അമ്മായിയമ്മപോര് !!??

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 252

  • @kasimk4778
    @kasimk4778 2 года назад +8

    Masha allah ഒരു പാട് സന്തോഷം നിങ്ങളുടെ ഈ സന്തോഷവും സ്നേഹവും മരണം വരെ നാഥൻ നിലനിർത്തി തരട്ടെ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲💕💕💕💕💕💕💕💕💕💕💕💕💕💕💕

    • @suryaishaan5224
      @suryaishaan5224  2 года назад

      ❤️❤️❤️❤️🙏

    • @mariyamshahina8303
      @mariyamshahina8303 2 года назад +2

      സ്നേഹം ok. പക്ഷെ ... അല്ലാഹുവിന്റെ അടുത്ത്.....???

  • @nilaela2920
    @nilaela2920 2 года назад +81

    ഇതുപോലെ എല്ലാവരും അവരൊരു അച്ഛനമ്മമാര് അംഗീകരിക്കണം ദൈവമേ. ഇവരെ തെരുവിലിട്ട് തള്ളി വിടുമ്പോഴാണ് ഒരുപാട് കഷ്ടപ്പെടുന്നത് ഇത് കണ്ടിട്ട് എങ്കിലും വരുന്ന തലമുറയ്ക്ക് ഒരു മാറ്റം ഉണ്ടായാൽ മതിയായിരുന്നു 👍👍👍👍

  • @KKkurumbance9250
    @KKkurumbance9250 Год назад +15

    മീൻകറിയും ഈ സ്നേഹവും ഒത്തിരി ഇഷ്ടായി മനസ്സ് നിറഞ്ഞു ഉമ്മയും മോളും സൂപ്പർ ❤️❤️❤️❤️❤️❤️

  • @RedRose-ib6ke
    @RedRose-ib6ke 2 года назад +64

    ഉമ്മയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി സൂര്യമ്മേ... ഇഷാനിക്കാ☺️🤍

  • @hanisar8188
    @hanisar8188 2 года назад +51

    എന്നും ഈ സ്‌നേഹം നില നിൽക്കട്ടെ ♥️♥️♥️♥️

  • @jasmindiaries1426
    @jasmindiaries1426 2 года назад +41

    മാഷാ അല്ലാഹ് ..എല്ലാവർക്കും കിട്ടില്ല ഈ ഭാഗ്യം 🥰🥰മാഷാ അല്ലാഹ്.. പടച്ചോൻ... നിലനിർത്തി തരട്ടെ.... 👍🏻👍🏻💜💜💜💜ഉമ്മ അസ്സലാമു അലൈകും 🥰

  • @salma6309
    @salma6309 2 года назад +6

    ഇഷാൻ ഇക്കാടെ ഉമ്മിയെ എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് 😘😘masha allah

    • @mariyamshahina8303
      @mariyamshahina8303 2 года назад +1

      ഉമ്മ ആദ്യം തട്ടം ഇടാറുണ്ടായിരുന്നു. ഇപ്പോൾ അതും സ്വാഹ.... !!!

  • @aswathysijinsijin
    @aswathysijinsijin Год назад +3

    Njan ഈ ഇടെ ആണ് channel കണ്ടത്. വീഡിയോസ് ഒക്കെ കൊള്ളാട്ടോ.. ഒരുപാടു സന്തോഷം... രണ്ടുപേരുടെയും house ക്ലീനിങ് വീഡിയോ ഇല്ലേ. അതാ ആദ്യം കണ്ടത്. അത് പൗളിച്ചു.... 😍🥰🥰🥰🥰lovely family

  • @സ്നേഹിത-ഘ8റ
    @സ്നേഹിത-ഘ8റ 2 года назад +1

    നിങ്ങളെ സ്നേഹം കാണുമ്പോൾ കൊതിയാവുന്നു.

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +5

    നന്നായിട്ടുണ്ട് ഉമ്മയും മക്കളും പാചകവും.

  • @adhiadhi6683
    @adhiadhi6683 Год назад

    Manapporutham ettavum valuthu.ningal maranam vare onnichu jeevakkanm eswaran anugrahikkattee

  • @Reshma-fb6zk
    @Reshma-fb6zk 11 месяцев назад

    Ummaaa ishaanikkaaye pole und .....❤

  • @mammoosmichu6112
    @mammoosmichu6112 2 года назад +21

    ഈ സന്തോഷം എന്നും നിലനിൽക്കട്ടെ

  • @seemasukumaran9666
    @seemasukumaran9666 2 года назад +17

    ഒരുപാട് ഇഷ്ടമുള്ള കുടുംബം😍 ഉമ്മയുടെ ചിരി ഇഷ്ട്ടമായി😍എന്നും ഈ സന്തോഷം നിലനില്കട്ടെ😍🙏

    • @akshaykkkkkk9171
      @akshaykkkkkk9171 2 года назад

      Ithokke verum acting aaannnnn

    • @KT-nt5db
      @KT-nt5db Год назад +1

      💙💙💙👌👌👌👌👌👌👌👌👌

  • @sruthyselvaraj3297
    @sruthyselvaraj3297 2 года назад

    suryachechi othri nalayi videosinokke comment cheythit ithu kandit cheyyathrikkam vayya.adipoli video.ennum ithu pole hpy ayit irikkate🥰

  • @kunji6604
    @kunji6604 2 года назад +16

    ഉമ്മച്ചിന്റെ ഫിഷ് കറി സൂപ്പർ masha allah.. നല്ല happy കുടുംബം എന്നും നില നിൽക്കട്ടെ ആമീൻ 🤲🏻

  • @muhammedabdullah6038
    @muhammedabdullah6038 2 года назад +2

    Mashah allah Mashah allah ennum e sneham padachon nilanirthatte ,super ayittundu ummachide meen curry

  • @archanavs3651
    @archanavs3651 2 года назад +3

    Super amma marumakl combo😍

  • @mohitham4552
    @mohitham4552 10 месяцев назад

    Chechi ningala vidiyo orupad eshtta pettu❤

  • @calicut8726
    @calicut8726 2 года назад +1

    Alhamdurilah life long ingne potte💐💐💐😘😘😘❤️❤️❤️

  • @sidhraraifa4152
    @sidhraraifa4152 Год назад

    സൂര്യ ചേച്ചി ഇഷാൻ ഇക്ക.... ഉമ്മച്ചി എല്ലാവരും... അടിപൊളി....

  • @rajith66
    @rajith66 2 года назад +16

    മീൻ കറി കണ്ടിട്ട് കൊതിയാവുന്നു 🥰🥰🥰

  • @MaheshmahiMahi-qw7vw
    @MaheshmahiMahi-qw7vw 10 месяцев назад

    Happy fam ❤️❤️❤️❤️സൂര്യമ്മ 🥰🥰🥰

  • @godsowncountry3973
    @godsowncountry3973 Год назад

    Enik bayankara ishtanu surya ye..very genuine personality ❤by sumi

  • @sajithramohan123
    @sajithramohan123 2 года назад +15

    സൂര്യ ആൻഡ് ഇഷാൻ ❤❤കാണുമ്പോൾ തന്നെ കൊതി ആവുന്നു ❤❤❤

  • @sanjuvlogssandra9474
    @sanjuvlogssandra9474 2 года назад +14

    ഉമ്മാന്റെ മീൻ കറി, 🤤സൂര്യ ഇഷാൻ ❤️❤️❤️❤️

  • @ibru_ibrahim_7793
    @ibru_ibrahim_7793 Год назад

    മാഷാ അല്ലാഹ് എന്തായാലും ട്രൈ ചെയ്യും

  • @apple7963
    @apple7963 Год назад

    ഇന്ത്യ കോമഡി നല്ല തമാശ നല്ല അമ്മ പോര് പറയുന്നത് കേൾക്കാൻ തന്നെ നല്ല സന്തോഷം എപ്പോഴും പുകഴ്ത്തി പറയുന്നത്

  • @shabi3801
    @shabi3801 2 года назад +7

    വല്ലാതെ ഇരുന്ന് തിന്നല്ലെ
    വണ്ണം കൂടും 😍

  • @midhlajmuhammed5142
    @midhlajmuhammed5142 2 года назад +1

    Egny oru umma kttya suryamma baaaagyavadhiyaaaaan❤️❤️❤️❤️

  • @misiriya1250
    @misiriya1250 Год назад +4

    ഉമ്മ ഉണ്ടാക്കിയ അടിപൊളി മീൻ കറി നന്നായിട്ടുണ്ട് കാണുമ്പോൾ തന്നെ അറിയാം സൂപ്പർ രുചി ആയിരിക്കും എന്ന് 👏👏👍🥰❤️🌹

  • @anusameera7664
    @anusameera7664 Год назад +9

    ഉമ്മന്റെ ചീറ്റി നല്ല രസമുണ്ട് നല്ല കുടുംബ നല്ല അമ്മായിയമ്മ മരുമകൾ എന്നും നിലനിർത്തട്ടെ പടച്ചവൻ

  • @husnak1192
    @husnak1192 2 года назад +4

    Masha Allah..superb

  • @renjinivinod9050
    @renjinivinod9050 2 года назад +3

    ഹായ് സൂര്യമ്മ ♥️♥️♥️♥️

  • @pratheekshaarun8721
    @pratheekshaarun8721 2 года назад +2

    Pwoli episode mam💖💖💖

  • @Reshmareshmakp731
    @Reshmareshmakp731 2 года назад +2

    Eganathe ammayi Amma poore aathyam aayi kaannuva ❤️❤️❤️❤️❤️❤️😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️😘😘😘❤️❤️❤️❤️❤️❤️❤️❤️

  • @nasilanasar5182
    @nasilanasar5182 Год назад

    ജാൻ ഇതുപോലെ വെച്ചിട്ടുണ്ട് സൂപ്പർ

  • @malsonpm7437
    @malsonpm7437 2 года назад +11

    We are born of love ❣️ love is our mother❣️❣️

  • @Sandra.t9762
    @Sandra.t9762 2 года назад +2

    ഹായ് സൂര്യ ചേച്ചി ❤️❤️
    ഇഷാൻ ചേട്ടാ ❤️❤️

  • @ramanivp5249
    @ramanivp5249 Год назад

    സൂപ്പർ.. സൂര്യ.

  • @afnasappu4281
    @afnasappu4281 2 года назад +3

    Suryachinte varthanam kelkkan nalla rassaind masha allah lovely family ♥️♥️♥️♥️

  • @devikadev6697
    @devikadev6697 2 года назад

    Hii, sunscreem ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ഒരു video ചെയ്യാമോ?

  • @GODXGAMING-s2r
    @GODXGAMING-s2r Год назад

    സൂര്യചേച്ചി സൂപ്പർ

  • @ankithaanky9985
    @ankithaanky9985 Год назад

    Nala umma chechi soo lucky🥰🥰

  • @mr.gamingzoneyt9931
    @mr.gamingzoneyt9931 2 года назад +4

    Suriyamm മീൻ കറി സൂപ്പർ ഉമ്മച്ചിയോട് പറയണം 🥰🥰🥰🥰

  • @aparnaks6807
    @aparnaks6807 2 года назад

    എന്റെ കുട്ടിക്കാലത്ത് എന്റെ കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് ഞാൻ സൂര്യ ചേച്ചിയെ കണ്ടിട്ടുണ്ട് അന്നുമുതൽ എന്റെ ആഗ്രഹം ആണ് എനിക്ക് അടുത്ത് കാണണം സംസാരിക്കണം എന്ന് ഇപ്പോൾ കുടുംബം ആയപ്പോൾ അതിലേറെ ആഗ്രഹം രണ്ടുപേരെയും കാണണം പ്ലീസ് സൂര്യ ചേച്ചി എന്തെങ്കിലും മാർഗം ഉണ്ടോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 അത്രയ്ക്ക് ഇഷ്ടമാണ് നിങ്ങൾ രണ്ടുപേരും 😭😭😭😭😭

  • @jayanthiramachandran1987
    @jayanthiramachandran1987 2 года назад +2

    🌹🌹🌹വളരെ രുചികരമായി തോന്നുന്നു.. അടിപൊളി. സൂര്യ ക്രാബ് ഫ്രൈക്കായി കാത്തിരിക്കുക.🌹🌹🌹സിംഗപ്പൂരിൽ നിന്നുള്ള ജയന്തി

  • @thasleenanp7624
    @thasleenanp7624 Год назад

    ഭംഗി വെച്ചിട്ടുണ്ട് സൂര്യമ്മ 👍👍

  • @sajithanizar3632
    @sajithanizar3632 2 года назад

    ishan ummaye pole aanu surya othiri ishtamanu 👍

  • @spicydude6944
    @spicydude6944 2 года назад +2

    Love u ...suryamma and ishan ikka🥰😘

  • @leelakuttan6186
    @leelakuttan6186 2 года назад

    Suryachechi super Umma. God bless you

  • @akhilaakhila2042
    @akhilaakhila2042 7 месяцев назад

    Meencurry suuppeer.eniku esthapettu

  • @vijiroopeshViji
    @vijiroopeshViji 10 месяцев назад +1

    ഞങ്ങളും വരട്ടെ ഫുഡ്‌ കഴിക്കാൻ 😂😂

  • @Bindug2000
    @Bindug2000 Год назад

    Nalla umma

  • @athulya7316
    @athulya7316 2 года назад

    സൂര്യ അമ്മ എനിക്ക് കൊതി സഹിക്കാൻ വയ്യാ. ഞാൻ ഇപ്പൊ pragnant ആണ് അമ്മേടെ food കഴിക്കാൻ തോന്നുന്നു

  • @melbaruni2177
    @melbaruni2177 Год назад +1

    Chechi so innocent 😇

  • @sathilakshman5956
    @sathilakshman5956 2 года назад +1

    Maam super 🥰🥰. ഞാൻ Sathi kannur🙏🙏🙏

  • @shahinashahinapt2049
    @shahinashahinapt2049 Год назад

    Njan eemeenkari undakkum urappayum

  • @anilasanthosh3597
    @anilasanthosh3597 2 года назад +1

    Soorya chechii... iam a great fan of you.. you are like my elder sister.. love you

  • @petaljaison2619
    @petaljaison2619 Год назад

    Hi Surya .. keep your hair open like this .. very pretty

  • @aishaaishu8620
    @aishaaishu8620 2 года назад

    Urappayum vekkum kandappol thannae kothi ayie

  • @thanveerkg2672
    @thanveerkg2672 Год назад

    🎉anikku ningale vayankara eshta.pakshe ante msg ne replay tharanjathukondu eny ningalude video kaanulla

  • @shintusmary
    @shintusmary 2 года назад

    Ummachi polichu 🥰🥰

  • @petsofficials9361
    @petsofficials9361 Год назад

    Mashah allah

  • @shajahansulfi3604
    @shajahansulfi3604 2 года назад

    കറി കണ്ടപ്പോൾ കൊതിയാകുന്നു സൂര്യ മമ്മി

  • @jasni9222
    @jasni9222 Год назад

    തിരുവനന്തപുരത്ത് എവിടെ നിങ്ങളുടെ വീട് ?

  • @nathaansworld9455
    @nathaansworld9455 2 года назад +1

    Oru pavam ummichi🥰

  • @geethasajan8729
    @geethasajan8729 Год назад

    Uluva koodi cherckanam ayirunnu. Thiruvananthapuram👍👍👍👍👍

  • @sajeevkolothody227
    @sajeevkolothody227 Год назад

    Ummachikkoraayiram umma

  • @sruthiudayan5437
    @sruthiudayan5437 2 года назад

    Ummaye valare estamayi❤️

  • @arunmadhu1849
    @arunmadhu1849 2 года назад

    Nigal polianu.orupadishtanu randaleum

  • @Houseofdrama11
    @Houseofdrama11 2 года назад +1

    Happy ayittirikk suryammaa ikkuu😊😊😘😘😘❤❤❤ orupaad ishttam ❤❤❤ njan birthdaykk vilikkum molde 😘😘😘

  • @TheSoulfulBalak
    @TheSoulfulBalak 8 месяцев назад

    Endem ammayi amma Tvm kaari
    Poli meenkari

  • @polappancurryumnavileruchi3206
    @polappancurryumnavileruchi3206 2 года назад

    ❤❤❤

  • @sajnaakbar8003
    @sajnaakbar8003 2 года назад +1

    Suriyammeeeee😘😘😘😘😘

  • @devdev2530
    @devdev2530 2 года назад

    നല്ലൊരു ഉമ്മ...

  • @sujithatsunil5528
    @sujithatsunil5528 Год назад

    Super sister and love you ❤️

  • @vaava-il4ke
    @vaava-il4ke 2 года назад

    Suryayude santhosham 😊

  • @sajeerayyathayil4624
    @sajeerayyathayil4624 Год назад

    Nigal poliyaa

  • @nishabhaskarbhaskar-ez4mc
    @nishabhaskarbhaskar-ez4mc Год назад

    സൂര്യമ്മ സൂപ്പർ ആണ്

  • @gaahashgaah5122
    @gaahashgaah5122 Год назад

    അടിപൊളി 😄🥰🥰🥰🥰🥰🌹🌹🌹🌹🌹🌹

  • @designervg4004
    @designervg4004 2 года назад

    സൂര്യ ആൻഡ് ഇഷാൻ ഉമ്മച്ചി ലവ് യു ഡാ

  • @sanoopar8658
    @sanoopar8658 2 года назад +2

    സൂര്യമ്മേ നമസ്കരം🙏. മാങ്ങ ഇട്ട മീൻ കറി കണ്ടിട്ടുണ്ട്. മുരിങ്ങകോൽ ഇട്ട മീൻ കറി ആദ്യമായാണ് കാണുന്നത് പ്രത്യേകിച്ച് കാരണം ഉണ്ടോ ?

  • @shibichandrashekharan2544
    @shibichandrashekharan2544 2 года назад +3

    Surya... Tvpm സ്റ്റൈൽ മീൻകറിയിൽ കിടക്കുന്ന മുരിങ്ങക്കോൽ കഴിക്കാൻ എന്നാ teast ആന്നു അറിയാമോ.... All the best 👍👍👍

  • @gokulmanoj7539
    @gokulmanoj7539 2 года назад +1

    ചേച്ചിയമ്മ🥰

  • @ananthavallycrc2297
    @ananthavallycrc2297 2 года назад +9

    സൂര്യ ഇഷാൻ ഉമ്മച്ചി എല്ലാർക്കും നമസ്തേ 🙏

  • @dhanyahareesh6048
    @dhanyahareesh6048 Год назад

    Nta shijina ude umma❤️❤️

  • @sulusuluu8591
    @sulusuluu8591 2 года назад +2

    Ummayude meen cury super.. ❤️❤️❤️❤️❤️😍😍

  • @fashiondress..longlife8324
    @fashiondress..longlife8324 2 года назад

    ഒരുപാട് ഇഷ്ട്ടാ നിങ്ങളെ.... ♥️

  • @godsowncountry3973
    @godsowncountry3973 Год назад

    Surya ...ishan thenga chiravunna kandapo enik aa dialogues aanu chiri vanne..ullath ullathupole.pinnalla..ente husband um chiravi thararund thenga

  • @achusachuachusachu9059
    @achusachuachusachu9059 2 года назад +1

    Dosa pazam puthiya idiya ano😍

  • @ashvinfastlife3210
    @ashvinfastlife3210 2 года назад

    Hi chechi , chechi sundariyale

  • @anithalal655
    @anithalal655 2 года назад

    Ayo kothippichu 👍❤️

  • @leelajoseph1126
    @leelajoseph1126 2 года назад

    സൂരൃകുട്ടി ഇഷാൻെറ ഉമ്മയോട് ഞങ്ങളുടെ അന്വേഷണം പറയണെ.

  • @raghenduvk1233
    @raghenduvk1233 2 года назад

    hai Surya chechiii...hw r youu🥰🥰

  • @sreekuttyp.s6427
    @sreekuttyp.s6427 2 года назад

    Love u chechi ❤️😘😘

  • @seemafathima2539
    @seemafathima2539 2 года назад +1

    Chechi njn 6mnth pregnt is it safe to eat crab ???

  • @seenaantony5502
    @seenaantony5502 2 года назад

    Hai super cooking amma

  • @faseelaaneesh434
    @faseelaaneesh434 2 года назад +4

    😍😍♥️😍😍

  • @aparnaks6807
    @aparnaks6807 2 года назад

    ഫസ്റ്റ് കമന്റ് ബോക്സിലെ ഞാൻ ഒരു റിക്വസ്റ്റ് ആവശ്യപ്പെട്ടായിരുന്നു നിങ്ങളെ രണ്ടു പേരെയും കാണണം എന്നുള്ള ആഗ്രഹം ആ കമന്റ് ചേച്ചി വായിച്ചിട്ടില്ല ഞാൻ എന്നെക്കാൾ ഉപരി നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു അതുകൊണ്ട് എന്റെ വലിയ ഒരു ആഗ്രഹമാണ് രണ്ടുപേരെയും കാണണം എന്നുള്ളത് അതൊന്നും സാധിച്ചു തരുമോ 🙏🙏🙏