താങ്കളുടെ അനുഭവങ്ങളും tips ഉം പങ്കുവക്കുന്നതിനു വളരെ നന്ദി അറിയിക്കുന്നു. വീഡിയോ ഒക്കെ കൊള്ളാം. താങ്കൾ പറയുന്നത് കുറച്ച് ആവർത്തനം വരുന്നുണ്ട്. പെട്ടെന്ന് തന്നെ കാര്യത്തിലേക്ക് കടന്നാൽ വളരെ നന്നാവും. Lengthy introduction ഒഴിവാക്കിയാൽ അവസാനം വരെ കാണുന്നവരുടെ എണ്ണം കൂട്ടാം.
Thank you so much brother 😍.Aadyamaayi cheyuna video ayatukond kure poraaymakal undaayi brother.Kshamikkuka.Pinneed publish cheytha videokalil pariharikkan sramichitund Thank you so much for your time and suggestions 😊😊😊
Thank you so much brother 😍😍😍.Aadyamaay cheytha video aayathinte kure poraaymakal und.Iniyulla videokalil theerchayaayum sradhikkam.Once again thank you so much for your comment and time😍😍😍
നന്ദി സുഹൃത്തേ😍😍😍 ഗപ്പികൾക്ക് മികച്ച കളറും വളർച്ചയും ലഭിക്കാൻ കുറഞ്ഞ ചിലവിൽ നമുക്ക് തന്നെ നിർമിക്കാവുന്ന തീറ്റ ചാനലിൽ കൊടുത്തിട്ടുണ്ട്.ruclips.net/video/KNSRzJaa2bI/видео.html ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി. ഇഷ്ടമായാൽ സുഹൃത്തുക്കളുമായി ഷെയർ ചെയ്യണേ♥️
Thank u so much brother for the comment. It will be really helpful if you can share the video with your friends. An exciting video is coming this Friday. Please subscribe our channel also.♥️
ഞാൻ എന്റെ വീടിനു മുകളിൽ ആണ് ഗപ്പി വളർത്തുന്നത് ആവിശ്യത്തിന് തണലും സൂര്യ പ്രകശവും ലഭിക്കുന്നുണ്ട് പക്ഷെ കാക്കകൾ അതിനെ കൊണ്ട് പോവാൻ ശ്രമിക്കുന്നു ഞാൻ എന്താ ചെയ്യാ
എനിക്ക് Albino Full Red ദയങ്കര ഇഷ്ടമാൻ തുടങ്ങിയിട്ട് 1 year നു പിന്നിട്ട് 10 Pair പോലും sale ചെയ്യാൻ കഴിത്തിട്ടില്ല ഫങ്കസ് വന്ന് 95% ചത്തുപോകുന്നു ഈ Videos കണ്ടിട്ട് ഒരു കാര്യം മനസ്സിലായി ഞാൻ ഔട്ട്ടോറിലാൺള്ളവരെ ചൈതത് Bro പങ്കസ് വരാനും മറ്റു പ്രശ്നങ്ങൾ വാരാ അമുള്ള കാരണം ഒന്ന് പറഞ്ഞു തരു Bro pleas....
Albino വെറൈറ്റീസ് indoor മാത്രം വളർത്തുക ബ്രോ. 5 മിനുട്ടിൽ കൂടുതൽ വെള്ളത്തിൽ കിടക്കുന്ന പോലെ പെല്ലറ്റ് ഫുഡ് കൊടുക്കരുത്. അങ്ങിനെ കിടന്നാൽ ഫംഗൽ ഇൻഫെക്ഷൻസ് ഉണ്ടാകും. Albino വെറൈറ്റികൾക്ക് ബയോഫോം ഫിൽറ്റർ വക്കാൻ കഴിയുമെങ്കിൽ തീർച്ചയായും വച്ചു കൊടുക്കണം.
Adyathe video aayathinte kure poraaymakal undaayi.Thudarnnulla videokalil pariharikkan sramichitund brother 😊.Thank you so much for the comment brother 😍😍😍
ഗപ്പി ഫാൻസ് ലൈക്ക്അടിക്ക്🐟🐟🐟🐟🐟🐟🐟
Guppi ullavar like adikinne
This Is The First Video Of The Most Successful RUclipsr Guppy Breeder Nikhil Chettan Uyir 🥰😍😍🥰😘
Ente thil give away unde participant cheytholu freeyalle bro
താങ്കളുടെ അനുഭവങ്ങളും tips ഉം പങ്കുവക്കുന്നതിനു വളരെ നന്ദി അറിയിക്കുന്നു. വീഡിയോ ഒക്കെ കൊള്ളാം. താങ്കൾ പറയുന്നത് കുറച്ച് ആവർത്തനം വരുന്നുണ്ട്. പെട്ടെന്ന് തന്നെ കാര്യത്തിലേക്ക് കടന്നാൽ വളരെ നന്നാവും. Lengthy introduction ഒഴിവാക്കിയാൽ അവസാനം വരെ കാണുന്നവരുടെ എണ്ണം കൂട്ടാം.
Thank you so much brother 😍.Aadyamaayi cheyuna video ayatukond kure poraaymakal undaayi brother.Kshamikkuka.Pinneed publish cheytha videokalil pariharikkan sramichitund Thank you so much for your time and suggestions 😊😊😊
നല്ല അവതരണം... ഞാൻ പുതുതായി breeding തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരാളാണ്
ഗപ്പികളുടെ ഇഷ്ടതോഴൻ ❤️❤️❤️🥰🥰
Guppy fans ഉണ്ടോ എത്ര പേർക് ആണ് Guppy കളെ ഇഷ്ടം like
Video super aayittund Bro.
Orupaad nalla area cover cheythu.
Length kurach kurachal nannaavum enu thonunnu.
Cheriya oru lag feel cheythu.
Thank you so much brother 😍😍😍.Aadyamaay cheytha video aayathinte kure poraaymakal und.Iniyulla videokalil theerchayaayum sradhikkam.Once again thank you so much for your comment and time😍😍😍
H
എനിക്ക് ബ്രീഡിങ്ങിനു കുറച്ചു ഗപ്പികൾ വേണം .എന്റെ സ്ഥലം അടൂർ .ഞാൻ വന്നു കളക്ട് ചെയ്യാം.
Available at kozhenchery
കോഴഞ്ചേരി ഇൽ എവിടെ
2020 kanunnavar like adiche
2021
@@vyshnavs384 2022
താങ്കളുടെ വീഡിയോ കണ്ടിട്ട് ഞനും തുടങ്ങുവാ.. ലോക്കഡോൺ മാറിയിട്ട് നേരിട്ട് കാണാം... കുറച്ചു ബ്രീടിംഗ് pairs വേണമായിരുന്നു. 👌
Professional ayettullavarkk tank etupole glass tank use cheyyano quality fishinu...
Valare nallavivaranam
Subscribe cheythu.
Share um cheythu.
Koodithal nalla video kk aayi kaaththirikkunnu
Thank you so much brother. Ella fridaysilum video cheyyunathaanu. Thanks a lot for the comment😍😍😍
brood stock എത്ര നമ്പർ എടുക്കണം കുറെ tanks set up ഉണ്ടെങ്കിൽ??
4 male 6 female
Good information
Thank you so much bro😍😍😍. Guppy love♥️
@@GuppyWagon hi
@@GuppyWagon nashtam oshivaakkaanolla
Vedio cheyyuo
Machane video thudakkam thotte kanuaaanu... 👍🏼.. Oru kunju doubt guppy airation kodukanam ennundo??
I REALLY LOVE GUPPY😍😍
Very useful information . looking forward for the next video 👍👍
Thank you so much for the comment. Glad that you liked the content.
Valare nalla reethiyill aarkkum nannayi manassilakkan kazhiyunna avatharanam adipoli
Thank you so much brother for the comment 😍😍😍
Nice video, lot much repetition..anyway thanks for giving information
Good information but which is the good food for guppy live food or dry food
Good വീഡിയോ, ബെസ്റ്റ് ഫീഡിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം
നന്ദി സുഹൃത്തേ😍😍😍
ഗപ്പികൾക്ക് മികച്ച കളറും വളർച്ചയും ലഭിക്കാൻ കുറഞ്ഞ ചിലവിൽ നമുക്ക് തന്നെ നിർമിക്കാവുന്ന തീറ്റ ചാനലിൽ കൊടുത്തിട്ടുണ്ട്.ruclips.net/video/KNSRzJaa2bI/видео.html
ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി.
ഇഷ്ടമായാൽ സുഹൃത്തുക്കളുമായി ഷെയർ ചെയ്യണേ♥️
ചില്ലി റെഡ് പൊളിച്ചു ❤️
very good information very use ful bro thanks
Im.intrsted ....for guppy culture .... not only for cash.......
Keep up the good work bro nice video very helpful
Thank u so much brother for the comment. It will be really helpful if you can share the video with your friends. An exciting video is coming this Friday. Please subscribe our channel also.♥️
Sure 😊
Guppy valarthan thalparyam ullavarkk helpful aakunna video
Number thannal njan contact cheyyam
Thank you so much brother 😍😍😍♥️
വീഡിയോ ill ഉള്ള ഗപ്പി കൊള്ളാലോ
Chattan parajuthanna karyagal anikkumanasilayi nan oru thudakkakkarananu anikku etoru valiya arivanu thankyou
Ente thil give away unde participant cheytholu freeyalle bro
Nyc video broo katta support ondavum ennium nalla videos idd broo quality breeding ...your place
Thank you so much bro 😍😍😍.
Kollam district aanu bro.
Thankyou 4 the information Nikhil bro
Good information.
But, repeatation oyivaki length kurachal nannavum.
5 minut matram parayanulla content 20 minut eduthu.
Vimarshanam alla🙂
Ariyaam brother.Aadyathe video ayathukond kurach poraaymakal sambhavichitund.Dayavaayi kshamikkuka.Thudarnulla videokalil mattangal varuthan sramichitund.😊
@@GuppyWagon
Kuttapeduthiyathalla broo, kuttapeduthan enik oru yogyathayumilla🙂
develop avan vendi soojipichathaa.
Fasalulabid VK guppy farming tips frige case
Trivandrum, കൊല്ലം ഏരിയയിൽ നല്ല ക്വാളിറ്റിയിലുള്ള breeding നുള്ള guppies നെ കിട്ടുന്ന സ്ഥലം പറഞ്ഞു തരാമോ? Very usefull video thank u
Guppy eshtamullavar like adiiiiiii
Ente thil give away unde participant cheytholu freeyalle bro
Good vocal&videos👍🔥
Ultima micro pellets nallathaaano???
Thank you bro super
Thank you so much bro 😍😍😍.Video ishtapettal firendsumaayi share cheyyane♥️♥️♥️
Thank you chettaaaa😍😍😍,thudakkakarkk pattiya video.video kand....like cheyth..... subscribe cheyt..... commentum cheyth.....adipwoli🤩
White tuxedo de tail chilabagathu colourless akunathu avoid chayaan enthengilum remedies undo?
Albino gappiyude video kollam
Supper full support
ബ്രോ പെയിൻറ് ബക്കറ്റിൽ മീൻ വളർത്താൻ പറ്റുമോ?95% പെയിൻറ് ഇളക്കി പോയിട്ടുണ്ട് ഇനി Fish valarthamo, any problem???
No
Good ideas
Thank you so much brother 😍😍😍
very use full vidio
Thank you for this information
super guppy wagon
H b Blue vangiyittundu innu nalla Vidio kollam
Bro ഇ ടൈമിൽ aqurium shop kalil ഗപ്പി edukkumo
I love guppy
Guppy love ♥️
I AM BEGINNER TO BREED GUPPY WHICH IS THE BEST GUPPY PAIRS YOU RECOMMEND ME PLS REPLY BRO YOUR VEDOI ENCOURAGED ME A LOT
Start with black eye strains brother
Super video bro. Nalla support ndavum😍😘😘
Thank you so much brother 😍😍😍
Thanks bro
Good information bro 👌👌👍👍
Ettan poli
Mass Nihil bro
Mixbreed Guppy profit video cheyamo
very good video and information👌💝💘
Valare upakarapradhamaaya video . Ningde veed evda
Kollam district aanu brother 😊😊😊. Thank you so much for the comment 😍😍😍
Guppy Fishine Kodukkunnundo
Pls Reply
ഞാൻ ഗപ്പിയെ ഒരു വർഷത്തോളം വളർത്തി എന്നാൽ വിജയിക്കാൻ കഴിഞ്ഞില്ല .താങ്കൾക്ക് ഹെൽപ്പ് ചെയ്യുവാൻ പറ്റുമോ
Number comment cheyyamengil time kittunnathanusarich vilikkam.Help cheyyan santhoshame ullu brother.😊😊😊
@@GuppyWagon പ്രസവിക്കാനായ ഗപ്പികൾ ചത്തു പോവുന്നു വെള്ളം മാറ്റാറുണ്ട് ഫുഡ് കുറച്ചു മാത്രമേ കൊടുക്കാറുള്ളു പിന്നെ എന്താ കാരണം 🤔
Ohh
🤣🤣🤣😅😅
@@ranjeeshranjeesh28...ഏതാണ് breed
Good information 😍
Oru breeding video iduooo
Can we put guppy's on aquarium
Pwoli
Kollam bro
Thank you so much brother😍😍😍
Poli 😍
Bro guppy breeding size avan etra months venam??
3 to 3.5 months
Thanks😘😘
ഞാൻ എന്റെ വീടിനു മുകളിൽ ആണ് ഗപ്പി വളർത്തുന്നത് ആവിശ്യത്തിന് തണലും സൂര്യ പ്രകശവും ലഭിക്കുന്നുണ്ട് പക്ഷെ കാക്കകൾ അതിനെ കൊണ്ട് പോവാൻ ശ്രമിക്കുന്നു ഞാൻ എന്താ ചെയ്യാ
ഒരു നെറ്റ് ഉപയോഗിച്ച് മൂടിയാൽ മതി ബ്രദർ
വേറെ വഴിയുണ്ടോ
Vellathinu mukalil valarunna chedi valarthi noku
Nice bro
Thank you so much 😍😍😍
Njan aadymayitane ithreyum valiya video kanunad
പെല്ലറ്റ് എന്നാൽ ചെമ്മീൻ പൌഡർ ആണോ പൌഡർ മീൻസ് ചെറിയ കുരു കുരു ഗളായി ട്... pls rply
Bro molly fish um guppy fish um breed cheyyan kzhiyumo...
guppy breeding cheyyan thalparyam unde. But nalla pair ne kittan paadane. Thankalude farmil vannal kittumo?
Nammude farmil vannalum kittum brother😊😊😊.
It contains all about guppy
2 കൊല്ലം മുന്നേ കണ്ടിരുന്നെങ്കിൽ ഞാൻ rich ആയേനെ 😐😐
2:18 ath half red guppy aano plss rplyy❤️
What is f1 f2
Quality food അതൊക്ക ആണ് name പറയോ???? (Pelat)
Hilkari fancy guppy food
food 3 nneram kodukkano
Please come up with captions in English in the next video.
Will try to include captions in next video brother. Thank you so much for the comment
താങ്കൾക്ക് ഇതിൽനിന്ന് എത്ര രൂപ ലഭിച്ചു
Nigalude kiyyil pellet's undo
എനിക്ക് Albino Full Red ദയങ്കര ഇഷ്ടമാൻ തുടങ്ങിയിട്ട് 1 year നു പിന്നിട്ട് 10 Pair പോലും sale ചെയ്യാൻ കഴിത്തിട്ടില്ല
ഫങ്കസ് വന്ന് 95% ചത്തുപോകുന്നു ഈ Videos കണ്ടിട്ട് ഒരു കാര്യം മനസ്സിലായി ഞാൻ ഔട്ട്ടോറിലാൺള്ളവരെ ചൈതത്
Bro പങ്കസ് വരാനും മറ്റു പ്രശ്നങ്ങൾ വാരാ അമുള്ള കാരണം ഒന്ന് പറഞ്ഞു തരു Bro
pleas....
Albino വെറൈറ്റീസ് indoor മാത്രം വളർത്തുക ബ്രോ.
5 മിനുട്ടിൽ കൂടുതൽ വെള്ളത്തിൽ കിടക്കുന്ന പോലെ പെല്ലറ്റ് ഫുഡ് കൊടുക്കരുത്. അങ്ങിനെ കിടന്നാൽ ഫംഗൽ ഇൻഫെക്ഷൻസ് ഉണ്ടാകും.
Albino വെറൈറ്റികൾക്ക് ബയോഫോം ഫിൽറ്റർ വക്കാൻ കഴിയുമെങ്കിൽ തീർച്ചയായും വച്ചു കൊടുക്കണം.
@@GuppyWagon ബയോ ഫോം ഫിൽറ്റർ ഒന്നു പറഞ്ഞു തരുമോ?wh NO9400438636
Bro thudakakark thudangan patiya kurachu breed parnju tharummoo? Pina ith evidana kittuvuvaa
Black eye strains ellam thanne valiya problems illathe valartham brother.Thudakkathil Albino varieties ilekku pokathe irunnal mathi😊
Broi, platinum bigyear ribbon, electric blue
Poli bro oru samsayam ethu vellathil idum njan Japan water anu edunathu
Platinum redum chilli red guppies outdoor il valarthan patto
Nyz bro😍👌
Thank you so much brother 😍😍😍♥️
Video kollam but Repeat orupad paravassyam und ...nalla video ane bro cheyithath tto
Adyathe video aayathinte kure poraaymakal undaayi.Thudarnnulla videokalil pariharikkan sramichitund brother 😊.Thank you so much for the comment brother 😍😍😍
Bro minus ethra rupees vendi varum..! maintenance and other charges
Bro f1 f2 endhanu
kannurane
guppy seeds kittumo
👍👍
Live feed entha...
Broku masam ethra varunanam kittunondu
Please improve sound
Veruthe valichu nittunnath oyivakkiyal supr ayirunnu
Ake 4 karym parayan itreyum time avissymillallloooo
Aadyamaayi upload cheytha video aanu suhruthe.. thonniyapole amgu cheythu.. kaachi kurukki chehthittond baaki ollathokke..🤪
Lag undenki Kuthiyirunn kananayrnno ennal....oral oru start up cheyyumbo ingane vann chadappikkaruth mistar....☝
Thanks Kaka thank you
😊😊😊
Oru fridge boxil ethra kunjungale valartham
Can you please show all your guppys
Guppy hole sale rate please
Chetta how to improve guppie's tail