ഇഞ്ചി ഇങ്ങിനെ നട്ടാൽ വിജയം ഉറപ്പ് # namukkumkrishicheyyam

Поделиться
HTML-код
  • Опубликовано: 14 окт 2024
  • ഇഞ്ചി ഇങ്ങിനെ നട്ടാൽ വിജയം ഉറപ്പ്
    namukkumkrishicheyyam
    namukkumkrishicheyyam inchi krishi

Комментарии • 26

  • @binoimk9916
    @binoimk9916 7 дней назад

    Thanks madam

  • @vidyanandannhattuvetty5813
    @vidyanandannhattuvetty5813 6 месяцев назад

    Very good information
    Thank you madam.

  • @VimalRaj-ku8vj
    @VimalRaj-ku8vj 6 месяцев назад +1

    Very good 👍

  • @jayanthipv101
    @jayanthipv101 6 месяцев назад +1

    👍 ഞാനും നട്ട് കുറച്ച് ഇഞ്ചി

  • @sunithaashokan698
    @sunithaashokan698 3 месяца назад

    മണ്ണിന്റെ പുളിരസം മാറാൻ പച്ചക്കക്ക പിടിച്ചത് ചേർത്താൽ മതിയോ

  • @geethasantosh6694
    @geethasantosh6694 6 месяцев назад

    Very good video at right time 👌👌👌

  • @aboothahirthahir3095
    @aboothahirthahir3095 5 месяцев назад

    Njan inji cheithittilla.nadanam

  • @96122o
    @96122o 2 месяца назад

    വിളവെടുപ്പിനു എത്ര മാസം വേണം

  • @JyothiSatheesh-bm3kl
    @JyothiSatheesh-bm3kl 6 месяцев назад

    രാസവളങ്ങളെക്കുറിച്ചു പറയാമോ

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  6 месяцев назад

      Oru video idam

    • @JyothiSatheesh-bm3kl
      @JyothiSatheesh-bm3kl 6 месяцев назад +1

      എല്ലാ വീഡിയോയിയിലും ജൈവ വളത്തോടൊപ്പം തന്നെ രസവളപ്രേയോഗത്തെ ക്കുറിച്ചും സാർ പറയാറുണ്ടല്ലോ !! അവസരത്തിനനുസരിച്ചു വേണോന്നുള്ളവർക്ക് ഉപയോഗിക്കാമല്ലോ 🙏🏼

  • @bindhusajeev5593
    @bindhusajeev5593 6 месяцев назад

    മേടം ട്രൈക്കോഡർമ ചേർത്ത് എത്രനാൾ അതിന്റെ ഗുണം നിൽക്കും സമ്പുഷ്ടീകരിച്ച ചാണകം എത്ര കാലം ഉപയോഗിക്കാം

  • @susyrenjith6599
    @susyrenjith6599 6 месяцев назад

    👍🏻👍🏻👍🏻👍🏻👍🏻

  • @NanthanaManoj-p9d
    @NanthanaManoj-p9d 6 месяцев назад

    ചുവന്ന അട്ട പോഗാൻ ഏന്തു ചെയ്യണം

  • @bindhusajeev5593
    @bindhusajeev5593 6 месяцев назад

    മാഡം ഞാനിപ്പോൾ പടവലത്തായി നട്ടത് ആ ഗ്രോ ബാഗിൽ ആദ്യം മിക്സ് നിറച്ച് സമ്പുഷ്ടീകരിച്ചചാണകപ്പൊടി ഇട്ടിട്ട് അതിൽ വാം ഇട്ടിട്ട് തൈ നട്ട് എന്നിട്ട് സുഡാമോണോ ഒഴിച്ച് കൊടുത്തു ഇങ്ങനെയാണല്ലോ ചെയ്യേണ്ടത് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ പറഞ്ഞു തരണം

  • @sunithaashokan698
    @sunithaashokan698 3 месяца назад

    എന്തെല്ലാം ചെയ്തിട്ടും ഇഞ്ചി എല്ലാവർഷവും ചീഞ്ഞ് പോവുകയാണ് വെള്ളം കെട്ടിനിൽക്കുന്നില്ല

  • @mohandasnv6395
    @mohandasnv6395 6 месяцев назад +1

    മാഡത്തിന്റെ വീഡിയോകൾ കാണാറുണ്ട്, കാരണം
    കുറച്ച് ആധികാരികത മാഡത്തിന്റെ വീഡിയോ
    കളിലുണ്ടെന്നും, കൃഷിയോട് താങ്കളുടെ താല്പര്യം കൊണ്ടാണ് കൃഷിചെയ്യുന്നതെന്നും അത് മറ്റുള്ളവരിലേയ്ക്ക് പകർന്നു നൾക്കുന്നതെന്നും വിശ്വസിക്കുന്നു.

  • @shra31p97
    @shra31p97 6 месяцев назад

    ലിറ്റ്മസ് പേപർ ഉപയോഗിച്ച് മണ്ണിന്റെ ph പരിശോധികാൻ കഴിയുമോ.കഴിയുമെങ്കിൽ എങ്ങനെയാണ്

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  6 месяцев назад

      I don't know the details with litmus paper but it is better to go to the dt soul testing lab where u can test the soil free of cost

  • @sunithaashokan698
    @sunithaashokan698 3 месяца назад

    മണ്ണിന്റെ പുളിരസം മാറാൻ പച്ചക്കക്ക പിടിച്ചത് ചേർത്താൽ മതിയോ