Njan use cheyyunnundu, chakson anu enteyum product, njan 4 year ayi use cheyyunnundu, oru kuzhappavumilla, sooper quality, gyas laabhikkukayum cheyyam.
Njn ee cooker vangi but I have a doubt ethinta washer black ath adakumbl adapin ullil ally nilkunny enta cooker nta washer half vayliyilum half akathum tight ayit adayunila rice vynthilla ath onn rply tarumo cooker nta complaint aanonn
Athea aluminum aanu. Nammal safharana Kanji vaykkan use cheyyunna pot thannanu avarum tharunnath. Video yil kanichirikkunnath cookerinoppam kittiya pot aanu
തീർച്ചയായും വയ്ക്കാം 💯👍. But ആ സമയത്ത് ചൂടായ കഞ്ഞിവെള്ളം ശരീരത്തിൽ ഒന്നും ആകാതെ നോക്കണം💖💞. കരി ആകാതിരിക്കാനാണെങ്കിൽ കുക്കറിന്റെ ഉള്ളിൽ പേപ്പർ എന്തെങ്കിലും വച്ചാൽ മതി. Cooker നമുക്കു കഴുകി use ചെയ്യാൻ പറ്റും.😊✨️🥰🥰
പെട്ടന്ന് വെന്തു കിട്ടുന്ന അരിയാണെങ്കിൽ :- വെള്ളം അടുപ്പിൽ വച്ചു നന്നായി തിളപ്പിക്കണം. തിള വരുന്ന സമയത്തു അരി വെള്ളത്തിൽ ഇട്ടു രണ്ടു മിനിറ്റു wait ചെയ്യണം. എന്നിട്ട് കുക്കറിൽ മൂടി എടുത്തു മാറ്റാതെ അങ്ങനെ തന്നെ വയ്ക്കണം. ഇങ്ങനെ ചെയ്താൽ രാത്രി വയ്ക്കുന്ന ചോറ് രാവിലെ കുഴഞ്ഞു പോകില്ല. വേവ് ഇല്ലാത്ത അരിയാണെങ്കിൽ അടുപ്പിൽ വെള്ളം നന്നായി തിളച്ച ശേഷം അറിയിട്ട് 15 മിനിറ്റു എങ്കിലും നന്നായി തിളപ്പിക്കണം എന്നിട്ട് മാത്രേ രാത്രി കുക്കറിൽ വയ്ക്കാവു. ഇങ്ങനെ ചെയ്താൽ ചോറ് കുഴഞ്ഞു പോകില്ല. നന്നായി വേവ് ആകാത്ത ചോറാണെങ്കിൽ. രാവിലെ ആകുമ്പോ ഒന്നുകൂടെ തിളപ്പിച്ചാൽ മതി
hello friend, video I never stretched. All the obvious things I am talking about chakson cooker in this video. Then the video and the audio do not match. First I take the video and then I add the audio to the video. Let's not do this again. And if you watch the video without skipping, you will understand what I am saying. Similarly, if the details are not mentioned, the comment will be in complete doubt, that is why it was shown that this is how to cook.
nyan (jaya) അരിയാണ് ഉപയോഗിക്കുന്നത് ഈ വീഡിയോ കണ്ടിട്ട് രാത്രി വച്ചു but കാലത്ത് നോക്കുമ്പോഴും vendhittilla എന്തായിരിക്കും കാരണം നിങ്ങൾ പറഞ്ഞപോലെ ആദ്യമായിട്ട് ഉപയോഗിക്കുന്നത് കൊണ്ടാവും ല്ലേ ഇനി seriaakum enn വിചാരിക്കുന്നു എന്തായാലും ഒരുപാട് ഉപകാരമുള്ള വീഡിയോ ആണ് നന്ദി...............☺️
തർക്കിക്കാൻ ഞാൻ ഇല്ല ചേട്ടാ.. എനിക്കുള്ള പരിമിതികൾ കൊണ്ട് ഞാൻ വീഡിയോ ചെയ്തു. ഒപ്പം അതിനോടൊത് പറയ്യുന്നുണ്ട്.. ആവശ്യമുള്ളവർ കേട്ടാൽ മനസിലാകും.. Ohk. ☺️☺️☺️.. Thanks for your valuable comments 💓
@@shiandvinshimisvineeth റിവ്യൂ എങ്ങനെ ചെയ്യാം എന്ന് കൂടി മനസ്സിലാക്കു.... പിന്നെ യൂടൂബ് എന്നത് ആരുടേയും സ്വകാര്യത അല്ല.. ഒരു സോഷ്യൽ മീഡിയ ആണ് കമന്റ് ഒക്കെ ഉണ്ടാവും.... (മാന്യമായ )അത് കേൾക്കാനും മനസ്സിലാക്കാനും ഉള്ള സഹിഷ്ണുത ഇല്ല എങ്കിൽ കമന്റ് off ആക്കി വെക്കുക.....
Its really Truth
Yes
25 yrs aayi use cheyunnu,Rice orikkalum kanji aavilla, 45 mts vare vekanam , adhinu shesham cookerllulla pathram eduthu gas l vechu thillappikuka,, varkuka
Where do we get the washer of it in Bangalore.?
Entane aa black round type sadanathinte pere
എല്ലാം വ്യക്തമായി മനസിലായി. താങ്ക്യൂ ചേച്ചി
Ur welcome😍😍😍😇😇
ration rose ari ethra hr vekkanm
Ration rice etra time venam
Njan use cheyyunnundu, chakson anu enteyum product, njan 4 year ayi use cheyyunnundu, oru kuzhappavumilla, sooper quality, gyas laabhikkukayum cheyyam.
💯💯💯
Da steel ano atho e red ano use chaiyunna
@@rakhisajeev4391 red
Sis final vellam varkumbol moodi idathe mukalilulla vellam cherich kalathil aak... Athikamulla vellam poyathine shesham moodi ittit cheyyu..ennal
Ennaal?? 😄😄😍😍🥰
Yes i have seen this....very useful
Thank you so much
minimum etra hours vakanm
Ethu alarudeyum veetil undenkilum chilar upayogikila,kashtapettu virakil vaykum padupettu.
Ss atheaa👍🏻👍🏻
Chor ethra vevan vevikendedh.adh parannilla
Njn ee cooker vangi but I have a doubt ethinta washer black ath adakumbl adapin ullil ally nilkunny enta cooker nta washer half vayliyilum half akathum tight ayit adayunila rice vynthilla ath onn rply tarumo cooker nta complaint aanonn
Ayh washer inte problem aanu
I want to buy it can you plsadd the link
Sure
Vellam separate thilappichu ee potileku ozhikavo
Kuduthal nallath direct choodakki vaykkunnathaanu
ഞാൻ 13 വർഷമായി ഇത് ഉപയോഗിക്കുന്നു .
ഇത് വളരെ നല്ല ഒരു കുക്കറാണ്.
😇😇😇🥰🥰👍🏻👍🏻
Valichu neetti...valichu neetti.......
😄😄😄😄😄😄👍
@@shiandvinshimisvineeth ignore negative comments....
@@sudharamesh4305 😇😇😉😉
Eth entha rubber aano valichu neettaan... Good review thanks dear and pls ignore this type of negative comments..
@@psalms4179 👍🏻👍🏻
Iam also using this 🥰🥰
Aaha Good😘😘😍
Amazonil ibellinte aanu ith polathe coocker kaanunne ath nallathano
എനിക്ക് അതിനെക്കുറിച്ചു അറിയില്ല കേട്ടോ.chakson rice cooker vangaan eppo google il kayari search cheythu shopping il kodukkumbol kittum😇🙂😊
Athuvazhi yofers.com enna website vazhi vaangan pattum
Ethinte akath vaykkunna black washer vangan kittumo
Enikum venamayirunnu
Valich neeti nthokyo paraju , firat time users nu vendi ale vdo itte ?? Onum manasil aayila
Ee checki goshtika
Flipkartil kittunnillallo pattuvengil Ethinte link onnu sent online
Amazon try akk ind
Ente ammakku vayyathayond.. Njn aah ini muthal rice undakunne... Ithaahno nallath
Besti👍🏻
Rathiri vechal ravilae sheriyakumo choru
❤️❤️❤️❤️
Ramalanil valare sugamanu.
😇😇
നല്ലതാണ്.ഉപയോഗിക്കുണ്ട്
🥰🥰🥰😇😇
Njan 6 varsham aayi upayogikunnu. Adipoliya
👍👍👍
ഞാൻ 12വർഷം ആയി... 😄
@@jameenj7715 Ethu brand ahn ennu parayamo.. ?
@@jameenj7715 ethu pola ullatho atho steel ano athu anu nallathu onnu vagan anu
കുഞ്ഞ് കരയുന്നെടോ..... 😍കാര്യങ്ങൾ clear aanu super...... 👍🏼
chechi bayankara goshtiyanallo, and lagging too
Umm
Koottayotto agnttm vato, namkkm 1 channel und, gardening ishttamullavr angttekkm vayo
👍👍
Pls steel ano red cooker ano nallathu
Steel
Enik ravile jolik ponknm oru 7 manik Apo njn thaledivsom nyt ari ittal ravile rdy akile
Yes ready aakum.. Thaledhivasam 20 minute thilappichu adachu cooker il vachal mathy.. Vevu koodiya ariyanenkil(jaya) morning oru 15 min koode thilappikkendi varum
Rubber Tapping Videos edumo
Enik athine kurich onnum ariyilla😇
Chor.aa chooduthanne undavumo?
Yes
Ente kayyil ulla pot steel aan bhayakara upakaaram aan
😇😇❤️❤️
E kalam virakaduppil vechit chakson akathekk vekkan pattumo
Pattumm
Ithinte ullil aluminium pot ano?
Athea aluminum aanu. Nammal safharana Kanji vaykkan use cheyyunna pot thannanu avarum tharunnath. Video yil kanichirikkunnath cookerinoppam kittiya pot aanu
@@shiandvinshimisvineeth nmmk ee valuppamulla ethu aluminium kalavum use cheyyamo
@@kukkuru6458 ss
അലൂമിന്യം ആണോ സ്റ്റീൽ ആണോ നല്ലെ
?
Pls engale valichu neettallu
Nalla manasode Full erunnu kandu nokku..prayojanapedum
Aluminum ആണല്ലോ
Spr
Thanks da
👌👌👌👌👌👌👌👌
😘😘
ഇതു എത്ര liter ആണ്
Liter enik crct ariyilla. But njan use cheyyunnathil 3 nazhi ari edan pattum😇😇
3.5 നാഴിIKg
👍👍👍😊😊😊
👍👍👍
😇😇😇😇
Ente doubt.......
Ari idhil thaledivasom rathri erakki vach...pitte dhivasam nikkumbho vave kooduthal aaville.....
Pitte dhivasam ee chore choodakkendathundo
Ari edumbo athinte vevu anusarichu athri thilappikkanam.. Eth ari aanenkilum athinte pakuthi vevu aakumbol mathre cooker il vaykkavu.. Pittennu adhava choru venthillenkil onnukude thilappikkamm
Veetil und, but eth vare use chaithittilla.e vdo help ful ayi to.. Subscribed,thirichum vayo ta..
Sure. Thank youu💯💯❤️❤️
I purchased & kept for almost 3 yrs & used now only. Its great.
Rathri ari thilappich veluppine edukkan pattuo
Pattum 💯💯🎉
@@shiandvinshimisvineeth thanks chechiiiii
@@anjusreenath1169 ❤️❤️❤️😇😇
ഇതിന്റെ gasket പോയി, എവിടെ കിട്ടും
Aluminium shopil chodhichal chilappo kittumm
Gud👍🏻
❤️❤️❤️
😊❤❤❤❤
Whatlength. Whatneetal
What??
😍😍😍
🥰🥰🥰
ഇതിന്റെ റിങ് നഷ്ടപ്പെട്ടാൽ റൈസ് ചോർ akuo🥺
5.3 Litrel 1kg ari vekkan pattuvo
വോയിസ് വല്ലാതെ വലിച്ചു നീട്ടി സമയം കളയുന്നു.ശ്രദ്ധിക്കുക.
👍🏻👍🏻
Sathyam
2nazhi arri venkan yetra ltr vagsnam
ഏറ്റവും ചെറിയ size മതി
1 kg യുടെ chakson rice cooker vangiyal mathy
You need to improve lot. Lot of repeatation. But not mentioned the focussed area
Video full kaanuu.. Ennit parayu😊
Viraku aduppil vachu kanji thilappichittu vere kalathil ozhichu eee cookeril vakkamoo because aduppil vachathil Kari akum atha .
തീർച്ചയായും വയ്ക്കാം 💯👍. But ആ സമയത്ത് ചൂടായ കഞ്ഞിവെള്ളം ശരീരത്തിൽ ഒന്നും ആകാതെ നോക്കണം💖💞. കരി ആകാതിരിക്കാനാണെങ്കിൽ കുക്കറിന്റെ ഉള്ളിൽ പേപ്പർ എന്തെങ്കിലും വച്ചാൽ മതി. Cooker നമുക്കു കഴുകി use ചെയ്യാൻ പറ്റും.😊✨️🥰🥰
@@shiandvinshimisvineeth thankyou for your reply ♥️👍👍👍
😇😇😊😊
Night kanji vachu cooker il vachal morning kuzhanju pokilleeee choru pinne njan use cheyyunna rice 2 hours venam aduppil vachu vevichal
പെട്ടന്ന് വെന്തു കിട്ടുന്ന അരിയാണെങ്കിൽ :- വെള്ളം അടുപ്പിൽ വച്ചു നന്നായി തിളപ്പിക്കണം. തിള വരുന്ന സമയത്തു അരി വെള്ളത്തിൽ ഇട്ടു രണ്ടു മിനിറ്റു wait ചെയ്യണം. എന്നിട്ട് കുക്കറിൽ മൂടി എടുത്തു മാറ്റാതെ അങ്ങനെ തന്നെ വയ്ക്കണം. ഇങ്ങനെ ചെയ്താൽ രാത്രി വയ്ക്കുന്ന ചോറ് രാവിലെ കുഴഞ്ഞു പോകില്ല.
വേവ് ഇല്ലാത്ത അരിയാണെങ്കിൽ അടുപ്പിൽ വെള്ളം നന്നായി തിളച്ച ശേഷം അറിയിട്ട് 15 മിനിറ്റു എങ്കിലും നന്നായി തിളപ്പിക്കണം എന്നിട്ട് മാത്രേ രാത്രി കുക്കറിൽ വയ്ക്കാവു.
ഇങ്ങനെ ചെയ്താൽ ചോറ് കുഴഞ്ഞു പോകില്ല.
നന്നായി വേവ് ആകാത്ത ചോറാണെങ്കിൽ. രാവിലെ ആകുമ്പോ ഒന്നുകൂടെ തിളപ്പിച്ചാൽ മതി
4:03
Already gas aduppil njan kanjiykku vellam vachirikkkunnath e video yil kaanichittund athaa paranjath
8 years aayi ithrem upakaramulla oru sambhavam vereyilla
Sathyam❤️💯
സൂപ്പർ ആണ്.
Athea super aanu
സ്റ്റീൽ /അലുമിനിയം ❓️
Aluminum
shopile rate athraya?
Oro brands inum oro vilayaanu. Ettavum cheruth adhava 4 naazhi ariyidan pattunnathinu 1500 roopaykkakathaanu vila😇🙂
@@shiandvinshimisvineeth chechi reveiw cheytha rice cookerinu athraya rate?
എനിക്ക് correct അറിയില്ല. ഞങ്ങൾക്കിത് gift കിട്ടിയതാണ്. ഞാൻ just ഒന്നു ചോദിച്ചിട്ട് പറയാം കേട്ടോ
Hii edaa randu varsham munp 1500 roopaykkakathaayirunnu ketto. Eppo sadharanan shopil e vila okke aayirikkum
ഇത് എത്ര മണിക്കൂർ rice cookaril വെക്കണം ചോറ് ഒന്ന് പറയാവോ ചേച്ചി
Oro ariyude vev anusarichanu erikkunnea... Ration 1 manikoor mathiyaakum.. Jaya ari vekan 12 hours vaykkendii varumm
അന്നാ അലുമിനിയം പ്രൊഡക്റ്റു. അന്നാ അലുമിനിയം കടയിൽ പോയാൽ കിട്ടും .jan vagicha വില 1300.
😇😇😇
Orubadu jalabila jalabila samsarikunnu
😇😇😇thank you😇😇😇
😁😁😁😁😁😁😁
👌👍
Helth nallatano
100% parayan enikkariyillaa.. Choru nannayi vendhittundakum.. Eppoyum verukaduppil vachu undakki kazhikkunna choranu nallath. Cooker okke busy life il ullavarkkum pinne gas aduppullavarkkumokje alle avashyam..
Ok
രാത്രി വെള്ളം തിളപ്പിച്ചു അരി ഇട്ട് വെച്ചാൽ രാവിലെ നോക്കുമ്പോഴേക്കും വേവ് കൂടുതലാവില്ലേ?
No never..
It is fàilure
👍
അരി പകുതി വെന്തു കഴിഞ്ഞാലാണോ റൈസ് കുക്കറിൽ mattunnathu
Vila eathra
1000 roopaykullil vangan kittumm..
Hai
Helloo❤️❤️
Ingane onnum valichu neetti verupikkaruthu.. Baaki ulla videos maryadhakk pettennu theerkunnundu
Baaki ulla ente videos aano udheshichea.. Atho vere arudeyenkilum aano.. Chettaa.. Chettan nalla manasod kshemayode erunnu kanathathukondaa valichu neeti ennu thonnunnath.. Pls watch my videos quietly pls..
ഞാൻ എത്രയോവർഷമായി ഇതിലാണ് ചോറുവയ്ക്കുന്നത്
Morng edukumbol smell indaville
Ellaa.. Nannayi thanne erikkum..
You don’t have to drag the video and
Show all that you do while this is being cooked. Please be precise
hello friend, video I never stretched. All the obvious things I am talking about chakson cooker in this video. Then the video and the audio do not match. First I take the video and then I add the audio to the video. Let's not do this again. And if you watch the video without skipping, you will understand what I am saying. Similarly, if the details are not mentioned, the comment will be in complete doubt, that is why it was shown that this is how to cook.
Thank you for your support 😍😍💯💯🎉🎊❤️❤️❤️
@@jayasiby2826 ❤️❤️😘😘😉😉
@@shiandvinshimisvineeth 👌👌👌👌👌
@@psalms4179 😇😇
Ho enthoru valichu neettal anu. Onnu theerkkamo pettenn😡
സ്റ്റീൽ കലം use ചെയ്യാൻ പറ്റോ അലുമിനിയം പകരം
Steel um use cheyyam kuzhappam onnum undaakilla. But athinte moodi nannaayi adanjittund ennu urappu varuthanam ketto👍👍❤️❤️😍😍🎉💯
Steel aanu best aayi thonniyittullath
@@jaseenashameem5247 ❤
@@shiandvinshimisvineeth ❤
ഞാൻ 20. വർ ക്ഷത്തിൽ കടുതൽ ആയി ഉപയോഗിച്ചു വരുന്നു👍
😇😇😇😇💯👍
ആണോ 😄
ഞാനും
Ethu brand ahn ennu parayamo ?
എന്തൊരു ബോർ അവതരണം... നിങ്ങൾക്കു പറ്റിയ പണി അല്ല ഇത്... How to use rice cooker എന്ന് പറയേണ്ടത്തിന് അവർ എന്തൊക്കെയോ പുലമ്പുന്നു... എന്റെ സമയം നഷ്ടം
ഫംഗിയല്ല ഭംഗിയാണ്
Anavashya varthanam ozhivakki 2 min theerkkanam
Eth ente channel.. Njan ente phone il video eduthu samayam kalanju edit cheythu..voice kond parayanulla kaaryangal ellam detail aayi paranju, Njan paisa mudakki net recharge cheythu.. Ara manikoorolam wait cheythu youtube il upload cheyyunna ente swantham video,
Manasilaayo........
Ningalk kananam enkil kaanuuuu... Abhiprayangal parayuu... But engane thanne cheyyanam ennum.. Njan parayunnath anavashya varthamanam aanennum parayenda aavashyam ella..2 min edano 1 manikoor il edano ennu njaaananu theerumaaanikkunnath.. Ningalallaa....
ഈ കുക്കറിൽ സ്റ്റീൽ പത്രം വക്കാൻ പറ്റുമോ.......? പ്ലീസ് റീപ്ലേ മി
Steel vaykan pattum. But pettannu vendhu pokum.. Athukond samayam nokki edukkanam.. Aadhyam okke nadannillenkilum pinneed vevu nokki cookeril steel pathram vachal mathy😇
nyan (jaya) അരിയാണ് ഉപയോഗിക്കുന്നത് ഈ വീഡിയോ കണ്ടിട്ട് രാത്രി വച്ചു but കാലത്ത് നോക്കുമ്പോഴും vendhittilla എന്തായിരിക്കും കാരണം നിങ്ങൾ പറഞ്ഞപോലെ ആദ്യമായിട്ട് ഉപയോഗിക്കുന്നത് കൊണ്ടാവും ല്ലേ ഇനി seriaakum enn വിചാരിക്കുന്നു എന്തായാലും ഒരുപാട് ഉപകാരമുള്ള വീഡിയോ ആണ് നന്ദി...............☺️
Jaya ariyanu vaykkunnathenkil ekadhesham vellathillit pakuthi vevenkilum thilappikkendi varum.. Karanam ath nalla vevulla ariyanu.. Ennit night cooker il vachal mathy.. Ravile aakumbol vendhirikkumm..
@@shiandvinshimisvineeth പറ്റും
@@shivapriya2336 ജയ അരി തിളപ്പിക്കുമ്പോൾ കുറച്ചു നേരം അധികം തിളപ്പിക്കണം
Petti..
Over talking
🤗🤗🤗🤭🤭🤭🤐🤐🤫🤫🤫😳😳😦😮😯😣😖🥴🤨😡
Kashtam
🤔🤔🤦🏻♀️🤦🏻♀️🤷🏻♀️🤷🏻♀️🤷🏻♀️👍🏻👍🏻👍🏻
Talking too much
Athinullil aavashyamulla karyangal mathrame paranjittulloo..
Helpful video for People like me who have never used it ....
@@sudharamesh4305 thank youu
ഇങ്ങനെ വലിച്ചു നീട്ടാതെ ഉള്ളത്പെട്ടന്നുപറയൂ,
Parayan ullathe paranjittulluu... Samadhanathode erunnu kettal ellam manasilaakum..
എന്തു ദുരന്ത അവതരണം ആണ് അമ്മച്ചി കേട്ടിട്ട് തല പെരുകുന്നു
Thala peruki potti enganum poyo athoo eppozhum avide thanne undo appuppaa
കാര്യം പറഞ്ഞാൽ പോരെ ഇത്രയും വലിച്ചു നീട്ടാണോ
Chechii kaaryam thanneya paranjirikkunnea.. Pinnea valichu neettano.. Vetti kuraykkano ennum, ente video engane edanam ennum njan alle theerumanikkendea.. Kureyaayi ee cmnt chilar edunnuu athukond paranjathaa
ആവശൃമില്ലാതെ വലിച്ചു നീട്ടി,പറഞത്ത്തന്നെപറഞോണ്ട്ഇരിക്കുന്നു,കേൾക്കുന്നവർ, അത്രക്കൊന്നും മനസിലാകാത്തവരാണോ
😁😁😁👍🏻👍🏻👍🏻
Chakson katta failure
But njangalk valare upkram aanu😇
ഫ alla ഭംഗി
Ok sir ..
Bore video 🤣...
തെങ്ങിൽ പശുവിനെ കെട്ടിയ മാതിരി 🤣🤣🤣🤣
God bless you dear🙏🏻
വലിച്ചു നീട്ടല്ലേ സിസ്
Done
എന്തൊരു പരത്തലാണ്
Enth parathiyenna parayane. Manasilaayilla
5മിനിറ്റ് ൽ കാണിക്കേണ്ട വീഡിയോ വലിച്ചു നീട്ടി ഓവറാക്കി
😄😄😄👍👍 എന്റെ പൊന്ന് ചേട്ടാ ഞാനാ product inte review പറഞ്ഞതാ.. അല്ലാതെ അതിന്റെ ചന്തം കാണിച്ചു തന്നതല്ല.. 😉😉☺️☺️☺️
@@shiandvinshimisvineeth അത് മനസ്സിലായി... ഒറ്റ കയ്യിൽ ക്യാമറ വെച്ച് ഒരു കൈ കൊണ്ട് അങ്ങോട്ട് ഇങ്ങോട്ട് പാത്രം എടുത്തു വെക്കുന്നത് ആണോ റിവ്യൂ...?
തർക്കിക്കാൻ ഞാൻ ഇല്ല ചേട്ടാ.. എനിക്കുള്ള പരിമിതികൾ കൊണ്ട് ഞാൻ വീഡിയോ ചെയ്തു. ഒപ്പം അതിനോടൊത് പറയ്യുന്നുണ്ട്.. ആവശ്യമുള്ളവർ കേട്ടാൽ മനസിലാകും.. Ohk. ☺️☺️☺️.. Thanks for your valuable comments 💓
@@shiandvinshimisvineeth റിവ്യൂ എങ്ങനെ ചെയ്യാം എന്ന് കൂടി മനസ്സിലാക്കു.... പിന്നെ യൂടൂബ് എന്നത് ആരുടേയും സ്വകാര്യത അല്ല.. ഒരു സോഷ്യൽ മീഡിയ ആണ് കമന്റ് ഒക്കെ ഉണ്ടാവും.... (മാന്യമായ )അത് കേൾക്കാനും മനസ്സിലാക്കാനും ഉള്ള സഹിഷ്ണുത ഇല്ല എങ്കിൽ കമന്റ് off ആക്കി വെക്കുക.....
@@shameersarosh2315 👍👍👌👌🥰😍😇☺️😘😉🤗🤗🙂