Surprising Everyone with Free Flight Tickets🤑

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഇംഗ്ലീഷ് സംസാരിക്കാം JINTAS ലൂടെ
    Story of Jinta's English Classes
    In 2017, Jintesh John, a 23-year-old School Teacher, started a RUclips channel called ‘English with Jintesh’ which went on to have over 15 million views and around 300000 subscribers. Consistent demand for one-to-one coaching classes made Jintesh venture into that segment too. Currently, dozens of teachers provide one to one classes in English, Malayalam and Hindi to hundreds of students across the globe.
    Website: jintas.in/
    Whatsapp:wa.link/jintas...
    Demo class: • English One on One Cla...
    ----------------------------------------------------------------------------
    ➤ NEW FACEBOOK PAGE► / nickvlogss
    ----------------------------------------------------------------------------
    ➤ SUPPORT NAMMUDE SHORTS CHANNEL
    / @nickvlogsshorts
    ----------------------------------------------------------------------------
    ➤ FOLLOW ME ON SOCIAL MEDIA!
    MY INSTAGRAM (@nickvlogs) ► / nickvlogs​​​​​​
    ----------------------------------------------------------------------------

Комментарии • 10 тыс.

  • @Nickvlogss
    @Nickvlogss  Год назад +927

    ഇംഗ്ലീഷ് സംസാരിക്കാം JINTAS ലൂടെ
    Whatsapp:wa.link/jintasenglishclasses

  • @karthika7815
    @karthika7815 Год назад +7465

    Thumbnail & caption ൽ പോലും ആ കുട്ടികളുടെ കുറവിനെ highlight ചെയ്ത് clickbait content ആക്കി മാറ്റാത്തതിന് huge respect ❤️

  • @lifelivingandnature
    @lifelivingandnature Год назад +1415

    എന്നോ 1 മില്യൺ അടിക്കേണ്ട ചാനൽ ❤❤ Hard Work nte ഫലം.. ഇപ്പൊ ദേ ആകാൻ പോകുന്നു. Congratulation in Advance 😍

    • @rubyabbas1505
      @rubyabbas1505 Год назад +6

      Nicky nthe paad nthaa

    • @vineethasubhash93
      @vineethasubhash93 Год назад +11

      Njan nikinde first time thottulla subscribe aanu

    • @_adamxk
      @_adamxk Год назад +6

      Exactly 💯

    • @nomadiccouplekerala
      @nomadiccouplekerala Год назад +17

      ഇനി ഇത് വൺ മില്ല്യനിൽ നിൽക്കില്ല.. 10 മില്യനിൽ നിന്നാൽ ഭാഗ്യം ..

    • @Nickvlogss
      @Nickvlogss  Год назад +72

      Thanks life❤❤

  • @jithin6030
    @jithin6030 Год назад +543

    ഞാൻ ഒരു soldier ആണ്.. ഡ്യൂട്ടി ടൈം കഴിഞ്ഞാൽ ഒന്ന് relax ആകുന്നത് യൂട്യൂബ് ഒക്കെ നോക്കുമ്പോൾ ആണ്.. പക്ഷെ ഇങ്ങനെ ഒരാൾ അയാളുടെ vlog കണ്ണ് നിറഞ്ഞു പോയി... ഒരുപാട് ഇഷ്ട്ടമാണ്. ഇന്നേവരെ യൂട്യൂബിൽ ഒരു വീഡിയോയിക്കും cmnt ഇട്ടിട്ടില്ല.. പക്ഷെ ഇതൊക്കെ കാണുമ്പോൾ മനസ്സ് സമ്മതിക്കുന്നില്ല.... മുന്നോട്ടു ഒരു തടസ്സവുമില്ലാതെ മുന്നേറാൻ കഴിയട്ടെ.... 😘

    • @justinjoseph7153
      @justinjoseph7153 Год назад +3

      Jithin v aano manimala

    • @IGNTTHAGGAN
      @IGNTTHAGGAN Год назад +3

      Jaihind💪🔥

    • @sandhraanil7601
      @sandhraanil7601 Год назад +1

      Same njnum comments angane idaarillaa ith first tym kannu niranjupoii huge respect ❤️❤️❤️ipolaan kaanaan sadhichath ee vloggere @nickvlogs iniyum ithepole cheyyyan kazhyateee

  • @binoybabupallikunnel8605
    @binoybabupallikunnel8605 Год назад +127

    ഒരു "TYPICAL CONTENT CREATOR" ആയിരുന്നേൽ ഒരു 2,3 EPISODE ആക്കിയേക്കാവുന്ന വീഡിയോ JUST 4:59 മിനിറ്റിൽ ആക്കി കണ്ണ് നിറയിച്ചു ഈ മനുഷ്യൻ ❤ STAY BLESSED NICK BRO😍

  • @vinodvimalan6822
    @vinodvimalan6822 Год назад +2668

    I humbly request all viewers not to skip his vlogs including advertisement. Because this person is doing a wonderful job for the society and giving back to the society 100 times what he gets.

  • @OnlyFansLoki
    @OnlyFansLoki Год назад +561

    Quality of the content❤️🔥
    വലിച്ചു നീട്ടി ടൈം കൂട്ടാൻ സാധിക്കുമായിരുന്നിട്ടും അതൊന്നും ചെയ്യാതെ ആ കോൺടെന്റ് അതിന്റെ തായ രീതിക്ക് അവതരിപ്പിച്ചു കണ്ണ് നിറയിച്ചു 🥺❤️

    • @armp4
      @armp4 Год назад +3

      Njnm sradhichu , ipol thnne etramathe thavaneya kaanunna

    • @idolakcreations8728
      @idolakcreations8728 Год назад +1

      Athea

    • @ramshidramshi7108
      @ramshidramshi7108 Год назад +2

      Yes bro . Baground nalla happy songs aanu cheythath. Sherikkum avare pole nammalum happy aayi. Enikk thonunnath sentimental videos nekkal namukkum nalla karyangal cheyyan motivation aavuka ith pole aa happiness experience cheyyunna രീതിയില്‍ ulla videos aanu🥰.

    • @raimukambar9851
      @raimukambar9851 Год назад

      RUclipsle enik istapettathe ivaneyane ellavarude videos njane igane kannarilla❤❤

    • @raimukambar9851
      @raimukambar9851 Год назад

      RUclipsle enik istapettathe ivaneyane ellavarude videos njane igane kannarilla❤❤

  • @ashkar_techy
    @ashkar_techy Год назад +3588

    ❤❤🔥🔥🔥

    • @mayookh8530
      @mayookh8530 Год назад +16

      Money money

    • @soldierlover3
      @soldierlover3 Год назад +1

      Ashkar muthe big fan...
      Nammade nick machante channel support athehathinte pravarthi vech orupaad kuravaanu onnu ellaarodum support cheyyaan parayo

    • @RugFake
      @RugFake Год назад +12

      @@mayookh8530 🥴

    • @vishalvijayakumar7921
      @vishalvijayakumar7921 Год назад +5

    • @rasel9727
      @rasel9727 Год назад +7

      Jada undallee athanoo nnum parayaathe onn pramsichoodee🙌

  • @swapnakoodu1528
    @swapnakoodu1528 Год назад +231

    No click bait thumbnail, no sad bgm, not too long video...perfect content ❤❤❤

  • @user-friendly.890
    @user-friendly.890 Год назад +167

    കാശ് വെറുതെ ദൂർത്തടിച്ചു കളയുന്ന ഈ ലോകത്ത് മറ്റുള്ളവരെ happy ആക്കാനും satidfied ആക്കാനും കാണിക്കുന്ന ഈ മനസ്സുണ്ടല്ലോ. അതിനൊരു huge സല്യൂട്ട്. ലവ് u lot bro❤️🥺

  • @aggietony9
    @aggietony9 Год назад +1073

    I'm an ex indigo (officer) staff .. I have never seen such a grand welcoming to any of the passengers (including VVIP) .. Proud moment.. and karayipichalodo thaaan .... You are doing something god really seeks in every human

  • @RAMSUSsimpletouch
    @RAMSUSsimpletouch Год назад +95

    ആ കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @sumeshammuz9491
    @sumeshammuz9491 Год назад +10

    നീ വേറെ ലെവൽ ആ ബ്രോ.... ആ കുഞ്ഞുങ്ങളുടെ സന്തോഷം കണ്ടില്ലേ.... പകരം വാക്കാനാവാത്ത സ്നേഹം..... നല്ലത് വരും..... 🥰🥰🥰🥰

  • @sanaljayan
    @sanaljayan Год назад +220

    ഇയാളെകൊണ്ട് ഒരു രക്ഷയുമില്ലല്ലോ എപ്പോഴും കണ്ണ് നിറയിക്കും ..❤️❤️❤️

  • @sebu7844
    @sebu7844 Год назад +273

    ബ്രദർ,നിങ്ങൾ ഒരു നല്ല ഹൃദയത്തിന് ഉടമയാണ്.... ആ കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ കണ്ണു നിറഞ്ഞുപോയി..ഒരു രക്ഷയുമില്ല...ഒറിജിനൽ ചാർളി.💗👍

    • @Aby_7
      @Aby_7 Год назад +1

      Haha.. evan likesun subscribers um undakkan chythu kuttuna karyagal any ethokke

    • @shabeebn1645
      @shabeebn1645 Год назад +4

      @@Aby_7 sakkeer bhai kk kayyuo inganr video idaan

    • @nandudon
      @nandudon Год назад +7

      ​@@Aby_7 pine Thane pole veetil irinn ingane tholinju parinja manassum vech dushicha comment idaam..mathiyo??

    • @nxaze86
      @nxaze86 Год назад +2

      ​@@Aby_7 Aanengi thanne nallathaayppoy thaan modakkuo ithrayadhikam panam 🙄

    • @jamzheebasheer4498
      @jamzheebasheer4498 Год назад

      @@Aby_7 താങ്കൾക്ക് ഒരു രൂപയുടെ മിട്ടായി ഈ മക്കൾക്ക് വാങ്ങി കൊടുക്കാൻ കഴിയുമോ എന്നിട്ടാണ് ഇവിടെ വന്ന് ചിലക്കുന്നേ നാണമില്ലാത്ത മലരാൻ

  • @vinayjoseph6294
    @vinayjoseph6294 Год назад +226

    I am proudly saying I am a Indigo Staff and മലയാളി 😎

  • @vineeshmalol8965
    @vineeshmalol8965 9 месяцев назад +2

    കണ്ടിട്ട് കണ്ണു നിറഞ്ഞു പോയ് ബ്രോ നിങ്ങൾ വലിയ വനാണ് ഇനിയും ഇങ്ങനെയുള്ള പലിയ കാര്യങ്ങൾ ചെയ്യാൻ ദൈവം ആയുസും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @abinantony6488
    @abinantony6488 Год назад +76

    വേറെ ഒരു youtubersinte വീഡിയോ പോലും ഞാൻ ഇതുപോലെ waite ചെയ്തു കണ്ടിട്ടില്ല. ഓരോ വീഡിയോസ് കാണുമ്പോൾ എന്തോ പ്രത്യേക fell ആണ്. നിങ്ങൾ വേറെ level aanu maahn ❤️

  • @abdulrahimanmasood
    @abdulrahimanmasood Год назад +529

    This man is filling my eyes with tears again and again and again🥺Huge respect Nick

  • @nxfx_mp4
    @nxfx_mp4 Год назад +39

    ഇതൊക്കെ കാണുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു ഇങ്ങനെയുള്ള അണ്ണന്റെ വലിയ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ ഇങ്ങനെയുള്ള വീഡിയോസ് ചെയ്യണം ഇനിയും....... 🙏🙂

  • @meeraanil1068
    @meeraanil1068 Год назад +5

    Njan oru special educator anu... (Eghaneyulla kutikale padippikkunna teacher.) Avarude face il viriyunna aa chiri undallo... Manasu niranjulla aa chiri..... Athu undakiyathinu... God Bless you Bro....😊🙏 Njan nighalku munnil namaskarikunni

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil Год назад +301

    I wish I could do something like this one day !!!!! One day for sure !!!!! Thankyou for inspiring brother ♥️

    • @Nickvlogss
      @Nickvlogss  Год назад +41

      Nammal cheyum aliyaaaa..❤

  • @AGIRAVLOGZ
    @AGIRAVLOGZ Год назад +512

    Powli powli powli keep going machu🔥

    • @AGIRAVLOGZ
      @AGIRAVLOGZ Год назад

      Congratulations 1m fam 🫀❣️❣️❣️❣️

  • @tessannab2631
    @tessannab2631 Год назад +45

    ആ കുഞ്ഞു മക്കളുടെ സന്തോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി. എന്തൊരു സന്തോഷം ആണ് അവർക്ക് അതു പോലെ തന്നെ എല്ലാ സ്റ്റാഫും നല്ല പോലെ അവരെ treat ചെയ്തു. Nick bro ur an amazing person. God will ബ്ലെസ് you always🥰

  • @KADUMAANGANOSTUPAATUKAL
    @KADUMAANGANOSTUPAATUKAL Год назад +7

    ചേട്ട..... നിങ്ങളെ പോൽ നിങ്ങൾ മാത്രമാണ്. കുട്ടികളുടെ സന്തോഷം കാണുമ്പോൾ മനസ് നിറയുന്നു.❤❤❤❤

  • @_naseee___
    @_naseee___ Год назад +34

    Nick അണ്ണാ സത്യം പറയാലോ u'r a legend അവരുടെ സന്ദോഷം കണ്ടപ്പോൾ എനിക്കും ചിലപ്പോൾ ഈ viewer's നും സന്ദോഷം വന്നുകാണും Brooo big big big salute nick ser🫡🫡💙

  • @grandmaster111.
    @grandmaster111. Год назад +39

    അത്ര നല്ല ഒരു ദിവസം അല്ലായിരുന്നു എനിക്ക്, പക്ഷെ ഈ vedio എന്നെ മനസുകൊണ്ട് ഒത്തിരി സന്തോഷിപ്പിച്ചു. Thank you❤️

  • @set534
    @set534 Год назад +3

    Namuke swathyam ayi oru Chetan or chechiyo undenkil, evarude feelings manasilakum... I am blessed with a sister like this 😊

  • @subichangaming
    @subichangaming Год назад +399

    Man with golden heart .. proud of you nick bro❤

  • @anandanmohanan4765
    @anandanmohanan4765 Год назад +71

    കണ്ണ് നിറഞ്ഞ് പോയി അവരുടെ സന്തോഷം കണ്ടിട്ട് 🥰🥰🥰

  • @fiyavlogs6089
    @fiyavlogs6089 Год назад +80

    ഓരോ ദിവസം കഴിയും തോറും next episode ന്തായിരിക്കും എന്ന് അറിയാൻ വേണ്ടി thrill അടിച്ചു ഇരിക്കാണ്

  • @SGCreations30
    @SGCreations30 Год назад +5

    Nick bro Ningal വല്ലാത്ത ഒരു മനുഷ്യൻ തന്നെട്ടോ പറയാൻ വാക്കുകൾ ഇല്ല . Respect you bro

  • @GT_Sixty
    @GT_Sixty Год назад +24

    Nick chettayi നിങ്ങൾ എവിടെയും തോൽക്കില്ല.
    കാരണം നിങ്ങൾ തോൽപ്പിക്കാൻ ആരെകൊണ്ടും കഴിയില്ല.
    നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഒരുപാട് പേരുണ്ട് ♥️😘

    • @godislove7785
      @godislove7785 Год назад +1

      കണ്ണെ മടങ്ങുക

  • @aldrogaming4216
    @aldrogaming4216 Год назад +582

    A man with zero haters ❤️

    • @abishekcalicut1776
      @abishekcalicut1776 Год назад +49

      ഉണ്ടാവും bruh ഇവരുടെ വിജയത്തിൽ അസൂയ പെടുന്നവർ ഉണ്ടാവും

    • @Tiger_gaming6047
      @Tiger_gaming6047 Год назад +1

      @@abishekcalicut1776 correct💯

    • @itsall_motosoul_8850
      @itsall_motosoul_8850 Год назад +1

      @@abishekcalicut1776 yes💯

    • @Itsdinuhere0007
      @Itsdinuhere0007 Год назад

      ​@@abishekcalicut1776 athe

    • @muhammedalimn4011
      @muhammedalimn4011 Год назад

      ​@@abishekcalicut1776 💯💯💯

  • @salvinwilson2125
    @salvinwilson2125 Год назад +3

    ഈ കുട്ടികളുടെ സന്തോഷം മാത്രം മതി ചേട്ടന്.... ദൈവത്തിന്റെ അനുഗ്രഹം എന്നും ചേട്ടന്റെ കൂടെ ഉണ്ടാക്കും. 🙏❤ ❤❤😘

  • @salmans2533
    @salmans2533 Год назад +16

    ദൈവം ഓരോരുത്തരെയും ഓരോ നല്ല കാര്യങ്ങൾ ചെയ്യാൻ നിയോഗിച്ചിട്ടുണ്ട് അതിൽ ഒരാൾ ആണ് NICK BRO ❤️❤️❤️

  • @princethomas3400
    @princethomas3400 Год назад +77

    Great effort broo... ചെറിയ ഒരു കാര്യം പോലും വളരെ പൊലിപ്പിച്ചു കാണിച്ചു views കൂട്ടാൻ നിക്കുന്നവരുടെ കാലത്ത് നിങ്ങൾ വേറിട്ട്‌ നിൽക്കുന്നു, അതാണ്‌ നിങ്ങളുടെ വീഡിയോസ് പരസ്യം പോലും skip ചെയ്യാതെ കാണുന്നത്....Huge respect dr 🥰🥰

    • @thasnymoithu7336
      @thasnymoithu7336 Год назад +1

      True😘

    • @jaisalpk7002
      @jaisalpk7002 Год назад

      അതും വെറും 5minute കൊണ്ട് തീർത്തു 🔥🔥🔥🔥🔥🔥

  • @sulthaan346
    @sulthaan346 Год назад +32

    മച്ചാനെ ഒന്നും പറയാനില്ല ഉയരങ്ങളിൽ എത്തെട്ടെ❤❤❤

  • @sinjumolmc6923
    @sinjumolmc6923 9 месяцев назад +2

    കുട്ടികളുടെ സന്തോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി അതിലേറെ സന്തോഷവും.❤ God bless you Bro. ❤️🥰🙏

  • @bhuvanenthbasanth6407
    @bhuvanenthbasanth6407 Год назад +130

    A very big hug and huge respect to this mahn🙌🏻🙂..even if it is a RUclips content. .we must appreciate his effort behind on this content 🤝🏻..you deserve something more!!

  • @sajanpb9704
    @sajanpb9704 Год назад +128

    U Deserve A Huge Respect Bro🙃

  • @nurseapp
    @nurseapp Год назад +50

    കണ്ണ് നിറഞ്ഞു പോയി. Hats off you brother 👏 👌

  • @b2familyid648
    @b2familyid648 Год назад +2

    ഞാൻ ഉറപ്പു പറയുന്നു ഒരിക്കൽ നിങ്ങളുടെ പേര് ഗിന്നസ് ബുക്കിൽ എഴുതിച്ചേർക്കപ്പെടും. നിങ്ങളെ ലോകം ബഹുമാനിക്കും ആദരിക്കും ഉറപ്പ് 👍👍👍🥰🥰

  • @anandhugnair9180
    @anandhugnair9180 Год назад +47

    Support from airport staffs and indigo staffs are really man kind and awesome....nick u r just freaking man

  • @sundayvibes7580
    @sundayvibes7580 Год назад +18

    പ്രവാസി ആണ് ഡ്യൂട്ടി കഴിഞ്ഞു റൂമിൽ എത്തി അപ്പോൾ വീഡിയോ വന്നു കണ്ടു കണ്ണ് നിറഞ്ഞു 😘😘😘

  • @ayshanaushad8042
    @ayshanaushad8042 Год назад +51

    Masha Allah.. no words brother.. u are such a pure soul❤May god bless u and your family.

  • @vysakhsoman432
    @vysakhsoman432 Год назад +1

    നിക്ക് അളിയാ
    അവരുടെ സന്തോഷം കണ്ടു എന്റെ കണ്ണ് വരെ നിറഞ്ഞു. സൂപ്പർ അടിപൊളി. വേറെ ഒരു യൂട്യൂബർ ആരുന്നു എങ്കിൽ ഇത് 4 എപ്പിസോഡ് വന്നേനേം.

  • @muhammedhamraz.phamru697
    @muhammedhamraz.phamru697 Год назад +91

    Nothing more to say about this man 😭💖

  • @img174
    @img174 Год назад +13

    എന്ത് പറയാന മച്ചാനെ നിങ്ങളെ പറ്റി പറയാൻ ഒരു വാക്കും വരുന്നില്ല | Proud of u my brother🔥🔥🔥🥰🥰🥰😌🥳🥳

  • @Appzentertainment
    @Appzentertainment Год назад +9

    എല്ലാവർക്കും ചെയ്യാൻ പറ്റാത്തതും എന്നാൽ ചിലരെ കൊണ്ട് മാത്രം ചെയ്യാൻ പറ്റുന്നതുമായ ഇങ്ങനെ ഒരു കാര്യം ചെയ്യാൻ മനസ്സ് കാണിച്ച മച്ചാനെ ദൈവം അനുഗ്രഹിക്കട്ടെ 🌹

  • @tonyboban2315
    @tonyboban2315 Год назад +1

    എനിക്ക് ആദിയം ഒന്നും നിക്കിന്റെ ചാനൽ വലിയ താല്പര്യം ഉണ്ടായിരുന്നില്ല പക്ഷ ഇപ്പോൾ ഞാൻ നിക്കിന്റെ നാട്ടുകാരൻ ആണ് എന്നതിൽ അഭിമാനം ഉണ്ട്..
    Bro you are amazing 👌✌️🕊️

  • @sajikbz9935
    @sajikbz9935 Год назад +43

    മുഖത്ത് ചിരിയും കണ്ണിൽ നിന്ന് കണ്ണീരും വന്ന് കൊണ്ട് കണ്ട ആദ്യ vlog
    Love u bro
    God bless u 🤝

  • @enimiee
    @enimiee Год назад +26

    ഇവുടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി........! 😌✋❤️

  • @Ju.stnavi
    @Ju.stnavi Год назад +94

    You are just influencing everyone to do good things and letting us feel how good it is to not being selfish.
    Huge respect brother

  • @hareeshpv2010
    @hareeshpv2010 Год назад +5

    Dear Nick, the concept and execution is excellent 👌..& specially you made them very happy.... Great... Keep going...❤🎉

  • @karthikavasudevan2216
    @karthikavasudevan2216 Год назад +9

    പറയാൻ വാക്കുകളില്ല. കണ്ണ് നിറഞ്ഞു പോയി, അവരുടെ സന്തോഷം കണ്ടപ്പോൾ. Respect u 🥰🥰🥰

  • @scarface_dj_
    @scarface_dj_ Год назад +1

    എന്താണ് ഒരു മേഖലയിൽ ഒരാളുടെ വിജയം എന്ന് ചിന്തിച്ചിട്ടുണ്ടോ ? ആ മേഖലയിൽ അയാൾ പ്രവർത്തിക്കുന്നുണ്ടെന്ന് മറ്റുള്ളവരുടെ മനസ്സിൽ എഴുതപെടുമ്പോഴാണ് അയാളുടെ വിജയം പൂർണമാകുന്നത് ... ഈ വീഡിയോ കാണുന്നുണ്ടെങ്കിലും ഇല്ലെങ്കിലും അവരുടെ ജീവിതത്തിന്റെ ഭാഗമാകാൻ Nick നു സാധിക്കുന്നു എന്ന് പറയണത് തന്നെ വലിയ അഭിമാനം ആണ് .... ജീവിതത്തിൽ തളരാതെ ഇനിയും ഒരുപാട് ജീവിതങ്ങൾക്ക് വെളിച്ചമേകാൻ nick നു സാധിക്കട്ടെ ...

  • @shaheen643
    @shaheen643 Год назад +48

    300k in 6 hours..!! Nick is the Mr Beast from Kerala. This channel is going places.
    Exceptional guy he is 😍❤️

  • @naseebathasni2994
    @naseebathasni2994 Год назад +11

    Nick is a good person. 👍Proud of you... ഇനിയും ഇതു പോലുള്ള നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കട്ടെ.... ഞാൻ ഏട്ടന്റെ എല്ലാ വീഡിയോസും കാണാറുണ്ട്... ഇനിയും എല്ലാവരുടെയും മനസ്സിൽ ഇടം നേടി ഉയരങ്ങളില്‍ എത്തട്ടെ... God bless you 🙌💐💐

  • @sreejithjithu2814
    @sreejithjithu2814 9 месяцев назад

    കണ്ണ് നിറഞ്ഞു മുത്തേ മനസ്സും...ഇനിയും ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ....🙏

  • @dilipkumar1973
    @dilipkumar1973 Год назад +50

    This young guy has done a commendable job. Keep rocking Nick.

  • @basilaw
    @basilaw Год назад +74

    Literally I cried a lot
    Thanks bro for making a such wonderful moments for the happy kids❤❤❤

  • @user-zb5fc3yr3i
    @user-zb5fc3yr3i Год назад +12

    പൊന്നു bro ഞങ്ങൾ ശെരിക്കും കരഞ്ഞു..... ഒരു രക്ഷയുമില്ല... ഇനി നിങ്ങളുടെ ഒരു video പോലും miss ആക്കില്ല.... And thanks ഇൻഡിഗോ..... ഇനി നിങ്ങളുടെ ഫ്ലൈറ്റ് ലെ ഞങ്ങൾ travel ചെയ്യുകയുള്ളൂ ❤❤❤❤

  • @mallukids8756
    @mallukids8756 Год назад +1

    Orupad santhoshamayi..you are very very good man.god bless you..

  • @aswathyachu5016
    @aswathyachu5016 Год назад +17

    കണ്ണ് നിറഞ്ഞുപോയി ചേട്ടാ.. 🥺 ദൈവം എല്ലാവിധ അനുഗ്രഹങ്ങളും തരട്ടെ 🙌❤️

  • @jenztalkz
    @jenztalkz Год назад +110

    So happy and proud that I am an Ex- Indigo cabin crew.. I really wish I operated that flight with these angels and hats off to all the people who made their day memorable❤

    • @rahmatharshad7460
      @rahmatharshad7460 Год назад

      മച്ചാനെ നിങ്ങൾ പൊളിയാട്ടോ ഒരു മനുഷ്യൻ എങ്ങനെ ആകണം എന്നുള്ളതിന്റെ ഒരു മാതൃക ആണ് നിങ്ങൾ 👍👍👏👏👏

  • @akhileshjk
    @akhileshjk Год назад +78

    Tears of joy in our eyes as well ❤
    You're incredible Nick!!

  • @athirarajeev7951
    @athirarajeev7951 Год назад

    ഞാൻ പല യൂട്യൂബ് ചാനലും കണ്ടിട്ടുണ്ട്.പക്ഷേ അതൊക്കെ അവർക്ക് cash ഉണ്ടാക്കാനും,അവരുടെ സന്തോഷത്തിനും ആണെന്ന് ഈ ചാനൽ കണ്ടപ്പോഴാ തോന്നിയത്.Yes you and your teams are great and beautiful in the world. 🙏🙏🙏🙏🙏

  • @davidoffsilver9832
    @davidoffsilver9832 Год назад +161

    Here we introduce the KERALA MR. BEAST. 😍😍one and only NICK🔥🔥🔥

    • @mcrevofficial63
      @mcrevofficial63 Год назад

      No brother he's not. He is one And Only Nick don't compare him with others❤️😻💗

  • @Cristy0055
    @Cristy0055 Год назад +56

    That's what is called social responsibility you can be called as a genuine influencer without any hesitation. Great job keep doing as long as you can

  • @navamukundants2974
    @navamukundants2974 Год назад +58

    How can a human be this much good.
    You are a inspiration to every children.❤️👏😊

  • @achuadhi6347
    @achuadhi6347 Год назад +9

    അ കുട്ടികളുടെ സന്തോഷം കണ്ടോ..... അവർ ഒരിക്കലും വിചാരിക്കാത്ത ആഗ്രഹം നടത്തി കൊടുത്ത nick macha love you bro 🥺🤍

  • @southya1826
    @southya1826 Год назад

    @nickvlogss നിങ്ങൾ ആണ് ഏറ്റവും നല്ല ഒരു മനുഷ്യ സ്നേഹി മറ്റുള്ളവരെ പോലെ കോപ്രായങ്ങൾ കാട്ടാതെ നല്ലത് ചെയ്തു വീഡിയോ ചെയ്യുന്നു എന്നും സപ്പോർട്ട് ഉണ്ടാകും

  • @josenjose6422
    @josenjose6422 Год назад +8

    നിങ്ങളോടുള്ള ഇഷ്ടവും ബഹുമാനവും ഓരോ ദിവസം കഴിയും തോറും കുടി വരുന്നു മച്ചാ. ദൈവം എന്നും നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. ❤️

  • @akshays9372
    @akshays9372 Год назад +154

    Guys never skip his any of the videos
    Including the advertisement
    Its going somewhere the most needed ❤
    Nick never disappoints🤙🏻❤️

  • @prateekshah3455
    @prateekshah3455 Год назад +128

    Hats off to Nick and also to the crew of Indigo for making the ride fun for everyone

  • @_4l_4meen70
    @_4l_4meen70 Год назад +3

    Thanks!

  • @Chachuz18
    @Chachuz18 Год назад +7

    നിങ്ങൾ നിങ്ങൾ വേറെ ലെവലാണ് ബ്രോ. വേറെ ആരെങ്കിലും ഇങ്ങനെ മറ്റുള്ളവരുടെ സന്തോഷങ്ങൾക്കു വേണ്ടി ഏതറ്റം വരെയും പോകുന്നവരുണ്ടോന്ന് എനിക്കറിയില്ല. ചിലപ്പോ ഉണ്ടായിരിക്കും. നിങ്ങളെ പോലെ മറ്റുള്ളവരുടെ സന്തോഷങ്ങൾ സാതിക്കുന്നതിലൂടെ സ്വയം സന്തോഷം കണ്ടെത്തുന്ന ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല. ❣️❣️❣️❣️

  • @user-bq7hm9iu6c
    @user-bq7hm9iu6c Год назад +112

    3:24
    *not only your eyes nick,this video made everyone emotional💯*

  • @Tiyakutty
    @Tiyakutty Год назад +87

    Great video🙏🙏🙏🙏

  • @me-rc3fy
    @me-rc3fy Год назад +5

    ഒരുപക്ഷെ നിങ്ങൾ ഇത് ചെയ്തില്ലായിരുന്നുവെങ്കിൽ ചിലപ്പോൾ ജീവിതത്തിൽ ഒരിക്കലും അനുഭവിക്കാൻ കഴിയില്ലായിരുന്നു... You are such pure soul💕real gem 💎

  • @shabanafaisal2927
    @shabanafaisal2927 Год назад +1

    ponooo no words ingane vennam jeevikaan allathe veruthe jeevich marichit enth karyam mattullark shayam cheyaand ❤❤❤ insha allah njanum ingane avum❤❤❤❤ love u lot😘😘😘😘

  • @anasmeleveetil
    @anasmeleveetil Год назад +23

    😥😥😥😥 സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു, Nick vlog ഒരായിരം അഭിന്ദനങ്ങൾ 😘😘😘

  • @jincykjose2517
    @jincykjose2517 Год назад +13

    കണ്ണ് നിറഞ്ഞു പോയെടോ 😊 ആ കുട്ടികളുടെ സന്തോഷം ❤ ഒന്നും പറയാനില്ല proud of you ❤❤❤

  • @vivekvijayan1491
    @vivekvijayan1491 Год назад +95

    1+ million views within one day 🔥🔥🔥
    Hats off Nick ❤️❤️❤️
    You deserve 1M subscribers

  • @taxkerala
    @taxkerala Год назад

    മച്ചാനെ നിങ്ങൾ അടിപൊളി....കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അവിചാരിതമായി ഒരു വീഡിയോ കാണാൻ ഇടയായി... തുടർന്ന് എല്ലാ വീഡിയോ കണ്ടൂ...ഇതിൽ നിന്ന് താങ്ങളെ എങ്ങയെങ്കിലും സഹായിക്കണം എന്നാണ് തോന്നിയത്... അതിലുപരി എല്ലാവരുടെയും മനസ്സിൽ ഉള്ള ഒരു ചാരിറ്റി അത് പുറത്തേക്ക് വരാൻ തുടങ്ങി എന്നുള്ളതാണ് തങ്ങളുടെ പ്രവർത്തിയിലൂടെ ഉണ്ടായത്.... താങ്ങളുടെ വീഡിയോ കാണുന്ന ലക്ഷക്കണക്കിന് പേർ ചാരിറ്റി എന്ന നിലയിൽ ഒത്തിരി ചെറുതും വലുതുമായ സഹായങ്ങൾ ചെയ്യും എന്ന് ഉറപ്പാണ്.. അതു കേരളത്തിൽ നല്ലൊരു മാറ്റം കൊണ്ടുവരും ഉറപ്പാണ്.... താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു... എല്ലാവിധ അനുഗ്രഹവും ഉണ്ടാകും...

  • @Keralaboy35
    @Keralaboy35 Год назад +7

    ബ്രോ.. വാക്കുകൾ ഇല്ല പറയാൻ. അവരുടെ സന്തോഷം കണ്ടപ്പോൾ സത്യം കണ്ണ് നിറഞ്ഞു പോയി.. hats off ❤️❤️❤️

  • @najirishart
    @najirishart Год назад +12

    കുറെ നല്ല ഓർമകളും സന്തോഷങ്ങളും നേരിൽ കാണാൻ സാധിച്ച nick ചേട്ടാ താങ്കൾ ലോകത്തിലെ തന്നെ ഭാഗ്യവാൻ ആണ് ❤ ഈ ഒരു സന്തോഷം ഞങ്ങൾക്കും കാണിച്ചു തന്ന nick bro യ്ക്ക് നന്ദി ❤❤

  • @jimatthew
    @jimatthew Год назад +4

    You made me cry bro.. Pure joy when seeing them smile..

  • @anshadcaptis
    @anshadcaptis Год назад +65

    When I saw the thumbnail, I did not expect so much, but the children were so happy ♥️☺️

  • @karthikmohan6501
    @karthikmohan6501 Год назад +10

    Bro You are just awesome ❤️😘 പാവങ്ങളുടെ മനസ്സ് തൊട്ട് അറിയുന്ന ഒരു ജിന്ന് ❤️

  • @swathik.e6563
    @swathik.e6563 Год назад +5

    ഈ ചാനലിൽ വരുന്ന പ്രൊമോഷൻ part ഒരിക്കലും skip ചെയ്യില്ല... അതാണ് അവര്ക് വേണ്ടി എനിക്ക് ചെയ്യാൻ പറ്റുന്നത് ❤️❤️❤️

    • @newcreation9077
      @newcreation9077 Год назад

      Maximam ella media platforms വഴിയും ഞാൻ ഈ videos share ചെയ്യാറുണ്ട് . ഈചാനൽ 5M അടിക്കണം🔥💪

  • @Hafsashanu20p
    @Hafsashanu20p 2 месяца назад +1

    Ningalude mikka videosum kanumbo ariyathe kannu nirayarund, with lots of goosebumps 🎉🎉🎉🎉. Ennum nanmakal nerunnu🥰🥰

  • @vishnukb6237
    @vishnukb6237 Год назад +23

    That happiness .... Great job 🙏🏻🙏🏻 Hatsoff u

  • @anakha8675
    @anakha8675 Год назад +11

    *Wanna* *see* *uh* *bruh* *oneday* 😪❤
    *You* *deserves* *More* *likes* *nd* *Views* 💥.
    Ethupoleyulla Ellardeam prarathana bruhde koode indavm .. ❤😻

  • @mohammadmanamkulam-qm6gr
    @mohammadmanamkulam-qm6gr Год назад +59

    Nick deserves more subscribers bcs he spend most of his money on helping someone✨

  • @albin5313
    @albin5313 Год назад +33

    The State will be a lot more better if he was the Political Head of the State. The first time when I saw one of his videos I made it sure that he will come to know as the greatest youtuber in India. Let God bless you for all your present and future thoughts. 😇😇😇

  • @jbfamvlogss
    @jbfamvlogss Год назад +11

    Just in 5 mins... 🔥🔥🔥 താങ്കൾ പൊളിയാണ് ബ്രോ.... പ്രാർത്ഥനയുണ്ട് കൂടെ... ❣️

    • @delhimalayalivlogs
      @delhimalayalivlogs Год назад

      അതേ വേണമെങ്കിൽ 15 ഓ 30 ഓ mint ആക്കാമായിരുന്നു , but he didn't do that 👏🏻

  • @handledbyme00
    @handledbyme00 Год назад +20

    Literally this made me cry... Happy that such a pure soul is here in alappey 💖
    Big inspiration to all of us 💥

  • @Nidhazcraft
    @Nidhazcraft Год назад +1

    Ingala video kanan thudangitt ippo 1,2 days ayittundamum ippo thanne njan kure video kand theerthu... Ingal vere level ahn tooo
    Enkk onnum parayaan illah💗🥺😍