Kanneer Poovinte | Cover Version | Arun Raj Kalarikkal | Arjun B Nair

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Cover Version of magical song KANNEER POOVINTE from Movie KIREEDAM.
    Vocals : Arun Raj Kalarikkal
    Keys Programming
    Mixing and Mastering : Arjun B Nair
    Direction and Edits : Jiyad Jauhar & Gokulnath CS
    DOP : Jawad Ali
    Studio : BEATS STUDIO CHEMMAD
    Hey! i'm Arun Raj Kalarikkal. a humble musician from " God's Own Country"
    If u like my videos Please Like Share and Subscribe. Your small support could accomplish our big dream and Please check out my social media links below
    We do Live Musical Shows as well, For any enquiry please contact or Whatsapp - +919037866078
    / arunraj.kalarikkal
    / bnair.arjun
    #Lalettan #Malayalamcoversongs #Kalarikkal

Комментарии • 1,2 тыс.

  • @brijinrajk3048
    @brijinrajk3048 5 лет назад +1641

    കട്ട nostu.... മഴയത്ത് ബസിന്റെ side സീറ്റിൽ ,അല്ലെങ്കിൽ ട്രെയിൻ യാത്രയിൽ.......
    വിരഹം ,പ്രണയം അനുഭവിച്ചവർക്ക് ഒഴിവാക്കാൻ പറ്റാത്ത കവർ സോങ്

  • @arun_smoki
    @arun_smoki 3 года назад +637

    uff 🙌

  • @sreenathr2010
    @sreenathr2010 4 года назад +1100

    രാത്രി 12 മണിക്ക് എങ്ങും നിശബ്ദത ഇയർ ഫോൺ വെച്ച് ഈ സോങ് പ്ലേ ചെയ്തു ഒരു രക്ഷയുമില്ല കിടു സ്വരം ബ്രോ.

    • @arunrajk5722
      @arunrajk5722 4 года назад +5

      😊😊😊😊♥️♥️♥️🤗🤗❤️❤️

    • @arunsreedhar6918
      @arunsreedhar6918 3 года назад +4

      ʝυѕт мιѕѕ......... 30 мιиιт вα¢к ααуιтт ααиυ кєℓккυииє 11:30 иσ σтнєя ѕσυи∂ єт¢. ʝυѕт fєєℓ тнє вєαт σиℓу νєяу иι¢є....💞💞🤗

    • @akhilviswas
      @akhilviswas 3 года назад +3

      2 ennam adichittu kettaal onndue polikkum.. enthu feel aanu monee 👍👍

    • @helanalan8289
      @helanalan8289 3 года назад +2

      💯

    • @djalok3457
      @djalok3457 3 года назад +1

      ❤️

  • @adithyav2649
    @adithyav2649 4 года назад +811

    ഉണ്ണിക്കിടാവിന്നു
    നല്കാന്
    അമ്മ നെഞ്ചിള്
    പാലാഴിയേന്തി
    ആയിരം കൈ നീട്ടി നിന്നു
    സൂര്യതാപമായ് താതന്റെ
    ശോകം
    വിട ചൊല്ലവേ
    നിമിഷങ്ങളില്
    ജലരേഖകള് വീണലിഞ്ഞൂ
    കനിവേകുമീ വെണ്മേഘവും
    മഴനീര്ക്കിനാവായ്
    മറഞ്ഞു ദൂരെ
    പുള്ളോര്ക്കുടം
    കേണുറങ്ങി
    കണ്ണീര്പ്പൂവിന്റെ
    കവിളില് തലോടി
    ഈണം മുഴങ്ങും
    പഴമ്പാട്ടില് മുങ്ങി
    മറുവാക്കു കേള്ക്കാന്
    കാത്തു നിള്ക്കാതെ
    പൂത്തുമ്പിയെന്തേ
    മറഞ്ഞൂ എന്തേ
    പുള്ളോര്ക്കുടം പോലെ
    തേങ്ങി
    ഒരു കുഞ്ഞു പാട്ടായ്
    വിതുമ്പി
    മഞ്ഞു പൂഞ്ചോലയെന്തോ
    തിരഞ്ഞു
    ആരെയോ തേടിപ്പിടഞ്ഞൂ
    കാറ്റുമൊരുപാടു
    നാളായലഞ്ഞു
    പൂന്തെന്നലില്
    പൊന്നോളമായ്
    ഒരു പാഴ് കിരീടം മറഞ്ഞൂ
    കദനങ്ങളില്
    തുണയാകുവാന്
    വെറുതെയൊരുങ്ങുന്ന
    മൗനം എങ്ങോ
    പുള്ളോര്ക്കുടം പോലെ
    വിങ്ങി
    കണ്ണീര്പ്പൂവിന്റെ
    കവിളില് തലോടി
    ഈണം മുഴങ്ങും
    പഴമ്പാട്ടില് മുങ്ങി
    മറുവാക്കു കേള്ക്കാന്
    കാത്തു നിള്ക്കാതെ
    പൂത്തുമ്പിയെന്തേ
    മറഞ്ഞൂ എന്തേ
    പുള്ളോര്ക്കുടം പോലെ
    തേങ്ങി
    Edit : Lyricsil Kurachu Typing Mistakes Und Kshamikuka🙏😁

  • @ashwink9618
    @ashwink9618 4 года назад +170

    ഇവനെ നമ്മക്ക് അങ്ങട് ഫേമസ് ആക്കിയാലോ😰
    ഇവനെ ഇപ്പോഴും ആരും കണ്ടില്ല എന്ന് നടിക്കരുത് ഇവൻ നാളെ ആരെങ്കിലും ആവും എന്ന് എനിക്ക് ഉറപ്പാണ്😍

  • @vishnuprasads6030
    @vishnuprasads6030 5 лет назад +248

    ആ ഗാനത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞു ചെയ്ത cover. Splendid work... Keep going

  • @SB-wo6kp
    @SB-wo6kp 5 лет назад +399

    Only our language has this feel.........ever green.... ever live 💪lalettan 🥰

    • @arunrajk5722
      @arunrajk5722 5 лет назад +2

      😍😍😍😍😊😊😊

    • @anandr3359
      @anandr3359 4 года назад +6

      I don't know the lyrics. But I can feel the situation of the song.

    • @anoopvijay8029
      @anoopvijay8029 4 года назад +8

      Not forget johnson mashe......

    • @nirmalmathew1560
      @nirmalmathew1560 3 года назад +6

      That's what every frog which is stuck in a well says.

    • @jakejutras5420
      @jakejutras5420 2 года назад +3

      Every language has beauty in it.

  • @suchithasuchi3169
    @suchithasuchi3169 4 года назад +177

    ഈ പാട്ടിന് ഡിസ്‌ലൈക്ക് അടിച്ചവർ ലോക തോൽവികളാ

    • @fellafelz5686
      @fellafelz5686 3 года назад +2

      Parama tholvikal

    • @bindukm7045
      @bindukm7045 3 года назад +3

      Oru tholvikalum alla original version maryadak kettavara dislike adikkunnath......

    • @anjimapk4159
      @anjimapk4159 3 года назад

      Ys bro

    • @user-il3mm4pi3q
      @user-il3mm4pi3q 3 года назад

      @@anjimapk4159 athe

    • @troopex3177
      @troopex3177 3 года назад

      Tholvikalla mara oolakal

  • @sankaria0000
    @sankaria0000 2 года назад +37

    മനസിലേക്ക് എന്തുവന്നിട്ടാണ് എന്നറിയില്ല... കരഞ്ഞുപോകുന്നു... 🍁🥀

  • @rajusvlog1149
    @rajusvlog1149 5 лет назад +394

    കേട്ടുകൊണ്ടിരിക്കുമ്പോൾ ഉള്ളിലേക്കു കുറേ ഓർമകൾ കേറിവരുന്നു ❤️🎶😘😘😘 എവിടെയോ കുറേ സങ്കടങ്ങൾ ..........

  • @AtulSajeev
    @AtulSajeev 5 лет назад +170

    😍😍😍😍😍

  • @user-ev7mt8st5y
    @user-ev7mt8st5y 4 года назад +44

    നല്ല മഴ ഉള്ള ദിവസം കാറും എടുത്ത് ഒറ്റക്ക് മൂന്നാറിൽ ഒരു ട്രിപ്പ് ഒരു ബീറും അടിച്ചു കൂടെ ഈ പ്പാട്ടും ഒന്നും പറയണ്ട എന്റെ സ്‌കൂൾ ജീവിതം എന്റെ കോളേജ് ജീവിതം തിരിച്ചു കിട്ടിയ ഒരു നിമിഷം

  • @storybells7656
    @storybells7656 4 года назад +93

    പ്രണയം മനോഹരമാണ് പക്ഷേ നഷ്ടപ്പെടുമ്പോൾ......
    അതുപോലെ തുറന്ന് പറയാത്ത പ്രണയങ്ങളും...നൊമ്പരമാണ്..
    #storybells

    • @undertakervk3009
      @undertakervk3009 3 года назад +1

      True

    • @sadhugamer3105
      @sadhugamer3105 3 года назад +3

      തുറന്നു പറയാത്ത പ്രണയം 😔😔😔😞😞😞😞

    • @bbbroz3500
      @bbbroz3500 Год назад

      ​@@sadhugamer3105 🥺

  • @unnikrishnankj
    @unnikrishnankj 5 лет назад +133

    ചുമ്മാ ഇങ്ങനെ കേട്ടുകൊണ്ടേയിരിക്കാൻ തോന്നുവാ...❤️

    • @arunrajk5722
      @arunrajk5722 5 лет назад +3

      Thnks Da! Keep watching n Do share!! 😍🤗

  • @asuragaming2910
    @asuragaming2910 4 года назад +45

    സേതു മാധവൻ 💓

  • @sreekalame3816
    @sreekalame3816 4 года назад +44

    Evidenokkeyo feel keeri varunnu.....
    2020 kelkunna aregilum indo?

    • @nj2861
      @nj2861 3 года назад +1

      2021 aayal kuzhappam ndo 🧐

  • @kunjumol8996
    @kunjumol8996 3 года назад +60

    തങ്ങളുടെ സ്വരം അതിഗെഭീരം💞. ദൈവം അനുഗ്രഹിക്കട്ടെ... 🙌🙌

  • @dinettashibu853
    @dinettashibu853 5 лет назад +46

    വേറെ ഏതോ ലോകത്തായിപ്പോയി ബ്രോ.. കിടിലൻ

  • @LiyaMariyaNV
    @LiyaMariyaNV 4 года назад +63

    Voice 👌👌❤️ Pattinte aah feel 😍 Evdeyoo enthokkeyoo miss cheytha oru feel ❤️

  • @arunsadan9512
    @arunsadan9512 2 года назад +20

    Voice ഒരു രക്ഷയുമില്ല...bro..
    Selective ആയ കുറെ നല്ല cover song list ലേക്ക് ഇതും....
    Beautiful work ...keep going

  • @alenajoel7190
    @alenajoel7190 5 лет назад +92

    i remember my mother singing this song in the kitchen when i was little. bought tears to my eyes, its that beautiful. thank you

    • @arunrajk5722
      @arunrajk5722 5 лет назад +3

      ☹️🤗😊😍 thnks alot!!

  • @aiswaryakk643
    @aiswaryakk643 5 лет назад +61

    Voice oru rekshayillaatto 👌👌 👌👌 👌

  • @priankashashikumar9156
    @priankashashikumar9156 4 года назад +26

    Most beautiful cover in Malayalam songs😍

  • @Maxmius777
    @Maxmius777 Месяц назад +2

    2024 kelkkunnavarundo ? Aval poyittu innekku 6 years kazinju. Avasanam aanu manasilayae nammal verum komali aayirunnennu. Ippol um oru divasam polum avale orkaathe pokunnilla. Nallathu varette, happy aayi irikknam ❤

  • @ananthakrishnan.s6819
    @ananthakrishnan.s6819 3 года назад +28

    ഞാൻ കുറച്ചു പെണ്ണ് ങ്ങളെ സ്നേഹിചിട്ട് ഉണ്ട്
    ഞാൻ ആരോടും ഒന്നും പറഞ്ഞിട്ടില്ല പ്രണയം ഉണ്ട് എന്ന് ഉള്ളത് 😭
    കാരണം പേടി ആ
    ഞാൻ ഒരു ഭിന്നശേഷി ക്കാരൻ ആണ്
    ഇത് പറഞ്ഞ ൽ
    ഉടനെ തന്നെ നാട്ടിൽ പാട്ട് ആകും
    😭
    ജീവിതം ഇനിയും മുന്നോട്ട് പോകാൻ ഉള്ളത് ആണ്

    • @akhilmc9388
      @akhilmc9388 2 года назад +1

      Handicapped anno ..entha problem njanum cheriya handicapped ah

    • @shalimarrs5335
      @shalimarrs5335 6 месяцев назад

      ആര് എന്ത് വിചാരിച്ചാലും നമ്മൾക്ക് എന്ത് എന്ന് കരുതി മുന്നോട്ട് പോകൂ 👍

  • @baburajan2500
    @baburajan2500 3 года назад +6

    ഈ പാട്ടു കേൾക്കുമ്പോൾ ഒരുതവണ കിരീടം സിനിമ മനസിലൂടെ മിന്നി മറയും ആ സിനിമയുടെ ആത്‍മാവാണ് ഈ പാട്ടു ❤️❤️❤️❤️❤️

  • @johankrath1246
    @johankrath1246 5 лет назад +57

    ഏട്ടാ പൊളിച്ചു❤❤

  • @sadhugamer3105
    @sadhugamer3105 3 года назад +5

    ജീവിതത്തിൽ പിറ്റിച്ചവരെ, തള്ളി പറഞ്ഞവരെ, കുറ്റം പറഞ്ഞവരെ, വേദനിപ്പിച്ചവരെ, എല്ലാവരെയും ഒരു നിമിഷം മനസ്സിൽ ഓർത്തിട്ടു നിങ്ങളോട് എല്ലാവരോടും എനിക്ക് സ്‌നേഹം മാത്രം ഒള്ളു..... എന്നും പറഞ്ഞു ഈ സോങ് full volume with head സെറ്റും... poli feel 🎶🎶🎧🎧🙂

  • @madwiz0
    @madwiz0 3 года назад +7

    Sunday holiday move കണ്ട് വന്നതാണ് പഴയതും പുതിയതും 😍👌🏻🙌🏻

  • @tonyanoop4389
    @tonyanoop4389 2 года назад +2

    Oru rakshayum ella Mazhayath uragubol manasilott pala chinthakal konduvannu thanks bro

  • @PHOENIX-nd3hs
    @PHOENIX-nd3hs 5 лет назад +66

    by hearing this song..I always remember about my grandfather...but those days are gone😢

    • @arunrajk5722
      @arunrajk5722 5 лет назад

      🤗🤗😥😔

    • @xehram560
      @xehram560 4 года назад

      Me my grandmother.😭

    • @jino9048
      @jino9048 4 года назад

      May God bless 🙏🏽❤

  • @spidey726
    @spidey726 4 года назад +6

    ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടപ്പെട്ടുപോയ ആ മനോഹര കാലം..nostu😍

  • @sreejithiyer7540
    @sreejithiyer7540 4 года назад +17

    Kanneer poovinte kavilil thalodi
    Eenam muzhangum pazham paattil mungi (2)
    Maruvaaku kelkkaan kaatthu nilkkathe
    Poothumbiyengo maranju
    Enthe pullorkkudam pole thengi
    (Kanneer poovinte)
    Unnikkidavinnu nalkaan amma nenjil paalazhiyenthi
    Aaayiram kaineetti ninnu soorya thaapamayi thaathante
    shokham
    Vida chollave nimishangalil jalarekhakhal veenalinju
    Kanivekumee venmeghavum mazhaneerkkinavayi maranju
    Doore pullorkkudam kenurangi
    (Kanneer poovinte)
    Oru kunju paattayi vithumbee manju pooncholayentho thiranju
    Aareyo thedippidanju kaattumorupaadu naalayalanju
    Poonthennalil ponnolamayi orupazhkireedam maranju
    Kadhanangalil thunayaakuvaan veruthe orungunna mounam
    Enthe pullorkkudam pole vingi
    (Kanneer poovinte)

  • @davoodkulathingal1315
    @davoodkulathingal1315 3 года назад +3

    ❤️❤️❤️ndha parayannn polum areela polichu bayaghara feel ayirunn❤️🎉 oru paad karayanghal manasilek vann Poli ithrem feel cheyth paadi njaghale happy akiyadhinn❤️❤️❤️

  • @geetha.kavalan9150
    @geetha.kavalan9150 4 года назад +11

    Super.....enthaa....oru feel....god bless you 😍😍😍😍😍

  • @arunme88
    @arunme88 Год назад +4

    Love respect to the original makers........still the song makes a 37 year old cry like a baby

  • @athulraj8094
    @athulraj8094 4 года назад +5

    മരണത്തിന്റെ തണുത്ത ഇടനാഴിയിലൂടെയുള്ള എന്റെ യാത്രയിൽ അപ്പോഴോ എന്റെ തോഴിയായി കൂടെകൂടിയ ഗാനം

  • @sugupinkivlog1371
    @sugupinkivlog1371 Год назад +2

    Enthokkayo pirakott valikkunnu🙂🍂. Orikkalum kittathe enthokkayoi✨️

  • @arunrajkalarikkal1932
    @arunrajkalarikkal1932  5 лет назад +30

    Thanks 2.3Million+ viewers for your great support
    THANKZ A TON....!!

  • @sibisunil2697
    @sibisunil2697 4 года назад +21

    Johnson master🙏🏽

  • @vsmenon2020
    @vsmenon2020 3 года назад +23

    ആഴങ്ങളോളം പോയൊളിച്ച എന്റെ വേദനകൾക്ക് ലാളനയായിരുന്ന ശബ്ദമേ... നന്ദി....ഒരുപാട്...

    • @njanevachu1893
      @njanevachu1893 2 года назад +2

      What a words man😇

    • @vsmenon2020
      @vsmenon2020 2 года назад +1

      @@njanevachu1893 😁

    • @njanevachu1893
      @njanevachu1893 2 года назад +1

      @@vsmenon2020 padikkano or job

    • @njanevachu1893
      @njanevachu1893 2 года назад +1

      @@vsmenon2020 storys ezhutarudo

    • @vsmenon2020
      @vsmenon2020 2 года назад +1

      @@njanevachu1893 കവിതകൾ എഴുതാറുണ്ട്

  • @jimmycvm..609
    @jimmycvm..609 3 года назад +5

    Superb..oru nimisham karayichu..🤗😍

  • @PoojaPrasad-tb9uf
    @PoojaPrasad-tb9uf 4 года назад +19

    💔💔 It's heart breaking...😭 .. really beautiful

  • @ladyping_rocks4101
    @ladyping_rocks4101 4 года назад +12

    Very beautiful..can't stop listening to it..
    Keep doing more..

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 3 года назад +4

    പ്രൈവെറ് ബസിന്റെ സൈഡ് സീറ്റ്
    ചാറ്റൽ മഴ
    വൈകുന്നേരം ,,ഈ പാട്ട്
    🥰🥰🥰🥰🥰🥰

  • @marvelmultiversemalayalam3113
    @marvelmultiversemalayalam3113 3 года назад +5

    കേൾക്കാൻ നല്ല രസമുണ്ട് നിങ്ങടെ വോയ്സ്. അതെ same feel തന്നെ കിട്ടി❤️❤️❤️

  • @fusiontech8318
    @fusiontech8318 4 года назад +7

    ലാലേട്ടൻ ❤️

  • @ravitejams948
    @ravitejams948 5 лет назад +36

    Pwli...kidu 🖤❣️😍 original thanna ade feel kittiya💞💞

  • @suryadathps1657
    @suryadathps1657 3 года назад +3

    ഈ പാട്ട് ഇഷ്ടപെടാത്തവരായി ആരും ഇല്ല പക്ഷെ ഈ video കണ്ടാൽ ആ പാട്ടിനോടുള്ള ഇഷ്ടം പത്തുമടങ്ങു വർധിക്കും

  • @the3fs944
    @the3fs944 2 года назад +2

    Vere level

  • @varshaliju8232
    @varshaliju8232 4 года назад +5

    chetah polichu ...
    pattuinnu nalla feel und nizhalude voice koode vannappol scene ....
    ella divasavum njan eth eppo kelkum
    new subscriber

  • @jacksonkgeorge9406
    @jacksonkgeorge9406 4 года назад +5

    Johnson master...pranaamam

  • @ridwanmaimoon4693
    @ridwanmaimoon4693 5 лет назад +23

    Maaaaraka feeeel😍😍😍😍😍..... Kalakki mutheee...

  • @athuls8088
    @athuls8088 2 года назад +2

    Poli poli

  • @anagha.banagha.b5545
    @anagha.banagha.b5545 2 года назад +7

    I just luv his voice, because different feelings his voice 🦋👌☺️

  • @linolals3267
    @linolals3267 4 года назад +3

    oru kunju paatay vidhumbii......😚😚😙😙😙😙😙

    • @arunrajk5722
      @arunrajk5722 4 года назад

      🤗🤗🤗🤗🤘🤘🤘

  • @LYNXiiiiii
    @LYNXiiiiii 2 года назад +6

    ഇതിന് caption കൊടുക്കാം "FEEL THE MUSIC "❤❤❤❤❤❤❤❤❤❤❤

  • @mahithaannmathew8391
    @mahithaannmathew8391 2 года назад +3

    ee song seethaindriam ippolathe avastha kku cherum

  • @vishnuml001
    @vishnuml001 5 лет назад +4

    Kollathe kollunna sweetest memoriezz.. . The bigGggggest Nostuzzzz...

  • @souby3187
    @souby3187 4 года назад +3

    Just rocking sir

  • @arathythankappan904
    @arathythankappan904 2 года назад +5

    ആദ്യമായി ആണ് ചേട്ടന്റെ പാട്ടു കേൾക്കുന്നേ. Really loved ur voice❤.And this song is maa favourite 😍😍

  • @anaghasanthosh8667
    @anaghasanthosh8667 5 лет назад +17

    Soooooper @Arunetta & @Kannetta ❤️😍😘😘😘😘😘😘😘

  • @thasnih.s4022
    @thasnih.s4022 4 года назад +5

    Poli song voice spr😍😍😍😍

  • @zeusbro3811
    @zeusbro3811 Месяц назад +1

    2024 il ith kellkunnavar undo. 90s kids nu manassilakum ee lines okke 😢😢😢

  • @hula718
    @hula718 4 года назад +4

    Orupad ullil thattiya song aanu orikalum marakkan pattathath orupadokke oormipikkunna onn thank u soo much for such an awesome cover ettoo😢😊

  • @abiramiabirami9224
    @abiramiabirami9224 4 года назад +4

    chetta polichuuuuu... good workk... 😍😍💓💓💓💓🤩🤩🤩🤩 ethra thavana kettu ennathn kanak ila athrum adict aayipoiii❤️❤️❤️😍😍😍 kettu kond irikubo enthokyo miss cheyuna poleyyy😍😍😍😍😍😍🤩🤩🤩🤩🤩🤩😘😘

    • @arunrajk5722
      @arunrajk5722 4 года назад +1

      😊😊😊🤗🤗♥️🔥

  • @halimasaadiakhalidnahas2701
    @halimasaadiakhalidnahas2701 4 года назад +11

    Beautiful!! ❤❤

  • @murugesang6311
    @murugesang6311 Год назад +1

    Poli voice cheatta oru rakshyilla feel happy and remembere some moments

  • @s.vinothamirtharaj8504
    @s.vinothamirtharaj8504 Год назад +4

    Nice love feelings song❤❤❤❤😢❤❤

  • @archanathampi4351
    @archanathampi4351 2 года назад +2

    Sound👌🏼👌🏼😍

  • @liginp2380
    @liginp2380 5 лет назад +5

    Arunetttaaaa polich muthe😍😍😍

  • @kunhimmu777
    @kunhimmu777 4 года назад +5

    Super song

  • @nivedithanive5723
    @nivedithanive5723 2 года назад +4

    Heart touching song 💔🥀😫😭😭😭😭😭

  • @ghostt_4595
    @ghostt_4595 4 года назад +48

    Kanneer poovinte kavilil thalodi
    (The tears caressed the cheeks of the flower)
    Eenam muzhangum pazhampaatil mungi
    (It drowned in the melodies of songs from long ago)
    Kanneer poovinte kavilil thalodi
    (The tears caressed the cheeks of the flower)
    Eenam muzhangum pazhampaatil mungi
    (It drowned in the melodies of songs from long ago)
    Maru vaaku kelkan kathunilkathe
    (Without waiting for a reply)
    Poo thumbi enthe maranju?
    (Why did the dragonfly fly away?)
    Enthe pullorkudam pole thengi?
    (Why was there weeping like a musician's pullorkudam?)(pullorkudam = a music instrument made from clay, resembling a pot)
    Kanner poovinte kavilil thalodi
    (The tears caressed the cheeks of the flower)
    Eenam muzhangum pazhampaatil mungi
    (It drowned in the melodies of songs from long ago)
    Unni kidavinu nalkan, amma nenjil palazhi enthi
    (A mother filled her breast to feed her dearest little one.)
    Aayiram kai neeti ninnu
    (And stood there spreading out her thousand hands)
    Soorya thaapamayi thaathante shokam
    (A father's sorrow faded away like the rays of the evening sun)
    Vida chollave, nimishangalil, janarekhakal veenalinju
    (In moments that bid goodbye, water ripples faded away)
    Kadanangalil, thunayaakuvan veruthe vithummunna mounam
    (Silence vainly sobs for comfort in moments of despair)
    Doore pullorkudam pole thengi
    (In the distance the weeping was like the music of a musician's pullorkudam)
    Kanner poovinte kavilil thalodi
    (The tears caressed the cheeks of the flower)
    Eenam muzhangum pazhampaatil mungi
    (It drowned in the melodies of songs from long ago)
    Oru kunju paattayi vithummi
    (The tiny little songs wept like stifled sobs)
    Manju poonjola entho thiranju
    (The misty mountain stream searched for something)
    Aareyo thedi pidanju
    (Seeking someone, fell quivering).
    Kaatumorupadu naalayi alanju
    (The winds also have been searching for so long)
    Poonthennalil ponnolamaayi, oru pazhkireedam maranju
    (In the breeze amidst the flowers, vanity faded away like ripples of water under a golden sun)
    Kanivekumee venmekhavum mazhaneer kinavai maranju
    (The merciful full cloud also faded away like a dream of beautiful rains)
    Doore pullorkudam pole vingi
    (In the distance, the tears brimmed like the musician's pullorkudam)
    Kanner poovinte kavilil thalodi
    (The tears caressed the cheeks of the flower)
    Eenam muzhangum pazhampaatil mungi
    (It drowned in the melodies of songs from long ago)
    Maru vaaku kelkan kathunilkathe
    (Without waiting for a reply)
    Poo thumbi enthe maranju?
    (Why did the dragonfly fly away?)
    Enthe pullorkudam pole thengi?
    (Why was there weeping like a musician's pullorkudam?)

  • @hareeshpnair1906
    @hareeshpnair1906 4 года назад +3

    Completley muzhangi povum.....voice 💯 💯......oru rakshayilla

  • @reeshmasanju3697
    @reeshmasanju3697 Год назад +2

    My favourite song

  • @vinitwinbro
    @vinitwinbro 3 года назад +32

    Missing my dad ❤who passed away recently in an accident

  • @aneeshar230
    @aneeshar230 2 года назад +2

    🌞🌞😍😍

  • @yamunanithish4504
    @yamunanithish4504 4 года назад +3

    Nice brother.. Kettalum kettalum mathyveratga song aanu... Aa songinae veendum manoharammakkiya koottukaraaa... We lve u. All the best for a beautiful future

    • @arunrajk5722
      @arunrajk5722 4 года назад

      Thankyy♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sushiasubash8441
    @sushiasubash8441 2 года назад +2

    Wowwwww

  • @Sreya12998
    @Sreya12998 2 года назад +4

    Nte mwone voice oru rakshayum illa👌👌

  • @commerceworld8646
    @commerceworld8646 4 года назад +3

    Suprbb voice,amazing singer...karaju pogum athra feel 👌👌👌

  • @kukuchamango
    @kukuchamango 2 года назад +1

    Arun mowne polichu❤️❤️

  • @sudarsandevadas7613
    @sudarsandevadas7613 5 лет назад +9

    Chikkuetta.... Pwolichuu😍😍❤👌

  • @SOOTHRANYT
    @SOOTHRANYT 2 года назад +2

    👀❤️

  • @abhinkrishna86
    @abhinkrishna86 3 года назад +4

    Sir your great👍👍👏👏👍😊👍👍👍👍👍👍👏👏👏👏 😍♥

  • @akshaya277
    @akshaya277 2 года назад +2

    Feel the song😌

  • @aaryamadhu222
    @aaryamadhu222 4 года назад +5

    Sethuetttaaaaa......😢😢👌

  • @reehannizar5094
    @reehannizar5094 3 года назад +1

    what a feel song yaaaaaaaaaaaaaaar keep going arjun raj BRo...........

  • @venugopalpo4389
    @venugopalpo4389 4 года назад +3

    Ntha oru feel 🖤🖤🖤

  • @anusreevn7611
    @anusreevn7611 Год назад +2

    രാത്രി എല്ലായിടത്തും നിശബ്ദത ഇത് ഇയർ ഫോൺ വച്ചു kettuu uff.... ajjathii feeling ❤️

  • @hridila9507
    @hridila9507 2 года назад +3

    great😊

  • @ajithsudheer5487
    @ajithsudheer5487 2 года назад +2

    💞💞💞🥰🥰

  • @PradeepThayyil
    @PradeepThayyil 4 года назад +6

    1 million views 👍 👍

  • @amalkvla8848
    @amalkvla8848 Год назад +1

    Anna superrr ❤️❤️❤️😘😘😘😘😘😘

  • @alenajoel7190
    @alenajoel7190 5 лет назад +4

    i agree the song must not be everyone's favourite but dont dislike this song plsss. his voice is PHENOMENAL.

    • @arunrajk5722
      @arunrajk5722 5 лет назад +1

      😍 It means a lot to me 🤗 Thanky so much 😊

  • @salinidas9329
    @salinidas9329 5 лет назад +4

    Enikk orupad eshttava Ee song 😍😍😘😘😘🖤🖤

  • @suiieeeee
    @suiieeeee 4 года назад +7

    Feel..💖

  • @DivyaSajith-pc4kv
    @DivyaSajith-pc4kv Год назад +2

    എന്താ feel ഈ പാട്ടിന്റെ 😍😍 താങ്കളുടെ voice suuuuper👌👌

  • @aarifsdileep8184
    @aarifsdileep8184 Год назад +4

    ❤❤❤❤👍👏👏👏👏👏