റൈസ് കുക്കർ വീട്ടിലുള്ളവരും വാങ്ങാൻ നിൽക്കുന്നവരും നിർബന്ധമായും കാണൂ//Thermal rice cookeralayalam

Поделиться
HTML-код
  • Опубликовано: 16 окт 2024
  • Rice cooker Amazon link👉🏻👉🏻👉🏻
    amzn.to/4dOgV2A
    Electric rice cooker link👉🏻👉🏻
    amzn.to/4dDqrWe
    ഓൺലൈനായി സ്ത്രീകൾക്കും പുരുഷൻമാർക്കും യൂണിവേഴ്സിറ്റി അംഗീകൃത കോഴ്സുകൾ ഇപ്പോൾ വീട്ടിൽ ഇരുന്ന് തന്നെ പഠിക്കാനുള്ള അവസരം* .... നിങ്ങളുടെ സ്വപ്നങ്ങൾ നിങ്ങളുടെ വിരൽതുമ്പിൽ...
    കോഴ്സുകൾ
    ----------------------------
    🟩 ꜱꜱʟᴄ & ᴩʟᴜꜱ ᴛᴡᴏ
    🟩 ʙᴇᴀᴜᴛɪᴄɪᴀɴ ᴄᴏᴜʀꜱᴇ
    🟩 ᴀᴄᴄᴏᴜɴᴛɪɴɢ
    🟩 ꜰᴀꜱʜɪᴏɴ ᴅᴇꜱɪɢɴ
    🟩ᴀʀᴀʙɪᴄ ᴩʀɪᴍᴀʀy ᴛᴛᴄ
    🟩 ᴩʀᴇ ᴩʀɪᴍᴀʀy ᴛᴛᴄ
    🟩 ᴍᴏɴᴛᴇꜱꜱᴏʀɪ ᴛᴛᴄ
    🟩 ᴅᴇɢʀᴇᴇ & ᴩɢ
    🟩 ᴄᴏᴜɴꜱᴇʟɪɴɢ ᴩꜱyᴄʜᴏʟᴏɢy
    🟩 ꜱᴩᴏᴋᴇɴ ᴇɴɢʟɪꜱʜ
    🟩ᴍᴇʜᴀɴᴅʜɪ ᴄᴏᴜʀꜱᴇ
    🟩 ᴅɪᴩʟᴏᴍᴀ ɪɴ ᴄᴏᴜɴꜱᴇʟɪɴɢ ᴀɴᴅ ᴩꜱyᴄʜᴏᴛʜᴇʀᴀᴩy
    🟩ᴇʟᴛᴄ
    🟩ʟᴇᴛᴛᴇʀ ꜱᴛᴜᴅy & ʀᴇᴀᴅɪɴɢ ᴀɴᴅ ᴡʀɪᴛɪɴɢ
    🟩Learning Disability (U
    LD ) course
    🟩Other Short term courses
    👇🏽👇🏽👇🏽👇🏽👇🏽👇🏽👇🏽
    എന്നി കോഴ്സുകളെ കുറിച്ച് കൂടുതൽ അറിയാൻ watsapp ചെയ്യുക👇🏻👇🏻
    Follow this link to join my WhatsApp group:
    chat.whatsapp....
    Follow this link to join my WhatsApp group:
    💥💥
    chat.whatsapp....
    💥💥
    ♥️♥️♥️♥️♥️
    Hope all are fine...And let me say a big Thanks for all your love and support.
    Kindly Subscribe My New Channel - Noufa's Vibez
    👇👇👇👇👇👇👇
    / @noufasvibez
    And My Another Channel🌮🍔🥪🥙🥚🥗🥣🍲
    / @noufaskitchen
    If you like the video , give it a Thumbs up(👍) and SUBSCRIBE for more videos.
    Please leave your comments and suggestions in the comment section below.
    Follow Me on Face Book-
    / noufasinu
    in
    Follow Me on Instagram
    / noufabasil
    =============================
    ***Copyright---All the content published on this channel is protected under the copyright law amd should not be used / reproduced in full or part without the creators (NOUFA) prior permission.*************

Комментарии • 443

  • @mkfamily5343
    @mkfamily5343 3 месяца назад +29

    ഇതിനു ഒരു പാട് ഉപയോഗം ഉണ്ടെന്നറിഞ്ഞത് ഇപ്പോഴാണ് Thanks

  • @vithu-vithumol
    @vithu-vithumol 3 месяца назад +12

    ഞങ്ങൾ ചോറ് വയ്ക്കാൻ വേണ്ടി മാത്രമാണ് ഉപയോഗിച്ചത് നല്ലൊരു അറിവാണ് പറഞ്ഞത് super👌👌👌👌👌👌

  • @HassainarChelakodan
    @HassainarChelakodan 4 месяца назад +30

    പുതിയ അറിവ് പറഞ്ഞു തന്നതിന് തന്ക്സ് എന്റെ കയ്യിൽ റൈസ് കുകർ ഉണ്ട് ഞാൻ ചോറ് മാത്രം റെസിൽ ഇടുള്ളു

  • @bindnair15
    @bindnair15 2 месяца назад +7

    ഞാന് 12 വർഷമായി ഉപയോഗിക്കുന്നു. വെള്ളത്തോടെ ചോറ് റെഡി ആക്കി ഊറ്റി എടുക്കുകയാണ് ചെയ്യാറ്. പിന്നെ ബിരിയാണി റെഡി ആയി എടുക്കാറുണ്ട്. Thanks for more tips.......

    • @sajidaasif6314
      @sajidaasif6314 2 месяца назад

      ബിരിയാണി എങ്ങനെ ചെയ്യും

    • @Amlu_Mol
      @Amlu_Mol 2 месяца назад

      Biriyani engane?

  • @adhilmuhammed7211
    @adhilmuhammed7211 3 месяца назад +10

    6 വർഷത്തിലധികമായി ഞാനും ഉപയോഗിക്കുന്നു. Super

  • @rathnachandran2182
    @rathnachandran2182 4 месяца назад +26

    Vellam koodudal vech thilappich rice cookeril irakkivechadinu sesham 30 -35 mint kazhinj vellam varth upayogichal oru prasnavum undavilla..😊

  • @Ayur_siddhi
    @Ayur_siddhi 2 месяца назад +5

    22 years aay use cheyyunnu 💕

  • @Aestheticideas678
    @Aestheticideas678 4 месяца назад +27

    11 year ആയി ഞങ്ങൾ ഉപയോഗിക്കുന്നു... ചോറ്, ബിരിയാണി റൈസ്, നെയ്‌ച്ചോർ,... എല്ലാം ഇതിൽ തന്നെ ആണ്... ❤️❤️❤️

    • @fathimasheikha3515
      @fathimasheikha3515 4 месяца назад +7

      നെയ്ച്ചോറും ബിരിയാണിയും തിലച്ച lറൈസ് കുക്കറിൽ അത്ര മിനിറ്റ് വെക്കണം

    • @shihabmelmuri8099
      @shihabmelmuri8099 4 месяца назад +4

      ❤️❤❤❤❤❤❤❤❤❤❤

    • @shihabmelmuri8099
      @shihabmelmuri8099 4 месяца назад +1

      Aa

    • @MB-zl3fn
      @MB-zl3fn 4 месяца назад

      ​@@fathimasheikha3515
      10 മിനുട്ട്

  • @aboobackerp6918
    @aboobackerp6918 3 месяца назад +10

    ഞാൻ രണ്ട് ദിവസം ആയി ഉപയോഗിക്കുന്നു സൂപ്പർ ജയ അരി ഒരു മണിക്കൂർ പിടിക്കും

  • @Krishhhh000
    @Krishhhh000 2 месяца назад +3

    ചേച്ചി 4ലോ 5ഓ വർഷം മുന്നേ ചേച്ചി ഒരു ചിക്കൻ കുറുമ ഉണ്ടാക്കി ഇക്കയും 2ഉണ്ണികളും കൂടി ഉമ്മറത്തിരുന്ന് കഴിക്കുന്ന video ഇട്ടിരുന്നു ചേച്ചിടെ ആ റെസിപ്പി (ചിക്കൻ കുറുമ )അടിപൊളി 🎉🎉👌🏻👌🏻ആയിരുന്നു പക്ഷെ ഇപ്പൊ Noufas kitchen chicken kuruma RUclips ൽ അടിക്കുമ്പോൾ ഒന്നും കാണുന്നില്ല 🥲🥲പ്ലീസ് പ്ലീസ് ഒന്നുകൂടി ആ റെസീപി ചെയ്യുമോ കുഞ്ഞുമോനും ചേച്ചി മാരും സുഖമായിരിക്കുന്നോ 🥰🥰

  • @Shaheeyy_
    @Shaheeyy_ 3 месяца назад +3

    Jnaan varshangalaayi chooru vekkaarund. Ration ari polum ithilaanu vekkaaru. Very helping. Pinne dosha maavum vekkum.. ❤

  • @mkb3129
    @mkb3129 2 месяца назад +1

    Njan 21 years aayi use cheyyunnu❤

  • @marycp7224
    @marycp7224 4 месяца назад +28

    ഞാൻ 21 വർഷമായി ശ്രീറാമിന്റെ Rice cooker ഉപയോഗിക്കുന്നു ഇത് വരെ കുഴപ്പം ഇല്ല. ചോറ് കുറച്ച് വെള്ളത്തിൽ വെച്ച് വേകുമ്പോൾ ഒരു കൈയിലെടുത്ത് ഇളക്കി വാർക്കുകയാണെങ്കിൽ പ്രമേഹ രോഗികൾക്കു നല്ലതാണ്

  • @rafeedap1100
    @rafeedap1100 5 месяцев назад +24

    Chorum, neychorum okke vekkarundu. Upperi okke ingane vekkamenn ariyunnath ippozhan. Jazakallah khair noufa

    • @NOUFASVIBEZ
      @NOUFASVIBEZ  5 месяцев назад

      😍😍😍

    • @Banooscreations
      @Banooscreations 4 месяца назад +1

      റൈസ് കുക്കറിൽ നെയ്‌ച്ചോർ എങ്ങനെ വെക്കാ

    • @sooryakv3305
      @sooryakv3305 4 месяца назад

      അതെ ❤

  • @nazeemashamsu2154
    @nazeemashamsu2154 4 месяца назад +7

    Njan cheyarund idali dosa mavum vekarund Mr cook upayogikunnu 25 year ayi ithu vare complaint illa nannayi work cheyunnu

  • @antilyprinson
    @antilyprinson 2 месяца назад +1

    Njan 15 year aayi use cheyunnu

  • @sheez_world
    @sheez_world 2 месяца назад +4

    Njn 13 വർഷമായി ഉപയോഗിക്കുന്നു.

  • @minhadmirfad5451
    @minhadmirfad5451 2 месяца назад +1

    Man kalavum use cheyyam
    Njam upayokikkarumd

  • @ReshmisDreamsWorld
    @ReshmisDreamsWorld 3 месяца назад +5

    Good tip's thanks dear

  • @indubipin5415
    @indubipin5415 2 месяца назад +1

    Njan daily kazhukarund. Choru ootiyedukka. Kanjivellam kazhuki pokande. Ippo 9 yrs aayi use cheyyunu

  • @sabna-i6i
    @sabna-i6i 2 месяца назад +1

    Nml kaduk varth aanu undakaru nuruk godamb

  • @azwavibes4521
    @azwavibes4521 4 месяца назад +7

    ഞാൻ ഉപയോഗിക്കുന്ന റൈസ് കുക്കറിന് 10വർഷം കഴിഞ്ഞു.. ചോറും നെയ്ച്ചോറും കഞ്ഞിയും ഒക്കെ വെക്കാറുണ്ട്. എന്നും കഴുകാറുമുണ്ട്

    • @melmurikitchen9026
      @melmurikitchen9026 2 месяца назад

      നെയ്‌ച്ചോർ വെക്കാൻ pattumo

  • @Suharaworld
    @Suharaworld 4 месяца назад +7

    ഞാനും റൈസ് കുക്കറിലാണ് ചോറ് വെക്കാറുള്ളത് എനിക്കും ഇഷ്ടം റൈസ് കുക്കിൽ വെക്കുന്നതാണ്

  • @FREEKAN777
    @FREEKAN777 3 месяца назад +2

    Mandi rice vekkan ethra vellam edukkanam

  • @habeeba5125
    @habeeba5125 4 месяца назад +12

    ബിരിയാണി or മന്തി രാത്രി ക്കെക്ക് ഉള്ളത് ഇങ്ങനെ ചെറു ചൂടൊടെ വെച്ചാൽ ചൂടാറാതെ ഇരിക്കുമോ

    • @NOUFASVIBEZ
      @NOUFASVIBEZ  4 месяца назад +1

      Yes

    • @fathimasheikha3515
      @fathimasheikha3515 4 месяца назад +3

      നെയ്‌ച്ചോർ ബിരിയാണി മന്തി തില്ലാച്ചാൽ അത്ര മിനിറ്റ് റൈസ് കുക്കറിൽ വേക്കണം നൗഫ? ???

  • @sumitharaju8423
    @sumitharaju8423 3 месяца назад +4

    Cherupayar vekkan pattumo

  • @shanushanu7820
    @shanushanu7820 2 месяца назад

    Etha ari ethra minit gasil vech thilapikanam..... Raise cookeril vekkunnathinu munb

  • @mubashirack6891
    @mubashirack6891 4 месяца назад +5

    ഗോതമ്പു ട്രൈ ചെയ്യണം. ഞാൻ കുറെ വർഷമായി യൂസ് ചെയ്യുന്നു. ഇപ്പൊ റേഷൻ കടയിലെ അരിയായതുകൊണ്ട് യൂസ് ആക്കാറില്ല

  • @kadeeja4725
    @kadeeja4725 3 месяца назад +3

    Nhan Ethra yo year ayi use cheyu nhu

  • @naseerakp1855
    @naseerakp1855 5 месяцев назад +8

    Usefull tips👍,entaduthu washer illathe type anu athavumbo valichedukkenda aavashyam illa.butterfly anu

    • @Thamsi306
      @Thamsi306 5 месяцев назад +2

      Adenne yendadth ulladh adinde round rubber kathipoyi ippo tharmacol roundayi murich peparil pothinji vekkum🥰🥰

    • @faizahammed7615
      @faizahammed7615 5 месяцев назад

      L​@@Thamsi306

    • @Shaheeervpz.
      @Shaheeervpz. 5 месяцев назад +1

      ​@@Thamsi306അതിന്റെ ഒന്നും ആവശ്യമില്ല.. ഞാൻ ചെറിയ സ്റ്റീൽന്റെ അച്ചാർ എടുക്കുന്ന പത്രം ആണ് യൂസ് ചെയ്യുന്നദ്

    • @Thamsi306
      @Thamsi306 5 месяцев назад +1

      @@Shaheeervpz. Appol a pathram choodavum a chood rice cokeril thattum adkonda anghane cheyyine🥰

    • @Shaheeervpz.
      @Shaheeervpz. 5 месяцев назад

      @@Thamsi306 no

  • @muhammedfarooq161
    @muhammedfarooq161 2 месяца назад +1

    Njn 10 വർഷമായി ഉപയോഗിക്കുന്നു.

  • @AbidaAbi-t2h
    @AbidaAbi-t2h 3 месяца назад +2

    ഗോതമ്പ് innale koodi idil undaiikn😊

  • @kadeejathshahina9731
    @kadeejathshahina9731 4 месяца назад +16

    Nan alfarm chikkan vekkarun kazhichadinde vakki pittesam kazhikkan. Pinne kuttilk kanunadin pala sadanavum olpich vekkarund😄

  • @MeghaMeghaarjun
    @MeghaMeghaarjun 2 месяца назад +2

    Athil thane choru vaarkamo

    • @NOUFASVIBEZ
      @NOUFASVIBEZ  2 месяца назад

      വെക്കാം

    • @pradeepmn9765
      @pradeepmn9765 2 месяца назад

      വാർക്കുക എന്നത് കൊണ്ട് ചോറിലെ കഞ്ഞി വെള്ളം ഊറ്റി കളയുക എന്നത് തന്നെ ആണോ ഉദ്ദേശിച്ചത്? അതാണ് എങ്കിൽ അത് പറ്റില്ല

  • @BijuPR-bj3hc
    @BijuPR-bj3hc 4 месяца назад +1

    Rice cooker gas il oonu ready aakunnavark nallathanu. Chorinu oru mistake um undakilla.

  • @Haseena558
    @Haseena558 4 месяца назад +12

    ഇഡലിക്ക് അരച്ച് ഇതിൽ വെച്ചാൽ മാവ് പൊന്തി വരും 🥰👍

    • @ashtami.s.lekshmi19
      @ashtami.s.lekshmi19 4 месяца назад

      ഡീറ്റെയിൽ ആയിട്ട് പറയുമോ

    • @RinuNafi
      @RinuNafi 3 месяца назад

      Dhosa idli mav pondhivaran idhil vechamadhi

  • @bindujoseph6523
    @bindujoseph6523 4 месяца назад +3

    Please tell us, from where you bought the strainer. Looks good.thank you❤

  • @rizanmoozhikkal3612
    @rizanmoozhikkal3612 2 месяца назад +1

    ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല പുതിയ വീട് വെക്കുന്നത് അടുപ്പില്ല അപ്പോൾ ഉപയോഗിക്കണം എങ്ങനെ ഉപയോഗിക്കാം എന്നറിയില്ല വേവുള്ളായിരിക്കും വേവ് കുറഞ്ഞ ആയിരിക്കും എങ്ങനെയാ ഇത് ഉപയോഗിക്കാം അതിന്റെ ഒരു വീഡിയോസ് ഇടുമോ

  • @jijijimmy
    @jijijimmy 2 месяца назад

    Thanks.

  • @sathyaap1171
    @sathyaap1171 4 месяца назад +19

    ഞാൻ എന്നും ഇതിലാണ് വെക്കുന്നത്

  • @samscreations9091
    @samscreations9091 3 месяца назад +3

    Full grain wheat ആണെങ്കിലോ...

    • @fathimajabir9106
      @fathimajabir9106 2 месяца назад

      അതും വേവും. .ഞാൻ കുക്ക് ചെയ്യാറുണ്ട്

  • @anithaanitha8627
    @anithaanitha8627 2 месяца назад +1

    നല്ലൊരു ഐഡിയ പറഞ്ഞു തന്നതിന് നന്ദി

  • @bindujoseph6523
    @bindujoseph6523 4 месяца назад +9

    Very useful tips. Thank you so much.

    • @NOUFASVIBEZ
      @NOUFASVIBEZ  4 месяца назад

      You are most welcome♥️

  • @RamsiResheed
    @RamsiResheed 3 месяца назад +4

    Thengachor ithi vakkan pattumo

    • @RaflaRaflac
      @RaflaRaflac 2 месяца назад

      ഞാൻ വെച്ചു

  • @Chafal-vf7pp
    @Chafal-vf7pp 4 месяца назад +4

    Njan 21വർഷമായി ഉപയോഗിക്കുന്നുണ്ട്

  • @IkkaVp
    @IkkaVp 4 месяца назад +9

    Yes ubayogikarund

    • @sheebashibu4643
      @sheebashibu4643 4 месяца назад

      ഞാനിതു കുറെ വർഷമായി ഉപയോഗിക്കുന്നു 👍

  • @vkniyasu237
    @vkniyasu237 4 месяца назад +11

    Neychorin ethra time edukkum

  • @yousufthazhathathra
    @yousufthazhathathra 4 месяца назад +6

    Thalach ventha aa test kittoola ithil

  • @ManiMani-fc8bz
    @ManiMani-fc8bz 4 месяца назад +2

    Not coak regurly..this pot so avoide tensions 😊

  • @HassainarChelakodan
    @HassainarChelakodan 4 месяца назад +4

    ഞാൻ നെയ്ച്ചോർ വച്ചു ഉഷാർ ആയി

  • @edusteps7185
    @edusteps7185 2 месяца назад

    അത് ശെരിയാണല്ലോ 👍🏻

  • @waheethajafer5508
    @waheethajafer5508 4 месяца назад +2

    ഇതിൽ മിക്കതും ചെയ്യാറുണ്ട്

  • @salmabimohdali2229
    @salmabimohdali2229 2 месяца назад +1

    Use full 👍

  • @Op-luffy-i5g
    @Op-luffy-i5g 4 месяца назад +7

    Usefull

  • @divyapushparaj9215
    @divyapushparaj9215 4 месяца назад +4

    Payasam vare vakkam

  • @sanamkt6134
    @sanamkt6134 3 месяца назад +2

    Paalpayasam undaki njan👍👍

  • @ummuanas880
    @ummuanas880 5 месяцев назад +13

  • @aizfeed2116
    @aizfeed2116 5 месяцев назад +10

    Nte ummma ingane Cheyan todangittu...11yearayii...Anna chakson thermal cookereril red coluril ullath irangiya samayath Cheyan thudangiyath ... neychor varshangalayi ithille vekku

  • @ummusafiya3794
    @ummusafiya3794 3 месяца назад +3

    ഞാൻ 20 കൊല്ലമായി ഉപയോഗിക്കുന്നു അതികം വെള്ളത്തിൽ അരി തിളപ്പിച്ച് ഇറക്കി വെക്കുക

  • @ayrinvtb8432
    @ayrinvtb8432 4 месяца назад +3

    Good information 👍

  • @Nishava-tl9vo
    @Nishava-tl9vo 5 месяцев назад +9

    Wow supr tips😊

  • @pankajarts777
    @pankajarts777 4 месяца назад +2

    Super tips❤❤❤❤❤

  • @Mumthajn-wb6dv
    @Mumthajn-wb6dv 4 месяца назад +3

    Adipololi

  • @fidhakp2341
    @fidhakp2341 Месяц назад +1

    9 vashamayi

  • @teenafaisy
    @teenafaisy 3 месяца назад +1

    ആ വട്ട് 😂 ( ring )നഷ്ടപെട്ടാൽ coaster use ചെയ്താൽ മതി.

  • @Shameema-vu7cy
    @Shameema-vu7cy 3 месяца назад +1

    5 years ayi upayogikkunnu
    Ethinte ring njan separate vangi

  • @حُبُّالرَّسُولْصلىاللهعليه-ع2ق

    Edo, video nte ഇടയിലുള്ള aa sticker imogi kal വല്ലാതെ disturb aayi തോന്നി.. വീഡിയോ crct കാണാൻ kazhiyande...?

    • @NOUFASVIBEZ
      @NOUFASVIBEZ  5 месяцев назад +2

      ഞാൻ ശ്വാൾ ഇടാതെ വീഡിയോ ചെയ്തേ... പിന്നീട് എഡിറ്റ്‌ ചെയ്തപ്പോൾ എന്നെ കാണുന്നു... അഥ് മറക്കാൻ ആണ് സ്റ്റിക്കർ use ആക്കിയത്....... 😔😔

  • @fathimasheikh549
    @fathimasheikh549 4 месяца назад +5

    Nyichoril marunnu idum

  • @nehasworld8399
    @nehasworld8399 4 месяца назад +5

    Neychor ethra time edukkum vevaan?

    • @fathimajabir9106
      @fathimajabir9106 2 месяца назад

      മിനിമം അരമണിക്കൂർ ..നെയ്‌ച്ചോർ റൈസ് കുക്കറിൽ ഇറക്കി വെക്കുമ്പോൾ, ഒരു അഞ്ചു മിനിറ്റ് തിളച്ച ശേഷം ഇറക്കി വെക്കുക ..

  • @adamjaza4036
    @adamjaza4036 4 месяца назад +5

    Vevu kooduthal ulla ari ratri 20minitue thilappichitt vachitt ravile thurannalum vekunnilla itha... Entha cheyka... Plz reply... Kunjine schoolil cherthitt choru koduthu vidan vangeetha ennitt correct cook akathirikkuva☹️☹️

    • @NOUFASVIBEZ
      @NOUFASVIBEZ  4 месяца назад

      Complaint aano da
      Ipo aduthokke vangiye ullu enkil shopil kondoyi onnu maatti vangi nokkaa... Pinne complaint aano enn test chaythu kond pokunnathu nallatha.... Ravike open aakkumbol same athyavashyam chood undo

    • @adamjaza4036
      @adamjaza4036 4 месяца назад

      @@NOUFASVIBEZ complaint akan chance illa itha... 1month akunne ullu vangeett....ravile open cheyumpo chood nikkunnund... Ravile eduth 10minitue koodi thilappich onnude vakkukayanenkl 12maniyokke akumpo nalla venth kittunnu... Entha cheyka... Kunj baby und... Ellam koodi ravile manage cheyan pattand vangeetha☹️

    • @Shimitha_ashif
      @Shimitha_ashif 4 месяца назад +2

      വേവ് കൂടിയ അരി മാറ്റി സുരേഖ പോലെ ഉള്ള മീഡിയം വേവ് അരി ഉപയോഗിച്ച് നോക്ക്.എന്നിട്ടും ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ ഷോപ്പിൽ പോയി റിട്ടേൺ അടിക്കുക

    • @adamjaza4036
      @adamjaza4036 4 месяца назад

      @@Shimitha_ashif ok da thank you... Vev kuranja vella arikaldeperu paranj tharumo da

    • @Shimitha_ashif
      @Shimitha_ashif 4 месяца назад

      @@adamjaza4036 ഞങൾ 10 കൊല്ലത്തോളം ആയി സുരേഖ അരി ആണ് use ചെയ്യുന്നത്.husbndinu അതാണ് ഇഷ്ടം.എനിക് അധികം അരികളെ പറ്റി ധാരണ ഇല്ല
      ആകെ അറിയുന്നത് ജയ
      സുരേഖ
      പൊന്നി
      മട്ട (വെള്ള അരി അല്ല)

  • @n...6373
    @n...6373 3 месяца назад +1

    10 varsham aayi upayogikunnu

  • @nirmalathomas8813
    @nirmalathomas8813 4 месяца назад +3

    Ring മേടിക്കാൻ കിട്ടുവല്ലോ

  • @jubina1984
    @jubina1984 4 месяца назад +3

    സൂപ്പർ

  • @jiswaworld5309
    @jiswaworld5309 3 месяца назад +1

    നെയ്‌ച്ചോർ വെക്കാൻ റൈസ് കുക്കറിന് എത്ര സമയം venam

  • @aboobackerp6918
    @aboobackerp6918 3 месяца назад +2

    👍

  • @nafihworld8005
    @nafihworld8005 3 месяца назад +1

    Dhoshamaav arach ithil irakki vechaal nallam nurakkum

  • @olivaav2809
    @olivaav2809 3 месяца назад +2

    വട്ടൊക്കെ കടകളിൽ വാങ്ങാൻ കിട്ടും

  • @rabeehvlog6455
    @rabeehvlog6455 2 месяца назад

    👍🏻👍🏻

  • @krishnapriyak.v5990
    @krishnapriyak.v5990 4 месяца назад +2

    ഞാൻ വാഷർ ഒഴിവാക്കിയിട്ട് 7 വർഷമായി ഒരു കുഴപ്പവുമില്ല
    എന്നും കഴകാറുണ്ട്
    ഒരു പ്രശ്നവുമില്ല

  • @elsyjose9899
    @elsyjose9899 4 месяца назад +7

    നെയ്‌ച്ചോർ വേവാൻ എത്ര സമയം റൈസ് കുക്കറിൽ വയ്ക്കണമെന്ന് പറയാമോ?

  • @Javad-vx9sf
    @Javad-vx9sf 3 месяца назад +2

    ഗ്യാസ് ഒരു പാട് ലാഭിക്കാം

  • @deepashibu5376
    @deepashibu5376 4 месяца назад +2

    അറിഊറ്റിയ അരിപ്പ എവിടുന്നാ vagiyatu

    • @faizusana3754
      @faizusana3754 4 месяца назад

      സ്റ്റീൽ പാത്രകടയിൽ ഉണ്ടാകും

  • @soumyasunoj1392
    @soumyasunoj1392 4 месяца назад +7

    1kg യുടെ കുക്കർ നു എത്ര രൂപ വരും?

    • @JayaChandran-q1i
      @JayaChandran-q1i 4 месяца назад

      1500 ഉള്ളിൽ കിട്ടും 🥰

  • @aztbyamalzadh9168
    @aztbyamalzadh9168 4 месяца назад +7

    Upperi aadhyayi kanato 😊

  • @sathyaprakash4527
    @sathyaprakash4527 4 месяца назад +3

    🎉

  • @reenasaleemrenna
    @reenasaleemrenna 4 месяца назад +8

    നെയ്ചോറ് ഇതിൽ വെച്ചാൽ ടെസ്റ്റ്‌ ഇല്ല

    • @BathoolMedia
      @BathoolMedia 4 месяца назад +2

      എനിക്ക് വ്യത്യാസം ഒന്നും തോന്നീട്ടില്ല

  • @roshinisatheesan562
    @roshinisatheesan562 5 месяцев назад +3

    Super❤thanks Mole❤

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 5 месяцев назад +6

    അടിപൊളി ❤️👍

  • @Sumrah366
    @Sumrah366 4 месяца назад +4

    Njaan cotton thuni upayogich thodakkum

  • @shazainnu-xn4lo
    @shazainnu-xn4lo 5 месяцев назад +10

    Gee rice എത്ര മിനുട്ട് വെക്കണം വേവാൻ

    • @NOUFASVIBEZ
      @NOUFASVIBEZ  5 месяцев назад +3

      20 minuts vechal mathi

  • @busramolvk4997
    @busramolvk4997 4 месяца назад +2

    Cake ഇതിൽ വച്ച് കൊണ്ടൂവൻ pattoo kedavathe നിക്കോ

  • @AnithaSivadas-g8r
    @AnithaSivadas-g8r 4 месяца назад +1

    ഞാൻ 5വർഷം ആയി ഉപയോഗിക്കുന്നു.

  • @AjmalV-um3jv
    @AjmalV-um3jv 3 месяца назад +5

    സ്ഥിരം ഉപയോഗിക്കാം ഒരു കുഴപ്പവും ഇല്ല ഞാൻ ഉപയോഗിച്ച് ട്ട് 10വർഷം ആയി

    • @NOUFASVIBEZ
      @NOUFASVIBEZ  2 месяца назад +1

      😍😍😍♥️♥️♥️

  • @FathimaSuhara-yu9vz
    @FathimaSuhara-yu9vz 5 месяцев назад +463

    റൈസ് കുക്കറിൽ സ്ഥിരം ചോറ് വെച്ച് കയിക്കാൻ പറ്റോ. നിങ്ങൾ ആരെങ്കിലും സ്ഥിരം ഉപയോഗിക്കാറുണ്ടോ

    • @jubairiyaakbar920
      @jubairiyaakbar920 5 месяцев назад +41

      Und

    • @sajeenapk3135
      @sajeenapk3135 5 месяцев назад +76

      ഞാൻ കുറെ വർഷം ആയി യൂസ് ചെയ്യുന്നു

    • @NOUFASVIBEZ
      @NOUFASVIBEZ  5 месяцев назад +35

      Njangal 4-5 varshamayi sthiram aanu

    • @shahinalatheef2302
      @shahinalatheef2302 5 месяцев назад +44

      20 വർഷം ആയി ഉപയോഗിക്കുന്നു

    • @shabeebap2118
      @shabeebap2118 5 месяцев назад +4

      Aa

  • @HabeebaTv-s3d
    @HabeebaTv-s3d 4 месяца назад +2

    ഏതു കമ്പനിയാ

  • @AlphonseBiju
    @AlphonseBiju 4 месяца назад +12

    മാവ് അരച്ചത് ഞാൻ വെക്കാറുണ്ട് ഇതിനുള്ളിൽ

  • @rishalnadakalathil5690
    @rishalnadakalathil5690 4 месяца назад +7

    Rice cookeril jaya rice vekunila

    • @NOUFASVIBEZ
      @NOUFASVIBEZ  4 месяца назад +1

      Njan vekkarundalloo.

    • @H___x867
      @H___x867 4 месяца назад

      Vevilla

    • @Linsi.g
      @Linsi.g 4 месяца назад

      30 mts kazhiyumbol onoode thilapichit vechal mathi vekum

    • @finshanishu912
      @finshanishu912 2 месяца назад

      Nallonam thilappich vekkuka.1.5 manikkoorin shesham eduth nokku....vevum njan anganeyann vekkar

  • @MiniMol-p6d
    @MiniMol-p6d 4 месяца назад +3

    Yessir chayyarund

  • @navasmusthafa6258
    @navasmusthafa6258 4 месяца назад +1

    ഇത് ഏത് കമ്പനിടെ റൈസ് കുക്കാറാണ്

  • @thanoozmilooz8338
    @thanoozmilooz8338 4 месяца назад +6

    Ithil ella rice m venth kittumo enik MRI gold rice venth kittunnilla