ഉളിപിടി ഉണ്ടാക്കാൻ പഠിക്കാം/ how to make a chisel handle

Поделиться
HTML-код
  • Опубликовано: 11 сен 2024
  • how to make a chisel handle /
    today video we r teaching how to make a chisel handle.#chiselhandle
    Our channel catchart is about interior, wood working tools, wood working,skilld wood work,wood art work.
    We have already introduced lot of woodworking tools until now.
    #chisel #woodworking #handtools #woodwork #chisels #woodworker #handmade #woodcarving #handtool #woodworkers #woodshop #woodcarvingtools #wood #carpentryskills #customwoodworking #customwoodwork #handcarved #handcarving #carvingwood #diywoodwork #woodshops #handtooled #woodworkshop #woodstar #art #woodenstars #woodskills #woodenstar #woodcarvings #woodworkingvideo#carpentry #woodworking #carpenter #construction #woodwork #wood #design #woodworker #interiordesign #renovation #joinery #handmade #diy #tools #building #contractor #architecture #builder #homedecor #home #furniture #homeimprovement #woodshop #interior #woodcraft #wooddesign #craftsman #art #timber #finewoodworking

Комментарии • 290

  • @ashokeashoke227
    @ashokeashoke227 Год назад +13

    മിണ്ടാതിരിക്കെ ടോ, ഇന്ന് ഒക്കെ ആണ് ഉളിപ്പിടിയും മറ്റു പിടികളും കടയിൽ വാങ്ങാൻ കിട്ടുന്നത്. പണ്ട് കാലത്ത് ഇതു പണിയുന്ന ആശാരി തന്നെ ഉണ്ടാക്കണം.

  • @venuv4424
    @venuv4424 Год назад +33

    നന്നായിട്ടുണ്ട്. പക്ഷേ റൗണ്ട് ആക്കാതെ പട്ടം ആയി ചെയ്യുന്നതല്ലേ നല്ലത്

    • @catchart2457
      @catchart2457  Год назад +1

      ഇങ്ങനെ ചെയ്യാം ബ്രോ

    • @jafarmv7383
      @jafarmv7383 Год назад

      Yes

    • @ManojKumar-zl4ey
      @ManojKumar-zl4ey Год назад

      മലബാർ ഭാഗത്ത് പട്ടം ആയി ചെയ്യാറുണ്ട് തിരുവിതാകൂറ് ഭാഗത്ത് ഇതുപോലെയാണ് ചെയ്യാറ്

    • @akhilsuresh2812
      @akhilsuresh2812 Год назад

      @@ManojKumar-zl4ey angne pattam aii cheyyunnavarum undd tvmil

    • @abinvijay2441
      @abinvijay2441 Год назад +1

      Pattam yenne parajal yentha pande pappa parayunna kettatonde

  • @shinoobsoman9269
    @shinoobsoman9269 Год назад +5

    കൊള്ളാം , നന്നായിട്ടുണ്ട്.
    പൂവരശിന്റെ പിടി ഏറ്റവും നല്ലത്.

  • @sanilkumar1004
    @sanilkumar1004 Год назад +15

    പിടിയിൽ ഉളി തുളച്ചു ഇട്ടാൽ അതിന്റെ ചോവുള്ള കഷണത്തിൽ വച്ചു പിരിവും നോക്കണം

    • @catchart2457
      @catchart2457  Год назад

      Great❤❤❤❤❤

    • @Dan16919
      @Dan16919 Год назад +2

      അതെ നാലുപാടും തോത് വെച്ച് ഒത്ത് നോക്കണം തിരിവോ മറിവോ ഉണ്ടെങ്കിൽ കുത്തി കറക്ട് ചെയ്യണം. എട്ടു പട്ടം തള്ളിയെടുത്താൽ ഉളി കയ്യിലിരുന്ന് മറിയില്ല. ഉരുട്ടിയാളും കുഴപ്പമില്ല.

  • @nofalp1427
    @nofalp1427 Год назад +7

    കോഴിക്കോട് ഒക്കെ കാഞ്ഞിരമരം ആണ് ഉളിപ്പിടിക്ക് എടുക്കാറുണ്ട് 👌👌
    പിന്നെ ചതുരത്തിൽ ആക്കി 4കോണും ചിപ്പിളിക്ക് പിടിച്ചാൽ പിന്നെ പഴയ 20 പൈസയുടെ ഷെഡ്‌കൊണ് ൽ ആകും 👌
    ഉളി ഒരു മരത്തിൽ അടിച്ചു കയറ്റി പിടി അതിനു മുകളിൽ വച്ചു പതുക്കെ അടിക്കുകയും തിരിക്കുകയും ചെയ്താൽ പിടി തുളഞ്ഞു കിട്ടും...
    മേൽ ചിറ്റ് സൈകിളിന്റെ ഹാൻഡിലിന്റെ വോൾസ് ഇടുന്ന കപ്പ് ആണ് എടുക്കുക, 👌
    അടിച്ചിറ്റ് കട്ടിയുള്ള പൈപ്പിന്റെ കഷ്ണവും 👌👌

    • @catchart2457
      @catchart2457  Год назад

      ബ്രോ ❤

    • @swarooplal2842
      @swarooplal2842 Год назад

      അതാണ് സൂപ്പർ കീറി പോകില്ല തീരും വരെ ഗ്യരാണ്ടി

  • @woodworkworld7901
    @woodworkworld7901 Год назад +7

    ഇങ്ങനെയും ഇടാം പക്ഷേ പീരു തീർക്കണം ആയിരുന്നു അത് ഇങ്ങനെ അല്ല കുഴപ്പമില്ല കൊള്ളാം

    • @catchart2457
      @catchart2457  Год назад

      ❤താങ്ക്സ് ബ്രോയ്

  • @kattoorvijeethvijeeth8555
    @kattoorvijeethvijeeth8555 Год назад +7

    നമസ്കാരം ഒരു അഭിപ്രായം നിങ്ങൾ ബിറ്റു ഉപയോഗിച്ച് ആദ്യം ഹോൾ അടിച്ചില്ലേ അത് അവസാനം ചെല്ലുമ്പോൾ ചെറിയ സിക്സ് എ എം ബിറ്റ് ഉപയോഗിച്ച്തുറക്കേണ്ടത് ആയിരുന്നു. അതുപോലെ എല്ലാ പണിയും കഴിഞ്ഞിട്ടാണ് ഉളി മാക്സിമം ടൈറ്റ് ആക്കി അടിച്ചു കയറ്റേണ്ടത്

  • @ganeshpadisseriyil858
    @ganeshpadisseriyil858 4 месяца назад +1

    എൻ്റെ ചേട്ടാ... ഉരുട്ടിയല്ലാ ഞങ്ങൾ ഉണ്ടാക്കുന്നത്. പത്ത് പട്ടം ഇട്ട് ള്ളി പിടി ഉണ്ടാക്കാമോ ?

  • @satheesankollam4981
    @satheesankollam4981 Год назад +3

    നന്നായിട്ടുണ്ട് 👍 പട്ടം ചീകിഎടുക്കാമായിരുന്നു 👌അതാണ് കാണാൻ ഭംഗി 🌹❤

    • @catchart2457
      @catchart2457  Год назад

      ❤❤🙏താങ്ക്സ് ചങ്കെ

  • @jyothijayapal
    @jyothijayapal Год назад +3

    ഇത് എളുപ്പവഴി.

  • @homedept1762
    @homedept1762 Год назад +7

    കൊട്ടുവടി ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ?

  • @kanakambaranthekkoott8730
    @kanakambaranthekkoott8730 Год назад +6

    ഓം വിരാട് വിശ്വകർമ്മണേ നമ : 🙏

  • @muhammedop4168
    @muhammedop4168 Год назад +3

    ചിന്തൂരി യുടെ എല്ലാ മെദേ
    ഡും വെച്ച് ഒരുവീഡിയോ
    ചെയ്യാമോ ബ്രോ

  • @anugrahatechnics7774
    @anugrahatechnics7774 Год назад +1

    👍👌 വളരെ നന്നായി സുഹൃത്തേ

  • @sureshamayamtlsureshamayam9192
    @sureshamayamtlsureshamayam9192 Год назад +2

    അയാൾ ആദ്യം എടുത്ത
    ഉളിയുടെ മൂർച്ച കണ്ടോ.
    അരത്തിന്റെ പോലെ.
    ആശാരി ഉളി തേച്ചാൽ
    ബ്ലേഡ് പോലെ ആകുo
    (വായ്തല )
    കൂട്ടിന്റെ പണി അറിയുമോ
    ഇയാൾക്ക്.
    അത് അറിയുന്നവനാണ്
    ആശാരി.

    • @catchart2457
      @catchart2457  Год назад

      🙏🙏❤❤ജീവിച്ചു പോട്ടെ 😍

  • @rahulgs5057
    @rahulgs5057 Год назад +9

    ഈട്ടി നേർവരിയാണ് അത് പെട്ടെന്ന് പൊട്ടിപോകാനുള്ള ചാൻസ് കൂടുതൽ ആണ്...ചീലാന്തി ഉളിപിടിക്കു best ആണ്

  • @Rajeshkumar-pe1rd
    @Rajeshkumar-pe1rd Год назад +1

    Screwdriver വച്ചാണോ തുളക്കുന്നത്.... നെല്ലുളി ഒന്നുമില്ലേ......

    • @catchart2457
      @catchart2457  Год назад

      ഇത് ❤🙏വേറെ ലെവൽ

  • @jahangheermoosa5685
    @jahangheermoosa5685 Год назад +3

    കമെന്ററിയും പണിയും 👌👌👌

  • @fineart4965
    @fineart4965 Год назад +12

    ശെരിക്കും ഇങ്ങനൊന്നും അല്ല പിടി ഇടുന്നത്
    പിന്നെ ഓരോ നാട്ടിലും ഓരോ രീതി അല്ലെ 😌

    • @catchart2457
      @catchart2457  Год назад

      ❤❤❤ഓരോ ആചാരങ്ങൾ അല്ലെ

    • @johneythomas1891
      @johneythomas1891 Год назад +3

      ശരിയാണ് ബ്രോ .ശരിയായ രീതിയിൽ ഒരു വീഡിയോ ഇടാമോ?

  • @SureshKumar-vk7yr
    @SureshKumar-vk7yr Год назад +3

    നന്നായിട്ടുണ്ട് കേട്ടോ.

    • @catchart2457
      @catchart2457  Год назад

      ❤❤താങ്ക്സ് ബ്രോയ്

  • @sudeesht202
    @sudeesht202 Год назад +2

    ചാരി കസാര യുടെ അളവ് ഒന്നും പറയുമോ ചേട്ടോ

    • @catchart2457
      @catchart2457  Год назад

      ഉറപ്പായും.. ബ്രോ ഒരു വീഡിയോ ചെയ്തിട്ടുണ്ട് അതി പറഞ്ഞിട്ടുണ്ട്

  • @egvettoor
    @egvettoor Год назад +5

    Wow what a great job 👏

  • @ramakrishnanappu1397
    @ramakrishnanappu1397 Год назад +3

    Eee asarikku ulipidi iduvan arijukooda

  • @vijayankrishnankutty5612
    @vijayankrishnankutty5612 Год назад +10

    പുതിയ മെത്തേടുകൾ ഒന്നും ഇല്ലാതെയുള്ള പണി ... ഇതിലും എളുപ്പം ചെയ്യുവാൻ പറ്റുന്ന തരത്തിലുള്ള ഉപകരണങ്ങൾ ഇന്ന് സുലഭം.

  • @drkdrk2048
    @drkdrk2048 Год назад +1

    Bro adheham ubayogikunna chipli evide kittum nne parayamo

  • @muhammedop4168
    @muhammedop4168 Год назад +4

    തരിന്ത് കയറാൽ ഇങ്ങിനെ
    പണിഞാൽ ഉളി ലൂസ് ആകൂലേ ബ്രോ

    • @catchart2457
      @catchart2457  Год назад

      ഒന്നും ഇല്ല ബ്രോ... കണക്കു അനുസരിച്ചു പണിഞ്ഞാൽ മതി

    • @arungreat6205
      @arungreat6205 Год назад +1

      @@catchart2457 ഏത് കണക്കാണാവോ???

  • @rajeshkk2174
    @rajeshkk2174 Год назад

    Cheriya bit ett thulakkuka pinne choodakki tharAnth erakkuka

  • @bijup974
    @bijup974 Год назад +8

    ഈ ഉളിപിടിയിടൽ സിമ്പിൾ ഇങ്ങനെയൊന്നുമല്ല ഒരു ആശാരി ഉളിപിടിയിടുന്നത്

    • @catchart2457
      @catchart2457  Год назад

      പിന്നെ എങ്ങനെ 🙏❤

    • @jyothibalakrishnan385
      @jyothibalakrishnan385 Год назад +2

      ഇത് ശരിയല്ല

    • @satyan1134
      @satyan1134 Год назад +3

      അതൊക്കെ ഈ വെട്ടാവളിയന് അറിയുമോ

    • @catchart2457
      @catchart2457  Год назад

      ❤❤❤🙏

  • @dhaneeshav2047
    @dhaneeshav2047 Год назад +1

    Pattam pole pedi edunnathanu nallathu

  • @rameshmonrameshmonkr6920
    @rameshmonrameshmonkr6920 Год назад +2

    Adipoli...

  • @balan1671
    @balan1671 Год назад +1

    Antea panlckaa chavttipidicchu drillnu tulachaal drillcaringaal pani kittum k tto!

  • @girishkumarec148
    @girishkumarec148 Год назад +1

    നന്നായിട്ടുണ്ട്

  • @murugank.murugan3859
    @murugank.murugan3859 Год назад +4

    👍👍👍💯

  • @binupt6151
    @binupt6151 Год назад +3

    എടാ ഒറിജിനൽ ആശാരിമാർ റൗണ്ട് അല്ല ഉണ്ടടക്കുന്നത് പാട്ടത്തിലാണ് അവൻ ഏതോ കൊറാവൻ ആണ്

  • @anujithp.c4408
    @anujithp.c4408 2 месяца назад

    Igane uli thechal vayithala vattachupokum

  • @hairytale1977
    @hairytale1977 Год назад +3

    നാട്ടിലേക്കു വായോ ശരിക്കും പറമ്പരാകതമായി ഉളിക്കു പിടി ഇടുന്നത് കാണിച്ചു തരാം.....

    • @catchart2457
      @catchart2457  Год назад

      ❤🙏സ്ഥലം പറ..

    • @hairytale1977
      @hairytale1977 Год назад +2

      മലപ്പുറം near nilambur

    • @catchart2457
      @catchart2457  Год назад

      @@hairytale1977 ഫാക്ടറി ആന്നോ?

  • @indianblackman7523
    @indianblackman7523 Год назад +1

    മൈന്യൂട്ട് ആയി എന്ന പദം എവിടെയാണുപയോഗിക്കുന്നത്

  • @RaviKumar-ny8lb
    @RaviKumar-ny8lb Год назад +1

    Mattam ഉണ്ടാക്കുന്നത് എങ്ങിനെ എന്ന് കാണിക്കുമോ

  • @shajidas6778
    @shajidas6778 Год назад +2

    ഉളി ക്ക് പിടിഇ ടാൻ ഏതു കൊച്ചു കുട്ടിക്ക് അറിയാം

  • @arungovind7739
    @arungovind7739 Год назад +3

    ph no tharu uliyude pidi enganeyirikkanamennu njn kaanichu tharaam

    • @catchart2457
      @catchart2457  Год назад

    • @emmanudelfin6918
      @emmanudelfin6918 Год назад +1

      അതെ ള്ളി പിടി , ചിന്തേര് ഇതെല്ലാം എങ്ങനെയെന്ന് കാണിച്ചു തരാം

    • @catchart2457
      @catchart2457  Год назад

      @@emmanudelfin6918 നമ്പർ ഇട്ടോളൂ ഞാൻ വിളിക്കാം

    • @catchart2457
      @catchart2457  Год назад

      നമ്പർ ഇട്ടോളൂ.. ഞാൻ വിളിക്കാം

  • @deepuparayath4921
    @deepuparayath4921 Год назад +1

    Hexagon aayitt aanu pidi idaaru

  • @samalex1637
    @samalex1637 Год назад +3

    👍👍

  • @velayudhankk889
    @velayudhankk889 Год назад +3

    ഒരു ചിരട്ട കൈയിൽ ഉണ്ടാകാൻ അറിയാത്തവരാണ്. ഈ പിടിയിടൽ ലി ന് കുറ്റം കടുപിടിക്കുന്നത്. 😄🤔ആശാരി കുഞ്ഞുങ്ങൾ ഇപ്പോൾ ഈ പണി പഠിക്കുന്നില്ല. മാറ്റു ജാതി കാർ പണിപടിച് പൈസ ഉണ്ടാകുന്നു 😔ആശാരി പെൺ മകൾക്... കൂലി പണിക്കാരെ പൂച്ച എം മാണ്. സർക്കാർ ജോബ് മതി 🤔 പിന്നെ എന്ദിനാണ് ഈ പിടിയിടലിൻ ന് കുറ്റം പറയണത്......

    • @catchart2457
      @catchart2457  Год назад

      പിടിയില്ലാത്തവൻ മാർ 😜

    • @robbysg40
      @robbysg40 Год назад

      ​@@catchart2457😂

  • @shibina.kshibi2903
    @shibina.kshibi2903 Год назад +1

    Uli avidee vangan kittum

    • @catchart2457
      @catchart2457  Год назад

      കായംകുളം ബ്രോ.. നല്ല mvk ഉളി കിട്ടും

  • @valsanta6613
    @valsanta6613 Год назад +1

    Very good

  • @sureshkp1872
    @sureshkp1872 3 месяца назад

    മുഴകോൽ കൊണ്ട് വരച്ചു പിരിവ് തീർക്കണം, റൗണ്ട് അല്ല ടപ്പേർ ആണ് വേണ്ടത്

  • @arunkrishnan4491
    @arunkrishnan4491 Год назад +10

    പട്ടം പോലെ പിടി ഇരിക്കണം അത് ആണ് വൃത്തി. ഈ രീതിയിൽ ഇടുന്ന പിടി ഊരി വരും

  • @AMR_Designs
    @AMR_Designs 4 месяца назад

    ചിന്തേര് ഉണ്ടാക്കുന്ന വീഡിയോ ഉണ്ടോ ❓

  • @josemathew5171
    @josemathew5171 Год назад +1

    Bayankara paniykarananu

  • @pushpothamangp3413
    @pushpothamangp3413 10 месяцев назад

    oru ulippidi oppicheduthu .athum 2 per chernnu.ha ha

  • @Its_nagato_Chan
    @Its_nagato_Chan Год назад

    Good vedoi

  • @pavipn6769
    @pavipn6769 Год назад +3

    Uli thepp sariyalla

  • @ratheeshvaisnav1468
    @ratheeshvaisnav1468 Год назад +1

    Ulikke pidi idunnathu roundilalla

    • @catchart2457
      @catchart2457  Год назад

      ❤🙏ഇങ്ങനെ ഇടാം

  • @satheesang6741
    @satheesang6741 Год назад +3

    പുളി ഇട്ടത് നമ്മൾ ഒരു അപ്പുറത്തോട്ടും നോക്കണ്ട എങ്ങനെങ്കിലും ഒരു സിറ്റി അയച്ചിട്ട് ഒന്നുമില്ലാത്ത ഒരു കാലഘട്ടത്തിൽ കാണിച്ചു കൊടുക്കേണ്ടത് സാധനം ഉണ്ടായിരുന്നു

    • @arungreat6205
      @arungreat6205 Год назад

      ഇത് മലയാളം ആണോ

  • @jayavardhanannnmn6513
    @jayavardhanannnmn6513 Год назад +4

    ജീവിച്ചു പൊയ്ക്കോട്ടേ pavangal🥰

  • @rajeeshkoroth8180
    @rajeeshkoroth8180 Год назад +3

    വെറുതെ ആശാരിമാരെ പറയിപ്പിക്കാൻ ഒരു കുളിപ്പിടി ഇടാൻ രണ്ടുപേരുടെ ആവശ്യം ഉണ്ടോ

  • @dsouzajr8130
    @dsouzajr8130 Год назад +1

    . ആഹങ്കാരം ആണെന്ന് ഒന്നും കരുതരുത് ഉള്ളത് പറയാലോ ഇങ്ങേർക്ക് ഉളിക്ക്‌ പിടി ഇടാൻ പോലും അറിയില്ല 🙂

  • @gopialencheriyil5527
    @gopialencheriyil5527 Год назад +2

    അദ്ദേഹം ഉളിതേച്ചതുതന്നെ ശരിയല്ല. പിന്നെ ഒരു വിശ്വകർമജനാണെഗിൽ ഉളിപിടി നിർമ്മിക്കാനും പഠിച്ചിരിക്കും. പ്രത്യേകിച്ചും. ആശാരിയല്ല... ആചാരി ആണ്. ശരിയായിട്ടുള്ള വാക്ക്

  • @user-hm3tb9uh4j
    @user-hm3tb9uh4j Год назад +1

    👍

  • @chandrankchandrank7347
    @chandrankchandrank7347 Год назад +1

    കൊള്ളാം നല്ലൊരു വീഡിയോ

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 Год назад +4

    ഈ ഉളി പിടിച്ചു......... ഇപ്പോ..... പെണ്ണ്... കിട്ടുന്നില്ല...... 😭😭😭😭😭.... എന്റെ പൊന്നോ......

    • @catchart2457
      @catchart2457  Год назад

      🙏

    • @linelall
      @linelall Год назад +1

      എന്ന് മാത്രമല്ല പണിയെടുത്താൽ നാട്ടു നടപ്പുള്ള കൂലി കിട്ടാൻ നാക്കിലെ വെള്ളം മുഴുവൻ വറ്റണം ചില പ്പം കിട്ടിയില്ലെന്നും വരും ഈ തൊഴിലെടുക്കുന്ന വർക്കെല്ലാം ഈ അനുഭവം ഉണ്ടാവും .ആശാരിമാരോട് ഒരു പുഛം . അടിമകളെ കൊണ്ട് പണിയെടുപ്പിക്കുന്നത് പോലെ

  • @yogeshachari3492
    @yogeshachari3492 Год назад +2

    പനയെ വെല്ലാൻ ഒന്നും ഇല്ല പുളിങ്കതലിന്റെ കൊട്ടുടിക്ക് അടിച്ചാൽ ഉള്ള നാദം വേറെ ലെവൽ ആണ്

    • @catchart2457
      @catchart2457  Год назад

      ❤അതാണ് bro 🙏🙏🙏🙏

    • @chandranpalli6541
      @chandranpalli6541 Год назад

      ണ്ടതാണ് പന ഉളിക്കയ്യില്‍ പുളിങ്കാതല്‍ കൊട്ടൂടിവീഴുന്ന നാദം ക്ണിങ് ക്ണിങ്ങെന്നരിയ്ക്കും.

  • @gopinathantp8963
    @gopinathantp8963 Год назад +1

    എന്തോന്ന് ഡേ.. ട്രോൾ ആണോ..

  • @manojpv3977
    @manojpv3977 Год назад +5

    ഇത് ഏതു ആശരിയാടോ ഒരു ഉളിപിടി ഉണ്ടാക്കാൻ രണ്ടു ആശാരിമാരോ ഞാനും ഒരു ആശരിയാണ് കോപ്പ്

    • @catchart2457
      @catchart2457  Год назад

      ❤he he

    • @emmanudelfin6918
      @emmanudelfin6918 Год назад

      അയാളുടെ മുഖത്ത് വലിയ ഒരു സംഭവമാണെന്നുള്ള ഭാവമുണ്ട്. ള്ളി തേക്കന്നതും ശരിയല്ല.

  • @parancheerimuthalib5815
    @parancheerimuthalib5815 Год назад +2

    മരുത് കൊണ്ടാണ് ഞാൻ പിടി ഉണ്ടാക്കാറ്, കാഞ്ഞിരമാണങ്കിൽbest

  • @abhilashabhilashpg3601
    @abhilashabhilashpg3601 Год назад +21

    കുറ്റം പറയാൻ ആശാരിമാര് . മിടുക്കൻ മാര് ആണ് .

    • @catchart2457
      @catchart2457  Год назад

    • @Dan16919
      @Dan16919 Год назад +9

      ഞാൻ ഒരു കൊത്തു പണിക്കാരനും കാർപെൻഡറുമാണ് പക്ഷെ ക്രിസ്ത്യാനിയാണ്. സത്യം പറയാം ആശാരിമാരിൽ ഭൂരിഭാഗം പേരും ഭയങ്കര ജാഡയാണ്. ഒന്നും അറിയില്ലെങ്കിൽ പോലും .

    • @catchart2457
      @catchart2457  Год назад

      വീട്

    • @binuissac1769
      @binuissac1769 Год назад +1

      സത്യം

    • @deva.p7174
      @deva.p7174 Год назад +6

      ആശാരി മാരെ കുറ്റം പറയാൻ എന്തു യോഗ്യത യാണ് നിനക്ക് ഉള്ളത്. ഇന്നു നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വീടു മുതൽ നിങ്ങൾ ഈ ശ്വരനെ വിളിച്ചു പ്രാർത്ഥി ക്കുന്ന വിഗ്രഹവും അമ്പലവും നിങ്ങൾ ക്തിക്കുന്ന നിലവിള ക്കുംപഴയ കാലത്തു പുർവികന്മാർ പുക്കിൾ കൊടി വള്ളി മുറിച്ചു അമ്മയിൽ നിന്നും കുഞ്ഞിനെ വേർപെടുത്താൻ ഈ അഞ്ചു ജാതിക്കാരും വേണം. ഇന്നു അവരിൽ നിന്നും പഠിച്ച ണ്ഉണ്ടായതാണ് എഞ്ചിനീയറിംഗ് ഉം എഞ്ചിനീയർമാരും ഉണ്ടായത്. ഒന്നുചിന്തിച്ചിട്ട് കുറ്റം പറയുക.

  • @Jeevan141
    @Jeevan141 Год назад +1

    പണ്ടേ എല്ലാ ആശരിമാരും ഇങ്ങനെ തന്നെയാണ് പിടി ഇടുന്നത് ആദ്യമൊന്നും അല്ല. ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോൾ കടയിൽ വാങ്ങാൻ കിട്ടും.

  • @purushothamanr8474
    @purushothamanr8474 Год назад +4

    ആശാരിക്ക് ഇതു പറഞ്ഞു കൊടുക്കേണ്ടാ അവൻ കണ്ടുപിടിച്ചോളും

  • @akheeshmohan3560
    @akheeshmohan3560 Год назад +1

    👍🏻

  • @shibuparavurremani2939
    @shibuparavurremani2939 Год назад +3

    ആശാ രി പണി എന്റെ കുലത്തൊഴിൽ ആണ് 13 വയസ്സിൽ ഞാൻ ഈ തൊഴിൽ പഠിക്കാൻ 6മാസം എന്റെ മാമന്റെ പോയതാണ് പക്ഷേ എനിക്ക് ഇത് പൂർണമായും പഠിക്കാൻ സാധിച്ചിട്ടില്ല അതിന്റെ ഒരു കാരണം പഠിക്കുന്ന സമയത്ത് കൂലി വളരെ കുറവാണ് അത് കാരണം ഞാൻ കൽപണിക്ക് പോയി ഇപ്പൊ എനിക്ക് 39 വയസ്സ് ഉണ്ട് ഇന്ന് എനിക്ക് കൽപണി അറിയാം ഷട്ടറിങ് കർപെന്‍ററിങ് അറിയാം ടൈൽസ് പണി അറിയാം പക്ഷേ ആശരി പണി പഠിക്കാൻ സാധിച്ചിട്ടില്ല അതിന്റെ വിഷമം ഇന്നും ഉണ്ട്

    • @catchart2457
      @catchart2457  Год назад

      Thanks ബ്രോ ❤❤❤❤

    • @umeshumesh8622
      @umeshumesh8622 Год назад

      നന്നായി കാരണം മുന്നോട്ട് പണി കുറവാ

    • @shibuparavurremani2939
      @shibuparavurremani2939 Год назад

      @@umeshumesh8622ചങ്ങാതി ഇത് എന്റെ കുലത്തൊഴിൽ കൂടിയാണ് തന്നെയുമല്ല ഞാൻ ആദ്യമായി പഠിക്കാൻ പോയ തൊഴിലും അത് പകുതി വഴിയിൽ ഉപേക്ഷിച്ച് പോയതിന്റെ വിഷമം ആണ് ഞാൻ പറഞ്ഞത്

    • @PradeepKumar-tt4vm
      @PradeepKumar-tt4vm Год назад +1

      പണിവശത്താക്കാനാണാഗ്രഹമെങ്കിൽ പണത്തിനാഗ്രഹിക്കരുത് ...ഗൂരുത്വമുണ്ടങ്കിലേ കരുത്തനാകാൻ പറ്റു .

    • @shibuparavurremani2939
      @shibuparavurremani2939 Год назад

      @@PradeepKumar-tt4vm ഗുരുത്വവും വച്ചൊണ്ട് നിന്നിരുന്നു എങ്കിൽ ഞാനും എന്റെ വീട്ടുകാരും പട്ടിണി കിടന്നു ചത്തെനെ പിന്നെ എന്റെ ഗുരുത്വം ഒന്നും നിനക്ക് ചിലപ്പോൾ കാണില്ല കാരണം കെട്ടിടത്തിന്റെ വർക്കിൽ ഒട്ട് മിക്ക പണിയും എനിക്ക് അറിയാം ആസരിപണി ഞാൻ പകുതിയോളം പഠിച്ച തൊഴിൽ ആണ് എനിക്ക് ഇന്ന് അത് പഠിക്കനമെങ്കിൽ നിസാരമായി പറ്റും മുന്നോ നാലോ മാസം പോയാൽ മതി ഞാൻ മനസിലാക്കിഎടുത്തോളാം ആശാരിപണിക്ക് വേണ്ടത് നമ്മൾക്ക് അളവിനെ കുറിച്ച് നല്ല ധാരണ ഉണ്ടിരിക്കണം അടി ഇഞ്ച് സെന്റിമീറ്റർ മില്ലിമീറ്റർ പിന്നെ കണപ്പ് ലെവൽ ഇതൊക്കെ മറ്റ് ആയുധം ഉപയോഗിക്കാതെ തിരിച്ചറിയാൻ പഠിക്കണം ഇതൊക്കെ എനിക്ക് ഇന്ന് നിസാര കാര്യം പിന്നെ ബുദ്ധി എനിക്ക് അത്യവിശ്യ ത്തിന് ഉണ്ട്

  • @VineeshKurumathur
    @VineeshKurumathur 6 месяцев назад

    ഡ്രിൽ ചെയ്യുമ്പോൾ വൈസിൽ ടൈറ്റു ചെയ്യാമായിരുന്നു

  • @akp5925
    @akp5925 Год назад

    ഉളി തേക്കുന്ന ടെക്നിക്ക് വിവരിക്കാമോ

    • @RAJESHPATTAMBI01
      @RAJESHPATTAMBI01 Год назад

      ഉളി എടുക്കാ വെള്ളാരം കല്ല് പൊടി തേപ്പ് പലകയിൽ ഇടുക തേക്കുക.

  • @devikaav1250
    @devikaav1250 Год назад +1

    ഇതുപോലെയുള്ള ചിന്തേർ കിട്ടാൻ മാർഗ്ഗമുണ്ടോ

    • @catchart2457
      @catchart2457  Год назад

      ❤🙏ഉണ്ട്

    • @devikaav1250
      @devikaav1250 Год назад

      @@catchart2457 എങ്ങിനെ

    • @devikaav1250
      @devikaav1250 Год назад +1

      എനിക്ക് ഒരെണ്ണം വേണമായിരുന്നു ഏത്ര രൂപ ആകും

    • @catchart2457
      @catchart2457  Год назад

      @@devikaav1250 നമ്പർ ഇടൂ ബ്രോ

    • @devikaav1250
      @devikaav1250 Год назад +1

      @@catchart2457 hello

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 Год назад +1

    ഇതിൽ നമ്പർ കണ്ടില്ലല്ലോ

    • @catchart2457
      @catchart2457  Год назад +1

      എവിടെ നിന്നാ ❤🙏

  • @krishnadasan6189
    @krishnadasan6189 Год назад +1

    Uli venamm

  • @baiju129
    @baiju129 Год назад +1

    പട്ടം ആണ് നല്ലത്, പിന്നെ എങ്ങനെയാണ് പിടിയുടെ ( കോട്ടം , പിരിവ്, കോച്ചം) തീർക്കുന്നത് എന്ന് വ്യക്തമായി കാണിക്കാമായിരുന്നു. ലേശം ഉണ്ടങ്കിൽ അത് മേൾ ചുറ്റിൽ തീർക്കാം. ചുറ്റിത് നല്ലത്. സ്‌റ്റിയറിംഗ് പൈപ്പാണ് ചെറിയ വണ്ടി കളുടെ .

    • @catchart2457
      @catchart2457  Год назад

      Kk... Thanks bro

    • @sajikumar8063
      @sajikumar8063 Год назад

      😁😁കൈക്ക് അഡ്ജസ്റ് ഇൻ പിരിവ്

  • @Its_nagato_Chan
    @Its_nagato_Chan Год назад

    Kottode worck

    • @catchart2457
      @catchart2457  Год назад

      Lot of thanks... Viswakumarvc1999@gmail.com. this is my mail id u can contact any time

  • @emmanudelfin6918
    @emmanudelfin6918 Год назад +1

    ഉളിപിടിയിടുന്ന ജാലവിദ്യ? ഇതിൽ ഇത്ര വലിയ സംഭവമാക്കാനൊന്നും ഇല്ല ഉളിക്കു പിടിയിടുക, ചിന്തേര് ഉണ്ടാക്കിയെടുക്കുക ഇതൊന്നും വേഗത്തിൽ ചെയ്തു തീർക്കേണ്ടതല്ല ഇതു വലിയ സംഭവമാക്കി നിങ്ങൾ പറയുന്നു. ള്ളിയുടെ തരന്ത് മരത്തിനുള്ളിൽ തുളച്ചു കേറ്റി ഊരിയെടുത്തു അടിച്ചിറ്റ് കുടുമ ചെത്തി ഉറപ്പിക്കും പിന്നെ ഉളി അടിച്ചു കയറ്റി നല്ല ചൊവ്വുള്ള വളവില്ലാത്ത ഒരു തടിയിൽ ചേർത്തു വച്ച് തടിയുടെയും ള്ളിയുടെയും അകലത്തിന്റെ ഒരു തോതെടുത്തു മറുവശം ചേർത്തു വച്ച് ഒത്തുനോക്കണം പിടിയും ഉളിയുമായി ഒത്തുനോക്കമ്പോൾ വളവുണ്ടെങ്കിൽ അതു പിടി ചെത്തി നേരെ വരുത്തണം അങ്ങനെ 4 വശവും വേണം. വളവോ , പിരിവോ ഒന്നുമില്ലാതെ പിടി ഉറപ്പിച്ചിട്ടെ പിടി ചിന്തേര് പിടിക്കാവൂ പിടി Round നെക്കഴിഞ്ഞും നല്ലത് പട്ടം ഉരുമ്മിയെടുക്കുന്നതാണ്. 8 പട്ടം, 16 പട്ടം ഇങ്ങനെ മരപ്പണിക്കാർ പിടി ഉണ്ടാക്കാറുണ്ട്. (ഞങ്ങൾ 12 പട്ടം ഉരുമ്മിയെടുക്കും,ഈ coment ഇട്ട ഞാൻ Suraj Bhaskar കണ്ണൂർ ആണ് നിങ്ങളുടെ എല്ലാ വീഡിയോകളും കണ്ട് -ve coment മാത്രം ഇടുന്നയാൾ വിശ്വകർമ്മയാണ് അച്ഛൻ ഭാസ്കരനാ ചാരി വാസ്തു, ക്ഷേത്രക്കണക്കുകൾ :Furniture ജോലികളൊക്കെ കറ തീർന്ന് ചെയ്യും ഞാനും മരപ്പണി ചെയ്യുന്നു ഗുരുനാഥൻ സ്വന്തം അച്ഛൻ ഇപ്പോൾ 47 വയസ് ഏഴാം ക്ലാസ് പഠിക്കുമ്പോൾ മുതൽ പണി പഠിക്കുവാൻ തുടങ്ങി 17 വയസിൽ സ്വന്തമായി പണിയെടുക്കാൻ തുടങ്ങി ഏതാണ്ട് 30 കൊല്ലത്തിനു മുകളിൽ ഈ രംഗത്തുണ്ട്. ഇത്രയും കാലത്തെ പ്രവൃത്തി പരിചയം വെച്ചാണ് നിങ്ങളുടെ വീഡിയോ നോക്കിക്കാണുന്നത് +ve പറയാൻ ഇതുവരെ അങ്ങനെയൊന്നും കണ്ടില്ല. ur channel Subscribe ചെയ്തിട്ടാണ് വീഡിയോ കൾ കാണുന്നത്. പിന്നെ ള്ളി പിടിക്ക് ഇരു പൂൾ മരം നല്ലതല്ല. വീട്ടിയും അത്ര നല്ലതല്ല. (ഒന്നും കിട്ടിയില്ലെങ്കിൽ എടുക്കാം ) പൂവരശ്, ചടച്ചിൽ ( അവിടെയൊക്കെ ശീലാന്തി എന്നു പറയും ) വയനാവ്, ഉരുപ്പ്, പൂവ്വം ഇതൊക്കെ പിടിയിടാൻ എടുക്കാം ഈ Coment ൽ അംഗീകരിക്കാൻ പറ്റുന്നത് അംഗീകരിക്കുക ഇനി നിരുപാധികം ഒഴിവാക്കുവാണെങ്കിൽ അങ്ങനെ Thatsal

    • @catchart2457
      @catchart2457  Год назад

      Thanks bro great information❤❤❤❤❤🙏🙏😍🙏

  • @sureshkrishnan3581
    @sureshkrishnan3581 Год назад +2

    വീതി കുറഞ ഉളിയിൽ Round പിടിയിട്ടാൽ ഉയരമുള്ള സ്ഥലങളിൽ പണിയുന്നത് സുരക്ഷിതമലൢ .

    • @catchart2457
      @catchart2457  Год назад

      🙏ഗ്രേറ്റ്‌

    • @swarooplal2842
      @swarooplal2842 Год назад

      ഇത് പൈസ ഉണ്ടാക്കാൻ ഉള്ള പെടാപാട് ഓൻ ഒരു ഓഞ്ഞ ആശാരി പോടാ

  • @prasaddiemaker4942
    @prasaddiemaker4942 Год назад +3

    ഇതൊക്കെ വലിയ സംഭവമാണെന്ന് കരുതുന്നു,....

    • @catchart2457
      @catchart2457  Год назад

      ഇതിലും ഇരു 😜സംഭവം ഉണ്ട് കെട്ടോ ബ്രോ

  • @winchester2481
    @winchester2481 Год назад +1

    പിവിസി ബ്ലു പൈപ്പിന്റെ ഉള്ളിൽ തടി കയറ്റി തരന്തിന്റെഅവിടെ ഒരു പ്ലെയ്റ്റ് വാഷർ ഇട്ട് പിടിയിട്ടു നോക്ക് സൂപ്പറാ ഇത്രയും പണിയില്ലേ

  • @thampythomas7623
    @thampythomas7623 Год назад +1

    ചേട്ടാ ഇട്ടിയുടെ പിടി ഒരു അടിക്ക് തന്നെ പൊട്ടി പോകും

    • @catchart2457
      @catchart2457  Год назад +1

      ❤❤😍❤ഇല്ല ബ്രോ

    • @baiju129
      @baiju129 Год назад +1

      വരിത്തം നോക്കി എടുത്താൽ മതി, ചുറ്റാണി വരെ ഉണ്ടാക്കാം വീട്ടികൊണ്ട്

  • @adwaithsuresh9769
    @adwaithsuresh9769 Год назад +3

    ഇത് സിമ്പിൾ ആശാരിമാർ ഇങ്ങനെയല്ല പിടിയിടുന്നത്

    • @catchart2457
      @catchart2457  Год назад

      ഇങ്ങനെയും ❤ഇടാം

    • @arungreat6205
      @arungreat6205 Год назад

      @@catchart2457 ഇങ്ങനെ നീ ഇട്ടാമതി

    • @swarooplal2842
      @swarooplal2842 Год назад

      അവൻ ആശാരി ആവില്ല പൈസ ഉണ്ടാക്കാൻ ഫെയ്മസ് ആയി നോക്കി പാവം

  • @jayachandran73
    @jayachandran73 Год назад +2

    ഇദ്ദേഹം ഉളി പിടി ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന ഉളിയുടെ പിടി ഇതേപോലെ ഉണ്ടാക്കിയ പിടി ആണെന്ന് തോന്നുന്നില്ല കാരണം ഉപയോഗിക്കുന്ന ഉളി തന്നെ

  • @kattoorvijeethvijeeth8555
    @kattoorvijeethvijeeth8555 Год назад +1

    ഇതൊന്നും കണ്ടു വീഡിയോസ് നിർത്തരുത്. അത് അങ്ങിനെയാണ്

    • @catchart2457
      @catchart2457  Год назад

      😍... ഇതിലും വലിയ ചുടുകാടുകൾ കയറിയാണ്‌ ഇവിടെ എത്തിയത് 🤫അവരാരും അറിയണ്ട

  • @sajantk4724
    @sajantk4724 Год назад +1

    തച്ചും പുറത്ത് പണിയുന്നതാണ് സുഖം

  • @premandhankeezhpally6041
    @premandhankeezhpally6041 Год назад

    ഇത് ആണോ വലിയ കാര്യം

  • @prasuttan9046
    @prasuttan9046 Год назад

    150 രൂപയുടെ പണിയെട്ത്തു
    35 രൂപക്ക് ഉളിപിടി കിട്ടാനു ണ്ട്

  • @Ms-we7fq
    @Ms-we7fq 7 месяцев назад

    തെങ്ങിന്റെ തടി ഉളി പിടി ഇടാൻ കൊള്ളില്ല ഒറ്റ അടിക്കു ഉളി പിടി പൊട്ടി കിറി പോകും

  • @ManojManoj-iw6qw
    @ManojManoj-iw6qw Год назад +4

    നല്ല ആശാരി ആയിരുന്നെങ്കിൽ പനയുടെ പിടിയെ ഉപയോഗിക്കു , മുനയുളിപോലും ഇല്ലാത്ത മെസ്ത്രി

    • @catchart2457
      @catchart2457  Год назад

      Achari.. No mesari

    • @sunnysementhy1168
      @sunnysementhy1168 Год назад +1

      ഒരു ഉളിപിടി ഇടാൻ രണ്ട് പേരോ

    • @catchart2457
      @catchart2457  Год назад

      ❤❤🙏🙏.. തളർത്തല്ലേ

    • @catchart2457
      @catchart2457  Год назад

      🙏🙏🙏🙏വണക്കം അയ്യ

    • @bijubiju6441
      @bijubiju6441 Год назад

      ഒരു ഉളിപ്പിടി ഇടുന്നത് വലിയ മഹാകാര്യമായിട്ടാണല്ലോ എല്ലാവരും കമന്റ് ചെയുന്നത് -- ഇതുവലിയ അത്ഭുതംഒന്നുമല്ല " കഷ്ടംതന്നെ "

  • @babulalmathira6638
    @babulalmathira6638 Год назад +1

    ആചാര്യൻ ആചാരി

    • @catchart2457
      @catchart2457  Год назад

    • @bijubiju6441
      @bijubiju6441 Год назад +1

      ആശാരി അല്ല --" ആചാരിയാണ് "-- അതുപോലും അറിയാത്തവൻമാരാണ് കമന്റിടുന്നത് വിശ്വകർമ്മ കുലത്തിനുതന്നെ നാണക്കേട്.സ്വന്തം -- പല്ലിട കുത്തി -- മണപ്പിക്കുവാൻ ലജ്ജ ഇല്ലെടാ നാറികളേ

  • @shibug1447
    @shibug1447 Год назад +1

    🙄🙄🙄

  • @user-tp6fe2fq8j
    @user-tp6fe2fq8j 9 месяцев назад

    എടൊ ആശാരിയല്ല ആചാരിയാണ്

  • @raveendrankaruvakkod5313
    @raveendrankaruvakkod5313 Год назад +1

    ഇത് എല്ലാവരും ചെയ്യുന്നതാണ് നിനക്ക് വേറെ പണിയില്ലേ

  • @manojkumar-dn3zy
    @manojkumar-dn3zy Год назад

    ഈട്ടി കൊള്ളാം ചുറ്റികയിട്ടു അടിക്കരുത്.

    • @catchart2457
      @catchart2457  Год назад

      Oooo❤❤❤❤

    • @arungreat6205
      @arungreat6205 Год назад +1

      @@catchart2457 എന്താടാ ഒരു പുച്ഛം

  • @surajbhaskar1971
    @surajbhaskar1971 Год назад

    വല്ലാത്ത വധം തന്നെയായി പോയി ഈ വീഡിയോ

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 Год назад +1

    ഒരു സാധാരണ ആശാരി അല്ലെങ്കിൽ അല്പം കലാവാസനയുള്ള ആൾക്കാർക്കും ചെയ്യാവുന്ന കാര്യമല്ലേ ഇത്. ഞാൻ 3/4",1/2" GI pipe മുറിച്ച് വാക്കത്തി, പിച്ചാത്തി എന്നിവ ഇത് പോലെ ഉണ്ടാക്കിയിട്ടുണ്ട്.

    • @catchart2457
      @catchart2457  Год назад

      ഉളി പിടിക്കാൻ അറിയണം

    • @DileepKochu
      @DileepKochu 19 дней назад

      ഗുഡ് ബ്രോ ഇപ്പൊ യൂട്യൂബ് നോക്കി നമുക്ക് ഒരുവിധം പണിയൊക്കെ ചെയ്യാം. പക്ഷെ എക്സ്പീരിയൻസും കൈകണക്ക് ഒക്കെ നോക്കേണ്ട ചിലതുണ്ട്. ഉളിപ്പിടി അത്ര നിസ്സാരമൊന്നുമല്ല

  • @aticworkers6634
    @aticworkers6634 Год назад +1

    Poda patty

  • @Manu-jr6kd
    @Manu-jr6kd Год назад +2

    ന്നിനക്കൊന്നുംഒരുപണിയുംഇല്ലെ

    • @catchart2457
      @catchart2457  Год назад

      എന്താ പttiയെ

    • @baijusagarbaijusagar8653
      @baijusagarbaijusagar8653 Год назад +1

      😄😄ഉളി പിടി ഇടുമ്പോ അടിക്കാൻ അടുത്ത് വേറെ ഒരുത്തൻ വേണം ****** പണി കൊള്ളാം പക്ഷേ ഒരു 15 വർഷം മുൻപ് ആയിരുന്നു എങ്കിൽ .... ഇപ്പോൾ മിഷ്ണറി ഉപയോഗിച്ച് ആ സമയം കൊണ്ട് ഒരു 10 പിടി ഇടാൻ കഴിയും bro

    • @catchart2457
      @catchart2457  Год назад

      @@baijusagarbaijusagar8653.. ❤ഒരു അറിവ് അല്ലെ ബ്രോ

    • @achusachu1896
      @achusachu1896 Год назад +1

      @@catchart2457
      പ tti യെ
      ഇത് എങ്ങനെ വായിക്കണം 😄

    • @catchart2457
      @catchart2457  Год назад

      ഇഷ്ടം ഉള്ളപോലെ വായിച്ചോ 🙏

  • @swarooplal2842
    @swarooplal2842 Год назад

    റൗണ്ട് അല്ല പിടി വേണ്ടത് പട്ടം ആക്കി വേണം ചെയ്യാൻ