സോളാർ പാനൽ calculation for Home? solar panel മലയാളം solar panel for home malayalam

Поделиться
HTML-код
  • Опубликовано: 8 дек 2020
  • НаукаНаука

Комментарии • 118

  • @usmantharammal5380
    @usmantharammal5380 8 месяцев назад

    രണ്ട് വർഷം മുമ്പുള്ള ഈ വീഡിയൊ ഇതുവരെ കാണാൻ കഴിയാത്തതിൽ ഖേദിക്കുന്നു.
    നല്ല അറിവ്, നല്ല വിവരണം So,Thanks....

  • @nairkrishnankutty6712
    @nairkrishnankutty6712 2 года назад +3

    complex calculations made simple. Very good and informative video.

  • @kolamaash2736
    @kolamaash2736 2 года назад

    വളരെ ഉപകാരപ്രദം

  • @Cinimashorts218
    @Cinimashorts218 5 месяцев назад

    Super bro. I was trying to get this answer.

  • @fakrudheenn3625
    @fakrudheenn3625 2 года назад

    Thank you so much

  • @VinodKumar-pc8qj
    @VinodKumar-pc8qj 2 года назад

    Nicely explained, good luck.

  • @ChandraKumar-yo6zb
    @ChandraKumar-yo6zb 2 года назад

    Nalla avatharanam

  • @ashrafyam
    @ashrafyam 3 года назад +1

    Plz help enikk oru cheriya veetilek current poyal kattikkan vendi oru 4/5 bulb 5 manikkorengilum use cheyyaan 50 watsinte panel madiyaakumo?
    Madi engil inverterum bateriyum venamo? Ad edenu nalladu cheriya mudal mudakkil

  • @wideangleb9717
    @wideangleb9717 2 года назад +4

    വളരെ ഉപകാരപ്രദമായ വീഡിയോ.... താങ്ക് യു.... സോളാർ പാനലുകളിൽ വാട്ട്സ് അനുസരിച്ചു ഉപയോഗിക്കേണ്ട ബാറ്ററികളെ കുറിച് കൂടി പറഞ്ഞിരുന്നെങ്കിൽ വളരെ നന്നായേനെ.

  • @reghud4765
    @reghud4765 2 года назад

    Enik 120 ah airation pump work cheayan ethra watts solar panel venam edu battery veanam

  • @priyaadithyan.2716
    @priyaadithyan.2716 Год назад

    Super ...👍👍

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 3 года назад

    Eppozhum last paranha 6 kond thanne aano harikkendath? Pls reply

  • @gopinathan223
    @gopinathan223 3 года назад +3

    നല്ല വിവരണം tnx

  • @joysr3380
    @joysr3380 7 месяцев назад

    Bro2kw monoperk how many pannels want 1kw means how many watts

  • @mshajanjose2469
    @mshajanjose2469 3 года назад +8

    Solar panel watts × hour of sunlight x 0.8 = Exact output. Since no panels will generate 100% power.

  • @shibuarayyampilly6203
    @shibuarayyampilly6203 3 года назад +4

    5 മണിക്കൂർ 10 വാട്‌സ് 5 led ബൾബ് കത്തിക്കുന്നതിന് എത്ര വാട്സിന്റെ സോളാർ പാനലും, എത്ര amps ചാർജ് കണ്ട്രോളറും വേണം? ബാറ്ററി 12 വോൾട് എത്ര ah ആണ് വേണ്ടത്?

  • @usmancm791
    @usmancm791 28 дней назад

    20 A pwm solar charge controller എത്ര വാട്ട്സ് പാനൽ കൊടുക്കാം

  • @ShibuShanmughan-cr9lc
    @ShibuShanmughan-cr9lc 3 дня назад

    എന്റെ കൈയിൽ 50w പാനൽ രണ്ട് എണ്ണം ഉണ്ട് ഇത് രണ്ടും കൂടി ചേർത്ത് കൊടുത്താൽ ഞാൻ ബാറ്ററി എത്ര. a h ബാറ്ററി ഉപയോഗിക്കണം ചാർജ് കൺട്രോളർ എത്ര എത്രയാണ് ഉപയോഗിക്കേണ്ടത്

  • @saleemvgd
    @saleemvgd Год назад

  • @sarinc22
    @sarinc22 3 года назад

    Good info bro

  • @user-tf2jx7uu9m
    @user-tf2jx7uu9m 2 месяца назад

    നിലവിൽ 1100ന്റെ സൈയിൻ വേവ് ഇൻവെർട്ടറും 125എഎച്ച്12വോൾട്ട് ബാറ്ററിയും ഉണ്ട്. ഇത് സോളാർ ആക്കി മാറ്റുന്നതിന് എത്രയുടെ പാനൽ വെക്കണം. ഏത് കമ്പനി യുടേതാണ് നല്ലത് മോണോ ക്രിസ്റ്റൽ. ഇത് കണക്ട് ചെയ്യുമ്പോൾ എത്രയുടെ എംപിടിടി കണക്ടർ വാങ്ങണം

  • @qaukis
    @qaukis 3 года назад +1

    One of the best description about slar energy, for common man....

  • @rahimpbava5286
    @rahimpbava5286 6 месяцев назад

    ❤❤

  • @abdulvahid2935
    @abdulvahid2935 Год назад

    240/6 = 41.7 watt
    Idhil 6 enganaya vanne?

  • @sunilkumararickattu1845
    @sunilkumararickattu1845 9 месяцев назад

    ❤❤❤❤

  • @hameedchukkan4639
    @hameedchukkan4639 3 года назад +1

    Good 💯👍

  • @sunilkurian7994
    @sunilkurian7994 3 года назад

    In the example you show that we need a 40w panel to meet the requirements. But in actual use could we expect 40w o/p from a 40w panel, considering efficiency.? Or we need 5 X 40w panels, as average efficiency is 20 percent or less.

    • @karoly365
      @karoly365 2 года назад

      Actual expected output is the rating of the solar panel, discounting the exaggeration by the manufacturer.

  • @jayakumar6952
    @jayakumar6952 2 года назад

    വീട്ടിൽ100വാട്ട് പാനൽ വെക്കാൻ ഉദ്ദേശിക്കുന്നു കൂടെ ഇൻവെർട്ടർ ഏതു വെക്കണം, batteryഎത്ര ah ,charge control വെക്കണോ പറഞ്ഞു തന്നാൽ വലിയ ഉപകാരം

  • @kabeerali6081
    @kabeerali6081 2 года назад

    ബാറ്ററി ഇല്ലാതെ സോളാർ പാനലിൽ നിന്ന് നേരിട്ട് കണക്ട് ചെയ്യാൻ കഴിയുമോ അങ്ങനെയുണ്ടെങ്കിൽ എത്ര രൂപയുടെ സോളാർ പാനൽ ഇൻഡക്ഷൻ കുക്കർ വർക്ക് ചെയ്യാൻ കഴിയുമോ

  • @riyaspalamadathil157
    @riyaspalamadathil157 2 года назад +1

    Good

  • @shanavaskbasheer828
    @shanavaskbasheer828 3 года назад +1

    160w 2 pannel. Mono and polycristeline. ഇത് തമ്മിലുള്ള വിത്യാസം വോൾട്ടേജ്, കറൻറ്, price . ഒന്ന് പറഞ്ഞു തരാമോ

    • @CommonTechHands
      @CommonTechHands  3 года назад

      Monocrystalline panel efficiency കൂടുതലായിരിക്കും, price polycrystaline panelne vach koodum,12 or 24 volts, mono looks like a black color
      Poly looks like blue...
      Beter to choose monocrystalline panels

  • @sanoj.v7642
    @sanoj.v7642 3 года назад

    660 wattis annu 2unit kitumnadu.330wattsil 2 unit engine kittum

    • @solartechnicalguru1042
      @solartechnicalguru1042 3 года назад

      500 watt പാനൽ നിന്നും 2.7 യൂണിറ്റ്
      32.5 amp single പാനൽ

  • @anishstechlab7323
    @anishstechlab7323 2 года назад

    100 w panel നു use ചെയ്യാവുന്ന battery എത്ര ah വേണം

  • @phalgunanmk9191
    @phalgunanmk9191 2 года назад

    Super advice ji 🙏🇮🇳🌍💎

  • @anoopks1126
    @anoopks1126 2 года назад

    Oru Table fan work chaiyanam.
    അതിനു എത്ര watt പാനൽ വേണം, ബാറ്ററി കപ്പാസിറ്റി എത്ര ചെയ്യണം.??

    • @sopanammedia4642
      @sopanammedia4642 2 года назад

      100 watt പാനൽ 40ah ബാറ്ററി c10 20 amp ചാർജ് candrol pwm

  • @anuraj.m.aplavinthodi532
    @anuraj.m.aplavinthodi532 3 года назад +2

    9വർക്ക്‌ ബൾബ് =3
    20wtube=4
    2സീസലിംഗ് ഫാൻ
    1ഫ്രിഡ്ജ്
    1.5 Hp മോർട്ടർ 40"Tv
    ഇതെല്ലാം വർക്ക്‌ ചെയ്യാൻ എന്തെലാം വേണം, off grid & on grid

    • @laplex5425
      @laplex5425 3 года назад

      ചേട്ടാ എത്ര മണിക്കൂർ വർക്ക് ചെയ്യണം

  • @vibinlouis2402
    @vibinlouis2402 Год назад

    🎊

  • @txtaudios4784
    @txtaudios4784 3 года назад +1

    Good information👍

  • @jerintomy2157
    @jerintomy2157 3 года назад

    എനിക്ക് 12 v 7 ah battery full charge പെട്ടെന്ന് തന്നെ ആകുവാൻ എത്ര w panel എടുക്കണം please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @passionplus000
      @passionplus000 3 года назад +2

      12 v 50 w panel and 6 Amp charge controller 🤗

  • @mathukuttyvarghese759
    @mathukuttyvarghese759 3 года назад +2

    Solar വയ്ക്കുന്ന തുക fixed ഡെപ്പോസിറ് ഇട്ടാൽ, ഇപ്പോൾ 2 മാസം കൂടുമ്പോൾ 1000 രൂപ വരുന്ന എന്റെ വീട്ടിലെ ബില്ല് വര്ഷങ്ങളോളം സുഖായിട്ടു അടക്കാം.. ഇന്ത്യയിൽ വൈദ്യുതി ഉല്പതനം ആവശ്യത്തിൽ കൂടുതൽ ആണ് ഇപ്പോൾ തന്നെ.. ഗൂഗിൾ സെർച്ച്‌ ചെയ്തു നോക്കു.. ഭാവിയിൽ വില കുറയുകയേയുള്ളു.. ഇന്ന് ടെലികോം sectoril സംഭവിച്ച പോലെ... സോളാർ നഷ്ടമല്ലേ ബ്രദർ

    • @Akshay-qi5ev
      @Akshay-qi5ev 3 года назад +1

      Think about electric vehicles zero fuel cost

    • @aseespattambijeddah4904
      @aseespattambijeddah4904 3 года назад +17

      1 lakh വിലയുള്ള i phone ഉപയോഗിക്കുന്ന ആളുകൾ നമ്മുടെ നാട്ടിൽ ഇഷ്ട്ടം പോലെ ഉണ്ടല്ലോ..? അവർക്കൊക്കെ ഈ paisa ബാങ്കിൽ fixed deposit ഇട്ട് ഒരു nokia 3310 വാങ്ങി ഇഷ്ടം പോലെ call ചെയ്താലും ബാക്കി പൈസക്ക് ഉണ്ടംപൊരിയും വാങ്ങി കഴിച്ചു എത്ര കാലം കഴിയാം 😆😆

    • @Angry-Ram
      @Angry-Ram 3 года назад +1

      @@aseespattambijeddah4904 No logic in your reply.
      (ഇപ്പോൾ) നല്ല ജോലി ഉള്ളവൻ, അല്ലെങ്കിൽ ബിസിനസ് മാൻ, പുത്തൻ പണക്കാർ, സിനിമാക്കാർ, RUclipsrs ഇവരൊക്കെ ലക്ഷങ്ങൾ വിലയുള്ള ഐഫോൺ യൂസ് ചെയ്തെന്നിരിക്കും. അതൊക്കെ അവരുടെ ഒരു സ്റ്റാറ്റസ് സിംബലാണ്, തൊഴിലിൻറ് ഭാഗമാണ്.
      ഇവിടെ ജീവിതത്തിൻറെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്നവർ ഇങ്ങനെയൊക്കെ ചിന്തിച്ചു പോം വഴികൾ തേടുകയാണ്.

    • @HJGD100
      @HJGD100 Год назад

      ആദ്യം സോളാർ സിസ്റ്റം ആർക്കാണ് ഉപകാരപ്പെടുന്നത് എന്ന് മനസിലാക്കുക... സോളാർ സിസ്റ്റം എല്ലാവരേയും വക്കണം എന്ന് നിർബദ്ധം ഇല്ല... കറന്റ്‌ ബില്ല് ആവറേജ് 3000 + വരുന്നവർ മാത്രം ഇൻസ്റ്റാൾ ച്യ്തട്ടെ കാര്യം ഉള്ളു.. 2500 രൂപയിൽ താഴെ കറന്റ് ബില്ല് വരുന്നവർക് സോളാർ സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നത് നഷ്ടം ആണ്...

  • @syammuthukulam4394
    @syammuthukulam4394 3 года назад +2

    അപ്പൊ ഹാഫ് ഗ്രിഡ് സോളാർ സിസ്റ്റം അറിയില്ലേ

    • @skpulikkal4343
      @skpulikkal4343 3 года назад

      ഓഫ്‌ഗ്രിഡ് ആണോ ഉദ്ദേശിച്ചത്?.

  • @nithin3287
    @nithin3287 2 года назад

    250÷6. (6 endhannu??)

    • @karoly365
      @karoly365 2 года назад

      Power given by solar panel in one hour

  • @Blackcats007
    @Blackcats007 3 года назад +1

    എനിക്ക് 24 V37 Ow 3 പാന്നൽ നിന്നും 3.5 യുണിറ്റ് കിട്ടും

  • @AbdulRasheed-zm3jw
    @AbdulRasheed-zm3jw 3 года назад +4

    12w ×8 led ബൾബ്
    3 സീലിംഗ് ഫാൻ
    2 AC (1.2 ton)
    1.5 hp motor
    1 induction heater
    1 kettle (2400w)
    ഇത്രയും ഉള്ള ഒരു വീട്ടിലേക്ക് സോളാർ പാനൽ എത്ര വേണ്ടി വരും?
    Install ചെയ്യാൻ എന്ത് ചെലവ് വരും?

    • @SafeerSefi
      @SafeerSefi 2 года назад

      3kw or 5kw Ongrid battery illatha system aayirikkum nallath. Ippo daily ethra Unit aavunnundann aadyam nokkuka, Venal( summer )kkalathe bill nokkiyal kittum (240unit aanel/60days= 4ubit daily)..
      1kw solar daily 4unit generate tharum sunny days.

  • @solbaconstructionsthodupuz2608
    @solbaconstructionsthodupuz2608 3 года назад

    ഇപ്പോൾ എത്ര വാട്സ് വരെ ഒരു സോളാർ പാനലിൽ നിന്നും കിട്ടും .solar പാനലിന്റെ എണ്ണം കുറക്കാൻ വേണ്ടിയായിരുന്നു

  • @ashok7872
    @ashok7872 2 года назад +1

    160 w 50 w panel parallel cheyamo

    • @CommonTechHands
      @CommonTechHands  2 года назад

      Nooo

    • @ashok7872
      @ashok7872 2 года назад

      100 ah live aye work cheyan ethre watts venam

    • @ashok7872
      @ashok7872 2 года назад +1

      Solar panel

    • @CommonTechHands
      @CommonTechHands  2 года назад

      @@ashok7872 connected load currect ariyanam..
      Approximately 600w വേണം

    • @ashok7872
      @ashok7872 2 года назад

      3 fan 1 tv,5 led light

  • @neethug406
    @neethug406 2 года назад

    250/6? 6 entha?

  • @aniyanp1286
    @aniyanp1286 3 года назад +1

    50വാട്ട്സ്സിന്റെ 2പാനൽ വാങ്ങിച്ചു പാനൽ തമ്മിൽ എങ്ങനെ കണക്ട് ചെയ്യും
    കൂടാതെ 3ബൾബ് 1ഫാൻ ഇത്രയും വർക്കാകണം ഈ 50ന്റെ 2പനലുകൾ കൊണ്ട് പറ്റുമോ? ഇതിനു ആവശ്യംമുള്ള ചാർജർ ഇൻവെർട്ടർ ഏതു അലവിലുള്ളത് വേണം ഒന്നു പറഞ്ഞുതരുമോ pls

    • @CommonTechHands
      @CommonTechHands  3 года назад +1

      50 watts ന്റെ 2 panel ൽ നിന്ന് നമുക്ക് total 80 W മാത്രമേ കിട്ടുള്ളു (80%).
      Shamsi 675 എന്ന മോഡൽ ഇൻവെർട്ടർ ഉപയോഗിക്കാം.
      Panel parallel aayi connect cheyyam..

    • @jayakumar6952
      @jayakumar6952 2 года назад

      ഇതിനു ചാർജ് കൺട്രോളർ വേണ്ടേ? ഇൻവെർട്ടർ ൽ charge control included ആണോ

  • @sahadevanmv9561
    @sahadevanmv9561 2 года назад +5

    കുറേ കണക്കു പറഞ്ഞു ഇത്ഈ മേഖലയുമായി ബന്ധപെട്ടവർക്ക് നന്നായി മനസ്സിലായിട്ടുണ്ടാകും. ഒരു വീട്ടിൽ 4 ഫേനും 8 LED ബൾബും 6 മണിക്കൂർ മുതൽ 8 മണിക്കൂർ വർക്ക ചെയ്യാൻ എത്ര കറണ്ട് വേണം ഏത് പാനൽ വാങ്ങണം എന്ന് വിവരിച്ചാൽ നന്നായിരുന്നു.

  • @asainarassainar3267
    @asainarassainar3267 2 года назад

    ബ്രോ.. 50.. v.. പാനലിന്.. ബാറ്ററി
    എത്ര.. ah.. വേണം.. പ്ലീസ്. റിപ്ലൈ

  • @ummerkaniyankandy6847
    @ummerkaniyankandy6847 3 года назад +1

    എനിക്ക് 3 unit current രാത്രി ചിലവാണ്. 200 AH ബാറ്റെറിയിൽ എത്ര unit current store ചെയ്യാൻ സാധിക്കും.?

  • @ashrafkt1458
    @ashrafkt1458 2 года назад +1

    ഒരു യൂണിറ്റിൽ എന്തൊക്കെ വർക് ചെയ്യും

    • @CommonTechHands
      @CommonTechHands  2 года назад

      Light and fan circuit kodukaam..
      Power rating ullaa fridge aanel maximum fridge koodi wrk cheyum

  • @rajuphilip3160
    @rajuphilip3160 2 года назад +1

    50 watt പാനൽ കൊണ്ട് 40 ah ബാറ്ററി ചാർജ് ആകുമോ? എത്ര മണിക്കൂർ എടുക്കും ചാർജ് ആകുവാൻ? പറയുമോ?

  • @sonydominicdsilva52
    @sonydominicdsilva52 3 года назад +3

    എനിക്ക് 100 ah ബാറ്ററി ചെയ്യാൻ, എത്ര വാട്ട്സ് സോളാർ പാനൽ വേണം, ചാർജ് കണ്ട്രോൾ എന്താണ് വാങ്ങേണ്ടത്

    • @suhailsolar008
      @suhailsolar008 2 года назад +1

      180 watts solar panel and 20 ampr pwm

    • @sopanammedia4642
      @sopanammedia4642 2 года назад

      100*2 പാനൽ 20amp pwm ചാർജ് കാൺഡ്രോൽ ആകും ഉത്തമം ബാറ്ററി ചാർജ് ആകും

  • @chefunsanair497
    @chefunsanair497 3 года назад +3

    2000രൂപ ബില്ല് കുറയ്ക്കാൻ
    ഫ്രിഡ്ജ് 2000wഓവൻ മോട്ടോർ പമ്പ് ഇത് വർക്ക് ചെയ്യിക്കാൻ ഉള്ള സോളാർ ഏതാണ്

    • @vavabenito
      @vavabenito 3 года назад +1

      ഇതാണ് എനിക്കും അറിയേണ്ടത്.. Fridge, Owen, Motor Pump.. ഇതെല്ലാം വർക്ക് ചെയ്യിക്കാന്‍ ഏതു Solar panel anu vekkendath???

    • @CommonTechHands
      @CommonTechHands  3 года назад

      2kw inverter aavashyamayi marum

    • @chefunsanair497
      @chefunsanair497 3 года назад +1

      @@CommonTechHands 😍 thanks

    • @safarideluxknr859
      @safarideluxknr859 3 года назад

      @@CommonTechHands4 K w എങ്കിലും വേണ്ടിവരും

    • @skpulikkal4343
      @skpulikkal4343 3 года назад +1

      2000വാട്ട് ലോഡ് ഉണ്ടെങ്കിൽ ഏറ്റം ചുരുങ്ങിയത് 48 വോൾട്ട് 5Kva സിസ്റ്റം വെക്കുക.3000വാട്ട്‌സ്ന് മുകളിൽ പാനൽ വെക്കാൻ ശ്രമിക്കുക. 24 വോൾട്ടിൽ ഒരിക്കലും 2000 വാട്ട് പ്രവർത്തിപ്പിക്കരുത്.

  • @vinodkcvsvinodkcvs
    @vinodkcvsvinodkcvs 3 года назад +1

    സോളാർഫെൻസിങ്ങിനെ കുറിച്ച് ഒരുവീഡിയോ ഇട്ടിരുന്നു അതിലെ നമ്പറിൽ വിളിച്ചു ഇതുവരെ ഫോൺ എടുത്തില്ല ഇപ്പോൾ ഞാൻ അതിന്റെ വർക്കു ചെയ്യുന്നു🙏🙏🙏

    • @CommonTechHands
      @CommonTechHands  3 года назад

      Sorry, തിരക്കായത് കൊണ്ടാവും, വിളിച്ചിട്ട് കിട്ടില്ലെങ്കിൽ മെസ്സേജ്/കമന്റ്‌ ചെയ്താൽ, നിങ്ങളെ കോൺടാക്ട് ചെയ്യാം..

  • @nipint9266
    @nipint9266 3 года назад +1

    Hello..എന്റെ വീട്ടിൽ 395 watt 24 volt പാനൽ already ഉണ്ട്. അതിന്റെ കൂടെ 12 volt 180 watt add ചെയ്യാമോ?inverter 1kv. battery 200ah.
    180 watt പാനലിനു എത്ര വിലയാകും.. Pleas reply..❤

    • @naseert3634
      @naseert3634 3 года назад

      1000 രൂപ കറന്റ്‌ ബില്ല് വരുന്ന വീട്ടിൽ എത്ര വാട്സ് മോനോ പെർച് പാനൽ വെക്കണം

    • @solartechnicalguru1042
      @solartechnicalguru1042 3 года назад

      @@naseert3634 500 watt trina solar penel
      ഒരു mppt ചാർജ് കംട്രോളർ 40 amp
      1100 ഇൻവെർട്ടർ
      200 ah ബാറ്ററി exide
      53000 മതിയാകും 3 യൂണിറ്റ് പെർഡേ ലഭിക്കും

    • @robycharuvilayil3356
      @robycharuvilayil3356 3 года назад

      395 w panel 24 v alle
      180 w panel 12 v aan
      2 um onnichu connect cheyyan pattilla. 2 180 w pannel series aayi connect cheythu 395 w nu onnichu parellel aakki connect cheyyam
      Arround 750 w kittum

  • @wehelp-ue7pj
    @wehelp-ue7pj 3 года назад +2

    250/6 ഇത് മനസ്സിലായില്ല

    • @CommonTechHands
      @CommonTechHands  3 года назад +2

      Avg. Sunlight kittunna time 6 hr aaayittan consider ചെയ്തിരിക്കുന്നത്

    • @zainudeenedappilly7561
      @zainudeenedappilly7561 3 года назад +2

      ബാറ്ററി 150ah ചാർജ് ആവാൻ 330 w
      Panel എത്ര സമയം എടുക്കും
      സി 20 ബാറ്ററി കെട്ടോ.

  • @mathukuttyvarghese759
    @mathukuttyvarghese759 3 года назад

    6 മാസക്കാലം മഴയുള്ള നാട്ടിൽ സോളാർ വച്ചു പാവങ്ങളെ പറ്റിക്കാൻ ഫസ്റ്റ് സരിത വന്നു, ഇപ്പോൾ kseb ഉം private solar ഏജൻസി കളും ഒന്നിച്ചു വരുന്നു.. ഇത്രയും തുക മുടക്കി വീടിന്റെ മുകളിലെ സ്പേസ് കളഞ്ഞിട്ട് ബില്ല് കുറയാത്ത എത്ര പേരെ കാണിക്കണം..

    • @aseespattambijeddah4904
      @aseespattambijeddah4904 3 года назад

      ഒരാൾക്ക് നമ്മളെ പറ്റിക്കാൻ സാധിക്കുന്നത് നമുക്ക് ആവിഷയത്തിൽ തീരെ അറിവില്ലാത്തതു കൊണ്ടാണ്..

    • @laplex5425
      @laplex5425 3 года назад

      സോളാർ ജോലിയിൽ പ്രവ്യത്തി പരിചയം ഇല്ലാത്ത പലയാളകളും ഇതിൽ കേറി കൂടിയിട്ടുണ്ട് അതിൻ്റെ പരിണത ഫലംമാണ് നമ്മൾ ഇപ്പോൾ കേൾക്കണേത്
      കാലത്ത് 8 മണി തൊട്ട് വൈകീട്ട് 5 മണി വരെ വൈയിൽ കിട്ടുന്ന പല സ്ഥലങ്ങളിലും നൂറ് ശതമാനം വിജയം ഉണ്ടായിട്ടുണ്ട് മഴയുണ്ടങ്കിലും അൾട്രാവൈ ലറ്റര്മികളിലൂടെ ചാർജ്ജ് ചെയ്യുന്ന പാനലുകളും എം പി ട്ടി ചാർജ്റുകള് നിലവിലുണ്ട് ഇവയൊന്ന് ഉപയോഗിക്കാത്തത് കൊണ്ടാണ്

    • @solartechnicalguru1042
      @solartechnicalguru1042 3 года назад +1

      @@laplex5425
      അതെ ബ്രോ 👍 ചെയ്തേക്കണേ

  • @shoukathali.
    @shoukathali. 2 года назад