അമ്മയോടൊപ്പം/Day30(നിയോഗം)സന്താനഭാഗ്യമില്ലാതെ വിഷമിക്കുന്നദമ്പതികൾക്കുവേണ്ടി/ഫാ.ജോർജി പള്ളിക്കുന്നേൽ

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 152

  • @abinjamesvattatharayil5810
    @abinjamesvattatharayil5810 2 месяца назад +6

    അമ്മേ മാതാവേ എത്രയും പെട്ടെന്ന് എനിക്ക് നല്ലൊരു ജീവിതപങ്കാളിയെ തരണമേ,
    അമ്മേ മാതാവേ എന്റെ വിക്ക് മാറ്റിത്തരണമേ

  • @divyusojan5373
    @divyusojan5373 2 месяца назад +1

    എന്റെ അമ്മ മാതാവേ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ✝️🙏🏻🙏🏻🙏🏻

  • @SrLizaP
    @SrLizaP 2 месяца назад +3

    മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പതികളെയും പ്രതൃേകിച്ചു സൈജുവിനെയും നീതയെയും മക്കളെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @reethak.a2178
    @reethak.a2178 2 месяца назад +2

    താബോർമ്മാതാവേ അഞ്ചിതമോളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @kuruvilakj3196
    @kuruvilakj3196 2 месяца назад +9

    ഈശോയെ പ്രാർത്ഥനയിൽ നിന്നും പിറകോട്ടു പോയി കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🏼🙏🏼

  • @bijijohnson4267
    @bijijohnson4267 2 месяца назад +1

    അമ്മേ മാതാവേ എന്റെ മകന് കുഞ്ഞി നേ നൽകി അനുഗീകണമേ ആമ്മേൻ 🙏🙏🙏🙏

  • @bindhusunny8752
    @bindhusunny8752 2 месяца назад +2

    വിവാഹ പ്രായമക്കളെ സമർപ്പിക്കുന്നു. ചേർന്ന ഇണയെ നൽകി അനുഗഹിക്കണമേ
    തൊഴിൽ രഹിതർക്ക് തൊഴിൽ നൽക യനുഗ്രഹിക്കണമേ
    കടബാദ്ധ്യതയിൽ കഴിയുന്നവർക്കു അതിൽ നിന്ന് വിടുതൽ നൽകിയനുഗ്രഹിക്കണമെ

  • @rajirajansbotanicalgarden5093
    @rajirajansbotanicalgarden5093 2 месяца назад +4

    എന്റെ അമ്മേ മാതാവേ എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ സ്വികരിക്കണമേ എല്ലാ തടസ്സങ്ങളും എന്റെ പാപങ്ങളും എടുത്തുമാറ്റി എന്നെ അനുഗ്രഹിക്കണമേ എനിക്ക് ഇന്ന് സാധിച്ചു തരണമേ 🙏

  • @Laisamma-me2sf
    @Laisamma-me2sf 2 месяца назад +2

    Amma Mathystham Yagikunnu Niyogangal Sathichu Tharename Ella Makkaleyum Vishuwasamthil Nirakename Amen 🙏🙏

  • @salomychackochan1118
    @salomychackochan1118 2 месяца назад +1

    യേശുവേ അനുഗ്രഹിക്കണാമെ. അമ്മേ prarthikene🙏🙏🙏🙏🙏

  • @mollylazar824
    @mollylazar824 2 месяца назад

    അമ്മേ മാതാവേ എന്റെ മോനെ എല്ലാ ഞാറാഴ്ചകളിലും വിശുദ്ധ കുർബാന കാണാനുള്ള മനസ് ഉണ്ടാകണമേ.

  • @gracymathew8371
    @gracymathew8371 2 месяца назад +1

    അമ്മ മാതവേ എൻെറ മക്കളെ അനുഗ്രഹികണമേ .മക്കളെ തന്ന് അനുഗ്രഹികണമേ❤❤❤❤

  • @China-r3m
    @China-r3m 2 месяца назад

    എന്റെ എലാ നിയോഹങ്ങൾ പരിശുദ്ധ അമ്മ വഴി യേശുവിൽ സമർപ്പിക്കുന്നു 🙏സീന റംസൽ സെബാസ്റ്റ്യൻ 🙏🙏🙏

  • @Noname-ot5us
    @Noname-ot5us 2 месяца назад +11

    അമ്മേ മാതാവേ മക്കളെ വിശുദ്ധരായി ജീവിക്കാൻ അനുഗ്രഹിക്കണമേ എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ ബലിയിൽ പങ്കെടുക്കുവാനുള്ള അനുഗ്രഹം മക്കൾക്ക് കൊടുക്കണമേ

  • @shobhanakrishnan6701
    @shobhanakrishnan6701 2 месяца назад

    ❤❤❤❤ ഈ മാതാവേ കൂടേ ഉണ്ടാവണമേ നന്ദി❤❤❤❤

  • @tincyjoseph2835
    @tincyjoseph2835 2 месяца назад +2

    അമ്മേ മാതാവേ ജീവിത പങ്കാളിയുടെ മദ്യപാനത്തോടുള്ള ആസക്തിയിൽ നിന്ന് വിടുതൽ നല്കണമേ... പൂർണ തിരിച്ചറിവ് നൽകി ഈശോക്ക് വേണ്ടി ജീവിക്കുവാൻ ഇച്ചാനെ അനുഗ്രഹിക്കണേ 🙏🙏

  • @kuruvilakj3196
    @kuruvilakj3196 2 месяца назад +1

    ഈശോ അനേകരുണ്ട് മക്കൾക്ക്‌ വേണ്ടി ആഗ്രഹിക്കുന്നു അവരെ എല്ലാവരെയും സമർപ്പിക്കുന്നു എന്റെ എല്ലാ നിയോഗവും സ്വികരിക്കണേ അനുഗ്രഹിക്കണെ 🙏🏼

  • @lissyw5075
    @lissyw5075 2 месяца назад

    എന്റെ മക്കൾക്ക് ആവശ്യമായിട്ടുള്ളതെല്ലാം എന്റെ അമ്മേ മാതാവേ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @noyaljoy7164
    @noyaljoy7164 2 месяца назад +2

    ഈശോയുടെ അത്ഭുതനാമ ശക്തിയിൽ ഈശോയെ എന്റെ പരീക്ഷ റിസൾട്ടിൽ എന്നെ വിജയിപ്പിക്കണമേ.

  • @ricytomy2322
    @ricytomy2322 2 месяца назад +1

    താബോർ മാതാവേ മോൾക്ക് RN എക്സാം പാസ്സ് ആകാൻ കൃപ കൊടുക്കണേ. താകേർന്ന ബിസിനസ്‌ മേഖലയിൽ അമ്മ ഇടപെടണം 😭

  • @samkuttykurian2689
    @samkuttykurian2689 2 месяца назад

    താബോർ മാതാവേ എന്റെ കാലിന്റെ നിര് ഇല്ലാതെകേണമേ

  • @reenaeldho6150
    @reenaeldho6150 2 месяца назад

    Amme makkale anugrahikkaname amen 🙏🙏🙏❤️💓

  • @akshayantony3789
    @akshayantony3789 2 месяца назад +4

    ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏🙏🙏🌹🌹🌹

  • @renysajan2683
    @renysajan2683 2 месяца назад +1

    അമ്മേ മാതാവേ അമ്മു എന്ന മകൾക്ക് കുഞ്ഞിനെനൽകി അനുഗ്രഹിക്കണേ

  • @gigishaji9522
    @gigishaji9522 2 месяца назад +1

    മാതാവേ ജോലിക്കു വേണ്ടി പരീക്ഷക്കു ഒരുങ്ങുന്ന എല്ലാ മക്കളെയും വിജയവു० ജോലിയു० കൊടുത്ത് അനു८ഗഹികണെ

  • @arunraj0006
    @arunraj0006 2 месяца назад +2

    കർത്താവേ എന്റെ എല്ലാം നിയോഗങ്ങളും അതിൽ മേൽ നില നിൽക്കുന്ന ബന്ധനങ്ങളും തടസങ്ങളും മാറ്റി സാധിച്ചു തരണമേ. അമ്മേ

  • @valsammaalexander2690
    @valsammaalexander2690 2 месяца назад

    എൻ്റെ രോഗം സൗഖ്യമാക്കി തരണമെ അമ്മേൻ

  • @rejijose8302
    @rejijose8302 2 месяца назад +1

    മക്കളില്ലാത്ത എല്ലാ ദമ്പതികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. സന്താനഭാഗ്യം കൊടുത്ത് അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു

  • @JohnMM-cq7qq
    @JohnMM-cq7qq 2 месяца назад

    Amen 🙏 🙏 🙏 hallelujah hallelujah hallelujah ❤🎉🎉amen 🙏 🙌 👏

  • @jijijoy5938
    @jijijoy5938 2 месяца назад +1

    മൂന്നു വര്ഷങ്ങളായി മക്കൾ ഇല്ലാതെ വിഷമിക്കുന്ന കു ക്കു എന്ന മകൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ എന്ന് മാതാവിനോട് യാചിച്ചു പ്രാത്ഥിക്കുന്നു.🙏🙏

  • @lintajose3706
    @lintajose3706 2 месяца назад

    Amma mathave njgale nervazhi nadathaname Amen 🙏 🙏🙏

  • @Mariyam83259
    @Mariyam83259 2 месяца назад

    Amen 🙏 🙏 🙏

  • @tincyjobin1326
    @tincyjobin1326 2 месяца назад

    അമ്മേ🙏

  • @sheebathomas6786
    @sheebathomas6786 2 месяца назад

    Amen mathave ente makkale anugrahikkaname 🙏

  • @annieamma-qj4rd
    @annieamma-qj4rd 2 месяца назад

    Amme Mathave Prarthikaname ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @liza4017
    @liza4017 2 месяца назад +3

    എൻ്റെയും സഹോദരങ്ങളുടെയും കടബാദ്ധത സമർപ്പിക്കുന്നു .കരുണ കാട്ടണമെ

  • @MarySimon-vy2ng
    @MarySimon-vy2ng 2 месяца назад

    അമ്മയെ കടബാധ്യതകൾ ഏറ്റെടുക്കണം. മകളുടെ പഠനം നല്ലരീതിയിൽ പൂർത്തീകരിക്കാൻ എല്ലാ പരീക്ഷകൾക്കും നല്ല വിജയം കൊടുക്കണേ ആരോഗ്യസ്ഥിതി സമർപ്പിക്കുന്നു
    വിശ്വാസം വർദ്ധിപ്പിക്കണമേ
    പ്രാർത്ഥന ചൈതന്യമേ

  • @jishapalliyan3964
    @jishapalliyan3964 2 месяца назад

    അമ്മേ മാതാ വേ എൻ്റെ ഫാറ്റി ലിവർ മാറ്റി ത്തരണ മെ

  • @valsammaalexander2690
    @valsammaalexander2690 2 месяца назад +1

    അമ്മ നാല് വർഷമായി ഞാൻ സഹിക്കുന്ന എൻ്റെ രോഗം സൗഖ്യമാക്കി തരണമെ യേശുവേ സന്താനന്ദി.

  • @rejithomas1778
    @rejithomas1778 2 месяца назад

    എന്റെ എല്ലാം പ്രാത്ഥന നിഗോകങ്ങളും സമർപ്പിക്കുന്നു 👏👏👏

  • @JohnMM-cq7qq
    @JohnMM-cq7qq 2 месяца назад

    Jesus Mary joseph 🙏 amen 🙏 hallelujah hallelujah hallelujah ❤🎉🎉amen 🙏

  • @gigishaji9522
    @gigishaji9522 2 месяца назад

    മാതാവേ മക്കളിലാത എല്ലാ ദബതികൾകു० മക്കളെ കൊടുത്ത് അനു८ഗഹികണെ

  • @cjthomasedathil4121
    @cjthomasedathil4121 2 месяца назад

    Parisudha parama Divya karunyathinnnu enneravum aaradhanayum sthuthiyum pukazhchayum undayirikkatte Hallelujahhh Hallelujahhh Hallelujahhh Yesuve aaradhana Parisudhalmave aaradhana Aavemaria Aavemaria

  • @liza4017
    @liza4017 2 месяца назад +4

    മക്കളെ നേർവഴിക്കു നടത്തണമെ. വിശ്വാസത്തിൽ നടത്തണമെ. വിജയം നൽകണമെ

  • @sreejithrs8912
    @sreejithrs8912 2 месяца назад

    മക്കൾ ഇല്ലാതെ വിഷമിക്കുന്ന ഓരോ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @pappusglobe4504
    @pappusglobe4504 2 месяца назад +1

    മാതാവേ എന്റെ അമ്മയും അവരുടെ സഹോദരങ്ങളും തമ്മിലുള്ള പിണക്കം മാറ്റി അവരെ അനുഗ്രഹിക്കണമേ. ആമേൻ. കരുണ തോന്നണേ അമ്മേ മാതാവേ.

  • @akshayantony3789
    @akshayantony3789 2 месяца назад

    അമ്മേ കൈവിടല്ലേ njagale🙏🙏🙏🙏

  • @Cooking_Stories_RJ
    @Cooking_Stories_RJ 2 месяца назад

    അമ്മേ അനുഗ്രഹിക്കേണമേ 🙏

  • @sitharak.k4637
    @sitharak.k4637 2 месяца назад +2

    ഇന്ന് നടക്കുന്ന സെക്ടർ മീറ്റിംഗിനെ സമർപ്പിക്കുന്നു മാതാവേ

  • @maryvargise3838
    @maryvargise3838 2 месяца назад

    അമ്മേ മാതാവേ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @doniyadominic5384
    @doniyadominic5384 2 месяца назад

    Amen🙏🙏🙏

  • @lissyw5075
    @lissyw5075 2 месяца назад

    എന്റെ മക്കളെ അനുഗ്രഹിക്കേണമേ അമ്മേ

  • @shibykjkunjumon8699
    @shibykjkunjumon8699 2 месяца назад

    താബോർ അമ്മേ മാതാവേ അഞ്ജലിക്ക് ഇനി പെടലി വേദന ഉണ്ടാകാൻ അനുവദിക്കരുത് അടിയുടെ കാലുവേദനയും ശരീരത്തിൻറെ വേദനകളും മാറ്റി തരണമേ

  • @valsammaantony9218
    @valsammaantony9218 2 месяца назад +3

    അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണമേ ഈ 30 ദിവസവും സംബന്ധിക്കാൻ സാധിച്ചതിന് അമ്മയ്ക്ക് പ്രത്യേകം നന്ദി

  • @MinijacobMini
    @MinijacobMini 2 месяца назад

    Amme makkal snehathode kazhiyane.jesus fill us with your holly spirit

  • @Cooking_Stories_RJ
    @Cooking_Stories_RJ 2 месяца назад

    അമ്മേ അനുഗ്രഹിക്കണമേ 🙏

  • @JohnMM-cq7qq
    @JohnMM-cq7qq 2 месяца назад

    Amen 🙏 Ave Mary matha Ave Mary matha Ave Mary matha ❤amen 🙏

  • @mollypius5767
    @mollypius5767 2 месяца назад +1

    Eesoyaa karunayirikkanama Amma kudaundakanama

  • @beenaanishkappil
    @beenaanishkappil 2 месяца назад +2

    ഡിസംബർ ഏഴാം തീയതി OET എക്സാം എഴുതുന്ന ബീന പരിശുദ്ധാത്മാവിൽ നിറഞ്ഞ
    നല്ല മാർക്കോടുകൂടി വിജയിപ്പിക്കണമെന്ന് മാതാവേ

  • @rosilyjoseph5169
    @rosilyjoseph5169 2 месяца назад

    മോൾക്ക് നല്ല ഒരു ജീവിതപങ്കാളിയേനൽകി അനുഗ്രഹിക്കണെ

  • @ranitomy2566
    @ranitomy2566 2 месяца назад

    അമ്മേ,. മാതാവേ , എൻ്റെ മകൾ - ആൻസ് +ജിൻസ് ദമ്പതികൾക്ക് 6 വർഷമായി മക്കളില്ല. അവർക്ക് മക്കളെ നൽകി അനുഗ്രഹിക്കണേ

  • @renysajan2683
    @renysajan2683 2 месяца назад

    മക്കളില്ലാത്ത എല്ലാഭമ്പതികൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു

  • @beenaanishkappil
    @beenaanishkappil 2 месяца назад

    മാതാവേ ഞങ്ങൾക്ക് കുടുംബാനുമായിട്ട് ഓസ്ട്രേലിയ പോകാനുള്ള എല്ലാ വഴികളും ഒരുക്കി തരണമേ

  • @AjeshSébastien
    @AjeshSébastien 2 месяца назад

    പരിശുദ്ധ അമ്മേ ദൈവകുമാരൻ്റെ മാതാവേ എന്നോട് ദയയും കരുണയും അനുകമ്പയും തോന്നി എന്നെ സഹായിക്കണമേ എനിക്ക് ദൈവാനുഗ്രഹവുള്ള ജീവിത പങ്കാളിയായി ആഷജോണിനെ തരണമേ അമ്മയുടെ തിരുകുമാരൻ കാൽവരിയിൽ ചിന്തിയ തിരുരക്തത്തിൻ്റെ യോഗ്യതയോടെ ചോദിക്കുന്നു സഹായിക്കണമേ

  • @cjthomasedathil4121
    @cjthomasedathil4121 2 месяца назад

    Yesuveeeee Yesuveeeee Yesuveeeee Yesuveeeee Yesuveeeee Yesuveeeee Yesuveeeee

  • @amminigeorge3847
    @amminigeorge3847 2 месяца назад

    Eeshoye kunjungalkku oru kunjine koduthanugrahikkename➕🙏🌹

  • @mollyjose2467
    @mollyjose2467 2 месяца назад

    അമ്മേ മാതാവേ, എന്റെ മോളുടെ കാര്യത്തിൽ ഇടപെടണമേ. കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @AnujaThankachan
    @AnujaThankachan 2 месяца назад

    സന്താന ഭാഗ്യം ഉണ്ടാകുവാനും കടബാധ്യത മാറാനും പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷികേണമേ

  • @rosemathew9522
    @rosemathew9522 2 месяца назад

    Eshoye makkalle thinmayude shakthiyil viduthal nalki anugrahikkaname

  • @akshayaachu8909
    @akshayaachu8909 2 месяца назад

    Amme mathave padana vaigalyam ulla ente kunjine kaathu kollename🙏🙏🙏njangaldy joli thadasangal okkey niikki... Karunayayirikkaname🙏🙏🙏🙏🙏🙏

  • @bindhumol7992
    @bindhumol7992 2 месяца назад

    അമ്മേ, മാതാവേ എന്റെ ഭർത്താവിന്റെ മൂന്ന് പെങ്ങന്മാർക്കും മക്കൾ ഇല്ല. അവർക്ക് മക്കളെ നൽകി അനുഗ്രഹിക്കണേ 🙏🏾

  • @rosemathew9522
    @rosemathew9522 2 месяца назад

    Eshoye aviduthe makkale kathukollaname avare anugrahikkaname

  • @MinijacobMini
    @MinijacobMini 2 месяца назад

    Mariya Allam veghathil sariyayi cheyyane.allavareyum snehikkane

  • @lissammasunny8982
    @lissammasunny8982 2 месяца назад

    Amme mathave sonamolk santhanabhagym tharane.Ammen

  • @JohnMM-cq7qq
    @JohnMM-cq7qq 2 месяца назад

    Pray for my family and for all 🙏 amen 🙏

  • @rosemathew9522
    @rosemathew9522 2 месяца назад

    Ente karthave makkal vishudhyil valaruvan anugrahikkaname

  • @aneybenny5858
    @aneybenny5858 2 месяца назад

    Deivame makkal illatha ellavareyum anugrahikanamee... Avrkk oru sakshiyakan pattaname...

  • @rosemathew9522
    @rosemathew9522 2 месяца назад

    Amme madhave santhoshavum samadhanam niranja oru kudumba jeevitham nalki makkale anugrahikkaname

  • @BincyLouis
    @BincyLouis 2 месяца назад

    എന്റെ ശ്വാസം മുട്ടൽ, അലർജി, ആസ്മ മാറ്റിത്തരാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @aksunny7652
    @aksunny7652 2 месяца назад

    O jesus please heal our body and mind help us to have full faith in you

  • @lizzydaniel5562
    @lizzydaniel5562 2 месяца назад

    Amma thank you for yesterday. Amma bless your children to be blessed

  • @rosemathew9522
    @rosemathew9522 2 месяца назад

    Eshoye monte dushylangal ellam viduthal nalki anugrahikkaname

  • @shibykjkunjumon8699
    @shibykjkunjumon8699 2 месяца назад

    അമ്മേ താബോർ അമ്മയെ ഇന്ന് വീണിടത്ത് 25 സെൻറ് വസ്തുവിന് കരം അടയ്ക്കാനുള്ള കൃപ തരണമേ താബോ നന്ദി പറയാൻ ഇടയാക്കണമേ

  • @annammavarghese4739
    @annammavarghese4739 2 месяца назад

    Amme mathave ente makkalkku vendi prarthikkaname. Daivakrupa avarku kittan prarthikkunnu. Ammen

  • @nisharejilenaleon4126
    @nisharejilenaleon4126 2 месяца назад

    🙏🙏🙏🙏🙏

  • @bindhuroy1975
    @bindhuroy1975 2 месяца назад

    Amma molkku nalloru kunjina nalkename

  • @jisharobbins1086
    @jisharobbins1086 2 месяца назад

    Ammmmeee mathaveeeeeee njangalude oppam undakanee koode nadakkaneee vazhikattanee ammme Njan resign vendi paranjutto. Puthiyathineppatti ammakkum eesoykum mathre ariyulluttoo, eesoyodu paranju athu vegam velippeduthi tharaneee 🤲🤲🤲🤲🤲🤲🤲🤲🙏😭🤲🙏😭🤲🙏😭🤲

  • @christeenatejin631
    @christeenatejin631 2 месяца назад

    Pray for my family christeenatejin kanmani and Benny family 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @molybijo3481
    @molybijo3481 2 месяца назад

    Amme we are sinners pray for us

  • @jainjohny9972
    @jainjohny9972 2 месяца назад

    Amalajohny

  • @dollyjames8343
    @dollyjames8343 2 месяца назад

    Amme Mathave Isonatha koode undayirikaname

  • @rosemathew9522
    @rosemathew9522 2 месяца назад

    Daivame makkalude visa thadasam ethreyum pettannu varan anugrahikkaname

  • @ShinyJustin-v8w
    @ShinyJustin-v8w 2 месяца назад

    31to 1 ente monu exam ane amma mathave monu ellam orthu exam ezhuthan ulla anugraham tharane nnu prarthikkunnu amen 🙏🙏🙏

  • @lizzydaniel5562
    @lizzydaniel5562 2 месяца назад

    Amma bless my with Godfearing babies

  • @abhijithaugustine00
    @abhijithaugustine00 2 месяца назад

    ❤❤

  • @rosemathew9522
    @rosemathew9522 2 месяца назад

    Karthave makkalude veetile cokarage il ninnum viduthal nalki anugrahikkaname

  • @beneecyjose
    @beneecyjose 2 месяца назад

    Entea ammeamathavea entea eshoentea niyogkkalnatthiyharnnmea ella thattassankkalummattitharnnmmea

  • @valsammamathew5439
    @valsammamathew5439 2 месяца назад

    Amme mathave sthalam vilkkuvanulla thadassam mattaname

  • @liza4017
    @liza4017 2 месяца назад

    അമ്മേ മാതാവേ Abhinav visa തന്ന് നവംബറിൽ Class ൽ നേരിട്ട് Join ചെയ്യാൻ അനുഗ്രഹിക്കണമെ

  • @SheebaBiju-kq3yw
    @SheebaBiju-kq3yw 2 месяца назад

    Makkalkkunallapartnarekittaname.🙏🙏🙏