കൃപാസനം മരിയൻ ഉടമ്പടി ധ്യാനം - 20/08/2024

Поделиться
HTML-код
  • Опубликовано: 27 окт 2024
  • കൃപാസനം മരിയൻ ഉടമ്പടി ധ്യാനം - 20/08/2024
    If you find yourself in a challenging period and struggling to find a solution, I recommend visiting Kreupasanam and participating in the Marian Covenant 🙏
    ☆☆☆☆☆
    Lighing the candle:
    www.kreupasanammarianshrine.com/lightcandle.php
    ☆☆☆☆☆
    Online udampady:
    www.kreupasanammarianshrine.com/online-marian-covenant-prayer.php
    ☆☆☆☆☆
    Kreupasanam Address:
    Kreupasanam,
    Kalavoor, Alappuzha, Kerala - 688522
    ☆☆☆☆☆
    Founder-director: Dr.Fr.V.P Joseph Valiyaveettil
    ☆☆☆☆☆
    #covenant
    #kreupasanam
    #marian
    #lightacandle
    #testimony
    #christian
    #devotional
    #jesus
    #malayalam
    #mother
    #mothermary
    #mothermaryprayer
    #prayer
    #alappuzha
    #kerala
    #frvpjosephvaliyaveettil
    #മരിയൻഉടമ്പടി​​
    #കൃപാസനം​
    #മരിയൻഉടമ്പടി​
    #MarianCovenant​Testimony
    #HolyMother​
    #LightACandle​
    #FrVPJosephKreupasanam​
    #KreupasanamLive​
    #Kreupasanamlatestvideo​​​
    #ApparitionSite​​​​
    #kreupasanam​
    #kreupasanamtestimony​​​ ​
    #faith
    #shortvideo
    #youtubeshorts​
    #god
    #viral​
    #viralvideo
    #viralshorts

Комментарии • 242

  • @aiswaryamariasaju5181
    @aiswaryamariasaju5181 2 месяца назад

    Kripasana Mathave thank you so much...mathave eniyum koode indavane..upeshikkaruthe..ellareyum kathone..Ameen

  • @russelraj3289
    @russelraj3289 2 месяца назад +1

    ❤Amma Mathave pray for Dr. Fr. V.P Joseph good health and long life Amen Praise the Lord❤🙏🙏🙏

  • @simipaul9822
    @simipaul9822 2 месяца назад

    Amme mathave....Queen of Angel 🙏🙏🙏

  • @shyjasajive9296
    @shyjasajive9296 2 месяца назад

    Ammamathave Bindhuvintemel karunayakename Amma neelamelangiyil pothiyaname jeevikkan aarogyavum balavum nalkaname🙏🙏sugapeduthaname 🙏🙏

  • @yohannanpd9015
    @yohannanpd9015 2 месяца назад

    Amma mathava mone Anugrahikana ❤❤❤ 🙏🙏🙏

  • @susyjacob3665
    @susyjacob3665 2 месяца назад

    Amen Amen Amen 🙏🙏🙏

  • @aneenakeshu9713
    @aneenakeshu9713 2 месяца назад

    അമ്മേ മാതാവേ കടങ്ങൾ നിക്കി തരണേ 🙏🙏🙏

  • @Kreupamatha-vv9pc
    @Kreupamatha-vv9pc 2 месяца назад

    Mathave... Avidunnil mathram aashrayich jeevikkuvan krupa tharaname... Mattonnum ente athmeeya jeevithathil kadannuvararuthe🙏

  • @molysebastian1618
    @molysebastian1618 2 месяца назад

    Amme Krepaasanam Maathave kunju Nathaniel jaladosham poornamaayum sugapeduthename

  • @johnsonkurian8638
    @johnsonkurian8638 2 месяца назад

    മാതാവേ സമാധാനപരമായ കുടുംബജീവിതം നൽകി അനുഗ്രഹിക്കണമേ ❤❤❤

  • @kamalakshysekharan4020
    @kamalakshysekharan4020 Месяц назад

    എന്റെ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @SheebaBabu-n6m
    @SheebaBabu-n6m 2 месяца назад

    Amen

  • @jisathomas5349
    @jisathomas5349 2 месяца назад +1

    എന്റെ രണ്ടു മക്കളെയും അനുഗ്രഹിക്കേണമേ അവരുടെ കൂടെ അമ്മ എന്നും ഉണ്ടാകണമെ 🙏🙏🙏

  • @chrismoljose7823
    @chrismoljose7823 2 месяца назад

    Arogyathodeyum, samadhanathodeyum, daivanugrahathodeyum dairayathodeyum jeevikanulla krupa tharename

  • @MollyXavier-m4c
    @MollyXavier-m4c 2 месяца назад

    Amem amem ❤❤❤🙏🙏🙏🙏

  • @soumyachinnu350
    @soumyachinnu350 2 месяца назад

    അമ്മ മാതാവേ സോത്രം 🙏🙏🙏

  • @LalithaMadhavan-sw2kh
    @LalithaMadhavan-sw2kh 2 месяца назад

    അമ്മ, മാതാവേ സൗഖ്യം തരേണമേ.. ആ മേൻ..❤❤❤

  • @rajirajesh6011
    @rajirajesh6011 2 месяца назад

    Amme mathave ent bharthavine nall sobhavam nalkename. Amme bharthavinal njan anubhavikkunn dhukkathe ellathakename mathave 🙏🙏🙏

  • @rosammathomas1125
    @rosammathomas1125 2 месяца назад

    Amme maathaave stotram.Amme varename. Sahayikename

  • @molygeorge1743
    @molygeorge1743 2 месяца назад

    Ente makale orumichu kudename Amme makalude kude undavename 🎉🎉🎉🎉🎉🎉🎉❤❤❤❤❤

  • @kallambalam9881
    @kallambalam9881 2 месяца назад

    മാതാവേ നന്ദി കർത്താവെ നന്ദി എന്നെ എല്ലാഴുപ്പോഴു എന്നെ കാത്തോളണേ ആമേൻ

  • @aneenakeshu9713
    @aneenakeshu9713 2 месяца назад

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ ജോലി കാര്യം ശരിയാക്കി തരണേ 🙏🙏🙏

  • @blossomsebastian7349
    @blossomsebastian7349 2 месяца назад +1

    🙏🏻

  • @aleyammaamma5152
    @aleyammaamma5152 2 месяца назад

    പത്ത് മാസത്തിലെ പരിശുദ്ധ അമ്മേ എനിക്ക് എന്റെ മകന്റെ കൂടെ പോകാൻ നീ തീരുമാനിക്കുന്നു പ്രാർത്ഥിക്കുന്നു ആമേൻ

  • @LalithaMadhavan-sw2kh
    @LalithaMadhavan-sw2kh 2 месяца назад

    അമ്മമാതാ വേ സൗഖ്യം തരേണ്മേ ആ മേൻ ആ മേൻ🎉🎉🎉

  • @moolampilly
    @moolampilly 2 месяца назад +1

    Amen 🙏 Ave Maria 🙌🙏🙌

  • @stellasebastian3490
    @stellasebastian3490 2 месяца назад

    Amme Mathave ende asugam mattitharane🩻🩻🩻

  • @joshygeorge4314
    @joshygeorge4314 2 месяца назад

    ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ മാറ്റി നല്ല ഉറക്കം തരണമേ പരിശുദ്ധ അമ്മേ 🙏🏻

  • @jomolejoseph4997
    @jomolejoseph4997 2 месяца назад

    Amme mathave Jishaude kalliyanam September 22ne nadathi tharaname Amen 🙏 ♥️

  • @Unprefect
    @Unprefect 2 месяца назад

    അമ്മ മാതാവ് എന്റെ മകന്റ ദുഷിലം മാററ്റി തരണമേ🙏🏻🙏🏻🙏🏻❤🙏🏻🙏🏻🙏🏻😮
    ❤❤❤❤❤❤❤❤❤❤❤❤

  • @AbhiiiAgna
    @AbhiiiAgna 2 месяца назад

    Ente parisudathmave njangalil vannu nirayename.Ente parisuda mathave njangalkku vendi Ammayudd thirukumaranod madyastham apekshikkename. Ente Esoye njagalude prarthana kelkkename

  • @bernyjacob4381
    @bernyjacob4381 2 месяца назад

    Thank you Jesus blessed for my children and family members 🙏 Ave maria amen 🙏 ❤

  • @molysebastian1618
    @molysebastian1618 Месяц назад

    Amme Krepaasanam Maathave ente thalayude ella vedanayum aswathathakalum akatename. Vayarinteyum vedanakslum mTella asugagalum sugapeduthename.

  • @NishaVarghese-u1z
    @NishaVarghese-u1z 2 месяца назад

    ആമേൻ

  • @sobhaap6619
    @sobhaap6619 2 месяца назад

    Amme ❤❤❤

  • @binimathewmathew6754
    @binimathewmathew6754 2 месяца назад

    Amme ete monu nadakkannulla kripa thannu ammayude prathikshikaranathite sakshi akki mattannamme amme va amme ete monu ammayude sannithyam ariyikkanne 🙏🏻❤🙏🏻

  • @agustine6724
    @agustine6724 2 месяца назад +2

    അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ വേദനകളും ഉത്കണ്ഠകളിലും നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ

  • @annriyajoseph3796
    @annriyajoseph3796 2 месяца назад

    അമ്മേ എന്നെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻

  • @shinymanuel5936
    @shinymanuel5936 2 месяца назад

    മാതാവേ അജുമോന്റെ പുകവലി പൂർണ്ണമായും മറ്റേണമേ മാതാവേ sep 8 nu അജുമോന്റെ പുകവലി മാറ്റി മാതാവിന്റെ പ്രാർത്ഥനയും പങ്കെടുക്കാനുള്ള കൃപ നൽകേണമേ മാതാവേ ഇത് എനിക്ക് സഫിച്ചുതരേണമേ ആമ്മേൻ

  • @santhapadma9007
    @santhapadma9007 2 месяца назад +1

    മാതാവേ എന്റെ മകൾക്കു നാളെ നടക്കുന്ന ഇന്റർവ്യ്‌ പാസാക്കി തരേണമേ അമ്മ മാതാവേ ഞങ്ങളെ പോലെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും കാത്തുകൊളേണമേ
    ആമേൻ 🙏🏻

  • @Lijilijo-n9l
    @Lijilijo-n9l 2 месяца назад

    Amma മാതാവ് മക്കളോട് കരുണകനികണം വിശ്വാസം വർധിപ്പിക്കണം

  • @MiniVincent-mf3nh
    @MiniVincent-mf3nh 2 месяца назад

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ എൻ്റെ മകൾ നിവ്യയുടെ ജർമ്മനിയിൽ പോകാനുള്ള വിസ പ്രോസസിംഗ് എത്രയും പെട്ടെന്ന് സാധിച്ചു കൊടുക്കണമേ.ഈ മാസം ഇരുപത്തിയാറാം തീയതിക്ക് മുമ്പായി വിസയുടെ സ്ലോട്ട് കൊടുത്ത് അനുഗ്രഹിക്കണമേ. എല്ലാ തടസ്സങ്ങളും നീക്കി കൊടുക്കണമേ രക്ഷിക്കേണമേ

  • @chrismoljose7823
    @chrismoljose7823 2 месяца назад

    Eshoye ente paniye shasikename

  • @nandhudevu4194
    @nandhudevu4194 2 месяца назад

    Ammamathave njangalude sampathika thadasangal matitharaname

  • @Sebin_thomas_sabu123
    @Sebin_thomas_sabu123 2 месяца назад

    അമ്മെ മാതാവേ sebin നന്നായി പഠിക്കാൻ കൃപ കൊടുത്ത് അനുഗ്രഹിക്കണമേ

  • @Kreupamatha-vv9pc
    @Kreupamatha-vv9pc 2 месяца назад

    Ellavareyum thirukachayil pothinja samrakshanam nalkane

  • @RathimolBalan
    @RathimolBalan 2 месяца назад

    🙏

  • @reenashibu9222
    @reenashibu9222 2 месяца назад +3

    അമ്മേ.... എന്റെ ആശ്രയമേ..... ഞങ്ങളെ സൗമ്യരും ശുദ്ധിയുള്ളവരും ആക്കി തീർക്കണേ 🙏🙏🙏🙏🙏

  • @GracyJoseph-wo8cn
    @GracyJoseph-wo8cn 2 месяца назад

    അമ്മേ മാതാവ് എന്റെ തൈറോയിഡിന്റ ഓപ്പറേഷൻ ആണ് എന്നെ കാത്ത് കൊള്ളണെ അനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻🙏🏻❤

  • @russelraj3289
    @russelraj3289 2 месяца назад

    ❤Amma Mathave pray for Abdul Mawla Arabi change his mind and release in this trap and come to Kreupasanam as soon as possible Amen Praise the Lord ❤🙏🙏🙏

  • @GracyJoseph-wo8cn
    @GracyJoseph-wo8cn 2 месяца назад

    ❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lainabiju2112
    @lainabiju2112 2 месяца назад

    Amma mathave...kanneerode viikkumbol nilavili kelkunna amme ...kodanukodi nanni

  • @leenetmathew902
    @leenetmathew902 2 месяца назад

    Ave Maria 🔥

  • @molysebastian1618
    @molysebastian1618 Месяц назад

    ente Eesoye ente kafakettum chumayum swasam mutalum sugapeduthename.

  • @SherlyCharlin-tp7ue
    @SherlyCharlin-tp7ue 2 месяца назад

    Ammemathave dubailayirikunna selshamol innu attend cheyunna interview vil passayi joli kittan prarthikaname amen Ave Mariya ave Mariya ave Mariya

  • @aleyammaamma5152
    @aleyammaamma5152 2 месяца назад +1

    പരിശുദ്ധ അമ്മേ എനിക്ക് എല്ലാം മകനോടൊപ്പം ആയിരിക്കാൻ അവിടുന്ന് കൃപ തരണമേ അവിടുന്ന് സഹായിക്കേണമേ ആമേൻ

  • @AbhiiiAgna
    @AbhiiiAgna 2 месяца назад

    Ente parisuda mathave ente mone kannanu manasantharm kodukkename avanu padikkuvanulla manasu kodukkename pass aakuvanulla manasu koxukkename schoolil pokuvan anugrahikkename

  • @antonyjessy6307
    @antonyjessy6307 2 месяца назад +1

    Amme anugrahikaname❤🙏

  • @sheejabf4246
    @sheejabf4246 2 месяца назад

    എന്റെ രണ്ടു മക്കളെയും അനുഗ്രഹിക്കണേ

  • @MiniVincent-mf3nh
    @MiniVincent-mf3nh 2 месяца назад

    🕯️🙏🌹❤️

  • @syamalalenin
    @syamalalenin 2 месяца назад

    അമ്മേ മാതാവേ സഞ്ചാരി മാതാവേ എന്റെ കടബാദ്യത മാറ്റി തരണേ സീനത്തിന് സമസ്ത ലോൺ ശരിയാക്കി തരണേ എന്റെ കൂടെ കാണേനെ കൊടുക്കാൻ ഉള്ളവർക്കു സമാധാനം നൽകണേ. അമ്മേ മാധ്യസ്ഥ വഹിച്ചു എന്റെ നിയോഗം സാധിച്ചു തരണേ 🙏🙏🙏🙏🙏

  • @AncyMathew-s5p
    @AncyMathew-s5p 2 месяца назад

    Amme mathave papiyaya enneyum ente kudumbetheyum anugrahikaname

  • @JinuVinod-j1i
    @JinuVinod-j1i 2 месяца назад

    മാതാവെ എന്റെ രോഗം പൂർണ്ണമായി മാറ്റി തരേണ മേ

  • @stellasebastian3490
    @stellasebastian3490 2 месяца назад

    Amme Mathave ende tension pedy viral mattitharane❤❤❤

  • @agustine6724
    @agustine6724 2 месяца назад

    🙏🌹🙏🌹🙏❤️‍🔥🙏

  • @shinymanuel5936
    @shinymanuel5936 2 месяца назад

    അമ്മ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ മാതാവേ അച്ചുമോനും അജുമോനും പ്രാർത്ഥിക്കാനുള്ള കൃപ നൽകേണമേ ആമ്മേൻ

  • @rosammaantony2609
    @rosammaantony2609 2 месяца назад +1

    അമ്മേ റ്റി ജോയുടെ വിശ്വാസം വർദ്ധിപ്പിക്കണേ അവന്റെ ബുദ്ധിയേയും യുക്തിയേയും അതിലംഘിക്കുന്ന ദൈവ സ്റ്റേറ ത്താലും യിശ്വാസത്താലും അഭിഷേകം ചെയ്യണേ🙏🙏🙏🙏🙏🙏🙏🙏

  • @fraudgamingmallu
    @fraudgamingmallu 2 месяца назад

    aമ്മേ മാതാവേ എന്റെ മകളുടെ കുട്ടാപ്പിടയും അസുഗം മാറ്റാണെ എന്റെ മകനെ plaisme/ടൈൽനല്ല ജോലി tharfanesaksyamparayikanec

  • @sophytomy184
    @sophytomy184 2 месяца назад

    Amme ente amme pray for us

  • @chrismoljose7823
    @chrismoljose7823 2 месяца назад

    Mathave ente apekshaye upekshikaruthe

  • @robinmanuel6372
    @robinmanuel6372 2 месяца назад

    അമ്മേ സുപ്രീം കോടതിയിലെ എന്റെ കേസ് ജയിപ്പിച്ചു തരണമേ..... എൻെറ വീടും പറമ്പും തിരിച്ചു കിട്ടണമേ..

  • @MiniSanthosh-hx2pd
    @MiniSanthosh-hx2pd 2 месяца назад

    Anjuvinte asugam mattitharaname

  • @ambilibabubabu4334
    @ambilibabubabu4334 2 месяца назад +2

    🙏🏽🙏🏽🙏🏽🙏🏽 അമ്മ മാതാവേ 20 8 2024ൽ അമ്മയുടെ ഈ ധ്യാനത്തിലൂടെ എന്റെ ജീവിതത്തിൽ കടന്നു വന്നിട്ടുള്ള എല്ലാ ഭാരവാരങ്ങളും അകന്നു മാറ്റി തരണേ മാതാവേ അമ്മയെ സ്വന്തമായി ഒരു അഞ്ചുസെന്റ് സ്ഥലം വാങ്ങി അതിലൊരു വീട് വെക്കുന്നതിനും അമ്മ ഒരുക്കി തരണേ സാമ്പത്തിക ബുദ്ധിമുട്ടുകളുടെ ഇടപാടുകളെല്ലാം മാറി ഒരു കടം പോലുമില്ലാതെ എന്റെ അമ്മയാക്കി തരണേ മാതാവേ

  • @Sheelas-en1xx
    @Sheelas-en1xx 2 месяца назад

    അമ്മേ മാതാവേ എന്റെ എല്ലാം പ്രബന്ധങ്ങളും തീർത്ത് തരണേ മാതാവേ

  • @SulojanaSulo
    @SulojanaSulo 2 месяца назад

    🌹🌹🌹🌹🌹🌹🌹🌹🙏🏿🙏🏿🌹🌹

  • @jasminaji5062
    @jasminaji5062 2 месяца назад +1

    Enta amma ethryum pettane appoiment kittanam🙏🙏🙏 ammen

  • @susanvattasseril4884
    @susanvattasseril4884 2 месяца назад +3

    അമ്മേക്യപാസനംപ്രസാദവരമാതാവേഎന്റെനിയോഗങ്ങൾനിറവേറ്റിത്തരേണമേ,ഈശോയ്കുംഅമ്മക്കുംകോടാനുകോടിനന്ദി❤🙏🙏🙏🙏

  • @SobhanaSudhi
    @SobhanaSudhi 2 месяца назад

    Amme ente amme sahayikkane

  • @OmanaLazar-fe3yw
    @OmanaLazar-fe3yw 2 месяца назад

    മാതാവേ നാളെ എൻ്റെ കൂടെ വരണമേ

  • @shyniroy
    @shyniroy 2 месяца назад

    Madhave.eshoye.ente.kudumbethe.poornamayi.angaude.kaikalilekku.tharunnu.rogasaughyom.nalki.ente.jeevidhapangaliyeyum.makkalleyum.anugrehikkename

  • @BeenaSabu-et8zk
    @BeenaSabu-et8zk 2 месяца назад

    Amme krupasanm amme entekadsbathyathyatha maruvan sthalavilkkan amma anugrhikanam

  • @teenaprince7643
    @teenaprince7643 2 месяца назад

    Amma mathavae job tharanamae

  • @BeenaJohny-ms7px
    @BeenaJohny-ms7px 2 месяца назад

    ജോസി ടെ ജോലിടെ കാര്യം സാധിച്ച് തരേണം അമ്മേ🙏🙏🙏🙏

  • @prasannakumaril5344
    @prasannakumaril5344 2 месяца назад +1

    Amma mathave ente Ashitha kudumbathil madangivaranam

  • @majiraju7805
    @majiraju7805 2 месяца назад

    Amme ente asugumngl poornamayi matti tharene ente veettil varene amme madhave eshoye

  • @bintobaby8728
    @bintobaby8728 2 месяца назад

    Eeshoye kathukollane

  • @lissymolrolly888
    @lissymolrolly888 2 месяца назад

    Makkalude vishwasam varthippikane eshoye 🙏

  • @HelenHelen-h7x
    @HelenHelen-h7x 2 месяца назад

    അമ്മേ മാതാമേ 25 തീയതി പണയം എടുത്തു കൊടക്ക കൃപ താരേണ മേ

  • @tomcytkadavil7410
    @tomcytkadavil7410 2 месяца назад

    അമ്മേ മാതാവേ ജോലി നഷ്ടപ്പെടുകയൊന്നും ചെയ്യരുത്

  • @ambilibabubabu4334
    @ambilibabubabu4334 2 месяца назад

    🙏🏽🙏🏽🙏🏽 അമ്മയെ കൃപാസനപ്രസാദപരമാകാതെ അമ്മയുടെ ഈ ഗാനത്തിൽ കൂടെ എന്റെ മകൻ ഹരികൃഷ്ണന്റെ മദ്യം മയക്കുമരുന്ന് സ്വഭാവ കൂട്ടത്തിൽ എല്ലാം മാറ്റി അവന് നല്ല സ്വഭാവമുള്ള ഒരു മകൻ ആക്കി മാറ്റി തരണേ അമ്മയുടെ നാമധേയത്തിൽ തന്നെ

  • @sobhaap6619
    @sobhaap6619 2 месяца назад

    Amme makantte givitham ammayude karathil elppikkunnu kramappeduthane amme

  • @SebastianTv-v2l
    @SebastianTv-v2l 2 месяца назад +2

    🙏അമ്മേ,, മാതാവേ😢🎉

  • @ancyscaria9940
    @ancyscaria9940 2 месяца назад

    എൻ്റെ ജോലിയിൽ പ്രശ്നങ്ങൾ പരിഹരിച്ചു തരണേ.അമ്മേ എനിക്കു ഒരു ജോലി ആവശ്യമാണ്. എൻ്റെ ആഹാരത്തിനുള്ള മാർഗ്ഗമാണ്.. എൻ്റെ ജോലി നഷ്ടപ്പെട്ടുപോകാൻ ഇടവരുത്തരുതെ.

  • @elsylorance1053
    @elsylorance1053 2 месяца назад

    Amme kudumbasamathanam makkalkkujoaly vivaham koadathy case

  • @ambilibabubabu4334
    @ambilibabubabu4334 2 месяца назад +3

    അമ്മേ 20, 8,2024, ധ്യാനത്തിൽ കൂടെ എന്റെ എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റി തരണേ മാതാവേ സ്വന്തമായി ഒരു വീടില്ല വസ്തുവില്ല മക്കളു രണ്ടും പലസ്ഥലങ്ങളിൽ മാറിമാറി നിൽക്കുന്ന സമാധാനമില്ല കുടുംബപരമായി സമാധാനം കിട്ടാൻ ഈ ധ്യാനത്തിൽ കൂടെ അമ്മ സഫലമാക്കി തരണ അമ്മ മാതാവേ

  • @priyajaimonjaimon34
    @priyajaimonjaimon34 2 месяца назад

    Amme njangale kaividalle

  • @SobhanaSudhi
    @SobhanaSudhi 2 месяца назад

    Madhave ente udambadi sadhich tharane amme

  • @molygeorge1743
    @molygeorge1743 2 месяца назад +5

    Ente makale elema peduvanulla kazhivundanekame amme kathukollename 🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @jobyakkara3179
    @jobyakkara3179 2 месяца назад

    Amen hallelujah ave Maria hallelujah

  • @MiniSanthosh-s5z
    @MiniSanthosh-s5z 2 месяца назад

    അമ്മേ മോൾക് വേഗം കുളിക്കാൻ പറ്റണമെ