ഈ ധർമ്മത്തെ ആണ് സനാതനധർമ്മം എന്ന് വിളിക്കുന്നത് ആർക്കും ഒരു തരത്തിലുള്ള മാറ്റവുമില്ലാതെ ആചരിക്കാനും അംഗീകരിക്കാനും കഴിയുന്ന ഏക ധർമ്മം അതാണ് മനുഷ്യ ധർമ്മം അത് സനാതന ധർമ്മം
പാല് കാച്ചൽ എന്നാണ് കൊല്ലത്ത് പറയാറ്. എല്ലാ ഐശ്വര്യങ്ങളും നന്മകളും ഭാവുകങ്ങളും എന്നും ജീവിതത്തിൽ ഉടനീളം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു.👍
Randupereyum daivam anugrahikkatte. Hai sooryammaaa. Adutha house warming njaghalude priyappetta sooryammayudeyum ishan ikkayudeyum aavatte ennu prarthikkunnu🙏🙏🙏. Love you sooryammaaa. ❤❤❤❤❤
Ethoru Manushyanteyum valiya oru Dream aanu Swanthamayi oru veed..HouseWarming vidios kaanumbo thanne santhosham. aa veetukarude santhosham vidio aakki kaanikunna Suryammakk Tnx..veroralde veetil abhayarthiye pole kazhiyunna Enik swanthamayi veed pani thodangeetund.inganoru day pratheekshich irikkunnu...☺
സൂര്യ എന്ന പെങ്ങളുടെ മുഖത്തെ ചിരി കണ്ടാൽ തന്നെ അറിയാം.. ആ ഹൃദയത്തിനകത്തു നിറച്ചും മറ്റുള്ളവർക്കു വാരി കൊടുക്കാൻ ഉള്ള സ്നേഹം മാത്രം ഉള്ളു എന്ന് 👍ദൈവം സഹോദരിയെയും കുടുംബത്തെയും എന്നും അനുഗ്രഹിക്കട്ടെ.. ( ആമീൻ )
നിങ്ങളിൽ എല്ലാവരും നല്ല സ്നേഹം ഉള്ള മനസ്സുള്ളവർ ആണ്... രഞ്ജു രഞ്ജിമാർ... അതുപോലെ തന്നെ ശീതൾ.. എല്ലാവരും ഓരോരുത്തരെ aayi പേര് എടുത്തു പറയാൻ ഇല്ല കാരണം എല്ലാവർക്കും ദൈവം തന്നിരിക്കുന്നത് നല്ല സ്നേഹം ഉള്ള മനസ്സ് ആണ്.. സത്യം പറഞ്ഞാൽ തമ്മിൽ തമ്മിൽ എങ്ങിനെ സ്നേഹിക്കണം എന്നും മറ്റുള്ളവരെ സഹായിക്കണമെന്നും നിങ്ങളെ കണ്ടു പഠിക്കണം മറ്റുള്ളവർ
അനിയത്തികുട്ടി വേഗം നിങ്ങൾക്കും സ്വന്തമായി ഒരു വീടുണ്ടാകാൻ കഴിയട്ടെ. ദൈവം അതിന് അനുഗ്രഹിക്കട്ടെ എന്നും എന്റെ പ്രാർത്ഥനയിൽ നിങ്ങൾ രണ്ടാളും ഉണ്ടാകും god bless you love you ❤❤❤❤🌹
God bless you all.. I am from Mumbai and in charge of Train ...I give sooo much respect to our this community and never allow anyone to hurt them in front of me...They are much better than anyone...The parents who push them to streets are animals as they are responsible for creating Someone like themm...Bless you all.. Especially I am a fan and admirer of Ranju Ranjimar ji as she is a real Mother to all of them.. God is with you
Super. അടിപൊളി ആയിരുന്നു വീട്ടിൽ കൂടൽ 🎉 സൂര്യ ഇഷാൻ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് സൂര്യചേച്ചി അൽപ്പം തടി കുറയ്ക്കണം എന്നാൽ കാണാൻ ഇപ്പോൾ ഉള്ളതിനെക്കാളും നല്ല ഭംഗി ഉണ്ടാവും😍
Suryammakum udane thanne vdu undavan athmarthamayi manassu niranju prarthikunnu ketto.. Love uuuu suryammaaa.... 😍😍😍😍😍Suryamma ... Day in my life.... Cheyumo.....
സൂര്യ എവിടെ പോയാലും അവിടത്തെ ആളു ആകും, അവിടത്തെ വീട്ടു കാരി.... അതുകാണുമ്പോ വലിയ സന്തോഷം തോന്നും...
❤️❤️❤️❤️😀
@@suryaishaan5224 സൂര്യ വ്ലോഗിൽ ഉള്ളവർക്ക് ഇനി എന്ന് ഒരു കുഞ്ഞി കാൽ കാണും ഉടനെ ഉണ്ടാകുമോ മ്മ് ഞങ്ങൾ കാത്തിരിക്കുവാ ഒക്കെ
സൂര്യ വ്ലോഗിന് എന്റെ ഒരു സ്പെഷ്യൽ ഉമ്മ
Crct
ശെരിയാ എനിക്ക് പറ്റൂല്ല ഇങ്ങനെ ഞാൻ എവിടെ പോയാലും നോക്കി നിൽകുകയേ ഉള്ളു
ഈ അച്ഛനും അമ്മയും ലോകം അറിയണം,, മകൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ എല്ലാം കൂട്ടുനിന്ന എപ്പോഴും അവന്റെ കൂടെ നിൽക്കുന്ന ഈ അച്ഛൻ അമ്മയെ നമസ്കരിക്കണം
ഈ ധർമ്മത്തെ ആണ് സനാതനധർമ്മം എന്ന് വിളിക്കുന്നത് ആർക്കും ഒരു തരത്തിലുള്ള മാറ്റവുമില്ലാതെ ആചരിക്കാനും അംഗീകരിക്കാനും കഴിയുന്ന ഏക ധർമ്മം അതാണ് മനുഷ്യ ധർമ്മം അത് സനാതന ധർമ്മം
എന്റെ സൂര്യമ്മക്കും എത്രയും വേഗം വാടക ഇല്ല്ലാതെ ഒരു വീട് വേഗം തന്നെ ആവട്ടെ... ഒരുപാട് ഇഷ്ടാണ് അമ്മയെ 😍👍👍
❤️❤️❤️
👍👍👍👍👍👍
❤❤💞💞💞
സൂര്യ എത്രയും വേഗം ഒരു വീട് നിങ്ങൾക്കും സർവേശ്വരൻ തരട്ടെ എന്ന് ആത്മാർത്ഥമായ പ്രാർത്ഥന നേരുന്നു 🥰🥰😘😘
❤️❤️❤️❤️
പാല് കാച്ചൽ എന്നാണ് കൊല്ലത്ത് പറയാറ്.
എല്ലാ ഐശ്വര്യങ്ങളും നന്മകളും ഭാവുകങ്ങളും എന്നും ജീവിതത്തിൽ ഉടനീളം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു.👍
❤️❤️❤️
സൂര്യ ചേച്ചിടെ സ്ഥിരം പ്രേക്ഷകർ ആരും ഇല്ലേ ഇവിടെ 😞🤔🤔💥ഉള്ളവർ ഇവിടെ തീ പൊരി ഇട്ടേ 😁💥
❤️❤️❤️
ഉണ്ടല്ലോ ♥️♥️♥️
🤣🤣🤣
🌹
💥
സൂര്യക്കും ഇഷാൻ ഇക്കക്കും ഇതുപോലെ ഒരു സ്വപ്ന ഭവനം വേഗം ഉണ്ടാവട്ടെ 🙏🙏❤❤
❤️❤️🙏🙏🙏
Athee vegan. Veed vekkan pattatte
എല്ലാവർക്കും സ്വന്തമായി വീടാവട്ടെ എന്നാശംസിക്കുന്നു
Suppar
നിങ്ങളുടെ ഈ സഹകരണം തന്നെ ഒരു അത്ഭുതമാണ്. തുടർന്നും ഇങ്ങനെ തന്നെ കാണാൻ ആഗ്രഹിക്കുന്നു. സൂര്യാമ്മ you are super
പാലുകാച്ചൽ എന്ന് പറയും 😘😘😘🥳🥳.. ചേച്ചിയുടെ എല്ലാ പ്രോഗ്രാം ഞാൻ കാണാറുണ്ട്.. എനിക്ക് ഭയങ്കര ഇഷ്ടമാണ് ചേച്ചിയെ........
സൂര്യമ്മ സുന്ദരി ആണ് വർത്തമാനം കേൾക്കാൻ എന്തു രസാണ് സ്വന്തമായിട്ടൊരു വീട് അതു എല്ലാവരുടെയും സ്വപ്നമാണ്
ചേച്ചീം ചേട്ടനും കലക്കീട്ടുണ്ട്. എല്ലാവരേയും കാണാൻ പറ്റിയതിൽ സന്തോഷംlove you 🥰
നിങ്ങളെ എല്ലാവരെയും ഒത്തിരി ഇഷ്ടം ആണ് പ്രേതെകിച്ചു സൂര്യമ്മയെ 😘😘
❤️❤️❤️
Me too.......😍😍😍
Kaaanumbol santhosham thonunnu manasu niraya ningade eeee kudumbam nallapole Pole munnott potte 😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 orupad snehathode ishttathode nishi
ഹായ് സൂര്യമ്മാ.. ഇഷാൻ ഇക്കാ.. രണ്ടു പേരുടെയും ഡ്രെസ്സ് സൂപ്പർ. 👍👍👍👌👌👌👌... സുന്ദരി ആയിട്ടുണ്ട് സൂര്യമ്മാ.. ❤️❤️❤️❤️... പാലുകാച്ചൽ ചടങ്ങ് അടി പൊളി.. നൈസ് ഹോം.. 👍👍
❤️❤️❤️
വീട് എന്നത് ഒരു സ്വപ്നം ആണ് ഒരുപാട് ആഗ്രഹിക്കുന്ന നാടകത്തെ പോവുന്ന സ്വപ്നം നിങ്ങൾക്കു ഒതുങ്ങിയ സുന്ദരമായ ഒരു വീട് ഉണ്ടായതിൽ ഒരുപാട് സന്തോഷം 🙏🙏
കാണുമ്പോ നല്ല സന്തോഷം തോന്നുന്നു.. നല്ല സ്നേഹം ഉള്ള കുടുംബം സ്നേഹം എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ....
Surya chechi .. superb... Avarude nishkalankamaya jeevitham superb
Comedy stars kand surya chechide fan aayavar indo😍
സൂര്യചേച്ചി തടിച്ചു സന്തോഷമായി ഇരിക്കട്ടെ എന്നും പ്രാർത്ഥിക്കാം
എനിക്ക് ഒത്തിരി ഇഷ്ടം ആണ് സൂര്യ അമ്മയെ ഒരിക്കൽ എങ്കിലും ഒന്ന് നേരിൽ കാണണം എന്നൊരു ആഗ്രഹം ഒണ്ട് 😪
RUclips kondu jeevikunna family 🤩Renjuma yude a dialogue enikorupadistamayi👍👍👍🤗❤️❤️
സൂര്യമയ്ക്കും ഇതുപോലെ ഒരു വീട് ഉണ്ടാവട്ടെ എത്രയും വേഗം 🙏🙏🙏😘😘😍😍😍
പ്രിയപ്പെട്ട സൂര്യക്കും ഇഷാനും... സ്വന്തമായി ഒരു വീട്... അത് എൻ്റെയും ആഗ്രഹമാണ്...
I like this couple... Genuine people😍😍
Randupereyum daivam anugrahikkatte. Hai sooryammaaa. Adutha house warming njaghalude priyappetta sooryammayudeyum ishan ikkayudeyum aavatte ennu prarthikkunnu🙏🙏🙏. Love you sooryammaaa. ❤❤❤❤❤
Saadiya vallathe thadicho... All the best for your new hom.... Stay blessed
Ethoru Manushyanteyum valiya oru Dream aanu Swanthamayi oru veed..HouseWarming vidios kaanumbo thanne santhosham. aa veetukarude santhosham vidio aakki kaanikunna Suryammakk Tnx..veroralde veetil abhayarthiye pole kazhiyunna Enik swanthamayi veed pani thodangeetund.inganoru day pratheekshich irikkunnu...☺
Feeling so proud of sadiya..... A role model for all genders
❤️❤️❤️
വളരെ നന്നായിരിക്കുന്നു എല്ലാവരുടെ ഒത്തൊരുമ
സാരി ഉടുത്തിട്ട് സുന്ദരി ആയിട്ടുണ്ട് സൂര്യാമ ❤️🤗❤️
Kudirikkal
Surya Ishan❤️❤️❤️.sandoshamulla oru kudumbajeevidam jeevidavasanam vare undakan daivam anugrahikkatte❤️❤️❤️.Aa sandosha jeevidathilek oru kunju adithi koode varatte🙏
സൂര്യമ്മക്കും ഇഷാൻ ഇക്കാക്കും ഇതുപോലെ ഒരു വീട് പെട്ടന്ന് തന്നെ സാധ്യമാവട്ടെ 🙏🙏🙏🥰🥰
super aaa too Veedu pinne videosum kollam ente ella supportum undakum❤❤❤❤❤
സാദിയ. ആദർവ്. പുതിയ ഭവനത്തിൽ സന്തോഷവും സൗഭാഗ്യവും നേരുന്നു.❤
സൂര്യ എന്ന പെങ്ങളുടെ മുഖത്തെ ചിരി കണ്ടാൽ തന്നെ അറിയാം.. ആ ഹൃദയത്തിനകത്തു നിറച്ചും മറ്റുള്ളവർക്കു വാരി കൊടുക്കാൻ ഉള്ള സ്നേഹം മാത്രം ഉള്ളു എന്ന് 👍ദൈവം സഹോദരിയെയും കുടുംബത്തെയും എന്നും അനുഗ്രഹിക്കട്ടെ.. ( ആമീൻ )
നിങ്ങളുടെ കുടുംബത്തിന്റെ ഒത്തൊരുമയും സ്നേഹവും സന്തോഷവും ഒത്തിരി ഇഷ്ടമാണ് ❤️❤️❤️
സുരായമ്മ. ഒരുപാട് ഇഷ്ട്ടമാണ്. എല്ലാരേയും....
നിങ്ങൾക്കെല്ലാവർക്കും സ്വന്തം ഓരോ വീട് ആവട്ടെ സൂര്യമ്മ
നിങ്ങളിൽ എല്ലാവരും നല്ല സ്നേഹം ഉള്ള മനസ്സുള്ളവർ ആണ്... രഞ്ജു രഞ്ജിമാർ... അതുപോലെ തന്നെ ശീതൾ.. എല്ലാവരും ഓരോരുത്തരെ aayi പേര് എടുത്തു പറയാൻ ഇല്ല കാരണം എല്ലാവർക്കും ദൈവം തന്നിരിക്കുന്നത് നല്ല സ്നേഹം ഉള്ള മനസ്സ് ആണ്.. സത്യം പറഞ്ഞാൽ തമ്മിൽ തമ്മിൽ എങ്ങിനെ സ്നേഹിക്കണം എന്നും മറ്റുള്ളവരെ സഹായിക്കണമെന്നും നിങ്ങളെ കണ്ടു പഠിക്കണം മറ്റുള്ളവർ
🌴രണ്ടുപേരും സന്തോഷമായിരിക്കണം. എല്ലാവർക്കും ആശംസകൾ🌴🌷
Ammaarytha
ചേച്ചി എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ്.. ചേച്ചി ഒരു നല്ല മനസിന് ഉടമയാണ് എന്നും ഇങ്ങനെ സന്തോഷത്തോടെ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
അനിയത്തികുട്ടി വേഗം നിങ്ങൾക്കും സ്വന്തമായി ഒരു വീടുണ്ടാകാൻ കഴിയട്ടെ. ദൈവം അതിന് അനുഗ്രഹിക്കട്ടെ എന്നും എന്റെ പ്രാർത്ഥനയിൽ നിങ്ങൾ രണ്ടാളും ഉണ്ടാകും god bless you love you ❤❤❤❤🌹
❤️❤️❤️❤️
സൂര്യമ്മേ അടിപൊളി വീടാ ട്ടോ സെറ്റ് സാരിയിൽ കൂടുതൽ സുന്ദരയാണേ 😍🥰👍
God bless you all..
I am from Mumbai and in charge of Train ...I give sooo much respect to our this community and never allow anyone to hurt them in front of me...They are much better than anyone...The parents who push them to streets are animals as they are responsible for creating Someone like themm...Bless you all..
Especially I am a fan and admirer of Ranju Ranjimar ji as she is a real Mother to all of them.. God is with you
സൂര്യ കൂട്ടിയ്ക്കും നല്ലൊരു ഭവനം ദൈവം തരും
എല്ലാരേം ഇത്ര സന്തോഷത്തോടെ കാണുമ്പോൾ മനസും കണ്ണും നിറയുന്നു
ഒത്തിരി സന്തോഷം ചേച്ചി
❤️❤️❤️
എനിക്ക് ഒരുപാട് ഇഷ്ടം ആണ്.. സൂര്യ ചേച്ചി നെ
ദൈവ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടേ..
സൂര്യ കുട്ടിക്ക് എല്ലാ ചിട്ടകളും നന്നായി അറിയാം 👍👍👍
Super. Ellavarkkum sarva nanmakal um undakatte enne prarthikkunnu.
Surya evide poyalum oru madi ellathe avide ulla aalayi marum...dyvam anugrahikatte...🙏🙏❤️
Super. അടിപൊളി ആയിരുന്നു വീട്ടിൽ കൂടൽ 🎉
സൂര്യ ഇഷാൻ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്
സൂര്യചേച്ചി അൽപ്പം തടി കുറയ്ക്കണം എന്നാൽ കാണാൻ ഇപ്പോൾ ഉള്ളതിനെക്കാളും നല്ല ഭംഗി ഉണ്ടാവും😍
സൂര്യമ്മക്കും ഇക്കാക്കും സ്വന്തമായി ഒരു ഭവനം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു,
New ഹോം God blessed ,,,🙏
നിങ്ങൾക്ക് ഒപ്പം വരാൻ ആഗ്രഹിക്കുന്നു എല്ലാപേരും എന്ത് സ്നേഹവാ 😘😘😘
എന്റെ വീട് പണി തുടങ്ങി.. Plz pray 4 me too 🙏.. All the best both of u 🌻
❤️❤️❤️
Suryammakum udane thanne vdu undavan athmarthamayi manassu niranju prarthikunnu ketto.. Love uuuu suryammaaa.... 😍😍😍😍😍Suryamma ... Day in my life.... Cheyumo.....
നിങ്ങൾക്കും സ്വന്തമായൊരു വീടുണ്ടാവട്ടെ... എന്റെയും ഒരു സ്വപ്നമാണ് ഒരു കൊച്ചു വീട്... പ്രാർത്ഥിക്കണേ സൂര്യാമ്മ
❤️❤️❤️
സൂര്യ നല്ല loving ആയി തോന്നുന്നു..may God bless u dear
എല്ലാവരുടേയും ജീവിതത്തിലെ വലിയൊരു ആഗ്രഹം ആണ് സ്വന്തമായി ഒരു വീട്. അഥർവിനും സാദിയക്കും അതു സാധിച്ചു. അവർക്ക് എല്ലാവിധ ആശംസകളും നേരുന്നു.
Ithe pole munottum pokan dhevam anughrahikatteee🥰🥰🥰elarum snehattode samathanathode munnott pokatte
സൂര്യ ചേച്ചിക്കും എത്രേം പെട്ടെന്ന് സ്വന്തം വീട്ടിൽ ഇങ്ങനൊരു ഫങ്ക്ഷന് നടത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
സൂര്യchechiye kanan codhiyagunnu nalla sobavam yanikum edhupolathe chechiye kitierunnegil 😘😘😘😘
Suryammayennu vilikkunnathil abhimaanamundu evideyaayaalum ammayude sthanamangu cheyyunnille makkaleyithrayadhikam snehikkunna suryaku oru kunjine kodukkatte bhagavan undaakum ennepole ellavarum prarthikunnundakum sure
എല്ലാവരെയും കാണാൻ പറ്റിയതിൽ വലിയ സന്തോഷം
Advanced Happy birthday സൂര്യാമ്മ
I love you suryachechiii❤️❤️❤️❤️❤️❤️❤️❤️❤️❤️ advanced happy birthday 🎂🎈
സൂര്യ അമ്മയ്ക്കും വേഗം സ്വന്തമായി വീട് ആവട്ടെ 😍👍👍
❤️❤️
Surya chechi really love you💝💐🌹
Prayers 💜ningalkkum ingane oru veed undakatte ennu aashamsikkunu. Sadya and atharv best wishes💜
Enk soorya chechiye bayankara ishtaman
സൂര്യമ്മ ഇഷ്ട്ടം 💕💕💕....
❤️❤️
സൂര്യമ്മ നല്ല സുന്ദരി ആയിട്ടുണ്ട് 😘😘🤗🤗🤗😍
നോട്ടിഫിക്കേഷൻ കിട്ടിയ ഉടൻ ഓടി വന്നു. അത്രക്ക് ഇഷ്ടമാണ്. രണ്ടു പേരേയും 'ദൈവം അനുഗ്രഹിക്കട്ടെ
❤️❤️❤️
SuryammKum ishanikakum nalloru veeduvaikanulla bhagiyam undavatte
രഞ്ജുമ്മ സാരീ ലുക്ക് 👍👍❤😍 സൂപ്പർ
Surya chechi & Ishan chettan supperrr
Advance happy birthday chechiii... Love you so much ❣️❣️❣️❣️❣️
എത്രയും പെട്ടെന്ന് സ്വന്തം ഒരു വീട് ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നു. God bless you.
രണ്ട് പേര്‍ക്കും.. നല്ലൊരു അടിപൊളി ആശംസകള്‍ നേരുന്നു. 💕
Surya chechi God bless you
ഇവിടെ പാലുകാച്ചൽ എന്നു പറയും കൊല്ലം ആണ് സ്ഥലം.🥰🥰🥰🥰kidu family congrats dears🥰🥰🥰🥰
എനിക്ക് ഒരുപാട് ഇഷ്ടമാണ് സൂര്യ അമ്മയെ 💕💕❤️❤️
ഞങ്ങൾക്കു വീടില്ല വാടകക്കാണ് താമസിക്കുന്നെ എല്ലാം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു 😍😍😍😍😍🌹🌹🌹🌹
❤️🙏🙏🙏
ഞാനും ആ പ്രതീക്ഷയിൽ ആണ് 😔
Njanum😂😂😂
Njanum
ഞാനും
Love you so much suryamma😘😘 orupad eshtanu . Daivam anugrahikkate.
എന്റെ നാട് 😍😄.. സാദിയ സുന്ദരി ആയിട്ടുണ്ട് കേട്ടോ 😍😍😍
Adipoli veedanutto👍👍👍
Sundhari ayittund ❤️
Chechi.....Chechi serikkum ore super woman aahn tto....othiri sneham...swantham surya Chechi🥰
Advance happy b day amma ❤ stay blessed amma ❤ luv uu amma 😘😘😘😘😘
Oro Vyakthiyudeyum SWAPNA SAKSHATHKARAMANU SWANTHAM VEEDU Bhagyamulla Dampathikal 👍🏽
Masha Angane sadiyayudeyum adarvinteyum swapnam poovaninju... Swanthamayennu parayan oru veedayi...😊👍
ഹായ് സൂര്യമ്മ അടിപൊളിയായിട്ടുണ്ട് അഡ്വാൻസ്ഡ് happy birthday
RUclips enna valiya plateform ningalepollullavark nalla gunum ചെയ്യുന്നുണ്ടെന്ന് അറിയുന്നതിൽ സന്തോഷം🙏🙏🙏ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ എല്ലാവർക്കും🙏
നിങ്ങൾക്ക് എല്ലാവർക്കും വീട് ഉണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ
എന്താ അല്ലെ ഇവരുടെയെല്ലാം സന്തോഷം 🥰🥰🥰🥰 കണ്ണ് നിറഞ്ഞു 🥰
Soorya chechiye orupad ishtam
സാദിയ അദർവ്..ഈ സന്തോഷം എന്നും നിലനിൽക്കട്ടെ❤
❤️❤️❤️
Very good
പാല് കാച്ചുഅങ്ങനെ തന്നെ ആണ്. ഇവിടെ ഞങ്ങൾ ടെ അടുത്ത ആണ് ഈ പറഞ്ഞ സ്ഥലം കരുവാറ്റ ഞാൻ കായംകുളം 🌹🌹😍
Happy b-day chechi........next b-daykku chechi swanthamai panitha veetil ethupole allavarum koodi chechinte veedinte paalu kachalum,b-dayum aagoshikkan eswaran anugrahikkatte
ഏതു ഡ്രെസ്സിലും suryamma സുന്ദരി ആണ് 😘😘