അമ്മയോടൊപ്പം /Day31 (നിയോഗം) ജപമാലയുടെ അഭിഷേകത്തിനുവേണ്ടി /ഫാ.ജോർജി പള്ളിക്കുന്നേൽ

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 143

  • @salomychackochan1118
    @salomychackochan1118 2 месяца назад +6

    🙏🙏🔥🔥31 ദിവസവും അമ്മയോടൊപ്പം പ്രാർത്ഥിക്കാൻ സാധിച്ചതിൽ നന്ദി യേശുവേ 🔥🔥🔥🔥🔥✝️✝️✝️✝️🙏🙏🙏

  • @tincyjobin1326
    @tincyjobin1326 2 месяца назад +12

    അമ്മേ മാതാവേ ലോകമെമ്പാടുംവിശുദ്ധ കുർബാന അർപ്പിക്കുന്നഎല്ലാ വൈദികരെയും അനുഗ്രഹിക്കണമേ🙏

  • @abinjamesvattatharayil5810
    @abinjamesvattatharayil5810 2 месяца назад +3

    അമ്മേ മാതാവേ എത്രയും പെട്ടെന്ന് എനിക്ക് നല്ലൊരു ജീവിതപങ്കാളിയെ തരണമേ,
    അമ്മേ മാതാവേ എന്റെ വിക്ക് മാറ്റിത്തരണമേ

  • @shobanas4583
    @shobanas4583 2 месяца назад +13

    ഈശോ അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണംആമേൻ

  • @valsammaalexander2690
    @valsammaalexander2690 2 месяца назад +5

    ഈശോയെ ഞങ്ങളുടെ ഭവനത്തിന് സമാധാനം നൽകണമെ യേശുവേ സ്തുതിയേ ശുവേ നന്ദി

    • @mollypunnoor9312
      @mollypunnoor9312 2 месяца назад

      Halleluja Halleluja Halleluja 🙏🙏🙏🙏🙏🙏

  • @renysajan2683
    @renysajan2683 2 месяца назад +3

    പരിശുദ്ധ അമ്മേ ഞങ്ങളെ എല്ലാവരേയും ഇപമാലഭക്തിയിൽ വളർത്തണേ

  • @ligimolpeter2362
    @ligimolpeter2362 2 месяца назад +4

    ദൈവമെ ഞങ്ങളുടെ ആവശ്യങ്ങൾ എല്ലാം നിറവേറ്റി തരണമെ!🙏🙏🙏

  • @limcyjoseph536
    @limcyjoseph536 2 месяца назад +8

    അമ്മ മാതാവേ ജോലി തടസങ്ങൾ മാറ്റി ജോലി നൽകി അനുഗ്രഹിക്കണേ

  • @lalyjigimon2862
    @lalyjigimon2862 2 месяца назад +8

    എന്റെ അമ്മേ മാതാവേ മക്കളെ സമർപ്പിക്കുന്നു. ഈശോയ്ക്കു ഇഷ്ടം ഉള്ള മക്കളായി വളർത്തണമേ. ജപമാല ചൊല്ലാനും വചനം വായിക്കാനും ഉള്ള കൃപ നൽകി അനുഗ്രഹിക്കണമേ ഈശോയെ മക്കളെ അനുഗ്രഹിച്ചു ഉയർത്തണമേ ആമേൻ

  • @divyusojan5373
    @divyusojan5373 2 месяца назад +2

    എന്റെ അമ്മ മാതാവേ ഈ 31 ദിവസം പങ്കെടുക്കാൻ സാധിച്ചതിന് നന്ദി എന്റെ യേശുവേ 🙏🏻🙏🏻

  • @RintuRintu-st8nf
    @RintuRintu-st8nf 2 месяца назад +3

    മാതാവേ എന്റെ പ്രാർത്ഥന
    സാധിച്ചു തന്നതിന് ഒരുയിരമായിരം നന്ദി❤❤

  • @Laisamma-me2sf
    @Laisamma-me2sf 2 месяца назад +1

    Amma Elimayum Njanauvam Ella Makkalkum Tharename 🔥🙏

  • @jestinmallu7246
    @jestinmallu7246 2 месяца назад +3

    ഈശോയെ മകളുടെ exam നു നല്ല വിജയം കൊടുക്കണമേ അമ്മേ 🙏🏻🙏🏻

  • @minijose607
    @minijose607 2 месяца назад +6

    മകളുടെ exam ന് നല്ല വിജയം നേടികൊടുക്കണമേ

  • @lissyw5075
    @lissyw5075 2 месяца назад +1

    അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ

  • @China-r3m
    @China-r3m 2 месяца назад

    എന്റെ എല്ലാ നിയോഹങ്ങൾ പരിശുദ്ധ അമ്മ വഴി യേശുവിൽ സമർപ്പിക്കുന്നു 🙏🙏🙏സീന റംസൽ സെബാസ്റ്റ്യൻ 🙏🙏🙏

  • @shobanas4583
    @shobanas4583 2 месяца назад +2

    അമ്മ മതാവ് മാരകമായ രോഗം യുദ്ധം മാറ്റി നിർത്തി ലേകതിൽസമാധനം നൽകി കൃപചെരിയണംകുർബാന ആമേൻ

  • @JainammaSebastian-bn9vq
    @JainammaSebastian-bn9vq 2 месяца назад

    അമ്മേ മാതാവേ എത്രയും വേഗം എന്റെ മോന് നല്ലഒരു ഹോസ്പ്പിറ്റിലിൽ ജോലി നല്കി അനു ഹിക്കണമേ🙏🙏🙏🙏🙏🙏

  • @marykuttypious1284
    @marykuttypious1284 2 месяца назад +4

    എന്റെ ദേഹത്ത് ചൊറിഞ്ഞു പൊട്ടുന്ന രോഗം മാറ്റിത്തരണമ അമ്മേ

  • @shobhanakrishnan6701
    @shobhanakrishnan6701 2 месяца назад

    ❤❤❤ കമാ താ വേലോകം ജനതയെ രക്ഷക്കണേ മാതാവേ എന്നേയും കുടുബത്തേയും മക്കളേയും രക്ഷിക്കണേ നന്ദി❤❤❤❤

  • @kuruvilakj3196
    @kuruvilakj3196 2 месяца назад +1

    അമ്മേ എനിക്ക് ധാരാളം ജപ മാല ചെല്ലി പ്രാർത്ഥിക്കാൻ കൃപ തരണേ കൃപയുള്ള ഒരു ജീവിതം നയിക്കാനും ജപമാലയുടെ ഒരു അഭിഷേകം തരണേ 🙏🏼

  • @shobanas4583
    @shobanas4583 2 месяца назад +1

    അമ്മ മതാവ് മകൻ സൽസഽഭവം ആത്മിയത വിശുദ്ധി ജ്ഞാനം ബുദ്ധി സന്തോഷവും പരീക്ഷ പാസ്സായി ഒരു ജേലി നൽകി കൃപചെരിയണംകുർബാന ആമേൻ

  • @thomask.a8781
    @thomask.a8781 2 месяца назад +1

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ.

  • @emilyjohnson7038
    @emilyjohnson7038 2 месяца назад

    ജമാലയുടെ അഭിഷേക് ഞങ്ങളുടെ ഭവനത്തിൽ നിറയ്ക്കണമേ അമ്മേ❤❤

  • @rijomathew3419
    @rijomathew3419 2 месяца назад

    അമ്മേ മാതാവേ എന്റെ ചേട്ടായിമാരുടെ വിവാഹ തടസ്സം മാറ്റി തരണമേ തബോർ മാതാവേ❤😢😭👋🏻🙏🏻👏🏻

  • @jinusebastian3348
    @jinusebastian3348 2 месяца назад

    ഈശോയെ പ്രാർഥിക്കാനുള്ള അഭിഷേകം നല്കണമേ

  • @valsammaantony9218
    @valsammaantony9218 2 месяца назад +3

    അമ്മയും നന്ദി എല്ലാദിവസവും ഈ പ്രാർത്ഥനയിൽ സംബന്ധിക്കാൻ സാധിച്ചതിന് ഈശോയ്ക്ക് അമ്മയ്ക്കും നന്ദി

  • @Noname-ot5us
    @Noname-ot5us 2 месяца назад +10

    അമ്മയും മാതാവേ പരസ്പര ക്ഷമിച്ചു സഹോദര സ്നേഹത്തിൽ ജീവിക്കാനുള്ള അനുഗ്രഹം എന്റെ മൂന്നു മക്കൾക്കും കൊടുക്കണമേ

  • @AjeshSébastien
    @AjeshSébastien 2 месяца назад

    പരിശുദ്ധ അമ്മേ ദിവ്യകുമാരൻ്റെ മാതാവേ എന്നോട് കരുണയും ദയയും അനുകമ്പയും തോന്നി എനിക്ക് ദൈവാനുഗ്രഹമുള്ള ജീവിതപങ്കാളിയായി ആഷജോണിനെ തരണമേ എനിക്ക് വേണ്ടി തിരുകുമാരനോട് പ്രാർത്ഥിക്കണമേ യേശുക്രിസ്തു കാൽവരിയിൽ ചിന്തിയ അമൂല്യമായ തിരുരക്തത്തിൻ്റെ യോഗ്യതയാൽ അപേക്ഷിക്കുന്നു

  • @sallykurian7267
    @sallykurian7267 2 месяца назад

    Eshoye stothram, yeshuve nandhi, hallelujah 🙏🔥❤️ thank you lord, praise be God, Ave Maria, Ave Maria, Ave Maria, Ave Maria Ave Maria

  • @sreejithrs8912
    @sreejithrs8912 2 месяца назад

    🙏Aven Mariya 🙏🙏🙏🙏

  • @nandhananayana6629
    @nandhananayana6629 2 месяца назад

    Ante amme mathave annode karuna thonnaname amen 🙏🏻🙏🏻🙏🏻🙏🏻

  • @annieamma-qj4rd
    @annieamma-qj4rd 2 месяца назад

    Amme Mathave Prarthikaname ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @gigishaji9522
    @gigishaji9522 2 месяца назад

    മാതാവേ ജോലിക്കു വേണ്ടി പരീക്ഷക്കു ഒരുങ്ങുന്ന എല്ലാ മക്കളെയും വിജയം കൊടുത്ത് അനു८ഗഹികണെ

  • @asha9016
    @asha9016 2 месяца назад +2

    Amme mathave makalude examin nalla vijayam kodukane mathave anugrahikane 🙏🙏🙏🙏🙏

  • @angelboutique9133
    @angelboutique9133 2 месяца назад

    Amma mathave njagale anugrahikename ellavarryum ammyil samarpikunu kaividalle🙏🙏🙏🙏🙏🙏

  • @rajirajansbotanicalgarden5093
    @rajirajansbotanicalgarden5093 2 месяца назад

    എന്റെ അമ്മേ മാതാവേ ഈശോയെ എന്റെ നിയോഗങ്ങൾ ഇന്ന് എനിക്ക് സാധിച്ചു തരണമേ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ 🙏

  • @minijose607
    @minijose607 2 месяца назад +4

    അമ്മേ അപേക്ഷിക്കുന്നവരെ സഹായിക്കുന്ന അമ്മേ എൻ്റെ നിയോഗങ്ങൾ സ്വീകരിച്ച് സാധിച്ച തരണമേ

  • @ligimolpeter2362
    @ligimolpeter2362 2 месяца назад

    ജപമാലഅഭിഷേകം എന്നിൽ നിറയ്ക്കണമെ!🙏🙏🙏

  • @bindhujijin2850
    @bindhujijin2850 2 месяца назад

    ഈശോയെ ജിജിൻ ഇന്ന് നടത്താൻ പോകുന്ന കച്ചവടം തടസങ്ങൾ കൂടാതെ നടത്തി തന്നു ഞങ്ങളെയും ഞങ്ങളുടെ കുടുബത്തേയും അങ്ങ് അനുഗ്രഹിക്കേണമേ

  • @vincyrosekjob5474
    @vincyrosekjob5474 2 месяца назад

    ഈശോയെ എൻ്റെ മകനെ അനുഗ്രഹിക്കണമേ ജോലി, വിവാഹം

  • @lintajose3706
    @lintajose3706 2 месяца назад

    Amma mathave njgalude jeevithathil edapedaname njgalude prathisanthikale samarpikunu njgalode Karuna ayirikaname njgale anugrahikane 🙏 🙏🙏

  • @JoshireberaJoshirebera
    @JoshireberaJoshirebera 2 месяца назад

    അമ്മേ താബോർ മാതാവേ ഇന്നലെ ഉള്ള ഇടപാട് നല്ല രീതിയിൽ നടത്താൻ സാധിച്ചിതിന് നന്ദി ഇനിയു എന്നെ നല്ല രീതിയിൽ വഴി നടത്തണമേ എന്നെ സാഹയിച്ചേ എന്റെ ചേച്ചിയെയും കുടുബത്തെയും അനുഗ്രഹികണമേ

  • @linijacob799
    @linijacob799 2 месяца назад

    Tabor mathave ente neyoganal sadhichu thanntine nanni amen

  • @rosilyjoseph5169
    @rosilyjoseph5169 2 месяца назад

    എനിക്ക് എന്നു ജെപമാല ചെല്ലാനുള്ള കൃപ നൽകണമെ മാതാവ

  • @sheebajoy2413
    @sheebajoy2413 2 месяца назад

    ഈ ജപമാല മാസംനടത്തിയ പ്രാർത്ഥന ക്ക് ദൈവത്തിന് അച്ഛന് ഒരായിരം നന്ദി അടുത്ത മാസം മരിച്ചവർക്കു വേണ്ടി പ്രാത്ഥന ആവശ്യം എന്നാ നിയോഗം അമേൻ 🙏🙏🙏

  • @AsAa-mw9kz
    @AsAa-mw9kz 2 месяца назад

    Kadabatha matti anugrahikam Amen

  • @AsAa-mw9kz
    @AsAa-mw9kz 2 месяца назад

    Ente Ammayude manasine santhoshavum samathanavm nalki anugrahikam mathave 🙏

  • @sneharajesh9043
    @sneharajesh9043 2 месяца назад

    Amme mathave njangalude niyogangal samarppikkunnu anugrahikkane

  • @rosilysajan8433
    @rosilysajan8433 2 месяца назад

    Amme mathave anugrahikkane

  • @valsammaantony9218
    @valsammaantony9218 2 месяца назад

    ഈശോയെ നന്ദി യേശുവേ ആരാധന 🙏

  • @beenaanishkappil
    @beenaanishkappil 2 месяца назад +1

    താബോർ മാതാവേ കുടുംബം ആയിട്ട് ഞങ്ങൾക്ക് ഓസ്ട്രേലിക്ക് പോകാനുള്ള വഴി കാണിച്ചു തരണമേ

  • @doniyadominic5384
    @doniyadominic5384 2 месяца назад

    Amen🙏🙏🙏

  • @rosemathew9522
    @rosemathew9522 2 месяца назад

    Amme madhave makkale vishwasthil valaruvan anugrahikkaname

  • @mollyjohny8539
    @mollyjohny8539 2 месяца назад

    Amen 🙏 🙏 🙏 pray for me family ❤❤❤❤🎉🎉🎉

  • @lincymanoj8850
    @lincymanoj8850 2 месяца назад

    എന്റെ ജീവിതത്തിൽ ഒരു നല്ല തീരുമാനം ഈശോയോട് ചേർന്ന് എടുക്കാൻ എന്നെ അനുഗ്രഹിക്കഅണമേ

  • @rittytijo9624
    @rittytijo9624 2 месяца назад

    Yeshuve ente makkale daivanugrahathil valarthename padipikename padikkan nalla madi ane prathikkan padippikaname yeshuve enikke nalla kujugalayi valarthename thettil pokatuthe amen

  • @rosilysajan8433
    @rosilysajan8433 2 месяца назад

    Ammamathave japamalayude abhishekam njangalkku nalkename

  • @SojiBinu-xf7mo
    @SojiBinu-xf7mo 2 месяца назад

    എൻറ േപര് സോജൻ ബിനു പനിയാണ് പരിശുദ്ധ തബോർ മാതവേ അവന്റ പ്രത്ഥിക്കണമേ

  • @valsammamathew5439
    @valsammamathew5439 2 месяца назад

    Amme Tabor mathave ente makkal kudumba prarthana choollunnavaraki mattaname makkaleyum marumakkaleum kunjumakkaleyum elimaullavarakkimattaname

  • @lizzydaniel5562
    @lizzydaniel5562 2 месяца назад

    Amma thank you for everything. Bless your children to be blessed

  • @anumariathankachan4128
    @anumariathankachan4128 2 месяца назад

    Neet എൻട്രൻസ് പരീക്ഷ ക്കു പഠിക്കുന്ന മോൾ നുവേണ്ടി പ്രാർത്ഥന സഹായം അപേക്ഷിക്കുന്നു 🙏

  • @bindhumol7992
    @bindhumol7992 2 месяца назад

    അമ്മേ മാതാവേ എന്റെ വയറ്റിലെ മുഴ ചുരുങ്ങി ജോലിക്ക് പോകാൻ സാധിക്കണേ 🙏🏾

  • @rittytijo9624
    @rittytijo9624 2 месяца назад

    Yeshuve ente achachante asugam Elam Matti tharename

  • @AnnammaDevasya
    @AnnammaDevasya 2 месяца назад

    Amme madhave ente kudumbathe anugrahikaname

  • @mercyjose68
    @mercyjose68 2 месяца назад

    Moanugrahikanameammen

  • @amminigeorge3847
    @amminigeorge3847 2 месяца назад

    Eeshoye kunjungalkku oru kunjine koduthanugrahikkename 🙏🌹➕

  • @BincyLouis
    @BincyLouis 2 месяца назад

    Anugrahikkane

  • @lissyranji4869
    @lissyranji4869 2 месяца назад

    ഞങ്ങളുടെ മകളുടെ വിവാഹവും അതിനോടനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും ഏറ്റവും മനോഹരമായി ദൈവമഹത്യം ദർശിക്കുന്നവിധത്തിൽ തടസ്സങ്ങളും പ്രതിസന്ധികളും ഞെരുക്കങ്ങളും ഇല്ലാതെ നടന്ന കാട് കിട്ടുവാൻ പ്രാർത്ഥിക്കുന്നു

  • @jestinmallu7246
    @jestinmallu7246 2 месяца назад

    മോന്റെ എല്ലാം ബന്ധനവും മറ്റേണമേ അമ്മേ plus one നു പഠിക്കുന്നു ഒന്നും പഠിക്കുന്നില്ല പഠിക്കാൻ ഇരിക്കുമ്പോൾ ഫോണിൽ ആണ് നല്ല മകനായി ജീവിക്കാൻ അനുഗ്രഹിക്കണമേ ജീവിത പങ്കാളിയെയും 🙏🏻🙏🏻🙏🏻

  • @rosilyjoseph5169
    @rosilyjoseph5169 2 месяца назад

    എൻ്റെ ചാച്ചന് മരിക്കുന്ന സമയം വരെ വായിൽക്കൂടെ ഭക്ഷണം കഴിക്കാനുള്ള കുപ കൊടുക്കണെ മാതാവെ

  • @mercyabraham7683
    @mercyabraham7683 2 месяца назад

    Thank you🙏🙏❤️

  • @rittytijo9624
    @rittytijo9624 2 месяца назад

    Ente mon Rayonine samarppikunnu padikkanum theri vili Matti tharename daivanugrahathil valarthename amen

  • @reenajohny2906
    @reenajohny2906 2 месяца назад

    Ente eshoye ente makalude karuathil idapedename Ammen

  • @rosemathew9522
    @rosemathew9522 2 месяца назад

    Karthave santhoshavum samadhanam niranja oru kudumba jeevitham nalki makkale anugrahikkaname

  • @bindhusunny8752
    @bindhusunny8752 2 месяца назад

    വിവാഹപ്രായമക്കൾക്കായും
    കടബാദ്ധ്യതയാൽ കഴിയുന്നവരേയും അനുഗ്രഹിക്കണമേ

  • @salyjoseph5686
    @salyjoseph5686 2 месяца назад

    Japamala yude prathyeka abhishakam nalki Anu grahikkane amme

  • @dellamariya8375
    @dellamariya8375 2 месяца назад

    Mathave ente padanatheyum joliyum anughrahikaname

  • @AniammaBabu-qx2iw
    @AniammaBabu-qx2iw 2 месяца назад

    ❤❤❤❤❤❤❤❤❤❤

  • @arunthomas438
    @arunthomas438 2 месяца назад

    Thank you holy mother Mary

  • @gopalakrishnanar4100
    @gopalakrishnanar4100 2 месяца назад

    Amme njagalude managerial sthichutharaneee🙏🙏🙏🙏

  • @sneharajesh9043
    @sneharajesh9043 2 месяца назад

    Amme njangalude kudumbangale samarppikkunnu anugrahikkane

  • @JosyThomas-li1ln
    @JosyThomas-li1ln 2 месяца назад

    Monte alsathaum bandhananavum mattithannu anugrahikkane vishuthiyil nadathane AMME mathave idapedaname 🙏🏻🙏🏻🙏🏻🙏🏻

  • @jisharobbins1086
    @jisharobbins1086 2 месяца назад

    Ammmee mathaveee ammaykum eesoykum ariyalo njangalku enthanu vendathennu. Ammmeede njangale kaipidichu nadakkan njangale anugrahikkane 🤲🙏😭🤲

  • @jincybiju3237
    @jincybiju3237 2 месяца назад

    Mathave njangalude parambinte vilpana thadasam eduth neeki njangale kadabarangalil ninnum viduvikaname eesoye

  • @arunthomas438
    @arunthomas438 2 месяца назад

    Holy Mother Mary heal my Anu completely both mentally & physically and

  • @rosyanthony4611
    @rosyanthony4611 2 месяца назад

    🙏🙏🙏🙏🙏🙏🙏

  • @healthylifebyjack4143
    @healthylifebyjack4143 2 месяца назад

    Mathave ente familyku samadhanam nalkaname

  • @roseshiju
    @roseshiju 2 месяца назад

    Tabore natha amma innu ces paymwnt chayyan pattanama🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JaislinSunil
    @JaislinSunil 2 месяца назад

    യുകെ യിൽ accident പറ്റി ഹോസ്പിറ്റലിൽ കഴിയുന്ന എന്റെ മകൻ ജോയലിന് എത്രെയും പെട്ടെന്ന് സൗഖ്യം നൽകി വേദനകളെല്ലാം മാറ്റി അനുഗ്രഹിക്കണേ 🙏🙏

  • @arunthomas438
    @arunthomas438 2 месяца назад

    Holy Mother Mary bless me abundantly to study well

  • @christeenatejin631
    @christeenatejin631 2 месяца назад

    Pray for my family christeenatejin kanmani and Benny 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rosemathew9522
    @rosemathew9522 2 месяца назад

    Amme mattullavarodu kshamikkan enne anugrahikkaname

  • @arunthomas438
    @arunthomas438 2 месяца назад

    Holy Mother Mary heal my Dad completely

  • @abhijithaugustine00
    @abhijithaugustine00 2 месяца назад

    ❤❤

  • @arunthomas438
    @arunthomas438 2 месяца назад

    Holy Mother Mary heal my Anu completely both mentally & physically

  • @rittytijo9624
    @rittytijo9624 2 месяца назад

    Yeshuve Njan B1 padikkuvane nalla padunde padichedikkan yeshuve ner ente koode undayirikename enikke 40 vayasu kazhiju maraviunde tension unde. B1 B2 pass aki tharename enikke agrahamunde family ayittu pokan sadichu tharename amen

  • @rittytijo9624
    @rittytijo9624 2 месяца назад

    Pray my family

  • @rosemathew9522
    @rosemathew9522 2 месяца назад

    Amme madhave suraj nte dushylangal poornamayum mattitharaname

  • @rittytijo9624
    @rittytijo9624 2 месяца назад

    Yeshuve njangalude sthalam vittu pokaname othirinalayi egane kidakkunnu