ഞങ്ങളുടെ ഇന്നത്തെ dinner 🥰😋

Поделиться
HTML-код
  • Опубликовано: 8 окт 2024
  • അമ്മയുടെ സ്പെഷ്യൽ മീൻകറിയും കപ്പയും😋🤩
    Music: Balloon
    Musician: @iksonmusic
    Music: Sunny
    Musician: @iksonmusic

Комментарии • 63

  • @kpgeethavarma
    @kpgeethavarma Час назад +4

    നന്നായി ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന അമ്മയും, അതു ആസ്വദിച്ചു കഴിക്കുന്ന മകനും, സുപ്പർ മോനെ.
    ,

  • @rufeenarufeena3309
    @rufeenarufeena3309 2 часа назад +5

    Ammaye othiri ishtam❤

  • @Bindhujobmon123
    @Bindhujobmon123 Час назад +2

    സൂപ്പർ വീഡിയോ കപ്പ കഴിച്ചപ്പോൾ കൊതിയാവുന്നു🙏

  • @jessyjames7811
    @jessyjames7811 2 часа назад +7

    ജിജി ചേച്ചി മറക്കാതെ പാവയ്ക്ക അച്ചാർ ഇട്ട് കാണിക്കണെ ഞാൻ കാത്തിരിക്കുവ. K ട്ടോ. പിന്നെ എന്തിനാ ജിജി ചേച്ചി കപ്പ വേവിക്കുന്ന അരപ്പിൽ മല്ലിപൊടി ചേർക്കുന്നത്. അത് നല്ലതാണോ. ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤❤

  • @jessyjames7811
    @jessyjames7811 2 часа назад +3

    എന്റെ ഔസു നീ കഴിക്കുന്നത് കണ്ടപ്പോൾ എനിക്കും കൊതി സഹിക്കാൻ വയ്യ . ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤

  • @sunithap4938
    @sunithap4938 31 минуту назад

    Super വീഡിയോ 🥰🥰🥰🥰🥰

  • @emmanueljery920
    @emmanueljery920 2 часа назад +4

    MiRakutane othiri ishtam❤❤❤

  • @SubajaK-ox4od
    @SubajaK-ox4od 45 минут назад

    കപ്പയും മീനും കണ്ടിട്ട് കൊതിയാവുന്നു

  • @premasasimenon3243
    @premasasimenon3243 46 минут назад +1

    Meen curry kanikamo kappayum adipoli video.pinne parayanilla sooooooper ❤

  • @Priya-t3n4p
    @Priya-t3n4p Час назад +2

    സിമ്പിൾ കപ്പയും മീൻ കറിയും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @babu.m.kbabu.m.k9700
    @babu.m.kbabu.m.k9700 18 минут назад

    Hi കൊതിയാവുന്നു കപ്പയും മീൻ കറിയും എനിക്കും വേണം 😂❤❤❤❤

  • @Priya-t3n4p
    @Priya-t3n4p Час назад +1

    കിടു വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @hephzibahabraham1844
    @hephzibahabraham1844 13 минут назад

    Njanum varukkanulla meen cherichaa varayunne..aarum chwyyunne kandu padiche alla...swayam angane thonni cheyth nokkitha..❤..kappayum meenu polichu..ausude theeta kothippichu..😋

  • @amrithaammu8367
    @amrithaammu8367 Час назад +1

    Chachan ippazhum chullan thanne aan too.. Pinne chachante ee red shirt adipoli aan too😍 athupole thanne mirakkuttanteyum ellaa dressum adipoli aan too ❤

  • @ashasaji1771
    @ashasaji1771 2 часа назад +1

    Kandittu kothi varunnu chachan nimisha Amma ❤ adipoli ❤❤

  • @JilsaJilsanp
    @JilsaJilsanp 25 минут назад

    ❤❤❤

  • @rainbowworld6954
    @rainbowworld6954 3 минуты назад

    Super family❤❤❤

  • @AnjulaGeorge
    @AnjulaGeorge 11 минут назад

    Ousu eating the kappa & meen curry & fry itself shows it must b tasty.Very thoughtful giving everyone to taste. Amma super woman. Don't forget to show the pavakya pickle recipe. I am sure Amma will do the makeup nicely for Nimisha. She is an all rounder. Nimisha lovely singing. Sing Hindi songs to please. Chachen & kids & all the others God bless

  • @shynasanthosh1389
    @shynasanthosh1389 Час назад +1

    പാവയ്ക്കാ അച്ചാർ കാണിക്കണേ 🥰🥰

  • @daisydenny2016
    @daisydenny2016 54 минуты назад

    ചാച്ചൻ ആ പെണ്ണിനെ കെട്ടിയിരുന്നെങ്കിൽ ഇത്രയും സുന്ദരിയും മിടുക്കിയും സ്നേഹനിധിയുമായ ജിജിചേച്ചിയെ കിട്ടുമായിരുന്നോ ❤❤❤ ചാച്ചനെ കിട്ടിയ ചേച്ചിയും, ചേച്ചിയെ കിട്ടിയ ചാച്ചനും ഭാഗ്യമുള്ളവരാ 😂❤❤ദൈവം അനുഗ്രഹിക്കട്ടെ 👍❤❤❤ഓസു, നിമിഷ, മിറക്കുട്ടൻ & റീവൂട്ടൻ 😘❤❤

  • @pramitharanadev9893
    @pramitharanadev9893 42 минуты назад

    Churidharil sundariyatto amma😊

  • @nilajoy9698
    @nilajoy9698 Час назад

    ❤❤❤❤adipoli❤❤❤

  • @sherleyjohnson6358
    @sherleyjohnson6358 Час назад

    Palak dal super

  • @leenageorge8085
    @leenageorge8085 13 минут назад

    Njan yivide thoranukal ariyittu kaduku varakum

  • @lathaabraham7108
    @lathaabraham7108 2 часа назад +1

    Jiji Chechy,Njangalum Queenslandil Ninnum Brisbane, Goldcoast, Kanan Poyi Nalla resamayirunnu
    Busil poyitte Aa busile Wateril kodiyumpoyi Pinne Sea World Poyi Avide Othirikanan undu
    Helicopter Kayari othirirasamayirunnu😍😍

  • @jacindajoseph5699
    @jacindajoseph5699 2 часа назад

    Njanum meen.kotjichyanu....kapoa not much....Meenum chorum....Thrissur kariyane....kolli kizhangu puzhungi madhuram ulla kattan kapiyum kooti kazhikum...

  • @vinodinic8912
    @vinodinic8912 2 часа назад

    Ausuuuuve navil vellam vannu

  • @shajiphilip6366
    @shajiphilip6366 2 часа назад

    Ausi കഴിക്കുന്നത് കണ്ടു എനിക്കും കൊതി ആയി. അമ്മേ super

  • @abyabraham6230
    @abyabraham6230 2 часа назад

    👍

  • @christythomas4911
    @christythomas4911 Час назад

    ഹായ് ഞാനും ഒരു തൊടുപുഴക്കാരനാണ് ( ഇല്ലിചാരി ) നിങ്ങളുടെ വീഡിയോ മുടങ്ങാതെ കാണാറുണ്ട്.

  • @sheejadevasia2431
    @sheejadevasia2431 14 минут назад

    അത് ശരി achar തീർന്നത് എങ്ങനെ ആണ് എന്ന് ഔസു നു അറിയത്തെ ഇല്ല 😂😂😂😍

  • @rajijayaprakash334
    @rajijayaprakash334 2 часа назад

    Amma aussu nnu chellamai sussune vilucha kelkkaan nalla resamairunnu mma❤❤❤❤

  • @mathewt.u6087
    @mathewt.u6087 Час назад

    Njanghalude vayil vellamoorunnu

  • @donvargheseantony6429
    @donvargheseantony6429 2 часа назад

    Najanum curry yil curryveppila vaariyidum nammudae chachan poliyallae❤❤❤ shiji antony

  • @aniashok3386
    @aniashok3386 2 часа назад

    yente jiji engane kothipikalle mirakuti aval nalla rasama oru buterfly pole reevukutan midukanayi chacha jijiyepole nalla wifene kitiyille nimishakuti song super oussikuta sukhamalle mone ❤❤❤❤❤❤❤❤

  • @ShinjuKalyani
    @ShinjuKalyani 2 часа назад

    🥰♥️

  • @sumaappu556
    @sumaappu556 2 часа назад

  • @manjuajayan4458
    @manjuajayan4458 2 часа назад

    ഇന്നത്തെ മീൻ കറി racipe കാണിക്കൂ

  • @emmanueljery920
    @emmanueljery920 2 часа назад

    Ausu... Love all of u.... Ithavanam kudumbam.. Ennum ithupole avanam. Credit ausunum ammakum❤

  • @emmanueljery920
    @emmanueljery920 2 часа назад

    Nimisha ammaye orukkk...❤

  • @sherleyjohnson6358
    @sherleyjohnson6358 Час назад

    Ginger curry recipe pls

  • @sheenetsuresh2044
    @sheenetsuresh2044 2 часа назад

    ❤❤❤❤❤❤❤

  • @riniss9769
    @riniss9769 2 часа назад

    Ousu.... kappayum meen curryum kazhiche kaaniche kothippichu alle?? Aunty, pavakka pickle recipe kaanikkane. We tried Aunty's mutton biriyani recipe . First time preparing biriyani, and it came out well. Thank u so much , Aunty. Luv from Dubai. ❤

  • @lathaabraham7108
    @lathaabraham7108 2 часа назад

    Eniyum pokumbol ningalum Sea Worldil Pokanam Othiri Kanan undu Shark, Penguins. Dolf Show ellam undu

  • @shajimathews3822
    @shajimathews3822 2 часа назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @donvargheseantony6429
    @donvargheseantony6429 2 часа назад

    Ammayudae fish curry kaanichu thannillallo amma

  • @sheelasam9638
    @sheelasam9638 Час назад

    Day in my life gigi

  • @sathydevi1091
    @sathydevi1091 Час назад

    Ousunu ellam adipolya onninum oru kuttavum parayilla positive mathram keep it up

  • @SeenathAm
    @SeenathAm 2 часа назад +1

    ഇത് അയല. അല്ലാ ഞങ്ങൾ അതിന് ചാമ്പാൻ എന്നാണ് പറയുന്നത്

  • @jacindajoseph5699
    @jacindajoseph5699 2 часа назад

    Veppila katti undakoo....

  • @swapnaswapna6166
    @swapnaswapna6166 2 часа назад

    Hello Gigiyamme.. amma eppozhum superb aanutto. ..❤❤❤.I'm Swapna from Thiruvananthapuram..

  • @prasanthkg5765
    @prasanthkg5765 26 минут назад

    Amma hai

  • @shajiphilip6366
    @shajiphilip6366 2 часа назад +2

    നിമിഷയുടെ ഭാഗ്യo

  • @sheejadevasia2431
    @sheejadevasia2431 12 минут назад

    അമ്മേ മോഡേൺ ഡ്രസ്സ്‌ ഒക്കെ ഇടന്നേ പണ്ടത്തെ പോലെ ഓസ്ട്രേലിയ അല്ലെ 🥰

  • @SujithadanielSuji
    @SujithadanielSuji 2 часа назад

    മമ്മി മീൻ കറി കാണിക്കണേ ഇഞ്ചി കറി

  • @mercycharly9906
    @mercycharly9906 35 минут назад

    Coaches onnu thalli nokki നിങ്ങള്‍ pottichukalangu

  • @PadmaPadma-jf8jh
    @PadmaPadma-jf8jh 2 часа назад +1

    അയല അല്ല അയലചെമ്പൻ ആണ് അതിന്റെ പുറത്തു ഒരു വര കണ്ടില്ലേ അയലക് വര ഉണ്ടാവില്ല

  • @jacindajoseph5699
    @jacindajoseph5699 2 часа назад

    Pinne amma make up ittu cheruppam pole orungiyittu enthu kaaryam???? Chachan supera...putti illatha nishkalankamaya oru manushyan....

    • @daisydenny2016
      @daisydenny2016 Час назад

      ജിജിചേച്ചി പൂട്ടിയിടാറില്ല, ഇനി നന്നായിട്ടു നടക്കുന്നുണ്ടെങ്കിൽ അത് ഓരോരുത്തരുടെയും ഇഷ്ടമാണ്, അങ്ങനെ വേണം 👍ജിജിചേച്ചിയും, ചാച്ചനും സൂപ്പറാ ❤❤

  • @gigitony4170
    @gigitony4170 Час назад +1

    Aunty pavakka pickle recipe 😊❤

  • @MalayaliMomLifestyle
    @MalayaliMomLifestyle 14 минут назад

    ❤❤❤

  • @vinodinic8912
    @vinodinic8912 2 часа назад

    Ausuuuuve navil vellam vannu

  • @shigythomas274
    @shigythomas274 Час назад

    ❤❤