ഖുറാ തങ്ങളെ ഞെട്ടിച്ച അമുസ്ലിം സ്ത്രീ...!! തങ്ങൾ അനുഭവം പങ്കുവെക്കുന്നു... kura thangal dua speech

Поделиться
HTML-код
  • Опубликовано: 16 авг 2020
  • തന്റെ കുടുംബത്തിനോട് വലിയ ബന്ധം ഉണ്ടായിരുന്ന വളരെ പ്രായമുള്ള ഒരു അമുസ്ലിം അമ്മയിൽ നിന്നും തന്റെ ചെറുപ്പത്തിൽ തങ്ങൾക്കുണ്ടായ അനുഭവം ബഹു. ഖുറാ തങ്ങൾ പങ്ക് വെക്കുന്നു...
    kura thangal
    kura thangal speech
    kura thangal dua

Комментарии • 483

  • @Adlistours
    @Adlistours 3 года назад +137

    അള്ളാഹു തങ്ങൾക്ക് ഹാഫീത്തോടുള്ള ദീർഗായുസ്സ് നൽകട്ടെ...
    എന്റെ 2 കുട്ടികളെ പ്രസവിക്കുമ്പോളും Dr ഓപ്പറേഷൻ നിർദ്ദേശിച്ചിരുന്നു മാത്രവുമല്ല പേടിപ്പെടുത്തുന്ന ചില വാക്കുകളും തങ്ങൾക്ക് ഞാൻ മുമ്പേ വിളിച്ചിരുന്നു തങ്ങൾ പറഞ്ഞ രൂപേണ ചെയ്തു അൽഹംദുലില്ലാഹ് ഓപ്പറേഷൻ ഇല്ലാതെ തന്നെ നേരെ പ്രസവിക്കുകയും ചെയ്തിട്ടുണ്ട്
    Masha Allah

    • @Adlistours
      @Adlistours 3 года назад +7

      @@ZAHRAMEDIA1 ഇങ്ങനെ എത്തിർക്കുന്ന പലരും അവരുടെ വീട്ടിലേക്ക് അവസാനം ഇതുപോലുള്ളതോ മറ്റോ എന്തെങ്കിലും എത്തിപെടുമ്പോൾ അവര് വീട്ടിലെ മറ്റുള്ളവരെ കൊണ്ട് വിളിപ്പിച്ചു പ്രതിവിധി തേടാറുണ്ട്
      തങ്ങളെ കൊണ്ടു തന്നെ
      അവര് നിർദ്ദേശിക്കുന്ന റസൂലുല്ലായ്ക്ക് /ബദ്രീങ്ങൾക്ക് ഓതി ചെയ്യാൻ പറയുന്ന പരിപാടികൾ

    • @musthafam5547
      @musthafam5547 3 года назад +2

      മാഷാഅല്ലാഹ്‌

    • @abdulsalam-iw8jv
      @abdulsalam-iw8jv 3 года назад +2

      ഓ, ബല്ലാത്ത ത ങ്ങ ൾ പൂപ്പ, ഒരുപാട് തങ്ങൾ പൂപ്പ മാരെകണ്ടിട്ടുണ്ട് ദുനിയാവിൽ, ആദ്യമായിട്ടാണ്, ഗൈന കോളജിസ്റ് തങ്ങൾ പൂപാ നെ കാണുന്നത്, കൗമിന് ഇനിയും ജീവിതം ബാക്കി.

    • @user-yb1lz3td5e
      @user-yb1lz3td5e 3 года назад

      ഈ കമന്റിന്റെ ആള് കൂറക്കൂട്ടത്തിലെഅംഗമാണ് ഇതൊക്കെ ഒരു ബിസിനസ് ട്രിക്ക്

    • @shifumuthu9758
      @shifumuthu9758 3 года назад +2

      Pls ningalude kayyilee thangalude numburundenkilonn tharuo yenik urgentayathukondane

  • @saleenarasheedsaleena1426
    @saleenarasheedsaleena1426 3 года назад +33

    തങ്ങളുപ്പാപ്പ ഞങ്ങൾക്കും കുടുംബത്തിനും വേണ്ടി ദുഹാ ചെയ്യണേ എന്റെ മോൾക് കുട്ടികൾ ഇല്ല ദുഹാ ചെയ്യണേ മരിച്ചു പോയ എല്ലാവർക്കും സ്വർഗം കിട്ടാൻ ദുഹാ ചെയ്യണേ

    • @greenvalley165
      @greenvalley165 3 года назад

      വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും സന്താനങ്ങൾ ഇല്ലാത്തവർക്ക് താഴെ പറയുന്ന രണ്ട് കാര്യങ്ങൾ എല്ലാ ദിവസ്സവും തുടർച്ചയായി ഭാര്യയും , ഭർത്താവും പ്രവർത്തിച്ചാൽ
      إنشاء الله കുട്ടികൾ ഉണ്ടാകും.
      (1) = എല്ലാ ദിവസ്സവും രാവിലെയും
      ( സൂര്യൻ ഉദിച്ച ഉടനെ ) 300 (മുന്നൂറ് ) പ്രാവശ്യവും , അതേ പോലെ വൈകുന്നേരവും ( സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് ) 300 ( മുന്നൂറ് ) പ്രാവശ്യവും أستغفر الله എന്ന് ശരിയായ ഉച്ചാരണത്തിൽ الله നോട് പൊറുക്കലിനെ തേടുക. ഉച്ചാരണം ശരിയാവാൻ പ്രതേകം ശ്രദ്ധിക്കണം. തെറ്റ് കുറ്റങ്ങളിൽ നിന്നു് ഒഴിവാകുക. നിസ്കാരം, നോമ്പ് തുടങ്ങിയ നിർബ്ബന്ധമായ കാര്യങ്ങൾ പ്രവർത്തിക്കുക. ( 2 ) = എല്ലാ ദിവസവും സുബ്ഹി നിസ്കാരത്തിന്റെ സമയം ആകുന്നതിന് ( ഫജ്ർ സ്വാദിഖ് ഉദിക്കുന്ന തിന്നു മുൻപ് ) അര മണിക്കൂർ മുൻപ് രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിച്ച് ആസുന്നത്ത് നിസ്കാരത്തിലെ നാല് സുജൂദുകളിലും الله നോട് നിങ്ങൾക്ക് കുട്ടികൾക്ക് വേണ്ടി ആവശ്യപ്പെടുക. എന്നിട്ട് സുന്നത്ത് നിസ്കാരം കഴിഞ്ഞ ഉടനേയും ( സുബ്ഹിക്ക് സമയം ആകുന്നതിനു മുൻപ്) വീണ്ടും പ്രാർത്ഥിക്കുക. പ്രത്യേകം ശ്രദ്ധിക്കണം നിസ്ക്കാരത്തിലെ പ്രാർത്ഥനകൾ അറബി ഭാഷയിൽ ആയിരിക്കണം . നിങ്ങൾക്ക് അറബി അറിയില്ലങ്കിൽ അറബി ഭാഷ ശരിക്ക് അറിയുന്ന ഉസ്താദിന്റെ അടുത്ത് നിന്നു് എഴുതി പഠിച്ച് ശരിയായി ഉച്ചരിച്ച് നോട് ദുആ ചെയ്യുക. നിങ്ങൾക്ക് കൂടുതൽ അറിയുവാൻ കമന്റ് ചെയ്യുക.
      ruclips.net/video/Ey7BrYsyjuc/видео.html

    • @naslabasith8240
      @naslabasith8240 2 года назад

      @@greenvalley165 enik 4വർഷം ayi മക്കൾ ayittila dua cheyyanm🤲🏻

  • @starmadia5670
    @starmadia5670 3 года назад +71

    Allahu Koora thangalk deerga aayissulla aafiyath nalgatte ...aaaaameeen yaaa rabbal aaaalameen.

  • @arifashafeeq2832
    @arifashafeeq2832 3 года назад +14

    ആദിയം ഓപ്പറേഷൻ ആയിരിന്നു. ഇപ്പം 5 kolam kazinn.. വീണ്ടും ഞാൻ 8മാസം ഗർഭിണി yaan. Adiyate കുട്ടി ആൺകുട്ടി ആയിരിന്നു allah ആ കുട്ടിയെ തിരിച് വിളിച്ചു 😰ഇപ്പം sugaperasavam ആവാൻ വേണ്ടിയും soliyaya കുട്ടിനെ taranum. എല്ലാരും ദുഹാ ചെയ്യണം. 🤲🤲

  • @Naachu352
    @Naachu352 21 день назад +15

    തങ്ങളുടെ കൂടെ ഞങ്ങളെയും നീ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ

  • @shafikp3598
    @shafikp3598 3 года назад +38

    അള്ളാാ ഞങ്ങളുടെ ആകിബത്ത് നന്നാകണെെെ

  • @saleemabasheer2563
    @saleemabasheer2563 2 года назад +19

    അൽഹംദുലില്ലാഹ് തങ്ങൾക്കു ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @muhammedpp6835
    @muhammedpp6835 3 года назад +12

    അള്ളാഹു തങ്ങൾക്ക്ആഫിയത്ത്നൽകട്ടെ.ആമീൻ.

  • @sharfudheencherikkandi3917
    @sharfudheencherikkandi3917 Год назад +4

    ആരോഗ്യവാനായ സ്വാലിഹായ കുട്ടിയെ സുഗമായിട്ട് പ്രസവിക്കാൻ ഉസ്താദ് ദുആഹ്‌ ചെയ്യണെ

  • @BOT-rs1fe
    @BOT-rs1fe 3 года назад +21

    നമുക്കും വേണ്ടിയും നമുക്ക് വേണ്ട പ്പെട്ട എല്ലാവർക്കും വേണ്ടി യും എല്ലാ ഹലാലായ ഉദ്ദേ ഷങ്ങളും പൂർത്തിയാകാനും ദുആയിൽ നമ്മളെയും ഉൾപ്പെടുത്തണേ

  • @muhammedmuhammed7923
    @muhammedmuhammed7923 3 года назад +47

    സ്വാലിഹായ സന്താനം ഉണ്ടാവാൻ ദുആ ചെയ്യണം തങ്ങളെ

  • @majidmaji217
    @majidmaji217 3 года назад +8

    ദുഅ -ചയ്ത്ണം തങ്ങൾ ഉസ്താദേ

  • @RafiRafi-qk1eh
    @RafiRafi-qk1eh 3 года назад +12

    അസ്സലാമുഅലൈക്കും തങ്ങളുടെ പ്രാർത്ഥയിൽ എനിക്കും എന്റെ കുടുംബങ്ങൾക്കും പ്രാർത്ഥിക്കണേ 🤲🤲

  • @Sinumonsvlog
    @Sinumonsvlog 3 года назад +2

    Dua cheyyane thangale....
    يا الله
    Thangalku hidayathodu koodiya afiyathulla deergaayus nalkane الله
    اَمين اَمين يارب العالمين

  • @sudheersujeermkd
    @sudheersujeermkd 3 года назад +17

    ദൂആ ചെയ്യണം തങ്ങളെ

  • @craftscorner87
    @craftscorner87 3 года назад +5

    തങ്ങളുപ്പാപ്പ എന്റെ ഇത്താക്കും കുട്ടികൾ ഇല്ല. 19വർഷം ആയി കല്യാണം കഴിഞ്ഞിട്ട്..... സ്വാലിഹായ മക്കൾ ഉണ്ടാവാൻ pratyagam ദുആ ചെയ്യണേ.. 😥

    • @aseems8049
      @aseems8049 3 года назад

      പടച്ചവൻ നല്ല മക്കളെ നൽകട്ടെ ആമീൻ

    • @rafeestp4159
      @rafeestp4159 3 года назад

      الحمد لله الحمد لله رب العالمين اللهم صل على سيدنا محمد
      എത്രയും പെട്ടെന്ന് സാലിഹായ സന്താന സൗഭാഗ്യം നൽകണേ
      الله

    • @greenvalley165
      @greenvalley165 3 года назад

      വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും സന്താനങ്ങൾ ഇല്ലാത്തവർക്ക് താഴെ പറയുന്ന രണ്ട് കാര്യങ്ങൾ എല്ലാ ദിവസ്സവും തുടർച്ചയായി ഭാര്യയും , ഭർത്താവും
      പ്രവർത്തിച്ചാൽ إنشاء الله കുട്ടികൾ ഉണ്ടാകും.
      (1) = എല്ലാ ദിവസ്സവും രാവിലെയും ( സൂര്യൻ ഉദിച്ച ഉടനെ ) 300 (മുന്നൂറ് ) പ്രാവശ്യവും , അതേ പോലെ വൈകുന്നേരവും ( സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് ) 300 ( മുന്നൂറ് ) പ്രാവശ്യവും أستغفر الله എന്ന് ശരിയായ ഉച്ചാരണത്തിൽ الله നോട് പൊറുക്കലിനെ തേടുക. ഉച്ചാരണം ശരിയാവാൻ പ്രതേകം ശ്രദ്ധിക്കണം.
      തെറ്റ് കുറ്റങ്ങളിൽ നിന്നു് ഒഴിവാകുക.
      നിസ്കാരം, നോമ്പ് തുടങ്ങിയ നിർബ്ബന്ധമായ കാര്യങ്ങൾ പ്രവർത്തിക്കുക.
      ( 2 ) = എല്ലാ ദിവസവും സുബ്ഹി നിസ്കാരത്തിന്റെ സമയം ആകുന്നതിന് ( ഫജ്ർ സ്വാദിഖ് ഉദിക്കുന്ന തിന്നു മുൻപ് ) അര മണിക്കൂർ മുൻപ് രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിച്ച് ആസുന്നത്ത് നിസ്കാരത്തിലെ നാല് സുജൂദുകളിലും الله നോട് നിങ്ങൾക്ക് കുട്ടികൾക്ക് വേണ്ടി ആവശ്യപ്പെടുക.
      എന്നിട്ട് സുന്നത്ത് നിസ്കാരം കഴിഞ്ഞ ഉടനേയും ( സുബ്ഹിക്ക് സമയം ആകുന്നതിനു മുൻപ്) വീണ്ടും പ്രാർത്ഥിക്കുക.
      പ്രത്യേകം ശ്രദ്ധിക്കണം നിസ്ക്കാരത്തിലെ പ്രാർത്ഥനകൾ അറബി ഭാഷയിൽ ആയിരിക്കണം .
      നിങ്ങൾക്ക് അറബി അറിയില്ലങ്കിൽ അറബി ഭാഷ ശരിക്ക് അറിയുന്ന ഉസ്താദിന്റെ അടുത്ത് നിന്നു് കുട്ടികൾ ലഭിക്കുവാനുള്ള ദുആ എങ്ങിനെയെന്ന് ചോദിച്ച് എഴുതി പഠിച്ച് ശരിയായി ഉച്ചരിച്ച് الله നോട് ദുആ ചെയ്യുക.
      നിങ്ങൾക്ക് കൂടുതൽ അറിയുവാൻ കമന്റ് ചെയ്യുക.
      ruclips.net/video/Ey7BrYsyjuc/видео.html

    • @hannathjuni5878
      @hannathjuni5878 3 года назад

      Thangale neritt kanan nokuka.kaaryam parayuka thangale paranjapole chyyuka.urappayum sheriyakum ..orupad anubavamund

  • @musthafak5006
    @musthafak5006 3 года назад +7

    Duacheyyanam

  • @fivestar8696
    @fivestar8696 3 года назад +4

    Mahanaya qura tangal parayum pole njan deliverik hospital poyad. Operation paranjitum NJn pain warum ware veetil kathirunu.. Tangal ude duayum ashwasavum kond.. Alhamdulillah.. Rahathay nadannu.. Tangalude bagathnn ninn anekam anubavangal und.. Mahanaya tangalk deergayuss nalkatte.... Daraja allahu uyarthitaratte.. Enne pole orupad aluklk ashwasaman tangal...

  • @sidalavikps5106
    @sidalavikps5106 2 года назад +4

    എൻ്റെ മകൾക്ക് കുട്ടികൾ ഉണ്ടാവാൻ തങ്ങൾ ദുആ ചെയ്യണം...

  • @abdulsaleem1128
    @abdulsaleem1128 2 года назад +3

    اللهم أمين يارب العالمين جزاك الله خيرا بارك الله فيك
    തങ്ങളെ ആക്കിബ് ത്ത് നന്നായി മരിക്കാൻ dhuaa ചെയ്യണേ

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад

      Aameen ya rabbal alameen
      Insha Allah

  • @kasimtpkasim264
    @kasimtpkasim264 3 года назад +5

    അല്ലാഹ് ഖുർആ തങ്ങളുടെ കൂടെ സ്വർഗത്തിൽ പ്രവേശിപ്പിക്കണേ

  • @hamzakottekkad4441
    @hamzakottekkad4441 3 года назад +5

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ...

  • @gamingwithhisham7537
    @gamingwithhisham7537 3 года назад +2

    തങ്ങളുപ്പാപ്പ എനിക്ക് ഒരു മോളുണ്ടാവാൻ ഒരുപാട് ആഗ്രഹം ഉണ്ട്ദുആ ചെയ്യണേ

  • @aburashidrazzak2482
    @aburashidrazzak2482 3 года назад +1

    Orupad kadam und usttade. Duha cheyyanam

  • @subaidhaismail5602
    @subaidhaismail5602 3 года назад +17

    സുബ്ഹാനല്ലാഹ് ഞങ്ങൾക് വേണ്ടി ദുആ ചെയ്യണം ഇൽമ് തരുന്ന പണ്ഡിതർക്കും തങ്ങൾ കും കുടുമ്പത്തിനും ദീർഗയ്‌സും അഫിതും നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

    • @sdrf2093
      @sdrf2093 3 года назад

      Aameen

    • @midlajkanjirakkol6100
      @midlajkanjirakkol6100 3 года назад

      ruclips.net/video/AQnT72_RM94/видео.html
      സൂക്ഷിക്കുന്നത് നല്ലതാണ്
      ഖുർആനിന്റെ വജനങ്ങളാണ് സൂക്ഷിക്കുക

  • @NashwanNas
    @NashwanNas 16 дней назад

    Aameen Alhamdulillah Aameen MashALLAH ThabarakaALLAH Jazakamullahu khairal jaza Alhamdulillah Aameen superb

  • @pphi7888
    @pphi7888 3 года назад +2

    Aameen

  • @thangal9884
    @thangal9884 3 года назад +2

    ماشاء الله

  • @user-bf1ob8ex9b
    @user-bf1ob8ex9b 3 года назад +1

    ഉസ്താദ ദുആ ചെയ്യണേ

  • @ayshabick1309
    @ayshabick1309 2 года назад +1

    Masha allah thangal duai ulpaduthanam

  • @abdulazeez5670
    @abdulazeez5670 2 года назад +3

    ما شاء الله الله اكبر.😍

  • @swafwanvrmb3838
    @swafwanvrmb3838 3 года назад +1

    ماشاء الله 👍👍👍👍

  • @abdullatheeflatheef9229
    @abdullatheeflatheef9229 3 года назад +1

    VERY HELPFUL SPEECH, NO ONE DOES NOT UNDERSTAND THE REAL TRUTH ABOUT THE PREGNANCY AND DELIVER DUE TO THE LACK OF EEMAN.

  • @skylab6847
    @skylab6847 3 года назад +13

    70ശതമാനം ഡോക്ടർ മാരും ബിസിനസ് മൈൻഡ് ആണ്. കുട്ടി തിരിയൽ ഇവരുടെ സ്ഥിരം വാക്കുകൾ ആണ്

    • @thandrahanvlog1892
      @thandrahanvlog1892 3 года назад

      DOCTURMAR MUZUVANUM THATIPPANU PAZAYA KALATH DOCTURMAR. UNDAYIRUNNILL A NAMMUDE UMMAMAR OKKE VEETILANU PRASAVICHIRUNNATH

    • @skylab6847
      @skylab6847 3 года назад +1

      @chaddiebuddie ummar ഡോക്ടറെ കാണേണ്ട എന്നല്ല ഇതിന് അർത്ഥം. ഹോസ്പിറ്റലും ഡോക്ടർമാരും എത്ര കൂടുന്നുവോ അത്ര രോഗം കൂടുകയാണ്. കുറയുക അല്ല. അടുത്ത ആഴ്ച്ച വരണം എന്ന് ഡോക്ടർ പറയുന്നത് അടുത്ത മരുന്ന് ഇ പാവത്തിന്റെ ശരീരത്തിൽ പരീക്ഷിക്കാൻ വേണ്ടിയാണ്.

  • @ranariya2972
    @ranariya2972 3 года назад +3

    Ella kariyathilum barkkathundavannum Rahmthundakanum dua cheyyanam Usthathe

  • @ruckhiyapp2893
    @ruckhiyapp2893 3 года назад +7

    Thagale njan CA kke padikkane
    November anikke exam aane
    Passavan dua cheyyanam

  • @aboobackeraboo898
    @aboobackeraboo898 4 года назад +13

    ദുഹാ ചെയ്യണേ

  • @maimoonamuhammed4687
    @maimoonamuhammed4687 3 года назад +7

    Masha Allah ,Alhamdulillah അല്ലാഹുവിന്റെ റസൂലിനെയും കുടുംബത്തെയും bahumanikkunnavaril അല്ലാഹ് നമ്മെയും ഉൾപ്പെടുത്തട്ടെ . ആമീൻ യറബ്ബൽ aalameen

    • @midlajkanjirakkol6100
      @midlajkanjirakkol6100 3 года назад

      ruclips.net/video/AQnT72_RM94/видео.html
      സൂക്ഷിക്കുന്നത് നല്ലതാണ്
      ഖുർആനിന്റെ വജനങ്ങളാണ് സൂക്ഷിക്കുക

  • @zayyu4801
    @zayyu4801 5 месяцев назад +7

    അസ്സലാമു അലൈകും ഞാൻ 2 മാസം ഗർഭിണി ആണ്. ഇന്നലെ സെക്കനിംഗ് ചെയ്‌തു കുഞ്ഞിക് ഹാർട്ട്‌ ബീറ്റ് ഇല്ല അടുത്തായിച്ച ഒന്നും കൂടി സെക്കനിംഗ് ഉണ്ട് ഹാർട് ബീറ്റ് വരാൻ ദുആ cheyanne. ആരോഗ്യം ഉള്ള കുട്ടിയെ കിട്ടാൻ

    • @sajidmannar7887
      @sajidmannar7887 22 дня назад +1

      സമാധാനമായിരിക്ക് സഹോദരീ പടച്ചവൻ ഖൈരിലാക്കും..ഇ.അ

    • @sabusabira2137
      @sabusabira2137 20 дней назад

      nefeesathmaala badrmoulid burdayokke cholli vellam manthrichkudikku koorath thangal paryunnapole yellaam qayiraavum

  • @kaderkaderkader3885
    @kaderkaderkader3885 3 года назад +2

    Duayil enneyum kudumbatheyum ulpeduthaneee

  • @indianind4719
    @indianind4719 3 года назад +1

    Enikk sukkha prasavatthinn vendi dua cheyyanam🤲

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 3 года назад +1

    Masha Allaah Aameen Alhamdulillaah

    • @midlajkanjirakkol6100
      @midlajkanjirakkol6100 3 года назад

      ruclips.net/video/AQnT72_RM94/видео.html
      സൂക്ഷിക്കുന്നത് നല്ലതാണ്
      ഖുർആനിന്റെ വജനങ്ങളാണ് സൂക്ഷിക്കുക

  • @sanimirza5801
    @sanimirza5801 3 года назад +1

    Duail ullpaduthane🤲

  • @FATHIMA385
    @FATHIMA385 3 года назад +1

    8 am masam thudaghi.... Dua cheyanm sughaprasavum afiyathum arogyum ayusumula kutyne therraan...🤲🤲🤲

  • @fousiamuhammed6128
    @fousiamuhammed6128 3 года назад +3

    ആമീൻ

  • @greenvalley165
    @greenvalley165 3 года назад +4

    വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും സന്താനങ്ങൾ ഇല്ലാത്തവർക്ക് താഴെ പറയുന്ന രണ്ട് കാര്യങ്ങൾ എല്ലാ ദിവസ്സവും തുടർച്ചയായി ഭാര്യയും , ഭർത്താവും
    പ്രവർത്തിച്ചാൽ إنشاء الله കുട്ടികൾ ഉണ്ടാകും.
    (1) = എല്ലാ ദിവസ്സവും രാവിലെയും ( സൂര്യൻ ഉദിച്ച ഉടനെ ) 300 (മുന്നൂറ് ) പ്രാവശ്യവും , അതേ പോലെ വൈകുന്നേരവും ( സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് ) 300 ( മുന്നൂറ് ) പ്രാവശ്യവും أستغفر الله എന്ന് ശരിയായ ഉച്ചാരണത്തിൽ الله നോട് പൊറുക്കലിനെ തേടുക. ഉച്ചാരണം ശരിയാവാൻ പ്രതേകം ശ്രദ്ധിക്കണം.
    തെറ്റ് കുറ്റങ്ങളിൽ നിന്നു് ഒഴിവാകുക. നിസ്കാരം, നോമ്പ് തുടങ്ങിയ നിർബ്ബന്ധമായ കാര്യങ്ങൾ പ്രവർത്തിക്കുക.
    ( 2 ) = എല്ലാ ദിവസവും സുബ്ഹി നിസ്കാരത്തിന്റെ സമയം ആകുന്നതിന് ( ഫജ്ർ സ്വാദിഖ് ഉദിക്കുന്നതിന്നു മുൻപ് ) അര മണിക്കൂർ മുൻപ് രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിച്ച് ആസുന്നത്ത് നിസ്കാരത്തിലെ നാല് സുജൂദുകളിലും الله നോട് നിങ്ങൾക്ക് കുട്ടികൾക്ക് വേണ്ടി ആവശ്യപ്പെടുക.
    എന്നിട്ട് സുന്നത്ത് നിസ്കാരം കഴിഞ്ഞ ഉടനേയും ( സുബ്ഹിക്ക് സമയം ആകുന്നതിനു മുൻപ്) വീണ്ടും പ്രാർത്ഥിക്കുക.
    പ്രത്യേകം ശ്രദ്ധിക്കണം നിസ്ക്കാരത്തിലെ പ്രാർത്ഥനകൾ അറബി ഭാഷയിൽ ആയിരിക്കണം .
    നിങ്ങൾക്ക് അറബി അറിയില്ലങ്കിൽ അറബി ഭാഷ ശരിക്ക് അറിയുന്ന ഉസ്താദിന്റെ അടുത്ത് നിന്നു് കുട്ടികൾ ലഭിക്കുവാനുള്ള ദുആ എങ്ങിനെയെന്ന് ചോദിച്ച് എഴുതി പഠിച്ച് ശരിയായി ഉച്ചരിച്ച് الله നോട് ദുആ ചെയ്യുക.
    നിങ്ങൾക്ക് കൂടുതൽ അറിയുവാൻ കമന്റ് ചെയ്യുക.
    ruclips.net/video/Ey7BrYsyjuc/видео.html

  • @ameenanv8677
    @ameenanv8677 3 года назад +1

    Masha Allah

  • @jaseerpmmavval2750
    @jaseerpmmavval2750 3 года назад +4

    സുബ്ഹാനല്ലാഹ്‌

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 3 года назад +1

    Mashaa All Aameen Alhamdulilla dua osiyathode Aameen

  • @jaseerpmmavval2750
    @jaseerpmmavval2750 3 года назад +4

    മാഷാ അല്ലാഹ്

    • @midlajkanjirakkol6100
      @midlajkanjirakkol6100 3 года назад +1

      ruclips.net/video/AQnT72_RM94/видео.html
      സൂക്ഷിക്കുന്നത് നല്ലതാണ്
      ഖുർആനിന്റെ വജനങ്ങളാണ് സൂക്ഷിക്കുക

  • @muhsinamol454
    @muhsinamol454 3 года назад +5

    വിവാഹം ശരിയാവാൻ ദുആ ചെയ്യണേ

  • @ummuthameem5146
    @ummuthameem5146 3 года назад +1

    Enik 9 maasam aan prethekam duayil ulpeduthanam ......

  • @abidamahammad6530
    @abidamahammad6530 3 года назад +2

    Masha allah

    • @midlajkanjirakkol6100
      @midlajkanjirakkol6100 3 года назад

      ruclips.net/video/AQnT72_RM94/видео.html
      സൂക്ഷിക്കുന്നത് നല്ലതാണ്
      ഖുർആനിന്റെ വജനങ്ങളാണ് സൂക്ഷിക്കുക

  • @shafeekashefi4257
    @shafeekashefi4257 3 года назад +4

    എന്റെ ഇക്കക് ഹാർഡ് അസുഖം ഉണ്ട് അത് കാരണം വയർഎന്റെ തൊലിപ്പുറത്തു നിര് ഉണ്ട് വയറു വലുതായി വന്നു ആരോഗ്യം ആഫിയത്തും ഉണ്ടാവാൻ ദുഹാ ചെയ്യണം

  • @indianind4719
    @indianind4719 3 года назад +3

    Enikk 8 masam aan dua cheyyanam

  • @girl-fb5hy
    @girl-fb5hy Год назад

    ദുആയിൽ ഉൾപ്പെടുത്തണേ തങ്ങളെ

  • @fshorts7484
    @fshorts7484 3 года назад +6

    എന്റെ സയ്യിദീ എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം എനിക്ക് എത്രയോ ഫലം കിട്ടീട്ടുണ്ട് ഞാൻ തങ്ങളുടെ എത്രയോ വന്നിട്ടുണ്ട് ഇപ്പോൾ കൊറോണ കാരണം വരാൻ പറ്റുന്നില്ല

    • @earth5966
      @earth5966 3 года назад +1

      ൻ്റെ വീട്ടിൽ വന്നിട്ടുണ്ട്

    • @earth5966
      @earth5966 3 года назад

      @@ksiddeeque8741 അയ്യൊ'' 'അറിഞ്ഞില്ലേ :- മാറ്റിയ കാര്യം

  • @muhammedjalal5399
    @muhammedjalal5399 4 года назад +17

    أصيكم بدعاء

  • @shahinashahi1054
    @shahinashahi1054 3 года назад +5

    Thangaluppappa എനിക്ക് കുട്ടികളില്ല. ദുആ ചെയ്യണം.

    • @greenvalley165
      @greenvalley165 3 года назад

      വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും സന്താനങ്ങൾ ഇല്ലാത്തവർക്ക് താഴെ പറയുന്ന രണ്ട് കാര്യങ്ങൾ എല്ലാ ദിവസ്സവും തുടർച്ചയായി ഭാര്യയും , ഭർത്താവും പ്രവർത്തിച്ചാൽ
      إنشاء الله കുട്ടികൾ ഉണ്ടാകും.
      (1) = എല്ലാ ദിവസ്സവും രാവിലെയും ( സൂര്യൻ ഉദിച്ച ഉടനെ ) 300 (മുന്നൂറ് ) പ്രാവശ്യവും , അതേ പോലെ വൈകുന്നേരവും ( സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് ) 300 ( മുന്നൂറ് ) പ്രാവശ്യവും أستغفر الله എന്ന് ശരിയായ ഉച്ചാരണത്തിൽ الله നോട് പൊറുക്കലിനെ തേടുക.
      ഉച്ചാരണം ശരിയാവാൻ പ്രതേകം ശ്രദ്ധിക്കണം.
      തെറ്റ് കുറ്റങ്ങളിൽ നിന്നു് ഒഴിവാകുക. നിസ്കാരം, നോമ്പ് തുടങ്ങിയ നിർബ്ബന്ധമായ കാര്യങ്ങൾ പ്രവർത്തിക്കുക.
      ( 2 ) = എല്ലാ ദിവസവും സുബ്ഹി നിസ്കാരത്തിന്റെ സമയം ആകുന്നതിന് ( ഫജ്ർ സ്വാദിഖ് ഉദിക്കുന്ന തിന്നു മുൻപ് ) അര മണിക്കൂർ മുൻപ് രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിച്ച് ആസുന്നത്ത് നിസ്കാരത്തിലെ നാല് സുജൂദുകളിലും الله നോട് നിങ്ങൾക്ക് കുട്ടികൾക്ക് വേണ്ടി ആവശ്യപ്പെടുക. എന്നിട്ട് സുന്നത്ത് നിസ്കാരം കഴിഞ്ഞ ഉടനേയും ( സുബ്ഹിക്ക് സമയം ആകുന്നതിനു മുൻപ്) വീണ്ടും പ്രാർത്ഥിക്കുക. പ്രത്യേകം ശ്രദ്ധിക്കണം നിസ്ക്കാരത്തിലെ പ്രാർത്ഥനകൾ അറബി ഭാഷയിൽ ആയിരിക്കണം . നിങ്ങൾക്ക് അറബി അറിയില്ലങ്കിൽ അറബി ഭാഷ ശരിക്ക് അറിയുന്ന ഉസ്താദിന്റെ അടുത്ത് നിന്നു് കുട്ടികൾ ലഭിക്കുവാനുള്ള ദുആ എങ്ങിനെയെന്ന് ചോദിച്ച് എഴുതി പഠിച്ച് ശരിയായി ഉച്ചരിച്ച് الله നോട് ദുആ ചെയ്യുക. നിങ്ങൾക്ക് കൂടുതൽ അറിയുവാൻ കമന്റ് ചെയ്യുക.
      ruclips.net/video/Ey7BrYsyjuc/видео.html

  • @sathars4393
    @sathars4393 3 года назад

    dua cheyyanam tangale

  • @musthafadulqarnainvalapatt6513
    @musthafadulqarnainvalapatt6513 3 года назад +2

    امين

  • @muhammadsalmanzubair6044
    @muhammadsalmanzubair6044 3 года назад +1

    👍👍👍💓💓💓masha allah

    • @midlajkanjirakkol6100
      @midlajkanjirakkol6100 3 года назад

      ruclips.net/video/AQnT72_RM94/видео.html
      സൂക്ഷിക്കുന്നത് നല്ലതാണ്
      ഖുർആനിന്റെ വജനങ്ങളാണ് സൂക്ഷിക്കുക

  • @kdcpalani
    @kdcpalani 3 года назад +3

    സാലിഹായ മക്കളുണ്ടാവാൻ ദുഹാ . ചെയ്യണം

  • @jaseelashafeeq4575
    @jaseelashafeeq4575 3 года назад +4

    9 month prgnda.sugamasyi prasavikaan dua cheyyanm.

  • @shafeekashefi4257
    @shafeekashefi4257 3 года назад +8

    ഞങ്ങൾക് കുട്ടികൾ ഇല്ല ദുഹായിൽ ചെയ്യണം 🤲🤲🤲🤲🤲

    • @greenvalley165
      @greenvalley165 3 года назад

      വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും സന്താനങ്ങൾ ഇല്ലാത്തവർക്ക് താഴെ പറയുന്ന രണ്ട് കാര്യങ്ങൾ എല്ലാ ദിവസ്സവും തുടർച്ചയായി ഭാര്യയും , ഭർത്താവും പ്രവർത്തിച്ചാൽ
      إنشاء الله കുട്ടികൾ ഉണ്ടാകും.
      (1) = എല്ലാ ദിവസ്സവും രാവിലെയും ( സൂര്യൻ ഉദിച്ച ഉടനെ ) 300 (മുന്നൂറ് ) പ്രാവശ്യവും , അതേ പോലെ വൈകുന്നേരവും ( സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് ) 300 ( മുന്നൂറ് ) പ്രാവശ്യവും أستغفر الله എന്ന് ശരിയായ ഉച്ചാരണത്തിൽ الله നോട് പൊറുക്കലിനെ തേടുക.
      ഉച്ചാരണം ശരിയാവാൻ പ്രതേകം ശ്രദ്ധിക്കണം.
      തെറ്റ് കുറ്റങ്ങളിൽ നിന്നു് ഒഴിവാകുക. നിസ്കാരം, നോമ്പ് തുടങ്ങിയ നിർബ്ബന്ധമായ കാര്യങ്ങൾ പ്രവർത്തിക്കുക.
      ( 2 ) = എല്ലാ ദിവസവും സുബ്ഹി നിസ്കാരത്തിന്റെ സമയം ആകുന്നതിന് ( ഫജ്ർ സ്വാദിഖ് ഉദിക്കുന്ന തിന്നു മുൻപ് ) അര മണിക്കൂർ മുൻപ് രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിച്ച് ആസുന്നത്ത് നിസ്കാരത്തിലെ നാല് സുജൂദുകളിലും الله നോട് നിങ്ങൾക്ക് കുട്ടികൾക്ക് വേണ്ടി ആവശ്യപ്പെടുക.
      എന്നിട്ട് സുന്നത്ത് നിസ്കാരം കഴിഞ്ഞ ഉടനേയും ( സുബ്ഹിക്ക് സമയം ആകുന്നതിനു മുൻപ്) വീണ്ടും പ്രാർത്ഥിക്കുക.
      പ്രത്യേകം ശ്രദ്ധിക്കണം നിസ്ക്കാരത്തിലെ പ്രാർത്ഥനകൾ അറബി ഭാഷയിൽ ആയിരിക്കണം .
      നിങ്ങൾക്ക് അറബി അറിയില്ലങ്കിൽ അറബി ഭാഷ ശരിക്ക് അറിയുന്ന ഉസ്താദിന്റെ അടുത്ത് നിന്നു് കുട്ടികൾ ലഭിക്കുവാനുള്ള ദുആ എങ്ങിനെയെന്ന് ചോദിച്ച് എഴുതി പഠിച്ച് ശരിയായി ഉച്ചരിച്ച് الله നോട് ദുആ ചെയ്യുക.
      നിങ്ങൾക്ക് കൂടുതൽ അറിയുവാൻ കമന്റ് ചെയ്യുക.
      ruclips.net/video/Ey7BrYsyjuc/видео.html

  • @abidpodippallamksdcherkala5677
    @abidpodippallamksdcherkala5677 3 года назад +1

    Vitla il ulla hospital eedh aannu address therumo

  • @jabbarya4726
    @jabbarya4726 3 года назад +3

    ദുആ ചെയ്യണേ

  • @asiyaahammed3101
    @asiyaahammed3101 2 года назад +2

    Thangaluppa ente Bappayude Khabarjeevitham Santhoshathilakan Dua

  • @misiriyamisiriyat722
    @misiriyamisiriyat722 3 года назад +1

    Masha allha

    • @midlajkanjirakkol6100
      @midlajkanjirakkol6100 3 года назад

      ruclips.net/video/AQnT72_RM94/видео.html
      സൂക്ഷിക്കുന്നത് നല്ലതാണ്
      ഖുർആനിന്റെ വജനങ്ങളാണ് സൂക്ഷിക്കുക

  • @ranariya2972
    @ranariya2972 3 года назад +2

    Dua cheyyanam Usthathe

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 года назад

      ദുആ ചെയ്യാം ഇൻഷാ അള്ളാ...

    • @basheeribrahim9905
      @basheeribrahim9905 Год назад

      Makkaliiladuhachayanammmmm

  • @ayshakareem2151
    @ayshakareem2151 3 года назад

    Thangaleee 5 varsham kayinhu kuttigalilla nalla swalihaya makkalundavan dhua cheyyaneee

  • @ranariya2972
    @ranariya2972 3 года назад +1

    Barthavinte joliyl barkkathundavan dua cheyyanam Usthathe

  • @rabiyasadhik5360
    @rabiyasadhik5360 3 года назад +2

    Alhamdulillah Thangal vellam mantrich thann njan pregnant aanu. Swalihaya santhaanamaavan thangaluppapa dua cheyyanam. Kura thangalk rabb aafiyyathulla deergayuss nalkatte. Aameen ya rabbal aalameen

    • @babys7851
      @babys7851 3 года назад +1

      Ameen

    • @midlajkanjirakkol6100
      @midlajkanjirakkol6100 3 года назад

      ruclips.net/video/AQnT72_RM94/видео.html
      സൂക്ഷിക്കുന്നത് നല്ലതാണ്
      ഖുർആനിന്റെ വജനങ്ങളാണ് സൂക്ഷിക്കുക

  • @reality_313
    @reality_313 3 года назад

    Ameen

  • @abdulgafoor2210
    @abdulgafoor2210 4 года назад +4

    Super

  • @abdulbaribari4014
    @abdulbaribari4014 3 года назад +1

    Thangele orupadu kadam und kadam veedan dua chayyaane thangele

  • @thoufeeqfq9061
    @thoufeeqfq9061 3 года назад

    ameen

  • @ranariya2972
    @ranariya2972 3 года назад +1

    Ella preyasangal neengan dua cheyyanam Usthathe

  • @mariyamariyamu7563
    @mariyamariyamu7563 2 года назад

    Mashaalla

  • @alhamdulillahialakullihaal
    @alhamdulillahialakullihaal 2 года назад +1

    എന്റെ ഉമ്മാന്റെ ആങ്ങളയെ ഉമ്മാമ്മ പ്രസവിച്ചത് 14 മാസത്തിന് ശേഷമാണ്. 14 മാസത്തിന് ശേഷം പ്രസവിക്കും എന്ന് പറഞ്ഞതും ഒരു അമുസ്ലിം സ്ത്രീയാണ്. അടുത്തുള്ള കുളിപ്പിക്കാൻ വരുന്ന സ്ത്രീ.

  • @mohammadiqbal9488
    @mohammadiqbal9488 3 года назад

    امين امين يا رب العالمين

  • @azziajju2563
    @azziajju2563 3 года назад +4

    ربنا هبلنا من ازوزجنا وذرياتنا وقرة اءيننا واجعلنال المتقين اماما

  • @MKHafsath
    @MKHafsath 17 дней назад +1

    YaAllah

  • @saduzaman140
    @saduzaman140 3 года назад

    Allahu qurathangalku afiyathulla deergayussu nalgate

  • @semmisworld7251
    @semmisworld7251 3 года назад +2

    Thangale oru mon ind randamathe kunjin vendi dua cheyyanam 3 kollamayi.....

  • @riyazshaikh1540
    @riyazshaikh1540 3 года назад +1

    Mashaallah

    • @midlajkanjirakkol6100
      @midlajkanjirakkol6100 3 года назад

      ruclips.net/video/AQnT72_RM94/видео.html
      സൂക്ഷിക്കുന്നത് നല്ലതാണ്
      ഖുർആനിന്റെ വജനങ്ങൾ ആണ് സൂക്ഷിക്കുക

  • @fasila8039
    @fasila8039 3 года назад +2

    Good

  • @lailahasan9329
    @lailahasan9329 Год назад +1

    അൽഹംദുലില്ലാഹ്

  • @mishabk2875
    @mishabk2875 3 года назад

    Ammen

  • @hameedts1490
    @hameedts1490 3 года назад +5

    KURA THANGAL ULLAL THANGAL THAJUL ULAMANDE MAGAN ULLALTHE KHAAZIYAN YETHARA YTHARA KARAMATH HAN NADATHYA KURA THANGALE PATTI THAJUL ULAMA PARNHAD YENOD KALCHALUM MAGAN KURA THNGAL KALIKARD ,...... ARKENGILUM SAMSYA UNDANGIL ALLAHU AHELAM PARAYUGA VIMARSIKARD ( UDYAWER AIRA JAMATH HAMEED T S)

  • @abdulhameednrpatna4254
    @abdulhameednrpatna4254 3 года назад +2

    Allah thangalk deergayuss nalganne ameen

  • @lailabs4344
    @lailabs4344 3 года назад +3

    അസുഖം മാറാൻ വേണ്ടി ദുആ ചെയ്യണം തങ്ങളെ

  • @musthafak3047
    @musthafak3047 3 года назад

    മാഷാഅള്ളാഹ്‌

    • @midlajkanjirakkol6100
      @midlajkanjirakkol6100 3 года назад

      ruclips.net/video/AQnT72_RM94/видео.html
      സൂക്ഷിക്കുന്നത് നല്ലതാണ്
      ഖുർആനിന്റെ വജനങ്ങളാണ് സൂക്ഷിക്കുക

  • @AbdulRahman-se2np
    @AbdulRahman-se2np 3 года назад

    അമീൻ

  • @jaleelkjaleelk4499
    @jaleelkjaleelk4499 3 года назад +2

    8 മാസം ആയി സുഖ പ്രസവത്തിനു ദുആ ചെയ്യണം

  • @ranariya2972
    @ranariya2972 3 года назад +2

    Kadam veedan dua cheyyanam Usthathe

  • @sakkaryaputhenpeedikyil7728
    @sakkaryaputhenpeedikyil7728 3 года назад +1

    Mashallah

  • @amnavlog44
    @amnavlog44 3 года назад

    എൻ്റെ മോൻ വിദേശത്ത് ന്ന് വരാൻ നിൽക്കുന്നുണ്ട് അവൻ്റെ കടയിൽ നല്ലൊരു ആളെ നിൽക്കാൻ കിട്ടെണ്ടതുണ്ട്,,, അതിന് വേണ്ടി തങ്ങളുപ്പാപ്പ ദുഹാ ചെയ്യണം,, അവൻ്റെ വരവിൽ തടസ്സങ്ങളൊന്നും ഉണ്ടാവാതിരിക്കാനും ദുഹാ ചെയ്യണം

  • @user-gw7uc9xs5x
    @user-gw7uc9xs5x 2 года назад +1

    അൽഹംദുലില്ലാഹ് തങ്ങളുപ് ദുആ

  • @Mrm12337
    @Mrm12337 3 года назад +7

    Swalihaya makkal undavan dua cheyyanam. Mrg kazhinit 7varshamayi.