Hilar Nabi Alaihissalam || ഹിള്ർ നബി അലൈഹിസ്സലാം KL 84
HTML-код
- Опубликовано: 9 фев 2025
- ലോകാവസാനം വരെ ജീവിക്കുന്ന പ്രവാചകനാണ് സയ്യിദ്‌നാ ഹിള്ർ നബി അലൈഹിസ്സലാം. ഹിള്ർ നബി അലൈഹിസ്സലാം വരണ്ടുണങ്ങിയ ഒരു വഴിയിലൂടെ അല്ലങ്കിൽ ഒരു പ്രദേശത്ത് കൂടെ പോയാൽ അവിടെ സബ്ബൽ സമൃദ്ധിയുണ്ടാകും അത് കൊണ്ടാണ് ആ പ്രവാചകന് ഹിള്ർ നബി എന്ന് പേര് കിട്ടിയത്. അവസാനം വരാനുള്ള ഇമാം മഹ്ദിയുടെ പതാക വാഹകനും ഹിള്ർ അലഹിസ്സലാമാകുന്നു
അൽഹംദുലില്ലാഹ്, എനിക്ക്
ഖിള്ർ നബി (അ )യെ സ്വപ്ന
ത്തിൽ കാണാൻ അല്ലാഹു
തൗഫീഖ് നൽകി. ഞാൻ പോ
കാറുള്ള ഒരു പള്ളിയുടെ മു
മ്പിൽവെച്ച് കാൽ നടയായി
വരുന്ന നമ്മൾ കണ്ടു മുട്ടുക
യും, ഖിള്ർ നബിയാണല്ലോ
എന്ന ബോധം എനിക്ക് തോ
ന്നുകയും, ഞാൻ സലാം പറ
ഞ്ഞു കൈ പിടിക്കുകയും,
എന്നെ നോക്കി പുഞ്ചിരിക്കു
കയും ഞാൻ ഉണരുകയും
ചെയ്തു. സുബ്ഹിയോടടു
ത്ത സമയവും ആയിരുന്നു.
അൽഹംദുലില്ലാഹ്, അധികം
വൈകാതെ തന്നെ വിചാരി
ക്കാത്ത നിലയിൽ ഉംറ ചെ
യ്യുവാനും തൗഫീഖ് ഉണ്ടായി.
ഇന്ന് ഞാൻ ഒരു ശൈഖിന്റെ
കീഴിൽ ഒരു മുരീദായി അറി
വിന്റെ ലോകത്തേക്ക് പോയി
കൊണ്ടിരിക്കുന്നു. കണ്ട സ്വ
പ്നം എനിക്കു ഇങ്ങനെ
ഫലം ചെയ്തു. അൽഹംദുലി
ല്ലാ.
എങ്ങനെ? ഒന്ന് പറയാമോ? അറിയാനുള്ള ആഗ്രഹം കൊണ്ടാണ്. Pls
E nabiye enikum orupade eshttamNe
മാഷാ അല്ലാഹ് ❤
എനിക്ക് ഈ കഥ കേൾക്കാൻ പറ്റി.
അല്ലാഹു അക്ബർ നു് നന്ദി❤
താങ്കൾക്കും നന്ദി ❤
അൽഹംദുലില്ലാഹ് ഖി ള് ർ നബിയെ കുറിച് അറിഞ്ഞതിൽ വളരെ സന്തോഷം
അൽഹംദുലില്ലാഹ് എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് ഹി ളു ർ നബി സെയ്യി ദിനാ ഹിള് നബി സെ ല്ല ള്ളാ ഹു അലൈഹി വ സെ ല്ല o
Al hamdulillah
ഹിളർ നബിന്റെ പേരിൽ യാസീൻ ഓതി ദുആ ചെയ്ത് വന്നു ഫോൺ എടുത്ത് ഈ വീഡിയോ കണ്ടു ഹിളർ നബിയെ കൂടുതൽ അറിയാൻ കൈഞ്ഞു അൽഹംദുലില്ലാഹ്
ماشاء الله
We
നബി യുടെ പെരില് യസീന് ഒതിയിട്ടൊന്നും ഒരു കര്യവും ഇല്ല , നബി അങനെ പദിപ്പിചിട്ടും ഇല്ല .അതെല്ലം ബിദuathanu
@@kunhimohamedkurunkadan6081കാര്യം ഇല്ലാതെ ആരെങ്കിലും എന്തെങ്കിലും ചെയ്യോ.
@@farisack8846 അഭൗതിക്സ്മയ എതു കര്യവും അല്ലുഹുവില് നിന്നനു .الخىر والشر من الله التعالى എന്നു viswasikkanam
Balyabunu മൽക്കാൻ അബു അബ്ബാസുൽ ഹളിർ (അ )കുറിച്ച് കൂടുതൽ അറിവ് പകർന്നു തന്ന തിന് നന്ദി 🤲
ആദ്യം മുതൽ അവസാനം വരെ നോൺ സ്റ്റോപ്പ് ആയി ഉള്ള അവധരണം സൂപ്പർ. എങ്ങിനെയാണ് ഇങ്ങനെ കഴിയുന്നത്. Masha allah. അല്ലാഹു ആരോഗ്യത്തോടെയുള്ള ദീർ ഘായുസ് നൽകി അനുഗ്രഹിക്കട്ടെ
آمين
വോയിസ് ഓവർ എഡിറ്റ് ചെയ്ത് കയറ്റുന്നതാണ്
Athanu voice editting
Aameen🤲
മാശാഅല്ലാ
ഈപള്ളി സന്ദാർശികാൻ ആഗ്രഹമുണ്ട് ഇൻശാഅല്ല❤
Where is the location ?
ഹാവൂ വല്ലാത്തചരിത്രം ആരും കെട്ട് ഇരുന്നു പോകും നല്ല വിവരണം 👍
മാഷാഅല്ലാഹ്
അള്ളാഹു ഇക്ക യെ
അനുഗ്രഹിക്കട്ടെ
ആമീൻ
അറിയാത്ത ചരിത്രങ്ങ ൾഇനി യും
പ്രദീഷിക്കുന്നു
ഐ
Ilikeyou
آمين. إن شاء الله ❤️🤲💯
മാഷാ അളളാചരിത്രം കേട്ടതിൽ വളരെ സന്തോഷം
😊😊😊😊😊
മാഷാ അള്ളാ
നല്ല അറിവ് പകർന്നു തരുന്ന സ്നേഹിതന്. ഹൈറും ബർകത്തും ചെയ്യട്ടെ (ആമീൻ )
🥰🥰🥰
آمين
ആമീൻ
Aameen
അന്തവിശ്വാസം പരത്തുകയാണ് ചിലതെല്ലാം സത്യമാണ്
@@Thelakkadan എന്നു വഹാബി ഒപ്പ്..
Kurachokke kettathanenkilum kelkkathathum undayrunnu charithram .. Alhamdulillah ❤️ jazakallah khairan katheera
എനിക്ക് ഹിലർ നബിയെ ഇഷ്ടം ആയി
മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് സഹോദര സൂപർ വിവരണമായിട്ടുണ്ട്
മാഷാ അല്ലാഹ് നല്ല അവതരണം 👌
മനസ്സ് അശാന്തമാകുമ്പോൾ ഈ പള്ളിയുടെ പുറകിൽ ഇരുന്ന് ദിക്റും സ്വലാത്തും ആയി ഇരിക്കുമ്പോ പറയാൻ പറ്റാത്ത ഫീൽ ആണ് മനസ്സിന്❤
ഞാൻ വിവാഹം കഴിഞ്ഞു ഒഴിവായിനി എനിക്ക് 2ചെറിയ മക്കൾ ഉണ്ട് എനിക്ക് 26വയസ്സ് മക്കൾ ഉള്ളത് കൊണ്ട് വിവാഹം ശരിയാവുന്നില്ല. എന്റെ മക്കളെയും സ്വീകരിക്കുന്ന ഭർത്താവിനെ കിട്ടാൻ ദുആ ചെയ്യണ്ണേ 🤲🏻
എന്തേ കാരണം
Place evideya
Contact number ayakkoo
പാറപ്പള്ളി കോഴിക്കോട്
Contact number
Valare nalla avatharanam
Ya allah... 🤲
അൽഹംദുലില്ലാ മാഷാ അള്ളാ
നല്ല അറിവുകൾ
Mashallah Allhamdulella 🤲😊
🥰👌🏻👌🏻നല്ല അവതരണം ഇനിയും ഇതുപോലെ നല്ല വിഡിയോ പ്രതീക്ഷിക്കുന്നു 👌🏻
Sure ♥️💯
Nomb nott kettirikkan nalla feel ❤️👍🏻
അതെ 👍
യാ അള്ളാ
😮 Alhamdulillah.
Allahu akbar thire verupikathe nalla trill tharunn adipoli avatharanam history nanayi manasilakunund. Masha allah
അൽഹംദുലില്ലാഹ്
മാഷാ അള്ളാഹ്
Alhamdhulilla
❤️❤️❤️ഫുള്ള് കേട്ടു
💞💞💞👍👍👍🤲🤲🤲
Churukam samayam kond orupad arivukal kiti.
🤲💞💞💞💞💞
Ameenalhamdulillah
മാഷാ ഹ ള്ളാ ഹ്
ഒരുപാട് സന്തോഷം.....ഇനിയും പ്രതീക്ഷിക്കുന്നു.....
إن شاء الله തീർച്ചയായും
മാഷാഅല്ലാഹ് നല്ല അവതരണം 👍🏻👍🏻
ഹിളർ അല്ല ഖിദർ അല്ല. കളിർ നബി ആണെന്നാണ് അറിവ് .
ഹിള്ർ എന്നത് അദ്ദേഹത്തിന്റെ സ്ഥാനപ്പേര് അല്ലങ്കിൽ വിശേഷണം കൊണ്ട് കിട്ടിയ പേരാണ്
നല്ല വിശതീകരണം 🥰👍
Massha, അല്ലാ
ഞാൻ പോയിട്ടുണ്ട് അവിടെ 🌹 നല്ല അവതരണം
Place yavdey aaa
പാറപ്പള്ളി കോഴിക്കോട്
@@JamsheeraliNeerad yes അതാണ്
Nan poyittund
Njanum poyittund
നല്ല അറിവുകൾ!!!
ഇനിയും പ്രതീക്ഷിക്കുന്നു
ഏയ് ബായ് കിള്ർ നബി
S ഖിള്ർ നബി
Alhamdulillaah 🤲🤲🤲
മാഷാഅല്ലാഹ് 🤲
സൂപ്പർ 🥰🥰🥰ഇഷ്ട്ടായി 👍🏻👍🏻👍🏻👍🏻
Alhamdulillah Aameen Ya Rabbal Aalameen duayil ulpeduthane usthathe
إن شاء الله ഞാൻ ഉസ്താദ് ഒന്നുമല്ല♥️😀
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു വർണ്ണ
و عليكم السلام و الرحمه الله
Informative...great job
❤️❤️
അൽഹംദുലില്ലാ ഡോക്ടറെ കാണിച്ചു ടെസ്റ്റ് ചൈയ്തു സ ർ ജ്ജനെ കാണിച്ചു ദുആൽ ഉൾപ്പെടുത്തണെ എന്ന്
اللهم صلى على سيدنا حبيبنا محمد وعلى اله وصحبه وسلم 🌹
Firouhnite valarthumakal ally ee paranga mashitha raliyallahu anha
ما شاء الله
❤❤️❤️
Masha allah... parapalli
അല്ലാഹ്
Mashallah
അൽഹംദുലില്ല അറിവ് അതു എവിടെ ആയാലും സ്വീകരിക്കണം
All
Moone, valare, ushaaraaeetnd
നല്ല അറിവുകൾ.
Alhamdulillah
Allahu thankalkku afiyathulla deergayussu nalkatte... Aameeeeeeeen... Masa allah.. alhamdurillah
آمين
Mashallah ❤️
mashaallah nalla oru thoteekathil cherooo...allah bariklak
سُبْحٰانْ اَللّٰهْ ആസ്ഥലംകാണാൻഎന്ത്ചന്തം
الحمدلله
ഖിലർ നബി
Eshtta pettu poli video
നല്ല അവതരണം
ഈ ഉമ്മയുടെയും മക്കളുടെയും കഥ അത് ഫിർഔനിന്റെ ഭാര്യ ആസിയ ബീവിയുടെ പരിചാരക മാഷിത ബീവിയുടേതാണ്, അതാണ് ആ ഖബർ. അല്ലാതെ ഇവിടെ പറയുന്ന ആളുടേതല്ല.
ഇതൊക്കെ ഒരുപാട് തവണ കേട്ടതാണ്, ന്നിട്ട് ആ ഉമ്മയെയും മക്കളെയും ഒരേ ഖബറിൽ അടക്കം ചെയ്തു.
ആസിയ ബീവിയുടെ തലമുടി ചീകിക്കൊണ്ടിരുന്ന മാഷിത ബീവിയുടെ കൈയിൽ നിന്നും ചീർപ് നിലത്തു വീണു, അതെടുക്കുമ്പോൾ ബിസ്മില്ലാഹി എന്ന് ചൊല്ലി ഇത് ഫിർഔൻ കേട്ടു, അതാണ് അവരെ തിളയ്ക്കുന്ന എണ്ണയിലേക്കാണ് ഇട്ടത്, വെള്ളമല്ല, അങ്ങനെ കരിച്ചു കളഞ്ഞു അവരെ, ഇതാണ് ഈ കഥ. ഒക്കെ.
alhamdhulillah
ഇതേ video mallu islamic എന്ന youtube ചാനലിൽ ഉണ്ടല്ലോ അത് നിങ്ങളുടെ ചാനൽ തന്നെ യാണോ
ruclips.net/video/hCykASL2EEg/видео.htmlsi=n1y9IV8AnxmwHj-K
അല്ല
Moldevivaham shareyakuvan duha ❤️❤️❤️❤
💯♥️
സൂപ്പർ
👍👍👍🤲🤲🤲
ഫിർഔനിന്റ കൊട്ടാരത്തിലെ ജോലി ക്കാരി ആണ് മാഷിത ബീവി അവരെയും മക്കളുടെയും ഖബർ ആണ് സുകന്തം വീശിയത് മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ikka ഇനിയും ഇത് പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു അള്ളാഹു നല്ലത് മാത്രം വരട്ടെ ആമീൻ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Super
Paara palli Calicut kozhilandi kollam 🙂
Maashaallah Ameen
😊😊😊
എന്റെ പേര് അതാണ് ❤
ماشاءالله
🤲
ഹിളർ നബി പോയ വഴി എല്ലാം പച്ചപ്പ് ആവുമെങ്കിൽ എന്തുകൊണ്ട് മിഡിൽ ഈസ്റ്റ് അമാസോൺ കാട് ആയില്ല 🙄
Excellent explanation
മച്ചാനെ.... കലക്കി.... 👍🏾👍🏾👍🏾..... Alhamdulillah......... 🔥♥️
♥️🤲
😊🎉🎉🎉🎉
Ivide njan poyittund nalla avatharanam
Masha Allah 😍
നിങ്ങൾ അവലംബമാക്കിയ ചരിത്രം കൂടി പറയണമായിരുന്നു.. ഇതിലെ പല കഥകളും വിശ്വാസ യോഗ്യമല്ല..
Alhamdulilla kelkan pattiyadil sadhosham jhan yaseen odarund velliyaycha
Ididhe vishadeekaranam rahmathullaah kasimi usthaadidhe speech undh
Imam mahdi 💥🤩💋💋
അബുൽ അബ്ബാസ് അൽ ഖിള്ർ ബലിയബ്നു മൽക്കാൻ
Masha Allah 👌
وَمَا جَعَلْنَا لِبَشَرٍ مِّن قَبْلِكَ الْخُلْدَ ۖ أَفَإِن مِّتَّ فَهُمُ الْخَالِدُونَ ﴿٣٤﴾ كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَنَبْلُوكُم بِالشَّرِّ وَالْخَيْرِ فِتْنَةً ۖ وَإِلَيْنَا تُرْجَعُونَ
നബീ, അങ്ങേക്കു മുമ്പ് ഒരാള്‍ക്കും നാം ശാശ്വതത്വം നല്‍കിയിട്ടില്ലെന്നിരിക്കെ, താങ്കള്‍ മരിച്ചിട്ട് അവര്‍ നിത്യവാസികളായിരിക്കുമോ? എല്ലാ വ്യക്തികളും മരണം രുചിച്ചറിയും. പരിശോധിച്ചറിയാനായി നിങ്ങളെ നന്മകൊണ്ടും തിന്മകൊണ്ടും നാം പരീക്ഷണവിധേയരാക്കുന്നതാണ്. നിങ്ങളെ മടക്കപ്പെടുക നമ്മിലേക്ക് തന്നെയായിരിക്കും. (21:34)
മുകളിൽ ഉള്ള ഖുർആൻ ആയത്ത് പറയുന്നത് നബി സ്വ അ.നു മുൻപ് ഉള്ള ഒരു മനുഷ്യരും തന്നെ ജീവിച്ചിരിപ്പില്ല . അതിനു കാരണം റസൂൽ സ്വ .മരിക്കും എന്നത് തന്നെ .. പിന്നെ എവിടുന്നാണ് ഇത് പോലത്തെ യഹൂദ കേട്ട് കടകൾ ജനങ്ങൾക്കു പറഞ്ഞു കൊടുക്കാൻ കിട്ടിയത് ? , ഇസ്ലാമിൽ ഒന്നാമത്തെ പ്രമാണം ഖുർആൻ ആണ് അതിനു എതിരെയാണ് താങ്കളുടെ കഥകൾ . എല്ലാ നബിമാർക്കും മാതൃകയാണ് ഹബീബായ നബി തങ്ങൾ ആ നബി തങ്ങൾ വിവാഹം കഴിച്ചിരുന്നു , സന്താനങ്ങൾ ഉണ്ടായിരുന്നു അങ്ങാടിയിൽ നടന്നിരുന്നു .. ഇല്ലാത്ത കഥകൾ പറഞ്ഞു vews കൂട്ടുമ്പോൾ അല്ലാഹുവിനെ ഭയപ്പെടുക .. വാസ്സലാം..
അപ്പൊ ഈസാ നബി അലൈഹിസ്സലാമോ? ശാശ്വതത്ത്വം എന്ന് പറഞ്ഞാൽ അന്ത്യനാൾ കഴിഞ്ഞാലും ജീവിച്ചിരിക്കും എന്നല്ലല്ലോ അതിന്റെ ഉദ്ദേശം.. 5000, 10000 കൊല്ലമൊക്കെയാണ് ഒരു ജിന്നിന്റെ ആയുസ്സ്. ജിന്നും الله വിന്റെ സൃഷ്ടിയാണ് അവരെയും ആരാധിക്കാൻ വേണ്ടിയാണ് ശ്രഷ്ടിച്ചത്. മൂസ നബി അലൈഹിസ്സലാമും ഹിള്ർ നബി അലൈഹിസ്സലാമും തമ്മിൽ നടന്ന സംഭാഷണം താങ്കൾക്ക് അരിയില്ലേ? മൂസ നബിക്ക് നൂറ്റാണ്ടുകൾക്ക് മുമ്പ് വന്ന മഹാനാണ് ഹിള്ർ അലൈഹിസ്സലാം. ഹിള്ർ അലൈഹിസ്സലാം നബിയാണെന്നും വലിയ്യ് ആണെന്നും അഭിപ്രായം ഉണ്ട്
Masha അല്ലഹ്
👌👌👌👌👌👌🥰🥰🥰masha alaah
എവിടെ ♥️
@@JamsheeraliNeerad ദുബായ് ഉണ്ട് മുത്തേ 🥰