിന്ന് വാങ്ങിയത് അതു നിങ്ങളുടെ തെറ്റ്

    • @fathimahana8152
      @fathimahana8152 2 часа назад

      Samsung adaptor kodukkooola 😂

  • @sreedevi3073
    @sreedevi3073 15 часов назад +8

    Ente 2frd my g lll lap engneokthaneyanu indayth

  • @Kanchi-ld3hn
    @Kanchi-ld3hn 15 часов назад +14

    Thrissur MYG vere level Udayippanu

  • @georgecjacob8117
    @georgecjacob8117 16 часов назад +5

    Evar Thanneyalla Bismiyum Angane Thanne.Thrissur Bismiyum.Oru Air Cooler Display Vechirrunnathayirrunnu.Vanghikyuvan Varrunnavarkku Kaanaan.Athil Vellam Ozhikyathe Pravarthippicha Air Cooler.

  • @Richuzzvlog-wi7ou
    @Richuzzvlog-wi7ou 15 часов назад +18

    അവർ ഫെസ്റ്റിവൽ ഓഫർ ഇടും. ഉടായിപ്പു പരിപാടിയാണ്. ഒരു സമ്മാനങ്ങങ്ങളും കൊടുക്കില്ല. കൂപ്പൺ പോലും അവരുടെ കയ്യിലില്ല.

  • @nizamhanifa4909
    @nizamhanifa4909 15 часов назад +27

    Myg,oxygen എല്ലാം scn ആണ്.nandilith g mart good.ബിസ്മി also

    • @jishnu3812
      @jishnu3812 14 часов назад +5

      Nadhilath 😆😆😆😆 ഞങ്ങൾ ഓണത്തിന് ഒരു ഫ്രിഡ്ജ് (26000)ഡബിൾ ഡോർ വാങ്ങി അതിന്റെ കൂടെ ഒന്നും കിട്ടിയിട്ടില്ല, ഓണം സീസൺ ആയതുകൊണ്ട് ഗിഫ്റ്റ് ഒന്നും ഇല്ലേ എന്ന് ഞാൻ അവരോട് ചോദിക്കുകയും ചെയ്തു അപ്പോൾ അവർ ഒന്നുമില്ലെന്ന് പറഞ്ഞു,അതുപോലെ 10000 രൂപയിൽ താഴെ 32 ഇഞ്ച് ടിവി ഉണ്ടെന്ന് പറഞ്ഞു പത്രത്തിൽ പരസ്യം കണ്ടിട്ടുണ്ടായിരുന്നു ഞാൻ അവരോട് അതും ചോദിച്ചു അതും ഇല്ലെന്ന് പറഞ്ഞു പിറ്റേ ദിവസത്തെ പത്രത്തിൽ TV ടെ പരസ്യവും ഫ്രിഡ്ജ് ന്റെ കൂടെ 5000 രൂപയുടെ സമ്മാനം എന്ന പരസ്യവും കണ്ടു.Full udayip ആണ്

    • @shijumeledathu
      @shijumeledathu 13 часов назад +1

      @@jishnu3812 NANDILETH MAATHRAMALLA QRS UM ANGINEY THANNEY...BUT AVARUDEY PRODUCT MOSHAMAAVILLA VISHWASSICHU VAANGAAM

    • @shijumeledathu
      @shijumeledathu 13 часов назад

      @@jishnu3812 NEE COMMENT THOZHILALI AANENNU MANASSILAAYI ELLAAYIDATHUM ANAVASHYA COMMENT KAANUNNU

    • @forest7113
      @forest7113 11 часов назад +1

      Bismiyo😂😂koppanamru.bakki ullavar oru fridge vaangiyattu oru pukilu.ottum customer friendly alla.shop cheyyumbol ullla karayam all paranjathu.complaint vannal ulla preshnam. Aanu

    • @suhaibtt5265
      @suhaibtt5265 Час назад

      കാലിക്കറ്റ്‌ തൊണ്ടയാടുള്ള ബിസ്മിയുടെ ഷോറൂമിൽ നിന്നും 3 കൊല്ലം മുൻപ് ഒരു ac വാങ്ങി അത് 1 കൊല്ലം ആയപോയേക് കേടായി 2 കൊല്ലം ആയി നന്നാക്കാൻ അവരുടെ പുറകെ നടക്കുന്നു ഒരു servicer വന്നു എന്തോ ഒരു കുഴപ്പം ആണ് 2 ആഴ്ചക്കുള്ളിൽ റെഡി ആവുമെന്ന് അതുപറഞ്ഞു 6 മാസമായി എന്നെ നടത്തിക്കുന്നു പിന്നെ വേറെ ഒരാളെ വിട്ടു സർവീസ്നു അവൻ വേറെ ഒരു പ്രശ്നം ആണെന്ന് പറഞ്ഞു ആത് റെഡി ആക്കാൻ 3150 തരണം അത് തന്നാൽ പെട്ടന്ന് റെഡി ആക്കിത്തരാമെന്ന് പറഞ്ഞു അതും കൊടുത്തു കൊടുത്തിട് പിന്നേം 6 മാസമായി കാശും പോയി ac ഇപ്പോളും കേടായിത്തന്നെ കിടക്കുന്നു

  • @sarithadevan002
    @sarithadevan002 15 часов назад +12

    പരസ്യം കണ്ടു പോയിട്ട് കാര്യമില്ല.... സർവീസ് വളരെ മോശമാണ്.. ഇവിടെ മഞ്ചേരി myg ഞങ്ങൾ പോയിട്ട് എന്തോ അവരുടെ ഔദാര്യത്തിന് ചെന്ന് നിന്നപോലെ ആണ്. May be ഞങ്ങൾ ബൈക്കിൽ പൊയ്സ്തോണ്ടാവും കാറിൽ ചെല്ലുന്നവർക്ക് സ്വീകരണം ഉണ്ട്. രണ്ടു വട്ടം പോയിട്ടുണ്ട്.......😢

    • @maimoonathm2310
      @maimoonathm2310 3 часа назад +1

      Yes മഞ്ചേരി myg വളരെ മോശം സർവീസ് ആണ് സ്റ്റാഫിന്റെ പെരുമാറ്റം വളരെ മോശം

  • @FarsanaKN-o1b
    @FarsanaKN-o1b 31 минуту назад

    Enikum my g kannur showroom l ninn ithpole undayin.i phone13 complaint aayit replace cheyyunilla 2month aayiteyullu vangiyitt

  • @eldhoppoulose6396
    @eldhoppoulose6396 12 часов назад +7

    എനിക്കും തൊടുപുഴ my G യിൽ മോശം അനുഭവം ഉണ്ടായി JBL Ear Pode തന്ന്

  • @alanissac401
    @alanissac401 Час назад +2

    Why do you guys wanna buy something from a third party like My g?
    Just buy directly from brand showroom...

  • @AbinDavid-q1f
    @AbinDavid-q1f 7 часов назад +2

    Nalla rate aanu avide

  • @Don78395dherre
    @Don78395dherre 15 часов назад +7

    MyG full udayippanu oxygen is best

  • @ManojK-u9m
    @ManojK-u9m Час назад

    Oru product service cheyyan koduthal, aa product complaint aanu, replace cheyyam ennu brand service centre aanu parayendath.. Ennale replace cheyyan kazhiyu..

  • @myhomemyheavens8202
    @myhomemyheavens8202 55 минут назад

    Paze azuku laptop kodukannathayirikum oxygenum kanaka

  • @sreepramod3982
    @sreepramod3982 15 часов назад +13

    MyG ഉടായിപ്പാണ്
    ലാപ്ടോപ് വാങ്ങിച്ചിട്ടു മോശം അനുഭവം ഉണ്ടായിട്ടുണ്ട്. Salesman ന്റെ എറർ വളരെ കൂൾ ആയിട്ട് ഞാൻ ഫോൺ number കൊടുത്തത് wrong ആണെന്ന് പറഞ്ഞു. നോക്കുമ്പോൾ ഞാൻ കൊടുത്തത് ശെരിക്കുള്ള നബർ. മോശം attitude aanu.

  • @nid274
    @nid274 2 часа назад +4

    warranty is provided by Product company, not by the shop...
    First go to the service center of 'product company' and try to claim warrenty. If they refuse go to police, if no use then go to consumer court!!

  • @ranjeeshmranju8939
    @ranjeeshmranju8939 Час назад +1

    Redmi note 13 pro vangi mg yil ninnum over heat ayi pH offayi ..same attitude thanneya ennodum indayad...valare mosham after service anu....nammale itt vattam karakkum.

  • @yourdad..
    @yourdad.. 2 часа назад

    My G udayippu anakil avanmarkku Pani kodukkananam
    But eeee intro paranjavan
    Chagavu anuuu😅
    Police station le Jeep okke onnu adichu polichuuuu
    Vannu
    Evanum kadaaaaaaaa

  • @hereiam871
    @hereiam871 5 часов назад +1

    Myg il nn phone edthit Customer number edth enik personal message ayach orumaathiri varthanam paranja Salesman undaayirunnu.. kittendath kittiyapo nirthy

  • @FR-lg9fl
    @FR-lg9fl 16 часов назад +4

    Innale myGyil ninn phone vaangiyathe ulluuu

    • @aseem5
      @aseem5 2 часа назад +1

      scratch onnm varuthathe
      thulli vellam polum kollikkathe
      kond nadannal company service enkilum kittum.
      myg nokkenda avr edkklla

  • @vaishakss1996
    @vaishakss1996 3 часа назад

    I have had a similar experience.
    When I gave the phone for repair, he bought it for two days and took money from me even though he knew that it could not be fixed...

  • @Piku3.141
    @Piku3.141 9 часов назад

    Lapokkea brandintea shopil ninno online ayo vaaguka. Problem undakuka anagil direct aye brand service centreum aye deal chaiyuka

  • @TipzwithSADdam
    @TipzwithSADdam 11 часов назад +1

    Brands warranty service central aan normally solve chyyunnath ,dealers athin help chyyanm ,athavarude after sales il customersinodulla badyatha aan,myg really failure in this segment

  • @oblivion_007
    @oblivion_007 15 часов назад +12

    MyG ഉടായിപ്പ് ആണ്. അവിടുത്തെ salesman എന്റെ കള്ള ഒപ്പിട്ട് ഫ്രാട് കാണിച്ചു. അയാളെ പിരിച്ചു വിട്ടു എന്ന് അറിയാൻ കഴിഞ്ഞു.

    • @shijumeledathu
      @shijumeledathu 13 часов назад

      APPOL GENUINE AANU ENNU ARTHAM

    • @oblivion_007
      @oblivion_007 2 часа назад

      @@shijumeledathu പൊക്കിയത് hdfc ആണ്. MyG ക്ക് വേറെ ഒന്നും ചെയ്യാൻ പറ്റില്ല

    • @Agnivesh_007
      @Agnivesh_007 24 минуты назад

      Can you elaborate?sherikkum entha indaye bride opp ayalkkenthina​@@oblivion_007

  • @SivaKami-i1v
    @SivaKami-i1v 5 часов назад +1

    Oru lap mobile polathe product vangi one weekinu ullil matrame shopinu replacement option ullu athu evde aayalum angane aanu athu kazhinju service centeril ponam pinne aa shopine kuttapam paranjittu kariyam illa . Ithokke chumma aalkare pattikan content onnum.illathodu chumma oronnu kandu pidichu varunnappole und

  • @kgf...559
    @kgf...559 3 часа назад +2

    എനിക്കും MYG യിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട് പാലക്കാട് ഷോറൂമിൽ നിന്ന്. ഒരു സാധനം എടുത്തിട്ട് അതിന്റെ വില ചോദിച്ചിട്ട് അതെനിക്കിഷ്ടമായില്ല എന്ന് പറഞ്ഞപ്പോൾ എന്റെ മുമ്പിൽവെച്ച് എന്നെ അത് പുച്ഛത്തോടെ അയാൾ എറിഞ്ഞു

  • @melv844
    @melv844 17 часов назад +12

    നിങ്ങളെ പോലുള്ള RUclipsrs ആണ് ഇനി ആകെ ഉള്ള രക്ഷ, ഇങ്ങനത്തെ ഭീമന്മാരുടെ ന്യൂസ് പുറത്ത് വരാൻ. ഇവന്മാർ പരസ്യം കൊടുക്കുന്നത് കൊണ്ട് ഒരൊറ്റ mainstream മീഡിയാ സും ഇവർക്കെതിരെ ഉള്ള ന്യൂസ് പുറത്ത് വിടില്ല.
    NB: De പുട്ടിൻ്റെ പരസ്യം നന്നായി കൊടുത്തിരുന്നെങ്കിൽ ദിലീപിൻ്റെ പേര് പുറത്ത് വരില്ലരുന്നു..

  • @kannanrs1326
    @kannanrs1326 26 минут назад +2

    1000 rs ude sadanathinu 2500rs medikkum evaru👍🏾👍🏾👍🏾

  • @alanvarghese2805
    @alanvarghese2805 6 часов назад

    ;enovo allows onsite service , why perform service at myG

  • @adarsh9273
    @adarsh9273 10 часов назад +2

    ഇനി ആ ലാപ്ടോപ് കിട്ടാതിരിക്കുന്നതാണ് നല്ലത് അവർ അത് റിപ്പയർ ചെയ്ത് തന്നാൽ കഷ്ടിച്ച് വാറന്റി കഴിയും വരെ നിക്കും വീണ്ടും ഈ പ്രശ്നം വന്നോടിരിക്കും myG ക്ക് കുഴപ്പമില്ല അവർക്ക് അവർ വിൽക്കുന്ന പ്രോഡക്റ്റ് റീപ്ലേസ് ചെയ്ത് തരേണ്ട ബാധ്യത ഇല്ല. ചെയ്യേണ്ടത് lenevo ആണ്.
    പ്രശ്നം കണ്ടത്താതെ ലാപ്ടോപ് തന്നതിന് തെളിവ് കളക്ട് ചെയ്ത് ഉടനെ കോൺസുമർ കോർട്ട് പോയി നഷ്ട പരിഹാരം വാങ്ങാൻ നോക്കണം, റിപ്പയർ സാധ്യല്ലെങ്കിൽ റിപ്ലേസ് ചെയ്ത് തരുമെന്ന് മിക്കവാറും വാറന്റി വാർഡിലെ T&C യിൽ തന്നെ കാണും ഇല്ലെങ്കിലും ചെയ്യണ്ടത് ആണ്. പിന്നെ ഇൻഷുറൻസ് സാധാരണ പ്രോഡക്റ്റ് മൂലം ഉണ്ടാവാവുന്ന ഡാമേജ് അല്ലെ ഇൻഷുറൻസ് ചെയ്യാറ് ഇൻഷുറൻസ് കമ്പനി ഏജന്റ് "പ്രോഡക്റ്റ് മൂലം ഉള്ള അപകടം" എന്നത് അപകടം എന്ന് പറഞ്ഞു പറ്റിച്ചതാവും 😢

  • @knowledgepower5419
    @knowledgepower5419 3 часа назад +2

    എന്റെ അടുത്തും ഉണ്ട്‌ ഞാൻ ഇതുവരെ ഒരു ഹെഡ്സെറ്റ് പോലും വാങ്ങീട്ടില്ല

  • @abhijithv1554
    @abhijithv1554 4 часа назад

    47000 rupeesinte lap Kozhikode myg nnu vaangiyittu complaint ulla lap thannittu 7 days enne nadathichu.service centeril poyi kachara undaakkittaanu maatti thannathu.

  • @hghtffhiff
    @hghtffhiff 8 часов назад +1

    Alankilum my G froad annu plse avida pokalla online indaloo pinna enthina high price koduthu ofline madekuna

  • @crazymediamalayalam
    @crazymediamalayalam 34 минуты назад

    ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും ഇതുപോലുള്ള വമ്പന്മാർക്കെതിരെ ആരും വീഡിയോകൾ ഒന്നും ചെയ്യില്ല

  • @vishnu48377
    @vishnu48377 12 часов назад +1

    Eniku ithu pole oru anubhavam undaayittu undu mgil nennu palarivattom ulla shopil nennu. oru pade nadannu

  • @uniqueurl
    @uniqueurl Час назад

    ഒരുപാട് ബ്രാൻഡുകൾ ഉള്ള വലിയ ഷോപ്പുകൾ , use and throw system follow ചെയ്യുന്ന പണക്കാർക്ക് ഉള്ളതാണ്. സാധാരണക്കാർ ഒരു ബ്രാൻഡുകൾ മാത്രം sale and service ചെയ്യുന്ന brand ഷോപ്പിൽ നിന്ന് മാത്രം എടുക്കുക. Options കുറവായിരിക്കും, പക്ഷെ peace of mind കിട്ടും. വെറുതെ ഷോപിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

  • @peterpadamadan
    @peterpadamadan 15 часов назад

    We went to my g twice to buy a TV and they told me" just a min I will be back" but both times they didn't come back. I waited for 30 min both times. I asked the other staff were's the TV guy then he also said "just a min" he didn't come. Then after 15 min we went to lulu mall and bought our 60 inch samsung TV. We had this experience at my g ernakulam South

  • @jessymlp6529
    @jessymlp6529 13 часов назад

    Ningalude veed evideyanu sir❤

  • @KodaaliMoosa
    @KodaaliMoosa 2 часа назад

    I'm frm കോട്ടക്കൽ, MyG, Nandhilath, Eham, Oxygen,Chroma,Kannankandi കൂട്ടത്തിൽ തമ്മിൽ ഭേദം തൊമ്മൻ Nandhilath.... Evdekkalum വില കുറവ് avde aan..service adipoli aaan...helpful aan...

    • @jiswould....4779
      @jiswould....4779 2 часа назад

      ഇതിലും എത്രയോ നല്ലത് nikshan നിന്ന് വാങ്ങുനതാ....

  • @msagu4809
    @msagu4809 9 часов назад

    Case kodukkanam പിള്ളേച്ചാ 💯

    • @naseem2170
      @naseem2170 4 часа назад

      Ennit entha karyam customer de kayyil watermark odu koodi illa proof like video multiple undel set aakum. Pinne MyG de call recording maati kodkam enn ullath. Angne aanel myg maaati kodkendi varum

  • @ZaharaRabaan-zh4yr
    @ZaharaRabaan-zh4yr 2 часа назад

    Once dileep pg told about my G THEY GIVE OTHER COUNTRIE IPHONE I THINK IT'S USED

  • @yasirkallan2586
    @yasirkallan2586 5 часов назад

    Bro manjeri aanoo..

  • @adithyan2262
    @adithyan2262 12 часов назад

    I think lenovo de showroom il chennit aan replace cheyyande , because ippo Flipkart nn vaangiyaalum service centre il ninn aan replacement, return okke cheyyunnath

    • @Goku-s7y
      @Goku-s7y 41 минуту назад +1

      Bro... Njn myg il ninnum lap vangiya alaanu.. Enik enthelum complaint pattiyl lenovo showroom il kodukkan pattumo

    • @adithyan2262
      @adithyan2262 23 минуты назад

      @Goku-s7y bro myg is a seller okay lenovo is the brand who provides warranty, ippo myg kodutha warranty aaneel okay allathe company warranty example lenovo tharunna warranty kond myg il chennitt enth kaaryam?? Common sense 😉

    • @Goku-s7y
      @Goku-s7y 14 минут назад +1

      @@adithyan2262 പൊന്നു bro നിങ്ങൾക്കാണ് common sence ഇല്ലാത്തത്.. ഞാൻ ചോദിച്ചത് അതല്ല.. My g തന്ന warranty യിൽ lenovo showroom ഇൽ പോകൻ പറ്റുമോ എന്നാണ്..😂.. എന്നാൽ നിങ്ങൾ പറഞ്ഞത് നേരെ തിരിച്ചു..😂.. Lenovo തന്ന warranty യിൽ myg യിൽ പോകൻ പറ്റുമോ എന്നാക്കി 🙄

    • @adithyan2262
      @adithyan2262 10 минут назад

      @Goku-s7y oh angane appo myg warranty + lenovo warranty randu warranty per piece kittumalle 🥹 allel myg de 1 year pinne adutha year company warranty appo 2 year warranty 🥹

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 2 часа назад +1

    ഞാൻ നേരത്തെ... പറഞ്ഞിരുന്നു.... Mega stars ന്റെ add ഉള്ള... എല്ലാ... ഉത്പന്നങ്ങളും ബഹിഷ്കരിക്കണം....😢

  • @shobithashobi5627
    @shobithashobi5627 13 часов назад

    Enikum undayitt und bro phon vangit oru ayicha polum ninnutt ilaa athrak kashtta petta najn vangiyath

  • @ExoticSmallWorld
    @ExoticSmallWorld 4 часа назад

    Lenovo laptop medichal lenovoye contact chythal pore

  • @ArchanaBenny-gk1ix
    @ArchanaBenny-gk1ix 15 часов назад +4

    My g വെറും ഉടായിപ്പ ഞാൻ My G kottayam thirunakkara shop ninnu ഒരു printer വാങ്ങി shop vech അത് എങ്ങനെ install cheunna ennu ചോദിച്ചപ്പോ അവര് പറഞ്ഞു തന്നില്ല. Athu working polum allairunne.

  • @mallunoobzzz9085
    @mallunoobzzz9085 57 минут назад

    Lenovo ee issue kurach adhikam kelkkunnu! Lenovo book cheytha ente avastha🥹

  • @akhilsk7441
    @akhilsk7441 16 часов назад +12

    MY G ❌ 3G ✅

  • @sighnmagic1388
    @sighnmagic1388 16 часов назад +3

    Customer court poi complaint chayanam

  • @MuahmoodM
    @MuahmoodM 2 часа назад +1

    Sky. Cell. Super

  • @rajithrajan9980
    @rajithrajan9980 44 минуты назад

    My g udayipu anu evarku pettennu ethrem shopukal ayi

  • @pathusworld6071
    @pathusworld6071 15 часов назад +3

    ഇതു ചാലക്കുടി my g ഇൽ നടന്നത് ആണ്

  • @chithrathekkootte1466
    @chithrathekkootte1466 13 часов назад

    I had faced same situation from myg(bought lenova laptop)

  • @mohammedalfas5148
    @mohammedalfas5148 14 часов назад +1

    Bro ith full padichitano upload cheythath

  • @AdershMohanachandran
    @AdershMohanachandran 3 часа назад

    Valiya valiya shopping srinkalakal ellam verum udayippanu.... Cheriya labhathinayi pokunnavarkkellam avasanam valiya nashtangalanu sambhavikkunnathu

  • @ammohammedfaheem4377
    @ammohammedfaheem4377 2 часа назад

    Amazone or Flipkart assured

  • @otakumalayali223
    @otakumalayali223 17 часов назад +4

    Oh kashtam

  • @way.in.
    @way.in. 4 часа назад +2

    My G 3 G

  • @arjunmenonkandanat6328
    @arjunmenonkandanat6328 15 часов назад

    K- laptop aano?

  • @johnswarajgeorge
    @johnswarajgeorge Час назад

    Nidhin pullan🔥

  • @tour-machine8269
    @tour-machine8269 3 часа назад +1

    Myg 😂😂povalle arum 😂

  • @Kl-v7d
    @Kl-v7d 15 часов назад +1

    Lenovo kku aanu laptop replacement nu ulla responsibility, MyG kku alla..

  • @vishnukumartr6329
    @vishnukumartr6329 2 часа назад

    Consumer court is the only solution.

  • @ShihabEntertainment
    @ShihabEntertainment 14 часов назад

    കഴിയുന്നതും അടവിന് ഒന്നും വാങ്ങാതിരിക്കുക
    പലിശ രഹിത വായ്പ എന്നും പറഞ്ഞു തുടങ്ങ്ങും ഒടുവിൽ ഓൺലൈൻ വഴി കാശുഡക്കാനുള്ള് ഓപ്ഷൻ ഉണ്ടാവും ചില സമയങ്ങളിൽ അതു വർക്കവില്ല നെറ്റ് വർക്ക് പ്രോബ്ലം(പറ്റിക്കൽ) ആണ് പക്ഷേ പീറ്റെ ദിവസം കാശുടക്കുമ്പോൾ മുടങിയ ഫൈൻനും കൂടി അടകേണ്ടി വരും അതുപോലെ ഷോറൂംമിൽ നിന്നല്ലാതെ ഇലാക്ടിട്രീക്കു ഫ്രിഡ്ജ്, ടിവി.... വലിയ സാധങ്ങൾ മെടിക്കുരുത്അതും പണി തരും കാശും നഷ്ടമാവും അനുഭവം ഗുരു 😅
    അടവു ഒരു വമ്പൻ അടവാണ് പലകമ്പനികളുടെയും
    നിലനില്പ് തന്നെ ഈ പറ്റിക്കൽ ട്രിയ്ക്കാണ്
    😌

    • @rashiquep2244
      @rashiquep2244 11 часов назад

      ഇതേ പോലെ ഉള്ള ഷോപ്പിനെക്കാളും നല്ലത് ഓൺലൈൻ ആണ്.വിലയും കുറവ്,ഇതിനേക്കാൾ നല്ല സർവ്വീസും

  • @rajesh24558
    @rajesh24558 16 часов назад +4

    Ethu my g alla munjee ennu perumattanam

  • @WandersNeeru
    @WandersNeeru 13 часов назад +2

    ലെനോവ 😂 ഇങ്ങനെ തന്നെ ആണ്

  • @cjharry980cc3
    @cjharry980cc3 2 часа назад

    Online 1 divasam kondu veetil ethichu tharumbo endina immathiri sthalath poyi Pani vangunne 😅.. ഉപ്പുതൊട്ട് കർപ്പൂരം വരെ ഓൺലൈൻ കിട്ടും... ഗ്രോസറി മുതൽ ഇലക്ട്രോണിക്സ് വരെ ഓൺലൈൻ ആണ് വങ്ങാറ് .. ഇതുവരെ നോ ഇഷ്യൂസ്

  • @AlifAlif-h1j
    @AlifAlif-h1j Час назад

    Nthi oky ettalum aver cash kodthi athi othikum bro 🤷🏻

  • @mariyaeldhose7276
    @mariyaeldhose7276 14 часов назад

    Ente friend engane oru അനുഭവം ഉണ്ടായിട്ടുണ്ട് അതെ പിന്നെ ഞാൻ ആ വഴി പോയിട്ട് ഇല്ല

  • @justinjobi2413
    @justinjobi2413 Час назад

    Good

  • @somanathank9251
    @somanathank9251 8 часов назад

    ഉപഭോക്തൃ തർക്ക പരിഹാര കോടതി നല്ല നഷ്ടപരിഹാരം കിട്ടും

  • @fortizgaming
    @fortizgaming 4 часа назад

    Same avastha 😢

  • @suhaibtt5265
    @suhaibtt5265 Час назад

    കാലിക്കറ്റ്‌ തൊണ്ടയാടുള്ള ബിസ്മിയുടെ ഷോറൂമിൽ നിന്നും 3 കൊല്ലം മുൻപ് ഒരു ac വാങ്ങി അത് 1 കൊല്ലം ആയപോയേക് കേടായി 2 കൊല്ലം ആയി നന്നാക്കാൻ അവരുടെ പുറകെ നടക്കുന്നു ഒരു servicer വന്നു എന്തോ ഒരു കുഴപ്പം ആണ് 2 ആഴ്ചക്കുള്ളിൽ റെഡി ആവുമെന്ന് അതുപറഞ്ഞു 6 മാസമായി എന്നെ നടത്തിക്കുന്നു പിന്നെ വേറെ ഒരാളെ വിട്ടു സർവീസ്നു അവൻ വേറെ ഒരു പ്രശ്നം ആണെന്ന് പറഞ്ഞു ആത് റെഡി ആക്കാൻ 3150 തരണം അത് തന്നാൽ പെട്ടന്ന് റെഡി ആക്കിത്തരാമെന്ന് പറഞ്ഞു അതും കൊടുത്തു കൊടുത്തിട് പിന്നേം 6 മാസമായി കാശും പോയി ac ഇപ്പോളും കേടായിത്തന്നെ കിടക്കുന്നു

  • @ShafeeqSha-y6z
    @ShafeeqSha-y6z 2 часа назад

    പരസ്യം ചെയ്യാൻ കൊടികൾ കൊടുക്കാൻ ഫ്രോഡ് my g ക്ക് പ്രശ്നം ഇല്ല കമ്പനി യുടെ ഭാഗത്തു ആണ് comblint അപ്പൊ നല്ല കമ്പനി ആണെകിൽ മാറ്റി കൊടുക്കണം അധ് ചെയ്യാധേ custemare പറ്റിക്കുമ്പോൾ ആരും ഇനി വിശ്വസിച്ചു my g യിൽ പോവില്ല

  • @lipinms1
    @lipinms1 5 часов назад +1

    കൺസൂമർ കോർട്ടിൽ പോയാൽ ലാപ് കംപ്ലയിൻ്റ് ആണെന്ന് തെളിയിക്കേണ്ടി വരും....അത് സർവീസ് സെൻ്ററിൽ പോലും സാധിച്ചിട്ടില്ല...

  • @adithyan2262
    @adithyan2262 12 часов назад +1

    Ippo issue ullappol just oru video with explanation edth vehaal kaanikkallo, dhe kando screen on alla but lap on aan enn paranjitt oru video chythaal pore avare kaanikkallo 😂 something fishy with them , i think vere entho issue und athin ivarde bhagath ninn i think any physical damage so that's why they haven't done that yet allel oru video edth vechaa pore , correct time il thanne showroom il ethi kaanikkanda kaaryam undo? 😂

  • @riyaagustinereenu7253
    @riyaagustinereenu7253 12 часов назад

    എനിക്കും ഉണ്ടായി ഇതുപോലെ ഒരു experience My G ൽ നിന്ന്. Very poor service. എന്റെ laptop വാങ്ങിയത് അവിടെ നിന്നാണ്. with added garuntee . But hard disk Problem വന്ന് നന്നാക്കൻ ചെന്നപ്പോൾ പറയുന്നു gurantee ഇല്ല എന്ന് . എന്തോ target തികക്കാൻ ഉള്ളത് പോലെ ആണ് Service Centre ലെ ജോലിക്കാർ Canvasing ചെയ്യുന്നതു ചെയ്യാത്ത Service പറഞ്ഞ് cash വാങ്ങുന്നതും

    • @adarsh9273
      @adarsh9273 9 часов назад

      അവരുടെ extended വാറന്റി T&C website ലോ മറ്റോ ഉണ്ടായിരുന്നു അതിൽ മെറ്റീരിയൽ കോസ്റ്റ് കവർ ചെയ്യില്ല വർക്മാൻ ഷിപ് മാത്രമേ ഉള്ളു ഹാർഡ് ഡിസ്ക് പോയാൽ ഹാർഡ് ഡിസ്ക്ന്റെ ക്യാഷ് നിങ്ങൾ കൊടുക്കണം അത് ഫിറ്റ്‌ ചെയ്യാനുള്ള ക്യാഷ് കൊടുക്കണ്ട 😐

    • @riyaagustinereenu7253
      @riyaagustinereenu7253 3 часа назад

      @adarsh9273 fit cheyyan ulla cash um medichu

  • @cjharry980cc3
    @cjharry980cc3 2 часа назад

    ഓഫ്‌ലൈൻ stores ellam ഏറെക്കുറെ ഉടായിപ്പ് ആണ് അവിടെ തൊഴിൽ ചെയ്യുന്ന എല്ലാവരുടെയും സാലറി , റെൻ്റ് എല്ലാ ചിലവുകളും നമ്മളെ പിഴിഞ്ഞ് ലാഭം ഉണ്ടാക്കും 😂.. പോരാത്തതിന് പൈസ കൂട്ടി പറഞ്ഞു കുറച്ച് കിഴിവ് ഉണ്ടെന്ന് പറഞ്ഞ് പറ്റിക്കും.. ഓൺലൈൻ വാങ്ങിയ caahback ,ഓഫർ , emi എല്ലാം അവരും കൊടുക്കുന്നുണ്ട്..

  • @LawMalayalam
    @LawMalayalam 10 часов назад

    Laptop legal doubts

  • @joantiger7784
    @joantiger7784 17 часов назад +1

    Khaiz ❤️

  • @midlajmiduz3672
    @midlajmiduz3672 16 часов назад +1

    ഈ സമയം വീഡിയോ ചെയ്യാൻ തുടങ്ങിയോ...

  • @priyanlal666
    @priyanlal666 3 часа назад

    Mohanlal കാരണം ആണ് ഞാൻ my g യെ പറ്റി അറിയുന്നത്

  • @Farookprabhapuram688
    @Farookprabhapuram688 59 минут назад

    My G is ഉടായിപ്പ് ആണ് ചേട്ടാ.. ഒരു പ്രാവശ്യം ഞാൻ ഭാഗ്യം കൊണ്ട് രക്ഷപ്പാട്ടതാ ഒരു ലാപ്ടോപ് എടുക്കാൻ പോയപ്പോൾ പെരിന്തൽമണ്ണ മൈ ഗുഡ് യിൽ നിന്നും. എന്തോ അവരുടെ പെരുമാറ്റം എനിക്ക് ഇഷ്ടപെട്ടില്ല ഞാൻ എടുത്തില്ല. ഇപ്പോൾ അതെ കുറിച്ച് ഓർക്കുമ്പോൾ its my luck😂

  • @praveenknight5594
    @praveenknight5594 5 часов назад

    MYG പ്രൈസ് വളരെ കൂടുതൽ ആണ്. പല പ്രാവിശ്യം ഞാൻ പോയി നോക്കിയിരുന്നു.

  • @Asr_motives
    @Asr_motives 2 часа назад

    I also had a bad experience

  • @midhlajamiyaayaan7459
    @midhlajamiyaayaan7459 3 часа назад

    Thanik paradhooshanam kooduthala varthanam kettal ariyam