വ്യത്യസ്ഥമായി കട്ടള കൂട്ടാം /kerala door frame making trick
HTML-код
- Опубликовано: 8 фев 2025
- Wooden door frame making trick #doorframe#doorframe# ##wood#carpentry#
today video we r teaching the trick of wood door frame making trick
in this video we will teach the method of 45° frame making trick.
it method can use window and door frame
in this video we explain
1) wooden door frame making trick
2)45degree door frame making trick
3)window door frame making trck
#door #doors #doorsandwindows #architecture #doorsofinstagram #design #interiordesign #home #window #porte #woodworking #art #porta #homedecor #windows #wood #woodworker #doorsoftheworld #interior #puerta #house #world #puertas #photooftheday #r #love #furniture #instagood #doorlovers
ഇങ്ങനെ ഉള്ള കട്ടിള കൂടുതൽ ഉപയോഗിക്കുന്നത്.. V ബോർഡ് ജിപ്സം ബോർഡ് വെച്ച് ചെയ്യുന്ന റൂമുകളിൽ ആണ്... കട്ട വെച്ച ഭിത്തിയിൽ ഉപയോഗിക്കുമ്പോൾ.. നാലു വശവും നല്ല ക്ലമ്പുകൾ കൊടുക്കണം....വളരെ സമയലാഭവും, സിമ്പിളും, ബലമുള്ളതുമാണ് ഈ കട്ടിള കൾ.....ഈ കട്ടിള ചെയ്യുമ്പോൾ ഭിത്തിക്ക് ഇരുവശം പാനൽ കൊടുക്കുന്നത് കൂടുതൽ ഉറപ്പാണ്
ഇതൊരു മിടുക്കു പണിയെന്നു ഇയുള്ളവന് തോന്നുന്നില്ല ആരെങ്കിലും കണ്ടു പഠിക്കാനാണ് ഈ വീഡിയോ ഇട്ടതെങ്കിൽ.. ആരും ഈ രീതി പടിക്കുകയും അരുത്... മ്മടെ നാട്ടിൽ പറയുന്ന രീതി അനുസരിച്ചു തുളച്ചു കുടുമ ഉണ്ടാക്കി വെളുപ്പ് അറിഞ്ഞു ആപ്പ് മുറുക്കി കട്ടിള അടിച്ചു കൂട്ടണം കോൺകുത്തു തീർക്കാനും ഉറപ്പിന്റെ കാര്യത്തിലും ഈ രീതിയാണ് നല്ലത്,.. വിഡിയോ രീതി പോലെ ഇപ്പോൾ പണിയെടുത്താൽ കരാർ കൂലി നഷ്ടമുണ്ടാക്കും..... എത്രയും പെട്ടെന്ന് തീർക്കുക അതാണിപ്പോഴത്തെ മ്മടെയൊക്കെ ലൈൻ..... നിർമാണ മേഖലയിലെ ഏറ്റവും വലിയ പ്രെതിസന്ധി നേരിടുന്ന ഒരേ ഒരു വർഗം ഈ മരപ്പണിക്കാരുടേതാണ്
@@surajbhaskar1971 അറിഞ്ഞാലല്ലേ ... വിശദീകരിക്കാൻ പറ്റു😉😄
വീട്ടിൽ വന്ന് കൂലിപ്പണിയായി എന്തെങ്കിലും പണിയെടുക്കുന്ന വർക്ക് 1500 ചോദിച്ചാലും കൊടുക്കും നമ്മളൊരു പണിയെടുത്ത് കൂലി പറഞ്ഞാൽ അതിന്റെ പകുതി പോലും ചിലപ്പോൾ കിട്ടില്ല . എല്ലാവരും സ്വന്തമായി ഒരു കടമുറി എടുത്ത് കരാറടിസ്ഥാനത്തിലാണ് ഇപ്പോൾ ചെയ്യുന്നത് പണിക്കാവശ്വമുള്ള എല്ലാം സ്വന്തം കൈയ്യിൽ നിന്ന് മുടക്കിയിട്ടാണ് പണി ചെയ്തു കൊടുക്കുന്നത് . പിന്നെ റൂമിന്റെ വാടക . കറണ്ട് ബില്ല് ഇത്രയൊക്കെ ചെയ്തിട്ടാണ് ആളുകൾ മുഴുവൻ പണവും തരാതെ പറ്റിക്കുന്നതെന്നോർക്കണം വീട്ടുടമസ്ഥൻ പണം കൊടുക്കാഞ്ഞിട്ട് കലക്ടുടെ കത്തുമായി പോയി പണി ചെയ്തതിന് കൂലി വാങ്ങിയ ആശാരിയെ എനിക്കറിയാം
അതിനു ഓരോരുത്തൻ മാർ കുറച്ചു കുറച്ചു പിടിക്കുകയല്ലേ 😁😁😁
ഈ രീതിയിലുള്ള കട്ടില വർക്ക് കേരളത്തിൽ ആദ്യമായിട്ടാണ് കാണുന്നത് ഞങ്ങളുടെ മലപ്പുറം ഭാഗത്ത് കട്ടില വർക്ക് വ്യത്യസ്തമാണ് അവിടത്തെ വർക്കിന് നല്ല ബലം ഉണ്ട് പണിയും കൂടും കുടുമയും തുളയും മുക്ക് കോണും താങ്കൾ ഉണ്ടാകുന്നത് ഈസി മോഡലിൽ ആണ് ഇങ്ങിനെയാണ് ഗൾഫിൽ കട്ടില ഉണ്ടാക്കാർ ok goodjob
Thaanks ബ്രോ ❤❤❤❤
Fudhi ind bro namlk
യെന്റെ പൊന്നു സഹോദര ഞാൻ വളർന്നുവരുന്ന ഒരു പണിക്കാരൻ ആണു എനിക്കു പറയാൻ ഉള്ള യോഗ്യതയും അറിവും ഉണ്ടോന്ന് അറിയില്ല എങ്കിലും ഇതൊക്കെ പണിയറിയാവുന്ന വിശ്വാകർമ്മക്കർ കണ്ടാൽ ഓടിച്ചിട്ടടിക്കും. തുളയും കുടുമയും ആപ്പും ഒന്നും ഇല്ലാതെ ഇതുപോലെ ആക്കിയ ഒരു ബലവും ഉണ്ടാവതില്ല
Anjali door teak covering?
ഇങ്ങനെയും കട്ടിള പണിയാം അല്ലെ 😁എന്തായാലും ആപ്പ് അല്ലെങ്കിൽ പൂള് വച്ചു ഉണ്ടാക്കുന്ന അത്രയും ബലം സ്ക്രൂ വച്ചാൽ കിട്ടല്ല സഹോദര😁
Its type of trick 😍bro
എന്തിനാണ് സ്കൂ വയ്ക്കുന്നത് കയറ് വച്ച് കെട്ടിയാൽ പോരെ
🙏
@@catchart2457 podaa
😄😄😄 സത്യം അവൻ പണി പഠിപ്പിക്കാൻ വന്നിരിക്കുന്നു
പിന്തല ഇല്ലാത്തതുകൊണ്ട് ഭിത്തിയിൽ പിടുത്തം ഉണ്ടാവില്ല ഈ പണി ചെയ്താൽ അടികിട്ടാൻ എളുപ്പമാണ്
❤ഹോസ്പിറ്റലിൽ എല്ലാം ഇതാണ്
😀😀😀😀😀 ഉറപ്പല്ലേ : വെറുതെ തല്ല് വാങ്ങി കൂട്ടാനായ് :
Ithilum better perum Thala vettunnatha
ഇതൊന്നും ഒരു നല്ല പണിയല്ല. പക്ഷെ ആശാരി skil ഉള്ള ആള് തന്നെ. പിന്നെ ആശാരിമാരെ പണി പഠിപ്പിക്കാൻ എന്ന തള്ളൊന്നും വേണ്ട
❤🙏
വിശ്വകർമ്മ ദേവൻ അനുഗ്രഹിക്കട്ടെ 🙏🏼
❤❤❤❤sir
Ethanode
കട്ടിളയുടെ പിൻ ഭാഗം ലെവലും മുൻ ഭാഗം കോണും ആയിട്ടുള്ള പണിയാണ് ബലം കട്ടിളക്കാലിൽ കുടുമയുണ്ടാക്കി വൈരം നീക്കി ടൈറ്റ് ചെയ്യുന്നാതാണ് ശരിയാട്ടുള്ളവർക്ക് പണി കഴിഞ്ഞാൽ കോൺ കുത്ത് തീർത്താൽ സംഭവം ക്ലീൻ Sasi Tirur Malapuram Dist
🙏താങ്ക്സ് ശശി sir
കൃത്യമായി കർണം വരച്ച് മുറിച്ച് അടിച്ചു കൂട്ടിയാൽ കോണിപ്പുണ്ടാകില്ല.
@@catchart2457 ഇതെല്ലാം നിങ്ങൾ അംഗീകരിക്കും പക്ഷെ നാളെയും നിങൾ ഇതു മാതിരി മറ്റൊരു വീഡിയോ ഇടില്ലേ ?
@@surajbhaskar1971... ഞാൻ ഒരു അറിവില്ലാത്തവൻ.. എന്നാലാവുന്നത് ചെയ്യുന്നു എന്ന് മാത്രം....❤🙏
Super ❤️❤️
ചേട്ടാ അളവ് എന്നാൽ എന്ത്
അത് എവിടന്ന് ഉണ്ടായി
എങ്ങനെ അതു കണ്ടു പിടിക്കാം
എല്ലാരും ചോദിക്കുന്നതാ ഒന്ന് പറഞ്ഞ് തരാമോ
ബ്രോ മാക്സിമം ട്രൈ 😍😍❤🙏
അളവ് എന്നുദ്ദേശിച്ചത് മുഴക്കോലിനെയാണോ ? എങ്കിൽ ഞാൻ പറയാം നമ്മൾ ഇന്ന് എന്തിന്റെയെങ്കിലും അളവെടുക്കുന്നത് മീറ്റർ ടേപ്പ് വെച്ചാണല്ലോ അതിൽ inch sentime eter ഇങ്ങനെ 2 unite ൽ ആണ് അളവ് ക്രമപ്പെടുത്തിയിരിക്കുന്നത്. ഇത് പാശ്ചാത്യ ദേശത്തുണ്ടായ അളവുകളാണ്. എന്നിരുന്നാലും ഈ അളവിന്റെ അടിസ്ഥാനം ഭാരതമാണ്. അതായത് ഭാരതീയ വാസ്തു ശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്ന മുഴക്കോൽ മുഴക്കോലിന്റെ അളവ് 24 അംഗുലമാണ്. 24 അംഗുലം ഒരു കോൽ ഒരു അംഗുലം 8 യവം ഇങ്ങനെ മുഴക്കോലിന്റെ കണക്ക്. ഈ മുഴക്കോലിൽ നിന്നുമാണ് പാശ്ചാത്വർ സെന്റിമീറ്റർ അളവുണ്ടാക്കിയത്. വിശദമാക്കിത്തരാം. ഇന്ന് മരപ്പണിക്കാർ ഒരു മുഴക്കോലിന് നീളം കണക്കാക്കുന്നത് meter tape ലെ സെന്റിമീറ്റർ വെച്ചാണ് അതായത് 72 സെന്റിമീറ്റർ 24 അംഗുലം corect ആണ്. 3 സെന്റിമീറ്റർ എടുത്താൽ ഒരംഗുലം. അപ്പോൾ 24 x 3 = 72 പിന്നെ ഒരു ചോദ്യം വരുന്നത് ഈ സെന്റിമീറ്റർ അളവ് ഭാരതീയ വാസ്തു ശാസ്ത്രത്തിലെ മുഴക്കോലിന്റെ അടിസ്ഥാനത്തിൽ എങ്ങിനെ വരും? വിശദമാക്കാം അതായത് inch, cm ഇല്ലാത്ത കാലത്ത് ആചാര്യൻ മാർ മുഴക്കോലുണ്ടാക്കിയിരുന്നത് എങ്ങനെ എന്നു മനസിലാക്കിയാൽ അതിനുള്ള ഉത്തരമായി അതായത് 8 യവം ഒരു അംഗുലം എന്നാദ്യം പറഞ്ഞല്ലോ " യവം " എന്നാണ് നെല്ലിനെ പറയുന്നത് ഒരു നെല്ലിന്റെ (ഞവരനെല്ല് ) വീതി ഒരു യവം അങ്ങനെ 8 നെല്ല് മുട്ടിച്ച് നിരത്തി വെച്ചാൽ കിട്ടുന്ന നീളം ഒരു അംഗുലം. അങ്ങനെ ഒരു അംഗുലത്തിന്റെ ഒരു തോത് എടുത്ത് മുഴക്കോലിൽ 24 ഭാഗം കണക്കാക്കുന്നു ആ ഒരംഗുലം meter tape നു അളന്നാൽ 3 cm കൃത്യമായിരിക്കും ഭാരതീയ വാസ്തു ശാസ്ത്രം വേദകാലം മുതൽ ഉള്ളതാണ്. inch, centy meter അളവ് അധികം പഴക്കമില്ലാത്തതാണ് അതുകൊണ്ടാണ് ഇന്ന് കാണുന്ന ഈ അളവിന്റെ അടിസ്ഥാനം ഭാരതീയ വാസ്തു ശാസ്ത്രം എന്നു പറഞ്ഞത്. മറ്റൊരു വസ്തുത കൂടിയുണ്ട്. പ്രകൃതിയിൽ നിന്നും കൂടിയാണ് ഈ അളവുണ്ടായത്. (ഇങ്ങനെ മുഴക്കോൽ സൃഷ്ടിച്ച് ബ്രഹ്മാവ് വിശ്വകർമ്മാവിനു നൽകി എന്നാണ് ഐതിഹ്യം)
@@surajbhaskar1971.. നിങ്ങൾക്ക് പറ്റിയ ഏറ്റവും നല്ല കാര്യം.. ഒന്നുകിൽ നിശബ്ദമായി മുന്നോട്ട് പോകുക.. അല്ലങ്കിൽ ചാനൽ unsubscribe ചെയ്ത് മുന്നോട്ട് പോകുക
@@catchart2457 എന്താ അങ്ങനെ പറയാൻ കാരണം ? അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കു മുണ്ടല്ലോ
@@surajbhaskar1971 ചേട്ടാ good
ഇങ്ങനെ കട്ടിള ഒരിക്കലും ഉണ്ടാക്കരുത്
ഇത് ഉറപ്പ് കുറവ് ഇല്ല പണികൾ ആണ്
ആണി വെക്കുന്നതാണോ പണി
തുളച്ചു മരത്തിന്റെ ആപ്പ് വെക്കണം
ഇതു പഴയ ആൾക്കാർ കണ്ടാൽ അടികിട്ടും
പുതിയ കാലമല്ലേ bro❤
Correct
ഇതു എന്ത് പണി
ഇത് പഴയ കാരണവൻമാർ കണ്ടാൽ മുതുകിൽ മുഴക്കോൽ കോലു കൊണ്ട് പണി തരും ഉറപ്പ് 😆😆😆😆
തുളച്ച് പുള് വെച്ചില്ലാ എങ്കിൽ ബലം ഇല്ലാ
എവിടെ ❤❤❤? ക്രോസ് ആ
ആന്നോ
തുളച്ച് പൂള് വെച്ചാലും ഡോർ ഫിറ്റ് ചെയ്യാൻ സമയമാകുമ്പോഴേക്കും കോങ്കുത്ത് വന്ന് രണ്ടിഞ്ച് വരെ കട്ട് ചെയ്ത് ഒപ്പിച്ചത് കണ്ടിട്ടുണ്ട് .അപ്പോൾ പിന്നെ ഇതിൻ്റെ അവസ്ഥ എന്തായിരിക്കും
ഈ പണി കൊള്ളില്ല. ഒന്നെങ്കിൽ പെരുംന്തല.,, അല്ലെങ്കിൽ തുളച്ച് വിളു പരിഞ്ഞ് പൂള് വെയ്ക്കണം.
❤🙏
ഇപ്പോൾ നല്ല സ്റ്റീൽ കട്ടിള കിട്ടുമല്ലോ?
ഞാൻ ആശാരി പണി.. 😂😂😂 കൊള്ളാം 👍👍👍
❤🙏
ഈ വീഡിയോയിൽ കാണിച്ച കട്ടിള ഉണ്ടാക്കാൻ ഉപയോഗിച്ച മരം ഏതാണ്?
മഹാഗണി ❤
ഹാ ബെസ്റ്റ്
👍🏻👍🏻
❤🙏
ഇവൻ എന്ത് ആശാരിയാണ് മരപ്പണിക്കാർക്കു മാനക്കേട്
സത്യം
കുറച്ച് തിട്ടവും പെരക്കി വെച്ചാൽ നല്ല ഉറപ്പ് ഉണ്ടാവും
വെല്ല അഥിതി തൊഴിലാളിയെ പഠിപ്പിക്കാൻ നോക്ക്.
❤🙏
ബലം കുറവല്ലേ ഭായ്??
ഇല്ല ബ്രോ.. സ്ക്രൂ വെച്ചാൽ ❤പൊളി
ഇപണിണിൽ കുറ്റ കുറ്റമില്ല ഓരോത്തരുടേയുംയുക്ത്തി . പക്ഷെ ഈകട്ടള ഇതുപോലെപണിയണമെങ്കിൽ.ആ ഉളി പെരുന്തച്ചന്റെ ഉളി അതുപണിഞ്ഞുതരുന്നതാരാ അത് മനസിലാക്കണംറൂട്ടർഇപ്പഴാവന്നത് .
@@catchart2457 കട്ടിള പണിത് show case ൽ വെയ്ക്കാനല്ലല്ലോ . ചുമരു മായ് ഉറപ്പ് വേണമല്ലോ :അതിന് പിന്തലയും ,ക്ലാമ്പുമൊക്കെ നിർബന്‌ധം .
❤🙏
Superrr 👍👍👍
❤vinod bhai❤
ഉറപ്പില്ലാത്ത കട്ടിള
Pani ariyatha carpenter illa mashe
❤🙏🙏🙏🙏🙏
നമ്മൾ വെൽഡിങ് വർക്ക് ചെയ്യുമ്പോൾ ഷാഫ്‌റ്റൊക്കെ ഇത് പൊലെ ചെയ്ത് വി കട്ട് ചെയ്ത് വെൽഡ് ചെയ്യാറുണ്ട് അത് തന്നെ പൊട്ടിപോകാറുണ്ട്.ആ പണി മരത്തിൽ ചെയ്താൽ പണി പാളും .പ്രത്യേകിച്ച് കട്ടിള .പിന്നെ വീട്ടുകാർക്ക് ദുരിതപ്പാട് ആയിരിക്കും അത് മാറ്റി വെക്കാനുള്ള സമയവും പണവും എല്ലാം നഷ്ടം .
ഉറപ്പ് കുറവായിരിക്കും കട്ടില വക്കുബോൾ കൂട്ടിപ്പിടുത്തം കുറവായിരിക്കും
❤🙏
മിഷ്യനകളുള്ളപ്പോൾ ഇങ്ങനെ ചെയ്തോണ്ടിരുന്നാൽ സമയം മെനക്കെടുംതച്ച് കാശ് മുതലാവില്ല പണിയ്ക്കാ!
ഇളക്കം വരാൻ സാധ്യത കൂടുതലാണ്.......
❤🙏
Ithokke 10 years munbu ulla trick aaanu😄
അത് പുതിയ തലമുറയ്ക്ക് പകർന്നു kodukkunnu🙏🙏🙏
40. വർഷം. മുൻപുള്ളത്
വളരെ നല്ല വൃത്തികെട്ട ചാനൽ🙄
❤🙏
ജിപ്സം കൊണ്ടുള്ള റൂമിന് പറ്റും
🙏❤
ഇതെന്താ ഫോട്ടോ ഫ്രയിമോ 😃😃😃
❤🙏
Photo frame polundu
സുഹൃത്തുക്കളെ !
ഈ വീഡിയോ കണ്ട് ആരും ഇങ്ങനെ ചെയ്യരുതെ..
എപ്പോഴും ആപ്പ് വെക്കുന്ന കട്ടളക്കാണ് ബലമുള്ളത്.
ബസ്കി യാണെങ്കിൽ ഭംഗിയും കിട്ടും.
💯
സ്ക്രൂ വച്ച് ആണോ കട്ടിള ഉണ്ടാക്കുന്നത്
സിമ്പിൾ.. പവർഫുൾ
ആ കമന്റ് ചെയ്യുന്നവനെ ഓടിച്ചു വിടണം ഞാനും ഒന്നാന്തരം മരാശാരി കുടുംബത്തിൽ ഉണ്ടായ വനാണ് അതു കൊണ്ട് ഇത്തരം പുതുമയോട് താത്പര്യം ഇല്ല. നാം ചെയ്യുന്ന എന്ത് ജോലിയായാലും .അതിനോട് നീ തി പുലർത്തണം അതിന്റെ ഉടമസ്ഥനോടും
Pallumpazhuthmvechupanithalathupanianu
🙏❤ബ്രോയെ
Pinthalailla
🔥🔥🔥
❤❤❤
അറിയാത്ത കാര്യം ഒരുപാട് അങ്ങോട്ട് ഉണ്ടാക്കരുത് കേട്ടോ my.... ഡാഷ് bro നീ ഒന്നും പണി കണ്ടിട്ടില്ല ഉണ്ടാക്കിയ അവനും
അതുതന്നെ എന്നിട്ട് വിളിക്കുവാണ് മല്ലപ്പള്ളിയുടെ പെരുംതച്ചൻ എന്ന് 😂🙏🏻
വളരെ മികച്ച ഒരു ഇത് 😌
അതാ.. അതിന്റ ഒരു ഇത് ❤
ഏത്
Asharimarkk oru pediyum illa
❤❤❤😍🙏🙏🙏
Pani 8 inte pani
വീഡിയോയ്ക്കുവേണ്ടി ചെയ്തതാണല്ലേ...അല്ലാതെ ആരും ഇമ്മാതിരി പണി ചെയ്യുന്നതു കണ്ടിട്ടില്ല..
🙏🙏🙏
കുടുമയേൽ കുലുക്കം ഇട്ടു ലോക്ക്വ വച്ച പണിതു നോക്ക്
ഇയാൾക്ക് കട്ടർ മെഷീൻ ഇല്ലേ
❤🙏ഉണ്ട്.. കണ്ടില്ലേ
Bengali ano
❤
Ithano ulipidi asari
❤ആന്നെ....
ആദ്യം അതിന്റെ കർണ്ണം പിടിക്കുന്നതാണ് കാണിക്കേണ്ടത് അതിന് ഉറപ്പ് കുറവാണ്
പിന്തല ഇല്ലെങ്കിൽ ഒന്നിനും കൊള്ളില്ല
ഈ പണിഒക്കെ കാണാൻ കൊള്ളാം ബലം വേണമെകിൽ ആശാരി തന്നെ പണി ചെയ്യണം പഴയതു പോലെ
എന്തുവാടെ ഈ കാണിക്കുന്നത് ഒന്നുമല്ലിത്
കണപ്പ് കൂട്ടിയത് കൊണ്ട് മാത്രം കട്ടിള ബലമാകുകയില്ല.
കട്ടർ ഇല്ലേ
❤🙏🙏🙏
ചെറിയ പൈസക്ക് ആകേണ്ട ടീമിന് ഇങ്ങനെ ആക്കി കൊടുത്താൽ മതി.. 🤢🤢
വല്ല അനൗസ്മെൻറ്റിനും പോയികൂടെ വെറുതെ സമയം കളഞ്ഞു മലപ്പുറം വാ കാട്ടിലകൂട്ടുന്നത് കാണിച്ചുതരാം
Pasht pasht
ഒന്ന് ചിന്തേര് ഉണ്ടാക്കുന്ന വീടിയോ ചെയ്യാമോ
അല്ല " Then so "........? പുതിയതൊന്നും കിട്ടിയില്ലേ? വീഡിയോയ്ക്കു വേണ്ടി കാത്തിരിക്കുന്നു ..... ആണി ഊതിക്കേറ്റുന്ന ഒരു വീഡിയോ ഇടാവോ.........?
ഇടാം... വിടാം ........
ശിലായുഗത്തിലെ പണി !
ഒന്ന് പൊക്കി കാണിക്കുമായിരുന്നു
ഇത് കട്ടിള പണി ആണോ ആപ്പ് ഇടാതെ എന്ത് ബലം ആണ് ഇതിന്
❤🙏
Enthayalum ethinu aashari pani ennu parayilla....
Ellam sahichu. Dubbing 😂
❤🙏🙏🙏🙏
😂
ഹോ
ഭയങ്കരം
എന്തുവാടെ ഇത്🤣🤣🤣
❤🙏... 😍
Manda pani
Can i get this carpenter contract number please
9656248970
Podaa
ഓന്റെ വെട്ട് കണ്ടാൽ അറിയാം ആശാരി ആണോ അല്ലയോ എന്ന്
ഇതെന്തോന്ന്...
നീ ഇങ്ങോട്ട് ഉണ്ടാക്കേണ്ട പഠിപ്പിക്കാൻ കുറെ കാലം ആയി ഈ പരിപാടി