KeralaThattukada |Street Food|Street Food Kerala|ഷജീർക്കാന്റെ തട്ടുകട

Поделиться
HTML-код
  • Опубликовано: 8 фев 2025
  • #streetfoodkerala #thattukda #thrissur
    ഷജീർക്കാൻറെ തട്ടുകട
    -------------------------------------
    ത്രിശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ പൂച്ചിന്നിപ്പാടം ബസ് സ്റ്റോപ്പിൽ ആണ് "ഷജീർക്കാൻറെ തട്ടുകട" സ്ഥിതി ചെയ്യുന്നത്.. വൈകുന്നേരം നാലു മണി മുതൽ രാത്രി പതിനൊന്ന് മണി വരെ പ്രവർത്തിക്കുന്ന ഈ തട്ടുകടയിൽ രുചികരമായ ഒരു പാട് ഐറ്റങ്ങൾ കിട്ടും.
    കൂടുതലും രസകരമായ സിനിമാ പേരുകളിലാണ് ഇവിടുത്തെ ഓരോ ഐറ്റത്തിന്റെയും പേര് നൽകിയിരിക്കുന്നത്
    Shejeerka's Thattukada
    Thiruvullakkavu, Thrissur, Kerala 680561
    maps.app.goo.g...
    music
    🔻
    "Shahed - Indian Fusion" is free to use anywhere as long as you credit Shahed.
    Music promoted by BreakingCopyright: • 🐯 Indian Music (No Cop...
    🔺

Комментарии • 390

  • @oldagemedia4264
    @oldagemedia4264 5 лет назад +13

    എല്ലാവരുടെ സപ്പോർട്ടും ഉണ്ടാവണം.. ഞാനാണ് ആ ഫുഡ് ഉണ്ടാക്കുന്നത്.. ഇനിയും വ്യത്യസ്തമായ ഭക്ഷണങ്ങൾ ഉണ്ടാക്കും..

    • @StreetFoodKerala
      @StreetFoodKerala  5 лет назад +1

      👍😊

    • @aadilksa5689
      @aadilksa5689 5 лет назад +1

      എന്ത് കൂതറ സംസാരമാണ്

    • @oldagemedia4264
      @oldagemedia4264 5 лет назад +2

      @@aadilksa5689 എന്താണ് സഹോദരാ പ്രശ്നം

  • @maharajamac
    @maharajamac 4 года назад +4

    One of the street food place to avoid. Thanks for sharing

  • @smithaar2590
    @smithaar2590 5 лет назад +7

    എല്ലാ ആഹാരവും കൂട്ടി കുഴച്ച് ഉണ്ടാക്കുന്നതിൻെ രുചിയാന്നു വേറെയാ. മരൃാദയ്ക്ക് ഇറച്ചിയും മീനും ഉണ്ടാക്കാൻ മേലാത്ത നാട്ടിൽ ഇരുന്ന് 10 വർഷമായി നാട്ടിലെ ഹുഡു കഴിക്കാൻ പറ്റാത്ത എനിക്ക് ഇതു കണ്ടിട്ട് നാട്ടിൽ ഇപ്പം വരാൻ തോന്നുന്നു

  • @pganilkumar1683
    @pganilkumar1683 2 года назад +1

    അതിമനോഹരം.... 👍👌🥰
    പ്രിയപ്പെട്ട ഹക്കിം.... 😄🌹

  • @abhilashkerala2.0
    @abhilashkerala2.0 4 года назад +3

    Wow.speed hand service..different names of items.excellent

  • @amiiiksd7564
    @amiiiksd7564 4 года назад +31

    കുറ്റം പറയുന്നതിൽ മലയാളികളെ കഴിച്ചിട്ടേ ഉള്ളു ബാക്കി ആരും👏. വേണെങ്കിൽ കഴിച്ച മതീ ✌️പാവപ്പെട്ടവന്റെ 5star ഹോട്ടൽ എന്നും തട്ട് കട തന്നെയാണ് ആ ഒരു ഫീൽ uffff✌️

    • @rohiths5987
      @rohiths5987 2 года назад

      Hospital il poyi gastroenterologist ne kanumbo ittu thanne parayanm

  • @GAMETHERAPISTYT
    @GAMETHERAPISTYT 5 лет назад +7

    Njan എല്ലാ ദിവസങ്ങളിലും ഇവിടെ നിന്ന് kazhikkarund. Poliyane

    • @StreetFoodKerala
      @StreetFoodKerala  5 лет назад +1

      👍😊

    • @jobth8696
      @jobth8696 5 лет назад +5

      ഓരോ ദിവസം കഴിയുമ്പോൾ ഇവിടെ comment ഇടാമോ ജീവനോടെ ഇരിപ്പുണ്ടോ എന്നറിയാനാണ്

    • @GAMETHERAPISTYT
      @GAMETHERAPISTYT 5 лет назад +1

      @@jobth8696 yes

    • @GAMETHERAPISTYT
      @GAMETHERAPISTYT 5 лет назад

      @@jobth8696 എന്ത് oru പ്രശ്നം ഇല്ലല്ലൊ

    • @nisarkarthyat6290
      @nisarkarthyat6290 5 лет назад

      Oru divasam poliyum

  • @SantosSantossantos-g8x
    @SantosSantossantos-g8x Год назад +1

    Evante aaramthuran sooper

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 лет назад +73

    *എത്രയൊക്കെ സ്റ്റാർ ഹോട്ടലിൽ പോയാലും തട്ട് കട ഫുഡ് ഒരു ഫീലാണേ 😍😍😍😍👍👍👍👍*

    • @StreetFoodKerala
      @StreetFoodKerala  5 лет назад +2

      😍😍

    • @aseebkannadiparamba
      @aseebkannadiparamba 5 лет назад +3

      @Nutrine മുയൽ അത് കഴിക്കത്തോണ്ട് തോന്നുന്നതാണ്
      ഞങ്ങൾ ഫ്രണ്ട്‌സ് എന്തായാലും ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം പോവും
      ഇതു വരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല

    • @maharajamac
      @maharajamac 4 года назад

      Pinne kakkoosilum Nalla feela

  • @manibhai5503
    @manibhai5503 5 лет назад +14

    21 years ayi njan avdunu food kazhikunund. Shajeerka super ...

  • @banunizar1630
    @banunizar1630 3 года назад

    ഈ വീഡിയോയിൽ സ്റ്റാർ ആ കച്ചവടക്കാരൻ തന്നെയാണ്.

  • @GAMETHERAPISTYT
    @GAMETHERAPISTYT 5 лет назад +17

    Bro ഈ വീഡിയോ ഇട്ട് ആ കടയിലേക്ക് വരുന്ന ആളുകളുടെ എണ്ണം കൊറച്ച് കൊടുത്തു.. 😣നന്നായ്

  • @fazpa8963
    @fazpa8963 5 лет назад +247

    അത്രേം ചൂടുള്ളത് ആ പ്ലാസ്റ്റിക്കിലോട്ട് ഇടുന്നു..എന്നിട്ട് പൊതിയുന്നു..അത് തന്നെ ഏറ്റവും വലിയ കേട്..പിന്നെ സകലതും കയ്യിട്ട് മാന്തുന്നു...ഇത് പറയുംബം ഇഷ്ടപ്പെടില്ല..വേണേൽ കഴിച്ചാ മതീന്ന് പറയും..അതാണോ അതിൻെറ ശെരി...പിന്നെ star ഹോട്ടലിലെ ബില്ലും...എന്തൊക്കെയോ കുത്തിക്കലക്കി ചൂടാക്കി കൊടുക്കുന്നു... അതിന് എന്തൊക്കെയോ പേരും ഇട്ട് കൊടുക്കുന്നു...ഞാനെൻെറ ഒരു അഭിപ്രായം പറഞ്ഞെന്നേ ഉള്ളൂ....താൽപര്യം ഉള്ളോർക്ക് അംഗീകരിക്കാം....അല്ലാത്തോർക്ക് എന്തും പറയാം ok

    • @StreetFoodKerala
      @StreetFoodKerala  5 лет назад +2

      👍😍

    • @oldagemedia4264
      @oldagemedia4264 5 лет назад +3

      സത്യം

    • @pangolinsdreem689
      @pangolinsdreem689 5 лет назад +1

      പട്ടി ഇറച്ചി റോസ്റ്റ്

    • @jasimmuringoli771
      @jasimmuringoli771 5 лет назад +4

      Nee paranjath shariyann iyal nthokkeya itt kodukkunnath

    • @nikki9992
      @nikki9992 5 лет назад +3

      Sariya bro eyalde avidunnu food kazhichitu frnd num wife num. Food poison vannu

  • @vishnukodapully5470
    @vishnukodapully5470 5 лет назад +15

    Nice annu njan മിക്കവാറും കഴിക്കാറുണ്ട് evidanu. ഞങ്ങളുടെ vidinta adutha ethu. Supper food l love it

  • @SPOONSANDLADLES
    @SPOONSANDLADLES 5 лет назад +14

    ഇത്രയും കൂട്ടിക്കുഴ ആദ്യായിട്ട് കാണുകയാണ്, ഓരോന്നിനും വ്യത്യസ്തമായ സ്വാദ് കിട്ടുമോ?

  • @shafeeqmus7204
    @shafeeqmus7204 5 лет назад +2

    പൊളി പൊളി.. ഇഷ്ടായി 👌👌👌👌👌

  • @sanisharavind3629
    @sanisharavind3629 5 лет назад +6

    ഈ തട്ടുകടയിൽ ഐറ്റംസ് ഒരു പ്രത്യേക ടേസ്റ്റ് ആണ് ഞാനും മുന്നേ കഴിക്കാറുണ്ട്

  • @SantosSantossantos-g8x
    @SantosSantossantos-g8x Год назад

    Ddaa. Shjeere..best

  • @rajeevraju5856
    @rajeevraju5856 5 лет назад +84

    രുചി തേടിപ്പോകുന്നതിനനുസരിച്ചു ഹോസ്പിറ്റലുകൾ കൂടുന്നു .. ഇതൊക്കെ സ്ഥിരമായി കഴിക്കുമ്പോൾ ആയിസും കുറയും

    • @StreetFoodKerala
      @StreetFoodKerala  5 лет назад +1

      😊

    • @vargeesfrancvargeesfranc8710
      @vargeesfrancvargeesfranc8710 5 лет назад +6

      Kindly visit your trusted hotel kitchen

    • @nadhiyazkitchen3029
      @nadhiyazkitchen3029 5 лет назад +4

      Thaaan anganeyaanel kazhikkandaaa

    • @akhilpkumar953
      @akhilpkumar953 5 лет назад +10

      കഴിക്കുന്നത് കൊണ്ടല്ല അസുഖം വരുന്നത് രാത്രി 10-12 മണിക്ക് വിഴുങ്ങിയിട്ട് നേരെ പോയി കിടന്നു ഉറങ്ങുന്നത് കൊണ്ടാണ്...... കഴിക്കുന്നതിലുപരി ജോലി ചെയ്താൽ ഒരസുഖവും വരില്ല guarantee (പിന്നെ വ്യയാമം ചെയ്യുന്നവർക്കും ചെയ്യാത്തവർക്കും അസുഖം വരും അത് വേറൊരു വശം )

    • @hariprasadv3339
      @hariprasadv3339 5 лет назад +1

      @@akhilpkumar953 NINGAL PARAYUNNATHU SHERIYALLA 😁

  • @rajithpr6110
    @rajithpr6110 5 лет назад +1

    Mmmade shajeerkkante kada... Wowwww.... Poyi kazhichavarkku maathram ariyam e thattukada fud nte taste.. Fud il mathramalla aalude speedodu koodiyulla mixing lum varthamanathilum nammal aaswathich pokum.. Chumma onnum ariyathe negative cmmnts edalle gadies... Film names vachullu dishes thanneya highlight...

  • @ജോസഫ്തോമസ്
    @ജോസഫ്തോമസ് 5 лет назад +16

    ഒരു നിമിഷം മാത്രം കിട്ടന്ന് രുചി നോക്കി പോയാൽ മരണം വിളിച്ചു വരുത്തുന്നത് ആണ്.

    • @StreetFoodKerala
      @StreetFoodKerala  5 лет назад +1

      🙄

    • @GAMETHERAPISTYT
      @GAMETHERAPISTYT 5 лет назад +1

      എന്റെ പോന്നോ താൻ ഒക്കെ vishamadich ഉണ്ടാകുന്ന പച്ചകറി കഴിക്കാം. Enitt ഇതിന് കുറ്റം പറയുന്നു🙄 വെറും കടം

    • @ജോസഫ്തോമസ്
      @ജോസഫ്തോമസ് 5 лет назад +1

      @@GAMETHERAPISTYT വട്ട് ആണോ

    • @GAMETHERAPISTYT
      @GAMETHERAPISTYT 5 лет назад

      @@ജോസഫ്തോമസ് തനിക്ക് വട്ടാണോ 😂

    • @GAMETHERAPISTYT
      @GAMETHERAPISTYT 5 лет назад

      @@ജോസഫ്തോമസ് വിഷം അടിക്കാത്ത ഭക്ഷണം മാത്രമേ കഴിക്കാറുള്ളൂ അല്ലെ 😝😁

  • @shijujosephpcshijujosephpc2779
    @shijujosephpcshijujosephpc2779 5 лет назад +40

    പപ്പടത്തിൽ ആരോ കൈവിഷം കൊടുത്തൂന്നാ തോന്നുന്നെ സകലതിലും പൊടിച്ചു ചേർക്കുന്നു.. പിന്നെ ഇത്രയും ചൂടുള്ളത് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു കൊടുക്കണോ... വാഴ ഇല ആയാൽ ആരോഗ്യത്തിന് നല്ലതാണ്

  • @aslamaslu9791
    @aslamaslu9791 5 лет назад +4

    Wow ഒരു നല്ല എക്സ്പീരിയൻസ് കണ്ട് തുടങ്ങിയപ്പോ ഇത്രക്കും പ്രദീഷിച്ചില്ല pwoli 😍 ഇത്രയും diffrent വിഭവങ്ങൾ സംഭവം കലക്കി ഇനി തൃശൂർ ജില്ലയിൽ വന്ന് ഒരു ജില്ല കഴിക്കണം 😄😍❤️💯

  • @sreejithmohanv85
    @sreejithmohanv85 2 года назад

    സൂപ്പർ.

  • @muhammadriyas7988
    @muhammadriyas7988 3 года назад

    Ella video ilum normal food hotel aanu kaanunnathu varity aaya sthalathu poyi video cheyyu

  • @busywithoutwork
    @busywithoutwork 4 года назад

    Very good.. Yr well wisher from mumbai mallu..

  • @Rahul_-xd6eh
    @Rahul_-xd6eh 4 года назад +5

    ആ.... ഫുഡ് ഒണ്ടാക്കുന്നതിന്റെ ഇടയിൽ ഒടുക്കത്തെ സംസാരം... വായിലെ തുപ്പൽ മുഴുവൻ അതിനകത്ത്.അത് ബാക്കിയുള്ളവൻ തിന്നണം.

  • @anithabennet1945
    @anithabennet1945 5 лет назад +13

    Aa manushante kanji kudi.. Muttikkan ano ee video ette...
    Thattukadaude vrithyum vedippum athinudd... 5 star hotel kittunna treatment pratheeshichu.. Thattukadayil arum keri chellaraurthu.. Even though he was mixing with different dishes to make one dish.. It may have taste factor in it.. Thats why people come back to his shop..

  • @athulabiteams5446
    @athulabiteams5446 3 года назад

    👌👌തട്ട് കട 😋

  • @nizar5790
    @nizar5790 5 лет назад +43

    Street food fans 👍 adikk 😍

  • @nijesh8400
    @nijesh8400 5 лет назад +7

    These food are tasty and may be unhealthy, ethu foodilanu mister chemicals illaathathu?

  • @mobinmohan03
    @mobinmohan03 2 года назад

    Nte sthiram shop ayrnuu... Oru rakshyilla

  • @najmalnishucp8850
    @najmalnishucp8850 4 года назад +2

    Poli

  • @richardgeorge8098
    @richardgeorge8098 5 лет назад +29

    Why he don't use banana leaf or other leaves for parcel. Avoid plastic

    • @StreetFoodKerala
      @StreetFoodKerala  5 лет назад

      👍😍

    • @akhilhari6840
      @akhilhari6840 4 года назад +1

      @@StreetFoodKerala I totally agree with him..Avoid Plastic..That too he is servering hot dishes.

  • @midunps1998
    @midunps1998 4 года назад +3

    Enthu vadey ethu chuma oro special papadam vachu kappa irachi ethri ullu ellam thooki noki alanu ednu poley enthu koduthalummm namall thinummm

  • @Mr.K96
    @Mr.K96 4 года назад +2

    Valiyaa karayam onum ellattaa ....eviday aduthaa....oke oru kutti kozhakalaa.......pine ബജി dy ചമതി..... അതു level item ah..

  • @praveenkvpraveenkv2308
    @praveenkvpraveenkv2308 5 лет назад +7

    Super

  • @sirajponnanisiraaj7906
    @sirajponnanisiraaj7906 5 лет назад +13

    ഇത് പോലുള്ള ഭക്ഷണം നമ്മൾ കഴിക്കുന്നത് കൊണ്ട് ആണ് നാട്ടിൽ ഹോസ്പിറ്റലിൽ തിരക്ക് വർദ്ദിക്കുന്നതു ചേർക്കാൻ പറ്റാത്തത് എല്ലാം ഒന്നിച്ചു ചേർത്ത് ചൂടാക്കിത്തരുന്നു ഇതിൽ പെട്ടന്ന് ദെഹികുന്നതും ദഹിക്കാത്തതും എല്ലാം ഉണ്ട് ഇതു ഒന്നിച്ചു ഒരേ സമയം കഴികുമ്പോൾ ദഹന പ്രക്രിയ താളം തെറ്റും പിന്നെ അസുഖത്തിന്റെ ആരംഭം ആയി അപ്പോൾ നമ്മൾ കാശ് കൊടുത്തു അസുഖം വാങ്ങി ഇതൊക്കെ നമ്മൾ ഒഴിവാക്കണം

  • @sivashambokk3478
    @sivashambokk3478 3 года назад

    Emdokeya onnude paraje 😇😇😇😋😋😋

  • @പ്രാന്തൻ-ഡ2ബ
    @പ്രാന്തൻ-ഡ2ബ 3 года назад

    Ellathilum kurachu paayasam koodi kootti kuzhachu kodukkarnnu 🤓🤓🤓🤓 sadarana machaan food kazhichu taste okke parayarullatha ithippo ellam kandittu last tata paranju poyi 🤓

  • @jscreations8549
    @jscreations8549 4 года назад +2

    👏👏👏

  • @sarathks9599
    @sarathks9599 3 года назад

    Fry pan stoveil ninnum eduthu kary pathrathinte mukalil vakkunnu kando ath, kari undakille mootil athu kary pathrathilk veezhille🙄

  • @radikaammu7792
    @radikaammu7792 5 лет назад +76

    കിട്ടിയാൽ എല്ലാവരും തട്ടും പിന്നേ എന്തിനാ കുറ്റം പറയുന്നത്

  • @premraj9369
    @premraj9369 5 лет назад +16

    ഇതു kazikkanamengil aadiyam ഹോസ്പിറ്റലിൽ ഒരു വാർഡ് ബുക്ക്‌ ചെയ്യണം

    • @rohiths5987
      @rohiths5987 2 года назад

      Ittupolete food kayicha pani kittum , Don't promote such

  • @josephdominic2537
    @josephdominic2537 5 лет назад +3

    Enthu Koppada athu?

  • @irshuraaz1427
    @irshuraaz1427 5 лет назад +1

    Ende shajeerka enikku vayya

  • @shahulhameed3435
    @shahulhameed3435 4 года назад +3

    chimta എല്ലാം കലർത്തി കഴിക്കുന്നത് ഒക്കെ ശരീരത്തിന് കേടാണ്

  • @jijoantony2272
    @jijoantony2272 2 года назад

    ഇത് എന്താ അയാള് ഉണ്ടാക്കുന്നത് എന്ന് മനസിലാകുന്നില്ല

  • @instagvi4245
    @instagvi4245 5 лет назад +4

    Hardwork paid better result...

  • @rajinrajin3250
    @rajinrajin3250 4 года назад +6

    Chicken paavada und, chocken nighty und, chicken konakam und🤣🤣🤣🤣

  • @banunizar1630
    @banunizar1630 3 года назад

    പൊളിയോട് പോളിയേയ്.സംസാരത്തിലും ജോലിയിലും.

  • @salimsalim3332
    @salimsalim3332 4 года назад +1

    Ethekya e udakkunna elathilum pappdam

  • @tiptip413
    @tiptip413 5 лет назад +3

    ഇതുണ്ടാക്കുന്നവർ ഇങ്ങിനെ തന്നെ ഇതെല്ലാം കഴിക്കുന്നുണ്ടോ എന്ന് എന്താണ് ചിന്തിക്കാത്തത് മലയാളീസ്

  • @sajilkunambattu
    @sajilkunambattu 4 года назад +3

    ഇൗ കട ഇപ്പോഴും ഉണ്ടോ.next time ഒന്ന് അവിടെ പോകാൻ വേണ്ടി ആയിരുന്നു

  • @pamalraj8145
    @pamalraj8145 5 лет назад +2

    Bilal👍👍👍👍

  • @afreedafreed4729
    @afreedafreed4729 5 лет назад +3

    Ithilum kiduvaa thalassery aappikkaante thattukada.😋😋😋😋😋..athinu munnil ithonnum onnumallaaaaaa,🤣🤣🤣onnu thalasseryil vannu nokku...😍

  • @jpsfoodtruck
    @jpsfoodtruck 5 лет назад +2

    👍👍👍

  • @ismailiritty2972
    @ismailiritty2972 3 года назад +1

    ഇങ്ങനെ കഴിക്കുന്നത് കൊണ്ടാണ് അറ്റാക്ക് കൂടുതൽ ഉണ്ടാകുന്നത്

  • @shaliniomana6295
    @shaliniomana6295 2 года назад

    👍👍👍👍👍👍🌹

  • @udayakumargs5032
    @udayakumargs5032 Год назад

    ചൂട് മാറിയിട്ട് പ്ലാസ്ററിക്കിൽ പൊതിയണ൦.

  • @prprasanna1008
    @prprasanna1008 5 лет назад +1

    Ariv kuduyathukoottano paperil kodukkunnathu.bro ithu poison alle. Nalla chudolla food paper

  • @murulikrishnan3192
    @murulikrishnan3192 4 года назад +1

    സഹോദരൻ മാരെ ഇതു പോലത്തെ ഭക്ഷണം കഴിച്ചാൽ അധികം നാളുകൾ കഴി ക്കണ്ട വരുത്തില്ല.

  • @sojukkoshy8474
    @sojukkoshy8474 5 лет назад +2

    Karunagappally il va jangalum kazhickettu

  • @shajeershafi155
    @shajeershafi155 5 лет назад +4

    😍😍

  • @jishasunil886
    @jishasunil886 3 года назад

    3 years ago

  • @reels-by-chithra
    @reels-by-chithra 5 лет назад

    👍🏻👍🏻

  • @Ansaakka
    @Ansaakka 5 лет назад +59

    ആഹാരങ്ങൾക്ക് മാന്യമായ പേരുകൾ നൽകുക

  • @shafeeqpv007
    @shafeeqpv007 5 лет назад +1

    Ith kazhichavanu thootal pidilkathirunnal mathi

  • @martintraveltips8406
    @martintraveltips8406 5 лет назад +2

    good

  • @adilbinbasheer6198
    @adilbinbasheer6198 5 лет назад +1

    സ്ഥലം പറഞ്ഞില്ലല്ലോ ലൊക്കേഷൻ

  • @sayum4394
    @sayum4394 5 лет назад +16

    മലയാളികൾ തട്ട് കട സംസ്കാരം എന്ന്‌ ഉപേക്ഷിക്കുന്നോ അന്ന് മുതൽ ആശുപത്രി ചിലവ് പകുതി ആകും
    എന്താണ് തട്ട് കടയിലെ മേന്മ?
    വിലയുടെ കാര്യം... ഒരിക്കലും ഒരു സാധാരണ ഹോട്ടലിൽ നിന്നും ഒരു മാന്യമായ വിലക്കുറവ് കൊച്ചിയിലെ ഒരു തട്ട് കടകളിൽ പോലും ഞാൻ കണ്ടിട്ടില്ല.. ഉണ്ടെങ്കിൽ തന്നെ അളവ് കുറച്ചിട്ടാണ്.. അതിനു വലിയ ഉദാഹരണം തട്ട് കടകളിൽ വില വിവരം കാണാറില്ല.. ചായക്ക് 10 രൂപ, പൊറോട്ട 8-10, ബീഫ് കറി ചെറിയ പോർഷെൻ 70-90 ഇതേ വില തന്നെയാണ് ചെറുകിട ഹോട്ടലിലും...
    ഓട്ടോക്കാരും തട്ട് കടക്കാരും സാധാരണ ക്കാരന് ആശ്രയം ആണെന്നാണ് വെയ്പ്പ് യഥാർത്ഥത്തിൽ ഇവർ രണ്ട് വിഭാഗവും സാധാരണക്കാരോട് ഒരു പ്രതിബദ്ധത കാണിക്കാതെ പിടിച്ചു പറി നടത്തുന്നവരാണ്..
    കൊച്ചി സന്ദർശിക്കുന്ന സുഹൃത്തുക്കളോട് എനിക്ക് പറയാനുള്ളത്.. food ചിലവ് കുറയാനാണു താങ്കൾ തട്ട് കടകൾ കയറുന്നെങ്കിൽ അത് ഒരു സങ്കല്പം മാത്രമാണ് അത് ഒഴിവാക്കുക..പത്തു രൂപ കൂടിയാലും വില വിവരം ഉള്ള ഹോട്ടലിൽ തന്നെ കയറുക... swiggy, zomato, uber eats ആപ്പുകൾ ഡിസ്‌കൗണ്ട് റേറ്റിൽ food തരുന്നുണ്ടെന്ന് മനസ്സിലാക്കുക (ex: ബിരിയാണി 49/-)

    • @nourinshajahan9380
      @nourinshajahan9380 5 лет назад +1

      തട്ട് കടക്കാരോട് ഒരു വിരോധം പോലെ. അതുപോലെ ആട്ടോ കാരോടും. അതിനു പ്രത്യേക കാര്യം വല്ലതും ഉണ്ടോ. ഓട്ടോ കാർ നിങ്ങളുടെ കയ്യിൽ നിന്ന് കൂടുതൽ പൈസ വല്ലതും വാങ്ങിച്ചു. അതുപോലെ തട്ടുകടക്കാരൻ നിങ്ങൾ എന്ന് കൂടുതൽ പൈസ വല്ലതും വാങ്ങിച്.ചോ

    • @sayum4394
      @sayum4394 5 лет назад +4

      @@nourinshajahan9380 ഒരു വിരോധം ഇല്ല സുഹൃത്തേ..
      90% തട്ട് കടകളും വൃത്തി സൂക്ഷിക്കാത്തവരാണ്.. വൃത്തി ഇല്ലെങ്കിൽ വിലയോ.. വില ഒട്ടും കുറവില്ല... ഇത് കൊച്ചിയിലെ കാര്യങ്ങളാണ്.. മറ്റ് സ്ഥലത്തെ കാര്യങ്ങൾ എനിക്ക് അറിയില്ല

    • @hareezz7881
      @hareezz7881 5 лет назад +2

      ലേ ഒരു പാവം ഹോട്ടൽ ഉടമ 😝😝😝

    • @hareezz7881
      @hareezz7881 5 лет назад +2

      അത് ശെരിയ 10 അല്ല 100രൂപയെങ്കിലും കൂടുതൽ ഉള്ള റെസ്റ്റോറന്റ് കേറൂ എന്നിട്ട് 4.5ഡയസ് പഴമുള്ള മാംസം കഴിക്കു വയറ് കെടക് അതോടപ്പം ബില്ല് കണ്ടിട്ട് ബോധവും പോകു

    • @hareezz7881
      @hareezz7881 5 лет назад +2

      @@sayum4394brw ഞാൻ ഒരു dlvry ബോയ് ആണ് thrissur ആണ് വീട്. താൻ പറഞ്ഞാലോ സ്ട്രീറ്റ് ഫd വൃത്തി കുറവണെന്ന് thrissur ഒരു 50 ഹോട്ടലിലെ കിച്ചൻ കണ്ടാൽ അതിൽ 5 എണ്ണമൊക്കെയേ ഒകെ ഉള്ളു ബാക്കി എല്ല്ലാ കണ്ടാൽ തന്നെ arakum.. കാരണം നമ്മൾ അഥ് dly കാണുന്നതാണ് ഇത് ഫുഡ്‌ പിക്ക് ചെയ്യാൻ പോകുമ്പോൾ ഇത് തൃശ്ശൂരിലേ karyam കൊച്ചി പിന്നെ പറയണ്ടാലോ പിന്നെ Brw ഒരു സ്റ്റാർ ഹോട്ടലിൽ കേറി ഒരു ബിരിയാണി ഓഡർ ചെയിത ഹെവി ലുക്കിൽ കൈൽ ഗ്ലൗ ഒകെ ഇട്ടു ഫുൾ സെറ്റപ്പിൽ ഫുഡ്‌ കൊണ്ട് വരുന്നവരെ കാണുമ്പോൾ താൻ വിചാരിക്കും ആഹ്ഹ് ഏതൊരു vtithi.. bt tha പോയി അതിന്റെ കിച്ചൻ ഇൽ അത് സെറ്റ് ആകുന്നതു കണ്ടാൽ പിന്നെ കഴികിയില്ല

  • @GK_Aquatic_Vlog
    @GK_Aquatic_Vlog 3 года назад

    Ete ente vedinte adute anne

  • @faisalfaizy777
    @faisalfaizy777 5 лет назад +21

    പുള്ളിക്ക് പണ്ട് തൈലത്തിന്റെ കച്ചോടം ആയിരുന്നു എന്ന് തോന്നുന്നു 😁

    • @GAMETHERAPISTYT
      @GAMETHERAPISTYT 5 лет назад +2

      Née ano അത് supply cheythirunne 😅

  • @vpm2154
    @vpm2154 5 лет назад +35

    ചൂട് ഭക്ഷണം ഗ്ലാസ് പേപ്പറിൽ പൊതിഞ്ഞ് കൊടുക്കുന്നു... അത് വാങ്ങിക്കഴിക്കാൻ കുറെ ആൾക്കാർ...മാരക രോഗങ്ങൾ വാങ്ങിക്കുട്ടുന്നു... കഷ്ടം..

  • @basheerckra
    @basheerckra 4 года назад +2

    Enthokeyo katikootunnu ennit ayalude swabawam polothe oro perum

  • @abdulrahuman4745
    @abdulrahuman4745 3 года назад

    എവിടെ സ്ഥലഠ

    • @raphymadeena4988
      @raphymadeena4988 3 года назад

      തൃശൂർ ജില്ലയിലെ പൂച്ചിന്നി പാട്ടം (ഇരിങ്ങാലകുട തൃശൂർ റൂട്ട്)

  • @suneersulaiman2522
    @suneersulaiman2522 5 лет назад

    Venenkil kazhicha pore ayalu vannu arudem annakilot thalli tharunillalo.

  • @ratheeshhomepluz434
    @ratheeshhomepluz434 5 лет назад +9

    ഇത് എന്റെ വീടിനടുത്താ.. സന്ധ്യ കഴിഞ്ഞാൽ നല്ല തിരക്കാ.. പക്ഷേ ഞങ്ങൾ പോവാറില്ല.. ഒട്ടും വൃത്തിയില്ലാത്ത ചുറ്റുപാട് ആണ് അവിടെ.. അഴുക്കുചാലിന്റെ മുൻപിലാണ് നിൽപ്പ്..

    • @shefeeqhasani3756
      @shefeeqhasani3756 5 лет назад +4

      തീരെ വൃത്തിയില്ല ചൂട് പ്ലാസ്റ്റിക്കിൽ ഇടുന്നു

    • @manjucp3379
      @manjucp3379 5 лет назад +3

      O pinne 5*pogarullu alle ? 5*hotelinte adukala kandu noku appo ariyam

    • @manjucp3379
      @manjucp3379 5 лет назад +2

      O pinne ? 5* hotel innano kazhikaru . Athine adukalayil poi nokiyal ariyam vrithi....

    • @maharajamac
      @maharajamac 4 года назад +1

      Very good decision. I can see the bad hygiene in this video

    • @ratheeshhomepluz434
      @ratheeshhomepluz434 4 года назад +1

      @@manjucp3379 കേരളത്തിലും തമിഴ്നാട്ടിലും ധാരാളം യാത്ര ചെയ്തിട്ടുള്ള ഒരാളാണ് ഞാൻ,, എവിടെ പോയാലും ഭക്ഷണത്തിന് ആദ്യം അന്വേഷിക്കുക തട്ടുകടകൾ തന്നെയാണ്,, പക്ഷേ വൃത്തിയും വെടിപ്പും ശ്രദ്ധിക്കാറുണ്ട്,,, ഇവിടെ വൃത്തിയില്ല എന്നു കാരണവും ഞാൻ പറഞ്ഞു,, പിന്നെ തനിക്കെന്താ ഒരു പുഛം

  • @rakeshrevi7127
    @rakeshrevi7127 5 лет назад +3

    Bilalolokke tinna beemanathil kery toiletil pokendy varuo

  • @visualgangstudios2980
    @visualgangstudios2980 5 лет назад +1

    Edu ente veedinte adutha...

  • @samjadmamus9224
    @samjadmamus9224 5 лет назад +2

    ഇത് ഭയങ്കര സംബവം ആണല്ലോ തട്ട്കട പുതിയ പെരുകൾ

  • @naseemamuhammed4175
    @naseemamuhammed4175 5 лет назад +57

    മുട്ടയും ഇറച്ചിയും മീനും എല്ലാം ഒന്നിച്ച് ഹോ കഷ്ട്ടം തന്നെ

    • @oldagemedia4264
      @oldagemedia4264 5 лет назад +5

      @@footballanalysismalayalam7357 നിങ്ങൾ കഴിക്കണ്ടയോളി spotted

    • @footballanalysismalayalam7357
      @footballanalysismalayalam7357 5 лет назад +1

      @@oldagemedia4264 ??

    • @Keralite_man_001
      @Keralite_man_001 5 лет назад +2

      @@footballanalysismalayalam7357 ennaa pinne ninte veettil നടത്തിയാൽ പോരെ കട അല്ലാതെ പൊതു സ്ഥലത്ത് അല്ല

    • @jasimmuringoli771
      @jasimmuringoli771 5 лет назад +2

      @@footballanalysismalayalam7357 ninte veettukarekonnd kayippikk appol areyum

    • @GAMETHERAPISTYT
      @GAMETHERAPISTYT 5 лет назад +4

      Bro. Just കഴിച്ചിട്ട് para. അല്ലാതെ ചുമ്മാ കേറി കുറ്റം പറയല്ലേ

  • @BIBINRAAVAN
    @BIBINRAAVAN 5 лет назад +3

    സൂപ്പർബ്😍😜

  • @prasadnair6834
    @prasadnair6834 5 лет назад +5

    Ayal enthanu oundakigathu omelet mansilayi pinne entha

  • @imtiyazcorner5250
    @imtiyazcorner5250 5 лет назад +2

    Place evde Anne enn pryo

  • @pmaepna3220
    @pmaepna3220 5 лет назад +1

    Jolly.kittumoo.avide

  • @restorationeveryday5873
    @restorationeveryday5873 5 лет назад +2

    Ith body affect cheyyum...
    Irachium muttaum orumich kazhichuda....soriyasis pole ulla valiya asugam undagum

  • @vijeshk4481
    @vijeshk4481 5 лет назад +3

    കാണാൻ നല്ല രസം പക്ഷേ ആ പാർസൽ കൊടുക്കുന്നത് നോക്കൂ.. പ്ലാസ്റ്റിക് കവർ

  • @harikrishnankrishnan373
    @harikrishnankrishnan373 5 лет назад +5

    എന്ധോക്കെ എടുക്കുന്നു അങ്ങ് പൊടിക്കുന്നു അങ്ങ് അടിക്കുന്നു അങ്ങ് കൊടുക്കുന്നു പിന്നെ രാത്രി ടോയ്‌ലെറ്റിൽ അങ്ങ് ഇറക്കുന്നു ശുഭം. ബിലാൽ ഒക്കെ നന്നയി ഓടും

  • @aghilp2544
    @aghilp2544 5 лет назад +4

    ഇത് കഴിച്ച് നോക്കിയിട്ട് അതിന്റെ അഭിപ്രായം പറയുക എന്ന പരിപാടി ഒന്നും ഇല്ലേ

    • @jobth8696
      @jobth8696 5 лет назад

      കുറച്ചു കാലം കൂടി പുള്ളി ജീവിച്ചു പൊട്ടടേയ് 🤣🤣🤣

    • @sanasyousaf4750
      @sanasyousaf4750 3 года назад

      Pullikk iniyum videos cheyyendatha bro

  • @narayanank1963
    @narayanank1963 5 лет назад +2

    Very good

  • @shabanashareef3638
    @shabanashareef3638 5 лет назад +1

    chirattayil enthokkeyo undakin....cheruppathile 😀😂athupoloru feel😆food kanditt pediyaavunnu....

  • @jaleelseena5386
    @jaleelseena5386 5 лет назад +1

    ellavarum kay kondu thanneya bro undakkunnathum edukkunnathum kai ura ittu ellam foodum undakan pattilla anganeyanel purathunnu vangunna onnum kazhikkaruthu vtle parambil krshi cheydhu undakkanam avar ithokke undakki vilkkumbol thinnan nammale pole ullavar poyittalle pinne avate kuttam paranjitt ntha nalla htlinnu kazhichu athu undakkunna sthalam kanumbol ariyam vrthiyude karym

  • @abdulnazer4659
    @abdulnazer4659 5 лет назад +1

    Rakthathil ioninte kuravu undaavilla.bhakshanathiloode ashram pole kittum.

  • @sarathkumar-cp8rh
    @sarathkumar-cp8rh 5 лет назад +4

    ഒടിയൻ😄
    "പടം മാത്രം ഡിം ആയീന്നേ ള്ളൂ",😄😄😁

  • @naseemamuhammed4175
    @naseemamuhammed4175 5 лет назад +25

    ഇതൊക്കെ കഴിച്ചാൽ തന്നെ മനുഷ്യൻ മാർക്ക് ഇല്ലാത്ത രോഗം വരും

  • @abduljaleel8737
    @abduljaleel8737 5 лет назад +1

    👌👌👌

  • @dontsubscribe148
    @dontsubscribe148 5 лет назад +1

    Kinnara thumbiyum koodi vendathayirunu

  • @shameemmkd5162
    @shameemmkd5162 5 лет назад +2

    Hotel nadathi pradayi

  • @vargeesfrancvargeesfranc8710
    @vargeesfrancvargeesfranc8710 5 лет назад +1

    Idhanoo thattukkada
    Original concept