Morning routine 3:30am രാവിലെ ചാടി തുള്ളി എണീറ്റങ്ങു പോകും 😂😂😂Life is beautiful

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 45

  • @manjujojo4666
    @manjujojo4666 Месяц назад +2

    ചേച്ചി ചേച്ചിനെ ഇൻസ്പിർഡ് ആയി വീട്ടുകാര്യങ്ങൾ ബൈ സ്വപ്ന എന്നാ ചാനലിൽ വളരെ proud ആയി ആ യൂട്യൂബർ പരാമർശിച്ചിട്ടുണ്ട്. ഒന്ന് പോയി കാണൂ... ഫുൾ വീഡിയോ... ഞാനും ആ ചാനെൽ ഇടയ്ക്കു കാണാറുണ്ട്.. കണ്ടോണ്ടിരിന്നാപ്പപ്പോൾ ആണ് ചേച്ചിടെ വീഡിയോസിന്റെ ഹിന്റസ് ആണ് പരണയുന്നതെന്നു തോന്നി. ഒന്ന് പോയി കാണു.. ഫുൾ vedio

  • @AryaSanoop-d7c
    @AryaSanoop-d7c Месяц назад

    ചേട്ടൻ കൂടെ തന്നെ എണീറ്റു vannu support ചെയ്യുന്നുണ്ടല്ലോ great

  • @keci3401
    @keci3401 Месяц назад +3

    Plse upload videos day in my life @3:30 am daily...u are so inspiring...

  • @annephilip6937
    @annephilip6937 Месяц назад +1

    When do you go to bed?

  • @JJThoughts-JJThoughts
    @JJThoughts-JJThoughts Месяц назад +2

    മടി overcome ചെയ്യലാണ് വലിയ task 😢

  • @sijijose3210
    @sijijose3210 Месяц назад +4

    രാവിലെ എഴുന്നേൽക്കാൻ ഒരിക്കലും പറ്റുന്നില്ല.😢... എന്തൊക്ക വിചാരിച്ചു alam വച്ചു കിടന്നാലും no രക്ഷ... ഉറങ്ങാൻ എനിക്ക് വല്ലാത്ത ഇഷ്ടം ആണ്. അതിലും വലിയ ഇഷ്ടം ഉള്ള ഒരു കാര്യോം എനിക്ക് ഇല്ല... അതോണ്ട് രാവിലെ ചെയ്യാൻ വേറെ ഇഷ്ടം ള്ള കാര്യം ഇല്ല... എന്നാൽ രാവിലെ ഉണർന്നാൽ ചെയ്യാൻ ഒരു പാട് കാര്യങ്ങൾ ഉണ്ട്... ഇഷ്ടമില്ലെങ്കിലും ചെയ്യേണ്ട കുറേ കാര്യങ്ങൾ.. എന്താ ഒരു വഴി

    • @Senthilswethafamily
      @Senthilswethafamily  Месяц назад +1

      Athilum valuthai orishtam undakum dear for sure....athu onnu kandupidiku apo set akum 🥰❤️🫂

    • @jisham7707
      @jisham7707 Месяц назад

      😅​@@Senthilswethafamily

    • @aswathyk.m8029
      @aswathyk.m8029 Месяц назад +1

      Same 😢😢😢

  • @sreejasanjeev3544
    @sreejasanjeev3544 Месяц назад +3

    ഉപ്പ്മാവ്+ കടലക്കറി, ഗ്രീൻപീസ് കറി, വൻപയർ ചെറുപയർ കറി/ഉരുളക്കിഴങ്ങ് പൂരി മസാലക്കറി, പപ്പടം😊

  • @ManjuSaji-jd3ql
    @ManjuSaji-jd3ql Месяц назад +2

  • @thomasmathew2770
    @thomasmathew2770 Месяц назад

    I heard one of your song and you sung very well… beautiful voice. May God bless you and your family abundantly

  • @Priya-jm1ko
    @Priya-jm1ko Месяц назад

    Teacher,orupadishtamanu.ravil ezhu nelkumbol techer tharunna motivation anu enne munnot nayikunnathu.thank you teacher

  • @remyamanoj8034
    @remyamanoj8034 Месяц назад

    ഹായ്... ടീച്ചർ... ഇന്നലെ മുതൽ ആണ് വീഡിയോ കണ്ടു തുടങ്ങിയത്... ഒരുപാട് ഇഷ്ട്ടപ്പെട്ടു വീഡിയോസ് എല്ലാം 🥰🥰

  • @mehk5380
    @mehk5380 Месяц назад

    Uppumavum kadalapuyungiyathum red chammandiyum...cheechee😋😋

  • @rajimadhu7641
    @rajimadhu7641 Месяц назад +1

    ❤❤❤

  • @manjujojo4666
    @manjujojo4666 Месяц назад +1

    ആ chanalil ലേറ്റസ്റ്റ് ആയി ചെയ്ത വീഡിയോയിൽ ആണ് പറഞ്ഞിരിക്കുന്നത്.

  • @geethanambudri5886
    @geethanambudri5886 Месяц назад

    ഉപ്പുമാവ്,, കണ്ണിമാങ്ങാ കടുമാങ്ങ അടിപൊളി യാ,,, മിക്കവാറും എല്ലാ അച്ചാറും കൊള്ളാം, എനിക്ക് പഴം, പപ്പടം, അച്ചാർ എല്ലാം വേണം

  • @Soumyaanoop-n8u
    @Soumyaanoop-n8u Месяц назад

    Lunch recepie super aanu tto

  • @SWATHYMS-nn5fn
    @SWATHYMS-nn5fn Месяц назад

    ചേച്ചി ഞാൻ ഈ വീഡിയോ ക്ക് മുൻപുള്ള വീഡിയോക്ക് കമൻ്റ് ചെയ്തതിന് മറുപടി തന്നതിന് നന്ദി❤❤❤ ഞാൻ അതിന് ഒരു കമൻ്റ് കൂടി ചെയ്തിരുന്നു. Pls read ചെയ്ത് reply തരുമോ?

  • @priyasupriya1592
    @priyasupriya1592 Месяц назад

    ചീരപച്ചടി, വാഴപ്പിണ്ടി വൻപയർ തോരൻ, ഇടിയപ്പം

  • @akhilams2548
    @akhilams2548 Месяц назад

    ❤❤❤

  • @shebeeskitchentips007
    @shebeeskitchentips007 Месяц назад

    എൻ്റെ മോൾക്കും പരിപ്പ് ഇല്ല ല്ല😊

  • @mediinfo9768
    @mediinfo9768 Месяц назад

    Nalla vedio

  • @aryasvlog9504
    @aryasvlog9504 Месяц назад

    ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @priyasubu3343
    @priyasubu3343 Месяц назад

    ❤️u🫂

  • @tomthomas3400
    @tomthomas3400 Месяц назад +1

    👍👍

  • @sreedevimenon8264
    @sreedevimenon8264 Месяц назад

    ❤️👏👏👏👌👌👌👍👍👍🙏🙏🙏

  • @athirarajendran7443
    @athirarajendran7443 Месяц назад +1

  • @sreelalh5668
    @sreelalh5668 Месяц назад