മാഡം... നല്ല ഉപകാരപ്രദമായ വീഡിയോ.... എന്റെ മോൾക് എപ്പോഴും പനി വരുന്നു... ബ്രഹ്മി കൊടുത്താൽ പ്രതിരോധശേഷി ഉണ്ടാകും എന്ന് ഒരു റിലേറ്റീവ് പറഞ്ഞു കേട്ട് ഡീറ്റെയിൽസ് തപ്പിയപ്പോഴാ മാഡത്തിന്റെ വീഡിയോ കണ്ടത്....എത്ര പ്രായം മുതൽ ഇത് കൊടുത്തു തുടങ്ങാം? മൂത്ത ആൾക്ക് 4&half രണ്ടാമത്തെ ആൾക്ക് 4month ആയി.... ഡോസേജ് കൂടി പറഞ്ഞു തരാവോ.... റിപ്ലൈ പ്രതീക്ഷിക്കുന്നു 🙏🏻
വിക്കിന് എങ്ങനെ ആണ് use ചെയ്യേണ്ടത് Dr.. ഒന്ന് പറയുമോ? Video ഇന്നാണ് കണ്ടത് Subscribe ചെയ്തു.. I hope I get a reply from You.. Helpful Video.. Thsnks Dr.
ഞാൻ രാജൻ പാലക്കാട് സ്വദേശം സാറിന്റെ മിക്കവാറും വീഡിയോസ് ശ്രഡിക്കാറുണ്ട് .ഗുണമേന്മയുള്ള അറിവുകൾ പകരുന്ന താങ്കൾക്ക് ഒത്തിരി ആശംസകൾ.. ഇളനീർ കുഴമ്പിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.......
Hello doctor..does bharama rasayanam legiyam increases weight in adults?there is no more vedio about bharama rasayanam..plz reply me to clear my doubt😊
My daughter is a teenager. She is facing anxiety stress and lack of memory and concentration, panic attack.. What is the dosage you recommend.. Do reply pls doctor
നല്ല അറിവ് എന്നും ഒരു മുതൽക്കുട്ടാണ് ഈ അറിവ് തന്നതിന് നന്ദി... ഡോ: ജാക്
ഇന്നത്തെ വീട്ടമ്മമാർക് ഏറെ ഗുണം ചെയ്യുന്ന ബ്രമ്മിയുടെ ഗുണങ്ങളെ കുറിച്ചുള്ള ഏറെ പടനാര്ഹ മായ വിഡിയോ നന്നായിട്ടുണ്ട് അഭിനന്തങ്ങൾ
Thanks
ബ്രമ്മി വാട്ടി പിഴിഞ്ഞ് കൊടുത്താൽ ഗുണം കുറയുമോ Dr
ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ വീണ്ടും ഞാൻ കാത്തിരിക്കുന്നു
Thank u
വളരെ നല്ല അറിവ്..God Bless You
ഹായ് ഡോക്ടറെ വളരെ മനോഹരമായിട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു വളരെ ഉപകാരം ആണ്😘😘😘😘👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌞🌞🌞
Thanks
കുട്ടികൾക്ക് കൊടുക്കുമ്പോൾ ഏതു നേരത്താണ് കൊടുക്കേണ്ടത്
ബ്രഹ്മിയുടെ ഉപയോഗം, ഗുണ് ങ്ങൾ പറഞ്ഞ് തന്ന ഡോക്ടർക്ക് നന്ദി 👍👍👍👍👍
Thanks
ഇത് മാനസിക പ്രശ്നങ്ങൾക്ക് (nervousness, anxiety,etc.) ഉപയോഗിക്കാമോ?
Ashwagandha , Best option anu for nervousness, anxiety,Stress etc
വളരെ നല്ല അറിവ് ആണ്,
Thanks
It is not included under Graminae family.Very good information.Thank you.
Thanks
പുതിയ അറിവ്.
നന്ദി Dr.🙏🙏🙏
Thanks
SUPER nalla avatharanam👌👍🏻
Thanks
Nice presentation, good technical information. Thank you
Thanks
@@drjaqulinemathews ഡോക്ടർ എന്റെ മകന് 11 വയസ് ഉണ്ട് . അവൻ എത്ര പഠിച്ചിട്ടും ഓർമ്മ കിട്ടുന്നില്ല അതിനാൽ അവന് ഭയങ്കര നിരാശയാണ്
Thanks ഡോക്ടർ ഞങ്ങളുടെ വീട്ടിൽ ഉണ്ട് 👍👍അതിന്റെ ചെടി
നല്ല അറിവുകൾ തന്നതിന് ഒരുപാടു നന്ദി ഉണ്ട് 🙏🏻🙏🏻
Thanks
Very good ലെക്ചർ. Thank you ഡോക്ടർ
Thanks
Dr. Epilepsykku engana upayogikkendathu?
ബ്രഹ്മിയുടെ ഗുണങ്ങൾ പറഞ്ഞു തന്ന ടോക്ടർക്ക് ബിഗ് സലുട്ട്
Thanks
അപസ്‌മരത്തിന് ഏത് രീതിയിലാണ് ഉപയോഗിക്യാന് ഒരു വീഡിയോ ചെയ്യുമോ 😇
Ok
Very informative doctor. Thanks
Thanks
മാഡം... നല്ല ഉപകാരപ്രദമായ വീഡിയോ.... എന്റെ മോൾക് എപ്പോഴും പനി വരുന്നു... ബ്രഹ്മി കൊടുത്താൽ പ്രതിരോധശേഷി ഉണ്ടാകും എന്ന് ഒരു റിലേറ്റീവ് പറഞ്ഞു കേട്ട് ഡീറ്റെയിൽസ് തപ്പിയപ്പോഴാ മാഡത്തിന്റെ വീഡിയോ കണ്ടത്....എത്ര പ്രായം മുതൽ ഇത് കൊടുത്തു തുടങ്ങാം? മൂത്ത ആൾക്ക് 4&half രണ്ടാമത്തെ ആൾക്ക് 4month ആയി.... ഡോസേജ് കൂടി പറഞ്ഞു തരാവോ.... റിപ്ലൈ പ്രതീക്ഷിക്കുന്നു 🙏🏻
4 months kuttikku kodukkaruthu
Matte kuttikku bhrami granules half teaspoon veetham daily morning palil kodukkam
Mam... പാലിന്റെ അളവ് മെൻഷൻ ചെയ്തില്ലല്ലോ 🤔... ഇത് എത്ര പ്രായം മുതൽ കൊടുത്തു തുടങ്ങാം...?
Very good 👌
Thank you
Thanks
അപസ്മാരത്തിനെ ബ്രഹ്മി എങ്ങനെ കൊടുക്കാം
വളരെ നല്ല അറിവ്
Thanks
👍👍👍
കുട്ടികൾക്ക് എത്ര വയസ്സ് മുതൽ ബ്രഹ്മി കൊടുക്കാം?
3 months
എത്ര ഗ്രാം കൊടുക്കാം 6 മാസം ആയ കുട്ടിക്ക്
@@drjaqulinemathews3 years alle?
V gud information... 🙏
ബുദ്ധി ശക്തിക്കും ഓർമ ശക്തിക്കും ലേഹ്യം ഉണ്ടോ അത് എങ്ങനെ കൊടുക്കേണ്ടത് കൊട്ടക്കണം
Thanks a lot for this great video. What is the dosage for Epilepsy/Fits?
Age
@@drjaqulinemathews 47
Also if you can suggest the manufacturer name of Brhami Tablets it would be helpful
നന്ദി മാഡം...
Thanks
Please do a video for ear pain.
Sure
Capsule aanenkil pillerkku daily kodukano
Please onnu parayamo
18 yrs and 21 years
Thanks ഡോക്ടർ
Thanks
Dr walnut health benefit video cheyyuga
Already cheyythu
thanku doctor good infarmation
Thanks
Gi. Dr. Jaqulien. Madam
ഞാൻകാത്തിരിക്കുന്നു വീണ്ടും കാണാൻ
K
Mam, saraswasatha ghrithathe patty oru detailed video cheyyoo..plzz🙏
Sure
Thanku so much mam🌹🌹
Thanks
Thank you for your information...
Thanks
Good information Dr.
Thanks
Thankyou doctor
കുട്ടികൾക്ക് ഏത് പ്രായം മുതൽ കൊടുത്ത് തുടങ്ങാം?
ബ്രഹ്മിയുടെ ആയുർവേദ ഗുളിക എങ്ങനെ കഴിക്കണം പ്ലസ് roly🙏
Good information thanks Dr ❤️ ❤️
താങ്ക്സ് പോരാ....ഫീസ് വേണം
ഇതേ പോലൊരു ഡോക്ടറിനെ ഞാൻ കണ്ടിട്ടില്ല എല്ലാവർക്കും മേഡം കമെന്റിനു മറുപടി നൽകുന്നുണ്ടല്ലോ ദൈവം അനുഗ്രഹിക്കട്ടെ ...
Nanni
Comments nu answer Kodukkan njan badhyastha aanu ☺️
താങ്ക്സ് dr 👍🏻
Thanks
നല്ല അറിവ്
Thanks
വളരെ പ്രയോജനമുള്ള വീഡിയോ👍👍👍👍
Thanks
ബ്രഹ്മിയുടെ ഇല മാത്രമല്ലേ ഉപയോഗിക്കുന്നത് തണ്ടു ഉപയോഗിക്കില്ലല്ലോ വളരെ ഉപകാരപ്രദമായ വീഡിയോ ആണ് നീര് പച്ചയ്ക്കാണോ ഉപയോഗിക്കുന്നത്
Hi Dr. Can I use the Himalaya brahmi tablet
വിക്കിന് എങ്ങനെ ആണ് use ചെയ്യേണ്ടത് Dr.. ഒന്ന് പറയുമോ?
Video ഇന്നാണ് കണ്ടത്
Subscribe ചെയ്തു..
I hope I get a reply from You..
Helpful Video..
Thsnks Dr.
Age parayanam boy or girl or adults
New comment aayi answer edane
Dr.keezharnelliyide upayogathe kurich parayamo. Keezharnelli engane upayogikkam ennum parayamo..
Yes
Dr nalla arivan pakarnnu thannadh
Thanks
Great job.. quality video.. thanks for sharing.....
Thanks
@@drjaqulinemathews nice presentation mam👍
നല്ലറിവ്
Thanks
Nalla ariv
അപസ്മാര രോഗികൾ ഇതെങ്ങനെയാണ് കഴിക്കേണ്ടത് ഡോക്ടർ
Very good information . Thankyou Doctor
Thanks
Very good info
Thanks
ഞാൻ രാജൻ പാലക്കാട് സ്വദേശം സാറിന്റെ മിക്കവാറും വീഡിയോസ് ശ്രഡിക്കാറുണ്ട് .ഗുണമേന്മയുള്ള അറിവുകൾ പകരുന്ന താങ്കൾക്ക് ഒത്തിരി ആശംസകൾ.. ഇളനീർ കുഴമ്പിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.......
Sure cheyyam
Bhrami leahyam Eathra vayassu muthal kodukkam doctor?
അടിപൊളി കൊള്ളാം.
Thanks shibin
@@drjaqulinemathews സിബിൻ എന്നാണ് ഡോക്ടർ ഷിബിൻ അല്ല 😁
ThNk you mole 2 vayassullabkutttikku thaenil kodukkamo Befor food ano kodukkandunnathu
Alla after food
vikkullavark(Kutikal)engineyanu kodukendath?
plz... reply madom......
Age
Dr.. Kutikalk matre ormaku use cheyan patatholo.. Muthirnnavarkk usable alle
Ma how much of bhrammi leaves to taken for kids
Madam Which one is better jyothish brahmi or santosh brahmi?
Santhosh bhrami
Kudikkaanulla vellathilittu brahmi ila thilappichu a vellam one day conusume chydal kuzhappam indo
Dr. Is this brahmi good for making hair oil for hair growth. If so how to prepare
Many other ingredients are also added
Dr ithu dhivasavum kodukan patumo, allenkil aaychayilo
4 days in a week kodukkam
Vikkumaran maruparayamo pls rpl
ഏതു പ്രായം മുതൽ കുട്ടികൾ ക്ക് കൊടുതു തുടങ്ങാം
Dr, lehyam anenkil engine anu dosage?
Age ethraya
@@drjaqulinemathews 12 year
@@drjaqulinemathewsbhramigritham engane kodukkam
Ayurvedha kadayil kittumo bremi ??
Dr.ninglil indangil ayachu taramo pls mam
Hello doctor..does bharama rasayanam legiyam increases weight in adults?there is no more vedio about bharama rasayanam..plz reply me to clear my doubt😊
Chance is there
Define the uses of Brahmidraksadi kasayam
Let me see
Madam which companies bhrahmi is goood
Avp
Valiyavark sthiramayi kazhikkamo
Helpful video
Glad to hear that
Chavanaprash and brahmi 6 year old babik same time kodukamo
Hi doctor njan brhmi pearles tablett kayikunnund enik 33 vayassund kayikkunnathil kuyappamundo.eniku tentionayikayinnal orma shakthi kittunnilla stress manasika pirimurukam maran ithu kayikkunnathil kuyappamundo.
Saraswatharishtam ethra nal kodukanam,molku 8 vayasum 8monthum ayee please replay
Thanks doctor 👍
Thanks
My daughter is a teenager. She is facing anxiety stress and lack of memory and concentration, panic attack.. What is the dosage you recommend.. Do reply pls doctor
Bhrami capsule daily 1 at morning after breakfast
Jothish brahmi special kazhikkunnath nallath aano docter santhosh brahmi product ippol verunnilla polum so
Yes kazhikkam nallathanu
എന്റെ മോൾക് ഇപ്പോൾ രണ്ട് വയസ്സ് ആണ് മോൾ ഏത് സമയം കൊടുക്കാൻ ആണ് നല്ലത് പറയാമോ
ബ്രഹ്മി ലേഹ്യം ഉണ്ടാക്കുന്ന വിധം പറയാമോ
മുതിർന്നവർ ഓർമ്മശക്തിക്ക്
ഉണക്കി പൊടിച്ച ബ്രഹ്മി എപ്പോൾ എങ്ങനെ കഴിക്കുന്നതാണ് നല്ലത്
Then nellikkayil cherthalo
Hi doctor...my husband has eye disease called keratoconjuctivitis.. is there any remedy for this in ayurveda?
Age plz
@@drjaqulinemathews 46 yrs
Thank you.
Thanks
Jothish brahmi kazhikumbol non veg kazhikambo
Dr speech cler akan kunjungalk engane kodukkende measurement onnu paranju tharamo
Kal teaspoon bhrami neeru and Kal teaspoon Cheru theenn morning after food
ഗർഭിണികൾ എങ്ങനെയാണ് ബ്രെഹ്മി ഉപയോഗിക്കേണ്ടത്
Bremmi capsule gastric problem undakkumo. Angine oru anubhavam undayi atha chodichath. Capsulil ninn podi eduth vellathil kalakki kazhichu. Appozhum undayi gastric. Angine kazhikkamo or vere alternative undo.
മാഡം വിക്കിന് ഉപയോഗിക്കുന്ന രീതി ഒന്നു പറഞ്ഞു തരാമോ. പ്ലീസ്
Age ethra
Ente makanu 13vayassu aayi
ഹായ് ഡോക്ടർ എന്നും കുട്ടികൾക്ക് ഇത് കൊടുക്കാമോ
Yes
Dr, cold ulla samayath bhrahmi de neeru kodukkamo, (ethu koduthaal cold adhikamaavuoo?)ദയവായി മറുപടി തരണേ
Kudikkam
Mamm ethh 15 years old ayaa kuttikalk kazhikanoo