പറഞ്ഞാൽ കേൾക്കാത്ത മക്കൾ വീട്ടിൽ ഉണ്ടോ?ഉസ്താദ് പറയും പോലെ പരീക്ഷിച്ച് നോക്കൂ.IBRAHEEM SAQAFI THATHUR

Поделиться
HTML-код
  • Опубликовано: 29 июл 2023
  • CONTACT For LiVE Stream . 9567758088 ...
    ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
    ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
    Contact.
    📲 +91 95 6775 8088
    📱 +91 95 3906 8088
    👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
    👉 ഇനി തുടരരുത്‌ സ്‌ത്രീധന പീഡനവും ആത്മഹത്യയും
    • ഇനി തുടരരുത്‌ സ്‌ത്രീധ...
    👉 മരണത്തെ ഓർമിപ്പിക്കുന്ന ഈ ഗാനം
    • മരണത്തെ ഓർമിപ്പിക്കുന്...
    👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
    • അറിവിൻ നിലാവ് ഉസ്താദിന...
    👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
    • ഈമാനുള്ള പെണ്ണിന്റെ സ്...
    👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
    • ഭർത്താവിൻ്റെ മുഖത്ത് ന...
    👉 ഈ വീട്ടില്‍ പിശാച്‌ വരില്ല ഇത്‌ കേട്ടാല്‍ നിങ്ങള്‍ക്ക്‌ സമാധനമാവും
    • ഈ വീട്ടില്‍ പിശാച്‌ വര...
    🔔Subscriber our Channel For New Islamic Speech :-
    / @ismayilvc
    ►My Associated Channel Link
    -- / @sunnilivetv5292
    ►Facebook
    -- / vcismayil
    © Copyright All rights reserved to Gallery Vision
    #IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus

Комментарии • 66

  • @hameedhameed6698
    @hameedhameed6698 11 месяцев назад +5

    ഉസ്താദ്. പറഞ്ഞത് സത്യമാണ്.. ഞാൻ പോയതും ആണ്. കണ്ടതും ആണ്...

  • @rilo.500
    @rilo.500 11 месяцев назад +1

    നല്ല പ്രഭാഷണം ദീർഘായുസ്സും ആഫിയത്തും ഉണ്ടാവട്ടെ 🤲

  • @baithulrahath5215
    @baithulrahath5215 11 месяцев назад +2

    അൽഹംദുലില്ലാഹ് നല്ല പ്രസംഗം 👍👍
    അറിവുകൾ ഉൾകൊള്ളാൻ പറ്റി
    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🏻🤲🏻🤲🏻

  • @moideenkuttykc1308
    @moideenkuttykc1308 11 месяцев назад +10

    😭🤲🤲എല്ലാദുആയിലും എന്നും എല്ലാവരും ഉൾപെടുത്തണേ

  • @SunnerSuneer
    @SunnerSuneer 11 месяцев назад +2

    Usthadh valyamanasika vishamsthilanue😢 dhuaa cheayyanam 🤲🤲🤲

  • @raoofsakeer1506
    @raoofsakeer1506 11 месяцев назад +4

    ما شاء الله🌹

  • @KadeejaP-st6xd
    @KadeejaP-st6xd 9 месяцев назад

    Masha allh

  • @NizamudheenMuthu
    @NizamudheenMuthu 11 месяцев назад +1

    Insha alla usthaday halalaya murad hasilavan duha chtyanam

  • @shakkeershakkeer3114
    @shakkeershakkeer3114 10 месяцев назад +1

    ❤❤❤

  • @SavadSajad
    @SavadSajad 11 месяцев назад +3

    ആമീൻ

  • @abdulnasarmuhammed5101
    @abdulnasarmuhammed5101 11 месяцев назад +9

    മനസിനെ തട്ടിയുണർത്തുന്ന പ്രഭാഷണം❤

  • @user-hb9lw2eu6j
    @user-hb9lw2eu6j 11 месяцев назад +8

    ആമീൻ🤲🤲🤲🤲🤲

  • @musthafaalampara862
    @musthafaalampara862 11 месяцев назад +6

    നല്ല വഅള്

    • @citizen1115
      @citizen1115 11 месяцев назад +2

      ഇത് പോലെ പറഞ്ഞു പറഞ്ഞു ആണ് നന്നായി ജീവിച്ചു പോയിരുന്ന ഒരു സമൂഹത്തെ മുഴുവൻ ഇവർ നശിപ്പിച്ചത്... മക്കളെ സ്നേഹിക്കാൻ പഠിപ്പിക്കുന്നത്ന് പകരം മാതാപിതാക്കളെ സ്നേഹിക്കാൻ പഠിപ്പിക്കുന്നതിന് പകരം ഇത് പോലെ ഓരോ വിഡ്ഢിത്തം പഠിപ്പിച്ചു കൊടുത്തിട്ട് മക്കൾക്കു തിന്നാൻ പോലും കൊടുക്കാതെ കുറെ പേര് ഇത് പോലുള്ള മന്ത്രം ചൊല്ലി നടക്കുകയാ... ആ നേരം മക്കൾ വരുമ്പോൾ സ്നേഹത്തോടെ ഒരു ഗ്ലാസ് വെള്ളം കൊടുത്താൽ ചിലപ്പോൾ ആ ഉമ്മയോട് സ്നേഹം ഉണ്ടാകും... ഒരു ബിരിയാണി വാങ്ങി കൊടുത്താൽ മക്കൾ വാപ്പയോട് സ്നേഹം ഉണ്ടാകും... ഇത് അതിന് പകരം മക്കളെ സ്നേഹിക്കാനും സന്തോഷിപ്പിക്കാൻ ഒന്നും ഒരു ആൾക്കും ഒഴിവില്ല.. പകരം ഇത് പോലെ കുറെ വിഡ്ഢിത്തം ആണ് ചെയ്യുന്നത്.... ഈ മക്കളും ഇത് പഠിച്ചു കഴ്ഞ്ഞു പ്രായം ആയപ്പോൾ ബാപ്പയും ഉമ്മയും സ്നേഹം കൊതിക്കുന്ന സമയത്തു തലക്ക് അടുത്ത് വന്നിരുന്നു ഇത് പോലെ ഖുർആൻ വായിക്കും ഉസ്താദ്മാർക്ക്‌ ക്യാഷ് കൊടുക്കുന്നു ഉപ്പാന്റെ അസുഖം ഉമ്മാന്റെ അസുഖം മാറാൻ. എന്നിട്ട് ഉപ്പയും ഉമ്മയും മരിച്ചാൽ അവർ ഹാപ്പി ആണ്. ചോറ് വാരി കോരി കൊടുത്തു ആഘോഷം... അന്നേരം അവർക്ക് നല്ല ചികിത്സ കൊടുത്തു അവസാന നാളിൽ എങ്കിലും അവർക്ക് ഇഷ്ടം ഉള്ളത് കൂടെ ഇരുന്നു ചെയ്തു കൊടുത്തിരുന്നെങ്കിൽ... അതിന് ഈ ഉസ്താക്കന്മാർ സമ്മതിക്കില്ലല്ലോ.. അങ്ങനെ ആയാൽ പിന്നെ കുടുംബം എല്ലാം ഹാപ്പി ആയി അപ്പൊ ഇവർക്ക് പിന്നെ ജോലിയുണ്ടാകില്ല കാശും കിട്ടില്ല 😄

  • @sajisajitha6939
    @sajisajitha6939 10 месяцев назад

    Duayilulpeduthanam,usthad

  • @safiyamuhammed4271
    @safiyamuhammed4271 11 месяцев назад

    Mashalha.mashalha.mashalha....

  • @baithulrahath5215
    @baithulrahath5215 11 месяцев назад

    Aameen

  • @abiabinan6633
    @abiabinan6633 10 месяцев назад

    Ameen

  • @nabeelnabeel1097
    @nabeelnabeel1097 10 месяцев назад

    Mashaallah

  • @user-og3ej5bh7j
    @user-og3ej5bh7j 11 месяцев назад

    Mashallah mashallah ❤

  • @NoufalNoufu-hr5ue
    @NoufalNoufu-hr5ue 10 месяцев назад

    Dhuha cheyyanam

  • @abidabasheer9741
    @abidabasheer9741 10 месяцев назад

    Ya valliyullah❤❤❤

  • @laibajaleeljaleel-7861
    @laibajaleeljaleel-7861 10 месяцев назад +1

    makkal nannavan dua cheyyane

  • @noufalmkl9431
    @noufalmkl9431 11 месяцев назад +2

    2:16

  • @kathijakathija7198
    @kathijakathija7198 11 месяцев назад +2

    ❤️❤️😍😍😍😘😘😭😘

  • @user-rw2rv8pi7q
    @user-rw2rv8pi7q 10 месяцев назад

    Makkalumr aalimum hafilum aakanduhacheyyane

  • @ABDULAZEEZ-sf2yi
    @ABDULAZEEZ-sf2yi 11 месяцев назад +1

    Makan sslc unnatha vijayam kitaan dua cheyyane

  • @bichikoya3038
    @bichikoya3038 11 месяцев назад +4

    M ആഷാഅല്ലാ

  • @jaaaaaaaz
    @jaaaaaaaz 10 месяцев назад

    🤲🤲🤲🤲😭😭😭

  • @suharaMT
    @suharaMT 11 месяцев назад +15

    നല്ല വഹ ള് മനസിൽ തട്ടി പറയുന്നതായിട്ടാണ് കരയുന്നത് എലവർക്കും ഉപ ങ്കാര പെടുത്തട്ടെ ആമീൻ

    • @citizen1115
      @citizen1115 11 месяцев назад

      ഉവ്വ അത് കഴിഞ്ഞ ഉടനെ ചിരിക്കാൻ പറ്റണം എങ്കിൽ അഭിനയ കുലപതികൾ ആകണമ് 😄😄 ക്യാഷ് എണ്ണി വാങ്ങുമ്പോഴും കോഴി ബിരിയാണി തിന്നുന്ബോഴും ഇത് മനസിൽ തട്ടി പറയുന്നത് ആണെങ്കിൽ പുള്ളി പച്ചവെള്ളം കുടിച് നടന്നു പോകണം 😄😄

  • @muhammedkoyathangal7203
    @muhammedkoyathangal7203 10 месяцев назад

    BMXV

  • @shiyas2717
    @shiyas2717 11 месяцев назад +3

    അല്ലാഹ് 3പെൺ മക്കൾ ആണ് സാലിഹത് അനുസര ണ യും ഉള്ളതാക്കണേ റബ്ബേ 🤲🏻

  • @baithulrahath5215
    @baithulrahath5215 11 месяцев назад

    ഇബ്രാഹീം സകാഫി താത്തൂർ ഉസ്താദ് ന്റെ പേര്

  • @rukiyamuhammed6626
    @rukiyamuhammed6626 11 месяцев назад

    🤲🤲🤲🤲🤲😭🤲🤲🤲🤲🤲😭🤲🤲🤲🤲🤲😭😭👍🤲😭🤲😭😭🤲😭🤲🤲🤲🤲

  • @Binthialkasimi545
    @Binthialkasimi545 11 месяцев назад +6

    Perod ഉസ്താതിന്റെ കുടുംബമാണോ

    • @SavadSajad
      @SavadSajad 11 месяцев назад +1

      എനിക്കും അങ്ങനെ തോന്നി

    • @hadanasi7788
      @hadanasi7788 11 месяцев назад +2

      Alla

    • @citizen1115
      @citizen1115 11 месяцев назад

      @@SavadSajad കരച്ചിൽ വിദഗ്ദർ 😄😄😄

    • @muhammedmansoor2764
      @muhammedmansoor2764 10 месяцев назад

      ❤😊

  • @unaisunaisunaisumais8304
    @unaisunaisunaisumais8304 11 месяцев назад +4

    BadPhon adit solve suhbathussaliheen.

  • @vajidhaneefi7940
    @vajidhaneefi7940 11 месяцев назад +4

    ഈ ഉസ്താദിന്റെ പേര് എന്താണ്

  • @citizen1115
    @citizen1115 11 месяцев назад +3

    ഇയാൾ എന്തിനാണ് ഈ കരഞ്ഞു കൊണ്ട് പാട്ട് പാടി പറയുന്നത് 🤔🤔

    • @ShameemoNarippatta-pq8rh
      @ShameemoNarippatta-pq8rh 11 месяцев назад +3

      കരഞ്ഞാൽ എന്താണ് പ്രശ്നം

    • @citizen1115
      @citizen1115 11 месяцев назад +1

      @@ShameemoNarippatta-pq8rh ഒന്നുല്ല... ചുമ്മാ ഒരാൾ സ്റ്റേജിൽ കേറി മൈക്കിൽ ഒരു കാര്യവും ഇല്ലാതെ കരഞ്ഞു സംസാരിക്കുന്നത് കാണുമ്പോൾ ഒരു അസ്കിത 😂

    • @ShameemoNarippatta-pq8rh
      @ShameemoNarippatta-pq8rh 11 месяцев назад +1

      @@citizen1115 കാര്യമില്ലയെന്നത് നിങ്ങൾക്ക് എങ്ങെനെ മനസ്സിലായി

    • @citizen1115
      @citizen1115 11 месяцев назад +1

      @@ShameemoNarippatta-pq8rh കരഞ്ഞു ക്യാഷ് വാങ്ങുകയാണോ.. ഓഹ് ട്രെയിനിൽ ബസിൽ ഒക്കെ ഉള്ളത് പോലെ പിച്ചക്കാർ ആകും അല്ലെ.. അപ്പൊ കാര്യം ഉണ്ട്.. ക്യാഷ് കിട്ടുമല്ലോ 🤭

    • @ShameemoNarippatta-pq8rh
      @ShameemoNarippatta-pq8rh 11 месяцев назад +2

      @@citizen1115 കാശ് വാങ്ങാനാ കരയുന്നത് എന്ന് നിങ്ങളോട് ആര് പറഞ്ഞു

  • @haseena9148
    @haseena9148 11 месяцев назад +3

    Mashallah mashallah ❤

  • @user-rw2rv8pi7q
    @user-rw2rv8pi7q 10 месяцев назад

    Makkalumr aalimum hafilum aakanduhacheyyane