നീലജലാശയത്തില്‍ |Neelajalaasayathil |Angeekaram 1977| Malayalam Film Song| S.JANAKI |Central Talkies

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии •

  • @mathewmg1
    @mathewmg1 3 года назад +77

    Very good song. Please upload other songs of this movie also.

  • @MyArt-cf8mc
    @MyArt-cf8mc 7 месяцев назад +61

    2024-ൽ ഈ ഗാനം കേൾക്കുന്നവരുണ്ടൊ ❤

  • @rijeshlalu
    @rijeshlalu 9 месяцев назад +83

    2k 24 ഇൽ കേൾക്കുന്നവർ ഉണ്ടോ എങ്കിൽ ലൈക്‌ അടി മക്കളെ 😊😊😊❤❤❤❤

  • @kumkum4527
    @kumkum4527 2 года назад +89

    ഇത്രയും ഫീൽ നൽകി പാടുന്ന ഒരു ഗായിക ഇനി ജനിക്കില്ല.. നമ്മൾ സുഹൃദം ചെയ്തവരാണ്... ഇവരുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞു എന്നത്‌ തന്നെ. ♥️♥️♥️🙏🏻🙏🏻🙏🏻

    • @dileepnarayanan
      @dileepnarayanan 2 года назад +1

      True

    • @anandrammb
      @anandrammb 2 года назад +2

      സുകൃതം ചെയ്തവർ നമ്മൾ.... 😍

    • @sreedevypandalam2500
      @sreedevypandalam2500 2 года назад

      സുകൃതം

    • @padmakumari2941
      @padmakumari2941 Год назад

      Kuttikaalathulla eppozhum radioil kelkkunna song., ellam ippol verum oormakal......👍❤😭

    • @BinuKVarsha
      @BinuKVarsha 6 месяцев назад +3

      ജാനകി അമ്മ... അമ്മയെ overtake ചെയ്യാൻ ഇതുവരെ ഒരു singer വന്നിട്ടില്ല... അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @prakashearthmovers8187
    @prakashearthmovers8187 Месяц назад +5

    ഗാനത്തിന്റെ ഓരോ വരികൾക്കും വാക്കുകൾക്കും ഇതുപോലെ ഭാവം നൽകി പാടുവാൻ കഴിവുള്ള ഗായിക ഇനി ഉണ്ടാവില്ല.

  • @sindhuvijay9151
    @sindhuvijay9151 Год назад +16

    നിശയുടെ നീലിമ നമ്മുടെ മുൻപിൽ നിർത്തിയ കമ്പളം ആയി ... how fantastic എങ്ങെനെ ഇങ്ങെനെ എഴുതാൻ കഴിയുന്നു ? ഈണം .. singing ജാനകി ... ശരിക്കും നമ്മൾ ഭാഗ്യം ഉള്ളവർ കേൾക്കാൻ കഴിഞ്ഞാലോ .ആവശ്യത്തിന് മാത്രം ഉള്ള ഓർക്കസ്ട്ര . ജാനകി അമ്മയുടെ സ്വരം clarity feel ഏതോ ലോകത്തു പോയത് പോലെ 👌👌😍

  • @rajanmeppayur6356
    @rajanmeppayur6356 2 года назад +21

    ഒരു കാലഘട്ടത്തിലെ യുവതി യുവാക്കളുടെ ഹരമായ വിൻസൻറ് ശ്രീദേവി പ്രണയ ജോഡികൾ സൂപ്പർ ഹിറ്റ് ഗാനം

  • @jayaramjil
    @jayaramjil Год назад +117

    2023 ആരൊക്കെ കേൾക്കുന്നു

  • @manus9309
    @manus9309 4 дня назад

    എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത പാട്ട്
    നല്ല മ്യൂസിക്
    നല്ല ആലാപനം
    Beautiful ❤ എന്നല്ലാതെ എന്ത് പറയാൻ

  • @bindumohanan6346
    @bindumohanan6346 Год назад +19

    റേഡിയോ യില് ഇതൊക്കെ കേൾക്കാൻ വേണ്ടി എത്രയോ കാത്തിരുന്നിട്ടുണ്ട്.❤❤❤🎉

    • @mathewvarghese3911
      @mathewvarghese3911 2 месяца назад +1

      വളരെ ശരിയാണ് രാത്രിയുടെ നിശബ്ദതയിൽ പത്തുമണിക്കുള്ള രഞ്ജിനിയിൽ അന്ന് കേട്ടിരുന്നു എത്ര മനോഹര ആലാപനം ആ നല്ല നാളുകളിലേക്ക് ഉള്ള തിരിഞ്ഞു നോട്ടം.

  • @JulianaT.S
    @JulianaT.S 10 месяцев назад +30

    2024 ലും കേട്ട് കൊണ്ടിരിക്കുന്ന ഞാൻ

  • @prasanthe1091
    @prasanthe1091 11 месяцев назад +14

    ഹൃദയം പൂമ്പൊയ്കയായി..
    ഹംസങ്ങൾ സ്വപ്നങ്ങളായി....
    ആയിരമായിരം അഭിലാഷങ്ങൾ
    തെളിനീർക്കുമിളകളായി..❤🙏

    • @vishnujs6113
      @vishnujs6113 6 месяцев назад +1

      അവയുടെ ലാളനം ഏറ്റുമയങ്ങും നീയൊരു താമരയായി..
      നീലത്താമരയായി....

  • @BalaKrishna-fz4se
    @BalaKrishna-fz4se 2 года назад +16

    മൊത്തത്തിൽ കളകളം ഒഴുകുന്ന പുഴപോലെയുള്ള ഗാനം ,nice to hear

  • @suzuki1253
    @suzuki1253 Год назад +21

    ബിച്ചു തിരുമലയുടെ വരികൾക്ക് എ ടി ഉമ്മറിന്റെ കല വിരുന്നായി സംഗീതം എന്താ ഫീൽ എത്രകേട്ടാലും മതി വരില്ല❤️✋🙏👍❤️

  • @shyamlalc6359
    @shyamlalc6359 Год назад +9

    ഐ. വി. ശശി യുടെ ഗംഭീരം പടം ജാനകി അമ്മയുടെ സ്വര മധുര്യം

  • @suseelanachary
    @suseelanachary 2 месяца назад +2

    ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് ഈ ഗാനം

  • @sabu5437
    @sabu5437 Год назад +4

    എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം
    നിലാവിന്റെ ഒരു തുണ്ട് ഹൃദയത്തിലെടുത്തു വച്ചതുപോലെ...

  • @karthikeyan-1564
    @karthikeyan-1564 Год назад +10

    കാലം എത്ര കഴിഞ്ഞാലും..
    വാടാതെ..
    ആ നീലത്താമര മനസ്സിൽ..
    ഇപ്പോഴും വിരിഞ്ഞു നിൽക്കുന്നു...❤

  • @sathyabhamanarayanan4828
    @sathyabhamanarayanan4828 Год назад +6

    മനസ്സ്. അലിഞ്ഞു പോകുന്ന ഫീൽ

  • @hassankunhi2769
    @hassankunhi2769 8 месяцев назад +44

    1977 ൽ ഒമ്പതാം ക്ലാസ് മുതലും 2024 ലും ഞാൻ കേൾക്കുന്നു, നിങൾ 2024 ൽ കേൾക്കുന്നുണ്ടോ

    • @mathewvarghese3911
      @mathewvarghese3911 2 месяца назад

      ഞാനും കേൾക്കുന്നു ഇന്ന് 29.10.24 ബോംബേയിലാണെങ്കിലും ഈ പാട്ട് 1973 ലേക്ക് വ വലിച്ചു കൊണ്ടു പോകുന്നു

    • @SureshkumarNambiar
      @SureshkumarNambiar 2 месяца назад

      77ൽ ഞാനും 9ൽ തന്നെ അന്ന് മുതൽ ഞാൻ കേൾക്കുന്നു

  • @santhoshvasudevan6714
    @santhoshvasudevan6714 2 года назад +13

    What a feel, great singing by S.Janaki

  • @vsankar1786
    @vsankar1786 Год назад +7

    അനാശാസ്യ സംസർഗ്ഗത്താലുണ്ടായ ഉൾപ്രേരണകളാൽ ഒരു പുരുഷനെ പ്രണയിച്ച് ശാരീരിക ബന്ധത്തിലേർപ്പെട്ട് ഒടുവിൽ വഞ്ചിക്കപ്പെട്ട യുവതിയുടെ വിലാപം...
    പ്രതിഭാധനനായ ബിച്ചു തിരുമലയുടെ ഭാവനാസുന്ദരമായ രചന.. സംഗീതപ്രതിഭ AT.ഉമ്മറിൻ്റെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത്.. ആസ്വാദകമനസിൽ നൊമ്പരത്തിൻ്റെ ഓളങ്ങൾ തീർക്കുന്ന ജാനകിയമ്മയുടെ അതുല്യമായ ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @swissindia6128
    @swissindia6128 Год назад +5

    നീലജലാശയത്തില്‍ ഹംസങ്ങള്‍
    നീരാടും പൂങ്കുളത്തില്‍..
    നീര്‍പ്പോളകളുടെ ലാളനമേറ്റൊരു
    നീലത്താമര വിരിഞ്ഞു...
    നീലജലാശയത്തില്‍....
    ഹൃദയം പൂമ്പൊയ്കയായി..
    ഹംസങ്ങള്‍ സ്വപ്നങ്ങളായി....
    ആയിരമായിരം അഭിലാഷങ്ങള്‍ തെളിനീര്‍ക്കുമിളകളായി..
    അവയുടെ ലാളനം ഏറ്റുമയങ്ങും
    നീയൊരു താമരയായി..
    നീലത്താമരയായി....
    നിമിഷം വാചാലമായി..
    ജന്മങ്ങള്‍ ‍സഫലങ്ങളായി...
    നിന്നിലുമെന്നിലും ഉള്‍പ്രേരണകള്‍
    ഉത്സവമത്സരമാടി..
    നിശയുടെ നീലിമ നമ്മുടെമുന്നില്‍
    നീര്‍ത്തിയ കമ്പളമായി..
    ആദ്യസമാഗമമായി.....
    Movie................... Angeekaaram (1977).
    Lyrics..................Bichu Thirumala.
    Music..................A.T .Ummer.
    Singer.................S. Janaki.

  • @hs1296
    @hs1296 2 года назад +8

    Janakiamma…♥️♥️♥️ Ethra kettalum mathiyavilla…

  • @abdullapp2489
    @abdullapp2489 Год назад +2

    പഴയ കാല ഘട്ടത്തിലെ ഓർമ്മകൾ തികട്ടി വരുന്നു

  • @ReenaSreekumar-dj6ju
    @ReenaSreekumar-dj6ju Год назад +4

    My favourite song Janakiammayude masmarika shabdhathil kelkkumbhol valare santhosham thonnunnu ❤

  • @raveendranullissery4034
    @raveendranullissery4034 10 месяцев назад +2

    സൂപ്പർ.,.......
    So super....

  • @saraswathyganesan4006
    @saraswathyganesan4006 3 месяца назад +3

    ഈ പാട്ട് കേൾക്കാൻ എന്തോരു സുഖനെന്നോ പറയാൻ വായ്ക്കുകളില്ല

  • @akhilunnikrishnan9853
    @akhilunnikrishnan9853 2 года назад +7

    Ummer ikka and bichu tirumala sir super song pinne nammude janaki Amma

  • @anandshaji4348
    @anandshaji4348 2 года назад +23

    പാട്ടുകളുടെ രാജകുമാരി❤️

  • @saratchandranpp2182
    @saratchandranpp2182 Год назад +2

    S Janaki was given Kerala State Films award for the best female playback singer in 1977 for this song

  • @vijisunil7612
    @vijisunil7612 9 дней назад +1

    ഗംഭീരം 🤔🤔🤔

  • @shajiviswanathan8035
    @shajiviswanathan8035 2 года назад +12

    Very good song as well as lead to nostalgia

  • @vinodhannm7809
    @vinodhannm7809 2 года назад +13

    ജാനകി അമ്മാ.......

  • @JayaKumar-gu6bi
    @JayaKumar-gu6bi 3 месяца назад

    Very beautiful little girl (sridevi) with actor Vincent. Beautifully rendered by SJ. Evergreen song.

  • @Jennarjanush
    @Jennarjanush Год назад +3

    2023 സെപ്തംബറിലും ഈ ഗാനം കേൾക്കുന്നു അതെ ആദ്യാസമാഗമം ഓർമയിൽ ഓടികളിക്കുന്നു

  • @sajipk7587
    @sajipk7587 6 месяцев назад +1

    ഒരിക്കലും മറക്കാത്ത ഗാനങ്ങൾ

  • @pksuma4668
    @pksuma4668 2 года назад +5

    My all time favorite singer n song. Thank you for unloading it.

  • @jamesjosheph3006
    @jamesjosheph3006 3 года назад +10

    Makes one life sensitive, esp female voice 🙏

  • @ambilymo1455
    @ambilymo1455 2 года назад +10

    Adi poli song ♥️♥️ I love this song ♥️♥️

  • @jayanpadiyath2870
    @jayanpadiyath2870 7 месяцев назад

    നീലജലാശയത്തിൽ ഹംസങ്ങൾ ഗാനത്തിന് ചിത്രീകരണം വളരെ നല്ലതായിരിക്കും ഗാനരചനയും

  • @mercythomas9603
    @mercythomas9603 2 года назад +9

    Evergreen song. Meaningful and praising nature🌿🍃

  • @mallumechanic1984
    @mallumechanic1984 3 года назад +7

    Oddukkathe patt
    Eppoolll kettallum tears

  • @sajithakumaripk12
    @sajithakumaripk12 2 года назад +4

    എന്തൊരു ഫീൽ ❤❤❤❤❤❤❤

  • @rejanips5905
    @rejanips5905 Месяц назад

    ഞാൻ കേൾക്ക്കും പഴയ പപാട്ടിന്റെ എഴു അയലത്തെ വരില്ല പുതിയ പാട്ടുകൾ

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 24 дня назад

    ❤❤❤❤ super super super ❤

  • @rajeelabeevi4379
    @rajeelabeevi4379 3 года назад +15

    Janaki ammakku 1000 ummakal

    • @Washna311
      @Washna311 3 года назад +4

      Not 1000 5 laksham

  • @stellababu1892
    @stellababu1892 2 года назад +3

    Super song
    Nissyude neelima attu mayagum
    Neetiya kambalamayi (enthoru bhavana)

  • @AbbasM.M
    @AbbasM.M Год назад +1

    Abbas. Evergreen hits. One of my favorites. ❤

  • @Vanaja-j5f
    @Vanaja-j5f 2 месяца назад +1

    Beautiful song ❤❤❤

  • @AswinAshok-q5r
    @AswinAshok-q5r 3 месяца назад

    Janaki Amma sound very good old is old all time ❤ ❤ work team all ok ❤

  • @suralals.k9497
    @suralals.k9497 3 месяца назад

    ദുഃഖാർദ്രമായ പ്രേമഗാനം...

  • @thomasaquinas7684
    @thomasaquinas7684 Год назад +2

    Janakiyamma my favorite female singer

  • @lissyjose2649
    @lissyjose2649 Год назад +3

    Super song ❤❤👌👌

  • @ascarisborns7393
    @ascarisborns7393 Месяц назад

    ❤ Suuper

  • @bindhumurali7946
    @bindhumurali7946 10 месяцев назад

    Ethra kettalum mathi varatha pattu.orupadu eshtaulla pattu.🙏🏻🙏🏻🙏🏻

  • @user-jt6og8yi
    @user-jt6og8yi 3 года назад +7

    Good Songggg.........❤💛

  • @adwaithhhhh2836
    @adwaithhhhh2836 Год назад +1

    Music:
    എ ടി ഉമ്മർ
    Lyricist:
    ബിച്ചു തിരുമല
    Singer:
    കെ ജെ യേശുദാസ്
    Raaga:
    ശിവരഞ്ജിനി
    Film/album:
    അംഗീകാരം
    നീലജലാശയത്തിൽ ഹംസങ്ങൾനീരാടും പൂങ്കുളത്തിൽ..
    നീർപ്പോളകളുടെ ലാളനമേറ്റൊരു നീലത്താമര വിരിഞ്ഞു...
    നീലജലാശയത്തിൽ....
    ഹൃദയം പൂമ്പൊയ്കയായി.. ഹംസങ്ങൾ സ്വപ്നങ്ങളായി....
    ആയിരമായിരം അഭിലാഷങ്ങൾ തെളിനീർക്കുമിളകളായി..
    അവയുടെ ലാളനം ഏറ്റുമയങ്ങും നീയൊരു താമരയായി..
    നീലത്താമരയായി.......
    (നീലജലാശയത്തിൽ...)
    നിമിഷം വാചാലമായി.. ജന്മങ്ങൾ ‍സഫലങ്ങളായി...
    നിന്നിലുമെന്നിലും ഉൾപ്രേരണകൾ ഉത്സവമത്സരമാടി..
    നിശയുടെനീലിമ നമ്മുടെ മുന്നിൽ നീർത്തിയ കമ്പളമായി..
    ആദ്യസമാഗമമായി.....
    (നീലജലാശയത്തിൽ...)

  • @ReenaDivan-yc8xv
    @ReenaDivan-yc8xv 9 месяцев назад +6

    2024 ഇൽ കേൾക്കുന്നു

  • @സ്വപ്നസഞ്ചാരി-ഠ2പ

    Nice song ❤️

  • @mallumechanic1984
    @mallumechanic1984 3 года назад +7

    Old is gold

  • @meenab580
    @meenab580 Год назад

    Kelkunnunde, Super Song ❤

  • @lathikanair9764
    @lathikanair9764 11 месяцев назад +1

    Good song.👍❤

  • @UshaKumari-ny2xz
    @UshaKumari-ny2xz 2 года назад +2

    favourite song ,super

  • @yaminianand1062
    @yaminianand1062 6 месяцев назад

    🎉👍🏻such a beautiful song

  • @sarmilamanoj3216
    @sarmilamanoj3216 2 года назад +1

    എന്തൊരു feel

  • @rijeshlalu
    @rijeshlalu Год назад

    ഈ സോങ്ങിന് ഭയങ്കര ഫീൽ ആണ്

  • @udayabhanukk5467
    @udayabhanukk5467 11 месяцев назад

    Evergreen 🎉

  • @rishikeshajigamer5970
    @rishikeshajigamer5970 5 месяцев назад

    Super🎉

  • @hahahahahaha11ha
    @hahahahahaha11ha 2 года назад +2

    Beautiful song anae

  • @Jennarjanush
    @Jennarjanush Год назад

    My favourite super song

  • @Cdfcbs
    @Cdfcbs 8 месяцев назад

    Super

  • @bindhuks-mx5tj
    @bindhuks-mx5tj Год назад

    Beautiful

  • @rajendrannairkuttappannair4599
    @rajendrannairkuttappannair4599 3 месяца назад +1

    Vincent super actor

  • @chirakal1
    @chirakal1 4 месяца назад

    ഉണ്ട്. നീര്പ്പോളകളുടെ ലാളന കേട്ടു മയങ്ങുന്നവർ ഉണ്ട്, ഇപ്പോഴും.

  • @raghavanchaithanya9542
    @raghavanchaithanya9542 8 месяцев назад +1

    Neelajalaasayamsoopar

  • @NcmNcm-ms2zs
    @NcmNcm-ms2zs 7 месяцев назад

    Njan❤❤

  • @ravindranathvasupilla23
    @ravindranathvasupilla23 Год назад

    സെൻട്രൽ ടാക്കീസ് നന്ദി

  • @reghunathok5332
    @reghunathok5332 Год назад

    V good song Reghunath

  • @9519-j1I
    @9519-j1I 3 месяца назад

    Ammaa fav❤

  • @mathewt.g4418
    @mathewt.g4418 Год назад

    👍👍👍
    🙏🙏🙏
    🌹🌹🌹

  • @sivakumars2447
    @sivakumars2447 3 месяца назад

    7th class മുതൽ കേൾക്കുന്നു..... ഇന്നും കേൾക്കുന്നു ❤️

  • @ShalimaPraveen-ih1ot
    @ShalimaPraveen-ih1ot 6 месяцев назад

    ❤❤❤❤❤❤❤❤❤

  • @vishnujs6113
    @vishnujs6113 6 месяцев назад

    S janaki❤❤❤

  • @ranithomas268
    @ranithomas268 Год назад

    First humming uffff......

  • @shibusn6405
    @shibusn6405 Год назад

    2023 November 9th❤ Ee song kelkkunna Njan ❤ by Chandrika Mallika VKR.

  • @bindhuvdas6795
    @bindhuvdas6795 Год назад

    👍👏❤️

  • @prasanthc.t6597
    @prasanthc.t6597 3 года назад +2

    SUPPER

  • @AhakbarAhakbar-kx6sk
    @AhakbarAhakbar-kx6sk 3 месяца назад

    പഴയ കാല കമ്മ്യൂണിസ്റ്റ് കാരുടെ ജീവിതം
    കരൾ പിളരും കാലം
    തലമുറകളുടെ ജീവിതം പുതുക്കിപണിതപോരാട്ടം
    ഇങ്കുലാബ്
    പാവപ്പെട്ടവരുടെ
    മഹത്തായ മുദ്രാവാക്യം
    വിളിക്കാൻ കൊതിക്കുന്ന
    സംഗീതം
    കമ്മ്യൂണിസ്റ്റ് വിരുദ്ധനായ
    സത്യനെ പോലും കമ്മ്യൂണിസ്റ്റ് ആക്കിയ സംഗീതം

  • @resminair1059
    @resminair1059 3 года назад +4

    ❤❤❤

  • @mangatholy
    @mangatholy 11 месяцев назад

    Njan kelkkarundu

  • @georgemathew6133
    @georgemathew6133 4 месяца назад

    🥰🥰🥰🥰😇🎶🎶🎼🎼🎶🎼🎵

  • @rajeshp8306
    @rajeshp8306 2 года назад

    Super song

  • @bnm363
    @bnm363 2 года назад +3

    What is the raga in which this lyrics is tuned; PLEASE ENLIGHTENMENT ME WITH THE RAGA OF THIS SONG. I'M NOT A KERALITE BUT I WAS SO ENCHANTED WITH THE RENDITION THAT I CONTINUOUSLY LISTENED TO IT FOR Four decades!

  • @ShajiPv-l4t
    @ShajiPv-l4t 5 месяцев назад

    Yes

  • @ponnunni5703
    @ponnunni5703 2 года назад

    Verygoodsong

  • @sskkvatakara5828
    @sskkvatakara5828 6 месяцев назад

    2924 topsinger

  • @MoosaTA
    @MoosaTA Год назад

  • @jessyjessy7615
    @jessyjessy7615 9 месяцев назад +1

    2024 il kelkkunna Njan

  • @vasanthakumari1070
    @vasanthakumari1070 Год назад +1

    Kannadachu kidannu kelkuva entha feel