Nayanthara and Surrogacy in india Explained |What is surrogacy| Biggest Problem |Malayalam|

Поделиться
HTML-код
  • Опубликовано: 4 фев 2025
  • Newly married lady superstar nayanthara and director Vignesh Shivan is on news because they became parents for twins with in the 4th month of their marriage. Lot of people are confused as how they became parents in just 4 months . In this video we will discuss the surrogacy method which was widely used by celebrities across the globe to produce their baby. We will also discuss how India became the capital of surrogacy and how surrogacy is widely used as a business in india. Will discuss all the details in simple malayalam.
    Talk with SM is a upcoming Malayalam channel which mainly focusing on unknown and must known things in all aspects such as science, history, world affairs etc.
    check out my other channel: / sanufmohad
    For business contact : business.sanufmohad@gmail.com
    SUPPORT MY WORK VIA UPI: sanufmohad@ybl
    CONNECT WITH ME ON :
    instgram:- ...
    Facebook: / sanufmohad

Комментарии • 40

  • @talkwithsm
    @talkwithsm  2 года назад +4

    വാടക ഗർഭധാരണം ഇന്ത്യയിൽ ഒരു പ്രൊഫഷൻ ആകണമോ? എന്താണ് നിങ്ങളുടെ അഭിപ്രായം👇

    • @mith434
      @mith434 2 года назад +3

      Government ഇതിന് വല്ല മന്ത്രാലയത്തെ ഉണ്ടാകണം...എന്നിട്ട് അതിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം അനുവദിക്കുക...അല്ലാത്തത് കേസ് ആകണം...എല്ലാം സർകാർ nte അറിവോടെ വേണം നടക്കാൻ...ഫീസ് എല്ലാം രേഗകൾ ആയി സൂക്ഷിക്കുകയും വേണം

    • @user-sp2zy2ln9k
      @user-sp2zy2ln9k 2 года назад +1

      @@mith434 അതെ നിയമ വിധേയമായി നടത്തണം, കുട്ടികൾ ഇല്ലാത്തവർക്ക് മാത്രമേ അതിന്റെ വിഷമം അറിയൂ.

    • @artbyshahana3152
      @artbyshahana3152 2 года назад +2

      Kuttikal illathavark ithoru ashasaman ennal Ith oru business akaruth

    • @VIMALKUMAR-ee2bx
      @VIMALKUMAR-ee2bx 2 года назад +1

      It should be under the Government control

    • @user-sp2zy2ln9k
      @user-sp2zy2ln9k 2 года назад

      @@steephensimon5171 ദേത്തെടുക്കൽ നിയമം അനുസരിച്ചു വിവാഹം കഴിഞ്ഞു 3 വർഷം കുട്ടികൾ ഉണ്ടായില്ലെങ്കിൽ ദേത്ത് എടുക്കാം, അത് പോലെ ഇതും....

  • @VIMALKUMAR-ee2bx
    @VIMALKUMAR-ee2bx 2 года назад +4

    സുഹൃത്തേ മികച്ച ഒരു വീഡിയോ ആയിരുന്നു ഇത്. തുടരുക ഇനിയും ഇതുപോലെ. New subscriber 🙌

  • @Arya-ff9zn
    @Arya-ff9zn 2 года назад +3

    Good presentation ❤

  • @josephjoseph9368
    @josephjoseph9368 2 года назад +3

    ഈ വിഷയത്തെ പറ്റി അനേകം വീഡിയോസ് കണ്ടെങ്കിലും this video is very special. The amount of effort you put for find out the details is realy impressive. Keep going dude

  • @akhilaravind127
    @akhilaravind127 2 года назад +6

    Good information

  • @VIMALKUMAR-ee2bx
    @VIMALKUMAR-ee2bx 2 года назад +5

    താങ്കൾ ഇതിൽ കൂടുതൽ സബ്സ്ക്രൈബർസ് അർഹിക്കുന്നുണ്ട്. 👍

  • @manwithnoname7127
    @manwithnoname7127 2 года назад +2

    നല്ല അവതരണം ❤️

  • @binoyittykurian
    @binoyittykurian 2 года назад +5

    It's totally illegal..since she holds a stardom she can escape from the hands of law...

  • @shikshak3539
    @shikshak3539 2 года назад +2

    സനൂപ് ഇറാനിലെ ഹിജാബിന്റെ വിഷയത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.

    • @rajtheking659
      @rajtheking659 2 года назад

      ചെക്കന് പേടിയാണ്..
      ഉറങ്ങുമ്പോൾ കിടന്നുമുള്ളി ഞെട്ടി എഴുന്നേൽക്കുന്ന സ്വഭാവം ഉണ്ട്.. അതാ.. 😂🤣

    • @talkwithsm
      @talkwithsm  2 года назад +2

      ചെയ്യാം ബ്രോ

    • @talkwithsm
      @talkwithsm  2 года назад +1

      @@rajtheking659 താങ്കളുടെ സ്വന്തം സ്വഭാവം ചോടിച്ചില്ലല്ലോ

    • @talkwithsm
      @talkwithsm  2 года назад +2

      ആ വിഷയം വീഡിയോ ചെയ്യാത്തത് റീച്ച് ഉണ്ടാവില്ല എന്നതുകൊണ്ട് തന്നെയാണ് . മാക്സിമം effortil വീഡിയോ ഉണ്ടാക്കിയാലോ അത് ആൾക്കാർക്കിടയിൽ എത്തിചെന്നില്ലേൽ അത് വലിയ നിരാശയാണ്. ഈ വിഷയം ട്രെൻഡിങ്ങിൽ ഉണ്ടാവുമ്പോൾ വീഡിയോ ചെയ്യാൻ സാധിച്ചില്ല ചില ആരോഗ്യപ്രശ്നം മൂലം, പക്ഷേ ഇനി ഈ വിഷയം ചർച്ചയ്ക്ക് വിധേയമാകുമ്പോൾ തീർച്ചയായും വീഡിയോ ചെയ്തിരിക്കും

    • @rajtheking659
      @rajtheking659 2 года назад +3

      @@talkwithsm ടാ ചെക്കാ.. അപ്പോൾ നിന്നെ ട്രോളിയാൽ നീ മറുപടി നൽകും. അല്ലേ..? 😅🤣
      നിന്നെ പ്രൊമോട്ട് ചെയ്യുന്ന ഒരു ചേട്ടൻ പ്രേക്ഷകൻ ആണ് ഞാൻ. പണ്ട് മുതലേ.. So, പുച്ഛം ഒന്നും വേണ്ടാ ട്ടൊ..
      Note: വളർത്താൻ അറിയുന്നവർക്ക്‌ തളർത്താനും പറ്റും ok.😤
      And.. FYI; ഇറാൻ വിഷയം ലോകം മുഴുവൻ കത്തിപ്പടരുകയാണ്..
      ഞമ്മന്റെ "അൽ ഖേരളത്തിലെ" മാമാ മാധ്യമങ്ങൾ ചർച്ചക്ക് എടുക്കുന്നില്ല എന്നേ ഉള്ളൂ ട്ടൊ..
      നീ വലിയ പോൾ (poll) / അഭിപ്രായ സർവ്വേ ഒക്കെ ഇട്ടാരുന്നല്ലോ..? എന്നിട്ടെന്താ ചെയ്യാഞ്ഞേ..? പേടിയാണോ..?
      ഹല്ല പിന്നെ!🤷‍♂️

  • @user-sp2zy2ln9k
    @user-sp2zy2ln9k 2 года назад +5

    ഈ വിഷയത്തെ കുറിച്ച് ഒരു മലയാള സിനിമ ഉണ്ടല്ലോ, നമ്മുടെ മുകേഷ് ജയറാം സിനിമ?ഏതാണ് അത് 😮

    • @paulpj9678
      @paulpj9678 2 года назад +1

      മുകേഷ് ജയറാം സിനിമയല്ല ദശരഥം എന്ന മുരളി മോഹൻലാൽ ആനി എന്നിവർ അഭിനയിച്ച സിനിമ .

    • @safnashameer7826
      @safnashameer7826 2 года назад +3

      Lucky star

    • @user-sp2zy2ln9k
      @user-sp2zy2ln9k 2 года назад +1

      @@safnashameer7826 അതെ 👍

    • @talkwithsm
      @talkwithsm  2 года назад +2

      Athee. Ath pole vere oru movie koode ind jayaram Guinness pakru okke aayitt

    • @deviraghup8515
      @deviraghup8515 2 года назад +1

      ദശരഥം.മോഹൻലാൽ. രേഖ

  • @anjufrancis5103
    @anjufrancis5103 2 года назад

    Traditional aano gestational aano nayans use cheythath?

    • @talkwithsm
      @talkwithsm  2 года назад

      Not confirmed about it. But gestational aavum

  • @sabnaasif2579
    @sabnaasif2579 2 года назад

    Helo🌹

  • @amgfilmbees
    @amgfilmbees 2 года назад +2

    Money⚡️

  • @fayisv119
    @fayisv119 2 года назад +1

    👍👍👍👍