10രൂപ കിട്ടുമ്പോൾ 4രൂപ സമ്പാദിച്ച് ശീലിച്ചാൽ ഒരു കോടിയിൽ 40 ലക്ഷം സമ്പാദിക്കും😍

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ⏯️For more videos Check my RUclips Video Play List Abhishad Guruvayoor👇
    Business Motivation Videos💼💪
    • BUSINESS MOTIVATION💼
    Motivation & Fun🔥😁
    • MOTIVATION & FUN🔥😀
    Educational & Fun👨‍🏫😍
    • EDUCATIONAL & FUN 😀🤝
    My Vlogs🕺🏻😍
    • My Vlog😍

Комментарии • 201

  • @SdrTtt-y9z
    @SdrTtt-y9z 7 месяцев назад +31

    27 വയസ്സ്, 20K salary, 6month ആയി ജോലിയിൽ, 5000 rs/month mutual fund ൽ ഇൻവെസ്റ്റ്‌ ചെയ്യാറുണ്ട്..15% growth ഉണ്ട് ഇപ്പോ..അത് കാണുമ്പോ തന്നെ ഒരു സന്തോഷം.. ഐഫോൺ വാങ്ങിയില്ല പകരം 14000 രൂപയുടെ ഒരു ഫോൺ വാങ്ങി.. Am happy ☺️

    • @athirasubhash-dh9ig
      @athirasubhash-dh9ig 4 месяца назад +1

      Mutual fund എങ്ങനെയാ കൂടുക bro.. എനിക്ക് ഒരൊറ്റ വീഡിയോകണ്ടിട്ടും മനസ്സിലാവുന്നില്ല.

  • @sajeshsb8964
    @sajeshsb8964 7 месяцев назад +84

    സാറേ എല്ലാ ക്ലാസുകളിലും പ്രത്യേകിച്ച് കുട്ടികളോട് ഈ വില കൂടിയ ഫോണിന്റെ കാര്യം പറഞ്ഞ് മനസ്സിലാക്കണം എന്നാൽ പാവപ്പെട്ട രക്ഷിതാക്കൾക്ക് ഒരു ആശ്വാസമാവും

    • @Sugunanopp
      @Sugunanopp 5 месяцев назад

      പിള്ളേർക്ക് അനുസരിച്ച് parents തുള്ളുന്നത് നിർത്താൻ പഠിക്കണം.

  • @angrygrl4446
    @angrygrl4446 7 месяцев назад +53

    ശമ്പളം കിട്ടാൻ മുമ്പേ പ്ലാനിങ് നടന്നിരിക്കും.. അതാണ് ന്യൂ ജെൻ ലൈഫ്... 😌😌സാറിന്റെ മൊട്ടിവേഷൻ സൂപ്പർ ആണ് 😍😍

  • @reejamahesh2467
    @reejamahesh2467 7 месяцев назад +72

    Sir നിങ്ങൾ പൊളിയാണ്.... ഞാൻ മനസ് തുറന്നു ചിരിക്കാൻ കിട്ടുന്ന അവസരം കളയില്ല.. നോട്ടിഫിക്കേഷൻ വരുമ്പോൾ ഓടി വരും 🙏🙏👍👍❤️

  • @ramseenaa6186
    @ramseenaa6186 7 месяцев назад +33

    ❤ നമ്മക്ക് കിട്ടുന്ന ചെറിയ വരുമാനത്തിൽ പോലും കുറച്ചു ശതമാനം മാറ്റിവെക്കണം. നമുക്ക് ഒരു ആവശ്യം വരുമ്പോൾ. മറ്റുള്ളവരുടെ മുൻപിൽ കൈ നീട്ടി നിൽക്കേണ്ട അവസ്ഥ വരരുത്. ചില അനാവശ്യ
    കാര്യങ്ങളൊക്കെ ഒഴിവാക്കിയാൽ
    എല്ലാവർക്കും പറ്റും വലിയതോതിൽ അല്ലെങ്കിലും ചെറിയ സമ്പാദ്യങ്ങൾ ഒക്കെ ഉണ്ടാക്കാൻ. സാറിനെ എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ❤

  • @aswathysr5710
    @aswathysr5710 7 месяцев назад +83

    32yr വരെ big zero ആയിരുന്ന ഞാൻ ഇപ്പൊ job കിട്ടി 4 moths ആയി.. Bank balance more than one lakh.. And still counting 😇😇😇😇😇

    • @SuperNaveenk
      @SuperNaveenk 6 месяцев назад +3

      Great 🎉

    • @aswathysr5710
      @aswathysr5710 6 месяцев назад +1

      @@SuperNaveenk 😇

    • @Dwani8839
      @Dwani8839 6 месяцев назад +1

      👏🏻👌

    • @aprilsummer6321
      @aprilsummer6321 6 месяцев назад

      What job did you get at 32 years old? And why late

    • @aswathysr5710
      @aswathysr5710 6 месяцев назад

      @@aprilsummer6321 oru 28yr aayappo aanu competitive exms attend cheythu thudangiyath. Athuvare Btech Mtech pvt job angane okke poi

  • @iqbalmzh7387
    @iqbalmzh7387 5 месяцев назад +5

    37 age 0 balance. No bank loan no personal loan...happy life ....sir paranjathu pole save cheyyan ini shramikkum ..enikku vendi alla ..for my childrens❤❤❤

  • @triviyan
    @triviyan 7 месяцев назад +20

    ഞാൻ ചില മാസങ്ങളിൽ കുറച്ച് കാഷ് മിച്ചം പിടിക്കും....
    എന്നാൽ രണ്ട് മൂന്ന് മാസം കഴിയുമ്പോൾ മിച്ചം പിടിച്ചതും പിന്നെ ആ മാസം വരുന്നതും കൂടി പോകും....😂

  • @Hope-z8l
    @Hope-z8l 7 месяцев назад +53

    Sir.....✨നിങ്ങളുടെ Presentation
    ഒരു രക്ഷയും ഇല്ല......👍🏻

    • @Abhishadguru
      @Abhishadguru  7 месяцев назад +4

      😍🥰

    • @FT_PD
      @FT_PD 2 месяца назад

      ​@@Abhishadguruincluding my like too53 and everyone says the same sir❤ love ur video .. And u🥰

  • @shabeerali8427
    @shabeerali8427 7 месяцев назад +12

    കടകളിൽ നിന്ന് സാധനം വാങ്ങുമ്പോൾ ആദ്യം വിലചോദിക്കുക പിന്നീടെ വാങ്ങാവൂ. അല്ലങ്കിൽ പണംകൊടുക്കുന്നതിന് സാധനം നമ്മള് കൈപറ്റി യാൽ തോന്നിയ വില അവർ പറഞ്ഞെന്നും വരാം. പണം അനാവശ്യം ആയി ദൂർത്തടിക്കുന്നത് പാപ വും പിന്നെ പിന്നെകുടുക്കിൽ പെടുകയും ചെയ്യും.

  • @geethurenjith3037
    @geethurenjith3037 7 месяцев назад +12

    ഞാൻ സാറിന്റെ വീഡിയോ ആദ്യമായിട് ആണ് കാണുന്നത്. നല്ല രസമായിട്ടുണ്ട് presentation 👍👍

    • @salamfavas8739
      @salamfavas8739 7 месяцев назад

      അദ്ദേഹം ഒരു സംഭവം ആണ്
      യൂട്യൂബിൽ കുറെ വെടിക്കെട്ട് സാധനം കിടപ്പുണ്ട് സമയം കിട്ടുമ്പോ കാണാൻ ശ്രമിക്കൂ
      അഭിഷാദ് ഗുരുവായൂർ

  • @pjvideos2426
    @pjvideos2426 7 месяцев назад +38

    Sir മിനിമം ഒരു 10min എങ്കിലും ഇടണം പ്ലീസ്

    • @Abhishadguru
      @Abhishadguru  7 месяцев назад +1

      😍

    • @remyarajeev6788
      @remyarajeev6788 5 месяцев назад

      Sir paranjathu sheriya enik 10000 kettiyal onnum matti vekkilla njan epol big 0

  • @binoyvishnu.
    @binoyvishnu. 7 месяцев назад +10

    പത്രാസ് എത്ര തന്നെ കാണിച്ചാലും ഒരാളിനെ ആദ്യ കാഴ്ചയിലും സംസാരത്തിലും തന്നെ പല ലക്ഷണങ്ങളും സൂക്ഷ്മതയോടെ നോക്കിയാൽ ഒരാളിലെ പൊള്ളത്തരം പിടികിട്ടും . കണ്ണിൻ്റെ നോട്ടം , സംസാര ഭാഷ , രീതി , പ്രകൃതം , അടിമുതൽ മുടി വരെ ഉള്ളതിലെ ഒതുക്കം , ആത്മവിശ്വാസം , മനോഭാവം എല്ലാം ഏറെക്കുറേ ഊഹിക്കാം , വായിച്ച് എടുക്കാം .....
    പറ്റുമെങ്കിൽ 5 Day ഒന്നിച്ചു ഉള്ള യാത്ര ആണെങ്കിൽ അതാണ് ഉത്തമം ( ദിനചര്യ കാണിച്ച് തരും ഒരുവൻ്റെ 10 ലക്ഷണം )

  • @aneeshaanu1952
    @aneeshaanu1952 7 месяцев назад +12

    ഒന്ന് ചിരിച്ചപ്പോൾ....ഇപ്പൊ നല്ല സമാധാനം തോന്നുന്നു... Thanks ചേട്ടാ ❤️🙏🏻

  • @rajeeshmannadath3501
    @rajeeshmannadath3501 6 месяцев назад

    പണം എങ്ങനെ കാര്യക്ഷമമായി ചെലവാക്കാമെന്ന് നിങ്ങൾ മക്കളെ പഠിപ്പിക്കണം. അതാണ് നിങ്ങൾ അവർക്കുവേണ്ടി ചെയ്യുന്ന ഏറ്റവും നല്ല കാര്യം

  • @PinkShyYt
    @PinkShyYt 7 месяцев назад +6

    Hello sir, sir super anu. Tention adichirikkunna samayam sirnte video kandal mathi. Ella tentionum marakkum. ❤❤

  • @anjanak5946
    @anjanak5946 7 месяцев назад +9

    നമ്മടെ ആൻഡ്രോയ്ഡ് മുത്താണ്, വെളുപ്പിച്ചു തരും.... 😂😂😂👍

  • @vahidrockv
    @vahidrockv 7 месяцев назад +2

    Sir parayunnathu valare correct aanu… Njan oru IT Professional aayi 16 years aayi work cheyyunnu… now 1 lakh monthly salary vangikkunnu… but I don’t have any savings but assets aayittu car and bike undu. Save cheyyanam ennu bhayankara agraham undakarundu luxury kanumbol athinte purake pokum Athu nattukareyum koottukareyum kanikkuka ennallathe oru kariyavum illa Pinne oru manasugam ellam ariyam but iniyum thudarnum maybe angane thanne aakum. Ee swabhavam mattan kayiyatte ennu njan ennodu thanne parayunnu 😅

  • @ishaqishaq7107
    @ishaqishaq7107 6 месяцев назад

    എന്റെ അഭിപ്രായത്തിൽ 50/50 എന്ന രീതിയിൽ ജീവിതം മുന്നോട്ടു പോവുക എന്നതാണ്.
    അതായത് കിട്ടുന്ന ശമ്പളത്തിന്റെ പകുതി ഉപയോഗിക്കുക, പകുതി സേവിങ്സ് ചെയ്യുക 👍🏻
    ജീവിതം അടിപൊളിയായി മുന്നോട്ട് പോകും 👍🏻

  • @Sajjadpkpayyanad
    @Sajjadpkpayyanad 7 месяцев назад +42

    27 വയസായിട്ടും 0 ബാലൻസ് ആയ ഞാൻ 😇😎💫

    • @Abhishadguru
      @Abhishadguru  7 месяцев назад +2

      😆

    • @ksdbro6392
      @ksdbro6392 7 месяцев назад +6

      😂 താങ്കളെ തോൽപിച്ചു me 37-വയസ്സായ് ട്ടും 0 ബാലൻസ്

    • @RaJeEsH83
      @RaJeEsH83 7 месяцев назад +5

      വയസ്സ് 40😅😅😅 ഹാജർ

    • @Sajjadpkpayyanad
      @Sajjadpkpayyanad 7 месяцев назад +1

      സേവിങ്സ് ല്ലെങ്കിലും new ജെൻ happy ആണപ്പാ... 😍🤣

    • @unnikrishnan9108
      @unnikrishnan9108 7 месяцев назад +1

      എനിക്ക് സാലറി അക്കൗണ്ട് ഉണ്ടെന്നേ ഉള്ളു.. അത് വരുന്നു, പോകുന്നു.. വല്ലപ്പോഴും statement എടുത്തു നോക്കുമ്പോൾ ആണ് ഞാൻ മനസിലാക്കുന്നത് എനിക്ക് ഇത്രയും salary ഉണ്ടായിരുന്നു എന്ന്.

  • @KcsiddeekSiddeek
    @KcsiddeekSiddeek 7 месяцев назад +1

    രണ്ടറ്റം മുട്ടാത്തവരുമാനക്കാർ എന്ത് മിച്ചം വെക്കാനാ.... പിന്നെ കിട്ടുന്ന വരുമാനത്തിൽ നിന്ന് ഒരല്പം എങ്കിലും പാവങ്ങളെ സഹായിക്കാൻ വേണ്ടി മാറ്റിവെക്കണം എങ്കിൽ ഐശ്വര്യം താനെ വരും...

  • @sherleenawahid2721
    @sherleenawahid2721 7 месяцев назад +3

    Super sir 👍🏻👍🏻 oru രക്ഷയില്ല സുഖമാണോ sir എന്റെ ഉമ്മാക്ക് നല്ല ഇഷ്ടമാണ് sir നെ

  • @HayanBasheee
    @HayanBasheee 7 месяцев назад +2

    nerittu kananulla bagyem undayi kayinja Sunday night .(Calicut) sirnte videos oru rakshayumilla 👍🏻👍🏻👍🏻👍🏻chiriyiloode chinthippikkuna vakkugel👍🏻👍🏻

  • @ramakrishnant.k.6174
    @ramakrishnant.k.6174 7 месяцев назад +1

    You are a real motivation trainer. Training with comedy and acting. Very interesting

  • @binoyek7097
    @binoyek7097 7 месяцев назад +2

    താങ്കൾ പറഞ്ഞത് corect ആണ്

  • @saliii2005
    @saliii2005 7 месяцев назад +8

    Ningal bhayangara rasaayitta parayunna....😊❤

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 6 месяцев назад

    നമസ്ക്കാരം sr 🙏
    നമിക്കുന്നു .... ഒരായിരം നന്ദി 🙏

  • @askarvanimel786
    @askarvanimel786 7 месяцев назад +1

    Sir nte ella videos kaanarumd athil oru videosil parayunnund 40% save cheyyan annu thottu njanum thudangi Disiplin ayitulla saving thanks sir❤

  • @SanandSachidanandan
    @SanandSachidanandan 6 месяцев назад +1

    ബാങ്ക് സീറോ ബാലൻസ് അക്കൗഡ് തരുന്ന കാരണം ഞാൻ ഇപ്പോഴും സീറോ😊

  • @suryamartin4942
    @suryamartin4942 7 месяцев назад +2

    ഒരു വരുമാനവും ഇല്ല. 1:47 എങ്കിലും ആശിക്കും കയ്യിൽ കിട്ടിയാൽ അങ്ങനെ ചെലവാക്കണം ഇങ്ങനെ ചെലവാക്കണം എന്നൊക്കെ.പത്തു രൂപ മാറ്റിവെക്കണം എന്നൊക്കെ

  • @i_shyam
    @i_shyam 7 месяцев назад +2

    നിങ്ങൾ ആളു കൊള്ളാലോ 🥰🥰🥰

  • @lishipaul75
    @lishipaul75 6 месяцев назад

    I love your videos🌹 kanunnathinu munne like adikkum.
    Can you please make a video regarding how to handle a narcissistic personality in a relationship

  • @swopnamvlogs6333
    @swopnamvlogs6333 4 месяца назад

    Sír.....class .....❤❤poliyaaa......kottakkal......vannirunnu........polichu👌👌👌👌👌👌

  • @ഷാനുഷാഹുൽS
    @ഷാനുഷാഹുൽS 7 месяцев назад +4

    Live class kanan ആഗ്രഹം ഉണ്ട് എന്ത് ചെയ്യും

  • @subashbindu4541
    @subashbindu4541 7 месяцев назад +3

    അടിപൊളി 🙏❤

  • @sup_riya5849
    @sup_riya5849 7 месяцев назад

    Your presentation just wow .never see someone dedication like that .chiri kaanum chindikaanum

  • @shinibijo1654
    @shinibijo1654 7 месяцев назад +1

    പെട്ടന്ന് തീർന്നു. 🥰🥰

  • @minimol9150
    @minimol9150 7 месяцев назад

    Correct aanu sir paranjathu.

  • @rahmashabeershabeer3732
    @rahmashabeershabeer3732 7 месяцев назад +5

    Sooper speech ikka

  • @sajeshsb8964
    @sajeshsb8964 7 месяцев назад +1

    ഈ സംഭവം പറഞ്ഞത് കറക്റ്റ് ആണ് ഈ കുട്ടികളുടെ തന്നെ പറയണം ഈ കുട്ടികളാണ് വീട്ടിൽ പോയി ആപ്പിളിന്റെ ഫോൺ വേണമെന്ന് വാശി പിടിക്കുന്നത് പാവപ്പെട്ട രക്ഷിതാക്കൾ വളരെ ബുദ്ധിമുട്ടാണ് ഈ ഐഫോണിന് വേണ്ടി പറയുന്നത്

  • @Sahirabanu-lc7jd
    @Sahirabanu-lc7jd 7 месяцев назад +1

    സച്ചിൻ ജോർജ് താങ്ക്സ്

  • @beenavarghese7464
    @beenavarghese7464 6 месяцев назад

    Sir ellam valare saŕiyanù

  • @binahahamed1309
    @binahahamed1309 7 месяцев назад +8

    ഒരു രക്ഷയുമില്ല ചിരിച്ചു പണ്ടാരമടങ്ങി😂😂

  • @Alif-v9j
    @Alif-v9j 4 месяца назад

    ചിലർക്ക് എത്ര കിട്ടിയാലും എടുത്ത് വെക്കാൻ ഉണ്ടാവൂല.. വരുമാനത്തെ കാൾ ചിലവുണ്ടാകും.. അപ്പോൾ കാര്യം നടന്നു പോകട്ടേ.. പിന്നീടാകാം എന്ന് കരുതും..

  • @shotstech5854
    @shotstech5854 6 месяцев назад

    Super speech sir😊

  • @ranann6240
    @ranann6240 3 месяца назад

    1:30 correct 👍👍👍😍😘

  • @കിനാവിലെകിതാബ്
    @കിനാവിലെകിതാബ് 7 месяцев назад +1

    Paisa veetil veachalum bankil idaruth bcoz eavidenkilum poyal complete paisayum phonepay chaith theerkum😂

  • @faizan_ghazzal
    @faizan_ghazzal 6 месяцев назад

    Sathyamm........aa oru vasthu avashya ghadakam alla marich status symbol maathranu...
    Complaint vanna theettyppotaan paadu...
    Kayyilonn kittyathine sheryavathond koduthu...maaty Android vangy...njn mothhhmeeeeee " velithitttt paarunn"😂

  • @shynibinoy4415
    @shynibinoy4415 7 месяцев назад +2

    Sooper sir❤❤

  • @aswathyp8462
    @aswathyp8462 7 месяцев назад

    Correct aanu sir paranjathu😊

  • @lgbvideovlog7776
    @lgbvideovlog7776 5 месяцев назад

    Eni മുതൽ try cheyyam

  • @DreamTravell786
    @DreamTravell786 7 месяцев назад +2

    😂😂😂😂ഇതൊക്കെ കേള്‍ക്കുമ്പോള്‍ ചിരി വരും

  • @geethumahesh9050
    @geethumahesh9050 6 месяцев назад

    Veetammamarkkayit oru class nadathamo sir njan idukkiyilanu plz

  • @shylageorge5916
    @shylageorge5916 4 месяца назад

    15 thousand salary 10 thousand loan. Baki petrol, gas, fees. Baki ഒന്നുമില്ല. സേവിങ്സ്?

  • @Gouri_Bhadra
    @Gouri_Bhadra 7 месяцев назад

    Sir nigale. Poliyane ❤❤❤❤❤❤❤❤❤

  • @cakesvlogs3767
    @cakesvlogs3767 7 месяцев назад

    Cash kittan und munkooti arinjal kayyil kittunne munne athu ohri vechu theeranu.. Pinne. Alle.. Save aakal kayyil kittiyal urappayum save aaknam insha allah ennelum kittaykkumm🤗...

  • @sidheekkvkave3870
    @sidheekkvkave3870 4 месяца назад

    2:36

  • @artgirl5414
    @artgirl5414 7 месяцев назад +1

    Super sir

  • @vipinfx3692
    @vipinfx3692 7 месяцев назад

    Last dailgue ellam തകർന്നു 😂😂

  • @josci7146
    @josci7146 7 месяцев назад

    ചെറുപ്പകാർക് ശമ്പളം കിട്ടി യാൽ മുനിസിപ്പാലിറ്റി കാരെപോലെ ആണ്.

  • @alokgovindav
    @alokgovindav 7 месяцев назад +1

    ❤❤❤ thangal puli anu ❤❤❤

  • @better918
    @better918 7 месяцев назад

    Njan 2000 kittumbo 500 save aakkum. Hus tharunnathanenn maathram( swantham cash alla)

  • @Laiju57
    @Laiju57 7 месяцев назад

    Sir please kurch length koottumo

  • @ilMallika
    @ilMallika 7 месяцев назад

    Halo sr enikkoru kariyan parayan und . Jevikkan pattatha avasthayil aanu jaan 😢

  • @user-do8yq6kh8f
    @user-do8yq6kh8f 7 месяцев назад +1

    എംബ്ലം 😃😃😃👍🏻👍🏻

  • @haneeshkmakk8517
    @haneeshkmakk8517 7 месяцев назад +1

    20k ശമ്പളവും 30 k EMI യും ഉള്ള ഞാൻ.???? പാവം😢😢😢😢

  • @sincyjojo358
    @sincyjojo358 6 месяцев назад

    Good msg

  • @SumayyaK-jz2se
    @SumayyaK-jz2se 7 месяцев назад +2

    👍🏻👍🏻🔥🔥🔥🔥

  • @julibiju1357
    @julibiju1357 7 месяцев назад +1

    Super sir😅😅😅

  • @hayy1900
    @hayy1900 5 месяцев назад

    ഒരു ലക്ഷം നിക്ഷേപം വെച്ചാൽ അതിൽ നിന്ന് എത്ര ശദ മാനം എന്ന് പറഞ്ഞു തരാൻ അറിയില്ല അത് അന്വേഷിച്ചു ട്ട് പാവങ്ങൾ ക് അതിൽ നിന്ന് സകാത് കൊടുക്കണം.. പലിശ വരാൻ ഇട വരരുത്

    • @Sugunanopp
      @Sugunanopp 5 месяцев назад

      You mean charity?

  • @sharmirayi1201
    @sharmirayi1201 7 месяцев назад

    Sir poliyanu

  • @lgbvideovlog7776
    @lgbvideovlog7776 5 месяцев назад

    Very nice

  • @ARUNSAGAR2255
    @ARUNSAGAR2255 2 месяца назад

    👏🏼👏🏼👏🏼👌🏼👌🏼👌🏼

  • @jyothisham1976
    @jyothisham1976 7 месяцев назад

    ❤❤❤

  • @NidhaNihmath
    @NidhaNihmath 7 месяцев назад +2

    Hi sir🎉

  • @sreejithsivankutty1842
    @sreejithsivankutty1842 7 месяцев назад

    ഒരു കോടി യിൽ 40% Tax !
    അടക്കുന്ന Tax വെറുതെ കാർഷിക കടം നികത്താതെ , കോർപ്പറേറ്റ് കളുടെ കടം എഴുതി തള്ളാനാണ് ഉപയോഗിക്കുന്നത് എന്നറിയപ്പോൾ ആണ് എങ്ങനെ എങ്കിലും കോർപ്പറേറ്റ് ആകാനുള്ള മോറ്റിവേഷൻ കിട്ടുന്നത്.
    വളരുന്ന ( കോർപ്പറേറ്റ്) ബിസിനസ്സ് ആണ് തളരുന്ന ഇന്ത്യയുടെ ഊർജ്ജം.
    #farmers
    #tax
    #motivation

  • @sreejithskannimala4710
    @sreejithskannimala4710 7 месяцев назад

    Full video

  • @anithasudarsan5469
    @anithasudarsan5469 7 месяцев назад +2

    🙏🙏🙏🙏

  • @Nusaiba882
    @Nusaiba882 7 месяцев назад +1

    ഗതിക്കേട് കൊണ്ട് i phone വാങ്ങിച്ച ആളെല്ലേ നിങ്ങൾ.എന്നിട്ട് ഐഫോൺ നെ കുറ്റം പറയുന്നോ 🤣🤣🤣.

  • @sunithabijubiju5934
    @sunithabijubiju5934 7 месяцев назад +1

    Hai 😊

  • @sivakanthkvkv4381
    @sivakanthkvkv4381 7 месяцев назад

    Ningal polichu

  • @joshhappy3457
    @joshhappy3457 7 месяцев назад +1

    ആദ്യമായി കിട്ടിയ ശമ്പളത്തിൽ ചെലവ് ചെയ്ത തികയാത്തതിനാൽ കടം മേടിച്ചവൻ ഞാൻ

  • @KhanzaAlaudeen
    @KhanzaAlaudeen 7 месяцев назад

    Sir nda ingane pls upload full video😢😢😢😂😂

  • @iconicgaming0075
    @iconicgaming0075 6 месяцев назад +1

    Yss

  • @yousufyousuf.k1337
    @yousufyousuf.k1337 5 месяцев назад

    Super

  • @logicthinker6999
    @logicthinker6999 6 месяцев назад

    29 വയസ്സ് 3 lakh സേവിങ്സ്

  • @saidmilan3505
    @saidmilan3505 7 месяцев назад

    Correct

  • @alianuali5103
    @alianuali5103 7 месяцев назад +2

    45k kittiyittum 4k maattan pattaattha njan ennum pravaasi 15 year's running ❤😂

  • @shameemaCmk
    @shameemaCmk 7 месяцев назад

    സേവ് ചെയുന്ന സുഖം വേറെ തന്നെ 👍🏻,, അതിനു കണക്കായി പിറകെ ചിലവും വരും പോകും 😑

  • @asleemalkd8793
    @asleemalkd8793 5 месяцев назад

    👍👌

  • @adithyanpr3278
    @adithyanpr3278 7 месяцев назад +1

    🥰🥰🥰

  • @raaz8381
    @raaz8381 7 месяцев назад

    Anroid Muthaanel iphone Maanikyamaanu... 😄

  • @NasniNasni-gf9gw
    @NasniNasni-gf9gw 7 месяцев назад

    Hi sir replay tharumo

  • @sunithabijubiju5934
    @sunithabijubiju5934 7 месяцев назад +2

    ഞാൻ ano ഫസ്റ്റ് കമൻറ്😮

  • @zubinjoshygeorge1455
    @zubinjoshygeorge1455 7 месяцев назад

    💪

  • @RamlaNK-l6r
    @RamlaNK-l6r 7 месяцев назад

    Hai

  • @deepubalan3061
    @deepubalan3061 7 месяцев назад

    👍👍♥️♥️

  • @babupr3222
    @babupr3222 7 месяцев назад

    സംഭവം സുപ്പർ ആൻഡ്രോയ്ഡ് മുത്താണ് ഫോൺ സുപ്പർ ❤

  • @nabahannabu275
    @nabahannabu275 7 месяцев назад

    Supprrrrr😍

  • @jamsheerabasheer6409
    @jamsheerabasheer6409 7 месяцев назад

    👍🏾👍🏾👍🏾👍🏾