ഒരുപാട് ആരാധകരാണ്!!പലരും പാചകക്കുറിപ്പ് ചോദിക്കുന്നു👌 എന്തെളുപ്പം! | Evening Snacks|Breakfast Recipe

Поделиться
HTML-код
  • Опубликовано: 5 окт 2024
  • ХоббиХобби

Комментарии • 68

  • @girishkumarps7639
    @girishkumarps7639 2 месяца назад +15

    Oru minittukondu parayenda karyam valichuneetty neetty kondupokunnu....
    Ithokkey ellaa veettilum pandumuthaley undakkunnathanu....
    Ithippole adyamayi kanunnathu poley....great...!!!

  • @santhakumari9174
    @santhakumari9174 2 месяца назад +36

    ഇത് അമ്മുമ്മമാരുടെ കാലം തൊട്ട് വൈകുന്നേരം ചായക്ക് ഉണ്ടാക്കുന്നതാണ്... ഞങ്ങൾ ഇതിനു ഓട്ടട എന്ന് പറയും

    • @sriram17121957
      @sriram17121957 2 месяца назад +2

      Yes, we call it oottada, super tasty snack ❤❤

    • @swathiramesh147
      @swathiramesh147 2 месяца назад

      Yes

    • @sheelavk5385
      @sheelavk5385 2 месяца назад

      യെസ്

    • @mercyjacobc6982
      @mercyjacobc6982 2 месяца назад

      ഞങ്ങളും 🥰🎉

    • @sreejasree2932
      @sreejasree2932 2 месяца назад

      ഓട്ടട അല്ല. അട. അല്ലെ.....ഓട്ടട വേറെയല്ലെ.(ഓട്ടട ക്ക്... കുത്തപ്പം എന്നും പറയും)

  • @suzac7725
    @suzac7725 2 месяца назад +8

    മാവ് പരത്തികഴിഞ്ഞു അതിന്റെ പകുതി ഭാഗം നിറച്ചു fillingum ഇടണം. അതാണ് കൂടുതൽ നല്ലത്. പിന്നേ ചുട്ടെടുക്കുന്നതാണ് കൂടുതൽ രുചി.

  • @geethajecco5592
    @geethajecco5592 2 месяца назад +3

    തേങ്ങ ശർക്കരയിൽ വിളയിച്ചു വെള്ളം വറ്റികഴിഞ്ഞാൽ ഒരു പിടി അരി വറുത്തു പൊടിച്ചത് കൂടി ചേർത്താൽ super taste ആയിരിക്കും ഈ പൊരുത്തലട കഴിക്കാൻ 🙂

  • @lakshmiraj1918
    @lakshmiraj1918 3 месяца назад +15

    നോക്കുമ്പോഴേ നന്നായിട്ട് ഉണ്ട്.ചെയ്ത് നോക്കിയപ്പോ assalyiTQ👌👌👋👋

  • @soumyadeepu6132
    @soumyadeepu6132 3 месяца назад +5

    Kollam super 👌 kothiyavanu 😋

  • @thathascookingvlog9421
    @thathascookingvlog9421 Месяц назад

    Vazhayila illenkilum ithepole undakan pattum.paanil maavozhichu parathiyitu onnu marichiduka.ennitu athinte pakuthibhagam ee kootuvachu madakanam.randu sidum vekichedukkaam.👌

  • @sivankarolil8572
    @sivankarolil8572 2 месяца назад +3

    ഗോതമ്പ് പൊടിയേക്കാൾ രുചി അരിപ്പൊടി വെച്ച് ചെയ്താൽ കിട്ടും

  • @sujas4142
    @sujas4142 3 месяца назад +3

    Njan ithu.parathittu undakkiyittundu

  • @SuhasanVV
    @SuhasanVV 2 месяца назад +3

    ഇത് സാധാരണ ഉണ്ടാക്കാറുള്ള ഓട്ടേട

  • @nandasmenon9546
    @nandasmenon9546 3 месяца назад +5

    ella dishinum oro speciality ❤

  • @madhunairmadhunair1638
    @madhunairmadhunair1638 2 месяца назад +1

    കൊള്ളാം.. Nice

  • @salmancreation1740
    @salmancreation1740 3 месяца назад +2

    Kodiyavunnu nale undakkanam❤

  • @indujayaprakash3791
    @indujayaprakash3791 3 месяца назад +6

    Dishinde peeru adyam parayanam

  • @LathaParameswaran-ye7pg
    @LathaParameswaran-ye7pg 2 месяца назад +1

    Eth njan cheythu nokkiyathanu❤

  • @ritanair9948
    @ritanair9948 2 месяца назад +1

    Looks so yummy, please let me know from where you bought this vessel ❤❤❤❤

  • @achuunni9590
    @achuunni9590 3 месяца назад +2

    My mom favourite.. enteyum ❤️

  • @nisha4995
    @nisha4995 2 месяца назад +10

    ഞാൻ ഉണ്ടാക്കാറുണ്ട് അരി മാവിൽ ചുട്ട് എടുക്കണം എന്താ ടെസ്റ്റ് എന്ന് അറിയുമോ ആവിയിൽ വേവിച്ചെടുക്കു ന്നതിനേക്കാൽ ടെസ്റ്റ് ചുട്ട് എടുക്കുന്നത് ആണ്.അരി മാവ് ആണ് നല്ലത്

    • @sheenabijoy2257
      @sheenabijoy2257 2 месяца назад +3

      വറുത്ത അരിപ്പൊടി ആണോ

    • @nisha4995
      @nisha4995 2 месяца назад +3

      @@sheenabijoy2257 അതെ ഇടിയപ്പത്തിന് എടുക്കുന്ന മാവ് ചൂട് വെള്ളത്തിൽ കുഴക്കണം ഉണ്ടാക്കി നോക്കൂ സൂപ്പർ ടേസ്റ്റ് ആണ്

    • @salmasanu174
      @salmasanu174 2 месяца назад +1

      Ennayil porich edukunnhathaano

    • @nisha4995
      @nisha4995 2 месяца назад +2

      @@salmasanu174 അല്ല പാനിൽ വച്ച് ചെറിയ തീയിൽ തിരിച്ചും മറിച്ചും ഇട്ടാൽ മതി

    • @krishnapriyanarayanan3072
      @krishnapriyanarayanan3072 2 месяца назад +2

      Receipe പറയാമോ?

  • @somansundaran9877
    @somansundaran9877 2 месяца назад

    തൃശൂർ ജില്ല യിൽ കാട്ടാകാമ്പാൽ ദേവി ക്ഷേത്രം ഉണ്ട്. ആ ക്ഷേത്രത്തിൽ 'പച്ച അരിപൊടി വെള്ളം ഒഴിച്ച് കുറുകിയ അളവിൽ കലക്കി ഇലയിൽ കൈ കൊണ്ട് അണിഞ്ഞ് അതിൻ്റെ മീതെ ശർക്കര -തേങ്ങ ചിരകിയതും കൂട്ടി ചേർത്തു ഇല - മടക്കി ആ -പാടെ വേവിക്കാതെ പച്ച ഇല - അട- അതാണ് ഈ ദേവിക്ക് 'പ്രധാനവഴിപാട് വാഴി പാട് -
    ദേവിക്ക് ഇഷം-ഈ വഴിപാട് ന് ടൈറ്റ് കിട്ടാൻ - ദിവസങ്ങൾ വൈകും ഇതാണ്
    കാട്ടകാമ്പാൽ
    അമ്മ
    വിളിക്കു അമ്മയെ കാര്യം* വിജയിക്കു

  • @Vascodecaprio
    @Vascodecaprio 2 месяца назад

    ഹോ പൊളി വായിൽ വഞ്ചി ഓടുന്നു 👍

  • @Fajila-s7f
    @Fajila-s7f 2 месяца назад

    ആദ്യമായി കാണുന്നു, ട്രൈ ചെയ്യാം

  • @kalaanand5000
    @kalaanand5000 2 месяца назад

    👍🏼

  • @raga1179
    @raga1179 3 месяца назад

    ❤❤❤ Great Sharing 👍👏

  • @ritanair9948
    @ritanair9948 2 месяца назад +1

    My idli vessel is very small and is the cylindrical type, so I want to prepare this in a vessel like yours, please let me know from where you bought it from, had asked you a while ago dear, thanks !!!

    • @ajithajayarajjayaraj2741
      @ajithajayarajjayaraj2741 2 месяца назад

      പഴയ നോൺസ്റ്റിക്ക് തവ ഇതിനായി ഉപയോഗിക്കാം

    • @ritanair9948
      @ritanair9948 2 месяца назад

      Ok got it... thanks.

  • @thankamanyjacob2234
    @thankamanyjacob2234 2 месяца назад +1

    👍👍

  • @jenyurikouth4984
    @jenyurikouth4984 3 месяца назад +1

    Super.I made this dish it's very tasty.thanks.

  • @mathewsamuel2529
    @mathewsamuel2529 2 месяца назад

    എന്റെ അമ്മ 40.വർഷം മുൻപേ ഉണ്ടാക്കി തന്നിരുന്നു

  • @ajitharani636
    @ajitharani636 3 месяца назад +1

    Super👍

  • @Njangalidam
    @Njangalidam 2 месяца назад

    പൊളി ❤

  • @ushashanavas9119
    @ushashanavas9119 3 месяца назад

    Super ആയിട്ടുണ്ട് 👌👌

  • @ramlasalim6025
    @ramlasalim6025 2 месяца назад

    Super

  • @FOODNOTES2023
    @FOODNOTES2023 3 месяца назад +1

    Ada kollam ketto..

  • @sheebadaniel1586
    @sheebadaniel1586 2 месяца назад

    😋 Yummy

  • @spkneera369
    @spkneera369 3 месяца назад

    Namaskaram Shamy. Vedeo nannayittundu. I like this vedeo.

  • @susansrecipe-healthyyummybites
    @susansrecipe-healthyyummybites 2 месяца назад

    Wheat Ada very tasty ❤❤❤❤

  • @AbdulRahuman-o1k
    @AbdulRahuman-o1k 3 месяца назад

    Super adipoli dish ❤❤

  • @hildasartdesk6206
    @hildasartdesk6206 3 месяца назад

    Niceeè

  • @shebeeskitchentips007
    @shebeeskitchentips007 3 месяца назад

    ❤😊😊

  • @zerinmedia2507
    @zerinmedia2507 3 месяца назад

    സുപ്പർ. 👌

  • @sajeevmechery6120
    @sajeevmechery6120 2 месяца назад

    പാചകത്തിൽ മതം വേണ്ട.

  • @SheejaKrishnan-g2e
    @SheejaKrishnan-g2e 3 месяца назад

    Supper 👍👍

  • @neenapr502
    @neenapr502 3 месяца назад +1

    ഗോതമ്പ് പൊടി ആയിരുന്നോ ❔

    • @shamyscurryworld
      @shamyscurryworld  3 месяца назад +1

      yes

    • @neenapr502
      @neenapr502 3 месяца назад +1

      @@shamyscurryworld അരിപൊടി കൊണ്ട് പറ്റുകയില്ലേ!

  • @jessybiju-n2r
    @jessybiju-n2r 3 месяца назад

    Super