പാച്ചു ഏട്ടന്റെ ഇഡ്ഡലി കട| FAMOUS IDLY SHOP IN KERALA| Street Food Kerala

Поделиться
HTML-код
  • Опубликовано: 8 фев 2025
  • #thattukada #palakkad #famousidlyshop
    #streetfoodkerala
    പാലക്കാട് ഒറ്റപ്പാലം റോഡിൽ ലക്കിടി കൂട്ടുപാതയിലാണ് പാച്ചു ഏട്ടന്റെ 30 വർഷമായി ഉള്ള ഇഡ്ഡലി കട ഉള്ളത്..
    വൈകുന്നേരം 5 മണി മുതൽ കച്ചവടം തുടങ്ങുന്ന പാച്ചു ഏട്ടന് സഹായി ആയി ഭാര്യയും ഉണ്ട്.
    ഇഡ്ഡലി, പരിപ്പുവട, ഓംലെറ്റ് ഇത്രയും ആണ് ഈ കടയിൽ ഉള്ളത്
    ഇഡ്ഡലിക്ക് 6 രൂപയും ഓംലെറ്റ് 10 രൂപയും പരിപ്പുവട 8 രൂപയും ആണ്.
    മുൻപ് ഞയാറാഴ്ച്ചയും തുറന്ന് പ്രവർത്തിച്ചിരുന്നു..
    ഇപ്പോൾ കോവിഡിന്റെ പശ്ചാലത്തിൽ ഞായർ അവധിയാണ് ബാക്കിയുള്ള ദിവസങ്ങൾ തുറക്കും.

Комментарии • 269