Aliyans - 06 | പശു | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 577

  • @basheerbasheer6435
    @basheerbasheer6435 8 месяцев назад +3

    എനിക്ക് ഭയങ്കര ഇഷ്ട്ടാമാണ് ഈ സീരിയൽ ഞാനും പിന്നെ എന്റെ best friendum ഇത് കാണാറുണ്ട് ഇതിലെ മുത്തിനെ ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം i like serial

  • @kezdiya
    @kezdiya 4 года назад +114

    1:06 *പശുവിനെ* *ടാക്സി* *വിളിച്ചു* *കൊണ്ടു* *വരട്ടെ* *എന്നു* *ചോദിച്ച* *നടരാജൻ*
    *ഹീറോ* *ആട* *ഹീറോ*

  • @SHAJIPANICKER-q8m
    @SHAJIPANICKER-q8m 4 года назад +112

    ഞാൻ മുമ്പ് സ്ഥിരം കാണുന്ന സീരിയൽ ആയിരുന്നു ഇത്
    പക്ഷേ ഇപ്പോൾ മഞ്ജുവിനെ കണ്ടതിനുശേഷം ഇത് കാണുന്നത് നിർത്തുന്നു ഇനി മഞ്ജു മാറാതെ ഈ സീരിയൽ ഞാൻ കാണില്ല

    • @priyaavinash3816
      @priyaavinash3816 4 года назад +7

      Shaji Vijayan Njanum😡

    • @cat_cat4478
      @cat_cat4478 4 года назад +23

      Kananda.. kanan vere aalukal undallo..

    • @priyaavinash3816
      @priyaavinash3816 4 года назад +8

      Adv Achu Shany Ningal kando... We were expressing our opinion. You go ahead and watch😂😂😂

    • @arjunkishore9454
      @arjunkishore9454 4 года назад +5

      Priya Avinash Alla pinne😆😆😆

    • @footballedits6850
      @footballedits6850 4 года назад +3

      Kananda..

  • @harizyuoosf527
    @harizyuoosf527 3 года назад +24

    "വല്ല കാര്യവും ഉണ്ടായിരുന്നോ... ആ വഴി അങ് പോയാൽ പോരായിരുന്നോ...🤣🤣🤣🤣🤣

  • @mujeebrahmanmujeebmujeeb2820
    @mujeebrahmanmujeebmujeeb2820 4 года назад +29

    ഞാൻ സൗദയിലാണ് house driverayi ജോലിചെയ്യുന്നു ഫ്രീ ടൈമിൽ ഇതാണ് കാണാറ് സത്യംപറഞ്ഞാൽ അളിയൻസിന്റെ അഡിക്റ്റായി പോയി super

  • @resmimothedath8773
    @resmimothedath8773 4 года назад +13

    നല്ലൊരു കോമഡി സീരിയൽ.
    അത് കാണുക ആസ്വദിക്കുക എന്നതിന് പകരം അതിന്റെ താഴെയും കമന്റ് കൊണ്ടിട്ടിരിക്കുന്നു,
    മഞ്ജുവിനെ ഒഴിവാക്കുക,
    ബിഗ് ബോസ്സ് നിർത്തുക,
    അണ്ണനെ രക്ഷപ്പെടുത്തുക.
    ഇവന്മാർക്കൊന്നും ഒരു പണിയും ഇല്ലേ?
    ആർട്ടിസ്റ്റുകളുടെ സ്വഭാവം നോക്കി അഭിനയിപ്പിക്കണമെങ്കിൽ സ്വന്തം വീട്ടീന്ന് ആളെ കൊണ്ടുവരേണ്ടി വരും.
    അവിടേം കിട്ടുവോ ആവോ?
    മഞ്ജു ഒന്നും പറയാനില്ല. സൂപ്പർ.

  • @ananthutg9494
    @ananthutg9494 4 года назад +102

    നടരാജൻ ചേട്ടൻ പശുവിനെയും കൊണ്ടുള്ള ആ വരവ് 😂

  • @glinsonbabu5045
    @glinsonbabu5045 4 года назад +42

    Without manju chachi not good this program I like manju chachi she acting naturally

  • @aryadheerav8025
    @aryadheerav8025 4 года назад +29

    Aliyans team go long time success episodes. Full support

  • @mujeebbalkees6104
    @mujeebbalkees6104 4 года назад +20

    Koumudi Tv comedy sitcom എപ്പിസോഡ് 75 ചിങ്ങം1 അടിപൊളി👍👌 സൂപ്പർ. 🙏🙏 എല്ലാവർക്കും ഇഷ്ടമായി ചിങ്ങമാസത്തിലെ നമ്മുടെ ചിങ്ങമാസം അടിപൊളി🌹🌹

  • @kmediaonline
    @kmediaonline 4 года назад +219

    pazhaya aliyan fans like cheyyu

    • @joeldesmond7335
      @joeldesmond7335 4 года назад +3

      Aliyans Vs Aliyans shetram kanumayirunu paksahai eppo only because of Manju kanan thonunila

    • @arunkumar.s8540
      @arunkumar.s8540 4 года назад +2

      Pls like

    • @sneharoy353
      @sneharoy353 3 года назад

      @@joeldesmond7335 true u said joel kanumbozhalla evalda culture ellatha varthamanam orma varum

  • @surendranp7652
    @surendranp7652 Год назад +1

    പശുവിനോട് ഇത്രയും ശത്രുത വേണ്ട ഈ എപ്പിസോഡിൽ ഒരു തമാശയും ഇല്ല. പോലീസുകാരന്റെ സ്വഭാവം ഒട്ടും കൊള്ളുകയില്ല

  • @abhiathuvlogzz6476
    @abhiathuvlogzz6476 3 года назад +7

    Aneesh mamaa ningal poliyaan.... Enna abhinayama... Pashune sherikkum pediyano atho abhinayichathano... Enthayalumm pashu pirakinu vannathum odiyathum👍👍... Avasanam ah chammiya sahacharyathilum meesha pirikkunnath poli🥰🥰🥰🥰aneesh maman fans adi like 😘😘😘😘

  • @KeralaCaffe
    @KeralaCaffe 4 года назад +23

    കൈകൊണ്ട്‌ വാഴയില ഇത്ര കൃത്യമായി മുറിച്ചെടുത്ത കനകൻ പുലിയാണ്‌ കേട്ടാ :)

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 4 года назад +13

    കിടിലൻ എപ്പിസോഡ് മുത്തിനെ കണ്ടില്ല എല്ലാവരും തകർത്തു

  • @albi007cheeku6
    @albi007cheeku6 4 года назад +67

    അമ്മ വന്നു. നല്ല സന്തോഷം
    പിന്നെ മുത്ത് വേണ്ട തക്കിളി തന്നെ മതി അച്ചനും അമ്മയും പഴയ പേര് മകൾക്ക് എന്തിനാ പുതിയ പേര്:

  • @ananthutg9494
    @ananthutg9494 4 года назад +115

    അമ്മയേ കണ്ടതിൽ ഒരുപാട് സന്തോഷം ❤

  • @deepudileep9072
    @deepudileep9072 4 года назад +9

    Ammma. Real ammma thannani. Nallla episode. Really great job

  • @prajilkumar7210
    @prajilkumar7210 4 года назад +18

    Natural ആയ അഭിനയമാണ് മഞ്ജു ചേച്ചിയുടെത്

  • @cookwithparish9629
    @cookwithparish9629 4 года назад +48

    Manju acting is natural in this program Soo good

    • @saru.msaru.m8263
      @saru.msaru.m8263 4 года назад +1

      , , ,,,, , ,,, , , ,, ,,,,,,,,,,,,, ,,, ,,,. , ,,,,,,,,,, ,,,. ,. ,,. ,. . ,. ,. ,, ,,,,, ,,,,,,. ,. ,,, ,. ,. ,,,,,,. ,,,,. ,

    • @saru.msaru.m8263
      @saru.msaru.m8263 4 года назад +2

      ,, ,,,. ,,. ,,,. , ,, , ,, ,, , ,, ,

    • @tomyvarghese2080
      @tomyvarghese2080 4 года назад +3

      Also of Saumya chechi

  • @saikamalsnair
    @saikamalsnair 4 года назад +19

    Kollaam nalla episode 👌🏻

  • @nishaadtk6718
    @nishaadtk6718 4 года назад +16

    ക്ലീറ്റൊ ചേട്ടന് ആ പഴയ രാഷ്ട്രീയം തന്നെ നല്ലത്, 😊😊😊

  • @rajasreevardhan7983
    @rajasreevardhan7983 4 года назад +16

    Diehard fan of manju ....always love to watch her acting skills not her personality

  • @paarusbini33
    @paarusbini33 4 года назад +17

    സൂപ്പർ എപ്പിസോഡ്

  • @sup_riya5849
    @sup_riya5849 4 года назад +26

    When am.seing her .. remembering her "performances"from bigboss..I wont see this ..if she will be in this

  • @AjithKumar-gc7ov
    @AjithKumar-gc7ov 4 года назад +17

    മഞ്ചു ചേച്ചി സാരി സൂപ്പർ ആണ് നന്നായി ചേരുന്നു നിങ്ങൾ ഞങ്ങടെ മുത്താണ് 😘😘😘😘

  • @gopakumargopan1295
    @gopakumargopan1295 4 года назад +9

    മജു വിന്റെ സാരി സൂപ്പർ

  • @shamlakamal7287
    @shamlakamal7287 4 года назад +5

    Enikke orupade ishtamnu aliyans ...ellavarum super..👍👏👏

  • @naatturaajav
    @naatturaajav 4 года назад +18

    preeja prakash മഞ്ജു തന്നെ ആകാനാണ് സാധ്യത ..... എല്ലാ കമെന്റിലും കയറി റിപ്ലൈ അടിക്കുന്നുണ്ടല്ലോ ......

  • @Raneez_yousuf
    @Raneez_yousuf 4 года назад +7

    Superb as usual pwoli episode 🥰🥰🤝🤝🤝

    • @hananahhashim296
      @hananahhashim296 Год назад

      Ffas😌😌😌😌😟🇬🇫😟🇬🇫😟🇬🇫😝😌😗😌😗😌😗😌

  • @bincyvarghese7034
    @bincyvarghese7034 4 года назад +8

    Very nice episode 🥰🥰

  • @Svssree
    @Svssree 8 дней назад

    Pavam pashu,❤❤ ichire snhm kanikayrunu athinod❤

  • @raseenarasi2669
    @raseenarasi2669 4 года назад +4

    ഇതിന്റെ time ഞാൻ കുറെ നോക്കി tv യിൽ. കാണുന്നെ ഇല്ല. എത്ര മണിക്കാ ഇത് tv യിൽ. ഒന്ന് പറഞ് തരുമോ

    • @amviy
      @amviy 4 года назад

      19.00

  • @skcreation2224
    @skcreation2224 4 года назад +16

    Mallus ..very educated ppl🤣🤣🤣 wt a joke... judging a person by viewing a scripted game show .. kashttam b🤣🤣🤣

  • @jayasreekr6607
    @jayasreekr6607 4 года назад +37

    എല്ലാവരും ഇട്ട കമന്റ് വായിച്ചു എനിക്ക് പറയാൻ ഉള്ളത് ബിഗ് ബോസ് എന്നത് ഒരു കളി ആയിരുന്നു അതിന്റെ പേരിൽ മഞ്ജു വിനെ കുറ്റപ്പെടുത്തി എഴുതിയത് ശരിയാണോ?? ...

    • @samahkb2019
      @samahkb2019 4 года назад +7

      അതെന്നെ ഒരു ഗെയിം ആവുമ്പോൾ അങ്ങനെ ഒക്കെ ഉണ്ടാവും അതിന് മഞ്ജു ചേച്ചിയെ ഇങ്ങനെ കുറ്റപ്പെടുത്താൻ നിക്കണോ

    • @beenavinitha1962
      @beenavinitha1962 2 года назад +1

      ഒരിക്കലും അല്ല

    • @resimanu2090
      @resimanu2090 2 года назад +1

      Aaru enthoke paranjalum chechide acting super aanu

    • @rajinachandren1374
      @rajinachandren1374 Год назад +1

      Enth kaliyayalum vrittiketta swanhavanu streeeude

    • @mollyambadan6771
      @mollyambadan6771 Год назад

      0o

  • @sweetheartsweetheart8931
    @sweetheartsweetheart8931 4 года назад +26

    Manjuvine kaanubol program kaanan thonunnilla

    • @VaalMaakri
      @VaalMaakri 4 года назад +6

      Kananda.

    • @gopanahii799
      @gopanahii799 4 года назад +4

      Arelum vilcho Kanan, Poye ethelum Jolly nokke

    • @aswathyvk3875
      @aswathyvk3875 4 года назад

      Athe engottu vilicharunno

    • @sweetheartsweetheart8931
      @sweetheartsweetheart8931 4 года назад +1

      @@aswathyvk3875 nigale vilichirunno

    • @shiyajoshi4207
      @shiyajoshi4207 4 года назад +1

      @@sweetheartsweetheart8931 ketta arinjoode colonya alle ivale okke support cheyyuo vitter

  • @amalkrajan1251
    @amalkrajan1251 4 года назад +32

    പഴയ രാഷ്ട്രീയക്കാരനും ലൈൻമാനും ആയിരുന്നു ഒന്നൂടെ നല്ലത്

  • @snehalathais3196
    @snehalathais3196 3 года назад +3

    കനകന്റെ ദേഷ്യം അരോചകം, ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ അന്തസ്സോടെ പെരുമാറണ്ടേ.

  • @ShirilPuthenpurackel
    @ShirilPuthenpurackel 4 года назад +7

    Alaiyan back so happy

  • @roserosna.8683
    @roserosna.8683 4 года назад +34

    Hi, amma vannu🤩🤩😘😘

  • @ramlabasheer5337
    @ramlabasheer5337 4 года назад +3

    Manju ചേച്ചി സൂപ്പർ സാരി നല്ല രസമുണ്ട് കാണാൻ

  • @muneermvr7535
    @muneermvr7535 4 года назад +43

    Manju vannathode mammal nirthi 😡😡😡😡😡🤬

    • @samahkb2019
      @samahkb2019 4 года назад +2

      നിങ്ങൾ കാണണ്ട എങ്കിൽ

    • @muneermvr7535
      @muneermvr7535 4 года назад +1

      Ni ara athu parayan

  • @rahmathrahmathkk8566
    @rahmathrahmathkk8566 3 года назад +3

    അമ്മ Super😘😘

  • @shylathaaji7418
    @shylathaaji7418 4 года назад +14

    അതെ മഞ്ചുള്ളത് കൊണ്ട് കണില്ല നേരത്തെ അവരെ ഇഷ്ടമായിരുന്ന ഇതിൽ ഉള്ള വരുമായി എങ്ങനെ എന്ന് ആർക്ക് അറിയാം അമ്മ

  • @celinegeorge3599
    @celinegeorge3599 4 года назад +108

    മഞ്ജു ഒരു മോൻ കുടെ വേണ്ടെ ഫുകൃ നെ വിളി അപ്പോൾ എല്ലാം ഓക്കേ അകും

    • @jafnamujeebmujeeb8439
      @jafnamujeebmujeeb8439 4 года назад +2

      😂😂😂chilapooo endakum parayan pattilla athreke betham undalo ammade ponnine 😀😀😀

    • @beenamolv.k2785
      @beenamolv.k2785 4 года назад +4

      സത്യം അമ്മേടെ പൊന്നേ fukru മോനെ. വിളിക്ക് മഞ്ജു സഹോദരി

    • @cat_cat4478
      @cat_cat4478 4 года назад +6

      Reyithinu mol aayi jeslanem kodu...

    • @richyrich8581
      @richyrich8581 4 года назад

      @@cat_cat4478 ya

    • @abhijithramesh6337
      @abhijithramesh6337 4 года назад

      Adv Achu Shany athinu veena undallo.. achane pole kanditt choriyunna mole..

  • @mubeenapa7619
    @mubeenapa7619 4 года назад +24

    Ente ponno.... Manjumma😁

  • @AFLAHHafi
    @AFLAHHafi Год назад +1

    Manju chechi 😊 super

  • @kmediaonline
    @kmediaonline 4 года назад +19

    ellavarum avaravarude bhagamgam nannayi cheyyunnu

  • @meenab3067
    @meenab3067 11 месяцев назад

    Thats too much- lily's statement that her house runs because of Cleeto- when it is very clear that Thangam literally borrows everything from Kanakan

  • @zeenabasheer4584
    @zeenabasheer4584 4 года назад +64

    Manju venda. Manjuvine kanumpol program kananthonunnilla

    • @zizurafeekzizu9366
      @zizurafeekzizu9366 4 года назад +4

      കാണണ്ട

    • @beenamolv.k2785
      @beenamolv.k2785 4 года назад +2

      സത്യം. മഞ്ജു 😡😡😡😡

    • @sandhyathomas6438
      @sandhyathomas6438 4 года назад +5

      We want to see manju chechi

    • @cat_cat4478
      @cat_cat4478 4 года назад +4

      Kananda... Aarum nirbanthikkunnillallo.. poi reyithinte drama kanu...

    • @muthuarasugopal
      @muthuarasugopal 4 года назад

      I am tamilnadu.. I love this show.. But can you please tell me why everyone hateing her..?? Please let me

  • @swethasabu7021
    @swethasabu7021 3 года назад +8

    Ithinum vendi entha manju cheythathu ennu enikku manusilakunillaa... Manju is a brilliant actress...

  • @SiluAbi123
    @SiluAbi123 4 года назад +11

    Adipoly എപ്പിസോഡ്... love you Manju chechy🥰😍😘

  • @ansaransaransu87
    @ansaransaransu87 4 года назад +17

    Manju kaaranam ningalude prgrm poliyum. Athine ozhivaak shavam

    • @mazimarva2959
      @mazimarva2959 4 года назад +2

      ansar ansaransu kashttam duranthamavaruthe pls

    • @richyrich8581
      @richyrich8581 4 года назад +1

      View koodathe ullu

  • @suryass6126
    @suryass6126 4 года назад +10

    Love you മഞ്ജു ചേച്ചി 😍😍😍😘😘😘😘😘😘😘😘😘😘😘😘😘

  • @subairsubairibrahim1699
    @subairsubairibrahim1699 4 года назад +12

    പണ്ട് ഞാൻ കുറെ കറന്നതാ... പൊന്ന് നടരാജാ പതുക്കെ തള്ള്

  • @muhammedshan9164
    @muhammedshan9164 4 года назад +1

    Aliyans nte fan ayi poi ivare okke kanumbo vallathoru santhosha

    • @POPPYPETALSBYANU
      @POPPYPETALSBYANU 4 года назад

      Sathyam ഞാൻ എന്നും പഴയ എപ്പിസോഡ് കണ്ടാണ് വിഷമം തീർത്തിരുന്നത്... ഇപ്പോൾ സന്തോഷം ആയത് 🤩🤩🤩🤩🤩😍😍😘❤️❤️

  • @prasanthvayalar7751
    @prasanthvayalar7751 4 года назад +13

    പോലീസ് പോകുമ്പോൾ ഇട്ടോണ്ട് പോയ് ഷൂസ്.. വരുമ്പോൾ ചെരിപ്പ്

  • @saranyalechus9561
    @saranyalechus9561 4 года назад +3

    Superb episode

  • @hijklmnop36
    @hijklmnop36 4 года назад +16

    Whatever I love Manju pathrose as an excellent actress'

  • @lathee.mplathee6003
    @lathee.mplathee6003 4 года назад +14

    ഞാനിപം 3 കുട്ടീസ് കാണൽ നിർത്തി
    ഇനി അളിയൻസ്

  • @sumangaladeviradhakrishnan8563
    @sumangaladeviradhakrishnan8563 4 года назад +2

    തങ്കവും ജമന്തിയും വേഷം മാറിയപ്പോൾ നല്ല ഐശ്വര്യം

  • @Nerampokk26
    @Nerampokk26 4 года назад +13

    ആ തക്ലി എന്ന പേര് തന്നെ പോരെ

  • @shahinasherin4464
    @shahinasherin4464 4 года назад +25

    കോമഡി സീരിയൽ എന്ന ടൈറ്റിൽ ഒഴിവാക്കുന്നത് നന്നായിരിക്കും.
    എല്ലാവരും കൂടി എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. സത്യം പറയാലോ കൊള്ളൂല

  • @chakkara52
    @chakkara52 4 года назад +3

    what time is this show telecast?

  • @AseesAseescpy-p3i
    @AseesAseescpy-p3i 5 месяцев назад +1

    ക്ലിച്ചെസിന് ഇതാണോ പണി

  • @vipinvinay1844
    @vipinvinay1844 4 года назад +9

    Bigboss madam sukhalle 😄😄

  • @subair.kkurungoden663
    @subair.kkurungoden663 4 года назад +2

    Aliyan fan like cheyyu👇👇👇👇

  • @GHOSTOFOCHUA
    @GHOSTOFOCHUA 4 года назад +10

    നൈറ്റി ആയിരുന്നു ജമന്തിക്ക് ചേർച്ച. പഴയ എപ്പിസോഡുകൾ കണ്ട് നോക്കിയാൽ മനസിലാകും. മാത്രമല്ല നൈറ്റിയിൽ അവരെ കാണാനും നല്ല ഭംഗി ആയിരുന്നു. ഇപ്പോ ഒരു മാതിരി കരുവാളിച്ച പോലെ ഉണ്ട്. ചുരിദാറൊട്ട് ചേരുന്നുമില്ല

  • @varaaljaison2090
    @varaaljaison2090 4 года назад +18

    കിടിലൻ എപ്പിസോഡ്

  • @rajeswarirajeswari6056
    @rajeswarirajeswari6056 2 года назад +1

    അടിപൊളി episode 🤗

  • @navasksa5912
    @navasksa5912 4 года назад +54

    മഞ്ജു ഒഴുവാക്കയിൽ പോഗ്രാം സൂപ്പർ ആവും

    • @cat_cat4478
      @cat_cat4478 4 года назад +2

      Illenkilum super akum..

    • @akashachuas
      @akashachuas 4 года назад

      @@cat_cat4478 മഞ്ജു 🤮🤮🤮🤮

    • @samahkb2019
      @samahkb2019 4 года назад +10

      താൻ കാണണ്ട എങ്കിൽ കാണുന്നവർ കണ്ടാൽ മതി

    • @riya_fathim8007
      @riya_fathim8007 2 года назад +3

      Manju illaatha program nee mathram kanal mathi tto
      Manju uyir

    • @deepadeepamukesh813
      @deepadeepamukesh813 Год назад +3

      Manju chechi super ❤️❤️

  • @garden977
    @garden977 4 года назад +10

    മറ്റേ സാറിന്റെ ഫാൻസ്
    ഒലിച്ചു പൊട്ടിയ കുരുക്കളും ആയി എത്തിയോ മക്കളെ😥

    • @prashobk6904
      @prashobk6904 4 года назад +1

      ഇന്ന് മറ്റേ സാർ കള്ളം പറഞ്ഞു തേഞ്ഞൊട്ടിയിട്ടുണ്ട്😁😂😂😂

    • @aswathyvk3875
      @aswathyvk3875 4 года назад +1

      Ella 2 days rest ,ksheenama ellarkkum 😄😄

  • @randy619ist
    @randy619ist 4 года назад +12

    Manju haters ondo?

  • @ajuvarghesemadambil8235
    @ajuvarghesemadambil8235 4 года назад +2

    Super

  • @POPPYPETALSBYANU
    @POPPYPETALSBYANU 4 года назад +3

    Ammayude 2nd entryy scene adipoliii 💕💕💕💕😍🤩🤩🤩

    • @Ayshaaysha-gc9su
      @Ayshaaysha-gc9su 2 года назад

      Rrrree😘ttyyyyyyy wcw 😆😆😆❤️❤️😆😄😄😄😜😜😜

  • @vkp3864
    @vkp3864 4 года назад +2

    Nice serial,plz like this..

  • @steffrai5513
    @steffrai5513 4 года назад +3

    Love from 🇨🇦

  • @akshay_pkd
    @akshay_pkd 4 года назад +8

    കിടു episode 😍

  • @pratheeshlp6185
    @pratheeshlp6185 3 года назад

    Pashuuu

  • @garden977
    @garden977 4 года назад +26

    മഞ്ജു ചേച്ചി കിടു 😍
    മഞ്ജു ചേച്ചി ഇല്ലങ്കിൽ ഈ സീരിയൽ ബോർ ആയേനെ

    • @comoncs1168
      @comoncs1168 4 года назад +5

      Manjunte kettipidi aairikum thaniku etra eshttam aa koothichi molu polayadi

    • @songmania5163
      @songmania5163 4 года назад +3

      comon cs നിന്റെ വീട്ടിലും അമ്മയെ ഇങ്ങനെ ആണോ വിളിക്കുന്നെ ? അല്ല കണ്ട പെണുങ്ങൾ ഒക്കെ കേറി വീട്ടിലുള്ളവരെ വിളിക്കുന്ന വാക്കുകൾ വിളിക്കുന്നത് കണ്ടു .

    • @POPPYPETALSBYANU
      @POPPYPETALSBYANU 4 года назад +1

      അവർ സീരിയൽ നന്നായി ചെയ്യുന്നുണ്ട... സ്വഭാവം നോക്കി അല്ല ആരെയും അഭിനയിപ്പിക്കുന്നെ

    • @comoncs1168
      @comoncs1168 4 года назад

      @@songmania5163 panna poorimone ninte ammachiye vilichoda koothichi para vedichi koothichi molu thanna avalu entha avalu Bigg boss purathakithu njangal naattukaru kandatha avalude leelavilassam. Pinne ninte veettukare paraybol mathi kettallo

    • @shwethasabu6787
      @shwethasabu6787 4 года назад +1

      @@comoncs1168 cheeyyyyy nanamillathavan manushyeeennn......
      Nalla somskaram....
      Agana choodichaaa manju Vellore kettipidikunathil ninak enthaanu...
      Cyber cell okke nalla form il Anu
      Manju ine kazhivillathoondd neyokke egane anavisham paranju nadakunathu

  • @വചസ്പതി
    @വചസ്പതി 4 года назад +4

    മഞ്ജുവിന്റെ അഭിനയം നല്ലതാണ്. പക്ഷേ വ്യക്തിത്വം മോശം . അതുകൊണ്ട് പ്രോഗ്രാമിന് റേറ്റിങ് കിട്ടും എന്ന് തോന്നുന്നില്ല
    ഞാൻ ബിഗ്‌ബോസ് കണ്ടിട്ടേ ഇല്ല. മുൻപ് അളിയൻസ് ഉണ്ടായിരുന്നപ്പോൾ തന്നെ, മഞ്ജുവിന്റെ ചില പെരുമാറ്റങ്ങൾ (ഓഫ് സ്ക്രീൻ) അതിനെ വിലയിരുത്തിയുള്ള അഭിപ്രായം മാത്രം

  • @unnikrishnanunni2795
    @unnikrishnanunni2795 4 года назад +1

    Super thakli athaa ishtam amma ishtam

  • @aryaarya2832
    @aryaarya2832 4 года назад +2

    Pasu pacha colour😅😅😅😅

  • @aiswaryavijay8556
    @aiswaryavijay8556 3 года назад

    Big bossil manjuvine ishtamalla. But marimayam, aliyans ithil she is not acting, she is living. Loved her performance. Very natural.

  • @lincydavidsamson29
    @lincydavidsamson29 4 года назад +1

    മുത്ത്‌ ദേ ഇങ്ങനെ വച്ചാണല്ലോ എടുക്കാറ്.. 👌👌👌✌✌

  • @1minuteago296
    @1minuteago296 4 года назад +14

    Manju ne dheshyam theerunn ella. I really hate her🤬🤬🤬🤬🤬🤬🤬🤬🤬

  • @rincybiju541
    @rincybiju541 4 года назад +8

    മഞ്ജു സൂപ്പർ ♥♥♥

  • @Samayga
    @Samayga 4 года назад +10

    അമ്മച്ചിയെ തിരിച്ചു എടുത്തോ 3 കുട്ടിസിൽ നിന്നു?????, 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @ajeeshs8728
    @ajeeshs8728 4 года назад +27

    please remove Manju from this serial

    • @Ss-jx5jf
      @Ss-jx5jf 4 года назад +2

      Ajeesh S mind ur own business

    • @niharikas5079
      @niharikas5079 4 года назад +1

      Yup correct u said it ajeesh

    • @aswathyt.p490
      @aswathyt.p490 4 года назад

      For what? It was just a game and she was just a player.

    • @DrDr-jv8fq
      @DrDr-jv8fq 4 года назад

      will never get an other actress Equivalent To her..

    • @karthikaak2943
      @karthikaak2943 4 года назад

      സാധ്യമല്ല

  • @happyworld4583
    @happyworld4583 3 года назад

    Policu ennu thonnunnavar oru like aadi

  • @danybony.vypana6618
    @danybony.vypana6618 4 года назад +2

    ഫുക്രു വാവേ കൂടെ ഒന്ന് അഭിനയിപ്പിക് ... ഞങ്ങള്ക്ക് ബിബി കണ്ടതുപോലെ കുറച്ചു എപ്പിസോഡ് കാണാനാ

  • @parus9531
    @parus9531 4 года назад +4

    7 episode ഇല്ലേ

  • @bhagyanathjs7588
    @bhagyanathjs7588 4 года назад +5

    കിടുക്കാച്ചി എപ്പിസോഡ്..

  • @vkp3864
    @vkp3864 4 года назад +1

    Nice serial,plz don't stop this..

  • @Sachin-rv8tz
    @Sachin-rv8tz 4 года назад +2

    എന്നിക് നടരാജൻ നെ ഒന്ന് കാണണം ❤️

  • @noushadkerala8583
    @noushadkerala8583 4 года назад +12

    മഞ്ജു ഉള്ളത് കൊണ്ട് തന്നെ കാണും

  • @aru2279
    @aru2279 3 года назад +1

    Kanakan was a mental and egoistic in early episodes and change a bit to better person in later episodes.

  • @vijikottackal1775
    @vijikottackal1775 4 года назад +3

    Enthayalum kanakn naattukarude munpil vechu cleetoye ottayakeethu shariyayilla. Eppozhum matrullavaruse munpil nammal nammude aalkare support cheyyanam, pineedu paranju manasilakamalo

  • @vigilkumar4137
    @vigilkumar4137 4 года назад +3

    Ammaye miss cheyyunu

  • @MyShan21
    @MyShan21 4 года назад +2

    ഈ സീരിയലിനു അധികം ആയുസില്ല കാരണം മജ്ജൂ